സിദ്ധിഖിന്റെ മകന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമ ലോകം | Rasheen Siddique
HTML-код
- Опубликовано: 26 июн 2024
- നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു
#actorsiddique #rashinsiddique #death #dileep #nadhirsha #fahadhfaasil
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
ഭിന്ന ശേഷിയുള്ള മകൻ്റെ അമ്മ എന്ന നിലയിൽ ഞാൻ ചിന്തിക്കുമ്പോൾ ആമരണത്തിൽ, ദുഃഖമില്ല കാരണം ഞാൻ മരിക്കും മുമ്പ് എൻ്റെ മകൻ പോകണം. എന്ന് ചിന്തിക്കുകയാണ് ഒരോ ഭിന്നശേഷിക്കാൻ്റെയും മതാപിതാക്കൾ. കാരണം എന്നിക്ക് ശേഷം മകൻ്റെ അവസ്ഥ എന്താകും? കൃത്യമായി ഭക്ഷണം. വസ്ത്രം കിട്ടുമോ? വാശിക്കാനായ മകനെആരെങ്കിലും ഉപദ്രവിക്കുമോ? എന്ന് വേണ്ട പലതരത്തിലുള്ള ചിന്തയാണ് മനസ്സൽ എപ്പോഴും
❤❤❤❤❤
😢😢
Exactly 💯
😢😢😢😢
Amen🙏
മരിച്ചയാളെയും കുടുംബത്തിനെയും കാണിക്കാതെ ഇവറ്റകളെ കാണിക്കുന്നതെന്തിനാണ്🙄
കല്യാണവീട്ടിലാക്കാണോ പോവുന്നത്😮
Eallam puddachi makkale adikkanam
അച്ഛന്, അമ്മ ജീവിച്ചിരിക്കെ,,,മക്കള് നഷ്ട പെടുന്നത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ് ,,,,
Angane dukhathilillavarude mukhathek camerayum pokikond pokunath athilum kashtamanu
'അമ്മ ജീവിച്ചിരിപ്പില്ല 🙏
സിദ്ധിഖിന് മനസിൽ സന്തോഷം തന്നെ, ആ മോൻ്റെ അമ്മ? ഇയാൾ.....
സത്യം 😭
സഹിക്കാൻ പറ്റില്ല എന്റെ 22 വയസ്സായ ഒരു മോൻ നഷ്ടപ്പെട്ട് നാലര മാസം കഴിഞ്ഞു...
മാമുക്കോയ മരിച്ചപ്പോൾ ഇവന്മാരെ ആരെയും കണ്ടില്ലല്ലോ
സത്യം🙏
മാമുകോയ കാണില്ല ല്ല ഇവർവന്നാൽ
അതാണ് അവർ വരാത്ത
ഈ വന്നതിൽ 75 ശതമാനവും മരിച്ചയാളെ കാണാൻ വന്നതല്ല
മരിച്ചആളെ കാണിക്കുന്നില്ല. നടി നടന്മാരെ മാത്രം കാണിക്കുന്നു.
Maricha ale marichu kazhinjittu kandittu enthelum karyamundo ? Kanunnenkil marikkunnathinu mumb kananam
@@cineenthusiast1234 angana kanditu ila nnu ningalku ariyumo??? Verute negative adikan vaa turakale
Exactly. They came for shooting.
They don't have any common sense.
Kudumpathe aashvasippikkanan.....negative adikalle chettaa
പ്രണാമം🌹🌹🌹
🙏🙏🙏🌹🌹
Villanveshangalcheyyumpozhum, dukhamullilothukkiya Aavaliyamanushyanu Allahuvinte, saanthwanasparsam kittatte MakanuAadaraanjalikal
യൂട്യൂബ്ർസ് ചാകര
പ്രണാമം 🙏🙏🌹🌹😥😥
🙏🙏🙏
🙏🏾🙏🏾🙏🏾
എങ്ങിനെയാണ് മരിച്ചതു, എന്താണ് സംഭവിച്ചേ. ആത്മാവിന് ശാന്തി നേരുന്നു 🙏🏼.
