Panakkad shihab thangale chikilsicha doctor l Who is panakkadu shihab thangal പാണക്കാട്ശിഹാബ് തങ്ങൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 462

  • @Underworld121
    @Underworld121 4 года назад +207

    മുഹമ്മദലി തങ്ങൾ ഇഷ്ട്ടം

  • @ഞാൻഒരുമനുഷ്യൻമനുഷ്യൻ

    ശിഹാബ് തങ്ങളെ ഒരുപാട് ഇഷ്ട്ടം 😍ഒരു പാണക്കാട്ടുക്കാരൻ.. മാന്യതയും സ്നേഹവും ഒത്തുരുമിച്ചൊരു മുത്ത് മനുഷ്യൻ ❣️

  • @abdullaktpulikkal5551
    @abdullaktpulikkal5551 4 года назад +428

    മാഷാ അല്ലാഹ്
    ഡോക്ടർ നിങ്ങളാണ് യഥാർത്ഥ ഡോക്ടർ
    നിങ്ങൾക്ക് ആഫിയത്തും ദീര്ഗായുസും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @arabicmedia4933
    @arabicmedia4933 4 года назад +149

    ഇത് പോലെ ഒരു പാട് നല്ല മനുഷ്യർ നമുക്കിടയിലുണ്ട്. ജാതി മത ഭേദമന്യേ പ്രവർത്തിക്കുന്നവർ. ഈ മതേതരത്വമാണ് നാം വളർത്തിയെടുക്കേണ്ടത്.
    നന്ദി ഡോക്ടർ.

  • @dhanishvlog6595
    @dhanishvlog6595 4 года назад +198

    മുത്ത് നബിയുടെ പേരമോൻ.... മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ... ❤️❤️

  • @shamnajasin458
    @shamnajasin458 4 года назад +105

    അല്ലാഹുവേ ഇതുപോലെയുള്ള നല്ല നല്ല ഡോക്ടർമാരെ ഇനിയും ഞങ്ങൾക്ക് നൽകണേ

  • @pariskerala4594
    @pariskerala4594 4 года назад +104

    ഡോകടർക്ക് നാഥൻ ദീർഘായസ്സ് നൽകട്ടെ... ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ..

    • @TaxikkaranBoss
      @TaxikkaranBoss  4 года назад

      Thanks

    • @rushusvlog7628
      @rushusvlog7628 4 года назад

      ആമീൻ

    • @islamicspeech1m724
      @islamicspeech1m724 2 года назад +1

      @@rushusvlog7628 അനർബി ഭാഷയിൽ قرآن എഴുതുന്നത് حرام ആണ്

  • @mohdmujimuji9290
    @mohdmujimuji9290 4 года назад +100

    ماشاء الله
    അള്ളാഹു ജോലിയിൽ ബറക്കത്ത് നൽകട്ടെ

  • @zainabanazer3205
    @zainabanazer3205 2 года назад +8

    ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അള്ളാഹു ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻

  • @natural232
    @natural232 3 года назад +8

    സമ്പാദ്യം കൂട്ടാൻ വേണ്ടി മാത്രം നെട്ടോട്ടം ഓടുന്ന ഡോക്ടർമാർക്കിടയിൽ വൈത്യസ്തനായ ഒരൊറ്റ ഡോക്ടർ, പച്ചയായ മനുഷ്യൻ, നിങ്ങൾക് നല്ലത് എന്നും നല്ലത് വരട്ടെ, all the best.

  • @sulaimansulaimanoman1760
    @sulaimansulaimanoman1760 4 года назад +128

    റബ്ബ് എല്ലാവര്ക്കും നല്ലത് മാത്രം വരുതട്ടെ

  • @haridlc1538
    @haridlc1538 4 года назад +34

    ഡോക്ടർക് ആരിയോഗ്യവുo ആഫിയത്തും നൽകട്ടെ ആമീൻ

  • @moosamoosa3702
    @moosamoosa3702 3 года назад +2

    സാറിൻ്റെ മാനസികമായ എല്ലാ പ്രശ്നങ്ങളും മാറി കിട്ടട്ടേ ആ വലിയ മനസ് എനിയും ഉയരട്ടേ

  • @alimariyad848
    @alimariyad848 3 года назад +7

    ماشاء الله
    തങ്ങളുപ്പാപ്പാന്റ്റെ ദറജഃ ഉയർത്തട്ടെ

  • @riyanms8707
    @riyanms8707 3 года назад +32

    അല്ലാഹു ഡോക്ടർക്ക് ഹിദായത്ത് നൽകട്ടെ ആമീൻ... 🤲🏻

    • @saleenav9891
      @saleenav9891 2 года назад

      ആമീൻ

    • @unitedstates017
      @unitedstates017 2 года назад

      Pls explain me what is hidayath..
      Somebody says hidayath means come to islam.. I want to clarify it. ..

