എന്റെ അമ്മേ മാതാവേ🥺 എനിക്കു ഓഗസ്റ്റ് 10 ന് ജർമ്മൻ B2 പരീക്ഷയാണേ എന്റെ കൂടെ അമ്മ ഉണ്ടായിരിക്കണമേ 🙏 അമ്മയുടെ സന്നിധിയിൽ വന്നു എനിക്കു സാക്ഷ്യം പറയാൻ പറ്റണമേ🥺🙏ഇതു എൻറെ രണ്ടാമത്തെ Attempt ആണ് അമ്മേ 🙏 ഇനി എനിക്കു എഴുതാനുള്ള പൈസ ഇല്ല എൻറെ അമ്മേ😭🙏 കൂടെ ഉണ്ടാകണമേ🙏
അമ്മയെ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കണമേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ B2 Exam Result വരാർ ആയി. എൻ്റെ അവസാന Attempt ആണ് മാതാവിനെയും ഈശോയിലും സമർപ്പിച്ചാണ് ഞാൻ എക്സാം എഴുതിയത്. എൻ്റെ കഴിവ് കൊണ്ട് എനിക്ക് ഇത് പാസ്സ് ആവാൻ സാധിക്കില്ല, മാതാവിൻ്റെ കൃപയാൽ മാത്രമേ എനിക്ക് B2 വിജയം നൽകണമേ. പ്രതക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ.😭🙏🏼
അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള കൃപയും ബുദ്ധിയും കൊടുത്ത് അനുഗ്രഹിക്കണമേ അങ്ങയെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ മധ്യസ്ഥം വഹിക്കേണമേ ആവി മരിയ ആവേ മരിയ
അമ്മേ കൃപാസന പ്രസാദവരമാതാവ്.. ഇനിയും എന്നെ പരീക്ഷിക്കല്ലേ... അമലോൽഭവ മാതാവേ.. എന്റെ വേദന അമ്മ കാണുന്നില്ലേ... എനിക്ക് പൂർണാരോഗസൗഖ്യം നൽകേണമേ... ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവേണമേ 🙏🙏🙏🙏
കൃപാസന മാതാവേ എന്റെ ഭവനത്തിലെ എല്ലാ കഷ്ടതകളും കടഭാരങ്ങളും എന്റെ ഭർത്താവിനെ മദ്യപാനവും കേസും എല്ലാം ഒഴിവാക്കി തരേണമേ അമ്മേ വയനാട്ടിലുള്ള ഓരോ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തു സംരക്ഷിക്കണമേ
മാതാവിന്റെ അനുഗ്രഹത്താൽ എന്റെ മോൾ B2 പാസാവുകയും ഈ മാസം ഇരുപതാം തീയതി മാതാവിന്റെ അനുഗ്രഹത്താൽ അവൾ ജർമ്മനിക്ക് പോവുകയും ആണ് മാതാവിന്റെയും സകല വിശുദ്ധരുടെയും മാധ്യസ്ഥതതാൽ ഈശോ തമ്പുരാൻ നൽകിയ വലിയ അനുഗ്രഹത്തിന് ഒത്തിരി നന്ദി🙏🏻🙏🏻🙏🏻🙏🏻💐💐
ഞങ്ങളിലുണ്ട്.* *ഈശോയേ. അൽപ്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനു ശേഷം മാഞ്ഞു പോവുകയും ചെയ്യുന്ന മൂടൽ മഞ്ഞിനെ പോലെയാണ് ഞങ്ങൾ എന്ന തിരിച്ചറിവിന്റെ ബോധ്യത്തോടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. അപ്പോൾ അൽപ്പകാലത്തെ ഈ ലോകജീവിതത്തിൽ സാധ്യമായ നന്മകൾ പ്രവർത്തിക്കാനും.* *എളിമയോടെ ദൈവതിരുമുൻപിലും. മനുഷ്യരുടെയിടയിലും വ്യാപരിക്കുവാനും ഞങ്ങളും സ്വയം സജ്ജരാവുക തന്നെ ചെയ്യും... ഈശോയുടെ തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ........ ആമ്മേൻ 🙏ആമ്മേൻ🙏
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏
മാതാവേ എന്റെ ഭാർത്താവ് ഓട്ടോ ടുക്കയാണ് ഇന്ന് നല്ല ഓട്ടം കിട്ടി വൈക്കിട്ട് വെരുബോൾ ഒരു 1500 രൂപ ങ്കിലും തന്ന് സാഹായിക്കണെ🙏🙏🙏👏 താഴ്മ താഴ്മായി അപേക്ഷിക്കുന്നു🙏🙏🙏🙏🙏👏👏
