വാഹനത്തിൽ നിന്ന് പുറത്തിറങ്ങി രാഹുൽ ​ഗാന്ധി, വഴിയടച്ച് പൊലീസ് | Rahul Gandhi | UP Police

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 295

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 12 часов назад +128

    ഒരു പ്രതിപക്ഷ നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ, സാധാരണക്കാരന് ഈ രാജ്യത്ത് എന്ത് നീതിയാണ് ലഭിക്കുക.

    • @subhapg717
      @subhapg717 11 часов назад +10

      സാധാരണക്കാരന് നീതി ലഭിക്കുന്നുണ്ട്. ഇത് പോലെ ഉള്ള ദുരന്തങ്ങളെ ആർക്ക് വേണം? മുനമ്പത്ത് നിരാഹാരം ഇരിക്കുന്നത് വളരെ സാധാരണക്കാരായ ജനങ്ങളാണ്. ഈ ഗാന്ധി എന്താ അവിടെ പോകാത്തത് ?

    • @308adarshu5
      @308adarshu5 11 часов назад

      @@subhapg717 thante shakhayil paranju tharunna mandatharngal vishwasikkan bakki ullavar mandanmaralla

    • @AffectionateGlobe-tv4yz
      @AffectionateGlobe-tv4yz 11 часов назад

      മുനമ്പത്തു വരില്ല കാരണം അത് മുസ്ലിം അല്ലല്ലോ.മുസ്ലിങ്ങൾക്ക് എന്ത് പ്രശ്നം വന്നാൽ രാഹുൽ ഉണ്ടാകും. ഇവൻ up പോയി എന്തു കാണിക്കാനാണ്. ഇന്ത്യ മുന്നണി 2 തട്ടായി.

    • @user-L13
      @user-L13 10 часов назад

      Onjj poda chanakame​@@subhapg717

    • @jayakumar5128
      @jayakumar5128 10 часов назад

      💯​@@subhapg717

  • @shameerkpoyil3474
    @shameerkpoyil3474 12 часов назад +106

    രാജ്യത്തെ പ്രതിപക്ഷ നേതാവിന് പോലും തൻ്റെ ജനതയെ കാണാനും അവരുടെ വേദന കണ്ടറിയാൻ പോലും അക്രമികളുടെ സമ്മതം വേണം പോലും കഷ്ടം.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 11 часов назад +6

      രാഹുൽ കേരളത്തിൽ വരുമ്പോൾ മുനമ്പത്തേക്കുള്ള വഴി ഒന്ന് കാണിച്ചു കൊടുക്കണം

    • @10_althafkj89
      @10_althafkj89 11 часов назад +1

      ​@@അഭിപ്രായം-ധ5ദchettan court verdict kettaayirunno...ath waqf property thannae aanenn... avde kayyeri thamasichitt iravaadham parayaan naanamillae😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 11 часов назад +1

