ഒരുപാട് പാവപ്പെട്ട രോഗി കളെയും കുടുബ തിൻ്റെയും ആശ്വാസ കേന്ദ്രമാണ് അതിൻ്റെ പ്രസ്ഥാനം രാഷ്ട്രീയം. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രകും നന്മ നിറഞ്ഞതാണ് അവർകും. നിങ്ങൾക്കും അമ്മകും ആരോഗ്യ തോടെ ഉള്ള ദീർഗായുസ് നൽകട്ടെ പടച്ചവൻ അമ്മക്ക് രോഗം ശിഫയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജാതിയും മതവും മനുഷ്യർ ഉണ്ടാക്കുന്നതല്ലേ. ജനിച്ചാൽ മരണമുണ്ട് അതിന്നിടയിൽ കുറഞ്ഞ ജീവിതം മാത്രമല്ലേ ഉള്ളു. എല്ലാ മനുഷ്യർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ..
ഞാനും എന്റെ അനിയത്തിനെ കൊണ്ട് മുക്കം ചുലൂർ C H സെന്ററിൽ ഒരു മാസം ഉണ്ടായിരുന്നു നിങ്ങൾ പറഞ്ഞത് പോലെ നല്ലൊരു അനുഭവം ആയിരുന്നു അവിടുത്തെ എല്ലാവരും സ്നേഹത്തോടെ യാണ് ഞങ്ങളോട് പെരുമാറിയത്
നമസ്കാരം 🙏🏼🙏🏼🙏🏼..അമ്മയുടെ വിശേഷങ്ങൾ...അടൂർ വീട് ഉള്ള ഒരു ചേച്ചി പരിചയപ്പെട്ടിരുന്നു ല്ലേ.. നിങ്ങളുടെ വീഡിയോ കണ്ട് വന്നതാണ്.. ഞങ്ങൾ എപ്പോളും നിങ്ങളുടെ വിശേഷങ്ങൾ സംസാരിക്കാറുണ്ട്.. വിഷമിക്കാതെ ഇരിക്കു അമ്മക്ക് സുഖം ആവും.. പ്രാത്ഥനയിൽ ഉണ്ട് 🙏🏼🙏🏼🙏🏼... L
അമ്മയുടെ. എല്ലാപ്രയാസവും. മാറി വരട്ടെ. രോഗതിന്ന് എത്രയും. വേഗം. സുഖം. പ്രാപിക്കട്ടെ. ദൈവത്തിന്റെ. എല്ലാ അനുഗ്രഹങ്ങളും. അമ്മയെക്ക് ഉണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥന. ദൈവം കേൾക്കട്ടെ.. പിന്നെ എടുത്ത്.പറയാനുള്ളത്. സന്തോഷ്. പറഞ്ഞ. C. H. സെന്റർ. അതിന്റെ. ഒരുപാട്. നന്മകൾ. പറഞ്ഞപ്പോൾ. മനസ്. വല്ലാണ്ട്. സന്തോഷം. തോന്നിപോയി. ഇനിയും. ഒരുപാട് സി. ച്ഛ്. സെന്ററുകൾ ഉണ്ടാവട്ടെ.. ഒരുകാര്യം ഉറപ്പ്.. അവിടന്ന് കിട്ടുന്ന. സ്നേഹവും. വാത്സല്ലാവും. അത്. മറ്റെവിടന്നും. കിട്ടൂല. ഉറപ്പ്.... അതുകൊണ്ടാണ്. ജാതി. മതം. രാഷ്ട്രീയം. ഒന്നും ഇല്ലാതെ. അവിടെ. പോകുന്നതും. അവിടേക്ക്. സഹായം. ചെയ്യുന്നതും. സഹായിക്കാൻ. പറയുന്നതും. അതിനെ സ്നേഹിക്കുന്നതുമൊക്കെ..... സന്തോഷിനും സന്ധിയാ ചേച്ചികും. ഒക്കെ. മനസിലാക്കാനും... അല്ലെ.അതിന്ന്. വേണ്ടി എല്ലാവരും. അകമൊഴിഞ്ജ്. സഹായിക്കണം.......
