വിചാരിച്ച കാര്യം എത്ര കഠിനമായതും ഞൊടിയിടയിൽ നടന്നു കിട്ടാൻ വജ്ര വാരാഹി മന്ത്രം,varahi,astrology

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 351

  • @aarya_lakshmi
    @aarya_lakshmi 7 месяцев назад +62

    ഞാൻ പ്രാർത്ഥിച്ചത് മണിക്കൂറുകൾ കൊണ്ട് അമ്മ എനിക്ക് തന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ArjunArjun-hp6bk
    @ArjunArjun-hp6bk 9 месяцев назад +5

    നമസ്കാരം തിരുമേനി :
    അർജുൻ - അവിട്ടം ഞാൻ PSC Exam ന് വേണ്ടി പ്രയത്നിക്കുകയാണ് തിരുമേനി
    നല്ല മാർക്ക് ലഭിക്കുവാനും, നല്ല ഒരു ഗവൺമെന്റ് ജോലി ലഭിക്കുവാനും അമ്മയോട് പ്രാർത്ഥിക്കണമേ :. , തിരുമേനി🙏🙏🙏🙏🙏🙏🙏

  • @veenasibilas2130
    @veenasibilas2130 8 месяцев назад +26

    എനിക്ക്ചെറിയൊരു കച്ചവട മാണ് അത് അതിന്റെതായ ലെവലിൽ ഉയർത്തിതന്നിടണെ 🙏🙏🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 9 месяцев назад +48

    നമസ്കാരം തിരുമേനി. എന്റെ അമ്മ 76 വയസ്സ് ഉത്രം നക്ഷത്രം കന്നി രാശി മാനസിക അസുഖത്താൽ ബുദ്ധിമുട്ട്. ഇന്ദിരാ ഭായ് അമ്മ. ഞാൻ രാജേന്ദ്രപ്രസാദ് തൃക്കെട്ട. വയസ്സ് 56. ഒത്തിരി സാമ്പാത്തിക ബുദ്ധിമുട്ട്. തിരുമേനി ഞങ്ങൾക്കും കൂടി ഒന്ന് പ്രാർത്ഥിക്കണേ. ഇതൊരു അപേക്ഷയാണ്. അത്ര ബുദ്ധിമുട്ട് ആണ് രക്ഷിക്കണം 🙏

  • @ushapradeep8381
    @ushapradeep8381 2 месяца назад +36

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻

  • @Shibin-r2h
    @Shibin-r2h 9 месяцев назад +4

    നമസ്കാരം തിരുമേനി 🙏എന്റെ മോൾക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ മോളുടെ അസുഖം വിട്ടുമാറുന്നില്ല കുറെ ആയി ഡോക്ടറെ കാണിക്കുന്നു വായയുടെ ഉള്ളിൽ പൊളം പൊതിയിട്ടു രണ്ടു മാസം ആവനായി. എനിക്ക് ആകെ പേടിയാവുന്നു 😭😭😭😭😭😭😭😭തിരുമേനി അങ്ങ് ഒന്നുകൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. അങ്ങയോടു അപേക്ഷിക്കുകയാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അങ്ങ് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 🙏🙏🙏🙏സമാധാനവും സന്തോഷവും ഉണ്ടാവാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏മോളുടെ നക്ഷത്രം. തൃകേട്ട.31/3/2005/മോന്റെ /കാർത്തിക.8/4/2008/അമ്മയുടെ നക്ഷത്രം കാർത്തിക. ഡേറ്റ് അറിയില്ല. എന്റെ നക്ഷത്രം ചിത്തിര/1986/

  • @NishaNichuz
    @NishaNichuz 9 месяцев назад

    നമസ്കാരം തിരുമേനി🙏🏻🙏🏻
    നിഷ ചിത്തിര തിരുമേനി എന്റെ മോൾക്ക് ഡെലിവറി സമയമായിരിക്കുകയാണ് തിരുമേനി സുഖപ്രസവത്തിനായി പ്രാർത്ഥിക്കണമേ മോളുടെ നാളും പേരും കൃഷ്ണപ്രിയ കാർത്തിക പ്രാർത്ഥിക്കേണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @lijipradeep4619
    @lijipradeep4619 9 месяцев назад +29