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട് ആഗസ്റ്റ് 9 ന് മുൻപ് എന്റെ റിസൾട്ട് വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരേണമേ
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏
മാതാവേ അമ്മേ ഒരു മാതാവേ അമ്മയെ ഒരു മാതാവ് ഞങ്ങൾ ഹോസ്പിറ്റലിൽ പോകാൻ ഞങ്ങളെ കാത്തോണം ഞങ്ങൾ പോയ അവിടെ ചെന്ന ഉടനെ ഡോക്ടറെ കാണണം എല്ലാം മാറ്റി തിരിച്ചു മാതാവ്
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ആളുകളോട് നന്നായി പെരുമാറുവാൻ ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എന്റെ മോൾക്ക് നാളെ CA കമ്പ്യൂട്ടർ exam ആണ്.. 4 ആമത്തെ attempt ആണ് അമ്മേ.. ഇനിയും പരീക്ഷിക്കല്ലേ അമ്മേ അവളെ പാസാക്കണമേ അമ്മേ.. അമ്മേ അവളുടെ കൂടെ അമ്മ നാളെ പോകണമെ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു വഴി ഒരുക്കണേ 🙏🏻🙏🏻🙏🏻അമ്മ അതിനവശ്യമായ സാമ്പത്തിക നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അവനു ഒരു സ്ത്രീ യുമായി ബന്ധം ഉണ്ട്..അമ്മേ അവനെ ആ ബന്ധത്തിൽ നിന്ന് അകറ്റാനാമേ 🙏🏻🙏🏻🙏🏻 അല്ലങ്കിൽ അവൾ അവന്റെ കുടുംബജീവിതം നശിപ്പിക്കും.. അമ്മേ അവനെ ആ ബന്ധത്തിൽ നിന്ന് അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അമ്മ അവനെ സഹായിക്കണേ.... അമ്മേ ഉപേക്ഷിച്ചു കളയല്ലേ... 🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേഅങ്ങയുടെ സഹായവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണെ ഈശോ അപ്പച്ചനും അമ്മയും കൂടെ തന്നെ ഉണ്ടായിരിക്കണം ഞങ്ങടെ കുടുംബത്തെ ഐക്യതയുടെ സമാധാനത്തോടെ പോവാനായിട്ട് അമ്മേ ആഗ്രഹിക്കുന്നു
സമയത്തിന് മേൽ അധികാരമുള്ള എൻറെ സഞ്ചാരി മാതാവേ അമ്മ മാതാവ് എൻറെ മകൻറെ അടുക്കലെത്തി അവനെ നേർവഴിക്ക് നയിക്കേണമേ എൻറെ അമ്മേ എൻറെ മകൻറെ ജോലി കാര്യത്തിലും അമ്മ ഇടപെടണം ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ അതോടൊപ്പം വയനാട്ടിൽ ദുരന്തം അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മ കരുണയായിരിക്കേണമേ
അമ്മേ ഞാൻ സെപ്റ്റംബർ 2 നു വീണ്ടും വരുന്നു, അപ്പോഴേക്കും സാക്ഷ്യം പറയാൻ എന്നെ ഒരുക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏, എന്റെ ഒരു വലിയ ആവശ്യം നടത്തി തരണേ, എന്റെ മോളുടെ അസുഖം മാറ്റിതരണേ 🙏🙏🙏
അമ്മേ, മാതാവേ, ആഗസ്റ്റ് നെ വരുന്ന OET exam result അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങേ, എന്നെ വിജയ പ്പിക്കണമേ. സഞ്ചാരി മാതാവേ,, sep 13 നെ മുമ്പ് അവനെ നല്ലൊരു ജോലി കൊടുക്കണമേ...
അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
എന്റെ മാതാവേ ചെച്ചിക്ക് റുമിന്റെ വാടക്ക പൈസ കൊടുക്കാൻ ഒരു ചെട്ടന്റെ ടുത്ത് ഇച്ചിരി പൈസ ചോദിച്ച് പൈസ ഇന്ന് തന്നെ ആമകൾക്ക് കിട്ടി ണെ എന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏:🌹🌹👏👏👏👏:👏👏👏👏
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
കൃപാസനം മാതാവേ എന്റെ വീട്ടിലെ കഷ്ടപ്പാടുകളും കടബാധ്യതകളും മൊത്തം എടുത്തു മാറ്റണമേ
അമ്മേ എന്നെ പ്രേതിഷേകരണത്തിന്റ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏
🙏അമ്മേ മാതാവേ പഠിക്കാനും, പഠിച്ചത് മനസ്സിലാക്കാനും ബുദ്ധിമുട്ട് ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏❤️🌹
എന്റെ അമ്മേ മാതാവേ🥺 എനിക്കു ഓഗസ്റ്റ് 10 ന് ജർമ്മൻ B2 പരീക്ഷയാണേ എന്റെ കൂടെ അമ്മ ഉണ്ടായിരിക്കണമേ 🙏 അമ്മയുടെ സന്നിധിയിൽ വന്നു എനിക്കു സാക്ഷ്യം പറയാൻ പറ്റണമേ🥺🙏ഇതു എൻറെ രണ്ടാമത്തെ Attempt ആണ് അമ്മേ 🙏 ഇനി എനിക്കു എഴുതാനുള്ള പൈസ ഇല്ല എൻറെ അമ്മേ😭🙏 കൂടെ ഉണ്ടാകണമേ🙏
Enikum same day exam aan pls pray for me too🙏
Amme anugrahikkane
മാതാവെ ഞാൻ b1എക്സാം revaluation കൊടുത്തു അമ്മെ കൈ വിടല്ലേ
Enikum same day ahne..pray for me 🙏🏻🥺
God bless you 🙏🙏
അമ്മേ കൃപാസനം അമ്മേ മാതാവേ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മയെ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കണമേ അമ്മേ 🙏🙏🙏
എന്റെ മാതാവേ എന്നെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏
വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ..
🙏
@@FranciscanFra 🙏🏼🙏🏼
🙏🙏🙏
Enikkum oru kunjine thannu anugrahikkaname
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹❤🫂
ആമേന്‍ 🥹♥️🫂
എന്റെ അമ്മ മാതാവേ 🙏 എന്റെ പരീക്ഷയിൽ ഞാൻ ജയിക്കണമേ🙏🙏🙏
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤
കൃപാസനം അമ്മ എല്ലാം കുഞ്ഞുമക്കളെയുടെ മേൽ കരുണയായിരിക്കണേ വികൃതി ഉള്ളു എല്ലാം മക്കളുടെ വികൃതി മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Amme mathave hancitaye samarpikunu c3 automation nayum samarpikunu divi ennu accept akkaname
Amen!
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ..
🙏🙏🙏
മാതാവേ എന്റെ മോന് നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കേണമേ 🙏🏼
അമ്മേ മാതാവേ എൻ്റെ B2 Exam Result വരാർ ആയി. എൻ്റെ അവസാന Attempt ആണ് മാതാവിനെയും ഈശോയിലും സമർപ്പിച്ചാണ് ഞാൻ എക്സാം എഴുതിയത്. എൻ്റെ കഴിവ് കൊണ്ട് എനിക്ക് ഇത് പാസ്സ് ആവാൻ സാധിക്കില്ല, മാതാവിൻ്റെ കൃപയാൽ മാത്രമേ എനിക്ക് B2 വിജയം നൽകണമേ. പ്രതക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ.😭🙏🏼
Kreupasanam മാതാവേ നിന്റെ വീട്ടിൽ വരേണമേ
അമ്മ മാതാവേ എൻറെ മോൻറെ എസ്എസ്എൽസി സർട്ടിഫിക്കറ്റിന് ഫാദറിൻ്റെ നമെയ്ൽ വന്ന തെറ്റ്മാറ്റി തരണേ തടസ്സങ്ങൾ മാറ്റിതരേണമേ മാതാവേ🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏
അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള കൃപയും ബുദ്ധിയും കൊടുത്ത് അനുഗ്രഹിക്കണമേ അങ്ങയെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ മധ്യസ്ഥം വഹിക്കേണമേ ആവി മരിയ ആവേ മരിയ
അമ്മേ കൃപാസന പ്രസാദവരമാതാവ്.. ഇനിയും എന്നെ പരീക്ഷിക്കല്ലേ... അമലോൽഭവ മാതാവേ.. എന്റെ വേദന അമ്മ കാണുന്നില്ലേ... എനിക്ക് പൂർണാരോഗസൗഖ്യം നൽകേണമേ... ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവേണമേ 🙏🙏🙏🙏
@@rajanir2502 അമ്മ കൂടെ ഉണ്ട് ലെപന ഔഷധമൊ മരുനൊ അല്ല എല്ലാവരെയും സുഗപെദുതുന്ന karthavite വചനം നിന്നെ സുഗപെദുതും
കൃപാസന മാതാവേ എന്റെ ഭവനത്തിലെ എല്ലാ കഷ്ടതകളും കടഭാരങ്ങളും എന്റെ ഭർത്താവിനെ മദ്യപാനവും കേസും എല്ലാം ഒഴിവാക്കി തരേണമേ അമ്മേ വയനാട്ടിലുള്ള ഓരോ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തു സംരക്ഷിക്കണമേ
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ..