Special kid ആയിരുന്നു
Autism kid ayirunnu
മാമുക്കോയ മരിച്ചപ്പോൾ ഒരുത്തനും വന്നില്ല ഒരു ദിലീപ്, കാവ്യ ഇവളെ ഒക്കെ എന്തിനാ കാണിക്കുന്നേ
ദിലീപ് ജയിലിലായപ്പോൾ സിദ്ദീഖ് മാത്രമേ ഉള്ളൂ അതുകൊണ്ട് തിരിച്ചു അങ്ങനെയൊക്കെ ഉള്ളൂ
Yes
ദീലിപിനെയും കാര്യയും മാത്രം അല്ല കാണിച്ചേ എല്ലാവരും കാണിച്ചു നിങ്ങൾക് അവരെ മാത്രമേ കണ്ടുള്ളു😂
😢😢
മമൂകോയ പോലെ നല്ല മനുഷ്യർ മരിച്ചപ്പോ ഇവൻ ഒന്നും ഇല്ലായിരുന്നു, സിദ്ദിഖ് ന്റെ മകൻ മരിച്ചത് ഒക്കെ ഒരു വാർത്ത ആണ് പോലും, കഷ്ടം തന്നേ
Condolences and prayers 🙏🙏🥲
ഈ നടന്നു പോകുന്നവരാണോ മരിച്ചത് ? പരേതനെമാത്രം കാണിക്കുന്നില്ലല്ലോ?
🥹
തോന്ന്യവാസം, മരണ വീട്ടിൽ ക്യാമറ യും കൊണ്ട് വരരുത് ഇവരെ മറ്റു സമയങ്ങളിൽ ഷൂട്ട് ചെയ്യു
Marana veettilott varumbo chirichu santhoshich aano varende???
ഔചിത്യം, ഔചിത്യം 😂
Athe kashtam
Not showing the dead body ,instead only visitors shown 😮
മാമുക്കോയ മരണപ്പെട്ടപ്പോൾ ഇവന്മാരൊക്കെ എവിടെയായിരുന്നു
പെണ്ണുങ്ങൾ കിടന്ന് കൊടുക്കാനും ആണുങ്ങൾ കിടന്ന് കൊടുത്തവർക്ക് സുഖം കൊടുക്കാനും പോയിരുന്നു
Mamukkoya ammayude adhikaari aayirunnilla oru kocus lum pedaatha nalla manushyanaayirunnu saadhaaranakkar undaayirunnallo adumathi...
ഇവരൊക്കെ shoot ന്റെ തിരക്കിലാരുന്നു വിദേശത്
Mammookoya marichitt kure aayi. Ippol athum pokki pidichond vannath likes orupad kittan ano🙌
സിനിമ അധോലോകവും സിദ്ദിഖിന്റെ അടുത്ത് വരും.
അതെ,പൂജപ്പുര കിണ്ടി അധോലോകം
😂
Camerayum pidichu Kure kootharakal..... Ivarkkonnum oru velivum bodhavumilla.
FB, RUclips ചാനൽ ഉള്ളവർ ആയിരിക്കും
എന്നാലും മരണ വീട്ടിൽ പോലും ഈ സെലിബ്രിറ്റികളെ എണ്ടിനാവും..ഇങ്ങനെ Focus ചെയ്യുന്നത്
ഓരോ വാങ്ങ്ങൾ മൊബൈൽ കൊണ്ട് ഇറങ്ങും
Oru marana varthail deadbody kanikkathe entha kattunnath
Kochiyil aayathond ellarum poyi🙄
Athe photo exukkN vendiathram
ആ ക്യാമറ പിടിക്കുന്നവരെ അവിടെ നിന്ന് പുറത്താക്കണം
മാമുക്കോയയുടെ കാര്യം അന്ന് മാദ്ധ്യമങ്ങളിൽ വന്നതാണ്
മാമുക്കോയ കാണാൻ ഈ ചന്തകൾ വെരാതത്തെ നന്നായി. ഇതെല്ലാം തനി ഷോ
മധുരം എവിടെ ഉണ്ട് അവിടെ ഈച്ച ഉണ്ടാകും
Sense illathey koreyennam mobilum pidichondu Nikknnu..kashttam..
