സി.എച്ച് മുഖ്യമന്ത്രിയായതെങ്ങനെ/ how c.h become the chief minister I sagar talks

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കേവലം 12 അംഗങ്ങളുടെ പിൻബലമുള്ള ഒരു കക്ഷിനേതാവ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറിയതിന്റെ ഓർമ ദിവസമാണിന്ന്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യമന്ത്രിയായ ദിവസം. എങ്ങനെയാണ് അതു സംഭവിച്ചത്?

Комментарии • 138

  • @kuzhippuramlive
    @kuzhippuramlive 4 года назад +73

    ചുരുങ്ങിയ നേരംകൊണ്ട് ആ ചരിത്ര മുഹൂർത്തത്തെ വിശദീകരിച്ചു തന്നതിന് സാഗർ ടോക്കിന് നന്ദി

  • @Sadiquealipkb
    @Sadiquealipkb 4 года назад +35

    ചരിത്രത്തിലേക്കൊരു അഭിമാനകരമായ തിരിഞ്ഞു നോട്ടം

  • @shafeequek.nagaram1246
    @shafeequek.nagaram1246 4 года назад +17

    മനോഹരമായി ഹൃദയത്തെ തൊട്ട് ch ന്റെ മുഖ്യമന്ത്രി പദം പറഞ്ഞു തന്ന സാഗറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @razakpoonoor4355
    @razakpoonoor4355 4 года назад +9

    വളരെ ഭംഗിയായിൽഅവതരിപ്പിച്ചു. മനസ്സിനെ അന്നത്തെ ദിവസത്തേക്ക് തന്നെ എത്തിച്ചു. സാഗർ ടോക്കിന് ഒരായിരംൻനന്നി. റസ്സാക്ക് പൂനൂർ ജീദ്ദ.

  • @ShafeerPalappetty
    @ShafeerPalappetty 4 года назад +15

    മികച്ച അവതരണം ...ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 😍👌

    • @sakeenakt1234
      @sakeenakt1234 2 года назад

      Ch മുസ്ലിം നവോഥായകാൻ, സൂപ്പർ

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +49

    CH.... നിശ് കളങ്കൻ ഹ്യദയശുദ്ധി
    ഒരു റുപ്പിക പോലും അന്യന്റെത് ആഗ്രഹിക്കാത്ത വ്യക്തിത്വം... അല്ലാഹു ദ റജ ഉയർത്തട്ടെ ആമിൻ

    • @MansoorOOPandakkkal
      @MansoorOOPandakkkal 4 года назад +1

      @@pareedp.m.4669 അതിനാണ് പറയുന്നത് ബുദ്ധി വേണം... കുട നന്നാക്കുന്നവന് പഠിച്ചിട്ടുണ്ടെങ്കിൽ മാഷ് ആകാം..
      മാഷ്ക്ക് പണിയില്ല എങ്കിൽ കുടനന്നാക്കേണ്ടി വരും.........
      വഹാബികളും നിങ്ങളും.....
      വഖഫ് ബോർഡ് ഓഫിസിൽ ഇരുന്ന് ഒന്നിച്ച് ചായ കുടിക്കാം ഹറാമില്ല .......
      വഹാബിയായൽ പ്രശ്നമില്ല...
      മനസ്സ് ആണ് അല്ലാഹു നോക്കുക
      KM.... മൗലവിയും
      മൗതു മൗലവിയും
      നല്ല ഹൃദയമുള്ളവരായിരുന്നു

    • @firosk1425
      @firosk1425 4 года назад

      ആമീൻ

    • @shahana2247
      @shahana2247 3 года назад

      Aameen

    • @emilianomarshall5257
      @emilianomarshall5257 3 года назад

      I realize Im kind of off topic but does anybody know of a good place to stream new movies online?