🙏🙏
മാതാവിന്റെ അനുഗ്രഹത്താൽ എന്റെ മോൾ B2 പാസാവുകയും ഈ മാസം ഇരുപതാം തീയതി മാതാവിന്റെ അനുഗ്രഹത്താൽ അവൾ ജർമ്മനിക്ക് പോവുകയും ആണ് മാതാവിന്റെയും സകല വിശുദ്ധരുടെയും മാധ്യസ്ഥതതാൽ ഈശോ തമ്പുരാൻ നൽകിയ വലിയ അനുഗ്രഹത്തിന് ഒത്തിരി നന്ദി🙏🏻🙏🏻🙏🏻🙏🏻💐💐
എന്റെ അമ്മേ കൃപ സാന മാതാവേ എന്റെ കുടുംബത്തെ സംരക്ഷിക്കണമെ🙏🙏🙏🙏
ഞങ്ങളിലുണ്ട്.*
*ഈശോയേ. അൽപ്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനു ശേഷം മാഞ്ഞു പോവുകയും ചെയ്യുന്ന മൂടൽ മഞ്ഞിനെ പോലെയാണ് ഞങ്ങൾ എന്ന തിരിച്ചറിവിന്റെ ബോധ്യത്തോടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. അപ്പോൾ അൽപ്പകാലത്തെ ഈ ലോകജീവിതത്തിൽ സാധ്യമായ നന്മകൾ പ്രവർത്തിക്കാനും.* *എളിമയോടെ ദൈവതിരുമുൻപിലും. മനുഷ്യരുടെയിടയിലും വ്യാപരിക്കുവാനും ഞങ്ങളും സ്വയം സജ്ജരാവുക തന്നെ ചെയ്യും... ഈശോയുടെ തിരുഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ........
ആമ്മേൻ 🙏ആമ്മേൻ🙏
അമ്മേ... മാതാവേ... കാക്കണേ... കാവലായിരിക്കണേ....🙏🏻
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 🙏🙏
അമ്മ മാതാവേ ഓഗസ്റ്റ് ഏഴാം തീയതി എന്റെ വസ്തുവിന്റെ വില്പന നടത്തിത്തന്ന ദൈവനാമം മഹത്വപ്പെടുത്തുവാൻ ഇടയാക്കണമേ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
Amen
🙏🙏
🙏🙏🙏
🙏🙏🙏
🙏
അമ്മേ എൻ്റെ ജീവിതത്തിലും ഇടെപടേണേ . അങ്ങയുടെ പദ്ധതി എനിക്ക് വെളിപെടുത്തേന😭🙏
മാതാവേ എന്റെ ഭാർത്താവ് ഓട്ടോ ടുക്കയാണ് ഇന്ന് നല്ല ഓട്ടം കിട്ടി വൈക്കിട്ട് വെരുബോൾ ഒരു 1500 രൂപ ങ്കിലും തന്ന് സാഹായിക്കണെ🙏🙏🙏👏 താഴ്മ താഴ്മായി അപേക്ഷിക്കുന്നു🙏🙏🙏🙏🙏👏👏
"ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന്‍ തന്നെ നിനക്ക് ആശ്വാസമരുളും. "
(ബാറൂക്ക് 4 : 30 )
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട് ആഗസ്റ്റ് 9 ന് മുൻപ് എന്റെ റിസൾട്ട് വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരേണമേ
🙏🙏🙏
സമ്പാരി മതാ വേ എന്റമകന്റെ ജർമനിയിലേയ്ക്കുള്ള എല്ലാ പ്രക്രിയകളും സമയത്തിൻ മേലുള്ള അധികാരം അമ്മേ വേഗത്തിൽ ആക്കി ആരണമേ🙏🙏🙏🙏
മാതാവേ ഞങ്ങൾ ജീവിതത്തിൽ നേരിടാൻ പോകുന്ന എല്ലാ പരീക്ഷണങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാക്കണമേ 🙏
Mathave germaniyil povan aagrahikkunna ellavareyum anugrahikkanname.... 🙏🙏🙏🙏
അമ്മേ മാതാവേ പഠിക്കുന്ന എല്ലാമക്കളേയും സമർപ്പിക്കുന്നു. പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ ശക്തി യും കൊടുത്തു അനുഗ്രഹിക്കേണമേ
പ്രാർത്ഥനകളിൽ എന്നെക്കൂടി ഉള്പെടുത്തണെ .... എനിക്ക് ഒരു വൈദീകനാകണം .... പ്രാർത്ഥിക്കണേ..
