Это видео недоступно.
Сожалеем об этом.

നീ ജീവിതത്തിൽ ദൈവത്തെ മുറുകെ പിടിക്കൂ /kerupasanam mathavu / Jesus/yesu/prayer/mathavu/Bible/amma

Поделиться
HTML-код
  • Опубликовано: 15 авг 2024
  • ജീവിതത്തിൽ ദൈവത്തെ മുറുകെ പിടിക്കൂ /kerupasanam mathavu / Jesus/yesu/prayer/mathavu/Bible/amma
    theHolySpirit
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstoryp

Комментарии • 255

  • @sumisebastian4518
    @sumisebastian4518 Месяц назад +2

    എന്റെ അമ്മേ എന്റെ ദേഷ്യം കുറക്കണമേ

  • @dhanyalejin6086
    @dhanyalejin6086 Месяц назад +2

    അമ്മേ പരിശുദ്ധനിയാഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @user-nh3dy8ec9h
    @user-nh3dy8ec9h Месяц назад +1

    അമ്മേ...... അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയർപ്പിക്കുന്നു.. .....
    എപ്പോഴും ഞങ്ങളോടൊത്ത് ഉണ്ടാകണമേ......
    ഞങ്ങളുടെ പ്രവർത്തനങ്ങളെ വിജയിപ്പിക്കണമേ.....

  • @sheenakuppadi5762
    @sheenakuppadi5762 Месяц назад +3

    കട ഭാരത്താൽ എന്നെ പോലെ വിഷമം അനുഭവിക്കുന്ന എല്ലാവരെയും അമ്മേയെ അടുത്ത് സമർപ്പിക്കുന്നു ആമേൻ

  • @user-xe1rd3wd1z
    @user-xe1rd3wd1z Месяц назад +3

    കഷ്ടപ്പാട് മാറ്റിതരണേ മാതാവേ 😢😢😢🙏🙏🙏🙏

  • @user-xe1rd3wd1z
    @user-xe1rd3wd1z Месяц назад +2

    അമ്മേ മാതാവേ 🙏🙏🙏
    ഞങ്ങൾക്ക് കിട്ടാൻ ഉള്ള പൈസ ഞങ്ങൾക്ക് വേഗം തന്നെ കിട്ടണേ മാതാവേ 🙏🙏

  • @manjudileep4722
    @manjudileep4722 Месяц назад +2

    അമ്മേ എനിക്കും കുടുമ്പത്തിനും തന്ന ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി മാതെ ❤🙏🏻🙏🏻🙏🏻🙏🏻❤എന്നും അമ്മ ഞങ്ങളോടൊപ്പം ഉണ്ടാകണേ ❤🙏🏻🙏🏻🙏🏻

  • @SandhyaSanthosh-s6v
    @SandhyaSanthosh-s6v Месяц назад +1

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണമേ 🙏🙏

  • @jobyputhussery8289
    @jobyputhussery8289 Месяц назад +1

    അമ്മേ മാതാവേ എല്ലാ മക്കളക്കും സൗക്യം നൽകി,സമാധാനം നൽകി,അനുഗ്രഹിച്ചു എപ്പോഴും കൂടെ ഉണ്ടാവണമേ...

  • @SujaMathew-kh4tr
    @SujaMathew-kh4tr Месяц назад +2

    എൻ്റെ അമ്മേ കൃപാസനമാതാവേ വഴി തെറ്റി പോയ മകൻ . മാനസാന്തരമുണ്ടാകണമേ എന്ന് 'അമ്മ പ്രാർത്ഥിക്കണമേ

  • @sumakunjappan5249
    @sumakunjappan5249 Месяц назад +1

    മാതാവ് എൻ്റെ ഭവനത്തിൽ ഞങ്ങളുടെ കൂടെ അമ്മ eppozhum undayírickane.ആമേൻ

  • @greeshmaaneesh007
    @greeshmaaneesh007 Месяц назад +1

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏

  • @prijianand5497
    @prijianand5497 Месяц назад +1

    Amma mathave entta mathave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-pd8ed4uo3c
    @user-pd8ed4uo3c Месяц назад +1