    വരാഹി അമ്മേ എനിക്ക് കേൾവി ശക്തി തരണമേ

  • @manjumaheswari9059
    @manjumaheswari9059 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻 പുതുവത്സാരാശങ്കൾ എല്ലാവർക്കും നല്ലതുവരട്ടെ 🙏🏻❤️🙏🏻

  • @presannakumari4867
    @presannakumari4867 9 месяцев назад +1

    നമസ്കാരം തിരുമേനി വർഷ പൂരം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഇന്റർവ്യൂ കഴിഞ്ഞ ജോലി കിട്ടൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @sreedhevikr1793
    @sreedhevikr1793 9 месяцев назад +3

    എന്റെ അമ്മയുടെ അസുഖങ്ങൾ കുറയുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് ജോലിക്ക് തടസങ്ങൾ ഇല്ലാതിരിക്കാനും പ്രാർത്ഥിക്കണേ
    ശ്രീകാന്ത് പുണർതം
    കാഞ്ചന അത്തം

  • @binibaiju4802
    @binibaiju4802 9 месяцев назад +1

    നമസ്തേ തിരുമേനി ..കുറേ നാളായി മെസേജ് അയയ്ക്കുന്നു നന്ദന ചതയം 30 08 2004 ഇന്ന് തീർച്ചയായും പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നാളെ CA foundation exam തുടങ്ങുകയാണ് . last attempt ആണ്. ഓരോ തവണയും പരീക്ഷയിൽ ഓരോ തടസ്സങ്ങൾ ആണ് . തടസ്സങ്ങൾ മാറുന്നതിനും ജയിക്കുന്നതിനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @mijamani495
    @mijamani495 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏 ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. അത് നോക്കി ഒരു പരിഹാരം പറഞ്ഞുതരണം. പുറത്തുപോയി നോക്കാൻ പറ്റാത്തതുകൊണ്ടാണ്.

  • @sreekalasree1053
    @sreekalasree1053 9 месяцев назад

    നമസ്കാരം തിരുമേനി 🙏ഗോകുൽ രോഹിണി പ്രാർത്ഥിക്കണേ തിരുമേനി

  • @jayasree1126
    @jayasree1126 9 месяцев назад +4

    നമസ്കാരം തിരുമേനി 🙏🙏മോൾക്ക്‌ കുഞ്ഞുണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏ശ്വേത ചോതി 🙏🙏

  • @akhilaos6518
    @akhilaos6518 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് ആണ്, ജോലി ഉണ്ടെങ്കിലും കടം വാങ്ങേണ്ട അവസ്ഥ ആണ്, എന്ത് കാര്യത്തിനും തടസം ആണ്, തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
    ശ്യംലാൽ 1991 ഉത്രിട്ടാതി
    അഖില 1992 രോഹിണി
    നവമി 2018 ചതയം 🙏🙏🙏🙏🙏🙏🙏

  • @subhalakshmisuresh2928
    @subhalakshmisuresh2928 4 месяца назад +36

    ഈ ഒരു മന്ത്രo നല്ല ഫലം തരുന്നു... ധനവരവ് വർധിച്ചു വരും

  • @deepudevunandudevunandu4211
    @deepudevunandudevunandu4211 9 месяцев назад +17

    എന്റെ മോൾക് uk ഇന്റർവ്യൂ വരണേ അത് വിജയിപ്പിച്ചു തരണേ തിരുമേനി എന്റെ മോൾക് എത്രയും പെട്ടെന്ന്uk കെ പോകാൻ അനുഗ്രഹിക്കണേ തിരുമേനി 🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 9 месяцев назад

