വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം; 11 പേർക്ക് പരുക്ക്

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 16

  • @Bigboss.shorts6
    @Bigboss.shorts6 11 часов назад +4

    തമ്പനയിൽ ഫോട്ടോ കണ്ടപ്പോ ഞാനും വിചാരിച്ചു മറിഞ്ഞതാണോ അതിനുമുന്നേയുള്ളതാണോ 😂😂😂😂😂😂

  • @bijosojan9386
    @bijosojan9386 12 часов назад +4

    12 manikkum 6 manikkum idayilulla yathra ozhivakkiyal thane apakadam kurayum.

  • @HidenHiden-b6v
    @HidenHiden-b6v 11 часов назад +3

    നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി... ഇവർ ഇന്ത്യയിൽ പണ്ടുമുതൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ!!!!!!!??????

  • @mohammeddanishelankur-5385
    @mohammeddanishelankur-5385 7 минут назад +1

    വെള്ള പെയിന്റ് അടിക്കാത്തത് കൊണ്ടല്ലേ...😅

  • @jibinthomas341
    @jibinthomas341 12 часов назад +11

    Rise and fly above the negativity... 🤣... പതുക്കെ കുഴിയിൽനിന്നും സമയമെടുത്ത് പറന്നു കയറിയാൽ മതി
    ..

  • @JinuJinesh-ln9bn
    @JinuJinesh-ln9bn 7 часов назад +1

    ATHINU.COLOUR.KOD.ILLA
    CHETTA.ATHUKONDAYIRIKUM.🤩🤩

  • @kedarnath8364
    @kedarnath8364 12 часов назад +2

    എന്താണ് യഥാസ്ഥാനം!!!!!!

    • @Ayshuz-837
      @Ayshuz-837 11 часов назад +1

      @@kedarnath8364 😂

  • @Realnotreal-u1q
    @Realnotreal-u1q 9 часов назад

    ❔ busy

  • @abdu6688
    @abdu6688 Час назад

    ഇനി ടൂറിസ്റ്റ് ബസിൻ്റെ തലക്ക് ആണ് ksrtc യുടെ ബാക്ക് വീലോടെ ഇളക്കി പോയത് ഒന്നും വർത്ത അല്ല 😅😅

  • @NaushadKk-wm2uh
    @NaushadKk-wm2uh 12 часов назад +6

    Tourist ബസിൽ അഴിഞ്ഞട്ടമാണ്

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 10 часов назад +1

    ഡ്രൈവർക്കു 27 വയസിൽ താഴെ ആയിരിക്കണം... സമീപ കാലത്തു അപകടങ്ങളിൽ എല്ലാം ഡ്രൈവർക്കു 27 വയസിൽ താഴെ ആയിരുന്നു... നിയമം മാറണം

  • @ajmalaju9347
    @ajmalaju9347 7 часов назад

    ബസ്സിന്റെ കളർ ചുവപ്പ് ആയതുകൊണ്ടാണ് അപകടത്തിൽ പെട്ടത് വെള്ള പെയിന്റ് അടിക്കണം

  • @Phoenix-rw7cy
    @Phoenix-rw7cy 12 часов назад +8

    ടുറിസ്റ്റ് ബസ് ഓടിക്കുന്നവന്മാരെ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞു, പെയിന്റ് മാറ്റിയിട്ടു യാതൊരു കാര്യവുമില്ല, പരിശീലനം കൊടുക്കണം, മുപ്പതു വയസ് കഴിഞ്ഞവർക്കേ ഹെവി പാസഞ്ചർ ലൈസെൻസ് കൊടുക്കാവൂ

    • @ഒരുത്തൻ-ഘ3ഭ
      @ഒരുത്തൻ-ഘ3ഭ 10 часов назад +1

      നിയമം അല്ല.. പത്തു പുത്തൻ കിട്ടുന്ന നിയമങ്ങൾ മാത്രേ ഞങ്ങൾ നടപ്പിലാക്കൂ... 😎😎😎

    • @Vasudev2603
      @Vasudev2603 4 часа назад

      ​@@ഒരുത്തൻ-ഘ3ഭ 😎😁