    അമ്മേ അവിടുന്ന് എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ q🙏🙏എന്റെ മകളെയും മകനെയും എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തെയും അവിടുന്ന് സാധിച്ചു എനിക്ക് ശാന്തിയും സമാധാനവും നില നിർത്തിത്തരേണമേ 🙏🙏🙏

  • @KannanNandhu-gx5cs
    @KannanNandhu-gx5cs Месяц назад +1

    Amme parishudhathmavinte falangalal ante kudubhathenirackeneme amen ❤

  • @BejiVarughes
    @BejiVarughes Месяц назад +1

    Amme mathave sukapaduthename

  • @savithrimg3633
    @savithrimg3633 Месяц назад +1

    മാതാവേ രക്ഷിക്കണേ

  • @dhanyalejin6086
    @dhanyalejin6086 Месяц назад +2

    യേശു കടം മാറ്റു തരണമേ🙏🙏🙏🙏

  • @SheejaM-gx7ns
    @SheejaM-gx7ns Месяц назад +1

    ഈശോയെഎന്‍റെമക്കളെപഠിപ്പിക്കാന്‍ഉള്ള സാബത്തിക്കംതന്ന്അനുഗ്രഹിക്കണമ്മേ ❤❤❤❤

  • @LathaJohn-zk6vx
    @LathaJohn-zk6vx Месяц назад +1

    അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ

  • @gincythomas8326
    @gincythomas8326 Месяц назад +1

    അമ്മമാതാവേ എന്റെ കുഞ്ഞിന് 100% ഫ്രീ എടുക്കേഷൻ ആയി u. K പോയി നേഴ് സിംഗ് പഠിക്കുവാൻ ഉള്ള കൃപ നൽകേണമേ.... അമ്മേ അനുഗ്രഹിക്കണമേ... 🙏🏻🙏🏻

  • @LathaJohn-zk6vx
    @LathaJohn-zk6vx Месяц назад +1

    എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @ReethaRaji
    @ReethaRaji Месяц назад +1

    അമ്മേ മാതാവേ എന്റെ റിച്ചി മോളെയും ലിയാമോളെയും കാത്തു കൊള്ളേണമേ അമ്മ കൂടെയുണ്ടാകണമേ ലിയാമോളുടെവിദ്യാഭ്യാസ ലോൺ തടസം മാറ്റി പാസ്സാക്കി തരേണമേ എന്റെ വീട് വിൽക്കാൻ ആരെയെങ്കിലും ഒരുക്കി തരേണമേ അമ്മേ എന്റെ കട ബാത്യത ഒഴുവാക്കി തരേണമേ എന്തെകിലും ഒരു വഴി തുറക്കേണമേ അമ്മേ മാതാവേ

  • @user-uc5rg2sr7w
    @user-uc5rg2sr7w Месяц назад +1

    കൃപസ്‌ന മാതാവ് എന്റെ മകൻ നിൽക്കുന്ന കമ്പിനിയിൽ അവന്ന് ശബളം കുട്ടി കിട്ടാൻ അമ്മെ എന്റെ പ്രാർത്ഥന കേൾക്കാനാമ്മ കനിയണം മാതാവേ അമേൻ 🙏🌹🌹🌹

  • @teenak.b4663
    @teenak.b4663 Месяц назад +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ തല വേദന മാറ്റി തരേണ്ണമേ

  • @Jessyjose-hm6ll
    @Jessyjose-hm6ll Месяц назад +1

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹത്തിന്റ തടസങ്ങൾ മാറ്റി തരായണമേ

  • @evamariajustin2845
    @evamariajustin2845 Месяц назад

    മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @brigitbosco7999
    @brigitbosco7999 Месяц назад

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana

  • @brigitbosco7999
    @brigitbosco7999 Месяц назад

    Alleluia Alleluia Alleluia Alleluia Amen Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram

  • @BineeshEV
    @BineeshEV Месяц назад +2

    മാതാവേ എൻറെ കടം വീട്ടാൻ ഒരു വഴികാട്ടി തരണേ

  • @sumathikuttypk2241
    @sumathikuttypk2241 Месяц назад +21

    അമ്മേ നാളെ കടം വാങ്ങിയ ഒരു ലക്ഷം രൂപ കൊടുക്കാൻ അമ്മ സഹായികേണമേ അവസാനം ദിവസം കൊടുത്തില്ങ്കിൽ എന്താണ് ഉണ്ടാകുന്നതു വീട്ടിൽ വന്നു ചീത്തവിളിച്ചു പറയാൻ വരുമെന്നും പ്രശ്നം ഉണ്ടാകുമെന്നും പറഞ്ഞു അവധി പറഞ്ഞു മടുത്തു ഇനിയും അവര് കേൾക്കത്തില്ല അമ്മേ ഉടമ്പടിയിൽ സാക്ഷിയാകേണമേ 🙏🙏🙏🙏🙏🙏🙏🙏