    അമ്മേ വരാഹി ദേവി ശരണം 🙏🙏🙏🙏എല്ലാ ദോഷങ്ങളും മാറ്റി തരണേ ദേവി 🙏🙏🙏🙏🙏🙏

  • @essceekovoor1468
    @essceekovoor1468 9 месяцев назад

    നമസ്കാരം, തിരുമേനി, 🙏
    അങ്ങയുടെ പൂജയിൽ എന്റെപേരും ഉൾപ്പെടുത്തേണമേ
    ശരശ്ചന്ദ്രൻ - പൂരാടം
    സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലാൻ പ്രാർത്ഥിക്കേണ മേ. 🙏🙏🙏

  • @anushak7096
    @anushak7096 9 месяцев назад +2

    നന്നായി പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമയിൽ വരാനും exam ന് നന്നായി എഴുതാൻ സാധിക്കാനും പ്രാർത്ഥിക്കണേ തിരുമേനി
    അനുഷ കാർത്തിക 17/01/2000

  • @SHAILASANTU
    @SHAILASANTU 9 месяцев назад +11

    അമ്മേവരഹിദേവി കാത്ത് രക്ഷികണേ അമ്മേ തൃകേട്ട സൂര്യ രോഗം മാറാൻ vendi🙏സനുപുണർതം ജോലി kidanvendi

  • @jayathidileep4487
    @jayathidileep4487 9 месяцев назад

    മാളവിക ചോതി മനസിന്‌ ധൈര്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @dhanushnayar8700
    @dhanushnayar8700 9 месяцев назад +1

    Thrumeni puthuvarsham thudgai e varsha megilum nallathavan prathikkane suresh Kumar moolam dhanush awshthi Divya pooruttathi koodeudavne agayude prathana ❤❤

  • @maniyammavd8322
    @maniyammavd8322 9 месяцев назад +1

    നമസ്കാരം തിരുമേനി 🙏എന്റെ സ്ഥലം വിറ്റു കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ ഒത്തിരിനാളായി നോക്കുന്നു നടക്കുന്നില്ല കനിവ് ഉണ്ടാകണേ തിരുമേനി മണിയമ്മ അനിഴം

  • @pushpavijayan4146
    @pushpavijayan4146 9 месяцев назад +3

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വിജയൻ ഉത്രം, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി , സാകേത് മകം, രാമചന്ദ്രൻ വിശാഖം, പ്രേമലത ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @omanapurushothaman4671
    @omanapurushothaman4671 9 месяцев назад +2

    നമസ്കാരം തിരുമേനി, ഓമന അത്തം, പുരുഷോത്തമൻ ഉത്രട്ടാതി, കിട്ടാനുള്ള പണം കിട്ടാനും വീട് വെയ്ക്കാനും പ്രാർത്ഥിക്കണേ. 🙏🙏🙏

  • @rachanamalu7312
    @rachanamalu7312 9 месяцев назад

    നമസ്കാരം തിരുമേനി..
    എന്റെ മകൻ രഞ്ജിത്ത് (28.12-1991) അത്തം ആക്‌സിഡന്റ് ആയ്ട്ട് 7 വർഷം ആയി.. ഇതുവരെ ഒരു ഓർമ ശക്തിയോ പണിക് പോകാനോ കഴിയുന്നില്ല.. ഭയങ്കര ദേഷ്യവും ആണ് അവനു.. ദേശ്യം വരുമ്പോൾ സ്വയം വേദനിപ്പിക്കും.. എന്റെ മകനു പൂർണമായും അസുഖങ്ങളൊക്കെ മാറ്റി സ്വന്തം കാലിൽ നിക്കാനുള്ള ശേഷി ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @shailanair8993
    @shailanair8993 9 месяцев назад

    തിരമേനി നമസ്കാരം ഷെെലേഷ് അവിട്ടം അസുഖ൦ മാറാ൯ പൂജയിൽ ഉൾപെടുത്തണേ🙏

  • @vasokan7329
    @vasokan7329 9 месяцев назад

    നമസ്കാരം തിരുമേനി
    തടസ്സങ്ങളെല്ലാം നീങ്ങി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ അശോകൻ പൂരാടം