    • @xzavieradonis251
      @xzavieradonis251 3 года назад

      @Emiliano Marshall lately I have been using Flixzone. Just google for it :)

  • @RajeshRajesh-tb9hk
    @RajeshRajesh-tb9hk 3 года назад +4

    അഭിനന്ദനങ്ങൾ

  • @pareeth7867
    @pareeth7867 2 года назад +4

    1979 ഒക്ടോബർ 12 വെള്ളിയാഴ്ച്ച
    ഈ ദിവസ്സം ഞാനെന്നും ഓർമ്മയിൽ കൊണ്ടു നടക്കുന്നെ ആളാണ്. ഈ സമയത്ത് ഞാൽ റോഡ് പണിയിലാണ്. ടാറിംഗ് പണിയാണ്. പേഴയക്കാപ്പിള്ളി സൊ ദേശ്ശി കളായെ . കൈ മല പരീതും എടപ്പാറ EK ബാവയും സബ്ബ് എടുത്തിരിക്കുന്ന പണിയാണ്. ഞാനാ ണ് സ്പ്രേ മാൻ. cH മുഖ്യമ ന്ത്രിയാകുന്ന വേദിയിലേക്ക് പോകാൻ അദിയായെ ആഗ്രഹമുണ്ട് തലെ ദിവസ്സം 11-ാം തിയ്യതി രാത്രി ഞാൻ തിരുവനന്തപുരത്തിന് പോകാനിരുന്ന താണ് വൈകീട്ട് പണി കഴിഞ്ഞ് ഞാൻ കൈമലാസ്സിനോട് ഇപ്രകാരം പറഞ്ഞു ഞാ ൻ നാളെ വരില്ല ഞാൻ രാത്രി തിരുവനന്തപൂരത്തിന് പോവുകയാണന്നു പറഞ്ഞു. പുള്ളിക്കാരൻ . താനെന്തു വർത്തമാന പറയുന്നത് കയ്യാച്ചിന് പോലും ഒരു ദിവസ്സത്തേക്ക് ഒരാളില്ല രണ്ട് ദിവ സ്സം കൊണ്ട് ഇവിടെ തീർത്തിട്ട് തിങ്കളാഴ്ച്ച അടുത്തെ സെറ്റിൽ പണി തുടങ്ങാനുളള താണന്നു പറഞ്ഞു. താൽ പോയാൽ വർ ക്ക് നിർ വെക്കണം കോൺട്രാക്ടർ സമ്മദിക്കില്ലന്ന് പറഞ്ഞു. എന്നാൽ ഞാൻ പോകുന്നില്ലന്നു പറഞ്ഞു വീട്ടിൽ പോന്നു. Boc യിൽ വന്ന് വെള്ളൂർ കുന്നം കീപടാ സ് ടെക്സ്റ്റൈൽ സിൽകയറി ഒരു പച്ച ഷോൾ വാങ്ങിച്ച്‌ കയ്യിൽ വച്ചു പിറ്റെ ദിവസ്സം രാവിലെ പച്ച ഷോളും തലയിൽ കെട്ടി കാഞ്ഞാ റ്റി ചെന്നിറങ്ങി ഷോൾ കണ്ട് എല്ലാവർക്കും എന്തൊ അൽഭുതം പോലെ . ഓവ്വർ സീയ്യർ വന്നപ്പോൾ ബാവു സാറെ സ്പ്രേ മാൻ കോയുടെ ആളാണട്ടൊ എന്ന് പറഞ്ഞു. 12/10/79 ജൂമ അ കഴിഞ്ഞ് cH മുഹമ്മദ് കോയ മുഖ്യമന്ത്രി യായി ഗവർണർ ജ്യോ തി വെങ്കിടാചലം മുൻപാകെ സത്യവാതകം ചൊല്ലി അദികാരമേറ്റു. 948 ൽ ഇൻ ഡ്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപം കൊണ്ടതിന് ശേഷം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിയതിന്നായിരുന്നു. 79 ഡിസംബർ ഒന്നാം തീയതി വരെ ഈ മന്ത്രിസഭക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ ഒന്നാംതീയതിയ്യതി AK ആന്റി ണി യും
    Km മാണിയും ചേർന്ന് CH മന്ത്രി സഭക്കുള്ളപിന്തുണ പിൻവലിക്കാൻ രഹസ്യ യോഗം കുടി . ഇത് മുൻകൂട്ടി കണ്ട cH മന്ത്രി സഭ പിരിച്ചു വിടാൻ . രാജ്ഭവനിലെത്തി ഗവർണർ ജ്യോതി വെങ്കിടാചലത്തോടാ വശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കൊടുത്തു ഉടൻ ഗവർണർ മന്ത്രി സഭ പിരിച്ചു വിട്ടു. ഉടൻ ആന്റി ണിയും മാണിയും കൂടി ഗവർണറെ കണ്ടു ഞങ്ങൾ cH മന്ത്രിസഭക്കുളള പിന്തുണ പിൻവലിക്കുകയാണന്നു പറഞ്ഞു. ഗവർണർ അതിന് മന്ത്രി സഭ പിരിച്ചു വിട്ടല്ലോ ന്നു പറഞ്ഞു. രണ്ടാളും പുളിമൂഞ്ചിയെ കിറി പോലെ തിരിച്ചു പോന്നു. രാഷ്ട്രീയതന്ത്രജ്ഞനായിരുന്നു. cH ഉം K കരുണാകരനും .