    • @juthewala4218
      @juthewala4218 Месяц назад

      Ente.amma.molk.id.card15daysunderkittit.duty.join.chageuvana.aungrahikkodanm.enteamma

    • @juthewala4218
      @juthewala4218 Месяц назад

      Enthusband.matthija.panni.matti.thereadanm.ente.amma.ente.bhandthli.sathose
      Thereadamamma

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 Месяц назад +1

    ആമേൻ

  • @RockyRockybay
    @RockyRockybay Месяц назад

    അമ്മ മാതാവേ എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരേണമേ മാതാവേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 Месяц назад +1

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee amme mathave avante kudumbathil samadanam nalkane 🙏

  • @brigitbosco7999
    @brigitbosco7999 Месяц назад

    Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni

  • @agnesthobias9476
    @agnesthobias9476 Месяц назад

    അമ്മേ എന്നെ വിശുദ്ധീകരിക്കേണമേ

  • @gincythomas8326
    @gincythomas8326 Месяц назад +1

    അമ്മേ അമ്മയെ മറന്നുപോകുന്ന സമയങ്ങളെ ഓർത്തു ഞാൻ അമ്മയോടും തിരുക്കുമരനോടും മാപ്പ് അപേഷിക്കുന്നു..... അമ്മേ എന്നോട് ക്ഷമിക്കണമേ..... എന്നെ ശിക്ഷിക്കരുതേ.... 🙏🏻🙏🏻

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 Месяц назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് 20 ലക്ഷം രൂപയോളം കടമുണ്ട് അത് നാളെ തന്നെ തീർത്തുത്തരേണമേ അമ്മേ 🙏
    അമ്മേ എന്റെ പേര് വിഷ്ണുമായ എന്റെ degree 1sem ന്റെ റിസൾട്ട്‌ വന്നപ്പോൾ 5 വിഷയത്തിന് പാസ്സായി contemporary issue എന്ന വിഷയം 7 മാർക്കിന് fail ആയ്യി അതുഞാൻ revaluation കൊടുത്തിരിക്കുകയാണ് അതിന്റെ റിസൾട്ട്‌ വരുമ്പോൾ അമ്മേ അത്ഭുത സാക്ഷ്യം പോലെ അതിനു 7 മാർക്കിൽ കൂടുതൽ തന്ന് ആ വിഷയവും pass ആക്കിത്തരേണമേ amme🙏

  • @bincygagan5457
    @bincygagan5457 Месяц назад +1

    Amme mathave sreenivas ne Purnamaye asugam mattekodukanne tharane amme mathave

  • @SijoKj-ni9yi
    @SijoKj-ni9yi Месяц назад

    അമ്മേ കാലിലേക്കള്ളവേദന മാറ്റിതരണ മേ

  • @thressiammasatheesh5168
    @thressiammasatheesh5168 Месяц назад +1

    മാതാവേ എൻ്റെ മമ്മി യുടെ മുട്ട് വേദന മാറ്റിതരനെ

  • @sumagopi8025
    @sumagopi8025 Месяц назад +1

    അമ്മെ സുബീഷിന് ഒരു ഭവനം തരണമെ കടം കൂടാതെ അമ്മെ സഹായിക്കണമെ.

