വിശ്വസിച്ചു നീ എന്തു ചോദിച്ചാലും അമ്മ തരും ഈ ആരാധന തീരും മുൻപേ നീ വിചാരിച്ചത് സാധിക്കും/kerupasanam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 104

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 месяца назад +1

    അമ്മേ പരിശുദ്ധ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ നന്ദി സ്തുതി സ്തോത്രം

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 2 месяца назад +1

    അമ്മേ മാതാവേ കടങ്ങൾ വീട്ടാൻ ഒരു മാർഗം തെളിയിച്ചു തരണമേ'

  • @indravelyadhan3878
    @indravelyadhan3878 2 месяца назад +1

    . അച്ചോ ഈ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം കാത്തുരക്ഷിക്കണേ ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് ബോംബെയിലെത്തി മാതാവിന്റെ രക്ഷിക്കണേ ❤

  • @vaigakr9455
    @vaigakr9455 2 месяца назад +1

    എന്റെ അമ്മേ സമ്പത്തീക ബുദ്ധിമുട്ടുകൾ മാറ്റി തരണേ amen🙏🏻🙏🏻🙏🏻🙏🏻

  • @gegorgejoseph6854
    @gegorgejoseph6854 2 месяца назад +1

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @dhanyalejin6086
    @dhanyalejin6086 2 месяца назад +1

    എന്റെ ഭർത്താവ് മദ്യപാനം മാറ്റു തരണമേ🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 2 месяца назад

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ

  • @John-xe5rh
    @John-xe5rh 2 месяца назад

    അമ്മേ മാതാവേ ജോൺ തോമസിന്റെ കേസ് ആനുകൂലമാകുവാൻ അമ്മേ anugrahikkename

  • @gegorgejoseph6854
    @gegorgejoseph6854 2 месяца назад

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @SleepyApron-jo8cg
    @SleepyApron-jo8cg 2 месяца назад

    എൻ്റെ മാനാവേ അമ്മേ ഞങ്ങൾക്ക് കുഞ്ഞു മക്കളെ നലകി അനുഗ്രഹിക്കണമേ ആമ്മേൻ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 2 месяца назад

    Amen 🙏🙏🙏. Aave. Mariya 🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen

  • @SheebaRamesh-m4p
    @SheebaRamesh-m4p 2 месяца назад

    അമ്മേ എന്റെ പ്രാർത്ഥന കേക്കണേ എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ 🙏🙏🙏🙏

  • @NishaSaji-ce4sn
    @NishaSaji-ce4sn 2 месяца назад

    അമ്മേ മാതാവേ ഞാറാഴ്ചത്തെ കാര്യങ്ങൾ മംഗളമാക്കി തരണേ വാവയുടെ കാര്യങ്ങൾ എല്ലാം മംഗളമാക്കി തരണേ യേശുവേ അവളെ ഇനിയും ബുദ്ധി മുട്ടിക്കല്ലേ 🙏🙏🙏🙏🙏

  • @RosyJose-me5tf
    @RosyJose-me5tf 2 месяца назад

    അമ്മേ മാതാവേ അമ്മുവിന്റെ യാത്രയിൽ കൂടെയുണ്ടായിരിക്കണമേ

  • @RosyJose-me5tf
    @RosyJose-me5tf 2 месяца назад

    അമ്മേ മാത്രാ വേ അഭിഷിക്തന്റെ വേദനകൾ ഏറ്റെടുക്കണമേ

  • @ephyephremanthony2797
    @ephyephremanthony2797 2 месяца назад

    മാതാവേ എൻ്റെ മക്കൾ എഴുത്തിയ എല്ലാ പരീക്ഷയും ഉന്നത വിജയം നൽകണമ്മേ

  • @susanalex6666
    @susanalex6666 2 месяца назад

    Parishuddha Kreupasana mathave ente monu sahaikkaname kaividalle Amme mathave Amen Amen Hallelujah

