Это видео недоступно.
Сожалеем об этом.

Sakhav speech about panakkad shihab thangal

Поделиться
HTML-код
  • Опубликовано: 8 янв 2018

Комментарии • 260

  • @shifasworld798
    @shifasworld798 3 года назад +273

    പാണക്കാട്ടെ തങ്ങമ്മാരെ സ്നേഹിക്കുന്നവർ അടി like 👍👍👍👍👍

    • @shafia7134
      @shafia7134 3 года назад +3

      1000 vattam snehikkunnu

    • @a.s7579
      @a.s7579 Год назад

      👍💪🤲🤲😘😘

    • @ashrafputhur3971
      @ashrafputhur3971 11 месяцев назад

      രാട്രീയ ലാഭത്തിന് ഇഷ്ടപെടുന്ന സെലഫികളെ നിങ്ങൾ ഇതിൽ പെടൂല

  • @shibi.kshibi3055
    @shibi.kshibi3055 5 лет назад +166

    I love ശിഹാബ് തങ്ങൾ

  • @Naj-hz2ko
    @Naj-hz2ko 4 года назад +45

    ഏതൊരു നാവും പറഞ്ഞുപോകും അതായിരുന്നു സയ്യിദ് ശിഹാബ് 🌺🌺🌺😢

  • @user-ht5cg5th9s
    @user-ht5cg5th9s 4 года назад +256

    *ഞാന്‍ ഒരു CPI ക്കാരനാണ്...*
    *പാണക്കാട് കുടുംബവും Skssfഉം ഉയിര്♥*

    • @ajmalcp2367
      @ajmalcp2367 4 года назад +7

      കീലേരി അച്ചു ഒരിക്കലും അങ്ങനെയൊരാൾക്ക് cpi കാരൻ ആകാൻ കഴിയില്ല

    • @user-ht5cg5th9s
      @user-ht5cg5th9s 4 года назад +1

      @@ajmalcp2367 അതെന്താണാവോ

    • @shafeers7353
      @shafeers7353 4 года назад +2

      Njanum

    • @savadkksavad5857
      @savadkksavad5857 4 года назад +4

      Nhaynum CPI Karina skssf uyir

    • @user-ht5cg5th9s
      @user-ht5cg5th9s 4 года назад

      @@savadkksavad5857 ♥

  • @junaiskorangad1823
    @junaiskorangad1823 5 лет назад +181

    ശിഹാബ് താങ്കൾക്ക് പകരം അദ്ദേഹം മാത്രം ❤❤ ജയ് മുസ്‌ലിം ലീഗ് 💚💚

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 5 лет назад +53

    അല്ലാഹുവേ ഞങ്ങളുടെ ഖബറിനെ വിശാലമാക്കണേ അള്ളാ
    നാളെ അവരോടൊത്ത് നിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും നീ ഒരുമിച്ച് കൂട്ടണേ അള്ളാ 🤲🤲🤲🤲 ആമീൻ ആമീൻ

  • @naseefc1655
    @naseefc1655 4 года назад +59

    തങ്ങൾ ഇഷ്ടം 💚 മുസ്ലിം ലീഗ്

  • @shajahanrifayi9598
    @shajahanrifayi9598 5 лет назад +260

    നല്ലത് കാണുമ്പോൾ അംഗീകരിക്കുന്ന നല്ല മനസ്സ് കാണാതെ പോകരുത്

  • @faisalshajahan3888
    @faisalshajahan3888 4 года назад +257

    മരണം വരെ സിപിഐഎം ആണ് . എന്നാലും ...പാണക്കാട്ടെ അസര്മുല്ലയോട്‌ മുഹബ്ബത്താണ് 😍

    • @zellatube7539
      @zellatube7539 3 года назад

      Onnu koodi alojikku..

    • @AbdulWahid-do5mp
      @AbdulWahid-do5mp 3 года назад +6

      പക്ഷെ അതെ തങ്ങളെ വർഗീയവാദി എന്ന് പറഞ്ഞ വിജയരാഘവനോട് എന്ത് പറയുന്നു

  • @nisarm9986
    @nisarm9986 5 лет назад +267

    നല്ല കമ്മ്യൂണിസ്റ്റുകൾ മരിച്ചിട്ടില്ല എന്നതിന് തെളിവാണ്. ലാൽ സലാം .

