വാരാഹി അമ്മേ എനിക്കും ആദ്യ പ്രാർഥനയിൽ ആശ്വാസം കിട്ടി.... അമ്മേ... എൻ്റെ ഉള്ളംകാലിൻ്റെ മരവിപ്പും പതുപതുപ്പും പൂർണ്ണമായും സുഖപ്പെടുത്തി ത്തരണേ. കൈവിരലിൻ്റെ മരവിപ്പും ഉപ്പൂറ്റി വേദനയും സുഖപ്പെടുത്ത ണേ അമ്മേ ദേ വീ
അമ്മേ എന്റെ കടം തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മകളുടെ ജോലിയും അവളുടെ കല്യാണവും നല്ലരീതിയിൽ നടക്കാൻ അനുഗ്രഹിക്കണേ സിന്ധു തിരുവോണം ആതിര കാർത്തിക നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്തണേ 🙏🙏🙏🙏
അമ്മേ. വാരാഹി. എൻ്റെ മകനും ഭാര്യയും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.മാസത്തിൽ ഒരിക്കലെങ്കിലും എന്തക്കുഞ്ഞുമോനോടൊപ്പം .കഴിയാനുള്ള് ഭാഗ്യം തരേണമേ.
ഓം വജ്ര ഘോഷം 🙏🏻🙏🏻♥️ഓം വരാഹി ദേവിയെ നമഃ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ എനിക്കു ഈ മാസം ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️😂
ഓം വജ്ര വരാഹി ദേവ്യേ നമഃ, ഓം വജ്രാകോശം 🙏🏻 അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ബിസിനെസ്സിൽ ഉയർച്ചയും, അഭിവൃദ്ധി യും മോളുടെ ജീവിതം ആരോഗ്യവും ഐശ്വര്യവും നിറച്ചു തരേണമേ 🙏🏻🙏🏻
സ്വാമി ആഗ്രഹിച്ച ആളുമായി ഉള്ള വിവാഹം അതാണ് എന്റെ ആഗ്രഹം എന്നാൽ എല്ലാ വഴികളും അടയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല... അടുത്ത് എത്തുന്നുണ്ട് അതുപോലെ അതെ speed ൽ നഷ്ടവും ആവുന്നുണ്ട്... എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറിയില്ല... ജീവിതം അവസാനിപ്പിക്കേണ്ടി വരും മറ്റൊരാളുടെത് ആകേണ്ടി വന്നാൽ 🥺🙏🏻ഇതിന് വേണ്ടി ചെയ്യാത്ത വഴിപാട് ഇല്ല... പ്രാർത്ഥിക്കാത്ത മന്ത്രം ഇല്ല... ഇനി എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ ആണ് 🥺🙏🏻ഇനി അവസാന വഴി ആയി ഇത് കൂടി പൂർണ്ണ വിശ്വാസത്തോട് കൂടി ചെയ്യും 🥺🙏🏻
വവരാഹി അമ്മേ വരാഹി ദേവി, ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ, വരാഹി അമ്മേ വരാഹി ദേവി മദ്യപാനവും പുകവലിയും ഉപേക്ഷിക്കാനുള്ള മനസ്സും ആരോഗ്യവും ഭർത്താവിന് നൽകി അനുഗ്രഹിക്കേണമേം
അമ്മേ എൻ്റെ വരാഹി അമ്മേ എൻ്റെ കടങ്ങൾ നാളെത്തന്നെ തീർത്തു എന്നെയും 1 എൻ്റെ കുടുംബത്തെയും രക്ഷിക്കണേ.
അമ്മേ ദേവി വരാഹിയെ നമഹ, അമ്മേ ഒരു ലോട്ടറിയിലൂടെ എന്റെ ആഗ്രഹം നടക്കാൻ നുഗ്രഹിക്കേണമേ
100% സത്യമാണ്. ഇന്നലെ ദേവിടെ മന്ത്രം ഭക്തിയോടെ ജപിച്ചു. ആഗ്രഹം 100% സാധിച്ചു തന്നു.