  • @firosk1425
    @firosk1425 4 года назад +20

    CH നെ കുറിച്ച് എത്ര പറഞ്ഞലും തീരില്ല

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 3 года назад +2

    ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്

  • @firosk1425
    @firosk1425 4 года назад +2

    വളരെ നന്ദി

  • @mustafakamal1244
    @mustafakamal1244 4 года назад +1

    വളരെ നന്നായി, നന്ദി

  • @peringalam3206
    @peringalam3206 3 года назад +2

    *Great channel*
    *great presentation*
    *CH🌹*

  • @faisalpp7239
    @faisalpp7239 4 года назад +2

    നല്ല അറിവുകൾ എന്നും കൂട്ടാവണം

  • @abdulrazackmn6251
    @abdulrazackmn6251 4 года назад +3

    അഭിമാനകരമായ നിമിഷം

  • @johnmathew8053
    @johnmathew8053 4 года назад +4

    Good presentation. But, I disagree in one point. A Muslim can be Chief Minister in Kerala in future. When I say this, I have shafi parampil in my mind. But, not in the near future. May be after 20 years....

  • @Naseem_14
    @Naseem_14 Год назад

    കണ്ണ് നനഞ്ഞു😢 മികച്ച അവതരണം

  • @user-nd3pu1dc1t
    @user-nd3pu1dc1t 4 года назад +7

    ആ സമയത്തെ കേരളാ രാഷ്ട്രീയം വായിക്കാൻ പറ്റിയ ഒരു നല്ല പുസ്തകം പറഞ്ഞു തരാൻ പറ്റുമോ ആർക്കെങ്കിലും???

    • @itSoundsWELL
      @itSoundsWELL 4 года назад +3

      CH nte Rashtreeya Jeeva charithram by MC VADAKAR

  • @sunilkumarcg9420
    @sunilkumarcg9420 3 года назад +1

    നല്ല അവതരണം 👍👌👌

  • @midlajmidhu2958
    @midlajmidhu2958 4 года назад +3

    CH💚💚💚😍😍😍😍

  • @Anshif_frames
    @Anshif_frames 3 года назад +2

    രോമാഞ്ചാം 💥💥💥

  • @thasnitp4676
    @thasnitp4676 Год назад

    Great and good presantation

  • @safeeqkc574
    @safeeqkc574 4 года назад +2

    Good

  • @muneerajwa5199
    @muneerajwa5199 3 года назад

    സൂപ്പർ അവതരണം

  • @ArshakKerala
    @ArshakKerala 13 дней назад

    CH💚

  • @alinasheedk.v4210
    @alinasheedk.v4210 3 года назад

    നല്ല അവതരണ മികവ്

  • @shafeequepk1
    @shafeequepk1 4 года назад

    Great Presentation dear Sagar... waiting for your next video

  • @Hafizrahmanhtr
    @Hafizrahmanhtr 4 года назад +2

    CH💞💞

  • @malikabdulrasheed8306
    @malikabdulrasheed8306 4 года назад +8

    മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ്‌ ഐക്യം പിളർന്ന ചരിത്രം പറയു

  • @manumohmd8607
    @manumohmd8607 3 года назад

    Thanks

  • @mallufansmallufans4352
    @mallufansmallufans4352 3 года назад

    Thanks for the info

  • @ajjuajju2078
    @ajjuajju2078 3 года назад

    Jhaan sub cheythuu kidukkaachii avadharanam

  • @rafikc5442
    @rafikc5442 4 года назад +2

    C. Hകേരളത്തിന് സമ്മാനിച്ച നേട്ടക്കർ
    സൂപ്രദാന തീരുമാനങ്ങൾ എന്തല്ലാമാണ്

    • @johnmathew8053
      @johnmathew8053 4 года назад

      He introduced the all pass system upto Std IX when he was the education minister. Before that, many students had to leave school for ever because they could not get promotion to the higher standard. Even if they fail for two subjects, they were considered as not eligible for promotion...