    • @najasartcraft9008
      @najasartcraft9008 5 лет назад +1

      ഇയാൾ ആരാ പടച്ചവനോ വെറും ഒരു രാഷ്ട്രീയ നേതാവ്. കാന്തപുരവും ഒക്കെ കണക്കാ

    • @kajahussainkajahussain3181
      @kajahussainkajahussain3181 5 лет назад

      @@najasartcraft9008 jm
      Mathribumo

    • @sadiqmk3773
      @sadiqmk3773 4 года назад

      @@najasartcraft9008 poda mayra

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 года назад

      Mujeeb Mujeeb Aarenth paranjalum Kanthapurathinte peradikka .... Your brilliant

    • @nafid7572
      @nafid7572 4 года назад

      @@najasartcraft9008 ninak kittanulath kittum

  • @shahikuttus4208
    @shahikuttus4208 5 лет назад +451

    ഞാൻ മാർകിസ്റ്റ് പാർട്ടിയുടെ കൊടിയും പിടിച് ജാഥയിൽ ആവേശത്തോടെ മുദ്രാവാക്ക്യം വിളിച്ചു വരികയായിരുന്നു അതിനിടക്ക് മുദ്രാവാക്ക്യം വിളിച്ചു തരുന്നവൻ "പാണക്കാട്ടെ.……കുരച്ചാൽ എന്നും പറഞ്ഞൊരു മുദ്രാവാക്ക്യം മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്താണ് അത്...ഇത് കേട്ട ഉടനെ എന്റെ കൈയിൽ ഉണ്ടായിരുന്ന ചുവന്ന കൊടി കൂട്ടുകാരനെ ഏൽപ്പിച്ചു ഞാൻ ജാഥയിൽ നിന്ന് പിന്മാറി...അഹ്‌ലുൽ ബൈത്തിനെ ബഹുമാനിക്കുന്നവന് ഒരിക്കലും അത് താങ്ങാൻ കഴിയില്ല...അത് ഏത് എപി ,ഇകെ വിഭാഗമായാലും...

    • @Sinubiya561
      @Sinubiya561 5 лет назад +41

      Respect brother..... 👏 അങ്ങിനെ വേണം പാണക്കാട് കുടുംബം അല്ല ഏത് അഹ്‌ലു ബൈത്തിനെയും ബഹുമാനിക്കണം...... നമ്മുടെ muth ന്റെ പിന്മുറക്കാർ അല്ലെ... നബി പറഞ്ഞിട്ടുണ്ട് അഹ്‌ലു ബൈത്തിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാൻ.... 😍

    • @shahikuttus4208
      @shahikuttus4208 5 лет назад +3

      Shafeeqe Shafeeqe 😍

    • @fahimafahimashuhaib1558
      @fahimafahimashuhaib1558 5 лет назад +2

      shahi Kuttus

    • @rameesk42
      @rameesk42 5 лет назад

      👍👍👍

    • @arcanegamer1397
      @arcanegamer1397 5 лет назад +5

      വേറൊന്ന് ഞാൻ ഇടതിന്റെ മുദ്രവാക്യത്തിൽ കേട്ടിട്ടുള്ളത്
      " അമ്മെയെന്നു വിളിക്കില്ല"
      "ലാ ഇലാഹ ചൊല്ലില്ല"

  • @dhanishvlog6595
    @dhanishvlog6595 4 года назад +16

    നമ്മുടെ തങ്ങൾ മുത്ത് റസൂലിന്റെ കുടുംബം

  • @RafiRafi-hy1io
    @RafiRafi-hy1io 5 лет назад +36

    അതായിരുന്നു ഷിഹാബ് തങ്ങൾ

  • @jafarpathoor7414
    @jafarpathoor7414 5 лет назад +27

    Samaadaanathinde pradeegam kodappanakkalinde muth nammude swandham shihab tangal 😍😘💚💚💚

  • @AZSKULL2005
    @AZSKULL2005 2 года назад +14

    ഒരു സഖാവിന്റെ വായിൽ നിന്നും ഇത് കേൾക്കുമ്പോൾ ഞാൻ സ്വീകരിച്ചത് ശരിയായ പാത ആണെന്ന് എനിക് ഉറപ്പുണ്ട്

