Rubber tapping method in kerala

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 1,4 тыс.

  • @FoodNTravel
    @FoodNTravel 5 лет назад +183

    Ithu kollaam tto Manu... nalla adipoli nadan kaaryangal ellavareyum parichayappedutthunnathu nallathanu.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +12

      Ethokke kanan pattathavarundangil kandotte ennu orthu uploaded cheyythatha

    • @afsalk.t582
      @afsalk.t582 5 лет назад +1

      Hai ebincetta

    • @aneeshkumar9708
      @aneeshkumar9708 5 лет назад

      aby chetta kottayam karanu enthu rubber

    • @noushadkuthirakodenoushu5951
      @noushadkuthirakodenoushu5951 5 лет назад

      എബിൻ ചേട്ടോ വളരെ ശെരിയാണ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

    • @rijovarughese7562
      @rijovarughese7562 4 года назад

      @@VillageRealLifebyManu thanks

  • @sanucyrus7308
    @sanucyrus7308 5 лет назад +311

    വളരെ മനോഹരമായ വീഡിയോ. ഞാൻ ആദ്യമായിട്ടാണ് റബ്ബർ ഷീറ്റ് ഉണ്ടാക്കുന്നത് കാണുന്നത്.ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു......

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +12

      തീർച്ചയായിട്ടും ഇതുപോലുള്ള വീഡിയോകളും മായി വരുന്നതാണ്

    • @welovebooksandtravel5274
      @welovebooksandtravel5274 5 лет назад +15

      ചേട്ടന്റെ നാട്ടിൽ റബർ ഇല്ലെ

    • @godfather9752
      @godfather9752 5 лет назад +9

      Malayalam aanallo parayunnathu🤔🤔🤔😆😆😆

    • @sreejiths9956
      @sreejiths9956 5 лет назад +1

      @@welovebooksandtravel5274 rabarundangil nee ulathumo

    • @Beleiver-ym8xh
      @Beleiver-ym8xh 5 лет назад +4

      thallalle muthe

  • @____SHREE____
    @____SHREE____ 5 лет назад +301

    തുണി ഒട്ടുപാലിൽ മുക്കി ക്രിക്കറ്റ് ബോൾ ഉണ്ടാക്കി കളിച്ചവർ ലൈക് അടിക്കുക😊.

  • @anoopkunnicode3497
    @anoopkunnicode3497 5 лет назад +119

    സൂപ്പർ... ഞാനും ചെയ്‌തിട്ടുണ്ട്.. പക്ഷെ സ്വന്തം തോട്ടം അല്ല.. കൂലിക്ക്... 😂😂

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +4

      👍👍👍🤝

    • @minnaathathumponnaakkaam8508
      @minnaathathumponnaakkaam8508 3 года назад +1

      ഞാനും കൂലിക്ക്

    • @anoopkunnicode3497
      @anoopkunnicode3497 2 года назад

      @Lyjo KJഞാൻ ഇപ്പോൾ ഇല്ല 15 വർഷേം മുമ്പാണ് ഞാൻ ചെയിതിട്ടുള്ളത്..... ഇപ്പോൾ ഒരു പ്രവാസ്സി ആണ് ഞാൻ.....

  • @akscreations6248
    @akscreations6248 5 лет назад +49

    Tectravellight ന്റെ വീഡിയോയെക്കുറിച്ച് പറയാൻ ഇത്രമാത്രം " Simplicity ആണ് സാറേ ഇവന്റെ മെയിൻ.." Good Jobe👍

  • @cal_mi_abu
    @cal_mi_abu 5 лет назад +244

    ഈ സാധനം വീട്ടുകാര് അറിയാതെ കൊണ്ട് വിറ്റ് പോക്കറ്റ് മണി ഉണ്ടാക്കിയ എത്ര പേരുണ്ട് ഇവിടെ 😜😜

  • @ermyzahillary4532
    @ermyzahillary4532 4 года назад +71

    I'm also rubber tapper .. different technique compare to ours in Malaysia..😊😊😊

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +9

      Good 👌👌👌

    • @nithinshaju3632
      @nithinshaju3632 4 года назад +3

      Hello sir, we are wholesale supplier of rubber tapping materials like holder, cup, acid, plastics, sticks, dish and so on. Feel free to contact. Mail id. nithins2211@gmail.com

    • @TheMsmanja123
      @TheMsmanja123 4 года назад +1

      What u hav different techq shall u drop it video

    • @cijoykjose
      @cijoykjose 4 года назад +1

      Please do a video . I want to see Malaysian rubber tapping and processing.

    • @timbertrucklifekerala8017
      @timbertrucklifekerala8017 3 года назад

      Apa khabar kawan

  • @arununni9906
    @arununni9906 5 лет назад +71

    ഷീറ്റ് അടിച്ചവർ ഉണ്ടോ എപ്പോളെങ്കിലും ഞാൻ ഉണ്ട് കേട്ടോ കറക്കി കറക്കി കയ്യ് ഒരു വഴിക്കായിട്ടുണ്ട് 💪

  • @peaceworld7171
    @peaceworld7171 5 лет назад +29

    നിങ്ങളുടെ പെരുമാറ്റം ഇഷ്ടമായി ഒട്ടുമിക്ക കംമെന്റിനും റിപ്ലൈ കൊടുക്കുന്നുണ്ട്, ഭാവിയിൽ ഇനിയും ഒരുപാട് നല്ല അറിവുള്ള വീഡിയോസുമായി വരട്ടെ എന്ന് ആശംസിക്കുന്നു 👌👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      കമൻറ് ചെയ്ത് സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും കമൻറുകൾ ചെയ്യുക സപ്പോർട്ട് ചെയ്യുക

  • @fazilpali5038
    @fazilpali5038 3 года назад +10

    സൂപ്പർ, എനിക്കും കൃഷിയും ആടുമൊക്കെ ഒരുപാട് ഇഷ്മാണ്.

