thodukuri,വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ,ചക്രം കൃത്യമായി പറയും,varahi,vajrakosham,varahi devi

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 895

  • @neenubaburaj4406
    @neenubaburaj4406 11 месяцев назад +145

    നമസ്കാരം തിരുമേനി 🙏.... എല്ലാവർക്കും ഉപകാര പ്രധമായ അറിവുകൾ നൽകുന്ന അങ്ങേക് എന്നും നല്ലത് വരട്ടെ 🌸🌸🌸
    കടബാധ്യത മാറാനും സ്വന്തമായി ഒരു വീട് വെക്കാനും പ്രാർത്ഥിക്കണേ.. ഗീത :തിരുവാതിര 9/8/1971 ബാബുരാജ്: ചതയം 15/1/1965

    • @nambyattumana
      @nambyattumana  11 месяцев назад +13

      വളരെയധികം നന്ദി ...🙏🙏🙏
      നവഗ്രഹം പൂജയെ കുറിച്ച് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് ശ്രദ്ധിച്ചിരിക്കുമല്ലോ ...
      നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ 9 ഗ്രഹങ്ങളെയും പ്രസാദിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് ചെറിയൊരു കാര്യമല്ല സർവ്വ ദോഷങ്ങളും അകന്നുപോകുന്നതാണ് ...
      നന്ദി നമസ്കാരം ...

    • @neenubaburaj4406
      @neenubaburaj4406 11 месяцев назад +1

      @@nambyattumana തിരുമേനി എന്റെ ദാമ്പത്യം വിവാഹ മോചന case നടക്കുകയാണ്.. അത് എന്തായി തീരുമെന്ന് അറിയില്ല. പ്രാർത്ഥിക്കണേ.. 🙏🙏🙏 നീനു കാർത്തിക 16/12/1994 sahasra (മകൾ ) 30/6/2021 പുരുരുട്ടത്തി നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ..

    • @AbhiNihara
      @AbhiNihara 11 месяцев назад +2

      ❤❤❤abhilash-punarthom)13/3/1984)

    • @geethanjalis2763
      @geethanjalis2763 11 месяцев назад +1

      Namaskaram thirumeni🙏🙏🙏
      Chandrasekhar- visakhom
      Higher studies

    • @ദേവാമി
      @ദേവാമി 11 месяцев назад +1

      ​@@nambyattumana നമസ്കാരം തിരുമേനി 🙏. വസ്തു വിൽപ്പന നടന്നു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏.
      ജിതേഷ് ഉത്രട്ടാതി
      പ്രിയ ഉത്രം
      അദ്വൈത മകയിരം
      അക്ഷര രോഹിണി

  • @BindhuKr-v2f
    @BindhuKr-v2f 11 месяцев назад +19

    നമസ്കാരം തിരുമേനി 🙏എൻ്റെ കുഞ്ഞിന് 4 വയസ് ആയി ഇതുവരെ നടന്നിട്ടില്ല സംസാരിച്ചിട്ടില്ല...എന്റെ കുഞ്ഞിനെ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ.. ഐധിഖ ബിനില പൂരാടം 🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 11 месяцев назад +10

    അമ്മേ എൻ്റെ സങ്കടങ്ങൾ.കാണാതെ.പോകല്ലേ
    . ആഗ്രഹ സാഫല്യം ഉണ്ടാകാൻ.anugrhikkane

  • @pradeepp2082
    @pradeepp2082 11 месяцев назад +1

    തിരുമേനി കുടുമ്പത്തിൽ ശത്രുക്കൾ ചെയുന്ന ശത്രു ദോഷങ്ങൾ മാറാനും, എല്ലാവർക്കും ഉണ്ടാകുന്ന രോഗങ്ങൾ മാറാനും, വീട്ടിൽ ശാന്തിയും, സമാധാനവും, സന്തോഷവും ഉണ്ടാകാനും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏 പ്രദീപ്‌ മകം, ഗീത മകയിരം, ആർദ്ര തിരുവാതിര, ആദർശ് മകം, താഷിമോൻ മകയിരം 🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 11 месяцев назад +19

    വരാഹി അമ്മേ നമസ്കാരം 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 11 месяцев назад

    നമസ്തേ തിരുമേനി 🙏🙏എന്റെ മോൾക്ക് വേണ്ടി അങ്ങ്ടെ പ്രാർത്ഥനയിൽ ഉള്ളപ്പെടുത്താണേ ആദിത്യാ ഉത്രാടം 🙏🙏🙏

  • @sreejagireeshgireesh3408
    @sreejagireeshgireesh3408 11 месяцев назад +4

    തിരുമേനി എന്റെ മൂത്ത മകൻ sslc പരീക്ഷക് പഠിക്കുന്നു നന്നായി പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കണേ athul പൂരം ഭർത്താവിൽ നിന്ന് വീട്ടിൽ സമാദാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഗിരീഷ് ചിത്തിര മദ്യപാനം ആണ് പ്രശ്നം

  • @remyar4027
    @remyar4027 11 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തിയതിനു നന്ദി. കാര്യങ്ങൾ നന്നായി നടന്നു. ഒരുപാടു സന്തോഷം.🙏🙏🙏

  • @jaya5033
    @jaya5033 11 месяцев назад +8

    വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കേണ്. എന്റെ വിട് എത്രയും പെട്ടന്ന് വിറ്റു കിട്ടേണമേ..തെറ്റ് ധാരണ കൊണ്ട് അകന്ന് പോയാ എന്റെ സുകൃത്ത്. തിരിച്ചു വരെണെ
    Jayarani uthram 1970 juli 9

