3.30 - 3.40 am നു സംഭവിക്കുന്ന പ്രകൃതിയിലെ മാറ്റങ്ങള്‍ ഉപയോഗിച്ച് നേരത്തെ ഉണരാം How To Wake Up Early

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 206

  • @Yash_lee
    @Yash_lee 5 лет назад +550

    ഈ ശബ്ദം (മലയാളം) ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്😍🤔🤔

    • @rasakpk4694
      @rasakpk4694 5 лет назад +3

      എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാൻ എന്ത് ചെയ്യണം

    • @rasakpk4694
      @rasakpk4694 5 лет назад +4

      ഗുരുവേ നമസ്കാരം

    • @babysaradha5378
      @babysaradha5378 5 лет назад +1

      Like this voice.pranamam to Gurugi.

    • @samslittleworldd5645
      @samslittleworldd5645 5 лет назад

      Nalla chinthakal, positive thinkers mayulla friendship, angane orupad factors undu.

    • @mannilmanilal7972
      @mannilmanilal7972 5 лет назад +3

      മലയാളം ആകുമ്പോൾ എല്ലാം വ്യക്തമായരീതിയിൽ മനസ്സിലായി. ഇംഗ്ലീഷിൽ ചില കാര്യം മനസ്സിൽആകാതെ കിടക്കും.

  • @SRADDHAYOGA
    @SRADDHAYOGA 5 лет назад +28

    നല്ല ശബ്ദം! സദ്ഗുരുവിന്റെ പ്രായത്തിന് യോജിച്ചതല്ലെങ്കിലും, നല്ല ശബ്ദവും ഉച്ഛാ ര ണ വും ! ഈ മലയാള വീഡിയോ ഇംഗ്ലീഷറിയാത്ത മലയാളി യുവാക്കളിൽ സദ്ഗുരുവിനെ എത്തിക്കും! കൂടുതൽ പ്രതീക്ഷിക്കുന്നു.

    • @SadhguruMalayalam
      @SadhguruMalayalam  5 лет назад +5

      അഭിപ്രായങ്ങൾക്കു നന്ദി

    • @mypet861
      @mypet861 2 года назад

      Sai ram

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 года назад +7

    സൂപ്പർ മെസ്സേജ് ഗുരുജി താങ്ക്സ്

  • @antonyjoz
    @antonyjoz 4 года назад +132

    Psc പഠിക്കുന്ന ആരെങ്കിലും ഉണ്ടോ...??
    ⬇️

  • @Brynozil1
    @Brynozil1 5 лет назад +129

    ഉറങ്ങാതെ ഇതു കണ്ടിരിക്കുന്ന ഞാൻ time - 1:07

  • @arunkumarus9871
    @arunkumarus9871 5 лет назад +236

    ഗുരു ഞാൻ ഡെയിലി രാത്രി 9മണിക്ക് കിടന്നു. രാവിലെ 3മണിക്ക് enikum. പണ്ടേ ഉള്ളതാണ് ഈ ശീലം. അതു കൊണ്ട് തല വേദന പോലുള്ള അസുഖങ്ങൾ ഇല്ല.. ടെൻഷൻ ഉം illa. മനസ്സും സന്തോഷം ആണ്. 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ളതാണ് ഈ ശീലം.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 9 месяцев назад +2

    ഞാൻ രാത്രിയിൽ വല്ലപ്പോഴുമേ ഉറങ്ങു. ഉറക്കം വരില്ല. എന്റെ ബാല്യം വളരെ പേടിപ്പെടുത്തുന്ന അനുഭവം ആയിരുന്നു. ഉറങ്ങിയാൽ പിതാവ് അമ്മയെയും എന്റെ സഹോദരങ്ങളെയും ഉപദ്രവിക്കുമോ എന്നാഭയം. വർഷങ്ങൾ കഴിഞ്ഞു. പിതാവ് മരിച്ചു. രാത്രിയാണ് എന്റെ പഠനം. ഇപ്പോഴും രാത്രിയിൽ ഉറക്കം കുറവാണു. പകൽ സമയം കിട്ടിയാൽ നന്നായി ഉറങ്ങും.