  • @MariamVarghese123
    @MariamVarghese123 2 месяца назад

    അമ്മേ മാതാവേ ഒൿടോബർ മാസത്തിലെ ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള കൃപ തരണമേ ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു വിടുതൽ തന്നു അനുഗ്രഹിക്കണമേ🙏🕯️

  • @GopiLetha
    @GopiLetha 2 месяца назад

    Amme mathave ente karíyagal ellam mangalam akki tharane kadafaragal thairthu tharane amme

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад

    അമ്മേ മാതാവേ ഒക്ടോബർ മാസത്തിൽ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤❤❤❤

  • @SunijakumariSunija
    @SunijakumariSunija 2 месяца назад

    മാതാവ് എന്റെ മരുമക൯ൊ കടബാദൃ😭😭😭 എല്ലാം അമ്മോ 🙏🙏🙏തി൪തുതരണമോ😭😭😭🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 2 месяца назад

    കർത്താവെ അങ്ങയെ തൊട്ട് സുഖം പ്രാപിക്കാൻ സഹായിക്കണേ 🙏🙏🙏🙏എന്റെ ചുമ മാറ്റി തരണേ.

  • @kavithajoshy3652
    @kavithajoshy3652 2 месяца назад

    Amma mathave Sabathika bhudimutukal matitharaname Amen 🙏

  • @indravelyadhan3878
    @indravelyadhan3878 2 месяца назад +3

    . മാതാവേ ഇന്ന് ചേട്ടനും മോനും ബോംബെയിലെത്തി ഹോസ്പിറ്റലിൽ പോകുന്ന ദിവസമാണ് മാതാവിന്റെ അനുഗ്രഹങ്ങളെല്ലാം ഉണ്ടായിരിക്കുന്ന മാതാവിന്റെ കാശു രൂപം കയ്യിലുണ്ട് മാതാവേ പോയിട്ടുണ്ട് ❤😢🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 2 месяца назад

    നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @juthewala4218
    @juthewala4218 2 месяца назад

    Ente.bandhand.amma.aingrshikkaneim.ente.amma

  • @jollymu1971
    @jollymu1971 2 месяца назад +2

    Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 5:27

  • @AnnElviya
    @AnnElviya 2 месяца назад +1

    എന്റെ ഈശോ എന്റെ കർത്താവെ എന്റെ അമ്മേ എവിടെ നിന്നിലും. ആരെങ്കിലും വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ അമ്മേ നന്ദി ആമ്മേൻ 🙏🙏🙏അമ്മേ ഇന്ന് 🙏4.200 രൂപ ലോൺ അടയ്ക്കണം അമ്മേ എന്ത് ചെയ്യും അമ്മേ 🙏🙏ആരോട് ചോദിക്കും 🙏🙏🙏തിങ്കളാഴ്ച 3.000 രൂപ വേണം അമ്മേ ഇതെല്ലാം എവിടുന്ന് എടുത്തു കൊടുക്കും അമ്മേ ആരു തരും അമ്മേ 🙏 ആരോട് ചോദിക്കും 🙏🙏പരിശുദ്ധ അമ്മയും ഈശോ അപ്പച്ചനും ഞങ്ങൾക്കു എല്ലാം നടത്തി തരുമെന്ന് ഞാൻ ഒറച്ചു വിശോസിക്കുന്നു നന്ദി ആമ്മേൻ 🙏🙏🙏🙏

  • @gegorgejoseph6854
    @gegorgejoseph6854 2 месяца назад

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🥰🥰🥰

  • @nirmalasabu3839
    @nirmalasabu3839 2 месяца назад

    Amme mathave ente mone joli sariyayi kittane amme

  • @ephyephremanthony2797
    @ephyephremanthony2797 2 месяца назад

    എൻ്റെ അന്തോചായനു ദീർഘായുസ്സും ആരോഗ്യവും തരണേ

  • @Lakhas1977
    @Lakhas1977 2 месяца назад

    അമ്മേ മാതാവേ ഇന്ന് കൊടുക്കുന്ന ലോൺ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @shinybijo1897
    @shinybijo1897 2 месяца назад