  • @varshavarsha3671
    @varshavarsha3671 11 месяцев назад

    നമസ്കാരം തിരുമേനി വരാഹി അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എന്റെ വിഷങ്ങൾ എല്ലാമാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം

  • @sreedhevikr1793
    @sreedhevikr1793 11 месяцев назад

    ശ്രീദേവി ഉത്രം
    മനോജ്‌ അനിഴം
    ശത്രു ദോഷം മാറാനും
    സാമ്പത്തിക ബുദ്ധി മുട്ട് മാറാനും ദാമ്പത്യ ദോഷം മാറാനും ജോലിയിൽ തടസങ്ങൾ ഇല്ലാതിരിക്കാനും പൂജയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി

  • @KochuRani-iu5yd
    @KochuRani-iu5yd 11 месяцев назад +12

    കൊച്ചുറാണി..മകം..ദേഹത്തുളള സർപ്പദോഷം,വേദനകൾനീർകെട്ട്ഇവമാറിക്കിട്ടാൻപ്രാർത്ഥിക്കണേ

  • @radhakrishnannair5271
    @radhakrishnannair5271 11 месяцев назад

    നമസ്തേ തിരുമേനി,
    കടം തിരുവാൻ പ്രാർത്ഥിക്കണേ
    രാധാകൃഷ്ണൻ - അവിട്ടം

  • @SarithaCk-mf7yh
    @SarithaCk-mf7yh 11 месяцев назад

    സരിത (രേവതി ) നല്ല ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @sumathisugesh1773
    @sumathisugesh1773 11 месяцев назад

    നമസ്കാരം തിരുമേനി,
    നവഗ്രഹപൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ. ഗംഗാധരൻ മകയിരം സുമതി അവിട്ടം, സുഗന പൂരാടം, സുഗേഷ് അശ്വതി, ശില്പ ചോതി സുനിൽ രോഹിണി. ശത്രു ദോഷങ്ങൾ മാറുന്നതിനും, സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, രോഗതിദുരിതങ്ങൾ മാറുന്നതിനും. വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @kala280
    @kala280 11 месяцев назад

    തിരുമേനി വീഡിയോ യിൽ പറയുന്ന പല കാര്യങ്ങളും ഞാൻ ചെയ്ത് കൊണ്ട് മുൻപോട്ട് പോകുന്നത് മൂലം മനസിന്‌ വലിയ ആശ്വാസം കിട്ടുന്നുണ്ട് 🙏
    തിരുമേനി യോട് ഒരുപാട് നന്ദി യുണ്ട് 🙏നവഗ്രഹ പൂജയിൽ
    കാർത്തിക മകം
    പ്രണവ് അവിട്ടം (നല്ലൊരു ജോലിക്കായി ) ഇവരെ കൂടെ ഉൾപെടുത്തണേ എന്ന് അപേക്ഷിക്കുന്നു 🙏
    തിരുമേനി ആയുരാരോഗ്യ സൗഖ്യതോട്‌ കൂടി ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @bindu6365
    @bindu6365 11 месяцев назад

    🙏തിരുമേനി
    അമ്മേ വരാഹി ദേവി അമ്മയുടെ അനുഗ്രഹങ്ങൾക്കു നന്ദി

  • @aparnarajesh8779
    @aparnarajesh8779 11 месяцев назад

    തിരുമേനി എൻ്റെ രോഗങ്ങൾ മാറാനും രാധ രോഹിണി മക്കളുടെ വിദ്യ തടസ്സം മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ആദർശ് ഉത്രം, അപർണ പുണർതം

  • @AneeshaE.S-k2w
    @AneeshaE.S-k2w 11 месяцев назад

    Njan 1aanu തിരഞ്ഞെടുത്തത് എൻ്റെ ആഗ്രഹം മ്aത്രം പറഞ്ഞതുപോലെ നന്ദി തിരുമേനി,

  • @aajaakk8961
    @aajaakk8961 11 месяцев назад

    നമസ്ക്കാരം തിരുമേനി ജയൻ തിരുവോണം
    സുഗത അവിട്ടം
    രാജൻ തിരുവാതിര
    ലീല ആയില്യം
    Ajanya മകയിരം
    Ajwanandh മകം
    Athira ഉത്രട്ടാതി.
    മനസ്സമാധാനം, സ്വന്തമായി ഒരു വീട്,വിദ്യാ പുരോഗതി ആരോഗ്യം,ജോലി
    ആഗ്രഹിച്ച പോലെ ഒരു ജീവിതം .
    ഇവകൂടെ അങ്ങയുടെ പ്രാർത്ഥനയിൽ ചേർക്കേണമെ 🙏🙏🙏🙏🙏

  • @sarojamrameshan1752
    @sarojamrameshan1752 11 месяцев назад

    നമസ്ക്കാരം തിരുമേനി. സരോജം മൂലം.... എൻ്റെ മക്കളുടെ നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി

  • @leenaprakash2425
    @leenaprakash2425 11 месяцев назад +1

    ലീന ഉത്രം... തിരുമേനി ഞാൻ 4ആണ് തിരഞ്ഞെടുത്തത്.... എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് കേട്ടപ്പോ അല്പം സമാധാനം... എന്നെ... കടങ്ങൾ തീരാനുള്ള പൂജകളിൽ ഉൾപ്പെടുത്തണേ 😊