  • @simonabraham9645
    @simonabraham9645 Месяц назад

    Ente eessoye ente mathave ente kadabharam neekki samadanam tharename ente unniyude shramangale sabhalamakkename Anugrahikename 👏🙏✝️🌷🌹💔😢

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek Месяц назад +1

    അമ്മേ നീ എന്റെ കൂടെ തന്നെ ഉണ്ട്

  • @brigitbosco7999
    @brigitbosco7999 Месяц назад

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram Alleluia Alleluia

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Месяц назад

    അമ്മേ മാതവേ എൻ്റെ സന്ദിപ് എട്ടൻ്റെ അസുഖമാറ്റി തന്നേ

  • @rosypaul.c6429
    @rosypaul.c6429 Месяц назад

    അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Месяц назад +1

    എൻ്റെ കടബാധ്യതകൾ എല്ലാം 5 മാസത്തിനുള്ളിൽ എനിക്ക് തീർത്തുതണേമേ

  • @brigitbosco7999
    @brigitbosco7999 Месяц назад

    Yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram Alleluia

  • @valsapppalouse8416
    @valsapppalouse8416 Месяц назад +1

    Amen 🙏🙏🙏🙏

  • @jositibin7944
    @jositibin7944 Месяц назад

    Amme mathave Amma vazhi enikku thanna Ella anugrahangalkkum othiri othiri nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Месяц назад

    അമ്മേ മാതാവേ രജനിയുടെ നാട് വേദന ആകട്ടെണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @laisammaroy2568
    @laisammaroy2568 Месяц назад

    മാതാവെ എന്റെ നിയോഗം ആമ്മക്കു സമർപ്പിച്ചല്ല അമ്മ നിയോഗം സ്വികരിച്ചു സാധിച്ചു തരണമെ ആ മേൻ

  • @murugadasmurugadas634
    @murugadasmurugadas634 Месяц назад

    മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @sumisebastian4518
    @sumisebastian4518 Месяц назад +1

    മാതാവേ icu, യിൽ കിടക്കുന്ന അരുൺ നു വേണ്ടി പ്രാർത്ഥിക്കുന്നു,,, ഇന്ന് തന്നെ റൂമിലേക്ക് മാറ്റാണമേ lung l നിന്നും, മണലും മറ്റും അലിഞ്ഞു പോകണമെ

  • @remarema8761
    @remarema8761 Месяц назад

    EnteAmmamathave.entekochumole.anugrahikkane

  • @SreejayaPs-vz7gg
    @SreejayaPs-vz7gg Месяц назад

    അമ്മേ മാതാവേ 🙏ഞങളുടെ പ്രാർത്ഥന കേൾക്കണേ ദുരിതങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ 🙏എന്റെ കൈയിൽ സാമ്പത്തികം ഒന്നും ഇല്ല വീട് ഇല്ല അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @rennyjoju5123
    @rennyjoju5123 Месяц назад +1

    Amma matha ve amma Veezhtha Kathu kollam prayer for

  • @brigitbosco7999
    @brigitbosco7999 Месяц назад

    Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane

  • @Srdenny-ou7sw
    @Srdenny-ou7sw Месяц назад

    അമ്മേ മാതാവേ റെനിനു വിദേശ ജോലി ശരിയാക്കി തരേണമേ

  • @leebaalwin6063
    @leebaalwin6063 Месяц назад

    അമ്മേ ലീബയും സുജിലാലും ഒന്നിച്ചു ജീവിക്കുയും സുജിലാൽ വീട്ടിൽ വരാൻ മനസ്സ് നൽകി സഞ്ചാരി അമ്മേ കൂട്ടികൊണ്ട് വരാൻ അനുഗ്രഹിക്കട്ടെ ആമേൻ

  • @rajinrajin7624
    @rajinrajin7624 Месяц назад

    മാതാവേ മകളുടെ എക്സ്മിനുള്ള തടസ്സങ്ങളൊക്കെ മാറ്റിത്തരേണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @RockyRockybay
    @RockyRockybay Месяц назад

    എന്റെ കട ബാധ്യതകൾ എല്ലാം ആറുമാസത്തിനുള്ളിൽ എനിക്ക് തീർത്തു തരേണമേ

  • @GiniJoseph-q7f
    @GiniJoseph-q7f Месяц назад

    അമ്മേ മാതാവേ ഞങ്ങൾ മെഡിക്കൽ ന് പോകുമ്പോൾ എല്ലാം യാതൊരു കൊഴപ്പം ഇല്ലാതെയിരിക്കാൻ ഞങ്ങൾക്ക് വേണ്ടി അമ്മേ മാതാവെ സഞ്ചാരി മാതാവേ പ്രാർത്ഥിക്കണമേ