    Amen

  • @gegorgejoseph6854
    @gegorgejoseph6854 2 месяца назад

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @sheelakchellappan6526
    @sheelakchellappan6526 2 месяца назад

    Amme thalayile rogangal amma innu matti thannu anugrahikkaname aamen

  • @leelammajose593
    @leelammajose593 2 месяца назад

    Yeshuve ente magante vivaham thadasam, joliyle thadasam, makalude mudikozhichil, magalude rogam ellam mattitharaname, hallelujah

  • @vallinayilmj2111
    @vallinayilmj2111 2 месяца назад

    അമ്മേ എന്റെ ശരിരത്തിലെ ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതിന് വേണ്ടി പ്രർത്ഥിക്കണേ

  • @AnnElviya
    @AnnElviya 2 месяца назад

    അമ്മേ പരിശുദ്ധ അമ്മേ അങ്ങേ തിരികുമാറാനോട് അപേഷിക്കുന്നു അമ്മേ 🙏🙏🙏🙏അമ്മേ ഈ പാവപെട്ട ഈ മകളുടെ എളിയ അപേക്ഷ അമ്മയും ഈശോ അപ്പച്ചനും കേൾക്കണമേ 🙏🙏🙏അമ്മേ കൃപാസന മാതാവേ ഡെയ്റ്റ് ഇട്ടു പ്രാർത്ഥിച്ചിട്ടും അമ്മേ ജോലി യുടെ കാര്യവും മോന്റെ മാൾട്ടയിലോട്ടുള്ള കാര്യവും ഒന്നും സാധിച്ചു തന്നില്ലല്ലോ അമ്മേ 🙏🙏🙏അമ്മേ സഞ്ചാരി അമ്മേ ഞാൻ ആരോട് പറയും അമ്മേ ഞാൻ ആരോട് ചോദിക്കും അമ്മേ എന്ത് ചെയ്യും അമ്മേ ഞങ്ങളെ ആരു സഹായിക്കും അമ്മേ 🙏🙏🙏🙏പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഞാനും മോനും ഓഡമ്പടിയാണ് അമ്മേ 🙏🙏🙏അമ്മേ ഞങ്ങളെ ശിഷ്ക്കല്ലേ അമ്മേ രഷിക്കണേ അമ്മേ 🙏🙏🙏ഞാനും മോനും അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റോ കുറവുണ്ടെങ്കിൽ പരിശുദ്ധ അമ്മേ കർത്താവായ ഈശോ അപ്പച്ചാ 🙏🙏🙏🙏ഞ്ഞലൂടെ പാപംങ്ങൾ എല്ലാം അവിടന്ന് പൊറുത്തു ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️💕💗😄♥️എന്റെ മോന്റെ ബയോഡാറ്റെയും കടം വാങ്ങി പൈസയും അഴച്ചു കൊടുത്തിട്ടു ഒരു റീപ്ലേയും വന്നില്ല ഈശോ അമ്മേ എത്രയും വേഗം മോനെ മാസൾട്ട് കമ്പിനി ടിക്കറ്റും വിസയും എടുത്തുതന്നു വേഗം കൊണ്ട് പോകണമെന്ന് നന്ദി ആമ്മേൻ 🙏🙏🙏❤️🌹💕💗

  • @CjvjvYxig
    @CjvjvYxig 2 месяца назад

    Ente sangadangal niyogangal sadichu tharename esoyee enne anugrahikkane esoyee

  • @mollychacko6119
    @mollychacko6119 2 месяца назад

    അമ്മേ, സഞ്ചാരി അമ്മ, മോടെ ജിവിതത്തിൽ ഇന്ന് ഒരത്ഭുതം സംഭവിക്കണെ/ മോളെ അമ്മയുടെ അത്തരയിൽ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാകണെ❤❤