നല്ല സ്നേഹം നിറഞ്ഞ കുടുംബം കണ്ടിട്ട് കൊതി തോനുന്നു ഇത്രയും സ്നേഹം നിലനിർത്താൻ എല്ലാവർക്കും സാധിക്കില്ല ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാണ് അമ്മക്ക് അസുഖം വന്നത് ദൈവമെ..... എന്ത് മാത്രം സ്വപ്നം കണ്ടതാണ് ഒരു വീട് പാവം. എല്ലാം മാറ്റി കൊടുക്കണെ സർവ്വേശ്വേരാ.... തങ്ങൾ വന്നതിൽ സന്തോഷം🤲🤲🤲
യാത്ര കുറക്കുക അമ്മയെ എപ്പോഴും നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർക്കുക നടത്തം സംസാരം ഇതിലെല്ലാം അമ്മയെ ഉൾപ്പെടുത്തി സന്തോഷം നൽകുക പൂർണ്ണ ആരോഗ്യവും നിലനിൽക്കട്ടെ
മക്കളേ സർവ്വശക്തൻ അമമയുടെ അസുഖം ഭേദമാക്കിത്തരട്ടേ❤ ആമീൻ❤പാണക്കാട് കുടുംബം മനുഷ്യത്തമുള്ളവരാ❤ വിശ്വസിക്കാൻ കൊള്ളുന്ന കുടുംബമാ മതേരരത്തിൻ്റെ മഹത്ത്വം❤❤❤😂
Ch സെന്ററും പാണക്കാട് ഫാമിലിയും നാടിന്റെ നന്മയാണ് 💗💗
ഒരുപാട് പാവപ്പെട്ട രോഗി കളെയും കുടുബ തിൻ്റെയും ആശ്വാസ കേന്ദ്രമാണ് അതിൻ്റെ പ്രസ്ഥാനം രാഷ്ട്രീയം. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രകും നന്മ നിറഞ്ഞതാണ് അവർകും. നിങ്ങൾക്കും അമ്മകും ആരോഗ്യ തോടെ ഉള്ള ദീർഗായുസ് നൽകട്ടെ പടച്ചവൻ അമ്മക്ക് രോഗം ശിഫയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇവർ ഏത് c. H ഇൽ ആണ്. ഞാൻ വിഡിയോ കാണാൻ വൈകി. എനിക്ക് ഫോൺ ഇല്ലായിരുന്നു.
CH സെന്റ്ർ കൊയിലാണ്ടി യിലുമുണ്ട് ഒരു സംഭവം തന്നെയാണ്. വലിയ ഉപകാരമാണ് 💚👌🏻
C H❤❤❤❤
തങ്ങൾ ഞങ്ങളെ നാട്ടു കാരൻ ആണ് ❤❤❤❤❤
തങ്ങൾ കേരളത്തിലുള്ള എല്ലാ നല്ല ജനങ്ങളുടെയും നാട്ടുകാരൻ തന്നെയാണ് സ്വന്തം അയൽവാസി എന്നപോലെ ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ
Aameen aameen 🤲🏽 @@abdurshimanmp7393
നമ്മുടെ മുത്ത് നബിയ ടെ പേരക്കട്ടികളാണ് ❤❤❤❤❤ ആ സൗന്ദര്യം ഉണ്ടാവു o👍👍.
എന്ത് സൗന്ദര്യം. നബി എവിടെ കിടക്കുന്നു, ഇവർ എവിടെ കിടക്കുന്നു.1400 കൊല്ലത്തിനു ശേഷവും പേരക്കുട്ടിയോ.
അമ്മ എത്രയും വേഗം സുഖമാവും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ സന്തോഷ് അനിയാ. ശിഹാബലി തങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ്.
♥️♥️🙏🙏🙏
👍👍👍👍
🙏🙏🙏
ജാതിയും മതവും മനുഷ്യർ ഉണ്ടാക്കുന്നതല്ലേ. ജനിച്ചാൽ മരണമുണ്ട് അതിന്നിടയിൽ കുറഞ്ഞ ജീവിതം മാത്രമല്ലേ ഉള്ളു. എല്ലാ മനുഷ്യർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ..