  • @anandavallyk8689
    @anandavallyk8689 9 месяцев назад +9

    ശ്രുതി പൂരം 15/12/1995 4:20 am വിവാഹത്തിനായി പ്രാർത്ഥിക്കാനും തിരുമേനി

  • @radhamani1065
    @radhamani1065 9 месяцев назад

    Namaskaram Thirumeni Pavithra Bharani Akhil visakham kunjundakanum durithangal maranum prardhikkane 🙏🙏🙏

  • @SaralaCVelayudhan
    @SaralaCVelayudhan 9 месяцев назад +1

    നമസ്കാരം തിരുമേനി 🙏
    എന്റെ മകൾക്ക് 6 ന് Fibroid ന് ഓപ്പറേഷൻ ആണ്. വിവാഹം കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ഓപ്പറേഷൻ ചെയ്യുമ്പോൾ രക്തസ്രാവം ഉണ്ടായാൽ ഗർഭപാത്രം എടുത്ത് കഴിയേണ്ടി വരും എന്നും പറഞ്ഞിട്ടുണ്ട്, വെള്ളിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ആകുവാൻ പറഞ്ഞിട്ടുണ്ട്. 3 fibroid ഉണ്ടെന്ന് സ്കാൻ ചെയ്തതിൽ കണ്ടത്, ഓപ്പറേഷൻ വിജയകരമായി നടക്കുവാനും, രക്തസ്രാവം ഒന്നും ഇല്ലാതെ ഇരിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.
    ശ്യാമ തൃക്കേട്ട 02-01-1992 സമയം പകൽ 11:04.

  • @lachuscorner.....2468
    @lachuscorner.....2468 9 месяцев назад +4

    Lathika-Thrikketta, Advaith-Punartham, Vijith-Uthram. Pls pray for us.

  • @devotionalworld458
    @devotionalworld458 9 месяцев назад

    Namaskaram Thirumani Prathanayil ulpeduthane Mini Aayilyam

  • @bhagyashajith8744
    @bhagyashajith8744 9 месяцев назад

    Namaskaram Thirumeni 🙏🙏🙏.valare vishamam aanu
    .njagalk vendi prarthikkane. Shajith babu-pooyam, Bhagyalakshmi-atham, Aswin lal-uthradam, Amith lal-makam.

  • @sasikalasyam1878
    @sasikalasyam1878 9 месяцев назад

    നമസ്ക്കാരം തിരുമേനി🙏 ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം, ശ്യാം - തൃക്കേട്ട, ആദർശ് - ഭരണി, ആദിലക്ഷ്മി - അവിട്ടം, ശശികല -ഭരണി.

  • @loladevi6314
    @loladevi6314 9 месяцев назад

    Namaskaram thirumeni molku joliku vendi anu prarthanayil ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @rakhicutie7500
    @rakhicutie7500 9 месяцев назад

    Namaskaram Thirumeni.. Happy new Year. Prarthanayil ulpeduthaname.
    Rakhi Thiruvathira
    Kishore Vishakham

  • @bindus3668
    @bindus3668 9 месяцев назад +8

    ബിന്ദു, മകം, വീട് വാങ്ങാൻ സാധിക്കണേ, PhD അഡ്മിഷൻ ലഭിക്കണേ 🙏.

  • @sinilalu1960
    @sinilalu1960 9 месяцев назад

    നമസ്കാരം തിരുമേനി...pray for me and my family.....Lalu .,.revathi

  • @sarithavg6476
    @sarithavg6476 9 месяцев назад

    Namaskkaram thirumeni sajeev utrattathi vivaham nadakkan prathanayil ulpeduthane thirumeni🙏🙏🙏🙏🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 9 месяцев назад

    Namasthe swamiji Vichitra pooruttathi Githin Bharani prarthikkane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakrishnan5596
    @sudhakrishnan5596 9 месяцев назад +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

    • @sudhakrishnan5596
      @sudhakrishnan5596 9 месяцев назад

      സുധ -ഉത്രാടം 24/02/1979
      ശ്രുതി പുണർതം 25/06/1998
      കൃഷ്ണൻകുട്ടി തിരുവാതിര
      വാസു -പുരോരുട്ടാതി

