അങ്ങ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നു, ശരീരത്തിലെ ഊർജ്ജം 40% ഉപയോഗിക്കുന്നത് തലച്ചോറാണെന്നു അപ്പൊ കൂടുതൽ സമയവും യോഗയിൽ തുടരുന്ന താങ്കൾക് ഒരു നേരം ആഹാരം മതിയാവുമായിരിക്കും എന്നാൽ ഒരു ശരാശരി മനുഷ്യൻ അല്ലെങ്കിൽ 15 നും 20 നും പ്രായം ഉള്ള കുട്ടികൾ ഇതുപോലെ ഒരുനേരത്തെ ആഹാരം കഴിച്ച് അധിക കാലം ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... ബിപി കുറയാം ഷുഗർ കുറയാം ജീവന് തന്നെ ഭീഷണി ആവാം..
നിങ്ങൾ sadhguru പറയുന്നത് translate ചെയ്യുന്നത് നേരെയല്ല. പറയുന്ന കാര്യം proper ആയി translate ചെയ്താലല്ലേ കാര്യമുള്ളൂ. അല്ലാതെ വെറുതെ sadhguru മലയാളം ചാനൽ എന്ന് കാണിച്ചു ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ translate ചെയ്യൂ സുഹൃത്തേ. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് sadhguru പറയുന്നത് എന്ന് സാധാരണക്കാർക്ക് ചിലപ്പോൾ എളുപ്പത്തിൽ മനസ്സിലായിയെന്നുവരില്ല. അത് നിങ്ങൾ ആ ഭാഗത്തു വ്യക്തമാക്കണ്ടേ. അല്ലാതെ line by line translate ചെയ്തിട്ടെന്താണ് കാര്യം. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ radio പരിപാടികൾ ആണ് ഓർമ വരുന്നത്.
Ithu thanne yalle rasoolulla parnjirikunnathum.ramalanile nomb nirbandham akiyathum. Koodathe ella thinkalum .vzhayavum nomb nolkal sunnathuman .aa charya pinthudarunnavark athinte phalam kittunnumund .alhumdulillah .lokathinte nanmak veindi pravarthikan inganeyulla3 gurukanmar iniyumundakatte .God bless you. 🙏
വെരി നൈസ് 🙏🙏🙏🌹🌹🌹thanku ഗുരു 🙏🙏🙏🌹🌹🌹
👏👏👏👏Tnx guruji
Pranamam Sadguru
ഗുഡ് മെസ്സേജ് ഗുരുജി താങ്ക്സ്
🙏🙏🙏 Thank you for your kind informations. ഡബ്ബിംഗ് വളരെ നന്നായിട്ടുണ്ട്.👌👍❤🙏
ഓം
Thanks
Thank you
ഞാൻ കുറെയേറെ വർഷങ്ങളായി ഭക്ഷണം കഴിച്ചു 2 മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഉറങ്ങാൻ പോകുന്നത്.
Love❤
Ajin🍲 in🇮🇳
ഓരോ ആളും അവരുടെ ജോലിക്ക് അനുസരിച്ചു ഭക്ഷണം ക്രമീകരിക്കുക. അമിതം ആയാൽ എല്ലാം വിഷം തന്നെ 👍🙏✌️
🙏
പൊരുളറിയണം ഉരുളയോടൊപ്പം!
Ellumuriye Paniyedukkunnor Pallumuriye Thinatte sir. 🙏
thank you Sadhgru🙏🏼🙏🏼🙏🙏
🙏Sadguru's healthy food 🍴🍕🍔style👍
Good
ആശ്രമത്തിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത്.
Q🙏🙏പ്രണാമം സദ് ഗുരു 👏
ആശ്രമം എവിടെയാണ് 'ചേരാൻ പറ്റുമോ?
♥️♥️♥️♥️
ആശ്രമം എവിടെ യാണ്. ചേരാൻ പറ്റുമോ.
👌👌👌
Thank you Sadhguru 🙏
🌷🌷🌷
Good Thoughts
Enikkum yoga kandathil cheranam ennund....enthu cheyyanam????
Supper
🙏🙏🙏🙏
ആശ്രമം എവിടെയാണ്.
👍👌👍👍😍
🧡💛❤️♥️💙💚💜😊👍
🙏🙏❤️
Ohh
വിശന്നാൽ ഭക്ഷണം കഴിക്കണം
Correct time il food kazhichillengil gas nirayum athinu endengilum solution parayu sir
🦚🦚🦚🦚🦚🦚🦚🦚
p
അങ്ങ് ഒരു വിഡിയോയിൽ പറഞ്ഞിരുന്നു, ശരീരത്തിലെ ഊർജ്ജം 40% ഉപയോഗിക്കുന്നത് തലച്ചോറാണെന്നു അപ്പൊ കൂടുതൽ സമയവും യോഗയിൽ തുടരുന്ന താങ്കൾക് ഒരു നേരം ആഹാരം മതിയാവുമായിരിക്കും എന്നാൽ ഒരു ശരാശരി മനുഷ്യൻ അല്ലെങ്കിൽ 15 നും 20 നും പ്രായം ഉള്ള കുട്ടികൾ ഇതുപോലെ ഒരുനേരത്തെ ആഹാരം കഴിച്ച് അധിക കാലം ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... ബിപി കുറയാം ഷുഗർ കുറയാം ജീവന് തന്നെ ഭീഷണി ആവാം..
നിങ്ങൾ sadhguru പറയുന്നത് translate ചെയ്യുന്നത് നേരെയല്ല. പറയുന്ന കാര്യം proper ആയി translate ചെയ്താലല്ലേ കാര്യമുള്ളൂ. അല്ലാതെ വെറുതെ sadhguru മലയാളം ചാനൽ എന്ന് കാണിച്ചു ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ translate ചെയ്യൂ സുഹൃത്തേ. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനെ കുറിച്ചാണ് sadhguru പറയുന്നത് എന്ന് സാധാരണക്കാർക്ക് ചിലപ്പോൾ എളുപ്പത്തിൽ മനസ്സിലായിയെന്നുവരില്ല. അത് നിങ്ങൾ ആ ഭാഗത്തു വ്യക്തമാക്കണ്ടേ. അല്ലാതെ line by line translate ചെയ്തിട്ടെന്താണ് കാര്യം. നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ radio പരിപാടികൾ ആണ് ഓർമ വരുന്നത്.
സർ അപ്പോൾ പായസം കഴിച്ചാൽ മയക്കം വരുന്നു.. കഴിക്കണോ വേണ്ടയോ?.
ഇപ്പോഴും മലയാളികൾക്ക് വിദേശികൾ പറഞാൽ മാത്രമേ വിശ്വസിക്കൂ.
പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്ക് .
Thanks
🙏🙏🙏
🙏❤🙏
Good
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🏻
🙏🙏🙏🙏
🙏🙏🙏
❤
❤
🙏🙏🙏
🙏🙏🙏