      @@10_althafkj89 തിരുവിതാംകൂർ രാജകുടുംബത്തിന്റെ പാഠഭൂമി എങ്ങനെ വക്കഫ്

    • @jkv4265
      @jkv4265 11 часов назад +2

      @@10_althafkj89 സംഭലിലെ കോടതി വെർഡിക്ട് എന്നാ സുമ്മാവാ? 😂🤣😂

    • @abdulkadhar6628
      @abdulkadhar6628 10 часов назад +1

      പുരകത്തുമ്പോൾ വാഴ വെട്ടല്ലേ ചങ്ങായി... ​@@അഭിപ്രായം-ധ5ദ

  • @SalomiJose-ww1zu
    @SalomiJose-ww1zu 11 часов назад +27

    ❤️❤️❤️ ജയ് രാഹുൽജി

  • @majeedpainattupady6674
    @majeedpainattupady6674 12 часов назад +78

    രാഹുൽ ഗാന്ധി സിന്ദാബാദ് 👍👌♥️

  • @JaseelBabu-p8n
    @JaseelBabu-p8n 13 часов назад +160

    രാഹുൽജി പിന്മാറില്ല മുന്നോട്ട് തന്നെ പോകും ❤️❤️❤️❤️❤️❤️👍👍👍👍👍👍

    • @sujaphysics3986
      @sujaphysics3986 12 часов назад

      ❤👍🔥

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 11 часов назад

      ചന്തിക്ക് അടി കിട്ടും യുപി പോലീസിന്റെ കൈയിൽനിന്ന്

    • @ZaynZayn-d7y
      @ZaynZayn-d7y 8 часов назад

      Evede😂 Papu munotu poyal kaluthalli odikum pillaru

    • @santhoshac2679
      @santhoshac2679 5 часов назад

      അയാൾക്ക് പോകാം നിരോധന സ്ഥലത്ത പ്രകോപനത്തിന്

    • @psk1410
      @psk1410 5 часов назад

      വിവരംവേണ്ടേ

  • @megod6
    @megod6 12 часов назад +59

    ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പോലെ തന്നെയാണ് പ്രതിപക്ഷ നേതാവും....രാജ്യത്തിന്റെ ഏത് ഭാഗത്തും പോകാൻ അനുവാദം ഉണ്ട്‌.. രാജ്യത്തെ എല്ലാ ജനങ്ങളുടെയും നേതാവ് ആണ്.... എന്തിനാണ് തടയുന്നത്... അതാണ് സർക്കാരിന്റെ ഭീരുത്വം... ജനാതിപത്യ ബോധം ഇല്ല... കഷ്ട്ടം.....

    • @pushparajanp6688
      @pushparajanp6688 10 часов назад +1

      നിയമം എല്ലാവർക്കും ഒന്നു തന്നെയാണ് 😮

    • @Tigertiger-x7c
      @Tigertiger-x7c 7 часов назад +1

      സാധാരണക്കാർക്ക് ഒരു കുഴപ്പവുമില്ല കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ഇവനെപ്പോലുള്ള നാറികൾക്കും നിന്നെ പോലുള്ള ജിഹാദികൾക്കും പ്രശ്നമാണ്😂

    • @psk1410
      @psk1410 5 часов назад

      ഇവനാ ആര രാജാവോ തടയണം നിയമം എല്ലാവർക്കും ഒരു പോലെ പ്രതിപക്ഷ നേതാവിന് അത്രയൊക്കെ മതി

  • @harshadmp7405
    @harshadmp7405 13 часов назад +81

    മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ

  • @SabiraAmbalaparambil
    @SabiraAmbalaparambil 12 часов назад +40

    നീതി കൊടുക്കേണ്ട കോടതി വെറുതെ പേരിൽ ഒതുങ്ങുന്നുണ്ടോ....

  • @thoufeek1906
    @thoufeek1906 12 часов назад +51

    രാഹുൽജി പിൻമാറരുത്.ഇത് ജനാതിപത്യ നാടാണ്.

  • @SageerVa-o9z
    @SageerVa-o9z 12 часов назад +101

    രാഹുൽ ഇന്ത്യയുടെ സ്വത്താണ്

  • @shajahankoorikkatil5355
    @shajahankoorikkatil5355 12 часов назад +32

    ഒരു കാര്യം ഉറപ്പാണ്. Bjipku രാഹുലിനെ പേടിയാണ്. അല്ലെങ്കിൽ ഒരു പ്രോബ്ലം ഉള്ള സ്ഥാലം ഒരു എംപി സന്നർശിക്കുന്നടിത്ര പ്രോബ് ano

    • @varghesegeorge3190
      @varghesegeorge3190 10 часов назад

      Kuduthal problem undakathirikan😂

    • @sankarh9842
      @sankarh9842 9 часов назад

      This fellow is always like this. Go to wayanad and stay there. That is your place 😂

    • @user-gi3jq8sq5u
      @user-gi3jq8sq5u 6 часов назад

      കോപ്പാണ് ഒന്ന് പോടാ കോപ്പേ. മഹാരാഷ്ട്രയിലെ ബിജെപി തൂത്തുവാരി ഹരിയാന ഉൾപ്പെടെ

  • @anilmathew3996
    @anilmathew3996 12 часов назад +105

    അടിമത്തം ഇനി എത്ര കാലം...
    കോടതികൾ കാഴ്ചക്കാർ ആകുന്ന മനോഹരമായ കാഴ്ച 😡😡😡

    • @kripadasmurali5486
      @kripadasmurali5486 7 часов назад

      കോടതി ഉത്തരവാണ് ഹേ

    • @anilmathew3996
      @anilmathew3996 Час назад

      @kripadasmurali5486 🤣🤣🤣അതല്ലേ ഹേ കാഴ്ചക്കാർ എന്ന് പറഞ്ഞത്...
      മറന്നോ ഉന്നാവു പെൺകുട്ടിയെ വീട്ടുകാരെ പോലും കാണിക്കാതെ അടക്കം ചെയ്തത്.... അന്നും ഇതേ കോടതി ഉണ്ടാരുന്നു

