ഈ പയര്‍ കയറാന്‍ മരം ഉണ്ടെങ്കില്‍ മാത്രമേ കയറൂ , അല്ലെങ്കില്‍ അവിടെ ഉണങ്ങി വലിയ ശല്യം ഉണ്ടാകില്ല .സമയാസമയങ്ങളില്‍ കാട് തെളിക്കാന്‍ പറ്റും എങ്കില്‍ തീര്‍ച്ചയായും നട്ട് വളര്‍ത്തണം.
അതെ, ഇതൊരു ശല്യമായി മാറിയിരിക്കുന്നു. കൃഷി വകുപ്പ് പറഞ്ഞു വച്ചു പിടിപ്പിച്ചു, ഇനി ഇതൊഴിവാക്കാൻ എന്താ വഴി? കൃഷി വകുപ്പ് എന്തെങ്കിലും മാർഗം പറയുന്നുണ്ടോ? ആർകെങ്കിലും ഇതിന്റെ പ്രധി വിധി അറിയാമെങ്കിൽ പറയുക.
പെട്ടന്ന് തീരുന്ന ഒരു Solution ഇല്ല.... പക്ഷേ Systemic ആയി 2-3 വർഷം കൊണ്ട് ഇല്ലാതാക്കാം .... പക്ഷേ 5 വർഷമെങ്കിലും തുടർന്ന് monitor ചെയ്യേണ്ടി വരും. ഈ സമയത്ത് ... അതായത് August മുതൽ തുടങ്ങി Sept oct Nov dec മാസങ്ങളിൽ ഓരോ തവണ നല്ലവണ്ണം പുല്ലുവെട്ടുന്ന machine ഉപയോഗിച്ച് വെട്ടിനശിപ്പിക്കുക. പൂവിടാൻ അനുവദിക്കരുത്.
@@rubbertappingwithjoykutty അതെയോ .... ഇവിടങ്ങളിൽ സാധാരണയായി Dec മാസത്തിൽ മുതൽ പൂവിട്ട് Jan - Feb മാസത്തോടെ ചെറിയ പയർ പോലെ അനേകം കായ്കൾ ഉണ്ടാകും. അതോടൊപ്പം ധാരാളം ചാഴികളും ..... ഈ ചാഴികൾ വളരെപ്പെട്ടന്ന് പെറ്റ് പെരുകി നമ്മൾ കൃഷിയ്ക്കായി നടുന്ന പയറുകളിലേക്ക് വ്യാപിക്കും ... അങ്ങനെ രണ്ടിരട്ടി പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.
. വളരെ ശരിയാണ്👍
ഈ പയർ കൊണ്ടുവന്നു വെച്ചുപിടിപ്പിച്ച തോട്ടത്തിൽ അവസാനം ഇതിനെ കളയാൻ മരം മുറിച്ച് മാറ്റി നാഷണൽ ഹൈവേ വർക്ക്കാർക്ക് മണ്ണെടുത്ത് പൊവാൻ കൊടുത്തു
നല്ല റബ്ബർ തൈ അഞ്ചൽ ആയുർ ചടയമംഗലം മേഖലയിൽ എവിടെ കിട്ടും സാർ
ഈ പയര്‍ കയറാന്‍ മരം ഉണ്ടെങ്കില്‍ മാത്രമേ കയറൂ , അല്ലെങ്കില്‍ അവിടെ ഉണങ്ങി വലിയ ശല്യം ഉണ്ടാകില്ല .സമയാസമയങ്ങളില്‍ കാട് തെളിക്കാന്‍ പറ്റും എങ്കില്‍ തീര്‍ച്ചയായും നട്ട് വളര്‍ത്തണം.
Good information 👍👍
റബ്ബർ തോട്ടത്തി ൽ കൈത ശല്യമായി വരുന്നു . ഈ കൈത എങ്ങനെ ഒഴിവാക്കാം . നട്ടതല്ല നാടൻ തോട്ട മാണ്. മറുപടി പ്രതീഷിക്കുന്നു.
കൈത കൃഷിക്കാർ കളനാശിനി അടിച്ചു ഉണക്കുന്നത് പോലെ ഉണക്കി കളയണം
@@rubbertappingwithjoykutty കൈത ഉണക്കാനുള്ള കളനാശി നിയെ പറ്റി പറയാമോ ? വള കടയിൽ അന്വേ ഷിച്ചു മറുപടി കിട്ടിയില്ല.