വരാഹി അമ്മയുടെ ആനുഗ്രഹം എനിക്കും ലഭിച്ചു. അമ്മേ വാരാഹി ദേവി 🙏🏻🙏🏻🙏🏻 വജ്ര കോശം 🙏🏻🙏🏻
വാരാഹി അമ്മേ എനിക്കും ആദ്യ പ്രാർഥനയിൽ ആശ്വാസം കിട്ടി.... അമ്മേ... എൻ്റെ ഉള്ളംകാലിൻ്റെ മരവിപ്പും പതുപതുപ്പും പൂർണ്ണമായും സുഖപ്പെടുത്തി ത്തരണേ. കൈവിരലിൻ്റെ മരവിപ്പും ഉപ്പൂറ്റി വേദനയും സുഖപ്പെടുത്ത ണേ അമ്മേ ദേ വീ
വജ്ര വരാഹി അമ്മ എനിക്ക് എന്റെ കാര്യങ്ങൾ നടത്തി തരുന്നു അമ്മ ആരേയും കൈ വിടില്ല 🙏🙏🙏
നന്ദി എനിക്ക് ഇതു കാണാനും പ്രാർഥിക്കാൻ സാധിച്ചതിലുനന്ദി
അമ്മേ എന്റെ കടബാധ്യത മാറ്റിത്തരണേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കിത്തരണേ 🙏
ഓം ശ്രീ ഭൂതേ വാം ജാം രാം
മഹാ വജ്ര വാരാഹി അതിഗുഹ്യ
ദണ്ഡനാഥേ ത്രിപാദസ്വരൂപിണീo ഹ്രാം സ്വാഹാ🙏🙏🙏
അമ്മേ വരാഹി ദേവീ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ കടം തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ മകളുടെ ജോലിയും അവളുടെ കല്യാണവും നല്ലരീതിയിൽ നടക്കാൻ അനുഗ്രഹിക്കണേ സിന്ധു തിരുവോണം ആതിര കാർത്തിക നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്തണേ 🙏🙏🙏🙏
അമ്മേ, വാരാഹീദേവീ, എന്റെ സാമ്പത്തിക കടബാധ്യതകൾ എത്രയും വേഗം തീർത്തു തന്ന് എനിക്ക് സന്തോഷവും സമാധാനവും തന്നനുഗ്രഹിക്കേണമേ 🙏🙏🙏
എൻ്റെ അമ്മേ. മാതാവേ എന്നെ റ കാലിൻ്റെ അസസ് തത മാറ്റി തരണമേ'❤
അമ്മേ എന്റെ മോനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ രാഹുൽ ഉത്രിട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
അമ്മേ വരാഹിഅമ്മേ എന്റെ കടബാധ്യത ഒഴിഞ്ഞു പോകാൻ അനുഗ്രഹിക്കാണമേ അമ്മേ
എന്റെ മോനെ രക്ഷിക്കണേ അമ്മേ എല്ലാം ഭംഗിയായി നടത്താനായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
തിരുമേനി എനിക്കും വേണ്ടി പ്രാർത്ഥിക്കണേ എന്റെ കടം മാറ്റിക്കിട്ടനെ 🙏🏼🙏🏼🙏🏼 ദേവി മകയിരം
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരേണമേ അമ്മേ
എന്റെ അമ്മേ എന്റെ കടം തീർതുതാരാണ് അമ്മേ വരാഹി അമ്മേ 🙏🙏🙏🙏
കടം കേറി ആത്മഹത്യയുടെ വാക്കിലാണ് ഞാൻ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം കിട്ടണേ അമ്മേ 🙏🙏🙏
ഇത്രയും വലിയഅറിവുകൾ തരു ന്ന ഗുരുവിന് നന്ദി നന്ദി നന്ദി
വരഹിയമേ എന്റെ കടങ്ങൾ തീർത്തു തരണേ എന്നും ഞാൻ പ്രാർത്ഥിക്കാം.... എന്നെ രക്ഷിക്കണേ.........
ഓം വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതായേ നമഃ ഓം 🙏🏻🙏🏻👍🏻
സത്യനാരായണൻ മകം എന്റെ എല്ലാ കടങ്ങളും സാമ്പത്തിക ബുദ്ധി മുട്ടുകളും ദുരിതങ്ങളും തീർത്ത് തരണം അമ്മേ വരാഹി ദേവി അമ്മയിൽ എനിക്ക് നല്ല വിശ്വാസമുണ്ട്
Amarnath. മകം
കാര്യങ്ങൾ ശരിയാകുന്നുണ്ട്
അമ്മേ വാരാഹി ശരണം
അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ
അമ്മേ. വാരാഹി. എൻ്റെ മകനും ഭാര്യയും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.മാസത്തിൽ ഒരിക്കലെങ്കിലും എന്തക്കുഞ്ഞുമോനോടൊപ്പം .കഴിയാനുള്ള് ഭാഗ്യം തരേണമേ.
