wow wow wow what a wonderful explanation about the causes of depression, I didnt hear this from any renowned psychologist , Dear dear Sadguru you are really GREAT >>> you are the gem of India, I feel very very happy that the Mother India have yogis like you in these time also .. I am proud of you Sadguru... aapka charanom me saashtaanga pranaammam.
നമ്മുടെ സ്വപ്നം -എന്താണ് എന്ന ലക്ഷ്യം കണ്ടത്തുക- അതിന്റെ നേട്ടങ്ങൾ ശുഭപ്രതീക്ഷയോടെ കിട്ടിയതായി മനസിൽ കാണുകഅത് നമ്മളിലെക്ക് അടുക്കാൻ - കൂടുതൽ പ്ലാനിംഗ് പഠിക്കുക പരിജയക്കാരുടെ അറിവ് കണ്ടത്തുക പരിജയക്കാരുടെ പുസ്തകം വായിക്കുക- എന്നിട്ട് ഘട്ടം ഘട്ടം മായി പ്രവർത്തികൾ ച്ചെയ്യുക - പ്രവർത്തിയിൽ മാത്രം ശ്രദ്ധ ആത്മവിശ്വാസം കൊടുക്കുക - അനാവു ശ്യ സുഖങ്ങളിൽ നിന്നും മോജി ത രാവുക - ക്ഷമ ഉള്ളവരാവുക സമൂഹത്തിന്നും കുടുബത്തിനും സഹായി ആയി മാറുക മഹാൻമാരിൽ നിന്നും സഹായം പ്രാർഥന തേടുക മഹാൻമാരുടെ മാർഗം മാതൃക പിൻപറ്റി ജീവിക്കുക വിജയം ഉറപ്പ്
First you attend Inner Engineering program, then keep doing your practices. Then Bhuta Shuddhi, attend Maha Shivaratri at Isha Yoga Centre. Learn Hata Yoga. If you're that much serious and can't wait any longer, then apply for initiation to Brahmacharya
വിഷാദ അവസ്ഥ സ്വയം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ? ആരെങ്കിലും മനസ്സ് നോവിക്കുമ്പോൾ, ചതിക്കുമ്പോൾ, വേണ്ടപ്പെട്ടവർ മരിച്ചു പോയാൽ, ഒക്കെ സഹിക്കാനാകാതെ തകർന്നു പോകുമ്പോൾ, സങ്കടം സഹിക്കാനാകാതെ വിഷധാവസ്ഥ ഉണ്ടായേക്കാം. സ്വയം അതുണ്ടാക്കുന്നതല്ലാ..
ബോധോദയം ലഭിച്ച എല്ലാവരും സത്യം ഇങ്ങളുടെ ഉള്ളിലാണ് അനേഷിക്കേണ്ടത് എന്ന് പറയുന്നു. മുഹമ്മദ് നബി മാത്രം ഇതിൽ നിന്നും വേറിട്ട കാര്യങ്ങൾ പറയുന്നു. ഇസ്ലാംമിൽ മോക്ഷത്തെ കുറിച്ച് പറയുന്നില്ല. ഞാൻ വളരെ cunfused. Help me guru
@@sunwork1765 മനുഷ്യന് നെഗറ്റീവ് മൂഡ് ആകാം - പോസറ്റീവ് മൂസ് ആകാം - ആത്മാവിന് അതിനുള്ള സ്വതന്ത്രം ഉണ്ട് - പരീക്ഷിക്കാൻ വേണ്ടി നിങ്ങൾക്ക് രണ്ട് വഴി കാണിച്ചു തന്നു നിങ്ങൾ ചിന്തിക്കുക - ഖുർആൻ നിങ്ങൾ - ഒരേ കാര്യത്തിൽ മാറ്റം വരാതെ അതിൽ തന്നെ നിന്നാൽ നിങ്ങളിൽ പുതിയ ഒരു മാറ്റത്തെ - സൃഷ്ട്ടാവ് പടക്കില്ല ഖുർ ആൻ - 13 - 11
സിംപിൾ. നബി ബോധോദയം ലഭിച്ച ഒരാളായിരുന്നില്ല(ഞാൻ മനസ്സിലാക്കിയിടത്തോളം) പിന്നെങ്ങനെ ഇസ്ലാമിൽ മോക്ഷത്തെ കുറിച്ചു പറയും? ഇസ്‌ലാമിൽ ബോധോദയം ലഭിച്ച ആത്മീയ ഗുരുക്കന്മാർ ഉള്ളത് സൂഫിസത്തിൽ മാത്രമാണ്.
