ഞാനെന്തു കൊണ്ടാണ് സംഘര്‍ഷം അനുഭവിക്കുന്നത്? Why Am I Stressed? Anxiety | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഇന്നത്തെ ലോകത്ത് ആളുകള്‍ ഇത്രയധികം സംഘര്‍ഷത്തിലൂടെ കടന്നു പോകുന്നതെന്തു കൊണ്ടാണെന്നു സദ്ഗുരു നോക്കിക്കാണുന്നു.
    എന്തു കൊണ്ടാണ് സംഘര്‍ഷത്തിലാവുന്നതെന്ന് ആളുകളോട് ചോദിച്ചാല്‍, പലരും പറയുക അവരുടെ ജോലി കാരണമാണെന്നാണ്. അവരുടെ അതിജീവനത്തിനു വേണ്ട എല്ലാ കാര്യവും ചെയ്തു കൊടുത്ത്, ജോലിയൊന്നും ചെയ്യേണ്ടെന്നു പറഞ്ഞാലും ആളുകള്‍ ജീവിതത്തില്‍ സ്വസ്ഥരാകുന്നില്ല.
    ഒരു ഇന്ത്യന്‍ യോഗിയെ കാണാന്‍ ആഗ്രഹിച്ച ഒരു ഓര്‍ത്തഡോക്സ്‌ ബിഷപ്പിന്‍റെ കഥ പങ്കു വെച്ച്, നമ്മുടെ ജീവിതം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന് അദ്ദേഹം വിവരിക്കുന്നു. നാം ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ആനന്ദം നമ്മുടെ സ്വാഭാവികമായ അവസ്ഥയായിരിക്കും. അല്ലെങ്കില്‍ ബോധപൂര്‍വ്വമല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത്
    നിങ്ങളുടെ ആന്തരികാവസ്ഥ സംഘര്‍ഷഭരിതമാകും.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 51

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980 5 лет назад +39

    എത്ര മനോഹരമായ ശബ്‌ദം ......എത്ര സുന്ദരം .....ഡബ്ബ് ചെയ്യുന്നയാൾ അനുഗ്രഹീതനാണ്

    • @anandumahadevan4289
      @anandumahadevan4289 4 года назад +2

      People call me dude

    • @nereeshrajan3007
      @nereeshrajan3007 3 года назад +1

      അദ്ദേഹത്തിന്റെ ശബ്ദവും ഗുരുജി യോടൊപ്പം എന്നെന്നും നിലനിൽക്കട്ടെ

  • @ambilib4890
    @ambilib4890 4 года назад +4

    സദ് ഗുരു വിനു പ്രണാമം
    +ve energy, no tension
    നന്ദി നമസ്കാരം

  • @vaisakher347
    @vaisakher347 5 лет назад +39

    ദയവു ചെയ്ത് ഈ ശബ്‌ദം തന്നേ എല്ലാ വിഡിയോസിനും കൊടുക്കുക..... പിള്ളേരുടെ sound vakkale plz plz plz

  • @greeshma_at_r
    @greeshma_at_r 4 года назад +5

    The most needed person in this society ❤️❤️❤️❤️❤️❤️❤️🙏🙏

  • @sumavijay3045
    @sumavijay3045 5 лет назад +1

    Super voice 👍👍👍pranamam sadguru 🙏🙏🙏🙏

  • @ijasmohammed7572
    @ijasmohammed7572 5 лет назад +4

    ithanu guru.. thank u for translation. sir

  • @albinpalodu
    @albinpalodu 5 лет назад +3

    Orupad adikam padikan und eee manushyanil ninum athra nallathanu

  • @rahulraju9362
    @rahulraju9362 4 года назад

    Very positive words thank you guruji

  • @jomoldinesh6102
    @jomoldinesh6102 3 года назад +4

    യേശുവിന് ഈ ലോകം കൊടുത്തത് മുള്ളുകൾ അതിൽ നിന്നും സ്നേഹത്തിന്റെ പരിമളം നൽകിയവൻ യേശുക്രിസ്തു

  • @bindhusvlog4769
    @bindhusvlog4769 4 года назад

    Great.. message.. guruji....

  • @vavasavi9173
    @vavasavi9173 3 года назад

    Thanks Guruji🙏

  • @minninocastelovingeveryone6577
    @minninocastelovingeveryone6577 5 лет назад +2

    നല്ല സൗണ്ട്

  • @markomarkoz5047
    @markomarkoz5047 4 года назад

    Thanks guru

  • @AshrafAv-zl5zg
    @AshrafAv-zl5zg 9 месяцев назад +1

    👏👏👏👏👏👏👏

  • @abdulrahimanlakkidi9546
    @abdulrahimanlakkidi9546 3 года назад

    Thank you💖

  • @amalirikkur8635
    @amalirikkur8635 5 лет назад +1

    Thank u god

  • @aneeshaneesh6652
    @aneeshaneesh6652 5 лет назад +1

    Eniku thsmasikkan sthslavum bashanavum tharumo njan oru preshnavum illathe anathichirunnolam

  • @jabirnb
    @jabirnb 5 лет назад +2

    iddehathe sounds thanne ella video kalilum dub cheyyan upayokikkuka. iddehathinde sounds sadguru nde sounds nodum shailiyodum samyatha und

  • @rejithpr1926
    @rejithpr1926 5 лет назад +1

    Namastheaa

  • @abhilashg9954
    @abhilashg9954 5 лет назад +2

    🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 9 месяцев назад +1

    🙏🙏🙏🙏🙏

  • @shijasmarakkar9368
    @shijasmarakkar9368 5 лет назад +1

    Superb

  • @AshrafAv-zl5zg
    @AshrafAv-zl5zg 9 месяцев назад +1

    Ys

  • @sss-hx5ld
    @sss-hx5ld 3 года назад

    00:20 പറ്റും.