  • @കാസർകോട്ടുകാരന്ചങ്ങായി

    എനിക്ക് ഉറങ്ങിയല് ഉണരാൻ ഭയംകര പ്രയാസമായിരുന്നു ഞാൻ ഇഷ ക്രിയ ചെയ്യാൻ തുടങ്ങി ഒപ്പം നാഥ യോഗ ചെയ്യാൻ തുടങ്ങി ഇപ്പൊ എപ്പോ വെണ്ണാണെങ്കിലും എഴുനേൽക്കാൻ പറ്റു ന്നു നന്ദി സദ്ഗുരു

    • @binubala217
      @binubala217 4 года назад +1

      ക്രിയ എന്താണ്

    • @binubala217
      @binubala217 4 года назад +2

      ക്രിയ എന്താണ്

    • @SadhguruMalayalam
      @SadhguruMalayalam  Год назад

      @@binubala217 നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോ സഹായിച്ചേക്കാം.
      * ഈശ ക്രിയ ധ്യാനം പഠിക്കാം
      👉 ruclips.net/video/nLPJ-wcEsJY/видео.html
      പ്രണാമം

  • @megha8646
    @megha8646 5 лет назад +69

    I love to sleep 😍💤😴

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +28

    *നമിച്ച് 🙏 ഹോ* *പറഞ്ഞത് എല്ലാം വളരെ ശരിയാണ്*

  • @padmajaappukuttan9243
    @padmajaappukuttan9243 10 месяцев назад

    താങ്ക്സ് ഗുരു ജീ 🙏❤️

  • @nelsonthekkath4830
    @nelsonthekkath4830 5 лет назад +20

    In night there is no distraction.

  • @akhileshlathajayaprakash8726
    @akhileshlathajayaprakash8726 5 лет назад +24

    നല്ല ട്രാൻസ്ലേഷൻ.. കൊറേ suhruthukalk ഉപകാരം ആവും 😘good job guys 😘...
    but the original voice of sadhguru 👌👌👌👌 ഇംഗ്ലീഷ് fluent allenkil polum englishil video kaanan sremichal ningalkkum ath upkaarapedum..

  • @sajeevkaveed9426
    @sajeevkaveed9426 2 года назад

    നല്ല സമയത്തുതന്നെ ഈ വീഡിയോ കാണാൻ സാധിച്ചു

  • @demonofmonster1121
    @demonofmonster1121 4 года назад +15

    ദോഷം ആണ് നമ്മുടെ ഹോർമോൺ തോന്നിയപോലെ പ്രവർത്തിക്കും മുടികൊഴിച്ചലും താരനും ഇടയാക്കും പേടിപ്പിക്കുന്നതല്ല അനുഭവം ഉണ്ട് .മസിലുകളും പേശികളും വലിഞ്ഞു മുറുകും സൗദര്യം പകുതിയെങ്കിലും നഷ്ട്ടപെടും പിന്നെ അന്നേനെടുക്കുന്ന ജോലികൾ ചെയ്യാൻ ഉറക്കം ബുദ്ധിമുട്ടായി വന്നേക്കാം പ്രേതെയ്കിച്ചും പകൽ.ആദ്യം ഉറക്കം കെടുത്തുന്ന കാരണം കണ്ടെത്തുക മൊബൈലായിരിക്കും കൂടുതലും ഉപയോഗിക്കുന്നത് രാത്രിയിൽ മൊബൈൽ ഒന്ന് മാറ്റി വെക്ക് നന്നായി ഉറങ്ങു