വളരെ നല്ല വിവരങ്ങൾ, സത്യം. സന്തോഷം തോന്നുന്നു. എല്ലാ ദിവസവും ഇത്തരം പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.
വിഷാദ്ധം വല്ലാത്ത ഒരവസ്ഥയാണ് അത് പറഞ്ഞറിയിക്കാൻ ആവില്ല. അത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ 😔😔😔😔😔
Meditation or Exercise oke cheyy....
Enicku പ്രയോജനം നല്‍കുന്ന കാര്യം... സദ്ഗുരു ji..... Namaskaram 🙏🏽🙏🏽
വളരെ നല്ല സംഭാഷണം കേൾക്കാൻ സന്തോഷം സദ്ഗുരു മലയാളം നല്ലത് നല്ലതായി കേൾക്കാൻ കഴിയുന്നു
wow wow wow what a wonderful explanation about the causes of depression, I didnt hear this from any renowned psychologist , Dear dear Sadguru you are really GREAT >>> you are the gem of India, I feel very very happy that the Mother India have yogis like you in these time also .. I am proud of you Sadguru... aapka charanom me saashtaanga pranaammam.
A highly practical approach to the mindset.🙏🙏
സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഗുരോ
Namikkunnu sir,good
This man is talking human wisdom huam.
സത്യം
Thanks for feedback
സൂപ്പർ
Sadhguru.,നമ്മുടെ സ്വപ്നം നമുക്ക് എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ please
നമ്മുടെ സ്വപ്നം -എന്താണ് എന്ന ലക്ഷ്യം കണ്ടത്തുക- അതിന്റെ നേട്ടങ്ങൾ ശുഭപ്രതീക്ഷയോടെ കിട്ടിയതായി മനസിൽ കാണുകഅത് നമ്മളിലെക്ക് അടുക്കാൻ - കൂടുതൽ പ്ലാനിംഗ് പഠിക്കുക പരിജയക്കാരുടെ അറിവ് കണ്ടത്തുക പരിജയക്കാരുടെ പുസ്തകം വായിക്കുക- എന്നിട്ട് ഘട്ടം ഘട്ടം മായി പ്രവർത്തികൾ ച്ചെയ്യുക - പ്രവർത്തിയിൽ മാത്രം ശ്രദ്ധ ആത്മവിശ്വാസം കൊടുക്കുക - അനാവു ശ്യ സുഖങ്ങളിൽ നിന്നും മോജി ത രാവുക - ക്ഷമ ഉള്ളവരാവുക
സമൂഹത്തിന്നും കുടുബത്തിനും സഹായി ആയി മാറുക
മഹാൻമാരിൽ നിന്നും സഹായം പ്രാർഥന തേടുക മഹാൻമാരുടെ മാർഗം മാതൃക പിൻപറ്റി ജീവിക്കുക വിജയം ഉറപ്പ്
ഉറക്കത്തിലെ സ്വപ്നം ആണോ ഉദ്ദേശിച്ചത്?
Good message thank you very much
thank you so much sadhguru.
Namaskkaram guruji
Good speech Guruji
Thank you....
Wow wonderful talk.
പ്രണാമം 🙏
Thank you guru
Thanks for feedback
Aum namah shivaya 🙏🙏namaskaram bagavan🙏❤🌹
Swarnapathram kaaranam.....,...
thanks
Good thoughts guruji
നിങ്ങളുടെ പ്രയനങ്ങൾക്ക് കാലം അതിന് ഉത്തരം തരും .....
Yes u are right 👌👌
കൊറോണ സമയം ഇൗ പ്രഭാഷണം കറക്ട് ആണ് രോഗം ഉളളവർ കുറവാണ് ഹോസ്പിറ്റൽ കേസ് വളരെ കുറവാണ് കാരണം കൊറോണ പേടി
🙏
Guruji, I am a regular listener of your speech. Can you please tell me how to obtain mahasamadhi.