  • @jiphyjoseph3388
    @jiphyjoseph3388 Месяц назад

    അമ്മേ 💕

  • @devudiyafans8836
    @devudiyafans8836 Месяц назад

    അമ്മേ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും കൃപാസനം സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿✝️✝️✝️

  • @OmanaMohandas-hf8dv
    @OmanaMohandas-hf8dv Месяц назад

    Ammamathavekadagaltheerthutharanameammamathave🙏🏻🙏🏻🙏🏻🙏🏻

  • @yamunarajan4499
    @yamunarajan4499 Месяц назад

    അമ്മേ 🙏

  • @user-rf8gm7yp8y
    @user-rf8gm7yp8y Месяц назад +1

    എൻ്റെ ponnumathave എനിക്കെ ടെൻഷൻ അടിച്ചിട്ടെ വയ്യ എൻ്റെ മകളുടെ കല്യാണം nadathitharename amen

  • @jositibin7944
    @jositibin7944 Месяц назад

    Amme mathave enne sakthipeduthanee anugrahikkanee ammeeee mathave

  • @user-xk5uh9jx6v
    @user-xk5uh9jx6v Месяц назад

    മാതാവെ കൈപിടിച്ചു നടത്തണമെ

  • @bincygagan5457
    @bincygagan5457 Месяц назад +1

    Amme mathave Aliyunty Yude Arthritis asugam purnnamaye matty tharane amme mathave

  • @brigitbosco7999
    @brigitbosco7999 Месяц назад

    Ammey sanjari mathave Ave Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave jhangalil kaniyaname nervahyil nayikaname Ammey

  • @ambilibabubabu4334
    @ambilibabubabu4334 Месяц назад

    അമ്മ മാതാവേ എനിക്ക് ഒരു നല്ല ഒരു വാടകയ്ക്ക് ഒരു ഭവനം കിട്ടാൻ അമ്മയുടെ കൃപയാൽ പ്രാർത്ഥിക്കണേ തമ്പുരാനോട്

  • @SreejayaPs-vz7gg
    @SreejayaPs-vz7gg Месяц назад

    അമ്മേ 🙏മാതാവേ സഹോദരന്റെ വെള്ളം കുടി 🙏🙏ഭർത്താവിന്റെ വെള്ളം കുടി നിർത്തി തരണേ സഹോദരൻ ന്റെ കല്യാണം നടക്കണേ 🙏🙏🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Месяц назад +1

    Praise God 🙏

  • @brigitbosco7999
    @brigitbosco7999 Месяц назад

    Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane Anghayude thrupathathil jhagale samarpikunnu kaividalle Anugrahikane

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx Месяц назад

    അമ്മേ മാതാവേ ഞാൻ അവിടെ വന്നു എനിക്ക് സാക്ഷ്യം പറയുവാൻ ഇടയാകണമെന്ന് എന്റെ മകൻ ഒരു ജോലി കൊടുത്താനെ വിജയിക്കണമേ

  • @sibinshibu4639
    @sibinshibu4639 Месяц назад

    Amen🌷🌷🌷🌷🌷🌷🌷🌷mathav

  • @jaqulinbabu2261
    @jaqulinbabu2261 Месяц назад

    Amme Ente Prarthana Kelkkename 🙏🙏🙏

  • @bincygagan5457
    @bincygagan5457 Месяц назад +1

    Amme mathave Bhalchandra uncle ne asugam purnamaye mattekodukanne tharane amme mathave

  • @jositibin7944
    @jositibin7944 Месяц назад

    Hallelujah Amen Praise the lord 🙏🙏🙏

  • @ushaanil1918
    @ushaanil1918 Месяц назад

    അമ്മേ. നിയാഗങ്ങൾ സാധിച്ചു തരണമേ

  • @user-bf9ky7sd2e
    @user-bf9ky7sd2e Месяц назад +1

    അമ്മമാതാവേ എൻ്റെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയണം

  • @brigitbosco7999
    @brigitbosco7999 Месяц назад

    Alleluia Alleluia Alleluia Amen Alleluia yesuve aaradhana karthave anghayude karamgalil jhagale samarpikunnu kaividalle Anugrahikane