    • @sayedmohammedilhamshihab5502
      @sayedmohammedilhamshihab5502 2 года назад

      @@unitedstates017 yes it is welcoming to islam

  • @niyas7671
    @niyas7671 3 года назад +17

    Dr ക്ക് allahu ആരോഗ്യമുള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കട്ടെ.
    ആമീൻ യാ റബ്ബൽ ആലമീൻ

  • @mkfpresents3109
    @mkfpresents3109 4 года назад +76

    ഞാൻ പൊതുവെ കമെന്റ് ഇടാറില്ല but this ok 100%ya allha ഹിദായത്

    • @TaxikkaranBoss
      @TaxikkaranBoss  4 года назад

      താങ്ക്സ്

    • @aknissam
      @aknissam 4 года назад

      ഇനി കമന്റ് ഇടൽ ഒരു ശീലമായിക്കോളും

    • @underworld2858
      @underworld2858 4 года назад +2

      കമന്റിടണം..... താങ്കളേപ്പൊലുള്ള പ്രതിഭകളിൽനിന്ന് എന്നെപ്പോലുള്ളവർക്കൊക്കെ പലതും പഠിക്കാമല്ലോ

    • @underworld2858
      @underworld2858 4 года назад +1

      @@aknissam 🤣🤣🤣👍😁😁

  • @aquafish5217
    @aquafish5217 3 года назад +2

    അല്ലാഹുവേ ഇതു പോലുകള ഡോക്ടർമാരെ ഞങ്ങൾക്ക് നൽകേണമേ

  • @Musthu353
    @Musthu353 4 года назад +4

    ശിഹാബ്തങ്ങളെ പറ്റി എത്ര കേട്ടാലും മതിവരുന്നില്ല ഇനിയും പടച്ചോൻ തങ്ങളുടെ സ്‌നേഹവാത്സല്യം ഞങ്ങൾക്ക് കേൾക്കാൻ ഉള്ള ഭാഗ്യം തരണേ 🤲🤲🤲

    • @TaxikkaranBoss
      @TaxikkaranBoss  3 года назад

      ആമീൻ

    • @finosmahe9654
      @finosmahe9654 3 года назад

      ഒരു നല്ല സമസ്ത നേതാവായും രാഷ്ട്രീക്കാരനായും പാണക്കാട് തങ്ങളെ നിങ്ങൾ തലയിൽ കയറ്റിവച്ചുകൊള്ളുക.
      മുസ്ലിം സമുദായത്തിന്റെ മൊത്തം നേതൃസ്ഥാനമൊന്നും ഇവർക്കൊന്നും തീറെഴുതി കൊടുക്കേണ്ട.

    • @Musthu353
      @Musthu353 3 года назад +1

      @@finosmahe9654 നീ നിന്റെ പിതൃത്വം വരെ സംശയംആണ് എന്തോന്ന് അറിയാം 🤫🤫🤫

  • @Ashik1620
    @Ashik1620 2 года назад +2

    അല്ലാഹ് ആ ഡോക്റ്റർക്ക് ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ

  • @faizalthaikkadan1762
    @faizalthaikkadan1762 3 года назад +9

    മുഹമ്മദലി ശിഹാബ് തങ്ങൾ എനിക്കിഷ്ടമാണ് മറക്കില്ലൊരിക്കലും ശിഹാബ് തങ്ങള്

  • @farooqmuhammed5908
    @farooqmuhammed5908 4 года назад +69

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @haseenamajeed953
    @haseenamajeed953 2 года назад +6

    Masha Allah ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ (ആമീൻ)