    • @sudhakrishnan5596
      @sudhakrishnan5596 9 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 9 месяцев назад

    Namaskaram Thirumeni 🙏 Subhash Babu Pooram, Shilpa Subhash Makayiram Shriya Chothi Shijel Subhash Avittam Jayana Subhash Utharattathi.Ayurarogythinu vendi prarthikkane thirumeni 🙏

  • @Soumyamanoharan-sp3nr
    @Soumyamanoharan-sp3nr 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻
    വീട് പണി പൂർത്തീകരിക്കാൻ പ്രാർത്ഥിക്കണേ. മഹേശ്വരി ഭരണി. ബാബു തിരുവാതിര.🙏🏻🙏🏻🙏🏻.

  • @sanithakumari2310
    @sanithakumari2310 9 месяцев назад +1

    🙏തിരുമേനി ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണേ സനിതകുമാരി തിരുവാതിര വീടിനും വീട്ടുകാർക്കും

  • @presannakumari4867
    @presannakumari4867 9 месяцев назад +1

    ഓം വച്റ ഘോഷം വരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @sunisunilkumar8899
    @sunisunilkumar8899 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻

  • @AshaKs-bx8vo
    @AshaKs-bx8vo 9 месяцев назад

    നമസ്കാരം തിരുമേനി, ആഷാ പൂയം. അങ്ങയുടെ സബ്സ്ക്രൈബ്ർ ആണ്. എന്നും അസുഖങ്ങൾ ആണ്. കുടുംബ സമാദാനം ഇല്ല. കുട്ടിക്ക് വയ്യ. ഒരു സർജറി കഴിഞ്ഞു. എനിക്കും മോനും ഭർത്താവ് നും വേണ്ടി പ്രാർത്ഥിക്കണേ. വരാഹി യെ പ്രാർത്ഥിക്കആരുണ്ട്.
    ആഷാ പൂയം31years
    അനിൽ അത്തം 41years
    Adhvik വിശാഖം 6 years
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnamangalath7920
    @krishnamangalath7920 9 месяцев назад

    Namaskaram Thirumeni
    Krishnan
    Pooradam

  • @ReshmaJaiprakash
    @ReshmaJaiprakash 9 месяцев назад

    Namaskaram Thirumeni Reshma- Makam.. joliyil uyarcha undavan prarthikkane..

  • @umadeviomana3639
    @umadeviomana3639 9 месяцев назад

    നമസ്കാരം തിരുമേനി 🙏വൃന്ദ ചിത്തിര ബ്രിനിത് കുമാർ കാർത്തിക. സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @usha4233
    @usha4233 9 месяцев назад +3

    രാഹുൽ ചിത്തിര, രശ്മി വിശാഖ o, മോഹനൻ ചോതി പ്രാർത്ഥികണേ തിരുമേനി

  • @geethasivaprasad7013
    @geethasivaprasad7013 9 месяцев назад +3

    തിരുമേനിക്ക് നമസ്കാരം
    അങ്ങക്ക് ന്യൂ ഇയർ ആശംസകളും
    ഒരു സംശയം മറ്റു മന്ത്രങ്ങൾ ജപിക്കുന്നതിനോടൊപ്പം ഈ മന്ത്രവും ജപിക്കാമോ?മറുപടി പ്രതീക്ഷിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾

  • @sushamaneelapparambil3525
    @sushamaneelapparambil3525 9 месяцев назад

    😊 Namaskar am thirumeni sushama pooruruttathi prarthanayil ulppeduthane thirumeni

  • @unnikrishnanva4947
    @unnikrishnanva4947 9 месяцев назад

    Namaskaram Thirumeni unnikrishnan thriketta 🙏🙏🙏🙏

  • @sarithasabari
    @sarithasabari 9 месяцев назад

    തിരുമേനി പ്രാർത്ഥിക്കണം ധന വരവിന് വേണ്ടി
    സരിത- ചതയം
    ശബരി -തിരുവോണം
    അഭി- രേവതി - വിദ്യഭ്യാസം