    • @chipghhj7554
      @chipghhj7554 3 года назад

      10 Class vere soujanya vidyabyasam

  • @tpsiddiq1065
    @tpsiddiq1065 4 года назад +2

    1979 IL Inniraagaandhi prime minister alla.1979 mutual 1980 vare janatha party aanu adhikasratthil 1977 Morargy deshayi.pinneed Charan sing.1980 Congress adhikarattil vannu.appol Inniraagaandhi veendum adhikarattil vannu.

  • @ajmalaju7729
    @ajmalaju7729 4 года назад +2

    Ch😍😍😘

  • @shajuthooba4085
    @shajuthooba4085 4 года назад +1

    Sagar great

  • @user-gj9dn3zt2g
    @user-gj9dn3zt2g 4 года назад

    കിടിലാൻ സൂപ്പർ

  • @mohammedvaliyat2875
    @mohammedvaliyat2875 3 года назад +3

    മഹാനായ നേതാവ്

    • @saidutt2826
      @saidutt2826 3 года назад

      സമർത്ഥനായ രാഷ്ട്രീയക്കാരൻ ആയിരുന്നു.

  • @MYWORLD-zo3vg
    @MYWORLD-zo3vg 4 года назад

    സൂപ്പർ

  • @rafeeqvalamboor5187
    @rafeeqvalamboor5187 2 года назад

    👍

  • @itsmehi-dru1875
    @itsmehi-dru1875 4 года назад

    Nice talk

  • @ummerkoodakkara4100
    @ummerkoodakkara4100 4 года назад

    No. 1

  • @ashrafmankave6924
    @ashrafmankave6924 3 года назад

    💐

  • @firosc2189
    @firosc2189 Год назад

    CH ❤❤❤

  • @AfnusMedia1
    @AfnusMedia1 3 года назад

    Super Bro..😍

  • @muhammedjabir7353
    @muhammedjabir7353 3 года назад

    💚

  • @afsalpcafu4343
    @afsalpcafu4343 4 месяца назад

    Njan cpim karan ems sagavinte nattukaran ennalum ch koya sahib 🥰🤲

  • @salamkakattiri2199
    @salamkakattiri2199 4 года назад

    💯👌👌👌

  • @noushadnoushu4228
    @noushadnoushu4228 4 года назад

    💚💚💚💚👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @manumohmd8607
    @manumohmd8607 3 года назад +1

    KERALAM MARAKKILLA C H

  • @ziyadkolari8015
    @ziyadkolari8015 4 года назад

    💚💚💚💚💚💚

  • @zeenasalim8852
    @zeenasalim8852 4 года назад +1

    C h mohammed garte😍😍😍

  • @user-bi8pq4hm4y
    @user-bi8pq4hm4y 3 года назад +1

    Group തർക്കമില്ലാദേ മുഖ്യമന്ത്രി യായ വ്യക്തി.. Ch

  • @shinanshajahan210
    @shinanshajahan210 4 года назад +1

    Muslim chief minister will oath on upcoming ministries in Kerala. In Kerala when we consider the seat difference between congress and Muslim is four members in assembly. You can hear that news in upcoming years. I can't predict any one because all leaders are stronger than others. Kerala legislative assembly will hear a Muslim name.

    • @savadebrahim2090
      @savadebrahim2090 4 года назад

      No way,even Muslim League itself doesn't wants to become

    • @shinanshajahan210
      @shinanshajahan210 4 года назад

      @@savadebrahim2090 but other Parties want Muslim league in front to solve problems and go in straight way to complete next 5 year. There is chance for it. Because Muslim league will ask more seats in assembly election. Almost 35 seats. When we look the history of Muslim league the will win 80% seat of total. Then they will almost get 28 seats.Imagine congress get 35 Seats. Then also there is a chance.because Muslim league is in good relationship with other party in udf.