അമ്മേ വരാഹി ദേവി അനുഗ്രെഹിക്കണേ 🙏🙏🙏🙏
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മോൾക്ക് ടീച്ചർ ജോലി കിട്ടാൻ മാത്രമാണ് അമ്മേ വാരാഹി ദേവീ വജ്ര കോശം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ കടബാധ്യത തീരാൻ സഹായിക്കണേ ദേവി
ഓം വജ്ര ഘോഷം 🙏🏻🙏🏻♥️ഓം വരാഹി ദേവിയെ നമഃ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ എനിക്കു ഈ മാസം ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️😂
എന്റെ കട ബാധ്യത തീർത്തു തരണേ അമ്മേ................💖💖💖💖
ചേട്ടന് നല്ല ആരോഗ്യം കിട്ടണേ, എല്ലാ അസുഖവും മാറ്റി തരണേ
അമ്മേ വരാഹി ദേവീ... എന്നെ രോഗ ങ്ങളിൽ നിന്നും മോചിപ്പി ക്കണേ.... കാൽ വേദന മരവിപ്പ് ഷുഗർ കൊള സ്ട്രോൾ കൈ മരവിപ് എല്ലാം മാറ്റിത്ത രാവോ അമ്മേ.......
ഓം വജ്ര വരാഹി ദേവ്യേ നമഃ,
ഓം വജ്രാകോശം 🙏🏻
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ബിസിനെസ്സിൽ ഉയർച്ചയും, അഭിവൃദ്ധി യും മോളുടെ ജീവിതം ആരോഗ്യവും ഐശ്വര്യവും നിറച്ചു തരേണമേ 🙏🏻🙏🏻
അമ്മേ വരാഹി അമ്മേ രക്ഷിക്കണേ ഒരുപാട് കടം ഉണ്ട് എത്രയും വേഗം വീട്ടിതരണംമേ 🙏🙏🙏
സ്വാമി ആഗ്രഹിച്ച ആളുമായി ഉള്ള വിവാഹം അതാണ് എന്റെ ആഗ്രഹം എന്നാൽ എല്ലാ വഴികളും അടയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല... അടുത്ത് എത്തുന്നുണ്ട് അതുപോലെ അതെ speed ൽ നഷ്ടവും ആവുന്നുണ്ട്... എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറിയില്ല... ജീവിതം അവസാനിപ്പിക്കേണ്ടി വരും മറ്റൊരാളുടെത് ആകേണ്ടി വന്നാൽ 🥺🙏🏻ഇതിന് വേണ്ടി ചെയ്യാത്ത വഴിപാട് ഇല്ല... പ്രാർത്ഥിക്കാത്ത മന്ത്രം ഇല്ല... ഇനി എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ ആണ് 🥺🙏🏻ഇനി അവസാന വഴി ആയി ഇത് കൂടി പൂർണ്ണ വിശ്വാസത്തോട് കൂടി ചെയ്യും 🥺🙏🏻
വരാഹിദേവി എന്റെ ആഗ്രഹം സാധിച്ചു തരണേ ആഗ്രഹിച്ച ആളുമായുള്ള വിവാഹം നടത്തി തരണേ 🥹🥹🥹🥹🥹
എനിയ്ക്ക് ഞാൻ അനുഭവിക്കുന്ന ദുഖാങ്ങൾക്ക് സമാധാനം മതി ❤❤❤ സുലഭ മൂലം
എന്റെ കട ബാധ്യത തീർത്തു തരണേ അമ്മേ 🙏🙏🙏🙏