  • @nasarnbr2965
    @nasarnbr2965 13 часов назад +66

    Rahul ❤❤🔥🔥🔥💪💪💪💪

  • @malathychooloor6669
    @malathychooloor6669 12 часов назад +35

    👍👍👍👍👍👍ജയ് രാഹുൽ ജയ് ജയ് കോൺഗ്രസ്‌ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Mummunichu
    @Mummunichu 13 часов назад +30

    Rahul ❤❤❤❤

  • @AlaviBaqavi-of8or
    @AlaviBaqavi-of8or 12 часов назад +20

    എല്ലാവരെയും ഇവിടെ തടഞ്ഞു അവിടെ എന്തെങ്കിലും നടക്കാൻ സാധ്യത ഉണ്ടായിക്കൂടായിയും ഇല്ല

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 12 часов назад +28

    Rahulji ❤❤❤ priyankaaji ❤❤❤

  • @mujeebmujeeb1366
    @mujeebmujeeb1366 10 часов назад +4

    ഇന്ത്യയുടെ പ്രതീക്ഷ,
    രാഹുൽ ഗാന്ധി
    ♥️🔥

  • @Manishyathvam
    @Manishyathvam 11 часов назад +18

    രാഹുൽ ഗാന്ധി അടിപതറാതെ സധൈര്യം മുന്നോട്ട്.❤❤❤❤❤

  • @measententia1897
    @measententia1897 12 часов назад +16

    Rahulji and priyankaji ki jai 💚💚💚✌️💪💪💪

  • @IlliasMk-h1p
    @IlliasMk-h1p 12 часов назад +38

    രാഹുൽ 👍🏻👍🏻

  • @varghesemd567
    @varghesemd567 12 часов назад +22

    Jai Rahul

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 12 часов назад +25

    Rahulji ❤❤❤❤❤❤❤❤❤❤❤❤❤❤ priyankaaji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤K.C. Venugopal ❤❤❤❤❤❤❤❤❤❤

  • @nationalmedia3620
    @nationalmedia3620 12 часов назад +8

    King Rahul Gandhi go forward

  • @SumaSoman-x6z
    @SumaSoman-x6z 10 часов назад +7

    ബിജെപി മുടിഞ്ഞു പോകും ഈ പാർട്ടി.. അനുമതി സുജയാ കൊടുക്കണ്ട നീ പോയി മോദിയെപോലെയുള്ള ദുഷ്ടന്മാരെ സപ്പോർട് ചെയ്തു വാർത്ത ഉണ്ടാക്കും

    • @mathew7645
      @mathew7645 9 часов назад

      Congratulations 👏

    • @user-gi3jq8sq5u
      @user-gi3jq8sq5u 6 часов назад

      കോൺഗ്രസ് ആട കോപ്പേ മുടിഞ്ഞു പോകുന്നത് ഇന്ത്യയിൽ വീണ്ടും മുടിഞ്ഞുപോകും.

  • @ashrafuv623
    @ashrafuv623 12 часов назад +12

    Support Congress party support Rahul gandhi

  • @salamcharupadikkal5472
    @salamcharupadikkal5472 12 часов назад +6

    Rahul❤

  • @mohammedali584
    @mohammedali584 12 часов назад +4

    ❤❤

  • @AbdulSalam-z9p
    @AbdulSalam-z9p 10 часов назад +3

    RG❤

  • @santhoshxavier6643
    @santhoshxavier6643 10 часов назад +2

    Good 👍👍👍 Rg RG INCO India' 💚💙💛 jai

  • @salmptaramal2753
    @salmptaramal2753 12 часов назад +5

    Rahul priyanga sindabadh 😘🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️

  • @latheefap8526
    @latheefap8526 12 часов назад +12

    രാഹുൽ ❤️🥰🥰🥰🥰

  • @kaladharanneelakantan5704
    @kaladharanneelakantan5704 11 часов назад +10

    ഇതെന്തൊരു നാടാണ് . കഷ്ടം തന്നെ . പ്രതിപക്ഷ നേതാവിന് പോലും ഇങ്ങനെയാണെങ്കിൽ ..