    • @abdulhameed3595
      @abdulhameed3595 4 года назад

      അന്നത്തെ ലീ കല്ല ഇന്ന് ഇന്ന് പാൻമസാല ലീഗ് ലീ കിനെ പുകൈത്തണ്ട നേരമല്ല ഇത്

    • @kunhabdullanaranath6527
      @kunhabdullanaranath6527 4 года назад

      സി എച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനുള്ള കാരണം സാഗർ പറഞ്ഞില്ല. ഐ മുന്നണിയിലെ ആദർശ വാദി എ കെ ആൻറണി യാ ണ് അതിന്റെ പിന്നിൽ പ്രവർത്തിച്ച കുബുദ്ധി' ഇപ്പൾ കേന്ദ്രത്തിൽ നിന്ന് അടിച്ചു പുറത്താക്കി എന്നാ കേട്ടത് UDF നെ 25 വർഷം പിന്നോട്ട് നയിച്ച മഹാന് വിപ്ലവാഭിവാദ്യങ്ങൾ

  • @najeebta1
    @najeebta1 4 года назад

    👍👌

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 6 месяцев назад

    There will be a muslim cheif Minister if muslim league support CPM and then I think Mohammed Riyas will become chief minister,,but Muslim league will only support congress..but essentially all community want representation and in a Hindu majority state it is only natural that most chief minister be Hindu..and not because anyone suppress Muslims or christians

  • @latheefpk3441
    @latheefpk3441 4 года назад +4

    യുവതലമുറch നെ പറ്റി പഠിക്കുക

  • @sv3657
    @sv3657 3 месяца назад

    ചതിയനായ ആന്റണി പാലം വലിച്ചു CH മുഹമ്മദ് കോയസാഹിബ് വീണു.

  • @vmchanel591
    @vmchanel591 4 года назад +1

    2 manth C M

  • @abdulnasserc4108
    @abdulnasserc4108 4 года назад +9

    അന്ന് 2 കോൺഗ്രസുകൾ ഉണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസ് (കേരളത്തിൽ കരുണാകര വിഭാഗം) , റെഡ്ഢി കോൺഗ്രസ്(കേരളത്തിൽ ആന്റണി വിഭാഗം) എന്നിങ്ങനെ. ഈ രണ്ടു വിഭാഗവും സി.എച്ചിന് പിന്തുണ നൽകിയിരുന്നു. സി. എച്ചിന്റെ രാജിക്ക് ശേഷം രൂപം കൊണ്ട ഇടത് പക്ഷ ജനാധിപത്യ മുന്നണിയും
    ഐക്യജനാധിപത്യ മുന്നണിയുമാണ് ഇപ്പോഴും കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്.

  • @mubinmuhammed6480
    @mubinmuhammed6480 4 года назад +4

    ഈ സമയം ഇന്ദിരാഗാന്ധി പ്രദാനമന്ത്രിയല്ലായിരുന്നു

  • @Nada_jabeen_CP
    @Nada_jabeen_CP 3 года назад

    CH🔥

  • @FAISALMALIKARNAGAR
    @FAISALMALIKARNAGAR 4 года назад +1

    54 ദിവസം CH മുഖ്യമന്ത്രിയായി എന്നത് തെറ്റല്ലെ ?
    51 ദിവസം അല്ലേ ഉള്ളൂ
    Oct 12 _ Dec 1

  • @rafeekhrafeekh4304
    @rafeekhrafeekh4304 4 года назад +1

    അന്നേ അധികാരകൊതിയന്മാർ ആണല്ലേ.

    • @hussainm.p1817
      @hussainm.p1817 4 года назад +8

      Ch ne ppolethe mahanmar ullathkond neeyum ninte veetukarum okke ivideyethi

    • @hussainm.p1817
      @hussainm.p1817 4 года назад +5

      Pattumenkil charithram padikkan nokk

    • @rafeekhrafeekh4304
      @rafeekhrafeekh4304 4 года назад +4

      @@hussainm.p1817 ലീഗിന്റെ ചരിത്രം കുറെ പഠിച്ചതാ. ബാബരി മസ്ജിദ് തകർത്തപ്പോൾ അധികാരത്തിൽ കടിച്ചു തൂങ്ങിയത്. പിന്നെ ആന്റണി മുസ്ലിം സമുദായത്തെ ആക്ഷേപിച്ചപ്പോളും അതേ നിലപാട് തന്നെ. എങ്ങിനെയെങ്കിലും അധികാരത്തിൽ തുടരുക. അങ്ങിനെ ഒരുപാട് ഉണ്ട്. മുസ്ലിം സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ലീഗിന്റെ നിലപാട് എന്താണ് എന്ന് ചെറുങ്ങനെ പഠിച്ചു . ആണവകരാർ. മുത്തലാഖ്. പൗരത്യ ബിൽ. കോലീബി. അങ്ങിനെ ഒരുപാട്.