🙏🙏🙏🙏
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖
Amma mathava enik UK k pokanum ielts exam pass akkian ulla anugraham tharanna Amen 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ, എൻ്റെ ഭർത്താവ് ജോൺ പീറ്ററിൻ്റെ വിസ എത്രയും വേഗം ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു....ഞങ്ങളേ അനുഗ്രഹിക്കേണമേ അമ്മേ🙏🙏🙏😭😭😭😭
അമ്മേ എന്റെ ആഗസ്റ്റ് 31 ന് മുന്നേ വരുന്ന റിസൾട്ടിൽ നല്ല റാങ്ക് കിട്ടണേ ❤️🙏❤️🙏❤️🙏❤️🙏
അമ്മേ osce എക്സാം pass ആകാനുള്ള കൃപ തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ
മാതാവേ ഈ മോളുടെ വിശ്വാസം പോലെ എന്റെ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണമേ ❤❤🙏🏻ഉമ്മ അമ്മക്ക് ❤
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏
🙏🙏🙏
മാതാവേ അമ്മേ ഒരു മാതാവേ അമ്മയെ ഒരു മാതാവ് ഞങ്ങൾ ഹോസ്പിറ്റലിൽ പോകാൻ ഞങ്ങളെ കാത്തോണം ഞങ്ങൾ പോയ അവിടെ ചെന്ന ഉടനെ ഡോക്ടറെ കാണണം എല്ലാം മാറ്റി തിരിച്ചു മാതാവ്
Amme mathave krieupasanam parisudhaamme prasadhavaramathave nangalude sambhthikabhimutukal mattti tharane anugrahikkkane 🙏🏻🙏🏻🌹🌹✝️✝️✝️
Amma mathave njangalude preshnathinmel ammayude athbutham pravarthikkenama. "Manushyanal asadhyamayathu daivathal sadhyam" luke18:27
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവന് പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ആളുകളോട് നന്നായി പെരുമാറുവാൻ ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏
അമ്മ മാതാവേ എന്റെ മോള് ഈ ആഗസ്റ്റ് 9 ജർമൻ exam എഴുതുവാണേ അവൾക്ക് ആ എക്സാം ഉന്നതവിജയം തന്നു അവളെ അനുഗ്രഹിക്കന്നെ
Amme ente mole agust 24ne licence exam il vejayipikane august 30 ne numbe jolyil preveshipikane
എന്റെ മാതാവേ എന്റെ skin biopsy ക്കു അയച്ചിരിക്കുവാ. ഒരു കുഴപ്പവും കാണരുതേ 🙏
മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏❤️
അമ്മേ ഞങ്ങളെ ജോലി തടസ്സങ്ങൾ മാറ്റി തരണമേ
എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨
Akaaranamaya bayathil ninnum mochippikkane amme
അമ്മേ മാതാവേ എന്റെ മോൾക്ക് നാളെ CA കമ്പ്യൂട്ടർ exam ആണ്.. 4 ആമത്തെ attempt ആണ് അമ്മേ.. ഇനിയും പരീക്ഷിക്കല്ലേ അമ്മേ അവളെ പാസാക്കണമേ അമ്മേ.. അമ്മേ അവളുടെ കൂടെ അമ്മ നാളെ പോകണമെ അമ്മേ 🙏🙏🙏
🙏🙏🙏
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു വഴി ഒരുക്കണേ 🙏🏻🙏🏻🙏🏻അമ്മ അതിനവശ്യമായ സാമ്പത്തിക നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അവനു ഒരു സ്ത്രീ യുമായി ബന്ധം ഉണ്ട്..അമ്മേ അവനെ ആ ബന്ധത്തിൽ നിന്ന് അകറ്റാനാമേ 🙏🏻🙏🏻🙏🏻 അല്ലങ്കിൽ അവൾ അവന്റെ കുടുംബജീവിതം നശിപ്പിക്കും.. അമ്മേ അവനെ ആ ബന്ധത്തിൽ നിന്ന് അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അമ്മ അവനെ സഹായിക്കണേ.... അമ്മേ ഉപേക്ഷിച്ചു കളയല്ലേ... 🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏 amen