  • @shajisjshajisj8773
    @shajisjshajisj8773 5 лет назад +24

    മനസ്സിന് വലിയൊരു കുളിർമ നൽകുന്ന വീഡിയോ ...കൂടെ അധ്വാനത്തിനുള്ള ഫലം കർഷകന് നാമ മാത്രമായി ഒതുങ്ങുന്നല്ലോ എന്ന ഒരു ഫീലിംഗും ...

  • @vishnuvichu6611
    @vishnuvichu6611 3 года назад +1

    വളരെ സിംപിൾ ആയ പച്ചയായ മനുഷ്യൻ. ഒരുപാട് ഇഷ്ടമായി. ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോസ് എല്ലാം കാണുമ്പോൾ എന്തോ മനസിന്‌ ഒരു വല്ലാത്ത സന്തോഷമാണ് ചേട്ടാ. നമ്മുടെ നാടും വീടും ആ പച്ചപ്പും മഴയും പുഴയും കാടും റബ്ബർ തോട്ടവും പനയും തെങ്ങും കവുങ്ങും ചേമ്പും ചേനയും പയറും വേറെ എവിടുണ്ട് നമ്മുടെ നാടിന്റത്രേം ഭംഗി. ആഹ് അന്തസ്സ് 🥰🥰🥰

  • @jibinraj4386
    @jibinraj4386 5 лет назад +46

    കർഷകൻ ആയതിൽ ഞാൻ അഫിമാനിക്കുന്നു ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണം Bro 👌👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +5

      തീർച്ചയായിട്ടും ഇതുപോലുള്ള മനോഹരമായ വീഡിയോകളും ആയി ഞാൻ വീണ്ടും എത്തുന്നതായിരിക്കും എല്ലാവിധ സപ്പോർട്ട് കളും പ്രതീക്ഷിക്കുന്നു

    • @Legend-tg8fq
      @Legend-tg8fq 5 лет назад +4

      അഭിമാനത്തിന്റെ സ്പെലിംഗ് തെറ്റാണല്ലോ broo

    • @sreejithkadampuzha
      @sreejithkadampuzha 5 лет назад +1

      @@Legend-tg8fq പറഞ്ഞതേ പഠിക്കൂ

    • @jibinraj4386
      @jibinraj4386 5 лет назад

      @@Legend-tg8fq ഇപ്പോൾ അതാണോ കുറ്റം

    • @varghesevarghese.k1458
      @varghesevarghese.k1458 5 лет назад +4

      @@jibinraj4386 entey ponnu chengathi, ayal
      Shredhikkanam ennu mathramey udheshichollu. Athu karyamakkaruthu. Karanam pala cheriya thettukal polum valiya thettilekku vazhi thelichekkam. Our thettu paranju tharunthathu kaliyakkanalla pakaram
      aa thettine veendum varathirikkan shredhikkanu. Ellaam otta nottathil vilayirutharuthu. Be happy always.😀

  • @binujincy5598
    @binujincy5598 3 года назад +14

    My childhood memories.iam helping my papa.

  • @salih5370
    @salih5370 5 лет назад +4

    കുട്ടിക്കാലത്ത് ഒരുപാട് തവണ ഈ കാഴ്ച്ച കണ്ടിട്ടുണ്ട്. പക്ഷേ അന്ന് അതത്ര ശ്രദ്ധിച്ചിരുന്നില്ല.. പക്ഷേ ഇപ്പോ ഇത് കാണുമ്പോ ശരിക്കും കുട്ടിക്കാലം മിസ്സ് ചെയ്യുന്നു😢.
    ഇനിയും ഇതു പോലെ നല്ല വിഡിയോകൾ share ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു👍🏻👍🏻

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

  • @haseebali4392
    @haseebali4392 4 года назад +2

    Kidilan sthalam... Valla manas vedhanayum Vanna Keri rand rubber chethiyamadhi... Nalla manasamadanam tharunna sthalam. Enik orupad ishttayi😍

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      എനിക്ക് അഞ്ച് ഏക്കർ ഉണ്ട് വേണമെങ്കിൽ ഒരേക്കർ തന്നേക്കാം 😁😁😁

  • @noushadpathoor5921
    @noushadpathoor5921 3 года назад +4

    ചേട്ടാ... എന്റെ നാട്ടിൽ റബ്ബർ ഇല്ല, പുതിയ അറിവിന്‌ ഒര് പാട് നന്ദി...👍👍❤

  • @stefj4752
    @stefj4752 5 лет назад +19

    കുറെ ഓർമ്മകൾ തിരിച്ചു തന്ന വീഡിയോ... പണ്ട് തൊടുപുഴ പന്നിമറ്റം എന്ന സ്ഥലത്ത് ആയിരുന്നപ്പോൾ അപ്പന്റെ കൂടെ കുറെ വെട്ടാൻ പോയിട്ടുണ്ട് അതൊക്കെ ഒരു കാലം

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +6

      നമ്മുടെ നാട്ടിൽ നിന്നും മാറി അന്യനാടുകളിൽ ജോലിക്ക് പോകുമ്പോഴാണ് ഈയൊരു ഫീലിംഗ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്

  • @jeesraj8072
    @jeesraj8072 4 года назад +4

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      താങ്ക്സ് തുടർന്നു വീഡിയോകൾ കാണുക

  • @apnoufal5644
    @apnoufal5644 5 лет назад +2

    അടിപൊളി ഞാൻ ആദ്യം മായിട്ടാണ് ഇതുപൊലെ ഒരു വീഡിയോസ് കാണുന്നത് ഇതുപോലെ കൗതുകം തോന്നിക്കുന്ന വീഡിയോസ് എനിയും പ്രതീക്ഷിക്കുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      തീർച്ചയായിട്ടും ഇതുപോലുള്ള കൗതുകം നിറഞ്ഞ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതാണ്