  • @mohammednisar3678
    @mohammednisar3678 5 лет назад +22

    Power full words

  • @amalmomzzz6975
    @amalmomzzz6975 5 лет назад +11

    I really love this😘😘😘

  • @ArunKumar-ob4ph
    @ArunKumar-ob4ph 4 года назад +9

    ഇത് കാണുന്ന ഞാൻ . ഇപ്പോൾ സമയം 1.10 am....🤣

  • @anilravi9379
    @anilravi9379 5 лет назад +8

    Prenamam guruji

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 Год назад +2

    ❤️

  • @lakshmivrindavan3585
    @lakshmivrindavan3585 4 года назад +1

    Thanks a lot Guruji 🙏❤️

  • @sajeelakshahul4592
    @sajeelakshahul4592 5 лет назад +133

    Malayalathi dub cheyththinu valare nani onde thankzzz

    • @sjp217
      @sjp217 5 лет назад +1

      Athe

  • @TRUERESEARCHER
    @TRUERESEARCHER 3 года назад +2

    Nan rathriyil kidakkunathinu mumb parayum nale 5manik ennikanam ennu pakshe nan 3mani aakumbol ennikum chilappo pinneyum kidanu urangum allenkil prayer cheyum aa samayath body lundakuna vibrations um manasum poli aanu. Pinne allenkil workout cheyum .allenkil film awards l award medikkunathum. nalla joli kittiyathayi dream cheyum

  • @niveditanarendran2445
    @niveditanarendran2445 4 года назад +2

    Arivum oru sugham nalkunnu,appol bhogi aaville

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 лет назад +13

    Very good information

  • @afilushalu7534
    @afilushalu7534 4 года назад +53

    രാത്രി 10 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എണീക്കുമ്പോൾ ഗ്ലാമർ കൂടിയ പോലെ തോന്നുന്നത്‌ എനിക്ക് മാത്രമാണോ?

  • @adithyakannanganath851
    @adithyakannanganath851 5 лет назад +24

    Sadhguru pranam🙏

  • @sanil8304
    @sanil8304 5 лет назад +95

    എഴുന്നേൽക്കണം എന്ന് ഉണ്ട് പക്ഷെ പറ്റുന്നില്ല

  • @nibinbabu2885
    @nibinbabu2885 4 года назад +1

    Very useful informations

  • @9847869832
    @9847869832 2 года назад +1

    🙏🙏 will try guru

  • @gireeshneroth7127
    @gireeshneroth7127 5 лет назад +11

    It is not advisable to sleep late.

  • @salimkumar9748
    @salimkumar9748 5 лет назад +5

    Thanks

  • @pradhapsing9021
    @pradhapsing9021 4 года назад +2

    Thank you swami

  • @gypsykrishna9043
    @gypsykrishna9043 4 года назад +6

    രാത്രി പഠനം 🤞

  • @kamalammalv7006
    @kamalammalv7006 3 года назад +2

    3.40...am...unarnnu pokunnu...why..🙏

  • @aysharoshini6099
    @aysharoshini6099 5 лет назад +10

    Enikum mukalil paranjad polan .... enik athite oru tired illa ... Swasthamayi chindikanum ... nadakanum oke njan night ishtapedunnu ... vayikanum padikanum oke enikishtam aftr 12 o clock ann ... Bt ente hubby parayunnu njan nerathe uranghajitanenn ... Bt angane cheythapo enik headache marunnilla ....
    Epol e speech kettapo hpy ayi ellvrm enik entho manasika rokam ayitta kandirnne ... areyum bodippikanalla .. ennalum

  • @amalmomzzz6975
    @amalmomzzz6975 5 лет назад +6

    These are very good

  • @ishaharish3853
    @ishaharish3853 5 лет назад +11

    Beautiful voice over

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 5 лет назад +3

    Thangs for tips udayan irinjakuda

  • @nitheeshnitheesh4921
    @nitheeshnitheesh4921 4 года назад +1

    Nice speech

  • @ferozmuhammed9236
    @ferozmuhammed9236 3 года назад +3

    3.40 n Eneet.. 4.20 n.. Comment Idunu 😍😍

  • @shejinnima
    @shejinnima 5 лет назад +2

    Agniyal eriunna manassil kulirmazhayay peythirangunna vakkukal

  • @sreekanthm4609
    @sreekanthm4609 5 лет назад +6

    Great

  • @rohithb478
    @rohithb478 5 лет назад +10

    Pranamam

  • @ravithaunni4569
    @ravithaunni4569 5 лет назад +8

    Nice explanation

  • @anumol3324
    @anumol3324 5 лет назад +26

    I like night more.