  • @muhammedmurshid8878
    @muhammedmurshid8878 5 лет назад +10

    I love shihab thangal

  • @muneeribnuali2790
    @muneeribnuali2790 5 лет назад +129

    മതം വേറെ രാഷ്ട്രീയം വേറെ

    • @fahimafahimashuhaib1558
      @fahimafahimashuhaib1558 5 лет назад

      Muneer Ibnuali

    • @ayyoobayyoob5833
      @ayyoobayyoob5833 4 года назад

      രാഷ്ട്രീയത്തിലും മതം വേണം

    • @arshaarsha2223
      @arshaarsha2223 4 года назад +2

      വേണ്ട മതംവെറെ രഷ്ടയം വെറെ

    • @Underworld121
      @Underworld121 2 года назад +1

      പടച്ചോനോടും അതുപറഞ്ഞാൽ മതി

    • @Underworld121
      @Underworld121 2 месяца назад +1

      അപ്പൊ നീ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ മതം ഊരി വെക്കും ആല്ലേ

  • @sahaln
    @sahaln 4 года назад +11

    ഞാനൊരു ssf കാരൻ അഹ്ലുബൈത്തിനെ ആദരിക്കാനും ബഹുമാനിക്കാനുമാണ്.. ഞങ്ങളെ സംഘടന പഠിപ്പിക്കുന്നത്..
    അത് സുന്നത്ത് ജമാഅത്തിലെ ഏത് വിഭാഗത്തിലെയും

  • @MohammedLazimRA
    @MohammedLazimRA 4 года назад +6

    Maashaa allaah

  • @ameera8026
    @ameera8026 5 лет назад +39

    🇨🇮 ഇതാണ് സഗാവ് 😍🇨

  • @shanidiyachannel9544
    @shanidiyachannel9544 2 года назад +4

    അള്ളാ എന്റെ പാണാ കാട് ക്കുടുബങ്ങൾ അള്ളാ അവരുടെ തണൽ ഖിയാമത്ത് നാൾ വരെയും പരലോകത്തു കൂടെ ഉണ്ടാ കണെ

  • @Shifnarinzz1212
    @Shifnarinzz1212 5 лет назад +1

    Very good this spech thanks

  • @52752
    @52752 2 года назад +6

    കൂട്ടായി 💥💥🥰🥰❤️❤️💚💚💪💪

  • @6th_ALARAM
    @6th_ALARAM 3 года назад +5

    Ethu partikkaranum sammathikkum Athaan Ente thangal 😭😭😭❤️❤️

  • @nasliyauvaise7287
    @nasliyauvaise7287 4 года назад +7

    നല്ല സഖാക്കൾ മരിച്ചിട്ടില്ല 💞

  • @firdhousk5681
    @firdhousk5681 5 лет назад +7

    good sakave

  • @mubashirpookkattil4439
    @mubashirpookkattil4439 3 года назад +2

    ഇതൊക്കെ വിജയ രാഘവൻ കേൾപ്പിച്ചു കൊടുക്കണം

  • @bavaabdulla8299
    @bavaabdulla8299 5 лет назад +5

    Mashaalla

  • @thalhathrahman2571
    @thalhathrahman2571 5 лет назад +27

    Thangal leeginte mathram neethavalla.mathethara rashtreeyathinte nedhavann

  • @manumohmd8607
    @manumohmd8607 3 года назад +1

    Good

  • @fahadfahado5394
    @fahadfahado5394 4 года назад +4

    I. Love. Shihabthangal…

  • @mohamedrahil7466
    @mohamedrahil7466 5 лет назад +6

    Big salute sakave

  • @anfalek4463
    @anfalek4463 5 лет назад +4

    good speech

  • @noorlook5324
    @noorlook5324 4 года назад +2

    Al Hamdhulilaaah 🤲🏻🤲🏻🤲🏻✅💚✅💚✅💚

  • @GgGg-zo8lo
    @GgGg-zo8lo 5 лет назад +2

    very Good

  • @radhakrishna-lz1yr
    @radhakrishna-lz1yr 3 года назад +3

    Assalamualaikum

  • @harisalkl3577
    @harisalkl3577 5 лет назад +2

    Dear comrade
    You are real comrade

  • @naseef818
    @naseef818 5 лет назад +2

    Athane thangal. I love you

  • @orupokkpoyalo7674
    @orupokkpoyalo7674 5 лет назад +1

    Sakhave Nasar. Respected panakade thaghale😍😘😘😘😘😘😘

  • @shamnadmuthu4887
    @shamnadmuthu4887 4 года назад +2

    Panakkad sayyid Muhammad Ali shihab thangal nallaswabavathinte udamayum snehathinte pratheekavum ayirunnu