പാണക്കാട് തങ്ങൻമാർ അനുഗ്രഹീതർ സർവ്വശക്തൻ നിങ്ങളുടെ പ്രതിസന്തികളും മാറ്റിതരട്ടെ🙏
പാണക്കാട് തങ്ങൾ 💚💚💚
സ്നേഹ സമ്പന്നരായ നിങ്ങളെപ്പോലുള്ളവർ ഈ ഭൂമിയിലുള്ള കാലത്തോളം നമ്മുടെ നാട് സ്വർഗ്ഗമാണു
അമ്മ പഴയ പോലെ ഉപ്പേരിക്ക് ഓക്കേ അറിഞ്ഞ് നമ്മളോട് സംസാരിച്ചൊക്കെ വരും. ഇൻശാ അല്ലാഹ്. Amma 🥰🥰🥰
ആ മീൻ
നിങ്ങളുടെ അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🤲🤲🤲
നല്ല സ്നേഹമുള്ള കുടുംബം 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.ഞങ്ങൾക്കുവേണ്ടി യുംപ്രാർത്ഥിക്കണേ🙏🙏♥️♥️🥰🥰
റബ്ബേ എല്ലാ ആബത്തുകളിൽ നിന്നും അമ്മയെയും ഞങ്ങളെയും കാത്തുകൊള്ളേണമേ 🤲🏻🤲🏻🤲🏻
പെരിന്തൽമണ്ണയിൽ അടുത്തിടെ തുടങ്ങിയ CH സെൻ്റർ ഓർമ്മയിൽ '💚
Ch സെന്റർ ഒരു മുതലാണ് മക്കളേ
ഞാനും എന്റെ അനിയത്തിനെ കൊണ്ട് മുക്കം ചുലൂർ C H സെന്ററിൽ ഒരു മാസം ഉണ്ടായിരുന്നു നിങ്ങൾ പറഞ്ഞത് പോലെ നല്ലൊരു അനുഭവം ആയിരുന്നു അവിടുത്തെ എല്ലാവരും സ്നേഹത്തോടെ യാണ് ഞങ്ങളോട് പെരുമാറിയത്
നിങ്ങളുട മനസ്സിന്റെ നന്മ യാണ് നിങ്ങൾ ഇവിടെ വരെ എത്തിയത് ❤️
♥️🙏🙏🙏
നമസ്കാരം 🙏🏼🙏🏼🙏🏼..അമ്മയുടെ വിശേഷങ്ങൾ...അടൂർ വീട് ഉള്ള ഒരു ചേച്ചി പരിചയപ്പെട്ടിരുന്നു ല്ലേ.. നിങ്ങളുടെ വീഡിയോ കണ്ട് വന്നതാണ്.. ഞങ്ങൾ എപ്പോളും നിങ്ങളുടെ വിശേഷങ്ങൾ സംസാരിക്കാറുണ്ട്.. വിഷമിക്കാതെ ഇരിക്കു അമ്മക്ക് സുഖം ആവും.. പ്രാത്ഥനയിൽ ഉണ്ട് 🙏🏼🙏🏼🙏🏼... L
അമ്മയ്ക്ക് എല്ലാം മാറും സന്തോഷേട്ടാ 🙏പേടിക്കാതെ ഇരിക്കു
♥️🙏🙏🙏
ഒരു ആറു മാസം കഴിയുമ്പോൾ പഴയ എപ്പോഴും ചിരിക്കുന്ന അമ്മയാകും.
തങ്ങളുടെ പ്രാർത്ഥന കിട്ടിയല്ലോ..❤❤
സന്തോഷേട്ടിൻ്റെ ചേച്ചിയുടെ മുഖത്ത് നല്ല വിഷമം അമ്മയ്ക്ക് സുഖമാകും ചേച്ചി സമാധാനമായി ഇരിക്കു
♥️🙏🙏🙏
മാഷ അല്ലാഹ് ❤. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲
അമ്മയുടെ. എല്ലാപ്രയാസവും. മാറി വരട്ടെ. രോഗതിന്ന് എത്രയും. വേഗം. സുഖം. പ്രാപിക്കട്ടെ. ദൈവത്തിന്റെ. എല്ലാ അനുഗ്രഹങ്ങളും. അമ്മയെക്ക് ഉണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥന. ദൈവം കേൾക്കട്ടെ.. പിന്നെ എടുത്ത്.പറയാനുള്ളത്. സന്തോഷ്. പറഞ്ഞ. C. H. സെന്റർ. അതിന്റെ. ഒരുപാട്. നന്മകൾ. പറഞ്ഞപ്പോൾ. മനസ്. വല്ലാണ്ട്. സന്തോഷം. തോന്നിപോയി. ഇനിയും. ഒരുപാട് സി. ച്ഛ്. സെന്ററുകൾ ഉണ്ടാവട്ടെ.. ഒരുകാര്യം ഉറപ്പ്.. അവിടന്ന് കിട്ടുന്ന. സ്നേഹവും. വാത്സല്ലാവും. അത്. മറ്റെവിടന്നും. കിട്ടൂല. ഉറപ്പ്.... അതുകൊണ്ടാണ്. ജാതി. മതം. രാഷ്ട്രീയം. ഒന്നും ഇല്ലാതെ. അവിടെ. പോകുന്നതും. അവിടേക്ക്. സഹായം. ചെയ്യുന്നതും. സഹായിക്കാൻ. പറയുന്നതും. അതിനെ സ്നേഹിക്കുന്നതുമൊക്കെ..... സന്തോഷിനും സന്ധിയാ ചേച്ചികും. ഒക്കെ. മനസിലാക്കാനും... അല്ലെ.അതിന്ന്. വേണ്ടി എല്ലാവരും. അകമൊഴിഞ്ജ്. സഹായിക്കണം.......