  • @jobyjoychullikadan2683
    @jobyjoychullikadan2683 12 часов назад +3

    We are support rahul 🔥🔥🔥

  • @alisabmohammed3083
    @alisabmohammed3083 12 часов назад +3

    Jai Rahulji,Jai congress❤❤❤❤

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 12 часов назад +4

    Rahulji priyankaji go ahead for
    Justice INC zindabad jai
    Bharat

  • @lulumol6951
    @lulumol6951 9 часов назад +2

    ❤❤ രാഹുൽജി ക്കീ ജയ്❤❤💚💚💚🌹🌹🤲

  • @KunjuttiPattambi
    @KunjuttiPattambi 12 часов назад +6

    സുജയാ ഇത് എങ്ങിനെ സഹിക്കുന്നു

  • @bijunoyal8060
    @bijunoyal8060 8 часов назад +1

    ❤❤❤❤❤രാഹുൽ ❤️❤️❤️❤️❤️🙏

  • @sandraprasna2790
    @sandraprasna2790 8 часов назад +1

    Priyanka ghandi and Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤

  • @satharkeloth5174
    @satharkeloth5174 11 часов назад +3

    Rahul ghandhi zindabad⭐

  • @shafeeqshafeeq8727
    @shafeeqshafeeq8727 12 часов назад +10

    രാഹുൽ ❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 12 часов назад

    Oh my God oh my God oh my God absolutely explosive situation... This is going to become a highly igniting games the millions are holding the breath😮😮

  • @yaseencutscuts5641
    @yaseencutscuts5641 7 часов назад +1

    Love you Rahul Gandhi

  • @jeesaj7880
    @jeesaj7880 3 часа назад

    👍👍👍👍👍👍

  • @MaryDasi-xy2xl
    @MaryDasi-xy2xl 11 часов назад +2

    Rahulgandhiji Zindabad
    Rahulgandhiji Priyanka gandhiji
    Zindabad Zindabad
    Don't go back. Why no permision
    Only B J P can go
    Rahulgandhiji , Priyankaji K C Venugopal do not go back.

  • @ABDHULSATHAR-f1f
    @ABDHULSATHAR-f1f 12 часов назад +30

    മോഡി പേടിച്ചു അല്ലേൽ ഇയാളെ വിട്ടാൽ എന്താ കുഴപ്പം

    • @Renjith.p
      @Renjith.p 11 часов назад

      Moothram ozhichu 😂😂😂

  • @hussinkc1681
    @hussinkc1681 13 часов назад +39

    മിൽക്ക് ബേബി എന്ന് കളിയാക്കിയ വരുംരാഹുലിനെ ട്രോളിയപിണറായിയുംദുഃഖം കണ്ടെങ്കിലും നന്നായിരുന്നു ?

    • @CH-xj2jj
      @CH-xj2jj 12 часов назад

      Papu is always Papu . Usless pappu

    • @muralibabu2967
      @muralibabu2967 12 часов назад

      മാപ്പിള സഖാക്കളേ ഓർത്തു ഖേദിക്കുന്നു... രാഹുൽ, പ്രിയങ്കയും വയനാട് വന്നപ്പോൾ കുറേ തൂറി മെഴുകിയവർ, ഈ നാറികളുടെ ഒരു നേതാവ് പോലും ഇതിനെതിരെ ശബ്ദിച്ചോ.. അങ്ങോട്ടേക്ക് പോകാൻ തുനിഞ്ഞോ? ഇസ്‌ലാമിൻ്റെ മഹത്വം അറിയാത്ത കുറേ മുസ്ലിംസ്...

  • @johnsondaniel8062
    @johnsondaniel8062 10 часов назад +1

    Rahul Priyanka k c go ahead ❤❤❤❤❤ congress party zindabad

  • @shamsismahs7319
    @shamsismahs7319 12 часов назад +7

    Bjp kk ithrapedyoo😆😆😆

  • @rajancr4519
    @rajancr4519 11 часов назад +2

    It's not the right decision to stop Rahul Gandhi & team visiting Sambhal with peace mission! UP Govt & administration should not behave like dictators and their agencies!! We have to respect democratic rights & liberty of public.