കറുത്ത ഡ്രസ്സ് ഇട്ടവളുമാരുടെ അഭിനയം 😮😮😮
Photo edukkumna pottanmar
Crowdnea kannikano evnmaar public aayi video vedunthu
മരിച്ച സമയത്ത് വരെ ചൊറിയൻ കമൻ്റുമായി വരുന്ന ഇനങ്ങൾ
Enthanu ivarude power
ആരുടേ ആരുടേ ആരുടേ
Why you going after them. They are least important there.
മരിച്ച ആളെ കാണിക്കാതെ ഇതുങ്ങളെ ഒക്കെ എന്തിനാ കാണിക്കുന്നത്
ദിലീപ് എല്ലാവിടെയും ആളാവൻ ശ്രെമിക്കുകയല്ലേ എല്ലാം ഞാനാണ് എന്ന് കാട്ടാൻ. എല്ലാ സ്ഥലത്തും സ്ഥാനം നഷ്ടപ്പെട്ടപ്പോൾ കിട്ടുന്നിടത് ഷൈൻ ചെയ്യുന്നു അത്രമാത്രം
Marana veetilum cameryum thooki celebritikale kanan nadakunna online theetamtheenikal
നയിക്കൾ
ബഹുമാനപ്പെട്ട യമദേവാ.. ആ മൊബൈലും പിടിച്ച് ഓരത്ത് നിൽകുന്ന ഇരുകാലി മൃഗങ്ങളെ കൂടി നീ പോകുമ്പോൾ കൊണ്ട് പോകേണമെ... ഇവറ്റകളെ കൊണ്ട് കുടുബത്തിനോ സമൂഹത്തിനോ ഈ ഭൂമിക്ക് തന്നെയോ ഒരു ഉപകാരവും ഇല്ല...മരണ വീട്ടിൽ പോയാലും സിനിമ നടിമാരുടെ ശരീരം ഒപ്പി എടുകലാണ് അവരുടെ പണി
Vedio edukunna pottanmar oru vivarum illathavar..
Eethu siddhiqinte
ഫോട്ടോ വീഡിയോയും എടുക്കുന്നവരെ അവിടെനിന്ന് ആട്ടിപ്പായിച്ചു കൂടെ
അവർ ഇത് ഇട്ടത് കൊണ്ടു അല്ലെ നമ്മൾ കണ്ടത് ,,
സിനിമ നടികൾ, നടൻമാർ ഇവരൊക്കെ ആരാ? എന്താ? എന്താ ഇവർക്ക് കൂടുതൽ ഉള്ളത്, അത്ഭുതസൃഷ്ടി ആണോ? ആകാശത്തുനിന്നും നൂലിൽ കെട്ടി ഇറങ്ങിയതാണോ?
അങ്ങനെ പറയരുത് അവരും മനുഷ്യർ ആണു ,
@@Ani-tz9nc വേറെ ആളുകളും അവിടെ വന്നല്ലോ? ഇവരെ മാത്രം എടുത്തെടുത്തു കനിക്ക്കുന്നു
Marichayalude mugham kanan ninna njan 😢🙏
എന്നാലും ഇതിനിടക്ക് ഫോട്ടോ പിടിക്കുന്ന pottans
Maranathinu varumpozhum mudi azhichit fashion kanicha varunne
Mudi alle... Thunni illad onum vanilalo😂
@@cristiano6065maricha veetilokke varumbol kurachoke fashion korakkanam bro. Thaangal full support ano enthinum
kula sthree chechikk nontho???
chockochayan chathu malakkumbo sechi mudi ketti poya mathi tto..
@@priyas51 🤣🤣🤣
മാമ്മൂക്കോയ മരിച്ചപ്പോ ഇവറ്റകൾ എവിടായിരുന്നു
Ayyo pishu poomon evide.
Aarodum oru thettum cheytha aa athmavine samadhanamayi yathra aakuu.
Chathuuude polayaadi mone ee nerathano ee varthanamm
ബോബനും മോളിയിലെയും പട്ടിയെപ്പോലെയാ അവൻ മമ്മൂട്ടി വന്നാൽ വാല് പോലെ കാണും 😜🤣😜
തേവിടിച്ചി 😡😡😡😡😡