  • @midhunmanimalayil1682
    @midhunmanimalayil1682 5 лет назад +8

    സത്യം പറയാലോ...എനിക്ക് ഇതുവരെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു...കണ്ടിട്ടുണ്ട് എങ്കിലും ശരിക്കും മനസിലാക്കാൻ പറ്റിയത് ഈ videoil നിന്നാണ്....tnzz....❤️❤️❤️

  • @arunellacattu
    @arunellacattu 5 лет назад +8

    Nammalokkeyalle rubber tapping aeppzum kaanaarullu.. ith kaanaathavarum und . Avarkk orupaad upakaarappedum. Nice subject.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      Kanathavarayi orupadu perundakum enna udhashathode anu video uploaded cheythathu comment chethu support cheythathinu orupadu nanni

  • @sadiya4692
    @sadiya4692 5 лет назад +4

    Ee video kandathil othiri santhosham. Neram veluth purathekirangiyal njangade thoduvinte attath rand per rubber vettunnath kanalund.. inikkithok oru albhudhamayi thonnirunnu.. nte veedinaduth inganeyulla sangatiyonnulla.. ath kond ith enganeyenn nallam pole ariyan nalla aghamsha undayirunnu.. ee video ittathil thanks chetta👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      Comment cheythathinu orupadu nanni thudarnnu video kanuka support cheyyukaa

  • @sanojmk1628
    @sanojmk1628 5 лет назад +4

    നല്ല ഒരു അറിവ് കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്..

  • @ranveeradav1402
    @ranveeradav1402 3 года назад +3

    Great
    What is the spacing between the plants??

  • @viswanathanramakrishnan7613
    @viswanathanramakrishnan7613 3 года назад +3

    Really the explanation given by you about how the rubber latex is transformed in to sheet is really a good information to me. I just want to know how much latex is obtained from one tree and for one rubber sheet how much latex is required. Please inform me I am eager to know.

  • @HeavenArtswedding417
    @HeavenArtswedding417 5 лет назад +49

    വീഡിയോയുടെ ബാഗ്രൗണ്ട് നല്ല മഞ്ഞു ഉണ്ടല്ലോ സൂപ്പർ വീഡിയോ

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +11

      താങ്ക്സ് വീഡിയോ ഷൂട്ട് ചെയ്ത ടൈമിൽ ചെറിയൊരു മഴയും മഞ്ഞും ഉണ്ടായിരുന്നു വീഡിയോ എഡിറ്റ് ചെയ്തു പ്ലേയ് ചെയ്തപ്പോൾ എനിക്ക് നല്ലൊരു അനുഭവമായി തോന്നി

  • @babyjoseph7335
    @babyjoseph7335 4 года назад +1

    Supr video. സാധരണ ഒരു കർഷകൻ സിമ്പിൾ avatharanam. ഡ്രസ്സിങ്ങിൽ പോലും simplicity.ജാടയോ, പ്രകടനമോ ഇല്ല Olivo, മറവോ ഇല്ലാതെയുള്ള പെരുമാറ്റം. നല്ല പ്രസന്റേഷൻ. Way of talking also good. I like him

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      നമ്മൾ എത്രയൊക്കെ വലുതായാലും എത്രയൊക്കെ പണം ഉണ്ടാക്കിയാലും ഈ ലോകം മുഴുവനും കീഴടക്കിയാലും നമ്മൾ വെറും ആറടിമണ്ണ് അവകാശികൾ മാത്രം ഈയൊരു ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ പിന്നെ ജാഡ ഒന്നും വരില്ല കമൻറ് ചെയ്തത് ഒരുപാട് നന്ദി നന്ദി തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക

    • @babyjoseph7335
      @babyjoseph7335 4 года назад

      @@VillageRealLifebyManu ok dear. ഇനിയും vdos ഇടുക. Suport. പുതിയ vdos ഒന്നുമില്ലേ

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      ഞാനിപ്പോൾ കുവൈറ്റിലാണ് ആണ് നാട്ടിൽ വരാൻ പറ്റാതെ പെട്ട് കിടക്കുകയാണ് രണ്ടുമാസത്തിനുള്ളിൽ എല്ലാം ക്ലിയറായി നാട്ടിൽ വരും എന്ന് പ്രതീക്ഷിക്കുന്നു വന്നാലുടൻ വീഡിയോ അപ്‌ലോഡിങ് ഉണ്ടായിരിക്കുന്നതാണ്

    • @babyjoseph7335
      @babyjoseph7335 4 года назад +1

      @@VillageRealLifebyManu ok, waiting fr ur vdos. മുണ്ട് മടക്കിക്കുത്തി യുള്ള posing okke real, genuine and attractive. Ok dear

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +1

      Thank you

  • @TipsTalksbyRose
    @TipsTalksbyRose 5 лет назад +6

    Kollam.... Enikku Moolamattom mis cheythu ithu kandappo.... Sheet adikkana machine karakkan enikku eshttamarunnu.... Sheet vekkandatto.... Sheet vechal ichiri paniya

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      Sheetu vachu kodukkubole acid vellam therikkum anneram choriyan thudangum athukandano eshttamillathe

    • @TipsTalksbyRose
      @TipsTalksbyRose 5 лет назад +1

      @@VillageRealLifebyManu sheet vechal Nalla Sakthi undele karakkan pattu..... 2 sheet adikkumbozhekkum Kai kazhakkum

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      😃😃

  • @josephgeneralqatarkspe3644
    @josephgeneralqatarkspe3644 4 года назад +1

    ചേട്ടോ അവതരണശൈലി ഒക്കെ വളരെയധികം ഇഷ്ടപ്പെട്ടു ചിരട്ട കണ്ടിട്ട് അതിലെ ഒട്ടുപാൽ ഒന്നും എടുക്കുന്നില്ലെന്ന് തോന്നുന്നു തോന്നുന്നു അവതരണശൈലി വളരെ ലളിതമായി മാന്യമായി പറഞ്ഞുതന്നതിന് ഇന്ന് വളരെയധികം നന്ദി

  • @Aflxhhh
    @Aflxhhh 2 года назад +3

    Bro ennum support undakum idhupolthe videos eniyum venm ❣❤

  • @tonythomas6900
    @tonythomas6900 5 лет назад +5

    നല്ല വീഡിയോ ആയിരുന്നു.... നാട്ടിൻപുറവും കൃഷിയും അന്തസ്.... റബർ വെട്ടിയത് തീരേ സെരിയായില്ല... മരത്തേൽ കൊള്ളാതെ വേണം വെട്ടാൻ...