  • @anshadktbava2624
    @anshadktbava2624 5 лет назад +5

    Respect

  • @sali2122
    @sali2122 6 лет назад +6

    super

  • @safariparammal5606
    @safariparammal5606 6 лет назад +27

    നല്ലത് നല്ലത് തന്നെ

  • @yoosufkonnalath6346
    @yoosufkonnalath6346 5 лет назад +2

    good

  • @adhilkt3610
    @adhilkt3610 5 лет назад +6

    തങ്ങളെ കുറിച്ച് പറയുബോൾ ഞങ്ങൾക്ക് നിൽക്കാൻ കഴിയില്ലാ ട്ടോ

  • @s-ok9483
    @s-ok9483 5 лет назад +3

    Great,,,

  • @sidhiqparayil6751
    @sidhiqparayil6751 4 года назад +1

    Super

  • @riyast7738
    @riyast7738 5 лет назад +2

    Shihab thangal 😍😍😍

  • @ameenmc7722
    @ameenmc7722 2 года назад +2

    Iuml💚💚💚💚💚💚💚💚💚

  • @rafiappolopositive6660
    @rafiappolopositive6660 2 года назад +2

    നാസർ ക്കാ very good

  • @shabeebbavu7753
    @shabeebbavu7753 5 лет назад +3

    Laal salam

  • @abdullahkutty8050
    @abdullahkutty8050 4 года назад +1

    ഇത് കേരളമാണ്, നല്ല മത പ്രബോധകരും, നല്ല മത ബോധമുള്ളവരും ആണ് കേരളത്തിലെ മുസ്ലീം യുവത, ബാബരീ മസ്ജിദ് തകർത്തപ്പോൾ ഉത്തരേന്ത്യ മുഴുവൻ കത്തിചാമ്പലായപ്പോൾ കേരളം നല്ല ആത്മ സമീപനം കൈ കൊണ്ടു എന്ന് മാത്രമല്ല കേരളത്തിന്റെ അയൽനഗരങ്ങളായ കോയമ്പത്തൂരും, മംഗലാപുരവും വരെ കലാപങ്ങളിൽ അടർന്നാടിയപ്പോൾ അന്നും, എന്നും, എന്നും ശാന്തിദൂതുമായി ശക്തമായ ഒരു നേതൃത്വം കേരളത്തിലുണ്ടായിരുന്നു. ഈ അടുത്ത കാലത്ത് കൊടിഞ്ഞിയിലെ മുൻ RSS കാരനായ ഫൈസലിനെ കൊന്നപ്പോൾ 95 ശതമാനം മുസ്ലീംകൾ ഉള്ള കൊടിഞ്ഞിയിൽ മതസൗഹാർദ്ദം കൂടുതൽ തിളക്കമേറുകയാണ് ഉണ്ടായത്. കാസർഗോഡ് മധൂരിൽ പള്ളിയിൽ ഒരു മുസ്ലിയാരെ കഴുത്ത് അറുത്ത് കൊന്നപ്പോൾ അത് കർണ്ണാടയിലെയും, കേരളത്തിലെയും, സംഘ് പരിവാർ സംഘടനകൾക്ക് മുതലെടുക്കാൻ വർഗ്ഗീയ കലാപങ്ങൾക്ക് തുടക്കം കുറിക്കാൻ ഉള്ള നീക്കമായിരുന്നു. അതിലെ പ്രതികൾ RSS കാർ പറഞ്ഞ പ്രതികളെ ആണ് അറസ്റ്റ് ചെയ്തത്. ഇത്രയേ ഉള്ളൂ. ഒരു യഥാർത്ഥ പ്രതി ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ രഹസ്യാനേഷ്യണ വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്. തിരിച്ചടിക്കാൻ വളരെ അധികം കഴിവും, സമ്പത്തും ഉണ്ടായിട്ടും കാസർഗോഡ് MLA NA നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ആത്മ സമീപനം പാലിക്കാൻ തീരുമാനിച്ചു. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിഷേധ നേതാവും നിയമസഭയും, ഒന്നടക്കം കാസർഗോഡിന്റെ പാശ്ഛാത്തലം വെച്ച് മുസ്ലീംലീഗ് MLA NA നെല്ലിക്കുന്നിനെ പ്രശംസിക്കുകയുണ്ടായി.
    കാരണം പൊതുജനം തെരുവിറങ്ങിയാൽ പോലീസിനെന്നല്ല, ആർക്കും ഇവിടെ ഒന്നും ച്ചെയ്യാൻ കഴിയുന്നതല്ല.... 1995 - ന് ശേഷം കേരളത്തിലെ ജനസംഖ്യയിലെ കേരളത്തെ തന്നെ നിയന്ത്രിക്കുന്ന തരത്തിൽ വളർന്ന കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്ക് ആരാണെന്ന് 2019 ൽ നടന്ന ലോക്സഭ ഇലക്ഷൻ ഒരു മുന്നറിയിപ്പ് കൂടിയാണ്.