  • @jithu4865
    @jithu4865 11 месяцев назад

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രസീത ഉത്രം🙏🙏🙏

  • @sumakunji5064
    @sumakunji5064 11 месяцев назад

    വരാഹിഅമ്മേ എൻറെ രോഗാവസ്ഥയിൽ നിന്നും മോചനം കിട്ടേണമേ

  • @sobhanalakshmanan6006
    @sobhanalakshmanan6006 11 месяцев назад

    എന്റെ അമ്മേ കോടി നമസ്കാരം 🙏🙏തിരുമേനിക്കു നമസ്ക്കാരം 🙏🙏🙏ഞാൻ 4 ആണ് choos ചെയ്യാത്തത് ഒരു പാട് നന്ദി നന്ദി 🙏🙏🙏🌹

  • @sureshpk7225
    @sureshpk7225 11 месяцев назад

    തിരുമേനി കോടി കോടി പ്രണാമം ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് കിട്ടാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarojamrameshan1752
    @sarojamrameshan1752 11 месяцев назад

    നമസ്ക്കാരം തിരുമേനി. സുകുമാരൻ മൂലം രോഗം മാറാൻ പ്രാർത്ഥിക്കണെ തിരുമേനി

  • @anithashaji4236
    @anithashaji4236 11 месяцев назад

    തിരുമേനി നമസ്കാരം അനിത, പൂരുരുട്ടതി, ഷാജി തൃക്കേട്ട, അതുല്യ, കാർത്തിക, നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ഈ അറിവുകൾ പറഞ്ഞുതരികയും, മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jayareji6132
    @jayareji6132 11 месяцев назад

    നമസ്‌കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    കടബാധ്യത വളരെയധികമാണ്
    പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻

  • @sobhak7552
    @sobhak7552 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @sreyam1162
    @sreyam1162 11 месяцев назад

    തിരുമേനി... നമസ്ക്കാരം
    10-ാം class ൽ പഠിക്കുന്ന കുട്ടിക്കു വേണ്ടിയാണ് ഇത് അയക്കുന്നത്
    2008 മെയ് 3 ഉത്രട്ടാതി
    ശനിയാഴ്ച പകൽ7.50 നു ജനനം
    Feb 24നു exam തുടങ്ങുകയാണ് മെയ് 13 വരെ
    A+ കിട്ടുവാനും ഓർമശക്തിയും ബുദ്ധിയും പഠിക്കാനുള്ള വിശേഷാൽ കഴിവും ഉണ്ടാവാനും നല്ല ആരോഗ്യവും ഉണ്ടാവാനും കൃത്യസമയത്ത് exam full attend ചെയ്യാനും പ്രാർത്ഥിക്കണേ തിരുമേനി.....
    പകൽ7.50 നു ജനനം

  • @sarojamrameshan1752
    @sarojamrameshan1752 11 месяцев назад

    നമസ്ക്കാരം തിരുമേനി. സരോജം മൂലം എൻ്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണെ തിരുമേനി

  • @rinurejish6853
    @rinurejish6853 11 месяцев назад

    നമസ്കാരം തിരുമേനി❤❤
    എൻെറ familyയെയും നവഗ്രഹപൂജയിൽ ഉൾെപടുതതണം തിരുമേനി.
    Rejish makam
    Rinu rohini
    Reshmi pooradam.

  • @jalajaabhinesh8487
    @jalajaabhinesh8487 11 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    ഞാൻ തിരഞ്ഞെടുത്തത് 1 ആണ്..
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏
    ജലജ പൂരുരുട്ടാതി
    അഭിനേഷ് ഉത്രം... സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ദാമ്പത്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
    എന്റെ മകൻ അർജുൻ മൂലം നക്ഷത്രം.. വിദേശത്തു പഠിക്കുന്നു.. നല്ല ഒരു ജോലിക്ക് വേണ്ടിയും ഉന്നത വിദ്യാഭ്യാസത്തിനും ആയുരാരോഗ്യ ത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏❤️❤️❤️

  • @addidevdev4066
    @addidevdev4066 11 месяцев назад +3

    വ്യവഹാര വിജയത്തിനായി പ്രാർത്ഥിക്കണേ സ്വാമി ❤
    ബാബു ആയില്യം

  • @himadeepthiharidas9341
    @himadeepthiharidas9341 11 месяцев назад

    നമസ്കാരം തിരുമേനി🙏
    നിരഞ്ജൻ ഉത്രാടം
    നീരജ് പുണർതം
    ബൈജു ചിത്തിര
    ഹിമ പൂരുരുട്ടാതി
    കിട്ടാനുള്ള ധനം വന്നു ചേരുന്നതിനും, കുടുംബ ഐക്യത്തിനും, മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @RejaniMohanan-l7w
    @RejaniMohanan-l7w 11 месяцев назад

    മോഹനൻ ചിത്തിര
    രജനി വിശാഖം
    ജിനി പൂരുരുട്ട്ടാതി
    ജിനു ചോതി
    വിശേശാൽ നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏 കട ബാത്യത രോഗ മുഖ്തിക്ക് വേണ്ടിട്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @DevapriyaT-i3w
    @DevapriyaT-i3w 11 месяцев назад

    ഓം vajrakosham🙏നമസ്കാരം thirumeni🙏ശ്യാം കൃഷ്ണൻ കാർത്തിക സിദ്ധാർഥ് അത്തം ദേവപ്രിയ മകം എന്റെ മക്കലനെ പ്രധാന പരീക്ഷ എഴുതിയിട്ടുണ്ട് വിജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി പിന്നെ ബാലകൃഷ്ണൻ മൂലം സിനി ഉത്രാടം ആരോഗ്യത്തിനെവേണ്ടി പ്രാർത്ഥിക്കണേ thirumeni