  • @Deepa-s4y
    @Deepa-s4y 9 месяцев назад

    Thirumeni, nalla oru joli kittunnathinayi prarthikkane. honey, makam

  • @RemyaVijayan-h6o
    @RemyaVijayan-h6o 9 месяцев назад

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏 remya thiruvonam 🙏

  • @deepasoman2007
    @deepasoman2007 9 месяцев назад

    നമസ്കാരം തിരുമേനി🙏
    ഞങ്ങളുടെ പേരും നക്ഷത്രവും കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    കാർണേഷ് കുമാർ- പൂരാടം. ഗാതിത കാർണേഷ് - ഭരണി. ദീപ- ചതയം. സോമൻ - അശ്വതി. എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കേണെമേ തിരുമേനി 🙏🙏. അവൾക്കു ഫെബ്രുവരിവരിയിൽ 10th ഫൈനൽ എക്സാം ആണ്.
    Thanku you.

  • @aishwaryaraj3576
    @aishwaryaraj3576 9 месяцев назад

    Aiswarya Raj: Makam , Oru joli kittan vandi prarthikkane thirumeni

  • @achuappu9481
    @achuappu9481 9 месяцев назад

    തിരുമേനി ഒരു ജോലി വളരെ അത്യാവശ്യമാണ് ഒരുപാട് കഷ്ടത്തിലാണ് പ്രാർത്ഥിക്കാൻ കനിവുണ്ടാകണേ അർച്ചന , പൂരാടം, 28/.2/1992, 11:30pm

  • @babyedakkatt5804
    @babyedakkatt5804 9 месяцев назад

    വരാഹി അമ്മേ എൻ്റെ മകൻ്റെ കല്ല്യാണം വേഗം നടന്ന് കിട്ടണം എൻ്റെ ദേവീ വജ്ര വാരഹി നമഃ

  • @sindhuacharya1381
    @sindhuacharya1381 9 месяцев назад

    നമസ്കാരം തിരുമേനി 🙏🏻. ഈ മെസ്സേജ് എങ്കിലും കാണും എന്ന വിശ്വാസം.. എന്റെ നാള് പൂയം. ജീവിതത്തിൽ എല്ലാ വിധത്തിലും മാറ്റം വേണം തിരുമേനി. സാമ്പത്തികം, മക്കളുടെ കാര്യം, എനിക്ക് പുതിയ ജോലി തിരുമേനി എന്റെ നാള് നോക്കുമ്പോൾ തിരുമേനിക്ക് മനസ്സിൽ ആകും. പൂയം 1151 മിഥുനം 16 രാവിലെ 6.30. സിന്ധു, പ്രകാശ് - മകയിരം, ലക്ഷ്മി - ഉത്രം, ശങ്കർ - അനിഴം 🙏🏻🙏🏻🙏🏻

  • @devotionalworld458
    @devotionalworld458 9 месяцев назад

    Namaskaram Vinod Utradam Shivani Trikkatta Ishani Thiruvonam

  • @prameelasasikumar3551
    @prameelasasikumar3551 9 месяцев назад

    Namaskaram Thirumeni Sasikumar Atham bayankara madhiyapanum anu sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @ammuammu8772
    @ammuammu8772 9 месяцев назад

    തിരുമേനി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    അമൃത അനിഴം

  • @happinessforever7588
    @happinessforever7588 9 месяцев назад

    Namaskaram Thirumeni 🙏🙏🙏
    Arogyathinu vendi Prarthikkane 🙏🙏🙏
    25.08.1979 uthram 🙏🙏🙏

  • @colorsworld5711
    @colorsworld5711 9 месяцев назад

    തുരുമേനി നമസ്കാരം
    എന്റെ കുടുംബത്തിന്റെ ഈശ്വര്യത്തിനുവേൺയും ആരോഗ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കണം, നല്ല സാമ്പത്തിക ബുദ്ധിമുട്ടനുള്ളത്, കടങ്ങളും ഉണ്ട്. എല്ലാം ബുദ്ധിമുട്ടും തീർന്ന് സമാദാനത്തോടെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കണം
    Rathi pooyam 5.25പിഎം
    Dharamn കാർത്തിക 3.27 പിഎം
    ശ്രീരാദ് പൂരം 5.30പിഎം
    Seethal chathayam 2.10pm