    • @noushadnoshu581
      @noushadnoshu581 4 года назад +1

      കുരു പൊട്ടട്ടെ

  • @muhammedsajad8705
    @muhammedsajad8705 3 года назад +4

    മുസ്ലിം മുഖ്യമന്ത്രി യെ സങ്കൽപ്പിക്കാൻ കഴിയാത്ത കേരളത്തിലാണ് നമ്മൾ കഴിയുന്നത് എന്ന് ഉള്ളിലുള്ള വർഗീയത പുറത്തു ചാടി 🙂

  • @cmaaskaralipc3910
    @cmaaskaralipc3910 4 года назад +3

    സഖാവ് പിണറായി വിജയനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ .

  • @mohammedsabiqe4403
    @mohammedsabiqe4403 4 года назад

    Great inspirational

  • @TheAshiq0001
    @TheAshiq0001 3 года назад

    കണ്ണ് നിറഞ്ഞുപോയീ😒

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 Месяц назад

    ആ പാലം എങ്ങനെയാണ് ഇപ്പൊൾ ആണ് ആരാണ് ഏത് കപട '" മുതിർന്ന "" ഇപ്പൊൾ രാഷ്ട്രീയ വനവാസത്തിൽ ഇരിക്കുന്ന നേതാവാണ് വലിച്ചിടാൻ ശ്രമിച്ചത് എന്ന് കൂടി പറഞ്ഞാലേ ഇക്കഥ പൂർണമാകൂ. Ch ഒരുപിടി മുന്നിലേക്ക് ചടുകയായിരുന്നല്ലോ. ഗവർണറെ കാണുമ്പോളേക്കും 5 മിനുട്ട് വൈകി പോയി എന്ന് ഗവർണർ പറഞ്ഞതും അണ്ടി പോയ അണ്ണാനെ പോലെ തിരിച്ച് രാജ് ഭവനിൽ നിന്ന് തിരിച്ച് വന്നതും ചരിത്രമല്ലേ.

  • @unnikrishnanlevel9254
    @unnikrishnanlevel9254 4 года назад +3

    CH kuzhappam illarunnu.. But muneer no1 waste..

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +5

    CPI എനി ജൻമത്തിലാകില്ല
    CPM ഉള്ള കാലത്തോളം

  • @uaevolgz9429
    @uaevolgz9429 3 года назад

    CH ne purakil ninnu kuttiya Antony ye veendum konduvarunna leaginu ariyumo eee katha

  • @ashrafc.m1494
    @ashrafc.m1494 Год назад

    മുഖ്യമന്ത്രി ആയപ്പോൾ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് 30 ദിവസം കഴിഞ്ഞ് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ ഇറങ്ങി പോവേണ്ടി വന്നത്

  • @asharaft8385
    @asharaft8385 4 года назад +2

    Aantoniyeaa ozivaakkooo Congrassineaa Rakshikkoooo

  • @ashiquechalikkara3280
    @ashiquechalikkara3280 4 года назад +1

    Ch cm ആയപ്പോൾ ആരായിരുന്നു കേരള ഗവര്ണര്?