  • @siniunni1857
    @siniunni1857 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏽
    ഉണ്ണികൃഷ്ണൻ തൃക്കേട്ട
    സുഹാസിനി ആയില്യം
    സോനാ കൃഷ്ണ പൂരം
    സഞ്ജയ്‌ അത്തം
    സൂര്യ കൃഷ്ണൻ അവിട്ടം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തിക തടസങ്ങൾ മാറാൻ

  • @sudheerkfamir1550
    @sudheerkfamir1550 11 месяцев назад

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു കിട്ടി ഒരായിരം നന്ദി ഇനിയുള്ളത് സാമ്പത്തികവും ഒരു വീടും മാത്രം മതി എന്നെ ഒരു പ്രാവശ്യം കൂടി പരിഗണിച്ചു രക്ഷപ്പെടുത്തി തരണം 1978-2-18,9: am തിരുവാതിര (സുധീർ ). 🙏

  • @subinvasudevan3518
    @subinvasudevan3518 11 месяцев назад +28

    1 കേട്ടപ്പോൾ രോമാഞ്ചം 🥰. ഇതിൽ പറയുന്നത് നടക്കാറുണ്ട് 💪

  • @indirak8897
    @indirak8897 11 месяцев назад

    നമസ്കാരം തിരുമേനി❤ ഇന്ദിര മൂലം,ആരോഗ്യം, ധനവരവ്,,അചൂത്കുമാര് പൂരുരൂട്ടാതി,അരുണ്കുമാര് പുരൂരൂട്ടാതി❤വിവാഹത്തിന് വേണ്ടി,പ്രാര്‍ത്ഥന വേണം❤4ആണ് എടുത്തത് ❤നവഗ്രഹങ്ങള്‍ ഞങങേ കൂടി ഉള്‍പ്പെടുത്തണംതിരുമേനി❤

  • @Vijinair01
    @Vijinair01 11 месяцев назад

    🙏🙏🙏 തിരുമേനീ ദിവ്യ ഉത്രം ദിയ പുരുരുട്ടാതി വിജി ഭരണി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Suja-y9c
    @Suja-y9c 11 месяцев назад

    സുജ അവിട്ടം കടബാദ്യത തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @remyaraj2257
    @remyaraj2257 11 месяцев назад +8

    ഓം വരാഹിഅമ്മേ ശരണം 🙏🙏🙏

  • @YesodhaSukumaran
    @YesodhaSukumaran 11 месяцев назад

    നമസ്ക്കാരം തിരുമേനി. കട ബാധ്യത തീരാൻ പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ യശോധ കാർത്തിക..

  • @babuoffice4153
    @babuoffice4153 11 месяцев назад

    നമസ്കാരം തിരുമേനി പത്മനാപൻ തിരുവാതിര. അരുൺ രോഗിണി.സന്ധൃ അത്തം. ശരീരസുഖത്തിനും മനസ്സമാധാനത്തിനും വേണ്ടി പ്റാതിതിക്കണേ തിരുമേനി. 🙏🙏

  • @sreepreji4552
    @sreepreji4552 11 месяцев назад

    ഞാൻ no.3 ആണ് തിരുമേനി തിരഞ്ഞെടുത്തത്... ഞാൻ പ്രാർത്ഥിച്ചത് അത് പോലെ തന്നെ പറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻 തടസങ്ങൾ മാറി ഭർത്താവിന് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻 രാഹുൽ -രേവതി -29/8/1991

  • @Santhy.p
    @Santhy.p 11 месяцев назад

    നമസ്കാരം തിരുമേനി പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന തിരുമേനി യ്ക്കും കുടുംബത്തിനും അനന്ത കോടി പ്രണാമം തിരുമേനിയുടെ പ്രർത്ഥനയീൽ എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി സന്തോഷം സമാധാനം ഉണ്ട് തിരുമേനി തിരുമേനി എൻറെ കാലു വേദന മാറാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ എന്റെ കുറച്ചു വസ്തുവും തടിയും വിൽക്കാൻ ഉണ്ട് അത് നല്ല വിലക്ക് വിൽക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ ശാന്തി പൂയം അതുപോലെ കുടുംബ പരമായി കൊടുത്ത കേസ് എത്രയും വേഗം കോടതി എടുക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ ആ കേസ് അങ്ങനെ കിടക്കുന്ന കാലത്തോളം ശത്രുക്കൾ കൂടുതൽ ആണ് അതുകൊണ്ട് കുടുംബത്തിൽ ഒരോ ദിവസവും ഓരോരോ പ്രശ്നങ്ങൾ ആണ് അനുജത്തി ആണ് കേസ് കൊടുത്തത് ഷാരാഭരതൻ പുണർതം ഇപ്പോള് അവളുടെ മകൻ സ്വയം ഒരു കല്ല്യാണം ആലോചിച്ചു കൊണ്ട് വന്നു മോതിരം ഇട്ടു അത് കഴിഞ്ഞാണ് വീട്ടുകാരെ കുറിച്ച് തിരക്കിയത് തിരിക്കാനും ആരൂം ഇല്ല അതുകൊണ്ട് എന്റെ മരുമകന് വിട്ടു തിരക്കിച്ചപ്പോൾ ആണ് വിവരങ്ങൾ അറിഞ്ഞത് കഴിഞ്ഞ ആഴ്ച എല്ലാവരും ആവശ്യപ്പെട്ടു ഈ കല്യാണം വേണ്ട എന്ന് അവൻ സമ്മതിച്ചു അത് അനുസരിച്ച് അനുജത്തി അവൻറെ അമ്മ വിളിച്ചു പറഞ്ഞു കല്യാണം വേണ്ടെന്ന് പിന്നെയും പെണ് അവനെ വിളിച്ചു കരയുകയും പറയുകയും ചെയ്യുതു പിന്നെയും അവൻ അതിൽ വീണു അവൾ ഒരു തിരുമേനി യുടെ അടുത്ത് പോയി പ്രശ്നം വെച്ച് നോക്കുമ്പോൾ പറഞ്ഞു അവർ എന്തോ ചെയ്യ്ത് അവന് കൈയിൽ എടുത്തതാണ് എന്ന് അവർ അവൻറെ മുതലിൽ ആണ് കണ്ണ് ഒരു സംഭവം ഉണ്ടായി അതിന്റെ കേട് മാറിയില്ല ഒന്നൂടെ താങ്ങാൻ ഉള്ള മനക്കരുത്ത് ഇല്ല ആ പെൺകുട്ടിയുടെ അമ്മാവൻ എൻറെ മരുമകനെ വിളിച്ച് ഭീഷണി മുഴക്കിയാണ് അവനെ ഗുണ്ടകളെ കൊണ്ട് തല്ലിയ്ക്കും എന്ന് തിരുമനസ്സേ അവന് അതിൽനിന്ന് രക്ഷിക്കാൻ വേണ്ടി പ്രർത്ഥിയ്ക്കണേ തിരുമനസ്സേ അവൻ ഇതിൽനിന്ന് മാറാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ പ്രണവ് ചോതി