  • @Vikasthesailor
    @Vikasthesailor 5 лет назад +34

    ഈ പറഞ്ഞതിൽ എന്താണ് dislike ചെയ്യാന്‍ ഉള്ളത്. ഈ dislikes ഇട്ടവരെ നമിച്ചു 🙏

    • @SRADDHAYOGA
      @SRADDHAYOGA 5 лет назад +10

      ചില മത ഭ്രാന്തന്മാർക്ക് സദ്ഗുരു ഒരു ഹിന്ദു സന്യാസിയാണ്! എന്നാൽ വാസ്തവത്തിൽ സദ്ഗുരു എല്ലാ മ തങ്ങൾക്കും അതീതനാണ് !

    • @fairoosfairoos9871
      @fairoosfairoos9871 5 лет назад

      @@SRADDHAYOGA

    • @parvathivinod7722
      @parvathivinod7722 4 года назад +1

      @@SRADDHAYOGA exactly❤

  • @deveddev1908
    @deveddev1908 5 лет назад +3

    Super guru

  • @christinjoy1402
    @christinjoy1402 5 лет назад +2

    That is why bilioners are wake up in 4 am

  • @adithyan_raju_
    @adithyan_raju_ 4 года назад +4

    Now tym 1:51 am 🤥

  • @nithinbhaskar3316
    @nithinbhaskar3316 4 года назад +1

    Night shift work cheyunavar um rathri urrangaarilla

  • @onelifehealthtips2074
    @onelifehealthtips2074 5 лет назад +11

    Very nice infom

  • @jayadhananr8978
    @jayadhananr8978 3 года назад

    Ji om DhanJaya

  • @athiraappu1136
    @athiraappu1136 3 года назад

    Njan oru ammayaanu.makalkk 9 months Aayi...rathri urakkam kittunnilla

  • @shanavaskamal
    @shanavaskamal 5 лет назад

    ee pullikk mammokkade koott mudi okke dye cheytu nadannode

  • @sujathayltp6218
    @sujathayltp6218 4 года назад +1

    ഇന്നർ എഞ്ചിനീയർ കോഴ്സ് ചെയ്യാൻ ഞാൻ എന്താ വേണ്ടത്..?, ഫീസ് എത്ര യാകും?. പ്രയോജന
    മെന്ത്?..

  • @renjithbose3628
    @renjithbose3628 5 лет назад +8

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhusvlog4769
    @bindhusvlog4769 Год назад

    ❤❤❤

  • @ശ്രീരാഗ്ശ്രീ

    Astral Projection enthanennu parayunna video undo

  • @rzx4042
    @rzx4042 4 года назад

    Ravile jolikku pokanamallo upajeevanam nadakkanel athukondu ariyathe aneetupokum.

  • @Malayalamsong1
    @Malayalamsong1 Год назад

    പ്രത്യേകിച്ച് ഒന്നും മനസിലായില്ല....

  • @bsizeindian3966
    @bsizeindian3966 5 лет назад +3

    സൂപ്പർ

  • @akshaykumart.c1697
    @akshaykumart.c1697 5 лет назад +2

    njn 3 manik kidakum 8 manik eneekum

  • @khwajazaman871
    @khwajazaman871 5 лет назад +11

    Ma sha allah

  • @dynamicsofmyworld
    @dynamicsofmyworld 4 года назад

    💓nice

  • @Dileepkannure
    @Dileepkannure 4 года назад

    Arbhethakam poodaalbhujehaa!!
    Smastheham mygunoolsthey

  • @muralidas3495
    @muralidas3495 5 лет назад +5

    How to wake up early?