പടച്ചവൻ അമ്മയുടെ അസുഖം പെട്ടന്ന് സുഖമാക്കി തരട്ടെ
തങ്ങളുടെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കട്ടെ അമ്മയുടെ അസുഖം പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ 👍🏻
♥️♥️🙏🙏🙏
امين
Aameen🤲
ആമീൻ
നിങ്ങളുടെ അമ്മ ഭാഗ്യം ചെയ്ത ❤❤❤❤അമ്മ
♥️♥️🙏🙏
അമ്മയ്ക്ക വേഗം സുഖാവട്ടെ❤🌟⭐🌟⭐❤
♥️🙏🙏
❤️❤️❤️🥰🥰
നന്മ നിറഞ്ഞ കുടുംബംദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ❤️❤️👍
പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤲🤲🤲❤️❤️
♥️♥️🙏
Panakad thangale kandappo valiya santhoshamayi avarudeyoke oru dua mathi
അതന്നെ maymoona
ഒരുപാടിഷ്ടം നിങ്ങളെ കുടുംബത്തെ അമ്മയുടെ അസുഖം വേഗം മാറട്ടെ 🤲🏻
അതന്നെ
നിങ്ങൾ ഹാപ്പി ആയിരിക്കണം നിങ്ങളുടെ മുഖത്തും മനസ്സിലും സുഖമുണ്ട് അത് പറ്റില്ല അടിച്ചു പൊളിക്കണം അമ്മക്ക് മാക്സിമം സന്തോഷം കൊടുക്കണം
ദുഃഖം എന്നാണ് ഉദ്ദേശിച്ചത്
Masha allah തങ്ങൾക്ക് അള്ളാഹു ആഫീയത്തുള്ള ദീർഘായുസ് നൽകട്ടേ
🙏🏻🙏🏻❤️❤️❤️
Ameen
🤲🏻🤲🏻🤲🏻
അതന്നെ ramlatha
അമ്മയുടെ മുത്ത് മോനാണ് നിങ്ങൾ /അമ്മയുടെ അസുഖം പെട്ടെന്ന് മാറും ഞങ്ങളുടെ ദുഹായിൽ ഉണ്ടാകും എപ്പോഴും insha allah
നിങ്ങള്ക്ക് ദൈവ സഹായവും എല്ലാവരുടെ സപ്പോട്ടും തങ്ങൾ വന്നത് ദൈവം വന്നത് പോലെ 🙏🏻❤️
♥️♥️🙏🙏
Ningalude ee video valare nalla information aanu ee lokathu 60 70 vayasu maathram jeevikunna oru jeevi maathramanu manushyar ee oru kaalam namuku sankadangal illathe nanmayode orumichu vaazhan allahu anugrahikatte athodoppam ningalude ammayude rogam ethrayum vegam allahu sugapeduthi dheergayis aarogiyamulla nalkatte aameen
മാഷാ അള്ളാ ഞങ്ങളെ മാണിക്കല്ല ൺ ദിർഘായുസ് കൊടുക്കണെ അള്ളാ
അമ്മയുടെ അസുഖം എല്ലാം മാറട്ടെ ഞങ്ങളും പ്രർത്ഥിക്കാം എല്ലാം ശരിയായിക്കൊളും അമ്മയ്ക്ക് ദൈര്യ കെടുക്കുക🙏 സമാധാനം കൊടുക്കുക സന്തോഷം കൊടുക്കുക
🙏🏻🙏🏻🙏🏻❤️❤️❤️❤️
അതന്നെ haseena
നല്ല സ്നേഹം നിറഞ്ഞ കുടുംബം കണ്ടിട്ട് കൊതി തോനുന്നു ഇത്രയും സ്നേഹം നിലനിർത്താൻ എല്ലാവർക്കും സാധിക്കില്ല ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാണ് അമ്മക്ക് അസുഖം വന്നത് ദൈവമെ..... എന്ത് മാത്രം സ്വപ്നം കണ്ടതാണ് ഒരു വീട് പാവം. എല്ലാം മാറ്റി കൊടുക്കണെ സർവ്വേശ്വേരാ.... തങ്ങൾ വന്നതിൽ സന്തോഷം🤲🤲🤲
കണ്ണ് നിറഞ്ഞ പോയി
🙏🏻🙏🏻❤️❤️❤️❤️
എല്ലാം മാറി സുഖമാകട്ടെ❤
🙏🏻🙏🏻❤️❤️
നിങ്ങളുടെ vedo സൂപ്പർ ❤❤❤❤👍👍👍🙏🙏
നയു കുടുംബം എ ല്ലാ പ യാസങ്ങളും മാറും എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വീടിയോസ് കാണാൻ
