എനിക്ക് വലിയ ഇഷ്ടമാണ് പ്രിയപ്പെട്ട ഓണമ്പള്ളി മുഹമ്മദ് ഫൈസിയെ.. എന്തോ ഒരു എനർജിയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾക്ക്.. സർവ്വശക്തൻ ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ. സമുദായത്തിന്റെ നേതൃനിരയിൽ ഇനിയും ഒരുപാട് കാലം ശോഭിച്ചു നിൽക്കാൻ സാധിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
തങ്ങളെ പോലെയുള്ള മഹാൻമാരും അവരെപ്പോലെയുള്ളവരെ പുതുതലമുറക്ക് വ്യക്തമായി പരിചയപ്പെടുത്തിക്കൊടുക്കാൻ കഴിവുള്ള ഓണമ്പിള്ളി ഉസ്താദിനെ പോലെയുള്ള പണ്ഡിത പ്രതിഭകളും നമ്മുടെ അഭിമാനം 🥰❤️
നല്ല പ്രഭാഷണം. അള്ളാഹു ഉസ്താദിന് ദീർഘായുസ് പ്രധാനം ചെയ്യട്ടെ.ആമീൻ. കുറഞ്ഞ സമയം കൊണ്ട് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം തന്നെ മനസ്സിലാക്കിത്തന്നു. അള്ളാഹു നമ്മളെ എല്ലാവരെയും അവന്റെ ജന്നാത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.
പ്രിയപ്പെട്ട ഓണമ്പള്ളി ഫൈസീ... ഞാൻ നിങ്ങളുടെ സംഘടനയിൽ പോലും ഇല്ല.. പക്ഷേ എനിക്കിത് കേട്ടു മുഴുമിപ്പിക്കാണുന്നില്ല നിങ്ങൾ പറഞ്ഞത് സത്യം ആണ് എന്റെ കണ്ണിൽ ദൃശ്യമാകുന്നു നിങ്ങളുടെ വാക്കുകൾ😭😭😭😭😭😭😭
അല്ലാഹുവേ ഉഗ്രൻ പ്രഭാഷണം എത്ര മനോഹരമായ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല ഈ ഉസ്താദ് തന്നെ പറയണം എനിക്ക് അത്രയ്ക്കു ഇഷ്ടപ്പെട്ടു അല്ലാഹുവേ എന്നും ഈ ശക്തി നൽകണേ എന്ന് ഞാൻ ദുആ ചെയ്യുകയാണ് റബ്ബ് കാക്കട്ടെ ആമീൻ.
ഹൈദരലി ശിഹാബ് അലി തങ്ങളെ കുറിച് അറിയണമെങ്കിൽ ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ മതി nalla പ്രഭാഷണം എല്ലാം മനസിലാകും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഉള്ളിൽ തട്ടുന്ന പ്രഭാഷണം വിശദമായി പറഞ്ഞുതരുകയാണ് കേൾക്കാൻ എന്തൊരു സുഖം nalla വ്യക്തമായി പറയുകയാണ് റബ്ബേ ആമീൻ.
എനിക്ക് വലിയ ഇഷ്ടമാണ് പ്രിയപ്പെട്ട ഓണമ്പള്ളി മുഹമ്മദ് ഫൈസിയെ.. എന്തോ ഒരു എനർജിയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾക്ക്.. സർവ്വശക്തൻ ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ. സമുദായത്തിന്റെ നേതൃനിരയിൽ ഇനിയും ഒരുപാട് കാലം ശോഭിച്ചു നിൽക്കാൻ സാധിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
Aameen
Àameen àameen
ആമീൻ
ആമീൻ
Aameen
ഓണംബിള്ളി ഉസ്താദിന് അള്ളാഹു ആരോഗ്യത്തോ ടെയുള്ള ദീർഗായുസ് നൽകട്ടെ.... 🌹🌹🌹🌹🌹
അങ്ങയുടെ ഇംഗ്ലീഷ് സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്. 🌷🌷
Ameen
തങ്ങളെ പോലെയുള്ള മഹാൻമാരും
അവരെപ്പോലെയുള്ളവരെ
പുതുതലമുറക്ക് വ്യക്തമായി
പരിചയപ്പെടുത്തിക്കൊടുക്കാൻ
കഴിവുള്ള ഓണമ്പിള്ളി ഉസ്താദിനെ പോലെയുള്ള പണ്ഡിത പ്രതിഭകളും നമ്മുടെ അഭിമാനം 🥰❤️
നല്ല പ്രഭാഷണം. അള്ളാഹു ഉസ്താദിന് ദീർഘായുസ് പ്രധാനം ചെയ്യട്ടെ.ആമീൻ. കുറഞ്ഞ സമയം കൊണ്ട്
ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം തന്നെ മനസ്സിലാക്കിത്തന്നു. അള്ളാഹു നമ്മളെ എല്ലാവരെയും അവന്റെ ജന്നാത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.
നല്ലപ്രഭാഷണം. ദീർകായുസ്സ് പ്രധാനം ചെയ്യട്ടെ
Àameen yarabbal aalameen 🤲
ഓണംപള്ളി ഉസ്താദിന്റെ ഭാഷണം കേട്ടിരിക്കാൻ എന്തൊരു സുഖം.