  • @illiyaspk5454
    @illiyaspk5454 5 лет назад +4

    Good speech

  • @aslamaslam4809
    @aslamaslam4809 4 года назад +1

    Nasar sir super

  • @naseefrahman3952
    @naseefrahman3952 3 года назад +2

    തങ്ങൾ 💚😘😘

  • @shamitech6755
    @shamitech6755 6 лет назад +5

    very good.yadardha hridayamulla sagav

  • @mehakmedia1634
    @mehakmedia1634 6 лет назад +6

    Very good saghave..

  • @khadeeja9055
    @khadeeja9055 3 года назад +1

    👍👏

  • @absharsoubu9442
    @absharsoubu9442 3 года назад +1

    Ilove u shihab thaghal

  • @NizarknNizar
    @NizarknNizar 5 лет назад +24

    പിണറായി പറഞ്ഞത് പോലെ കടക്ക് പുറത്ത് എന്ന് പറയുല നിങ്ങൾ മാത്രമല്ല പിണറായിയും പകർത്തണം

    • @arshaarsha2223
      @arshaarsha2223 4 года назад

      ലീഗ് പകർത്തണം അതും സജീയും ബഷീർ മുനിർ റൂം

  • @infamoustripper
    @infamoustripper 5 лет назад +1

    😍😍

  • @abdulbajid5407
    @abdulbajid5407 5 лет назад +3

    Rashtreeyam kalarthatha sahodharyam

  • @thambi4927
    @thambi4927 5 лет назад +5

    Nalla sagaavu

  • @3dmenyea578
    @3dmenyea578 5 лет назад +1

    ❤❤❤

  • @adnanak7395
    @adnanak7395 4 года назад

    👍

  • @jaseemmuhammed9828
    @jaseemmuhammed9828 5 лет назад +1

    🥰🥰😍😍

  • @ahammedparakodan9209
    @ahammedparakodan9209 3 года назад +1

    രാഷ്ട്രീയപരമായി എന്റെ നേതാവായിരുന്നു
    ആത്മീയപരമായി ആ പരിഗണന കൊടുത്തിട്ടില്ല

  • @zualex5716
    @zualex5716 Год назад

    0:42

  • @legacyofnature1244
    @legacyofnature1244 4 года назад +1

    1.07 it's true...... avide poyavarkkariyaam NB:njan oru political partyilum ulla aalalllaaa

  • @muhammed__yaseen3240
    @muhammed__yaseen3240 2 года назад +3

    പാണക്കാട്ടെ കുടുബത്തെ പറ്റി പറയാത്ത കേൾക്കാത്തവർ കുറവാണ് പ്രശസ്ത കവി ഒ എൻ ബി കുറുപ്പ് പറഞത്. : പാണക്കാട് എന്നും വെളിച്ച മാണ് . അവിടെ മാത്രം കാണുന്ന സമാധാനം