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      👍👍

    • @welovebooksandtravel5274
      @welovebooksandtravel5274 5 лет назад +2

      @@VillageRealLifebyManu സെറ്റപ്പ് കണ്ടപ്പഴെ ഞാൻ പറഞ്ഞില്ലെനിങ്ങൾക്ക് ഈ പണി അറി യില്ലാ എന്ന്.

  • @hassanmanzoor4844
    @hassanmanzoor4844 5 лет назад +6

    It's really good...
    I enjoyed to see it.
    Good presentation...
    I feel like I'm there with you when explain all those👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      Bro thank you for commending my vediowhen you came to my village l will show all these things

    • @hassanmanzoor4844
      @hassanmanzoor4844 5 лет назад +1

      @@VillageRealLifebyManu thank you So much

  • @kazhchakal4426
    @kazhchakal4426 5 лет назад +2

    Super duper. Kalakki mone dinesha. Very good videos. Informative. All the best

  • @arunkr2448
    @arunkr2448 4 года назад +5

    I am born in Cuba but my parents are transparent in Kerala ...so that ,,they tell more about Kerala... rubber is big production in Kottayam ... when I see these videos ,It become Happy to my mind....

  • @rainynights4186
    @rainynights4186 2 года назад +2

    Great... thank you. For your noble kind initiative

  • @achu789
    @achu789 5 лет назад +22

    Oru big like camara mahnn👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +4

      ക്യാമറാമാനെയും ഞങ്ങളുടെ ടെക്നിക്കൽ ആൾക്കാരെ എല്ലാ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യുന്നതാണ്

  • @anjumolthomas708
    @anjumolthomas708 4 года назад +2

    A real youtuber..hats off to ur videos..👍

  • @tharloverboy7037
    @tharloverboy7037 4 года назад +7

    Super explaining.

  • @jijo_joy_puthanveettil
    @jijo_joy_puthanveettil 5 лет назад +3

    ചെറുതായിരുന്നപ്പോൾ അമ്മയുടെ വീട്ടിൽ (കട്ടപ്പന) വെക്കേഷൻ സമയത്ത് പോകുമ്പോൾ ചാച്ചൻമാർ എല്ലാവരുംകൂടി ഇത് പോലെ ഷീറ്റ് അടിക്കാൻ പോകുമായിരുന്നു.. ഞങ്ങൾ ആങ്ങളമാരും പെങ്ങമാരും കൂട്ടത്തിൽ ചുമ്മാ പോകും.. എന്ത് രസായിരുന്നു ആ കാലഘട്ടം.. ഹൂ നൊസ്റ്റാൾജിയ😍😍😍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      അതൊക്കെ ഒരു കാലം അല്ല ബ്രോ

  • @akshaydebbarma8151
    @akshaydebbarma8151 4 года назад +6

    I'm also rubber tapper... We have 4 acres garden,, from northeast of india tripura

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 3 года назад +2

    Chetta suuper video andhu manoharamaya kaazhcha

  • @Jicku619
    @Jicku619 4 года назад +13

    Nostalgia..... 😍💪പണ്ട് എന്നും ഇതായിരുന്നു പണി 760 റബർ വെട്ടി..., പാലെടുത്തു...., ഉറ ഒഴിച്ച്..... വൈകുന്നേരം സീറ്റ് അടിച്ചു വെയിലത്ത് ഇടണം.... 😍 കോട്ടയം അച്ചായനാ ഞാൻ 😉

  • @vaisakh2857
    @vaisakh2857 5 лет назад +2

    Polichadukki...iniyum ithupolulla videos pratheekshikkunnu.

  • @ArunKumar-oi4gv
    @ArunKumar-oi4gv 5 лет назад +41

    എന്റെ പഴയ തൊഴിലുകളിൽ റബ്ബർ ടാപ്പിംഗും ഉണ്ടായിരുന്നു വെളുപ്പിന് ടോർച്ചു വെട്ടത്തിൽ തുടങ്ങി നേരം വെളുക്കുമ്പോൾ പണി തീർക്കും .... അന്നൊക്കെ നല്ല വിലയും ഉണ്ടായിരുന്നു ..... അതൊക്കെ ഒരു കാലം ഇപ്പോൾ കൂലി കൊടുത്തു വെട്ടിയാൽ മുതലാവില്ല

    • @ArunKumar-oi4gv
      @ArunKumar-oi4gv 5 лет назад +1

      ശരിയല്ലേ ബ്രോ

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +9

      കൂലി കൊടുത്ത വെട്ടിയാൽ മുതൽ ആകില്ല തന്നെ വെട്ടി എടുക്കുകയാണെങ്കിൽ പണി കാശ് എങ്കിലും കിട്ടും

    • @rejisebastian1582
      @rejisebastian1582 5 лет назад +6

      ഒട്ടുപാൽ പറിക്കുന്നത് ചില്ലേൽ നിന്നും തുടങ്ങണം അല്ലെങ്കിൽ ചില്ല് ഇളകി വന്ന് കൈയ്യേൽ അടിക്കും

    • @mablejoy1
      @mablejoy1 5 лет назад +1

      what he has shown is not at all proper and correct. (1) His chiratta and tools are not clean (2) Water poured in the sheet is not enough , it must be 1: 1.5 at least (3) Filtering is not proper, still found lot of black spots and marks. (4) sheet must be washed in water after making . then only it is put to dry water contents.