  • @Keralateam
    @Keralateam 10 часов назад +3

    ഇതിന്റെ പിന്നിൽ ജനം അണിനിരക്കണം. രാജ്യത്തെ പ്രതിപക്ഷ നേതാവിന് ഒരു ജനതയെ കാണാൻ അനുവദിക്കാത്ത ഭരണ കൂടം 🙏

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 11 часов назад

    🔥

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 12 часов назад +2

    Rahuljimunnot❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 2 часа назад

    Rahul jiii🎉🎉🎉🎉

  • @thetruth9377
    @thetruth9377 7 часов назад +1

    KC ഖദർ ഉപേക്ഷിച്ചോ ഇപ്പോ പച്ചയിൽ തിളങ്ങുകയാണല്ലോ

  • @filmreview369
    @filmreview369 12 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rahull

  • @faisalfa2354
    @faisalfa2354 9 часов назад

    Rg❤❤❤

  • @musthafanv-mo2ug
    @musthafanv-mo2ug 12 часов назад +7

    അഞ്ചു പേരെ കടത്തി വിടാൻ വന്ന നിയമമുണ്ട് എന്ന് പറയുന്നുണ്ടല്ലോ അതുകൂടെ റിപ്പോർട്ടർമാർ പറയണമായിരുന്നു അതു മറന്നു പോകരുത്

  • @AbdulBasith-p6y
    @AbdulBasith-p6y 12 часов назад

    Rahul💙🔥

  • @rabiarabi1541
    @rabiarabi1541 11 часов назад +5

    ഇന്ത്യ നമ്മുടെ രാജ്യമെന്നാണ് നമ്മൾ പഠിച്ചത് ഇന്ത്യയിൽ സഞ്ചരിക്കാൻ നമുക്ക് പാസ്പോർട്ട് ആവശ്യമാക്കിയിരിക്കുന്നു മോദി മോദി

  • @LeyardS.P.Regulus
    @LeyardS.P.Regulus 12 часов назад +1

    No, return Sujayyyyyaaaaa😂😂😂

  • @SureshMK-s2p
    @SureshMK-s2p 7 часов назад +1

    Why this comedian went there??? He is trying to fish in the muddy water..

  • @davispp4064
    @davispp4064 10 часов назад +1

    10- തിയതി കഴിഞ്ഞാൽ എന്താവും?

  • @Arjun-kq5vj
    @Arjun-kq5vj 12 часов назад +2

    Pottan 🤣🤣🤣🤣🤣

  • @KOCHIKKAകൊച്ചിക്കവണ്ണപ്പുറം

    ഇന്ന് മുഴുവൻ അവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കണമായിരുന്നു.. കൂടുതൽ പ്രവർത്തകരെ സംഘടിപ്പിച്ച് വലിയൊരു movement ആക്കി മാറ്റാമായിരുന്നു..
    ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനത്ത് ബിജെപി ആയിരുന്നെങ്കിൽ ശക്തമായ പ്രതിഷേധം തന്നെ ഉണ്ടായേനെ..
    കോൺഗ്രസ് ഇത്തരം കാര്യങ്ങളിൽ ഒക്കെ കുറച്ച് കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്..
    എന്നാൽ തന്നെയെ കൃത്യമായി media coverage ലഭിക്കുകയും ഈ വാർത്തകൾ ഒക്കെ ജനങ്ങളിലേക്ക് എത്തുകയും ചെയ്യുള്ളൂ. ..
    ഇത് പോലീസ് പറയുമ്പോഴേക്കും ഡൽഹിയിലേക്ക് മടങ്ങി പോവാൻ ആണെങ്കിൽ ഈ ഒരു യാത്രക്ക് അവിടെ ഒരു പ്രാധാന്യവും ഇല്ലാതായി

  • @dineshg.pillai7274
    @dineshg.pillai7274 12 часов назад +1

    ഇവനൊരു ശല്യം ആണ് 😂

  • @ashrafmk6121
    @ashrafmk6121 11 часов назад +4

    ലാസ്റ്റ്‌ വണ്ടി എന്നും പറഞ്ഞ്‌ കളിയാക്കുന്നവർ ഒന്നോർക്കുക,രാഹുലിൽ തന്നെയാണ് പ്രതീക്ഷ...