  • @surendranathanp.s644
    @surendranathanp.s644 11 месяцев назад

    ഓം വജ്രാകോഷം വരാഹി ദേവിയേ നമഃ 🙏സുരേന്ദ്രനാഥൻ അനിഴം കടം തിരുന്നതിന് വേണ്ടിയും, മകന് ഒരുജോലിയും സാമ്പത്തിക ബുദ്ധിമുട്ട് മരുന്നതിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @SreeJayaV
    @SreeJayaV 11 месяцев назад

    Thirumeni നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
    Nandaj, ചിത്തിര 9-3-2015, 11:55 AM, പഠിച്ചു മിടുക്കനാവാനും, ആരോഗ്യ പ്രശ്നങ്ങൾ മാറാനും, നല്ലവനായി വളരാൻ പ്രാർത്ഥിക്കണേ
    നിവേദ്യ രോഹിണി 19-9-2011
    മിടുക്കി ആയി വളരാനും , പേടി മാറാനും പ്രാർത്ഥിക്കണേ 🙏🙏🙏

  • @vijayaviswadev626
    @vijayaviswadev626 11 месяцев назад

    വിജയ പൂരാടം കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @lijitb3738
    @lijitb3738 11 месяцев назад

    🙏തിരുമേനി ലിജി തിരുവാതിര നവ ഗ്രഹ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ദുരിതം മാറാൻ പ്രാർത്ഥിക്കണേ
    Sreesaran ഉത്രം പരീക്ഷ യിൽ ഉന്നത വിജയം നേടാൻ പ്രാർത്ഥിക്കണേ

  • @sravansanthosh8029
    @sravansanthosh8029 11 месяцев назад

    ❤ സന്തോഷ് തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ട് കടം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Babitha-fo3on
    @Babitha-fo3on 11 месяцев назад

    നമസ്കാരം തിരുമേനി 🙏 നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണം തിരുമേനി വീടുപണി പൂർത്തീകരിക്കണം കടങ്ങൾ കൊടുത്തു തീർക്കണം ബബിത പൂരുരുട്ടാതി എന്റെ ഭർത്താവ് ഗിരീഷ് ഉത്രം എന്റെ മക്കൾ ശ്വേത ഉത്രാടം ശ്രീദുർഗ്ഗ അത്തം ശ്രേയ ആയില്യം ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി എന്റെ മെസ്സേജ് നോക്കണേ

  • @sreedhevikr1793
    @sreedhevikr1793 11 месяцев назад

    ജോലിയിൽ തടസങ്ങൾ മാറാനും അമ്മയുടെ അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി ശ്രീകാന്ത് പുണർതം കാഞ്ചന അത്തം

  • @divyaalan1904
    @divyaalan1904 11 месяцев назад

    Thirumeni🙏njangaleyum navagraha poojayil ulpeduthane, makanu pareeksha vijayam undavane, മകന്റെ നാൾ ആഷ്‌ലിൻ പൂരം, ദിവ്യ -കാർത്തിക അലൻ പൂരാടം സാമ്പത്തിക പ്രതിസന്ധികൾ മാറാൻ 🙏🙏🙏

  • @vijayalakshmymp4618
    @vijayalakshmymp4618 11 месяцев назад

    🙏🙏🙏തിരുമേനി. നവഗ്രഹപൂജയിൽ ഉൾപ്പെടുത്തി
    പ്രാർത്ഥിക്കണമേ. മണിലാൽ -ചിത്തിര, അഖില --പൂരോരുട്ടാതി, വിജയലക്ഷ്‌മി --ഉത്രം 🙏🙏🙏♥

  • @cinnamonroll_girl12
    @cinnamonroll_girl12 11 месяцев назад +1

    നമസ്ക്കാരം തിരുമേനി, അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും കൂടി ഉൾപ്പെടുത്തണമേ. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. കടം കാരണം കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ ആണ്. സഹായിക്കാൻ ആരും ഇല്ല. ഒരു loan edukkan സഹായിക്കാൻ പറഞ്ഞിട്ട് സഹോദരങ്ങൾ പോലും മനസാക്ഷി കാണിക്കുന്നില്ല. ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ് .തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ. Selva kumar-punartham,shiny-punartham,seraph-pooradam ,serean- chothi, selin-uthram.