@@joseg8756നിങ്ങൾ ഏത് നാട്ടിലാണ് ജീവികുന്നത്
@@joseg8756 GRAMOXONE
അതെ, ഇതൊരു ശല്യമായി മാറിയിരിക്കുന്നു. കൃഷി വകുപ്പ് പറഞ്ഞു വച്ചു പിടിപ്പിച്ചു, ഇനി ഇതൊഴിവാക്കാൻ എന്താ വഴി? കൃഷി വകുപ്പ് എന്തെങ്കിലും മാർഗം പറയുന്നുണ്ടോ? ആർകെങ്കിലും ഇതിന്റെ പ്രധി വിധി അറിയാമെങ്കിൽ പറയുക.
ജൂണിൽ റബ്ബർ തൈ നട്ടു അപ്പോ ജൈവവളം പാരാമൽ 250ഗ്രാം വെച്ച് ഇട്ടിരുന്നു. ഇനി എപ്പോൾ ആണ് വളം ഇടേണ്ടത് ഏതു വളം എത്ര ഗ്രാം വെച്ച് ഇടണം അതൊന്നു പറഞ്ഞു തരുമോ
റബറിന്റെ വളപ്രയോഗം എന്ന് എന്റെ വീഡിയോ കണ്ടാൽ മതി
പട്ട മരത്തിന്റെ മരുന്ന് പുനർജേനി ഉപയോഗിച്ചിട്ട് അതിന്റെ റിസൾട്ട് വീഡിയോ താങ്കളുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
സാർ പറഞ്ഞത് 100%സത്യമാണ്... ഒരു കാര്യം വിട്ടുപോയതാണോ.. കളപ്പയർ മരത്തിൽ കയറിയാൽ മരത്തിനു ആവശ്യമായ സൂര്യ പ്രകാശം ലഭിക്കാതെവന്നു മരം ഉണങ്ങിപോകും...
പുനർജ്ജനി മരുന്ന് തേച്ചതിന്റെ result ഒരു വീഡിയോ കൂടി ഇടാന്ന് പറഞ്ഞിരുന്നു പിന്നെ കണ്ടില്ലല്ലോ
അല്പം കൂടി വെയിറ്റ് ചെയ്യ്
പെട്ടന്ന് തീരുന്ന ഒരു Solution ഇല്ല.... പക്ഷേ Systemic ആയി 2-3 വർഷം കൊണ്ട് ഇല്ലാതാക്കാം .... പക്ഷേ 5 വർഷമെങ്കിലും തുടർന്ന് monitor ചെയ്യേണ്ടി വരും.
ഈ സമയത്ത് ... അതായത് August മുതൽ തുടങ്ങി Sept oct Nov dec മാസങ്ങളിൽ ഓരോ തവണ നല്ലവണ്ണം പുല്ലുവെട്ടുന്ന machine ഉപയോഗിച്ച് വെട്ടിനശിപ്പിക്കുക. പൂവിടാൻ അനുവദിക്കരുത്.
ഇതിന് നമ്മുടെ നാട്ടിൽ പൂവും കായും ഒന്നുമില്ല
@@rubbertappingwithjoykutty അതെയോ .... ഇവിടങ്ങളിൽ സാധാരണയായി Dec മാസത്തിൽ മുതൽ പൂവിട്ട് Jan - Feb മാസത്തോടെ ചെറിയ പയർ പോലെ അനേകം കായ്കൾ ഉണ്ടാകും. അതോടൊപ്പം ധാരാളം ചാഴികളും ..... ഈ ചാഴികൾ വളരെപ്പെട്ടന്ന് പെറ്റ് പെരുകി നമ്മൾ കൃഷിയ്ക്കായി നടുന്ന പയറുകളിലേക്ക് വ്യാപിക്കും ... അങ്ങനെ രണ്ടിരട്ടി പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.
ആ പറയുന്ന പയറിന്റെ പേര് വേറെ അതിന്റെ പേര് Pueraria എന്നാണ്. അത് മണ്ണിനും നല്ല വളം തരുന്ന ചെടിയാണ്. ഞാൻ പറഞ്ഞ പയർ മ്യൂക്കണ എന്നാണ് പേര്
@@rubbertappingwithjoykutty oh.... കണ്ടിട്ട് ഇത് പോലെ തന്നെ. പശുവും ആടുമൊക്കെ തിന്നും.
@@subithnair186 താങ്കൾ പറഞ്ഞ പയർ വെയിൽ കിട്ടിയാൽ മാത്രമേ വളരുകയുള്ളൂ
അവസാനം ഞാൻ ഒരു കാട് വെട്ടുന്ന മെഷീൻ വാങ്ങി 😂