  • @nisamdeen9143
    @nisamdeen9143 12 часов назад +1

    Rahul

  • @nizarkuniyil4809
    @nizarkuniyil4809 7 часов назад

    കോടതികൾ തന്നെ തീവ്രവാദികളായാൽ നീതി എങ്ങനെ കിട്ടും ???

  • @gangadharsiddhi5831
    @gangadharsiddhi5831 5 часов назад

    മീഡിയ മൈലേജിന് വേണ്ടിയാണ് ഗണ്ടിയുടെ ഈ നാടകം

  • @geofryleboyhiskia584
    @geofryleboyhiskia584 12 часов назад +2

    നാടകം ഒരു തുടകം ഇനിയും പ്രതീക്ഷിക്കാം

  • @user-gi3jq8sq5u
    @user-gi3jq8sq5u 6 часов назад

    സരിതയുടെ പുറകെ നടന്ന വേണുഗോപാൽ ഇപ്പോൾ വെള്ള ഉപേക്ഷിച്ച് പച്ചയായോ

  • @sarathsrt
    @sarathsrt 12 часов назад +3

    ചുമ്മാ സീൻ ഉണ്ടാക്കുക അത്ര ഉള്ളൂ

  • @santhoshac2679
    @santhoshac2679 5 часов назад

    മുൻകൂട്ടി എഴുതി വച്ചത്. അധികാരികള അറിയിച്ചിട്ടുണ്ട് നിലവിൽ നിരോധജ്ഞാ ഞങ്ങൾ ചാനൽ പ്ലിം

  • @abdulazeezmp3454
    @abdulazeezmp3454 11 часов назад +1

    ജനാതിപത്യമോ രാജ ഭരണമോ?

    • @user-gi3jq8sq5u
      @user-gi3jq8sq5u 6 часов назад

      വഖഫ്. രാജ്യത്തെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കാൻ കോൺഗ്രസ് ഉണ്ടാക്കിക്കൊടുത്ത നിയമം. നീയൊക്കെ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ പോടാ കോപ്പേ

  • @kareemmeelad7258
    @kareemmeelad7258 7 часов назад

    ബിജെപിയുടെ ഏകാധിപത്യ ഭരണം

  • @alphonsmaria8853
    @alphonsmaria8853 6 часов назад

    Please keep safe yourself rahulgee

  • @prasannasasikumar1533
    @prasannasasikumar1533 12 часов назад +10

    ഈ യാത്ര മുനമ്പം തേക്ക് മാറ്റാൻ അപേക്ഷിക്കുന്നു. അനുമതി ഉണ്ടാകും..

    • @MahamoodPtk
      @MahamoodPtk 12 часов назад

      Ok

    • @MahamoodPtk
      @MahamoodPtk 12 часов назад

      ❤❤❤❤🕌🏰🏯✝️☪️🕉️♥️♥️♥️♥️♥️

    • @Pokirisaimon
      @Pokirisaimon 11 часов назад

      മുനമ്പത്ത് ആരെങ്കിലും മരിച്ചിട്ടുണ്ടോ?

    • @vijayan4049
      @vijayan4049 8 часов назад

      ​@@PokirisaimonAvar marichu jeevikkukayane.

  • @jimmychazhoor548
    @jimmychazhoor548 12 часов назад +2

    നാടകമേ ഉലകം ഹി ഹി ഹി ഹി

  • @ishaan-R100
    @ishaan-R100 12 часов назад +10

    ഖാൻഗ്രസ്സ് വരും എല്ലാം ശെരി ആകും 😂😂😂

  • @ishaan-R100
    @ishaan-R100 12 часов назад +10

    രാജ്യത്ത് പ്രശ്നമുണ്ടാക്കാൻ സോറസ്സ് മാമന്റെ കയ്യിൽ നിന്ന് ഫണ്ട് കിട്ടിക്കാണും രാഹുലിന്😌

    • @nsnsns5786
      @nsnsns5786 12 часов назад

      ഉളുപ്പില്ലേടാ നാറി നിനക്കൊന്നും

    • @geethajoseph5428
      @geethajoseph5428 12 часов назад +1

      Onnu poda.