  • @zualex5716
    @zualex5716 Год назад

    0:27 0:29 0:30 0:31

  • @abufarhath4105
    @abufarhath4105 6 лет назад +74

    തങ്ങമാരെ ഇങ്ങിനെ പുകഴിത്തിപറഞ്ഞാൽ
    സഗാക്കാൾക്ക് കുരുപോട്ടും

    • @nadeerkcn2721
      @nadeerkcn2721 6 лет назад +6

      abu farhath അതൊന്നുമല്ല ശിഹാബ് തങ്ങളെ ആരും പുകയ്‌തി പറയും.. ഹൈദരലി തങ്ങളെ പോലെയല്ല ശിഹാബ് തങ്ങൾ

    • @sadiqun2073
      @sadiqun2073 6 лет назад +4

      Nadeer Kcn hydarali thangalk endhaan kuyappam nee onn paranj tharo???

    • @najasartcraft9008
      @najasartcraft9008 5 лет назад +4

      പാണക്കാട് ആരാ പടച്ചവനോ

    • @pubgworld8480
      @pubgworld8480 5 лет назад +9

      @@najasartcraft9008 നിന്നക് പടച്ചവൻ തരും

    • @najasartcraft9008
      @najasartcraft9008 5 лет назад +6

      @@pubgworld8480. അത് നിന്റെ ജില്ലാപാർട്ടി മൂരികളോട് പറഞ്ഞു കൊടുക്കണം

  • @harisbabujnhmampad3622
    @harisbabujnhmampad3622 4 года назад +1

    Aaraayirunnu Shihab Thangalenn ellaavarkkum dhairyamaayi maadhrkayaakkaan undaayirunna oray oru neadhaavaayirunnu nammudeyellaam Muth Thangal

  • @najasartcraft9008
    @najasartcraft9008 5 лет назад +1

    പാണക്കാട് തങ്ങൾ വെറും രാഷ്ട്രീയ നേതാവ്. കാന്ത പുരവും. വേറെയും ഉണ്ടല്ലോ മുജാഹിദ്. ജമാഹത്.

  • @arshupopzzksd8739
    @arshupopzzksd8739 5 лет назад +1

    Nallath parayunnavan
    Hinduvayalum muslimayalum cristian aayalum eath partykaran aayalum janam angeekarikkum 👍

  • @abdulhakkeem8877
    @abdulhakkeem8877 4 года назад +3

    പാണക്കാട് തങ്ങൾ
    ഇഹലോകം വിട്ടുപിരിഞ്ഞതിൽ
    തീരാ നഷ്ടം...

  • @muhammadnousheedakku5022
    @muhammadnousheedakku5022 Год назад

    Akku

  • @aspp757
    @aspp757 4 года назад +5

    രാഷ്ട്രിയം നോക്കുമ്പോൾ ശിഹാബ് തങ്ങൾ വട്ടപൂജ്യം ആണ്
    പക്ഷെ മതേതരത്തിന്റെ കാര്യത്തിൽ.. നൂറിൽ നൂറാ 💯

  • @unaisck5572
    @unaisck5572 6 лет назад +4

    ഗുഡ്

  • @Sh.addehlwi
    @Sh.addehlwi 6 лет назад +1

    ❤️

  • @nadeerkcn2721
    @nadeerkcn2721 6 лет назад +2

    ശിഹാബ് തങ്ങൾ ഒരു മുത്തായിരുന്നു... But ഇപ്പോഴത്തെ ഹൈദരലി തങ്ങൾ.........

    • @sadiqun2073
      @sadiqun2073 6 лет назад +1

      Nadeer Kcn ipoyathe thangalk endhaan prashnam onn paranjeee onn kelkatte????