  • @കിളികൂട്-ദ5ത
    @കിളികൂട്-ദ5ത 4 года назад +80

    അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ

  • @jamshijamshi3463
    @jamshijamshi3463 4 года назад +48

    ഒരുപാട് പാട് സന്തോഷം ഡോക്ടർ masha allah

  • @tkmkutty7820
    @tkmkutty7820 4 года назад +45

    താങ്കൾക്ക് അള്ളാഹു ഹിദായത്ത് തരട്ടെ. ആമീൻ

  • @Mubi2250
    @Mubi2250 3 года назад +4

    അൽഹംദുലില്ലാഹ് ജോലിയിലും ജീവിതത്തിലും ബർകത് നൽകട്ടെ

  • @mohamedshafi3710
    @mohamedshafi3710 4 года назад +15

    ഒരു പൂ പുഞ്ചിരി വിടർത്തി നമ്മിൽ നിന്നും വിടപറഞ്ഞ സയ്യിദ് ശിഹാബ് തങ്ങളെന്ന ആ മഹാ മനീഷിയെ ചികിൽസിക്കാൻ ഭാഗ്യം ലഭിച്ച ആ കരങ്ങൾക്ക് ദൈവം ശക്തി പകരട്ടെ

  • @kaderp1458
    @kaderp1458 4 года назад +59

    ഹിദായത്ത് നൽകട്ടെ. ആമീൻ

  • @muhammedjavad6518
    @muhammedjavad6518 4 года назад +257

    പാണക്കാട് തങ്ങന്മാരെ വളരെ മോശമായി ചിത്രീകരിക്കുന്നവർക്ക് സമർപ്പിക്കുന്നു.... .

    • @TaxikkaranBoss
      @TaxikkaranBoss  4 года назад +5

      Thanks

    • @srhhashim682
      @srhhashim682 4 года назад +1

      Good

    • @പച്ചമുളക്-ങ8പ
      @പച്ചമുളക്-ങ8പ 3 года назад +1

      *തങ്ങന്മാരെ വിമർശിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്നു ആദ്യം മനസ്സിലാക്കൂ...*

    • @shebinyt3917
      @shebinyt3917 3 года назад

      @@പച്ചമുളക്-ങ8പ hoho

    • @ameenhafis6035
      @ameenhafis6035 2 года назад +1

      @@പച്ചമുളക്-ങ8പ വിമർശിക്കാൻ മാത്രം എന്താ നീ കണ്ടത്

  • @raheespaloli7225
    @raheespaloli7225 3 года назад +5

    ഇദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ......
    Superb❤️

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 4 года назад +19

    Doctor sir പറയാൻ വാക്കുകളില്ല
    പ്രാർത്ഥന മാത്രം

  • @zubairarchitecture6307
    @zubairarchitecture6307 4 года назад +4

    Alhamdulillah...
    Thanks thank You verymuch Dr.

  • @RinzzIshhVlog
    @RinzzIshhVlog 4 года назад +18

    ദൈവം നിങ്ങൾക്ക് ആഫിയത്തുള്ള ദീഘായുസ്സ് പ്രദാനം ചെയ്യട്ടെ

    • @farzinfaisal4208
      @farzinfaisal4208 2 года назад

      ദൈവം അനുഗ്രിക്കട്ടെ.....

  • @ajmaludheenvknr6883
    @ajmaludheenvknr6883 4 года назад +7

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ

  • @najeelas66
    @najeelas66 4 года назад +42

    നന്മമരങ്ങൾ ഉയരട്ടെ വാനോളം....😍

  • @abdussalampalliparamban1397
    @abdussalampalliparamban1397 4 года назад +50

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hameedk7813
    @hameedk7813 4 года назад +1

    Dr ക്ക് അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ ആമീൻ

  • @abdusamad1032
    @abdusamad1032 4 года назад +24

    മാഷാ അല്ലാഹ്. അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ

  • @padachavante_padapp
    @padachavante_padapp 4 года назад +6

    നല്ലൊരു ഡോക്ടർ. Mashallah

  • @fathimapilakkal1222
    @fathimapilakkal1222 2 года назад +5

    മാഷാഅല്ലാഹ്‌ 👍

  • @abdurahmaan2442
    @abdurahmaan2442 2 года назад

    Alhamdulillah, Allahu ennum koodyundavum, pray to god ur long life🤲🤲🤲🤲🤲🤲

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 3 года назад +17

    ജനനം കൊണ്ട് ഹിന്ദു
    കർമം കൊണ്ട് മുസ്ലിം ഇഷ്ടപ്പെട്ടു

  • @jefnanaj7180
    @jefnanaj7180 4 года назад +16

    മാഷാഅല്ലാഹ്‌,
    ദൈവം അനുഗ്രഹിക്കട്ടെ

  • @RisilRisil-t5u
    @RisilRisil-t5u Год назад

    തങ്ങൾ ❤ഇഷ്ടം

  • @afsalabdullakunju7728
    @afsalabdullakunju7728 4 года назад +2

    ഡോക്ടർക്ക് എല്ലാവിധ നന്മകളും പടച്ചവൻ തരട്ടെ ...ആമീൻ

  • @hassan6024
    @hassan6024 3 года назад +2

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @abdullanariyammadath6209
    @abdullanariyammadath6209 4 года назад +5