    • @abhinav.r
      @abhinav.r 12 часов назад

      നീ തീട്ടം ആണോ ത്തിനുനെ

    • @Mukundram-i1w
      @Mukundram-i1w 12 часов назад

      Chanagam mongal😂😂😂

    • @ishaan-R100
      @ishaan-R100 12 часов назад +1

      @@Mukundram-i1w രാജ്യത്ത് പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ വളർത്തുന്നവരാണ് കോൺഗ്രസ്‌ അതിൽ ഒരുത്തൻ ആണ് നീ.

  • @faisalvenmmeri3388
    @faisalvenmmeri3388 3 часа назад

    പ്രതിപക്ഷ nadhavinta അവസ്ഥ എന്തിന് പേടിക്കണം

  • @Mukundram-i1w
    @Mukundram-i1w 12 часов назад

    Real lucifer❤❤❤❤❤❤❤

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 9 часов назад

    കെസി വേണു ഗോപാൽ ഒരു ഹീറോ ലുക്കിൽ തന്നെ പിന്നെ കോൺഗ്രസിനെ ഒരു പരുവത്തിൽ ആക്കും അത് വരെ ഡൽഹിയിൽ കാണും

  • @thomascd3585
    @thomascd3585 7 часов назад

    Allow him to go to Italy.

  • @jemshirchalukunnan9657
    @jemshirchalukunnan9657 9 часов назад

    മോങ്ങിയും ബോഗിയും

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 12 часов назад

    രാഹുലിന് മലയാളം അറിയാനിട്ട് kc വേണുഗോപാൽ പറഞ്ഞു കൊടുക്കുവാൻ പോലീസ് മലയാളത്തിലാണ് പറയുന്നത്. പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ ഓരോന്ന് പറയുവാണ്.

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 12 часов назад +2

    എരിതീയിൽ എണ്ണ ഒഴിക്കാൻ ഉള്ള പോക്കാണ്

  • @jayasreem2430
    @jayasreem2430 2 часа назад

    Pinmarathe,delhikku.😂😂😂😂

  • @muralidharan7637
    @muralidharan7637 9 часов назад

    Pappu show fully loaded 😂😂

  • @SK-yd8gk
    @SK-yd8gk 8 часов назад

    Send him to Bangladesh to save hindus When 7 lakh hindus were thrown out from Jammu where was his family

  • @foolappu9930
    @foolappu9930 11 часов назад

    It is quite unbecoming on the part l o p. Cheap politics.

  • @Chetna-AI
    @Chetna-AI 10 часов назад +1

    എടാ ചരിത്രം പഠിക്കാതെ പ്രതിപക്ഷ നേതാവായാൽ..ഇതാണ് പ്രശ്നം...
    KC അപ്പപ്പം കാണുന്നോനെ അപ്പ വിളിക്കുന്നവനാ, അത് വിട്
    ഇത് എല്ലാം ORCCP യുടെ മായ ജാലം ആണ്..
    January 6 ആം തിയതി വരെ ഉള്ളു.... Let see..

  • @rajeswarikrishnan-ip9ed
    @rajeswarikrishnan-ip9ed 9 часов назад

    Where ever he goes, there he create problem by misgiding public.

  • @AshrafNv-pj7mp
    @AshrafNv-pj7mp 10 часов назад

    Jai.rahulji.jai.pringa.gandi

  • @blalskvc
    @blalskvc 10 часов назад

    പപ്പു 😂😅

  • @megod6
    @megod6 11 часов назад

    പപ്പു എന്ന് വിളിച്ചു കളിയാക്കിയ മോഡിയും കൂട്ടരും ഇപ്പോൾ അതെ പപ്പുവിനെ കളിയാക്കുന്നു.....

  • @achumuralimurali8428
    @achumuralimurali8428 9 часов назад

    വെറും ഷോ കാണിച്ചു നടക്കാൻ ഒരു പപ്പു

  • @alicesony3661
    @alicesony3661 3 часа назад

    Entokkeyo kastikoottunna Kendra govt. Um state govt. Mentum