ഇസ്താദിന് റബ്ബ് ദീർഘായും, ഇൽമിൽ വർദ്ധനവും നൽകട്ടെ ! ആമീൻ
Aameen
Aameen yarabbal aalameen 🤲
പ്രിയപ്പെട്ട ഓണമ്പള്ളി ഫൈസീ... ഞാൻ നിങ്ങളുടെ സംഘടനയിൽ പോലും ഇല്ല.. പക്ഷേ എനിക്കിത് കേട്ടു മുഴുമിപ്പിക്കാണുന്നില്ല നിങ്ങൾ പറഞ്ഞത് സത്യം ആണ് എന്റെ കണ്ണിൽ ദൃശ്യമാകുന്നു നിങ്ങളുടെ വാക്കുകൾ😭😭😭😭😭😭😭
അല്ലാഹുവേ ഉഗ്രൻ പ്രഭാഷണം എത്ര മനോഹരമായ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല ഈ ഉസ്താദ് തന്നെ പറയണം എനിക്ക് അത്രയ്ക്കു ഇഷ്ടപ്പെട്ടു അല്ലാഹുവേ എന്നും ഈ ശക്തി നൽകണേ എന്ന് ഞാൻ ദുആ ചെയ്യുകയാണ് റബ്ബ് കാക്കട്ടെ ആമീൻ.
👍🌹
അള്ളാഹു നമ്മെ എല്ലാവരെയും
വന്ദ്യരായ സയ്യിദോർക്കൊപ്പം സ്വർഗലോകത്തിലൊരുമിപ്പിക്കട്ടെ
....ആമീൻ
ആമീന്
ആമീൻ 🤲
ഒരുപാട് വർഷം മുമ്പ്...കാട്ടിലങ്ങാടി പിഎം. എസ്. എ... യതീംഖനാ... പൂക്കോയതങ്ങൾ... അനുസ്മരണ. സമ്മേളനത്തിൽ....ഈ.. ഉസ്താദിന്റെ.... പ്രസംഗം... കേൾക്കുകയുണ്ടതായി... അൻഹു... ഇഷ്ടപ്പെട്ടത.... അല്ലാഹുദീര്ഗായുസ്സും. ആഫിയത്തും. നൽകണേ.. അല്ലഹാ
ഹൈദരലി ശിഹാബ് അലി തങ്ങളെ കുറിച് അറിയണമെങ്കിൽ ഈ ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ മതി nalla പ്രഭാഷണം എല്ലാം മനസിലാകും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഉള്ളിൽ തട്ടുന്ന പ്രഭാഷണം വിശദമായി പറഞ്ഞുതരുകയാണ് കേൾക്കാൻ എന്തൊരു സുഖം nalla വ്യക്തമായി പറയുകയാണ് റബ്ബേ ആമീൻ.
നാഥൻ അവരുടെ കൂടെ നമ്മളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
Alhamdulillah
Àameen yarabbal aalameen 🤲
Nammude makkaleyum ithpole valarthan nammal sramikkanam insh allah
Faizy your great 👍
Alhamdulillah good speech 👌
Masha Allah
Aameen...
Aameen aameen
@@musilandislamicchannelnewi3826 p
Mashallah thabarakallah
Alhamdulilla good 👍👍
Masha Allah
Aameen
Àameen àameen
Thagal Masha Allah
Onapalli ustad mash Allah
Ustade duael ulpedutane
അൽഹംദുലില്ലാഹ് 👌👌👌👍
Alhamdulillah
Aro oraal time കാണിച്ചു കൊടുക്കുന്നു. പ്രഭാഷണം നിർത്താനുള്ള സിഗ്നൽ ആയിരിക്കും... പെട്ടന്ന് നിർത്തി. നല്ല പ്രഭാഷണം.. അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ
Àameen yarabbal aalameen 🤲
aameen
Àameen àameen
മാഷാഅല്ലാഹ് 👍🏻👍🏻👍🏻
Alhamdulillah
Super Speech👍
Allahu tangalude koode nammaleyum swargam nalki anugrahikatte ameen
അൽഹംദുലില്ലാഹ്
Masha Allah
Yaa sayyidhee
Mashaallah 😭
Alhamdulillah
Ameen
Aameen aameen
ആറ്റപ്പൂ💚
ameen
Ameen yarabbal aalameen
Mashaallah
Alhamdulillah
ഓണമ്പിള്ളി ഉസ്താദ് ❤️❤️🤲🤲🤲
അള്ളാഹു അക്ബർ
Ya Allah
😍😍😍തങ്ങൾ🥲
പണ്ഡിതൻമാർ രാഷ്ട്രിയക്കാരെ ബഹുമാനിക്കാതിരിക്കുക. ഇബ്രാഹിം കുഞ്ഞു കയറി വന്നപ്പോൾ എന്തിന്നാണ് പണ്ഡിതൻമാർ എഴുന്നേറ്റ് നിന്നത്?
അവരുടെ വസ്ത്രംപോലേ thuvallamassan അപണ്ഡിതരുടെ ഹൃദയം ങ്ങൾക്
അതാണ് വിനയം ഹബീബെ
@@ahmadabbas6969 അതു എന്ത് വിനയം. മനസ്സിലായില്ല. ഒന്ന് വിശദികരിക്കാമോ
@@Aburushada എല്ലാവരെയും ബഹുമാനിക്കുക അത്ര തന്നെ
@@ahmadabbas6969പണ്ഡിതൻ രാഷ്ട്രീയകാരനെ എന്തിന്റർ അടിസ്ഥാനത്തിൽ ആണ് ബഹുമാനിക്കേണ്ടത്. ബഹുമാനിക്കണം ബഹുമാനം അർഹിക്കുന്നവരെ.
ആ നിന്ന സംഭവം ജാമിഅയിൽ നടന്നതായി ഹകീം ഫൈസി പറയുന്നത് കേട്ടു
ഏതാ ശരി
വായിൽ മണ്ണു വാരിയിടണം എന്ന് പ്രവാചകൻ പറഞ്ഞത് എന്തിനായിരുന്നു....🤔
Priyathangall
Ameen
Aameen
Àameen àameen
Ameen
Ameen yarabbal aalameen
Ameen