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @user-zw9hc1ol4l
    @user-zw9hc1ol4l 2 года назад +4

    Mashaallah👍😍

  • @rabnavastv3012
    @rabnavastv3012 3 месяца назад

    ഇതും ഒരു dr ആണല്ലോ ♥️♥️♥️♥️♥️

  • @saleenasulaiman2423
    @saleenasulaiman2423 2 года назад

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚يا الله
    يا الله
    🤲🏻🤲🏻🤲🏻😢😢😢

  • @haseenaparakkal9188
    @haseenaparakkal9188 4 года назад +12

    Sarinn ennum nallad varatte. Deergayusum poorna aarogyavum nalki allahu anugrahikumarakatte. Ameen

  • @risvanayoosaf8092
    @risvanayoosaf8092 3 года назад +2

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedmanumuhammedmanu8862
    @muhammedmanumuhammedmanu8862 4 года назад +120

    തങ്ങളെപ്പോലൊരു നേതാവില്ല.

    • @azeezpayankayi8931
      @azeezpayankayi8931 4 года назад +6

      റസൂൽ ആണ് ലോക നേതാവ് 🙂🤲

    • @muhammadalimuhammadali6892
      @muhammadalimuhammadali6892 3 года назад +4

      Und saho muhammadu rasoolullah (s)

    • @karizmarr4037
      @karizmarr4037 3 года назад +1

      Muhammed nabi anu nethavu allathe muslim leaginte parti nethakanmaralla

  • @nazarpadippura2432
    @nazarpadippura2432 3 года назад +2

    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @saleemp6576
    @saleemp6576 4 года назад +6

    നൻമ നിറഞ്ഞ ഡോക്ടർ

  • @vahabvahu2078
    @vahabvahu2078 4 года назад +4

    ഡോക്ടർ പൊളിയാണ് 👌

  • @ahmadkoyapnr7253
    @ahmadkoyapnr7253 4 года назад +6

    Big Salute sir...

  • @muhammedsuhail1108
    @muhammedsuhail1108 3 года назад

    👍 Doctor kku deergaisu nalgatte

  • @munnusmunnimedia2176
    @munnusmunnimedia2176 2 года назад

    Mashaallah ❣️nammude തങ്ങൾ 💚 💔 dr gopakumar❣️ മുറിവ് ഡ്രസ്സ്‌ ചെയ്തു ഗോപകുമാർ Dr എന്റെ കുട്ടിയെ കുറേ ചികിൽസിച്ചിരുന്നു നല്ല Dr ആണ് കുറേ കഷ്ട്ടപ്പാടുകൾ ക്കിടയിൽ എന്റെ മോൻ എന്നെ വിട്ട് പോയി 😓 mims hospitalil aayirunnu ann dr nokiyirunnath mone Dr innum njan orkunnu monkk vendi panakkad thangale kanan paranjath 👌 ann shihab thangal mims hospitalil പനി ഉണ്ടായിട്ട് അവിടെ ചികിത്സയിൽ ആണ്

    • @munnusmunnimedia2176
      @munnusmunnimedia2176 2 года назад

      Dr ആരോഗ്യവും ആയുസും നൽകട്ടെ 🤲ആമീൻ എന്നെങ്കിലും dr evide vechenkilum കാണും എന്ന പ്രതീക്ഷ ഉണ്ട്‌

  • @hassan6024
    @hassan6024 4 года назад +9

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedaboobacker9260
    @mohammedaboobacker9260 4 года назад +7