  • @kavithaagi3552
    @kavithaagi3552 9 месяцев назад

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 കവിത അവിട്ടം. 20-5-1976. 12pm

  • @smileygirly5283
    @smileygirly5283 9 месяцев назад

    Namaskaram Thirumeni 🙏🙏🙏🙏🙏🙏🙏

  • @fitnessdreamers
    @fitnessdreamers 9 месяцев назад

    Lijith chithira
    Dhanya chadhayam
    Vamikalakshmi karthika

  • @indusyam3525
    @indusyam3525 9 месяцев назад

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ ഒറ്റപെടുത്തി ദ്രോഹിച്ചുകൊണ്ടു ഇരിക്കുകയാണ് കടം കൊടുത്തു പൈസ തിരിച്ചു കിട്ടുവാനും സ്ഥലം വിറ്റുപോകുവാനും പ്രാർത്ഥിക്കണമേ ശ്യാം, ആയില്യം, ഇന്ദു ശ്യാം മകയിരം,🙏 അഭിജിത്ത്‌ശ്യാം, ആയില്ല്യാം മകൻ

  • @vijayat4860
    @vijayat4860 9 месяцев назад +2

    🙏തിരുമേനി വിജയരാജൻ ചതയം plot പെട്ടെന്ന് നല്ല വിലക്കു sale avan pray ചെയ്യണം 🙏🙏

  • @AmbilyLineesh
    @AmbilyLineesh 9 месяцев назад

    Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea

  • @minisivadas769
    @minisivadas769 9 месяцев назад

    ശിവദാസ് മകം ഗോകുൽ വിശാഖം മിനി ചോതി അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാഹുൽ രോഹിണി നല്ല ഒരു ജോലിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajikishor7116
    @rajikishor7116 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    രാജി പൂയം 1977 തുലാം രാത്രി 1 മണി
    കിഷോർ കുമാർ അശ്വതി 1966 മിഥുനം ആരോഗ്യപൂരോഗതിക്കും സമ്പത്തീകപോരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @divyaavdivyaambily9591
    @divyaavdivyaambily9591 9 месяцев назад

    Namaskaram Thirumeni 🙏🏻🙏🏻🙏🏻Ente kuttikalku vendi prarthikane Meera aayillyam,Ananthu Krishna Avittam nannayi padikanum vidyavijayam undakanum nalla swabhavam undakanum prarthikane Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @babysreeja4442
    @babysreeja4442 9 месяцев назад +3

    തിരുമേനി നമസ്തേ🙏 സിന്ധു വിശാഖം . 6-4-1977 .12.45 AM . സുകുമാരൻ ചിത്തിര . തമ്മിൽ മിണ്ടാറില്ല.. നല്ല ദാമ്പത്യം ഉണ്ടാവാൻ നിത്യ പൂജയിൽ ഉൾപടുത്തണേ🙏സിന്ധു വക്കീൽ ആണ് ജോലിയിൽ അഭിവൃദ്ധി ഉണ്ടാവണേ ,🙏🙏🙏

  • @valsalasunder5726
    @valsalasunder5726 9 месяцев назад

    Thirumeni business uyarcha undakan prarthanayil ulpeduthane. Akhil rohini 🙏🙏

  • @vineethasabin3748
    @vineethasabin3748 9 месяцев назад

    Abhinav Uthradam 🙏🙏 nalla mon aayi valaran prarthikkane thirumeni 🙏🙏

  • @reshmivrsneha5930
    @reshmivrsneha5930 9 месяцев назад

    🙏🙏🙏 നമസ്ക്കാരം തിരുമേനി

  • @SabuVv-b4d
    @SabuVv-b4d 9 месяцев назад

    Namaskaram thirumeni. Sandhya thrukketta oru joli kittuvan prarthikanay sanika avittom. Asughangal marunnathinu prarthikanay poojakalil ulpeduthanay

  • @saralasoman8812
    @saralasoman8812 9 месяцев назад

    Arunsoman revathy joliyil bhudhimut Maran vendi prathikane tirumeni 🙏🙏🙏

  • @padma2888
    @padma2888 9 месяцев назад +1

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി, അഞ്ജിത ആയില്യം IIM calucut കിട്ടാൻ പ്രാർത്ഥിക്കണേ

  • @SindhuKV-wn5ec
    @SindhuKV-wn5ec 9 месяцев назад

    Thank you Thirumeni......