  • @elsylorance1053
    @elsylorance1053 2 месяца назад

    Amme eaaradhanayil njanente ella pratheeshagalum kazhchavekkunnu

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад

    അമ്മേ എത്രയും വേഗം എന്റെ സ്ഥലം വിൽപ്പന നടത്തി കട ബാത്യത. എല്ലാം തീർത്തു ഒരു വീടും സ്ഥലവും

  • @vaigakr9455
    @vaigakr9455 2 месяца назад

    Amme mathave ente husbandine samarppichu prarthikkunnu amen🙏🏻🙏🏻🙏🏻🙏🏻

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏amme

  • @Aleyamma-d3n
    @Aleyamma-d3n 2 месяца назад

    എൻ്റെ മകൾ UK യിൽ വീട് അന്വേഷിക്കുന്നു സഞ്ചാരി മാതാവഇടപെട്ട് ഇന്ന് കാണിച്ച് കൊടുക്കണമേ മകളുടെ പ്രഷർ normal ആക്കി കൊടുക്കണമേ അമ്മേ ഞങ്ങളെ കൈവിടല്ലേ സഞ്ചാരി മാതാവിൽ എനിക്ക് അത്രയും വിശ്വാസം ഉള്ളതു കൊണ്ടാണ ഞാൻ ഇങ്ങനെ എഴുതുന്നത് അമ്മേ

  • @MollySam-ud5go
    @MollySam-ud5go 2 месяца назад

    Amen🙏🙏🙏🙏🙏🌹

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏mathave vishnu inu visa kittaname mathave

  • @Bubby-345th
    @Bubby-345th 2 месяца назад

    കർത്താവ് ❤❤❤❤❤

  • @sasikalaunni3422
    @sasikalaunni3422 2 месяца назад

    എന്റെ അമ്മയെ എനിക്ക് എന്റെ മാതാവിനെ വിശ്വാസമാണ് എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ഇന്നലെ ഒരാളിനോട് ഡേറ്റ് പറഞ്ഞേക്കുന്നത് സംസാരിക്കുക എന്ന് എനിക്കൊരു നിവർത്തിയില്ല ഇനിയൊരു ഡേറ്റ് പറയാൻ എന്റെ മാതാവിന്റെ

  • @tettyjoseph7546
    @tettyjoseph7546 2 месяца назад

    Bless my family

  • @FrancyRaisonFrancyRaison
    @FrancyRaisonFrancyRaison 2 месяца назад

    Amme.mathave.ente.monte.swabhavathinu.oru.mattam.kodukkename.anusarana.ulla.oru.makane.avidunnu.tharename

  • @preethyjoseph9812
    @preethyjoseph9812 2 месяца назад

    അമ്മേ എന്റെ നിയോഗവും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    എന്റെ മക്കൾക്ക് നല്ല ജോലി
    എന്റെ സഹോദരൻ ന്റെ ഉടമ്പടി അവിടുന്ന് അനുഗ്രഹം പകരണമേ. അമ്മേ സ്വന്തം ആയി ഒരു വീട്
    30/12/24🙏🙏🙏🙏🙏

  • @sayanthkrishna8571
    @sayanthkrishna8571 2 месяца назад +1

    എന്റെ കുഞ്ഞിന്റെ അസുഖം പൂർണമായും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @leelammajose593
    @leelammajose593 2 месяца назад

    Amme vudambady prarthanaye ninnikunnavarodu mappu kodukaname

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 месяца назад

    🙏🙏🙏🙏

  • @ephyephremanthony2797
    @ephyephremanthony2797 2 месяца назад

    മാതാവേ പ്രാർത്ഥിക്കണം പഠിക്കാനും ഉള്ള അനുഗ്രഹം കൊടുക്കാനമ്മേ

  • @x-skull2137
    @x-skull2137 2 месяца назад

    Ammae mathavae sambathika buthimuttukal maran prarthikanae.njangaludae bhavanam thirichu kittenamae..aave maria

