'സമസ്ത ഒറ്റക്കട്ടായി പോവുക എന്നുള്ളത് സമൂഹത്തിന്റെ ആവശ്യം'| Sayyid Sadiq Ali Shihab Thangal

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 33

  • @sayidismayil3839
    @sayidismayil3839 Месяц назад +8

    സയ്യിദുൽ ഉലമ 👍🌹❤️

  • @cristiano_fan-i7l
    @cristiano_fan-i7l Месяц назад +2

    Samastha❤❤

  • @najmudheen6729
    @najmudheen6729 Месяц назад +1

    അവസ്ഥ, ഏതായാലും ഇത്രയും ആയ സ്ഥിതിക്ക് ഭിന്നിക്കാതെ പോയാൽ നന്ന്...

  • @musthafam1004
    @musthafam1004 Месяц назад +3

    Salamineyum Shajiyeyum Adakki Nirutthiyaal Ellaam Shariyaakum Vahhaabikal Samsthaye Kutthaan Anuvadikkaruthu

  • @usaenc1224
    @usaenc1224 Месяц назад

    Ice cream ആയാലും ഖാളീ ഫൌണ്ടേഷൻ ആയാലും, സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സമുദായത്തെ ഉപയോഗിക്കുമ്പോൾ-
    ഒരു വിശ്വാസിയുടെ ഇടയിൽ പൊലും പ്രയാസത്തിന്റെ ലാഞ്ചന ഉണ്ടാവാതെ നോക്കുന്ന, സയ്യിദുൽ ഉലമയും ആലികുട്ടി ഉസ്താതും തന്നെ സമുതായ നേതാക്കളും, അവർ നേതൃത്വം നൽകുന്ന സമസ്തതന്നെ നേതൃത്വവും.

  • @shafilark
    @shafilark Месяц назад

    എല്ലാവരും ഐക്യപ്പെടട്ടെ...

    • @manjuxavier6945
      @manjuxavier6945 Месяц назад

      എങ്ങനെയാണ് ഐക്യ പെടുന്നത് വഖഫ് ഭൂമി വിട്ട് കൊടുകുമോ

    • @shafilark
      @shafilark Месяц назад

      @@manjuxavier6945 ഐക്യപ്പെട്ടാല്‍ മറ്റുള്ളവരെ ഒന്നും ആരും തട്ടിയെടുക്കില്ല.!

  • @MuhinudheenKoyathangal
    @MuhinudheenKoyathangal 12 дней назад

    അങ്ങട്ട് പിരിച്ച് വിട്ടാ ളി: ഇത് കുറച്ചു - കാലമെല്ലെ ആയിട്ടൊളുവ ഇത്‌ വേസറ്റ് ആണ് - നീ നിന്ന് ആവശ്യമില്ലാത്തത് ..കുറേ ആളുകൾക്കു - ആളാവാനും... ജീവിത മാർഗ്ഗവും... സമസ്ത പണ്ഡേ - പി രി വ് - E office - ആണ് - ദീനും അതുമായി... ഒരു ബന്ധവു മില്ല.

  • @noushadkalliathodi9261
    @noushadkalliathodi9261 Месяц назад

    Those who like Cpm can resign from Samastha official positions and can join and contest in election and can do election campaign for them,but leave the khatheeb post and don't teach children s of IUML members anymore.salam

  • @muhammedali1115
    @muhammedali1115 Месяц назад

    Enthu parayanaa........

  • @Ashrafahammed123
    @Ashrafahammed123 Месяц назад

    jiffri thangal❤

  • @UmmerKoya-h5h
    @UmmerKoya-h5h 8 часов назад

    ലാവ്‌ലിൻ ആയാലും കമ്മിഷൻ ആയാലും ഒക്കോ കളവ് ആണ്

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 Месяц назад

    ദീൻ പറഞ്ഞാൽ അച്ചടക്കമില്ലാത്തവർ
    ദീനും ലീഗും ഒന്നായാൽ നാട്ടിൽ കുഴപ്പം ഉണ്ടാവും

  • @Malayalinanma
    @Malayalinanma Месяц назад

    നിങ്ങൾ ഭിന്നിക്കാതിരുന്നാലും ഭിന്നിച്ചാലും സമൂഹത്തിന് എന്താണ് ഒരു കുഴപ്പവുമില്ല നിങ്ങൾ ഭിന്നിച്ചാലും ഇല്ലെങ്കിലും സമൂഹം പട്ടിണിയാണെങ്കിൽ പട്ടിണി ആഹാരം ഉണ്ടെങ്കിൽ ആഹാരം ജോലിക്ക് പോയാൽ അവരവരുടെ കുടുംബം jolikku പോറ്റാം ഇപ്പോൾ സിറിയ LeBron ഇറാക്ക് അങ്ങനെ ഇസ്ലാം മത രാഷ്ട്രങ്ങൾ എല്ലാം തമ്മിലടിക്കുകയാണ് അധികാരത്തിനുവേണ്ടി athu pole ningalum