Ch സെന്റർ ❤️
എന്തായാലും എത്രയും പെട്ടന്ന് അസുഖങ്ങളൊക്കെ മാറട്ടെ എല്ലാരുടെയും 🙏
🙏🏻❤️❤️❤️❤️
Santoshetta tangalekurich parayumbol entoru santosha inshaallah tangale kanan nalla agrahand🥰🥰🤲🏻🤲🏻
നന്മകൾ വളരട്ടെ സ്നേഹവും ബന്ധങ്ങളും പൂത്തുലയട്ടെ
എത്രയും പെട്ടന്ന് സുഖമാവെട്ടെ നല്ല ഐശ്വര്യമുള്ള കുടുംബം
ത ങ്ങ ളെ കാ ണാ ൻ പ റ്റി യ ല്ലോ
ആദ്യമായാണ് കാണുന്നത് ♥️🙏🙏
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഗമവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അല്ലാഹു നിങ്ങളുടെ കുടുംബത്തിന് സമധാനവും ശാന്തിയും ദൈവനുഗ്രഹം ഉണ്ടാകട്ടെ തങ്ങളുടെ കാൽ സ്പർശം ഉണ്ടായടിത്ത് നന്മയെ വരൂ❤❤❤❤
എല്ലാവരുടെഅസുഖവുംനാഥൻശിഫനൽകട്ടെ
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആകട്ടെ ആമീൻ
Thangal💚💚💚
♥️🙏🙏🙏
കോഴിക്കോടും ഉൺട് cH center. ഞങ്ങൾ താമസിച്ചിടുൺട്.
ഇത് അതു ഹോസിപിറ്റലാണ് എവിടെ യാണ്❤❤❤❤
യാത്ര കുറക്കുക അമ്മയെ എപ്പോഴും നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർക്കുക നടത്തം സംസാരം ഇതിലെല്ലാം അമ്മയെ ഉൾപ്പെടുത്തി സന്തോഷം നൽകുക പൂർണ്ണ ആരോഗ്യവും നിലനിൽക്കട്ടെ
എല്ലാം ശരിയാവും, ഭഗവാന്റെ കടക്ഷംഎപ്പോഴും ഉണ്ടാവും 🙏🙏🙏
എല്ലാവരുടെയും prathanayund 🤲🤲
♥️🙏🙏🙏
അള്ളാഹു കാക്ക ട്ടെ 🙏🏻🙏🏻
🙏🏻🙏🏻❤️❤️
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്, അമ്മക്ക്, തങ്ങൾ കാണാൻ വന്നതിൽ വളരെ സന്തോഷം
താങ്കൾക്കും ഫാമിലിക്കും നന്മകൾ നേരുന്നു 🤲🤲
Thangalude Navin power aanne
അമ്മയുടെ അസുഖം പെട്ടെന്ന് സുഖമാവട്ടെ❤
പ്രാർത്ഥനയിൽ ഉണ്ട് 🤲🤲🤲🤲
ഇവിടെയുള്ള എല്ലാവരുടെയും അസുഖം മാറി നല്ല ആരോഗ്യത്തോടെ വീട്ടിലെത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
തങ്ങൾ 💚
എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്
അമ്മക്ക് അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കാം 🥰🥰🥰
ഇങ്ങനെ എല്ലാവരും വന്നു കാണട്ടെ
♥️🙏🙏
Valiya manassinte udamakalaan paanakkaad thangalmaar.ethrayum pettenn ammayude rogham shifayaakki tharatte.ningalude manassinte valippamaan thangal avide ethiyath
❤️🙏🏻🙏🏻🙏🏻🙏🏻
അമ്മേ 🙏എല്ലാവരുടെയും പ്രാതന അമ്മയ്ക്കും കുടുംബത്തിനും ഉണ്ട് 🙏
അമ്മയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നു ശ്രമിക്കട്ടെ അമ്മ വിശ്രമിക്കട്ടെ
🙏🏻🙏🏻❤️❤️❤️
പൊന്നു സുഹൃത്തേ ഇസ്ലാം എന്നാൽ ചേർത്തുപിടിക്കൽ അല്ലെങ്കിൽ സ്നേഹം എന്നാണ് അർത്ഥം
അള്ളാഹു ശിഫ നൽകട്ടെ.