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 2 месяца назад

    അമ്മേ തിരുകുമരനോട് അപേക്ഷിക്കണം. എനിക്ക് ഒരു ഭവനം നിർമിക്കാൻ ലോൺ വേണ്ടി അപേക്ഷിച്ചു ഇന്ന് ബാങ്കിൽ നിന്ന് വന്നു ലോൺ സൻഷൻ ആക്കി തരണം 🙏🙏🙏🙏

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏mathave enta molku paddikan mansunallkanme mathave

  • @SjSyamlal
    @SjSyamlal 2 месяца назад

    Hallellujah

  • @rajisajeev8944
    @rajisajeev8944 2 месяца назад

    മാതാവേ ബാങ്കിൽ നിന്നും തിരക്കി വരല്ലെK SF eയിൽ നിന്നും തിരക്കി വരല്ലെ ജാമ്യം നിന്നവർക്ക് കുഴപ്പം വരല്ലെ കോടതിയിൽ നിന്നും തിരക്കി വരല്ലെ അമ്മ മാതാവേ

  • @sulabhagopan4576
    @sulabhagopan4576 2 месяца назад

    ❤❤❤❤

  • @indravelyadhan3878
    @indravelyadhan3878 2 месяца назад

    🙏🙏🙏🙏🙏👏👏👏👏👏

  • @nivethajelin543
    @nivethajelin543 2 месяца назад

    Amme madhave, enik nashtapetta ente cash thirich kittannulla vadhil thurakaname, Amen

  • @rejinisha-q1i
    @rejinisha-q1i 2 месяца назад

    Amme madave ende makkalle ammeyelki samparpikkunnu amme ende magn christin nannaie prartikkyanum padikkyanum sadikkyane ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle de kude undaganame amme

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 2 месяца назад

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 2 месяца назад

    എന്റെ മകൻ എന്നും ജോലിക്ക് കയറണം. അവന് നല്ല ബുദ്ധി കൊടുക്കണം 🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija 2 месяца назад

    അമ്മോ🙏 എന്റെ മകൾക്ക് ഒരു ജോലിക്ക് വേണ്ടി ഇന്നലെ വന്നു. വിഉികാ൦. എന്നു പറഞ്ഞു🙏 പിന്നെ അവളെ ഇതു വരെ വന്നു. വിളിച്ചു ഇല്ല ഇന്നു വന്നു വിളികണമേ🙏🙏🙏🙏🙏 മാതാവ്

  • @abhilahchandran8595
    @abhilahchandran8595 2 месяца назад

    Yanta mathava E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana,njan avidutha munbaka yadutha udanbadi niyogangal yallam sadhichu tharana mathava,njan eppol anubhavikkunna yalla prashanagalilum avidunnu edapadanama

  • @sajilamanohar7989
    @sajilamanohar7989 2 месяца назад

    Mathave sambath thannu anugrahikkename, ennu adakkanum kodukkanum Ulla cash tharename,bankil adakkanulla cash sariyakkitharename..amen

  • @JisniJohn
    @JisniJohn 2 месяца назад

    Mathave exam pass akki thannathinu angek orayirim nandhi amme. Enny medical koodi und amme athil oru kuzhappam ellathe athu fit akki tharaname ammemathave . Ellam ready ayyi vegam purathu pokan sadhikaname amme. Anugrahikanme amme🙏🙏🙏🙏

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏mathave enta husband inu enku makkalku sugom nallakanme mathave