    • @cyrilvarghese3898
      @cyrilvarghese3898 4 года назад

      എന്റെയും

  • @CN-dk8mt
    @CN-dk8mt 5 лет назад +3

    നല്ല അടിപൊളി സ്ഥലം and കിടിലം വീഡിയോ ഇങ്ങനത്ത vdeo ഇനിയും പ്രതീഷിക്കുന്നു സൂപ്പർ ചേട്ടായി 😍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്നും വീഡിയോ കാണുക ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി ഉടൻ എത്തുന്നതാണ്

    • @CN-dk8mt
      @CN-dk8mt 5 лет назад +1

      എന്റ എല്ലാ സപ്പോർട്ടും കാണും all the best

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      Okay thanks ameer

  • @rijovarughese7562
    @rijovarughese7562 4 года назад +3

    Cheta ആ ആടിന്റെ കൂടിന്റെ അടിഭാഗം എങ്ങനാണ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യണേ,

  • @Mrfacts_ge
    @Mrfacts_ge 2 года назад

    Bro good video ❤👍👍🙏 ... Enikku ee video orupaadu ishtapettu... Kottayam ano ith....

  • @binujincy5598
    @binujincy5598 3 года назад +4

    My papa is a tapping man.so I am proud.thank u this vedio

  • @ramzilkodali5142
    @ramzilkodali5142 5 лет назад +3

    സഹോദരാ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഞാൻ ആദ്യമായിട്ടാണ് റബ്ബർ ഷീറ്റ് അടിക്കുന്ന കാണുന്നത് എന്തിനാ ഈ റബ്ബർ ഷീറ്റുകൾ ഉണങ്ങിയതിനുശേഷം പുക കൊള്ളാൻ വെക്കുന്നത്

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      ചിമ്മിനിയിൽ അല്ലെങ്കിൽ പുകപ്പുരയിൽ ഉണങ്ങുമ്പോൾ അതിൻറെ ജലാംശം എല്ലാം പോയി ഫസ്റ്റ് ഗ്രേഡ് ഫോർ ഹിറ്റാകുന്നു

  • @AnilKumar-nh4up
    @AnilKumar-nh4up 3 года назад +3

    പണ്ട് ചേട്ടൻ റബ്ബർ ടാപ് ചെയ്യുമ്പോൾ വെളുപ്പിന് വിളക്ക് കാണിക്കാൻ പോകുമായിരുന്നു... ഗൃ ഹാതുരത്വം തുളുമ്പുന്ന വീഡിയോ 👍👍👍

  • @prasanthpr274
    @prasanthpr274 5 лет назад +2

    പിടി മോനേ ലൈക്ക്..
    Well.... That was excellent.
    I was scrolling through your videos and saw Kuwait... വെൽ നുമ്മയും കുവൈറ്റിലാണ്.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      താങ്ക്സ് പ്രശാന്ത് ഈ മാസം ഞാൻ കുവൈറ്റിലേക്ക് വരുന്നുണ്ട്

  • @ղօօք
    @ղօօք 5 лет назад +5

    കഷ്ട്ടപെടുന്നവന് അവന്റെ കഷ്ടപ്പാടിന് അനുസരിച്ചു ഒരു പ്രയോജനവും കിട്ടാത്ത ഒരേ ഒരു മേഖലയാണ് കൃഷി.

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      👍👍👍

    • @KARMARK-Ayurveda
      @KARMARK-Ayurveda 4 года назад +1

      Rubber Krishi angane alla bro...nalla varumanam anu...rubber Krishi cheyyune achayanmar ellam nalla cash teams anuu

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      Epole varumanam kuranju thudangi

    • @ղօօք
      @ղօօք 4 года назад +1

      mandrick 2528 അതൊക്കെ പണ്ട് ഇപ്പോൾ മൊത്തം നഷ്ടമാണ്

    • @KARMARK-Ayurveda
      @KARMARK-Ayurveda 4 года назад

      @@ղօօք etre kittum bro...1 acreil ninum profit etre kittum?

  • @rajasingammuthusamy959
    @rajasingammuthusamy959 3 года назад +2

    Buy a rubber tree tapping knife from Malaysia as it gives you a smooth and consistent cutting technique without damaging the inner bark.

  • @pagadalakirankumar2867
    @pagadalakirankumar2867 4 года назад +4

    What is the use of those rubber sheets and how much cost

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +2

      Rubber farming / plantations are going non profitable these days due to weather and the change in lifestyle.

    • @james3074
      @james3074 3 года назад

      All rubber products such as tyres and other things are made from this rubber latex

  • @hajaraaboobacker28
    @hajaraaboobacker28 4 года назад +2

    Ee rubber paal choodaakkiyaal enthaanu sambavikkuka
    Oru video cheyyumooo 🙏👍

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад +1

      ഞാൻ ഒന്ന് ട്രൈ ചെയ്തിട്ട് പറയാം

    • @hajaraaboobacker28
      @hajaraaboobacker28 4 года назад +2

      @@VillageRealLifebyManu thanks ❤️

  • @mr.creator4433
    @mr.creator4433 5 лет назад +5

    ഷീറ്റടിക്കുന്ന രണ്ടു Machine എത്ര രൂപ വരുo ?