  • @vaishnav444
    @vaishnav444 11 месяцев назад

    വിഷ്ണുമായ ഭരണി. SSLC ക്ക് നല്ല മാർക്കോടുകൂടി ജയിക്കാൻ വേണ്ടി പ്രാത്ഥനയിൽ ulpedutthanam🙏🏻🙏🏻

  • @ambiliunnikrishnan153
    @ambiliunnikrishnan153 11 месяцев назад

    അഖിൽ ഉത്രാടം. ആതിര. കാർത്തിക നല്ല ഒരു കുടുംജീവിത്തിത്തിന് വേണ്ടി പ്രാർത്ഥിക്കണം. തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ronaldosuii34
    @ronaldosuii34 11 месяцев назад

    നമസ്കാരം തിരുമേനി ഇന്ന് ഒത്തിരി മനസ്സ് വിഷമിച്ചു ഇരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ഞാന്‍ നമ്പര്‍ 4 ആണ് തിരഞ്ഞ് എടുത്തത് അതിൽ പറഞ്ഞ കാര്യങ്ങള്‍ കേട്ട് മനസ്സില് ചെറിയആശ്വാസം തോന്നി നവഗ്രഹ പൂജ യില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി രക്ഷിക്കണേ സന്തോഷ് കാര്‍ത്തിക രേഖ ഭരണി നവനീത് തിരുവോണം നവ്യ ക അശ്വതി രാജമ്മ അശ്വതി ഭവാനി ഭരണി സതീഷ് ചോതി

  • @resmijr119
    @resmijr119 11 месяцев назад

    നമസ്കാരം തിരുമേനി🙏
    Resmi_അത്തം
    ജലജ്_രേവതി
    പൂജയിൽ ഉൾപ്പെടുത്തണം🙏

  • @sindhusathyan1166
    @sindhusathyan1166 11 месяцев назад +91

    ന്റെ അമ്മേ.. ഞാൻ 4 ആണ് എടുത്തത്... ന്റെ രോഗങ്ങൾ കുറച്ചു തരണേ.. വേദനകൾ കൊണ്ട് സഹിക്കാൻ വയ്യ അതിന്റെ പേരിൽ ഉള്ള പരിഹാസങ്ങളും കുത്ത് വാക്കും വേറെ 🙏🏻

    • @suryatejas3917
      @suryatejas3917 11 месяцев назад +34

      ഈശ്വരൻ ആണ് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. അല്ലാതെ ദുഷ്ട മനസ്സുള്ള മനുഷ്യർ അല്ല. അതിനാൽ എല്ലാം ഈശ്വരനിൽ അർപ്പിക്കുക 🙏🏽🙏🏽🙏🏽

  • @aksharaaswin3536
    @aksharaaswin3536 11 месяцев назад

    എനിക്ക് ഭവനം ഉണ്ടാക്കുന്ന സ്ഥൽത്തിലെ klu കിട്ടാൻ പ്രാർത്ഥിക്കണേ അതോടൊപ്പം സാമ്പത്തിക പ്രശ്നം മാറിക്കിട്ടാൻ പ്രാർഹിക്കണേ തിരുമേനി 🙏

  • @smithashiji6104
    @smithashiji6104 11 месяцев назад

    നമസ്കാരം തിരുമേനി 🙏നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ ഷിജി, തൃക്കേട്ട, സ്മിത പൂരുരുട്ടാതി, അഷിത പൂയം

  • @ambilirajanambilirajan9460
    @ambilirajanambilirajan9460 11 месяцев назад +4

    എന്റെ അമ്മേ രക്ഷിക്കണേ🙏🙏🙏അസുഖം മാറ്റി തരണേ 🙏🙏🙏🙏

  • @vidyadharangopalan6112
    @vidyadharangopalan6112 11 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    സുഖം ആണന്നു വിശ്വസിക്കുന്നു
    തിരുമേനി അടുത്ത പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം തിരുമേനി
    വിദ്യാധരൻ മകയിരം അജിത കാർത്തിക
    മക്കൾ
    വിജി മുലം
    വിജിത് രോഹിണി
    തിരുമേനി എന്റെ കുടുംബത്തെയും കൂടി അടുത്ത പൂജയിൽ ഉൾപ്പെടുത്തണം
    മകളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
    മക്കൾക്കു ഒരു നല്ല ജോലി കിട്ടാൻ വേണ്ടിയും നല്ല ഒരു ജീവിതം കിട്ടാൻ കൂടി പ്രാർത്ഥിക്കണം
    നന്ദി തിരുമേനി 🙏🙏🙏🙏

  • @anjalics333
    @anjalics333 11 месяцев назад

    നമസ്ക്കാരം തിരുമേനി സാമ്പത്തിക ബാധ്യത മാറാൻ പ്രാർത്ഥിക്കണമേ അഞ്ജലി -ഉത്രാടം
    വേണു ഉത്രം
    മീനാക്ഷി - തിരുവോണം
    അയ്യപ്പൻ - പൂരം
    നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ