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 месяца назад +1

    അമ്മേ കൃപാസ്ന മാതാവോ ഇന്ന് വണ്ടിയോ അടയ്ക്കാ😊 അടയ്ക്കാൻ കാശ് ആയില്ല മാതാവോ സുരോഷം അശ്വൻനു വിളിക്കരുതേ ഇന്നു കുടി അവധി തരണം അമ്മേ അവർ ഇന്നലെവീട്ടിൽവന്നു മാതാവാ ഇന്നു വരുമെന്ന് പറഞ്ഞു അമ്മേ അവർ ഇന്ന് വിളി ശല്യം ചെയ്യാത മാതാവോ എത്രയു പെട്ടന്ന് അവർ ശാന്തം അകണം മാതാവ അവരെ പോടിയാണ് അമ്മേ അവരെ തടയണം മണിക്ക് സാഷ്യം ഇടാം🙏🙏🙏🙏🙏🙏😥😥. 4:53

  • @rejinisha-q1i
    @rejinisha-q1i 2 месяца назад

    Amme madave ende jevida prshanatilll amma edapedaname ende jevidam nasta pett poied mudall Njan ottrie vedneiell kazinjukond irkuvan amme enikke nalla oru jeevidam nalgie enne anugrhikkane ende jevida prshanatilll amma enikke vendie madyastam vahikkanme amme ende

  • @satlykuriachen1512
    @satlykuriachen1512 2 месяца назад

    Please pray for our children’s health and job secure 🙏

  • @RajeshChandrika-y6j
    @RajeshChandrika-y6j 2 месяца назад

    Ennu hospitalil checkup nu pokunna enteh Ammaykku oru kuzhappavum koodathe Maathavu kaathu rekshikkanee🙏🙏

  • @rejinisha-q1i
    @rejinisha-q1i 2 месяца назад

    Amme madave ende jevidam nastapedtiya avle de oramgullo chindagallo onnum ende mansill kadannu varerude enikke avlde oramgallo chindagallo varumbo amma ende ulliell Vann nirayane enikke samdanam tharne enikke nalla oru jeevidavu enikke oru jeevida pangaliye nallgie enne anugrhikkane enikke nalla jeevidam nalgie enne anugrhikkane amme

  • @elisabeththarayil4546
    @elisabeththarayil4546 2 месяца назад

    Mother Mary pls go to Australia and heal that son who is waiting for the open heart Surgery. I am giving him in your hands with full faith. Loving Jesus Heal him അമ്മേ മാതാവേ pray for him

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад

    മ്മേ മാതാവേ ഒക്ടോബർ മാസത്തിലെ

  • @FrancyRaisonFrancyRaison
    @FrancyRaisonFrancyRaison 2 месяца назад

    Eniyum.enne.pareeshikkaruthe.mathave.oru.pad.pareeshanangal.enikku.thannille.eniyum.enne.pareeshikkaruthe.amme

  • @ajithkumarpr5863
    @ajithkumarpr5863 2 месяца назад

    അമ്മേ ഈ ഇസാഫ് ലോൺ ആണ് എന്റെ ഏക പ്രതിക്ഷ വൈകുന്നേരം സെബിൻ അപ്രുവൽ ആയെന്ന സന്തോഷ വാർത്ത പറയണേ.... 3/4 ദിവസത്തിന് ഉള്ളിൽ കമ്പനി ബാലൻസ് വാക്ക് പറഞ്ഞപോലെ 1 ഇൽ താഴെ ആക്കണേ....

  • @SEBINRENCHU
    @SEBINRENCHU 2 месяца назад

    Amme mathave anughrahikane medical pass akiitharane amme pettanu jolikk keran pattane

  • @SukruthaSabu
    @SukruthaSabu 2 месяца назад

    എന്റെ അമ്മ മാതാവേ ഇന്ന് എന്റെ ജീവിത്തിൽ ഒരു ആൽപ്‌തം നടത്തി എന്റെ കടങ്ങൾ തീർത്തു തരണമേ അമ്മ mathve😂😂😂😂😂😂😂😂