  • @rishikajoy5964
    @rishikajoy5964 4 года назад +1

    Kore naalayi rubber paal edukunnath kaananam enn undayirnnu kore search cheythu ningalude channel ann kitiyath.... nala adipoli aayi video eduthitund.....happy aayi

  • @ramgovindp6886
    @ramgovindp6886 5 лет назад +5

    Continue doing videos bro ,good keep it up😍❤️

  • @farsinbangakandy5819
    @farsinbangakandy5819 5 лет назад +2

    Manu Chettaa polichu.... Next vedionu vendi waitingilaa

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    *എവിടെ ആണ് മാഷേ സ്ഥലം എന്താണെങ്കിലും നല്ല കഷ്ട്ടപ്പാട് ഉള്ള പണിയാണ് ഞങ്ങളുടെ സ്ഥലം പുഞ്ചപ്പാടം പോലെ ആണെങ്കിലും ഈ പണി പാട അതു കൊണ്ട് ഇപ്പോൾ ബീപ്പയിൽ ഒഴിക്കുകയാ*
    *കറ കുറവ് ആണ് എന്ന് തോന്നുന്നു ഞങ്ങടെ പറമ്പിലെ 150 റബർ വെട്ടുമ്പോൾ ആവറേജ് 15ഷീറ്റ് കിട്ടും ചിലപ്പോൾ 20വരെ കിട്ടാറുണ്ട്*

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +7

      നമ്മുടെ സ്ഥലം ഇടുക്കി മൂലമറ്റം കാലാവസ്ഥ വ്യത്യാസം കാരണം റബർ പാല് തീരെ കുറവാണ് കമൻറ് ചെയ്തതിന് ഒരുപാട് നന്ദി തുടർന്ന് വീഡിയോ കാണുക

    • @നിങ്ങൾക്കുവന്ദനം
      @നിങ്ങൾക്കുവന്ദനം 5 лет назад +3

      @@VillageRealLifebyManu മൂലമറ്റത് കറവേണോ
      വളം ഇടണം
      ഡെയ്ലി വെട്ടണം
      തിങ്കൾ, ചൊവ്വ
      വ്യാഴം, വെള്ളി, ശനി

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      🤣🤣🤣

    • @rijovarughese7562
      @rijovarughese7562 4 года назад

      @@VillageRealLifebyManu അങ്ങോട്ട്‌ വരാൻ പറ്റുമോ

    • @rijovarughese7562
      @rijovarughese7562 4 года назад +1

      @@VillageRealLifebyManu mail id തരാമോ contact ചെയ്യാൻ

  • @parvathylal7585
    @parvathylal7585 3 года назад +1

    Happy to see this vdo chetta..... My family's main income source was this...... Keralathil rubber vyavasayathinu vanna demand kuravu moolam varshangalku munp aa family income thanne cut ayirunnu.... (When I was a little girl)
    Pinne achante cheriya Arogya prashnangal karanam ath restart cheythilla.... Eppol ethanam divsangalku munp thottu rubber pal edukkunnathu thottulla karyangal etteduthukond familiye valare adhikam nirbanthich restart cheirhirikkuvanu.... Ellam pazhayathilm nannay thanne varumenna pratheekshayoode..... Hoping for all good.. 🙂💖💖🙏🏻

    • @harihari-wn1im
      @harihari-wn1im 3 года назад +1

      Nannayi varate ,vila epol kuranjitund ennalum saramila ellam seri akum

  • @niko_sensi
    @niko_sensi 4 года назад +4

    ചേട്ടന്റെ സ്ഥലം സപ്ർ ആയിട്ടുണ്ട് സ്ഥലത്തിന്റെ പേര് എന്താ

  • @anjunair18886
    @anjunair18886 4 года назад +1

    4th grade il Muscatil padikunna makalku Social Science subjectil 'Soil of India' enna chapteril rubber marangal undakunnathu Red Soil anennu manasilakan kanichu kodutha ei video makkalku ishtapettu. Kayamkulam swedheshi aaya njangalde nattil makkal avadhiku pokumpol rubber maram kandittilla... Thanks a Lot!!!!!

  • @vipin4060
    @vipin4060 5 лет назад +4

    നന്നായിരിക്കുന്നു... ഇത് ഏതാ ചേട്ടാ സ്ഥലം..

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      ഇടുക്കി. മൂലമറ്റം നമ്മുടെ സ്വന്തം റബർ തോട്ടം

  • @prathapcn
    @prathapcn 4 года назад +1

    Kadu muzhuvan vettippidiichu mattullavayellam nasippichu alkar cheyyunna business ennu muthala Indiayil krishi ayathu. Pinnevidunna rubber karshakar undayathu...karshika vilakalkellam e corona kalathu nalla demandum vilayum undu....ake vilayillathathu rubberinu mathrama.....krishi...video edutha changathi kollam...nalla talent undu. Pinne thankalude narration, style everything is also good.

  • @sreejiths9956
    @sreejiths9956 5 лет назад +5

    ചേട്ടൻറെ ആട് ഫാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?? ചേട്ടൻറെ എല്ലാ വീഡിയോകളും കാണാറുണ്ട് ഫുൾ സപ്പോർട്ട്👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +3

      ആട് ഫാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ് തുടർന്നും എല്ലാ വീഡിയോയും കാണുക സപ്പോർട്ട് ചെയ്യുക

  • @venkatram809
    @venkatram809 5 лет назад +1

    Excellent video.Enikku Aruviyil ninnum varunna oru Kutty vellachattam, athu valare pidichu.Ingane oru sthalam Undakkan Lakshnagal chilavu cheyyanam!! Pinne , orukaalathu Rubber tapping joly cheytavarude grand children, ithine kurichu onnum ariyathavaraanu. Avarkku ithu valiya upakaaram Ayirikkum. Synthetic rubberum PVCyum vannathinnu sesham,Rubber vila Indinju, mattoru kaaranam, Hospital upayogathinnum(Gloves etc) ippol Latex nirodhichirikkukayaanu. Niraye aalukalkku LATEX ALLERGY UNDU,rubber valarunna naadukalil koodi allergy undaakunnu!!!!