വരാഹി അമ്മേ കാത്തു കൊള്ളണമേ സിന്ധു അനിഴം 🙏
അമ്മേ വരാഹി ശ ര ണം
ഓം വജ്രാകോശം നമഃ
ഓം സമേശ്വരി നമഃ
ഓം വരാഹി ദേവി നമഃ
🌹🌹🌹🙏🌹🌹🌹
Varahi amme katholaname ❤🎉❤🎉🎉❤🎉❤saju moolam sudha barani Anju Rohini Aneesh pooruruttathy
പെട്ടന്ന് കടങ്ങൾ വീടാൻ ഒരു ലോട്ടറി ഭാഗ്യം തരണേ അമ്മേ ദേവി
ഓം വജ്ര. ഘോഷം 🙏🏻🙏🏻♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️
🕉️ വാരാഹി അമ്മേ ശരണം 🙏🏻
അമ്മേ, എന്റെ അമ്മയുടെ ദുഃഖങ്ങൾ തീർത്തു തരണേ 🙏🏻🙏🏻🙏🏻അത്രയും പ്രശ്നത്തിൽ ആണ് 🙏🏻🙏🏻🙏🏻
ഓം വജ്രാ വരഹി അമ്മേ നമോസ്തുതേ 🙏🙏🙏
അമ്മേ എനിക്ക് നല്ലരു മാർഗ്ഗം കാണിച്ചു തരണേ 🙏🏻🙏🏻നിങ്ങളുടെ പ്രാത്ഥനയിൽ ഞങ്ങളെ ചേർക്കണമേ 🙏🏻ബിന്ദു, തൃക്കേട്ട
Namaste sir Amme devi saranam nalla arivukal Ushakumari Uthram ❤🙏🙏🙏
അമ്മേ ഞാൻ നഷ്ട പെടുത്തിയ ജോലി എനിക്ക് തിരിച്ചു കിട്ടണം🙏🙏🙏... എൻ്റെ അമ്മ എന്നെ രക്ഷിക്കണം. ഓം ശ്രീം വാരാഹി ദേവീ നമഹ🙏🙏🙏
ഓംവജ്രഘോഷംവാരാഹിശരണം
നന്ദിനമസ്തേ
Rahasya Media
Vajra Vaarahi Mantra
OHM SRIBHOOTHEY VAAM JAAM RAAM MAHA VAJRA VAARAHI ATHIGUHYA DHANDANAATHEY THRIPAATHA SWAROOPINI HRAAM SWAHA
അമ്മേ പൊന്നമ്മേ 🙏🙏🙏🙏❤️
എന്റെ വരാഹി ദേവി എന്റെ മോൾടെ റിസൾട്ട് വരും മോൾ പാസ്സ് ആവേണമേ എന്റെ വിഷമം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
അമ്മേ ദേവി എൻ്റ കുടുംബത്തിൽ. പണം കൊടുത്തു തീർക്കാൻ.സാതികണം.സമൃത്തി.ഉണ്ടാകണം. ദേവി അമ്മേകാണിയേണം
എന്റെ കുടുബംതെ കാത്തുകൊള്ളണമേ രാധാകൃഷ്ണൻ രോഹിണി കുറെ കടം ഒരു വഴി കാണിച്ചുകൊടുക്കണേ 🙏🙏🙏🙏
അമ്മേ വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
Njagalkku,kthampettannu,kothuthu,theerkan,vashyi,panamkayilethanam🙏✅varahidevianugrahikanam🙏✅
ദേവദാസ് വിശാഖം, പ്രശ്നം സാമ്പത്തികം തന്നെ. തിരുമേനി നന്ദി.
എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ കട ങ്ങൾ പൂർണ്ണമായി തീർത്തു തരണമേ
ഓം വരാഹി ദേവിയെ നമഃ.... 🙏
എന്റ ആഗ്രഹം സാധിച്ചു തരണേ അമ്മേ വാരാഹി ദേവി 🙏🙏🙏 ...