    • @sagartalks
      @sagartalks  4 года назад

      ജ്യോതി വെങ്കിടാചലം

  • @safwan1737
    @safwan1737 3 года назад

    ഭാവിയിൽ ഏതെങ്കിലും മുസ്ലിം മുഖ്യമന്ത്രി ആവാൻ സാധ്യത ഉണ്ടെങ്കിൽ അത് ഷാഫി പറമ്പിൽ ആവാൻ സാധ്യത ഉണ്ട്.
    Ch നെ പോലെ വളരെ നല്ല മനുഷ്യർക്ക് cm ആയി മുന്നോട്ട് പോവുന്നത് വളരെ കഠിനം ആണ്
    പക്ഷേ അത് എല്ലാം നേരിടാനും തരണം ചെയ്യാനും മനക്കരുത് ഉം ചങ്കുറപ്പും കൂടി വേണം
    ഇല്ലെങ്കിൽ അധികാരം നേടാം പക്ഷേ അധിക കാലം ഉണ്ടാവില്ല
    അത് ആണ് ഇതിൽ നിന്ന് എല്ലാം മനസ്സിൽ ആക്കേണ്ടത്
    ഒരു നേതാവ് ന് വേണ്ടത് നല്ല വ്യക്തിത്യം മാത്രം അല്ല
    ധൈര്യവും ചങ്കൂറ്റവും ഏത് സാഹചര്യവും നേരിടാനും
    തന്ത്രങ്ങൾ മെനയാനും മുൻ കൂട്ടി കാണാനും സാധിക്കണം

  • @4temedia558
    @4temedia558 4 года назад

    51

  • @noorudheen7863
    @noorudheen7863 4 года назад +1

    Adikaramohiyairunnu c h avtarkan charittrm ariyilla

  • @shamnadvalamcodu
    @shamnadvalamcodu 3 года назад

    cpi എ കെ ആൻറണി ആയിരുന്നോ അന്ന് സപ്പോർട്ട് ചെയ്തത്...... അതോ സി എച്ചിനെ ആയിരുന്നോ.....?

  • @breezeofmahal3225
    @breezeofmahal3225 3 года назад +1

    സുഖി പ്പിച്ചിട്ടു കാര്യം ഇല്ല . ലീഗ് എന്താണ് എന്ന് എല്ലാവർക്കും അറിയാം

  • @breezeofmahal3225
    @breezeofmahal3225 3 года назад +2

    കോ ലീ ബി

  • @sadikesmail5912
    @sadikesmail5912 4 года назад

    Avan CH vahabi anu
    Muslim samudayathinu onnum cheydtillaa

  • @sadikesmail5912
    @sadikesmail5912 4 года назад

    League Muslim samudayahtin vendi oru chukum cheyditillaa avar azhimadi kar anu

    • @shalupanambra5981
      @shalupanambra5981 4 года назад

      Athannalllo keralam ennu kannunnath
      Niglk pakaram vekkan pattola. Vimarchijkana pattu

    • @shalupanambra5981
      @shalupanambra5981 4 года назад +5

      Thannw CALICUT UNIVERSITY Anta vappantaa allaaaaa

    • @shalupanambra5981
      @shalupanambra5981 4 года назад +3

      Anta nethave yanthu chythuu
      51divasam konde malarabar paduthuryathiknw

    • @noushadnoshu581
      @noushadnoshu581 4 года назад +1

      ആണോ പറഞ്ഞത് നന്നായി

    • @AliAkbar-iu5uy
      @AliAkbar-iu5uy 4 года назад +2

      പിന്നെ ആരാ ഈ സമുദായത്തെ എല്ല്ലാ മേഖലയിലും ഉയര്ത്തി കൊണ്ടു വന്നത്. UP, Bihar..... ചിന്തിക്കുന്നവർക്....... ഉണ്ട്

  • @ShafeerPalappetty
    @ShafeerPalappetty 4 года назад +5

    മികച്ച അവതരണം ...ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം 😍👌

    • @kunhabdullanaranath6527
      @kunhabdullanaranath6527 4 года назад

      സി എച്ചിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ പാലം വലിച്ചവനാണ് Ak ആന്റണി ഡൽഹി വിട്ട് അന്തോണി കേരളത്തിലെക്ക് കൂട് മാറുന്നുണ്ട്,

  • @shajahanmpd3079
    @shajahanmpd3079 4 года назад +1

    അഭിനന്ദനങ്ങൾ

  • @ibrahimc1001
    @ibrahimc1001 Год назад

    Good

  • @salamck6705
    @salamck6705 3 года назад

    👍

  • @unnamed7186
    @unnamed7186 2 года назад

    CH💚

  • @etmsuneer
    @etmsuneer 4 года назад

    👍👍💚💚

  • @idreeskbn4073
    @idreeskbn4073 4 года назад

    Good

  • @shamspadathodika8309
    @shamspadathodika8309 4 года назад +1

    👍

  • @chnoufal
    @chnoufal 4 года назад

    👍👍💚💚