  • @UsmanUsman-ge9du
    @UsmanUsman-ge9du 4 года назад +3

    കന്നാസിൽ പാൽ ഉറച്ച് പോയാൽ അത് എടുക്കാൻ എന്താണ് മാർഗം

  • @maryprincy1449
    @maryprincy1449 3 года назад +1

    ഞാൻ കൊച്ചീക്കാരിയാണ് ആദ്യമായിട്ട് ആണ് ഈ method കാണുന്നത്. Thankyou 🙏🙏🙏

  • @sau.jiddha
    @sau.jiddha 5 лет назад +3

    വീഡിയോ വളരെ നന്നായിട്ടുണ്ട്👏👏👏👏👏

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +2

      താങ്ക്സ് ബ്രോ തുടർന്ന് വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

  • @afeeeiii
    @afeeeiii 3 года назад

    Ningale Ella video kalum vethyasthamaaayathaaan pwolii

  • @AYOGAgriVenture
    @AYOGAgriVenture 5 лет назад +5

    Nice rubber processing thougth its manual

  • @Abdulhadi-x7p
    @Abdulhadi-x7p 4 года назад +2

    ഫോർമിക് ആസിഡ് ഡയലുട്ട് ചെയ്യുന്നതെങ്ങനെയാണ്?
    എത്ര ആസിഡ് എത്ര വെള്ളത്തിൽ മിക്സ് ചെയ്യണം?

    • @VillageRealLifebyManu
      @VillageRealLifebyManu  4 года назад

      1ml Acid 1ലിറ്റർ Water.. 200-250ml solution for 600 Gram ruber sheet

    • @Kutteezfashiondesign
      @Kutteezfashiondesign 4 года назад

      @@VillageRealLifebyManu 1ലിറ്റർ വെള്ളത്തിൽ 10ml ആസിഡ് അല്ലേ ചേട്ടാ..?

  • @cyphertensai7943
    @cyphertensai7943 5 лет назад +19

    Achayan 👍🏻👍🏻🤗😄

  • @mabinpbenny5222
    @mabinpbenny5222 4 года назад +1

    Rubber sheet mixing how much ml acid and water liter per sheet &which company acid is good for set easily rubber sheet

  • @nijusugathan20
    @nijusugathan20 5 лет назад +10

    Polichu machaneee

  • @ratheeshpalakkad8676
    @ratheeshpalakkad8676 3 года назад

    Adipoli etta.......oru sheet etra roopa kittum etta.......nice vedio.... RATHEESH FROM PALAKKAD

  • @rijovarughese7562
    @rijovarughese7562 4 года назад +3

    ചേട്ടാ ഇപ്പോൾ കേൾക്കുന്നത് ഒന്നിടവിട്ട് ഓ രണ്ടു ദിവസം കൂടുമ്പോൾ വെട്ടിയാൽ വെട്ട് കൂലി ലാഭം, മരത്തിന്റെ ആയുസും കൂടും 👍👍

  • @Discovery-info
    @Discovery-info 3 года назад

    Tapping training kittathavar tap cheyyumbol enthokke kariyngl sredhikanm.?valanja kathi use chythal marathil tattillallo.?pinne veronthokke noknm

  • @boylu6938
    @boylu6938 4 года назад +11

    i'm also rubber tapper in philippines

  • @sreejapo9716
    @sreejapo9716 4 года назад +1

    Enikkum undu ithupole oru cheriya rubber thottam pakshe athil ith vare pal edukkan thudangiyittilla karanam pal vettan allilla ithu kandappo swayam joly cheyyamennoru thonnal rubber processing kurichu onnum ariyathirunnathanu thank you 'the video

  • @bigbassrider
    @bigbassrider 5 лет назад +24

    പാലിൽ ആസിഡ് ആൻഡ് പാലും വെള്ളം ഒഴിച്ചതിനു ശേഷം ആ ബ്ലേഡ് വെച്ച് ഇളക്കുമ്പോൾ വരുന്ന പതയെ അവസാനം ഡിഷിന്റെ മൂലക്കോട്ട് വടിച്ചു കൂട്ടി വെച്ചാൽ അടിക്കുന്നേനു മുന്നേ ഷീറ്റ് നല്ല പള പളാ ന്നു ഇരിക്കും ☺️☺️☺️

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      👍👍👍👌

    • @madhavrajappan
      @madhavrajappan 4 года назад +1

      അങ്ങിനെ ചെയ്യാൻ പാടില്ല... അങ്ങിനെ ചെയ്യുമ്പോൾ ഒരു മൂലക്ക് മാത്രം മോശമായി ഇരിക്കും...

    • @bigbassrider
      @bigbassrider 4 года назад

      @@madhavrajappan അത് ഏറ്റവും മൂലക്ക് മാത്രമേ വരുകയുള്ളു, ഷീറ്റ് ഡിഷിൽ നിന്നും എടുത്തു ഫുൾ കൈ കൊണ്ട് പ്രെസ്സ് ചെയ്തിട്ട് ആണ് മെഷിനിൽ ഇട്ടു അടിക്കുന്നത് അപ്പോൾ എല്ലാം ഒരുപോലെയെ ഇരിക്കു, പത മൂലക്ക് കൂട്ടുന്നത് ഷീറ്റ് അടിക്കുന്നതിനു മുന്നേ കാണാൻ ഒരു വൃത്തിക്ക് വേണ്ടി മാത്രമാണ്

    • @madhavrajappan
      @madhavrajappan 4 года назад +1

      @@bigbassrider
      ഒരു 25 വർഷമായി ഞാൻ 350 മരം ടാപ് ചെയ്തു നല്ല 4 ഷീറ്റ് ഉണ്ടാക്കുന്നയാളാണ്.. റബ്ബർ ബോർഡ്‌ പത വെട്ടുന്നത് വേണ്ട എന്ന് എത്രയോ കാലം മുൻപ് പറഞ്ഞിട്ടുള്ളതാ... പത വെട്ടൽ ഒക്കെ പഴയ സ്റ്റൈൽ ആണ് ബ്രോ...