ഓം ശ്രീ സമയേശ്വരി വരാഹിയേ നമഃ 🙏 എന്റെ മകളെ എനിക്കു തിരിച്ചു കിട്ടണേ 🙏 നന്ദി 🙏 നന്ദി 🙏 നന്ദി 🙏
. ഓം വരാഹി ദേവിയെ നമ:
ഇന്നും പ്രാർത്ഥിച്ചു
നന്ദി..🙏
Amme varaahidevi 🙏🙏❤️ ende vedana arinj enne anugrahikkane 🙏❤️❤️
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏. എനിക്ക് അമ്മ പല കാര്യങ്ങളും സാധിച്ചു തന്നിട്ടുണ്ട്. 🙏🙏🙏
💓💓💓🙏🏻🙏🏻🙏🏻💓💓💓 അനുഗ്രഹിക്കണമേ
❤❤❤❤ adhyaaam cheythappo thanne 💯kitty
🙏
ഓംവജ്രഘോഷം വരാഹിദേവിയെ
നമഹ.ഓംവജ്റഘോഷം 🙏🙏🙏🙏🙏
അമ്മേ വരാഹി അമ്മേ എന്റെ കടഭാരങ്ങൾ തീർത്തു തരണേ 🙏🙏🙏
അമ്മ 100% സത്യമാണ്... വിശ്വസിച്ചു വിളിച്ചാൽ അമ്മ കൈവിടില്ല.. 🙏 ഒത്തിരി അനുഭവങ്ങൾ ഉണ്ടായി..വാരാഹി അമ്മേ... 🙏🙏🙏
അമ്മേ ശരണം 🙏🙏🙏
വളരെ സത്യം 🙏🙏🙏🙏🙏
അഖില ചോതി വിസ ഇത്രയും പെട്ടന്ന് ശെരിയാകണേ amme
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ
വാരാഹി ദേവീ 🙏🙏🙏
🙏ഓം വജ്ര വരാഹി ദേവി നമഃ🙏
അമ്മേ വാരഹി ദേവി ശരണം
ഓം ശ്രീ ഭൂതേ വാം ജാം രാം
മഹാ വജ്ര വാരഹി അതിഗുഹ്യ
ദണ്ഡനാഥേ ത്രിപാദസ്വരൂപിണീ
ഹ്രാം സ്വാഹ🙏🙏🙏
എന്റെ മകൻ രാഹുൽ വേഗം നല്ല ജോലിയും, കല്യാണം നടക്കണേ. അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ. അവന്റെ നക്ഷത്രം പൂരം.
🙏തിരുമേനി തടസങ്ങൾ കു ടാതെ സാമ്പത്തികവും മാനസിക പ്രസ്നങ്ങളുo തീർക്കാൻ പ്രാർഥിച്ചു കനിയണം ചതയo നക്ഷത്രം വയസ് 56. നമസ്കാരം.🙏.🙏🙏
എൻ്റെ അമ്മേ എൻ്റെ മോനൊരു ഗവർമെൻ്റ് ജോലികിട്ടണേ - വിഷ്ണു അത്തം എൻ്റെ കുഞ്ഞുമോൻ വേഗം നടക്കന്നെ
അമ്മേ വരാഹിയെ ലോട്ടറി ഭാഗ്യം തന്നു അനുഗ്രഹിക്കേണമേ
Ente Varahi Amme Ente Aghraham Nadathi Thsranam Varahi Amme Devi.....
Vivaham nadathi tharane Devi 🙏🏾🙏🏾🙏🏾sandeep chithira
രാജി
🙏🙏:🙏🙏🙏
Amme
Anugrahikkane
21/09/2024 11-24pm
aisha sbn anchal❤
അമ്മേ വരാഹി അമ്മേ എനിക്കു ലോൺ എത്ര യും പെട്ടന്ന് പാസ്സ് ആയി കിട്ടണേ അമ്മേ 🙏
അമ്മ വരാഹി അമ്മ ന്റെ കടo ഭാരങ്ങൾ തീർക്കനെ 🙏🏽
നന്ദി, നമസ്കാരം ❤
Thank God..Njan Exam pass ayi.prayer kazhinju next day morning Anu result vannathu..
വവരാഹി അമ്മേ വരാഹി ദേവി, ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ, വരാഹി അമ്മേ വരാഹി ദേവി മദ്യപാനവും പുകവലിയും ഉപേക്ഷിക്കാനുള്ള മനസ്സും ആരോഗ്യവും ഭർത്താവിന് നൽകി അനുഗ്രഹിക്കേണമേം
അമ്മേ എന്റെ അമ്മയ്ക്ക് പെട്ടെന്ന് അസുഖം മാറി സുഖം ആവാൻ അനുഗ്രഹിക്കണേ 🙏🙏🙏
🙏 അമ്മേ ശരണം