    May Allah Grant you longevity , health and prosperity

  • @alitanuralitanur3346
    @alitanuralitanur3346 4 года назад +30

    സാർ ഭാഗ്യവാൻ100സദമാനം

  • @hafeelahafeela100
    @hafeelahafeela100 4 года назад +2

    Mashaa Allah Alhamdhulillah

  • @Glossy_queen
    @Glossy_queen 2 года назад +1

    Thangal❤️

  • @ramlathvk1030
    @ramlathvk1030 2 года назад

    അല്ലാഹു ഡോക്ടർക്ക് deergayus nelkatte

  • @sainudeencp8373
    @sainudeencp8373 4 года назад

    നന്ദി ഡോക്ടർ

  • @kadhark8547
    @kadhark8547 4 года назад +5

    Masha Allah

  • @creative1368
    @creative1368 4 года назад +3

    Good person,

  • @abduljaleel1942
    @abduljaleel1942 4 года назад +9

    Great job wonderful sir big salute

  • @risharishastipsinmalayalam6727
    @risharishastipsinmalayalam6727 4 года назад +1

    Thanks dr masha allah

  • @SHABNAshapm
    @SHABNAshapm 2 года назад

    Panakkad thangal👍💪

  • @kareem.v2606
    @kareem.v2606 4 года назад +8

    Kooduthal nanma chayyan kazhiyatte.god bless u

  • @ambilathu2769
    @ambilathu2769 4 года назад +4

    ഡോക്ടറുടെ ഫുൾ വോയിസ് ഉണ്ടോ
    അല്ലാഹു ഹിദായത്ത് നൽകട്ടെ
    അഫിയത്തോട്കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ
    അമീൻ

    • @TaxikkaranBoss
      @TaxikkaranBoss  4 года назад

      മുകളിൽ വേറെ വീഡിയോ ഉണ്ട്

  • @SFamilysWorld1
    @SFamilysWorld1 4 года назад +3

    Good Motivational Speech👌👌👌👌

  • @belrajvr1376
    @belrajvr1376 3 года назад +3

    നല്ല സ്പീച് ഗോപമാമ🥰

  • @mtv3307
    @mtv3307 4 года назад +4

    Dr താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @subairmuhammad860
    @subairmuhammad860 4 года назад +8

    Sir god bless you

  • @rifahh8065
    @rifahh8065 2 года назад +1

    മാഷാ അള്ളാഹ്.....

  • @RisilRisil-t5u
    @RisilRisil-t5u Год назад

    ഹിദായത്ത് നലക്ട്ടെ

  • @thoibacreations9168
    @thoibacreations9168 4 года назад +3

    Jaadhikkum madhathinum adheedhamaayi manushyan enna pariganana big salute dr

  • @ajjukarama7746
    @ajjukarama7746 4 года назад +4

    ma sha allah

  • @sanusinu385
    @sanusinu385 4 года назад +5

    Masha Allah 👌hidhayath nalkatteee

  • @sharifcheru790
    @sharifcheru790 4 года назад +6

    God bless you sir

  • @Faisalcmkwt
    @Faisalcmkwt 3 года назад +1

    Nalla messege

  • @subairsubi2164
    @subairsubi2164 4 года назад +1

    Doctor Super

  • @muhammedshafi3769
    @muhammedshafi3769 4 года назад +5

    Big സല്യൂട്ട് സാർ

  • @azeez.mohamedazeez.mohamed3399
    @azeez.mohamedazeez.mohamed3399 2 года назад

    Sri, you, grete❤❤❤

  • @riyadhksa5757
    @riyadhksa5757 4 года назад +5

    ആശംസകൾ സാർ

  • @manimanii4576
    @manimanii4576 3 года назад +1

    🙏🙏you are proud

  • @shamsudheenmohamed5314
    @shamsudheenmohamed5314 4 года назад +3

    Big salute sir god bless you and your family

  • @bashimalayammamalayamma201
    @bashimalayammamalayamma201 4 года назад +5

    Dr...u are great.may Allah blesses us all

  • @ابوبكرعلى-ظ8ق
    @ابوبكرعلى-ظ8ق 4 года назад +3

    Atra nallamanassane alla hidayath nalkatta

  • @muhammadmukkattil1372
    @muhammadmukkattil1372 4 года назад +1

    Masha allah good

  • @rafeeqkk7187
    @rafeeqkk7187 4 года назад +15

    സൂപ്പർ

  • @hyderali2607
    @hyderali2607 4 года назад +5

    MashaAllah

  • @thekingofrandom0074
    @thekingofrandom0074 3 года назад +1

    Big salute

  • @vijayanak1855
    @vijayanak1855 3 года назад +7

    Humanity is first.sections and separatism created by the human Religion is way of life..May god bless such clear hearted people

  • @faseelaanoop1530
    @faseelaanoop1530 4 года назад +2

    Salute u sir...

  • @shaijalkp6913
    @shaijalkp6913 4 года назад +1

    Good speach