  • @rinurejish6853
    @rinurejish6853 9 месяцев назад

    Namaskkaram🙏 thirumeni❤
    Rinu. rohini
    Rejish. Makam
    Reshmi. Pooram
    Prayer thirumeni

  • @priyakm3759
    @priyakm3759 9 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    പ്രിയ ചോതി 9/12/1985 രാവിലെ 10:45, മദ്രാസിൽ ആണ് ജനിച്ചത്. Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി.
    മനോജ് അശ്വതി 29/6/1978 രാവിലെ 6 മണിക്ക് എറണാകുളം, ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.
    ഹരി കൃഷ്ണ ചോതി 23/8/2013 ഉച്ചക്ക് 12:15 തൃശൂർ. പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.
    അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs 9 месяцев назад

    Namasakaram thirumeni

  • @AnanditaAjit
    @AnanditaAjit 9 месяцев назад

    Arogythinu vendi prarthikkane

  • @usha4233
    @usha4233 9 месяцев назад +6

    രാഹുൽ ചിത്ര, വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @chandhinikn9894
    @chandhinikn9894 9 месяцев назад

    തിരുമനസെ എന്റെ മകളുടെ വിവാഹതടസ്സം ഇനിയും മാറിയിട്ടില്ല. ദയവായി വീണ്ടും പൂജയിൽ ഉൾപെടുത്താൻ കൃപയുണ്ടാകണം15/12/1992 മകം9/59 AM. നന്ദി

  • @vidhubalakrishnan
    @vidhubalakrishnan 9 месяцев назад

    നമസ്കാരം തിരുമേനി....

  • @krishnannair8510
    @krishnannair8510 9 месяцев назад +1

    32kollamayi duritham ennu തീരും tirumeni സ്വേരചേർച്ച ക്കുറവു മടുത്തു ഇന്ദിര രോഹിണി

  • @SandhyaSandhya-im1si
    @SandhyaSandhya-im1si 9 месяцев назад

    സുബാഷ് ചതയം സന്ധ്യ ഉത്രിട്ടാതി കടബാധ്യത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vidyasatyan583
    @vidyasatyan583 9 месяцев назад

    സത്യരാജ് ഉത്രാടം
    Vidya മകയിരം
    വിജയൻ കാർത്തിക
    വിജേഷ് ഭരണി
    മഞ്ജു ചിത്തിര
    അൻവി പുണർതം
    പ്രാർത്ഥിക്കണം തിരുമേനി

  • @nimmydasan6165
    @nimmydasan6165 9 месяцев назад

    നമസ്കാരം തിരുമേനി 🙏
    പുതുവർഷമെങ്കിലും ഞങ്ങൾക്കു വീട് പണി തുടങ്ങാൻ സാധിക്കുമോ??? അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    നിമ്മി - തിരുവാതിര
    സനേഷ് - പൂരുരുത്താതി
    സാത്വിക് - തിരുവോണം
    ദാസൻ - നാൾ അറിയില്ല
    കോമള - പൂയം
    നിഖിൽ -ഭരണി

  • @balakrishnanas3390
    @balakrishnanas3390 9 месяцев назад +1

    Sir when I go to kudumashetram for prayer I am feeling negative thinking in my mind .So I am not happy with it , however I couldn't avoid it since I am the only man in my area to attend all the function of the temple.please give me the remedy for it.

  • @jayanramachandran5906
    @jayanramachandran5906 9 месяцев назад

    Pavithra pooruruttadi, parvathy chithira aarogyam, aayus undavan prarthikkane 🙏🙏🙏🙏