    • @VISHNURREGHU
      @VISHNURREGHU 5 лет назад +5

      Sleep early

    • @SadhguruMalayalam
      @SadhguruMalayalam  Год назад

      നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോ സഹായിച്ചേക്കാം.
      * സുഖമായി ഉറങ്ങാനും എഴുന്നേൽക്കാനും 10 പോംവഴികൾ
      👉 ruclips.net/video/79ay0neyUek/видео.html
      പ്രണാമം

  • @muhammedswalih4919
    @muhammedswalih4919 2 года назад

    Swl 🤚

  • @kaladharan7886
    @kaladharan7886 4 года назад +2

    Malayalam good

  • @adarshsuseela3885
    @adarshsuseela3885 5 лет назад +2

    Good speach

  • @subramanianmp2290
    @subramanianmp2290 4 года назад

    Hi

  • @vineethakalarikkal7680
    @vineethakalarikkal7680 5 лет назад +5

    Njan morning 5.30 kke enikkarullu

  • @brianhere3793
    @brianhere3793 5 лет назад +1

    Njan ennum 7manikk neekum Oru prashnom illa

  • @gndiarys2881
    @gndiarys2881 5 лет назад +3

    love sleep

  • @mcjim7630
    @mcjim7630 5 лет назад

    Good. It could have been more better if the sound feel quite mature like Original sound

  • @green8233
    @green8233 5 лет назад +10

    🙏🙏🙏🙏🙏

  • @sreejithsamurai1922
    @sreejithsamurai1922 4 года назад +1

    😍

  • @minithomas5316
    @minithomas5316 5 лет назад +5

    👍👍🙏🙏

  • @bobysonofindia
    @bobysonofindia 5 лет назад +2

    നമസ്തേ

  • @viber8449
    @viber8449 2 года назад

    1:37am

  • @archanars7120
    @archanars7120 4 года назад

    Sariyanu guruji

  • @sreerajmoodadi
    @sreerajmoodadi 5 лет назад +7

    ജോലി ....

  • @pathuqueen
    @pathuqueen 5 лет назад +2

    Guru 05 year aayittu 03 manikku uranghiyittu 09 manikku enikkum

  • @ananthakrishnannair7620
    @ananthakrishnannair7620 4 года назад

    Gurji pavam shakaran pilla

  • @adarsh.p141
    @adarsh.p141 5 лет назад +5

    🙏

  • @sujanies1504
    @sujanies1504 5 лет назад +7

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyab4875
    @sandhyab4875 4 года назад

    Mmm

  • @nimmu8310
    @nimmu8310 4 года назад

    Oru nurse Anu😆

  • @localriderkerala
    @localriderkerala 5 лет назад +2

    😍😍❤❤🙏

  • @sujashibu4796
    @sujashibu4796 Год назад +1

    Idont like this sount

  • @Nb_HN_OB
    @Nb_HN_OB 5 лет назад +4

    PUBG😍

  • @sreehari2391
    @sreehari2391 4 года назад +3

    ഈ ഡബിംഗ് ശബ്ദം ഒട്ടും തന്നെ നല്ലതല്ല

  • @dileepravi-s4e
    @dileepravi-s4e 2 месяца назад

    ❤❤❤

  • @pradeepgopalan2681
    @pradeepgopalan2681 4 года назад

    Thanks

  • @prakashk6558
    @prakashk6558 4 года назад

    Great

  • @subhashtru7716
    @subhashtru7716 5 лет назад +4

    🙏🙏🙏

  • @vipina702
    @vipina702 5 лет назад +5

    🙏🙏🙏🙏🙏🙏🙏🙏

  • @harislulu0094
    @harislulu0094 5 лет назад +6

    🙏🙏🙏

  • @sajeshps1504
    @sajeshps1504 5 лет назад +9

    🙏

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 лет назад +3

    🙏🙏🙏