  • @manjuxavier6945
    @manjuxavier6945 Месяц назад

    മനസിലായി മുനമ്പം വഖഫ് ഭൂമി തന്നെ 😂

  • @azeer999
    @azeer999 Месяц назад

    പാണക്കാട് വീട് നിങ്ങളുടെ സ്വന്തം സ്വത്താണെന്ന് പറയാൻ നിങ്ങൾക്ക് അവകാശമുണ്ട്. വഖഫ് എന്നത് അല്ലാഹുവിന്റെ നാമത്തിൽ മുസ്ലീങ്ങൾക്കായി സമർപ്പിച്ച സ്വത്താണ്. മദ്യം കഴിക്കുകയും പന്നി തിന്നുകയും ചെയ്തിട്ടും മുസ്ലിം ലീഗിന്റെ തലവനായി മാറിയ മുഹമ്മദലി ജിന്നയെക്കുറിച്ച് ചിന്തിക്കണം.കേരളത്തിൽ മുസ്ലീങ്ങൾ ന്യൂനപക്ഷമാണ്, അവരിൽ ധാരാളം കപടവിശ്വാസികൾ (മുനാഫിഖ്) ഉണ്ട്. മുസ്ലീങ്ങള് ബി.ജെ.പിയെ അംഗീകരിക്കാന് തയ്യാറാണെങ്കില് സ്വാര്ത്ഥതയോടെ ജീവിക്കുന്ന ഈ നേതാക്കളേക്കാള് മെച്ചപ്പെട്ട നേട്ടം അവര് നല്കും, പക്ഷേ മുസ്ലിംകള് തയ്യാറല്ല.

  • @shamsheeravikal9348
    @shamsheeravikal9348 Месяц назад

    Iju party karym Nokia mathi ennale prob resolve avvum samsthayude karythil edapedaruth partyil enthum chyth u no prob bjp rss no issue but samasthayude karythil abiprayam parayaruth edapedaruth kazhi post auyiyanam no qualification not fit for the living way

  • @anishkumaru7732
    @anishkumaru7732 Месяц назад

    😂😂😂

  • @Homeofbeegum7062
    @Homeofbeegum7062 Месяц назад

    Ethu samooham? Athokke ningalde avasyam

  • @ark6035
    @ark6035 Месяц назад

    ഒരു പാട് മണ്ണ് ഒലിച്ച് പോയി

  • @muhammedali6507
    @muhammedali6507 Месяц назад +1

    ആ ഐസ് ക്രീം എന്തിനാ ഈ പരിപാടിയിൽ വന്നിട്ടുള്ളത്.

  • @hopefully1
    @hopefully1 Месяц назад

    ഒരു പണ്ഡിതനെ വലിച്ചു കീറുമ്പോൾ ശ്രദ്ധിക്കണമായിരുന്നു
    Wafy ❤wafiyya

  • @basheersv8749
    @basheersv8749 Месяц назад +1

    ലിഗ് ഇല്ലങ്കിൽ സമസ്തയും ഇല്ല അത് മനസ്സിലക്കുന്നത് എല്ലാവർക്കും നല്ലതണ് അവരെ നിലനിൽപിന്ന് വേണ്ടി വരുന്നതണ്

    • @ninjasoon9188
      @ninjasoon9188 Месяц назад

      Ooh bayangaram analo

    • @muhammeda5801
      @muhammeda5801 Месяц назад

      Poda my…..

    • @rasheedcv1975
      @rasheedcv1975 Месяц назад

      ആരാണ് ലീഗ് ആരാണ് സമസ്ത. അങ്ങനെ യാണങ്കിൽ സമസ്ത ഇല്ലങ്കിൽ ലീഗും ഉണ്ടാവൂല

    • @sfkshefeek9258
      @sfkshefeek9258 Месяц назад

      പണ്ഡിതൻ ആണെന്ന് തോന്നണു, 😅😅 സമസ്ത ഇല്ലത്തിടതൊക്കെ തഴച്ചു വളർന്നു എംപി മാരെ കൊണ്ട് ഏറും കളിയും നടത്തുന്ന ലീഗ്😅😅

    • @AbdulsaleemP-fn3dg
      @AbdulsaleemP-fn3dg Месяц назад +1

      Leeg undakunnathinte mump samasthayund