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Месяц назад

    അമ്മേ എന്റെ മോന് ഇനി രണ്ടു കീമോ കൂടി ഉണ്ട് അമ്മേ.. അത് ഒരു ബുദ്ധിമുട്ടും കൂടാതെ വിജയിക്കണേ അമ്മേ... ഈ വരുന്ന പത്തൊൻപതിനു കാർട്ടി സെൽ തെറാപ്പി ഉണ്ട് അവനു ശാരീരികവും. മാനസികവു മായി ഒരു ബുദ്ധിമുട്ടും കൂടാതെ പൂർണമായും വിജയിക്കാൻ അനുഗ്രഹിക്കണെ അമ്മേ..... എന്റെ മൂത്ത മോന്റെ ജോലിക്കാര്യവും പെട്ടന്ന് ശരിയാകണേ അമ്മേ ഞങ്ങളുടെ വീട്ടിൽ ഇനി ആർക്കും ഇങ്ങനെയുള്ള ഒരു അസുഖവും ഉണ്ടാകരുതേ.... അത്രക്കും വിഷമം അനുഭവിച്ചു അമ്മേ... എന്റെ മോന് ഛർദ്ദിയൊന്നും ഉണ്ടാകരുതേ മാതാവേ...... അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ അമ്മേ... ഇനി വരുന്ന. K. Tet. എക്സാം പാസാകാൻ അനുഗ്രഹിക്കണെ.. ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreejayaPs-vz7gg
    @SreejayaPs-vz7gg Месяц назад

    അമ്മേ മാതാവേ 🙏🙏ചേച്ചിക്ക് ജോലിയിൽ നല്ല ഉയർച്ച ഉണ്ടാകണേ 🙏🙏🙏🙏🙏

  • @brigitbosco7999
    @brigitbosco7999 Месяц назад

    Alleluia Alleluia Alleluia Alleluia yesuve aaradhana karthave jhaganodu karuna kanikaname Anugrahikane Anghayude thrupathathil jhagale samarpikunnu kaividalle

  • @bincygagan5457
    @bincygagan5457 Месяц назад +1

    Amme mathave sini yude cancer asugam purnamaye mattekodukanne tharane amme mathave

  • @RockyRockybay
    @RockyRockybay Месяц назад

    അമ്മ മാതാവേ എന്റെ കൂട്ടുകാരിയുടെ ഹസ്ബന്റിനെ എത്രയും പെട്ടെന്ന് ജയിലിൽ നിന്നും ഇറക്കനേ

  • @user-ho9kr9ht7u
    @user-ho9kr9ht7u Месяц назад

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @A10commady
    @A10commady Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കുബോൾ 'അമ്മ അവിടെ ഉണ്ടാകേണമേ നല്ല രീതിയിൽ കുറി വിളിച്ചു കിട്ടാൻ അമ്മ ഇടപെടേണമേ ആമ്മേൻ 🙏🙏

  • @shinysebastian5460
    @shinysebastian5460 Месяц назад

    Amme. Mat have. Kudumba samadanam. Nalki. 🙏🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 Месяц назад

    Ente elaya mol mariayude kudumbathil samadanam nalkane Kai vidalee amme mathave eeshoye 🙏

  • @gracyshaji2990
    @gracyshaji2990 Месяц назад

    Amme mathave,amma thanna alla anugrahangalkkum njan orayiram nanniparayunnu.

  • @sabymelbin3795
    @sabymelbin3795 Месяц назад

    Amme mathave enta makanta vivaha thadassam mattitharaname, jeevithapankaliye nalki anugrahikkaname. 🙏🙏🙏🙏

  • @user-xf3hu3si2o
    @user-xf3hu3si2o Месяц назад

    Amme mathave salunte joliyude kariyathinu oru theerumanam akki tharaname karthave amen

  • @sheebakv7733
    @sheebakv7733 Месяц назад

    Amee സന്ദീപിന്റെ കുടുംബ ജീവിതം നേരെയാക്കണമേ

  • @damsheenaat1030
    @damsheenaat1030 Месяц назад +1

    എൻ്റെ അമ്മേ ഡിപ്രഷൻ മാറ്റി കോഴ്സ് പൂർത്തിയാക്കാൻ പോക്കേണ്ട ഒരു അടയാളം കാണിച്ച് തരണേ മാതാവേ

  • @delzdezil2870
    @delzdezil2870 Месяц назад

    Amme nale mattasha varane enne kaividalle eante mathave