  • @LEENAMOLULAHANNAN
    @LEENAMOLULAHANNAN 2 месяца назад

    Amme njanum jayeshum thamilulla vivaham nadakan prathikunu amen 🙏

  • @hippolitakiltas9479
    @hippolitakiltas9479 2 месяца назад

    Amma Mathave dog ine paranjulla makanteyum marumakaludeyum vazhakku maatti njangalude bhavanathil ninnum ente husband inte manasil ninnum dog ine paripurnamai dhoore akatti kudumbasamadhanam tharename Amme 🙏

  • @anusharaju1996
    @anusharaju1996 2 месяца назад

    Enikkoru government joli kittane -Anusha

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏 mathave molku fees recipt kittaname the

  • @josei453
    @josei453 2 месяца назад

    Amme pray for my elder son jibi for job interview now

  • @jijizachariah2988
    @jijizachariah2988 2 месяца назад

    Please pray to me. I am waiting for a new job

  • @marygeorge-yn8tp
    @marygeorge-yn8tp 2 месяца назад

    Amme🎉🎉examezhuthinnabiyayuaduthuchenneellamezhuthiche🎉ellavishaythinumjeippikkane🎉🎉amin🎉🎉🎉

  • @rejanisunil3561
    @rejanisunil3561 2 месяца назад

    🙏🙏🙏mathave enta molku collage inc approved kittaname mathave

  • @indravelyadhan3878
    @indravelyadhan3878 2 месяца назад

    . എന്റെ മാതാവേ ചേട്ടനും പല സ്ഥലത്തും ബ്ലോക്ക് ഉണ്ടെന്ന് പറയുന്നു മാതാവേ എല്ലാവരും ചേട്ടന്റെ പേര് വേലായുധ മാതാവേ സമർപ്പിച്ചു പ്രാർത്ഥിക്കണേ

    • @juthewala4218
      @juthewala4218 2 месяца назад

      Ente.husband kaluentlegs.karuppu.ealla.amma.matti thereanenm ente.amma

    • @juthewala4218
      @juthewala4218 2 месяца назад

      Ente.nsdu.pain9
      Legs.hands.kaurpp.ealla.amma..mattitherram.ente.mathavue

  • @aloshyateny67
    @aloshyateny67 2 месяца назад

    Mathave ante makale +2 parishayil nalla markk koduth fst yearil thnne enikk avale passalkki rharane anne ante ee niyogam enikk sadichu tharane amne ante prarthana kelkkane amme

  • @juthewala4218
    @juthewala4218 2 месяца назад

    Amma stephy I'd card amma..eyikanaente.amma.jallith.duty.join.chaguvan.amma.aungrahikkane.ente.amma

  • @user-krishnajith
    @user-krishnajith 2 месяца назад

    Mathaave njan innu kadam chodikkunnavar enikku thannu sahaayikkename

  • @sureshkumark9366
    @sureshkumark9366 2 месяца назад

    Amme prarthanyode nokki discharge card kitty pakshe injunction edutha cardinte kittanam amme nokkuvane ammym koodivenam

  • @ParuDevu-jz4ch
    @ParuDevu-jz4ch 2 месяца назад

    Mathave 3 semesterinu supply illathe pass amename

  • @FrancyRaisonFrancyRaison
    @FrancyRaisonFrancyRaison 2 месяца назад

    Oru.sahayam.enikku.cheithu.tharename.avane.kathu.kollename.padikkuvanum.ulla.budhi.ni.kodukkename

  • @sureshkumark9366
    @sureshkumark9366 2 месяца назад

    Amme injunction card kittunilalo enth venam

  • @FrancyRaisonFrancyRaison
    @FrancyRaisonFrancyRaison 2 месяца назад

    Amme.avane.aaru.ozhivakkiyalum.ente.amma.mathavu.cherthu.pidikkename.avante.nadappilum.varavilum.pokkilum.amma..avidunnu.kathu.kollename.aarum.elle.mathave.njagale.snehikkan.ellavarudeyum.munnil.avane.nalla.makanakkki.enikku.tharename.pluse.two.nu.nalla.oru.vijayam.kodukkename