First you attend Inner Engineering program, then keep doing your practices. Then Bhuta Shuddhi, attend Maha Shivaratri at Isha Yoga Centre. Learn Hata Yoga. If you're that much serious and can't wait any longer, then apply for initiation to Brahmacharya
Guruji
Thanks for feedback
Jaigurudev 🙏🏻❤️
🙏🙏🙏🙏🙏🙏🙏
Pranamam guruji
Thanks for feedback
👌👌👌👌👌👌👌👌👌👌👌❤
അഭിപ്രായങ്ങൾക്കു നന്ദി
Thank you sir
Soul sherikanum undo ? When ameoba divides to daughter ameoba , and soul also divides ? Guru plz tell more about soul
Ningal aranu body ano dahikunath entho ath deham
വിഷാദ അവസ്ഥ സ്വയം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ? ആരെങ്കിലും മനസ്സ് നോവിക്കുമ്പോൾ, ചതിക്കുമ്പോൾ, വേണ്ടപ്പെട്ടവർ മരിച്ചു പോയാൽ, ഒക്കെ സഹിക്കാനാകാതെ തകർന്നു പോകുമ്പോൾ, സങ്കടം സഹിക്കാനാകാതെ വിഷധാവസ്ഥ ഉണ്ടായേക്കാം. സ്വയം അതുണ്ടാക്കുന്നതല്ലാ..
ആാാ അവസ്ഥ അല്ല, അതിൽ നിന്നും അതിജീവിക്കുന്ന ടൈം, കുറെ കാലം കഴിഞ്ഞിട്ടും അതിജീവിച്ചില്ലേൽ വിഷാദത്തിൽ അടിപ്പെട്ടു,
Chenthechu erennu.vesatham.undakum
Pranamam juruji
Oru doubt chodhichal utharam tharamo
Hi
Eallam vizungan kaziyillalo 🎉
VOICE NOT MATCHING 🙏
ബോധോദയം ലഭിച്ച എല്ലാവരും സത്യം ഇങ്ങളുടെ ഉള്ളിലാണ് അനേഷിക്കേണ്ടത് എന്ന് പറയുന്നു. മുഹമ്മദ് നബി മാത്രം ഇതിൽ നിന്നും വേറിട്ട കാര്യങ്ങൾ പറയുന്നു. ഇസ്ലാംമിൽ മോക്ഷത്തെ കുറിച്ച് പറയുന്നില്ല. ഞാൻ വളരെ cunfused. Help me guru
ഇസ്ലാംനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് തെറ്റായ ധാരണയിൽ എത്തിയത്. സൂഫിസം എന്താണെന്ന് അന്വേഷിക്കു. ഉത്തരം ലഭിക്കും
@@sunwork1765 മനുഷ്യന് നെഗറ്റീവ് മൂഡ് ആകാം - പോസറ്റീവ് മൂസ് ആകാം - ആത്മാവിന് അതിനുള്ള സ്വതന്ത്രം ഉണ്ട് - പരീക്ഷിക്കാൻ വേണ്ടി നിങ്ങൾക്ക് രണ്ട് വഴി കാണിച്ചു തന്നു നിങ്ങൾ ചിന്തിക്കുക - ഖുർആൻ
നിങ്ങൾ - ഒരേ കാര്യത്തിൽ മാറ്റം വരാതെ അതിൽ തന്നെ നിന്നാൽ നിങ്ങളിൽ പുതിയ ഒരു മാറ്റത്തെ - സൃഷ്ട്ടാവ് പടക്കില്ല ഖുർ ആൻ - 13 - 11
try khuraan maanavam at youtube.
സിംപിൾ. നബി ബോധോദയം ലഭിച്ച ഒരാളായിരുന്നില്ല(ഞാൻ മനസ്സിലാക്കിയിടത്തോളം) പിന്നെങ്ങനെ ഇസ്ലാമിൽ മോക്ഷത്തെ കുറിച്ചു പറയും? ഇസ്‌ലാമിൽ ബോധോദയം ലഭിച്ച ആത്മീയ ഗുരുക്കന്മാർ ഉള്ളത് സൂഫിസത്തിൽ മാത്രമാണ്.
Wtdtrydfk
Sound not matchable....have to lose msges
😘
🙏
Thanks sir
🙏
🙏
🙏
🙏🙏
🙏🙏🙏
🙏