    • @bigbassrider
      @bigbassrider 4 года назад +1

      @@madhavrajappan ഞങ്ങളും കൃഷി ഫാമിലി ആണ് പണ്ടേ, റബ്ബർ ആണ് മെയിൻ, കോട്ടയം ആണ്, പണ്ട് മുതലേ പപ്പാ പത കൂട്ടി വൃത്തി ആയി ഷീറ്റ് അടിക്കുന്നത് കണ്ട് കണ്ട് അതൊരു ശീലമായി, പത കൂട്ടാതെ കിടക്കുന്നതു കണ്ടാൽ എന്തോ പോലെ ആണിപ്പോ 🤣

  • @viswanathanramakrishnan7613
    @viswanathanramakrishnan7613 3 года назад +2

    You are blessed one to live in nature. I used to love while visiting Rubber, cardamom and cashew plantations while I was working with a pesticides company. The natural habitat of the plantations has charmed me and I loved it. Even today I used remeber those days. God bless you.

  • @shiju1288
    @shiju1288 5 лет назад +18

    റബ്ബർ വെട്ടാൻ പോകുംമ്പോൾ കൊതുക് കടി ആണ് സഹിക്കാൻ പറ്റാത്തതു അല്ലെ ബ്രൊ

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад +1

      അതുതന്നെ ഒരു രക്ഷയില്ലാത്ത കടി

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 5 лет назад +3

      കുറച്ചു വെളിച്ചെണ്ണ പുരട്ടി പോയാൽ മതി കൊതുക് കടിക്കില്ല.

    • @trogenbot2185
      @trogenbot2185 4 года назад

      @MalaYalam Style 🤔

  • @prameelak.g2315
    @prameelak.g2315 9 месяцев назад

    For my kids text content vedio kandatha.Kollam.Nalla presentation. 😊

  • @saranyams509
    @saranyams509 5 лет назад +3

    കൊള്ളാം സൂപ്പർ......

  • @Niyasali90
    @Niyasali90 5 лет назад +1

    ഒരുപാട് ഇഷ്ട്ടം. മനോഹരമായ നല്ല കാഴ്ചകൾ

  • @Munavirkuniya
    @Munavirkuniya 5 лет назад +4

    റബ്ബർ ഷീറ്റ് ഉണങ്ങാൻ ഇട്ടിരിക്കുന്നത് ഒരുപാട് വട്ടം കണ്ടിരുന്നു. ആദ്യമായിടാന് റബ്ബർ വെട്ട് കാണുന്നത്... വളരെ നന്നായിട്ടുണ്ട്

  • @shibumathew4040
    @shibumathew4040 4 года назад

    After tapping.. ..I want to pour latex into drums and don't want to make sheets. What are the chemicals /preservatives to be added into the drum to store it for some days and please also mention the quantity of the same.... Please share any link share my purpose... I didn't find any.... Thank you

  • @VillageVlogsByTijo
    @VillageVlogsByTijo 5 лет назад +4

    ഇത് പൊളിച്ചു Bro

  • @midhunsony2590
    @midhunsony2590 5 лет назад +2

    *Nalla adipoli sthalam ethu evida anu*

  • @jithinkulathinal7111
    @jithinkulathinal7111 5 лет назад +3

    സന്തോഷം ആയി ഗോപി ഏട്ടാ 😀😀😀

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      എനിക്കും സന്തോഷമായി ഗോപിയേട്ടാ😜😁😁

  • @sajithsaji806
    @sajithsaji806 5 лет назад +1

    Chetta ingane oroo dish nerathi vechu ora cheyyanda athu paadam.pakaram oru cherish bukettil palum vellavum acidum mix cheytha shesham dishil ozhichal mathi ennittu adutha dish mukalil vechu ethupoole ozhikkanam

  • @sree4607
    @sree4607 5 лет назад +3

    എന്റെ വീട് പാലാ ആണ് റോഡ് സൈഡ് ആണ് വീട്ടിൽ റബർ ഒണ്ട് ഇതുപോലെ ഷീറ്റാക്കി ഓണങ്ങാനിടുമ്പോൾ വഴിയേ ശബരിമലക്ക് പോകാൻ വരുന്ന മറ്റുള്ള സംസസ്ഥാനത്തുന്നുള്ള സ്വാമിമാർ വിശ്രമിക്കാൻ ഇറങ്ങും അപ്പൊ അവർ റബർ ഷീറ്റ് കാണാൻ വരും അവർ അത്ഭുതത്തോടെയ ഇത്‌ പിടിച്ചൊക്കെ നോക്കുന്നെ

    • @VillageRealLifebyManu
      @VillageRealLifebyManu  5 лет назад

      കാണാത്തവർക്ക് ഇതൊക്കെ കാണുമ്പോൾ ഒരു കൗതുകമാണ്

  • @imjisan9262
    @imjisan9262 5 лет назад +1

    Machane super enda full support undaavum

  • @orangemedia7144
    @orangemedia7144 5 лет назад +4

    Simplicity enikk eshtapettu

  • @sajithsaji806
    @sajithsaji806 5 лет назад +2

    Marathil kathi konditte ellallooo 😃😃super chettaa

  • @josephakhil2369
    @josephakhil2369 5 лет назад +5

    Nice video...😀❤

  • @storyworldmalayalam5824
    @storyworldmalayalam5824 4 года назад +2

    Manu chetta e rubber vettunna kathi evide kittum ethra rupa aakum onnu parayamo