  • @shankudam6119
    @shankudam6119 5 лет назад +1

    Gud

  • @akhiljosephakhiljoseph4165
    @akhiljosephakhiljoseph4165 4 года назад

    Yes I can do it

  • @ShivaKumar-ec9ir
    @ShivaKumar-ec9ir 5 лет назад +1

    Nice

  • @jeevithamorulaharijeevitha6580
    @jeevithamorulaharijeevitha6580 5 лет назад

    Goood speech

  • @renjithkoottala1443
    @renjithkoottala1443 4 года назад

    അമേരിക്ക😢😰😥😓😭

  • @padmakumarpadmakumar565
    @padmakumarpadmakumar565 5 лет назад +1

    Good

  • @santhu2018
    @santhu2018 4 года назад

    🤩😍🤩😍🤩

  • @ashrafav8491
    @ashrafav8491 Год назад +1

    ഞാൻ വരാ൦

  • @narayanankk3127
    @narayanankk3127 5 лет назад +5

    വസന്തത്തിലെ ഇളം കാറ്റിലെ സുഗന്ധം ഈ ജീവിതം

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 года назад

    🌹🌹🌹🌹

  • @rahmathnoor4456
    @rahmathnoor4456 3 года назад

    Sad guru parayunna karyangalum Quran le ayathinte arthangalum thammil samyamund .1500 varsham munne parasyamayit paranj persya motham kezhadakiya ee ashayangal inn viendum punar janikunnundenkil Dee n in kaimosham vann thudangiyenn oro muslimum manassilakanam alhumdulillah ee masathinte prethiekathayum athanallo .rabieul akhir .muhudhee n sheikhinte and . Allahu oro gurukanmarudeyum nav kond karyangal namuk manassilaki tharunnu ennitum nammal chindikunnilla jeevidavum maranavum allahuvinte kalima kondallathe ananda makan pattillann .allahu namuk veindathellam ee bhoomiyil oruki thannu ennitum nammal allahu vinte thripthi kayit nammude hridayathil avante arshum kursum sookshikathathendukondan?.vak koduthatalle nammal ee bhoomiyil vannath .roohayirunnappol vak koduthu shareeram kittiyappol njan enna bhavamayi .enkilum manushyan chindikunnilla endukonda n enik ella divasavum thanne thripthipeduthan ingane kashta ppedeindi varunnathenn .sadguru vinte sal pravarthikal allahu sweekarikatte. Adheihathinte ippozhulla muslim virodam nallathinan idheihathe pole oral Muslim ayal pinne indyayil mattoru madavum undakilla .ath chilappol ee rajyathinte ipozhulla abhyandara preshnangal kooduthal vashalakum .namuk nammude nattil preshanagal undakiyett madam sthiree karikanda swadandryaman bharadathinte mukha mudra .swadandarayi venam islamine ariyanum padikanum enkil matrame avark allahuvinodulla vak poorthiyakan pattu deen porthiyaki eemanood koody marana ppedan pattu .alhumdulillah .ingane oru janma naduthannathin .alhumdulillah enne nee swadandranakiyathin .alhumdulillah ente hridayam ninakayi nee samarpichathil .alhumdulillah .njan kshmicholam rabbe ente deen poorthiyayit eeman oodu koody marikan. Alhumdulillah. Ee vedio ethichu thannayalkum sadguruvinum God bless you

    • @PrasadPrasad-tb2rc
      @PrasadPrasad-tb2rc Год назад

      ഖുർആൻ ഇൽ ഏത് surah യിൽ ഏത് ആയത്ത്. 😆😆😆😆 താൻ ഖുർആൻ കണ്ടില്ലല്ലേ? ചിരിക്കാൻ വയ്യ 😂😂😂😂😂. ഖുർആൻ ഉള്ളത് ഇവിടെ പറയാൻ എനിക്ക് ലജ്ജയാണ് അതുകൊണ്ട് പറയുന്നില്ല ok

  • @sawrodayamentertaimentmedi2038
    @sawrodayamentertaimentmedi2038 3 года назад +1

    ഞാൻ chyam വിളിക്കു ബ്രോ

  • @sugeshnk8581
    @sugeshnk8581 6 месяцев назад

    സുരേഷ് ഗോപി ആണോ ഡബ്ബിങ് ചെയ്തത്

  • @merlythomas7729
    @merlythomas7729 5 лет назад +2

    യേശുക്രിസ്തുമുൾക്കിരീടം ധരിച്ചത് ജീവിതം മുള്ളാണെന്ന് കാണിക്കാനല്ലല്ലോ

  • @ashrafav8491
    @ashrafav8491 Год назад +1

    Ys

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 года назад

    🙏👍

  • @abhilashg9954
    @abhilashg9954 6 лет назад +1

    🙏