  • @remarajesh2312
    @remarajesh2312 11 месяцев назад

    ഞാൻ 2 ആയിരുന്നു എടുത്തത്... മനസ്സിലെ കാര്യം തന്നെ.. 🤗🤗❤️❤️❤️

  • @aishwaryaravindrababu902
    @aishwaryaravindrababu902 11 месяцев назад

    നമസ്ക്കാരം തിരുമേനി 🙏 രോഗം ദുരിതത്തിൽ നിന്നും, സാമ്പത്തിക ബുദ്ധിമുട്ടിൽ
    നിന്നും കരകയറാൻ വേണ്ടി
    തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണം 🙏
    രവീന്ദ്ര ബാബു,3/1/1962.അനിഴം.ഷീജ, പുണർതം പുണർതം.

  • @Jayasree-xs2rw
    @Jayasree-xs2rw 11 месяцев назад

    നമസ്കാരം 🙏🙏. ജയശ്രീ, ഭരണി, എന്റെ കട ബാധ്യതാ ഉടൻ തന്നെ മാറ്റി തരണമേ 🙏🙏🙏

  • @radhamaninp151
    @radhamaninp151 11 месяцев назад

    🙏🙏🙏രാധാമണി, പുണർതം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @AnilkumarTn-r1d
    @AnilkumarTn-r1d 11 месяцев назад

    അനിൽകുമാർ TN ഉത്രട്ടാതി ചിങ്ങം 1970
    രോഗശാന്തി.. സാമ്പത്തിക നേട്ടം.. കുടുംബ ഐശ്വര്യം.. ഇവ ഉണ്ടാകാൻ പരിഹാര പൂജയിൽ ഉൾപെടുത്തണേ... 🙏🙏🙏

  • @madhavakumar7299
    @madhavakumar7299 11 месяцев назад

    മധു ചതയം, കടബാധ്യതമരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @muraleedharana.k.1042
    @muraleedharana.k.1042 11 месяцев назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙋‍♂
    മുരളീധരൻ, മൂലം, മകരം 23 1967. കർമമേഖലയിൽ സാമ്പത്തിക ഉന്നതിയും, കുടുംബ സൗഖ്യത്തിനും വേണ്ടി അങ്ങയുടെ പൂജകളിൽ ഉൾപ്പെടുത്തണമേ.

  • @Anilkumar-he3kf
    @Anilkumar-he3kf 11 месяцев назад

    ഞാൻ 2 ആണ് സെലക്ട്‌ ചെയ്തത്. വജ്രാഘോഷം വരാഹി ദേവി അനുഗ്രഹിക്കണേ അമ്മേ...
    അനിൽകുമാർ - പുണർതം
    വിജി - കാർത്തിക
    അദ്വൈത് - പൂരം 13.11.2017, 11.35 Am പഠനത്തിൽ വളരെ പുറകോട്ട് ആണ്. നന്നായി പഠിക്കാൻ പറ്റാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി... 🙏
    അനശ്വര - പൂരാടം 06.04.2010, 03.15 Am പഠനത്തിൽ അലസത മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.. 🙏
    കുടുംബത്തിലെ കട ബാധ്യത കൾ മാറി കിട്ടാൻ തിരുമേനിയുടെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകണേ 🙏

  • @aravindakshannnambulli8622
    @aravindakshannnambulli8622 11 месяцев назад

    നമസ്ക്കാരംതിരുമേനി അരവിന്ദാക്ഷൻ വിശാഖം 19-2-1960 സമയം 8-21- പി - എം കടബാധ്യതകളും ദുരിതങ്ങളും ഒഴി ഞ്ഞുപോയി ഐശ്വര്യവും സൗഭാഗ്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ കുടുംബജീവിതം കടന്നു വരുന്നതിന് നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി...നന്ദി

  • @soumyasoumya1759
    @soumyasoumya1759 11 месяцев назад

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻
    സന്തോഷ്‌ -ചോതി, 6-3-1980,10:00 am
    സൗമ്യ -പുണർതം,4-9-1983,
    2:00 am
    അമൃത -മൂലം,22-6-2005,
    5:47 am
    അതുൽ -ഭരണി, 19-7-2006
    7:55pm
    ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻 കടബാത്യത മാറാൻ prarthikkane

  • @anilambilyanil
    @anilambilyanil 11 месяцев назад

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അമ്പിളി തിരുവോണം ബിസിനസ് തുടങ്ങാൻ പോകുന്നു മാർച്ച്‌ ആദ്യം സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് എല്ലാം മാറികിട്ടണം

  • @jithuprasadjithu6495
    @jithuprasadjithu6495 11 месяцев назад +3

    നമസ്തേ തിരുമേനി 🙏 ....ആഗ്രഹ സാദ്ധ്യത്തിനായി പൂജയിൽ ഉൾപ്പെടുത്തണേ ജിത്തു പൂരം നക്ഷത്രം

  • @divyaratheesh7292
    @divyaratheesh7292 11 месяцев назад +1

    Ratheesh-Thrikketta, Divya-pooradam, Thejal-Makam, Drupadh-Atham .... pray for us thirumeni.... financial Crisis maran prardhikkanae thirumeni 🙏🙏🙏🙏

  • @vinithabhavadas5664
    @vinithabhavadas5664 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഭവദാസ് പൂരാടം... പണി ചെയ്ത പൈസയൊന്നും കിട്ടുന്നില്ല... എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണം 🙏🏻🙏🏻