    • @farooqfaaru673
      @farooqfaaru673 5 лет назад

      Anthaa hidarali thangal thanne vallathum cheitho

    • @noufalvk7966
      @noufalvk7966 4 года назад

      ഹൈദരലി തങ്ങളും മുത്ത് തന്നെയാണടാ

  • @muhammedshafi3769
    @muhammedshafi3769 4 года назад

    സത്യം

  • @mithramtirur4709
    @mithramtirur4709 5 лет назад +2

    വലിച്ചെറിഞ്ഞു വരൂ സഗാവേ നമുക്ക് ഒരുമിച്ച് ഉയർത്തി കെട്ടാം ഹരിത പൂങ്കൊടി

  • @musfirvm5615
    @musfirvm5615 5 лет назад +3

    inganaa ullaa nallavarum ee parriyil ulladtholam kalam ee party nilaa nikkum

  • @fifayouthwing5553
    @fifayouthwing5553 5 лет назад +4

    Thangal league karan mathramayirunnilla

  • @abdulhashir3568
    @abdulhashir3568 3 года назад +1

    കാണാൻ ഭാഗ്യം ലഭിച്ചില്ല😭😭😭

  • @saidaliakl5971
    @saidaliakl5971 5 лет назад +4

    Kidlen

  • @sadiqun2073
    @sadiqun2073 6 лет назад +5

    Iyal adhyam paranjad aare pattya???
    “Pinne iyaal onnum mundoola”???

  • @manumohmd8607
    @manumohmd8607 3 года назад +1

    PANAKKAD GOUDUMBAM

  • @shajahanpm9782
    @shajahanpm9782 5 лет назад +2

    shatrukkal polum thagalod thirichitte samsarichitteullu

  • @alipuduppally5025
    @alipuduppally5025 6 лет назад +41

    എന്നാ നിനക്ക് തങ്ങളെ ലീഗിൽ ചേർന്ന് പ്രവർത്തിച്ചൂടെ

    • @rishadmp2151
      @rishadmp2151 5 лет назад

      Puthiullavaru kudo muriyil

    • @Sinubiya561
      @Sinubiya561 5 лет назад

      അത് പറയാൻ പറ്റൂല doo

    • @arshupopzzksd8739
      @arshupopzzksd8739 5 лет назад

      Ith parayaan padillla

    • @siyadyazeen6850
      @siyadyazeen6850 5 лет назад +2

      ithanu leeg sheriyallannu parayunna

    • @Sinubiya561
      @Sinubiya561 5 лет назад +3

      @@siyadyazeen6850 Ah.... അത് നിന്നെപോലുള്ള ഊളകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ league എന്നും നെഞ്ചോട് cherthitte ഒള്ളു..... Nee ഒക്കെ ഇളകുന്നുണ്ടല്ലോ പഹയാ... നിന്നെ എന്താ league ചെയ്തത്..... നിന്റെ പാർട്ടി കാരെ എന്താ cheythe....... നിനക്ക് ഒക്കെ league കുറിച്ച് എന്തറിയാം ഒരു ചുക്കും അറിയൂല ഡാ എല്ലാവരെയും സാഹയിച്ചും കാരുണ്യവും ചെയ്ത ജനമനസ്സിൽ ഇടം നേടുന്നത് അതൊന്നും സഗാക്കൾക്ക് പിടിക്കൂല കൊന്നു തിന്നും അല്ലെ പരിജയം പിന്നെ എങ്ങിനെ......

  • @ameenmc7722
    @ameenmc7722 2 года назад

    IUML 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sheebakottakunnu1973
    @sheebakottakunnu1973 6 лет назад +9

    സഖാവല്ലേ മുസ്ലീങ്ങളുടെ യഥാർത്ഥ ശത്രുക്കളാണ് പറയുന്നത് ഹ ഹ ഹ

  • @azad5star
    @azad5star 4 года назад +1

    സഖാവ്❤️

  • @SirajSiraj-jo7uw
    @SirajSiraj-jo7uw 3 года назад

    Nighale sagavu

  • @shafeersoopy4829
    @shafeersoopy4829 5 лет назад

    Aganeyavanam nedakanmar allathe pinarayiyepole kadaku purath ennalla janagalod parayendath,nallaneedakanmar thangale poleyayirikkum

  • @ayoobsanthinagar8547
    @ayoobsanthinagar8547 4 года назад +2

    ഇദ്ദേഹത്തിന് പിന്നീട് പ്രസംഗിക്കാൻ സി പി എം വിളിച്ചിട്ടുണ്ടാകില്ല

  • @shameemkunjol8434
    @shameemkunjol8434 5 лет назад +1

    Nigal anu communist

  • @sinansinu8703
    @sinansinu8703 5 лет назад +1

    Poda Ldf kara vidalla

  • @asiakt9250
    @asiakt9250 4 года назад

    Poda Abu jahaly