റബർ വില ഇന്ന് മുകളിലോട്ട് || Manojnediyackal rubber tapping
HTML-код
- Опубликовано: 3 дек 2024
- റബർ വില ഇന്ന് മുകളിലോട്ട്
#rubberprice
#rubbertree
#rubbersheet
#rubberpricetodayinkerala
#rubbersheetpricetoday
#Rubber price in Kottayam
#manojnediyackalrubbertapping
ലാറ്റക്സിന്റെ കർഷകർക്കുള്ള വില പറഞ്ഞതിൽ ഒരുപാടു നന്ദി🎉🎉🎉
ലാറ്റക്സിന്റെ വില പലരും ആവശ്യപ്പെട്ടു നിങ്ങളുടെ എല്ലാവരുടെയും സന്തോഷമാണ് എനിക്ക് വലുത്
Thanks for the rate of latex
Hope you will continue informing us 😊
തീർച്ചയായും നിങ്ങളുടെയൊക്കെ സന്തോഷമാണ് എനിക്ക് വലുത്
Iot Vila ennu paranjal eluppamundu ippol zingapur market newspaper kanikkarilla athundankil karshakanu Vila koodumo kurayumo ennu kanakku koottam
ഇന്ന് വൈകുന്നേരം റബ്ബർ വില കൂടിയിട്ടുണ്ട് രണ്ടു രൂപയാണ് കൂടിയിരിക്കുന്നത്
Lot ennal enthanu
ഒത്തിരി കുതിച്ചു കയറല്ലേ. തല ആകാശത്തിൽ മുട്ടാനിടയാകരുയ്
👍😄😧
മാർക്കറ്റ് വില അറിഞ്ഞാൽ മതി റബ്ബർ ബോർഡ് വില അറിഞ്ഞിട്ടു എന്തു ചെയ്യാനാ
റബർ ബോർഡ് വിലയും മാർക്കറ്റ് വിലയും വ്യത്യാസം അറിയാൻ സാധിക്കും ഇപ്പോൾ എട്ടു രൂപയുടെ വ്യത്യാസം ഉണ്ട്
Rubber thadiyude vila idamo
ഒരു ടൺ എണ്ണായിരം
😂🙏♥️
👍😄
വ്യാപാരി വില തെറ്റാണ് കാസർഗോഡ് 193ആണ് വില
ഈ വില മറ്റാർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യൂ
Innalatha. Vila
ഇന്ന് വൈകിട്ട് വരെ ആ വിലയായിരുന്നു വൈകിട്ട് വില മാറിയിട്ടുണ്ട് Rss4 197
റബർ - വിലയും - മലഞ്ചരക്ക് -നിത്യോപയോഗസാധനങ്ങൾ വിലയും പറയുമോ?
ശ്രമിക്കാം👍