  • @BijuKR-t4z
    @BijuKR-t4z 11 месяцев назад

    സന്ധ്യ ഭരണി ഗുരു എന്റെ സാമ്പത്തികം തിരിച്ചു കിട്ടണം

  • @rajukr6635
    @rajukr6635 11 месяцев назад

    രാജു ഉത്രം, വിഷ്ണു മൂലം വിടുണ്ടാകുവാനുള്ള ഭാഗ്യം ഉണ്ടാവണേ.... ഓം വജ്ര കോഷം .....🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalaprabha
    @sreekalaprabha 11 месяцев назад

    Namaskaram thirumeni mole navagrahapoojayil ulpeduthane padanavijayathinu sreelakshmi.bharani🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DAV2V
    @DAV2V 11 месяцев назад

    🙏🏻🙏🏻🙏🏻
    അനീഷ്‌ അനിഴം
    വൈഷ്ണവി ഉത്രാടം
    വൈഗ ചോതി
    രാധാമണി ഉത്രാടം
    ഗോപാലകൃഷ്ണൻ പൂരാടം
    ദിവ്യാ മകം

  • @devikaps9572
    @devikaps9572 11 месяцев назад

    നമസ്കാരം തിരുമേനി,
    ഞങ്ങളുടെ കുടുംബത്തെ നവഗ്രഹപൂജയിൽ ഉൾപെടുത്തണെ തിരുമേനി...
    സലിലൻ-അശ്വതി :-അസുഖങ്ങൾ മാറാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും
    ഗോപിക -ഉത്രം :-പഠനതടസങ്ങൾ മാറാനും പരീക്ഷയിൽ വിജയിക്കാനും
    ബിന്ദു -തിരുവാതിര :-അസുഖങ്ങൾ മാറാൻ
    Devika-ചിത്തിര :-ജോലിയിൽ ഉയർച്ച ഉണ്ടാവാനും വിവാഹതടസങ്ങൾ maranum

  • @DivyaVR-n3q
    @DivyaVR-n3q 11 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏
    മോന് +2വിന്റെ പരീക്ഷ തുടങ്ങുകയാണ്
    മോന് രാഹുർദശയാണ്
    പരീക്ഷ നന്നായി എഴുതാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
    തേജസ് അത്തം
    12.4.2006
    പകൽ 12.28

  • @divyasambath6432
    @divyasambath6432 11 месяцев назад

    നമസ്കാരം തിരുമേനി 🙏🏻
    Divya thiruvathira
    Govt joli kk vendi pradhikkane.

  • @sumahari8654
    @sumahari8654 11 месяцев назад

    ഹരേ കൃഷ്ണ തിരുമേനി ഹരികുമാർ ഉതൃട്ടാതി സുമ തിരുവാതിര ഗൗതം പുരുരുട്ടാതി (വിദ്യ) പ്രാർത്ഥന യിൽ ഉൾപെപടുത്തണെ തിരുമേനി 🙏🌹❣️❣️🙏

  • @sreekumarv1589
    @sreekumarv1589 11 месяцев назад +1

    ശ്രീകുമാർ, ഭരണി 🙏സാമ്പത്തിക ഉന്നമനം 🙏🙏🙏

  • @subashnellyade8430
    @subashnellyade8430 11 месяцев назад

    Subhash Uthrattadi. Vinaya kumari. Revathi nakshathram. Manasika klesham depression shathrudosham Manasamadhanam kuravu cheyyatha thettinu pazhykekkuva. Sathyasandadayude nadannalum perudosham kuttapeduthal samoohathil ottapeduthal. Makkalku manasamadanam illadaguva. Orupadu bhudhimuttu anubhavikkunni thirumeny 🙏🙏🙏

  • @sinivr1184
    @sinivr1184 11 месяцев назад

    സിനി ആയില്യം വിവാഹം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 11 месяцев назад

    🙏🏻രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക ഇടപാടുകൾ നടക്കാൻ പൂജയിൽ ulpeduthane തിരുമേനി

  • @radamani8892
    @radamani8892 11 месяцев назад

    തിരുമേനി 🙏🏻🙏🏻🙏🏻നമസ്കാരം എന്റെ സഹോദര പുത്രനെ സന്താന ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻രാഹുൽ ഉത്രിട്ടാതി സ്നേഹ പൂരാടം 🙏🏻🙏🏻🙏🏻

  • @jayasreesuresh5787
    @jayasreesuresh5787 11 месяцев назад

    Ashij Krishnan - Bharani
    Shwetha Krishnan - Pooradam. Makkalkku vidhya vijayathinum nalla joly kittanum vendy prardhikkane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devadathansurendran7758
    @devadathansurendran7758 11 месяцев назад

    നമസ്തേ തിരുമേനീ🙏 മകന് പരീക്ഷയാണ് വരുന്നത്. നല്ല വിജയം ലഭിക്കാനായിട്ട് അവിടന്ന് പൂജയിൽ ഉൾപ്പെടുത്തണേ🙏. ദേവദത്തൻ ഉത്രാടം 7/11/2005🙏

  • @haripriyash9663
    @haripriyash9663 11 месяцев назад

    Namaskaram thirumeni Prarthanayel ulpeduthane thirumeni Harish Thiruvathira Sheeba karthika Haripriya makayiram prarthanayel ulpeduthane thirumeni 🙏🙏🙏🙏🙏🙏

  • @amals2454
    @amals2454 11 месяцев назад +5

    തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ്. 🙏🏻🙏🏻🙏🏻