കരുണയുടെ സാന്ത്വന തീരം ❤
എല്ലാം നന്മയും നേരുന്നു ദൈവാനുഗ്രഹം നേരുന്നു
❤❤❤ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം വേഗം സുഖമാകട്ടെ
Nice Family 😊
ഇങ്ങനെ ഒക്കെ നമ്മൾ സ്നേഹം പങ്ക് വെച്ച് ജീവിച് ebumeeyel നിന്നു veda പറയുക തീവ്ര വാതം chvat kottayel ഇടുക ❤❤❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
തങ്ങൾ 👍
Tangale prarthana divan sweekarikum allahu asukam matti threat e
🙏🏻❤️❤️❤️
സൂപ്പർ ഫാമിലി 💥💥
അമ്മയുടെ വേഗം മാറി സുഖം ആകാൻ പ്രാർത്ഥിക്കുന്നു ഷിജിക്കുട്ടിക്കും സന്തോഷേട്ടനും പനി ആണോ ഒച്ച മാറി ഇരിക്കുന്നു
അമ്മ ഹായ്❤❤❤
🙋🏻♂️❤️❤️❤️
എല്ലാവിധ നന്മ്മകളും നേരുന്നു
മക്കളേ സർവ്വശക്തൻ അമമയുടെ അസുഖം ഭേദമാക്കിത്തരട്ടേ❤ ആമീൻ❤പാണക്കാട് കുടുംബം മനുഷ്യത്തമുള്ളവരാ❤ വിശ്വസിക്കാൻ കൊള്ളുന്ന കുടുംബമാ മതേരരത്തിൻ്റെ മഹത്ത്വം❤❤❤😂
Goog തങ്ങൾ
സർക്കാർ ഉണ്ട് എന്ദിന ഇങ്ങനെ ഉള്ള ch സെന്റർ ഒക്കെ നടത്തിക്കാൻ അധികം പ്രവാസി കളുടെ സഹായം കൊണ്ട് തന്നെ 🥹
മുസ്ലിം ലീഗിന്റെ ch സെന്റർ ഒരുപാടു പാവങ്ങൾക്ക് താങ്ങും തണലുമാണ് ❤️❤️❤️ഞാനും അത് അനുഭവിച്ചിട്ടുണ്ട്
അമ്മയെ മാത്രല്ല മറുള്ള വരേയം കാണ് വാനും കാണിക്കാനും ' ഉള്ള മനസിൻ് നന്ദി മനസമാദാനമാണ് വലിയ സമ്പത്ത്
CH സെൻ്ററിൻ്റെ മഹത്ത്വവും പാണക്കാട് തറവാടിൻ്റെ പ്രൗഡിയും കേൾക്കുന്നതിലുമപ്പുറം
Praying for a speedy recovery 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
♥️♥️🙏🙏
Good👍👍
Ammayude asugam pettann marum inshaallah thagal vannallo njagalk kittatha bagyamalle nigalk kittiyath valare santhosham
♥️♥️🙏🙏
Ellam shariyakum santhosh ❤❤❤ namuku prarthikkam ❤❤❤
🙏🏻🙏🏻❤️❤️
തങ്ങൾ ഞങ്ങളുടെ അയൽ നാട്ടില
ആണോ 🙏🏻🙏🏻❤️❤️❤️
Hai Amma Santhoshetta Shijichechi God bless your Family 🙏🙏🙏❤️❤️❤️
♥️🙏🙏
പാണക്കാട് കുടുംബംദൈവം അനുഗ്രഹിച്ച കുടുംബം
മാഷാ അല്ലാഹ്. ❤️❤️❤️
♥️🙏🙏