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി സഞ്ചാരിമാതാ വേ അവരെ അനുഗ്രഹിക്കണേ🙏🙏🙏
കൃപാസന മാതാവേ എന്റെ ഭാവനത്തിലെ എല്ലാ ബുദ്ധിമുട്ടും മാറ്റനെ
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹 🌹🙏🙏🙏🙏🙏🙏
അമ്മ മാതാവേഅങ്ങയുടെ സഹായവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണെ ഈശോ അപ്പച്ചനും അമ്മയും കൂടെ തന്നെ ഉണ്ടായിരിക്കണം ഞങ്ങടെ കുടുംബത്തെ ഐക്യതയുടെ സമാധാനത്തോടെ പോവാനായിട്ട് അമ്മേ ആഗ്രഹിക്കുന്നു
അമ്മേ മാതാവ് എന്റെ കുഞ്ഞ മോന്റെ പനിയും വയറിന്റെപ്രശനവുഠ മറ്റിതരണമോ കരുണയായി ഇരി ഇരിക്ക ഇരിക്കേണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️❤️
Amma mathavu rajammayude koode hospitalil pokane,FNAC cheyyumbo kuzhappamonnum undvalle. Amma mathavinum eshoykum orupadu nanniyum mahathwavum 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സമയത്തിന് മേൽ അധികാരമുള്ള എൻറെ സഞ്ചാരി മാതാവേ അമ്മ മാതാവ് എൻറെ മകൻറെ അടുക്കലെത്തി അവനെ നേർവഴിക്ക് നയിക്കേണമേ എൻറെ അമ്മേ എൻറെ മകൻറെ ജോലി കാര്യത്തിലും അമ്മ ഇടപെടണം ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ അതോടൊപ്പം വയനാട്ടിൽ ദുരന്തം അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും അമ്മ കരുണയായിരിക്കേണമേ
അമ്മേ ഞാൻ സെപ്റ്റംബർ 2 നു വീണ്ടും വരുന്നു, അപ്പോഴേക്കും സാക്ഷ്യം പറയാൻ എന്നെ ഒരുക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏, എന്റെ ഒരു വലിയ ആവശ്യം നടത്തി തരണേ, എന്റെ മോളുടെ അസുഖം മാറ്റിതരണേ 🙏🙏🙏
അമ്മേ... നന്ദി. ഈ മോളെ എക്കാലവും ഉടമ്പടിയിൽ... നിലനിർത്തി.... നല്ല..... ഭാവി കൊടുക്കണേ 👏🏻
അമ്മേ, മാതാവേ, ആഗസ്റ്റ് നെ വരുന്ന OET exam result അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങേ, എന്നെ വിജയ പ്പിക്കണമേ. സഞ്ചാരി മാതാവേ,, sep 13 നെ മുമ്പ് അവനെ നല്ലൊരു ജോലി കൊടുക്കണമേ...
മാതാവേ എന്റെയും മോളുടെയും വിസ ഉടനെ ലഭിക്കാൻ അനുഗ്രഹിക്കണേ
Yesuve karuna thonnane Amma mathave meenu neum kudeullavareum samarppikkunnu avarkuvendi madyastham parayane ALLELUIA Amen Amen Amen
Ente mathave Ente B1 examinte angayude thirumunbil samapikkunnu avidunn ente koode undavaneme💖🙏🏻
അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
മാതാവേ ഏതു നിമിഷവും എൻ്റെ B2 speaking result വരും . എനിക്കും അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ സഹായിക്കണേ .
റിസൾട്ട് വന്നോ
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
Amme mathave mudikozhichil matti mudithannu anugrahikkename 🙏🙏🙏🙏🙏 amen
എന്റെ മാതാവേ ചെച്ചിക്ക് റുമിന്റെ വാടക്ക പൈസ കൊടുക്കാൻ ഒരു ചെട്ടന്റെ ടുത്ത് ഇച്ചിരി പൈസ ചോദിച്ച് പൈസ ഇന്ന് തന്നെ ആമകൾക്ക് കിട്ടി ണെ എന്ന് അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏:🌹🌹👏👏👏👏:👏👏👏👏
Amen 🙏🙏🙏 Avemrey
എന്റെ മാതാവേ എന്റെ കടം കൂടി ഞാൻ എന്തു ചെയ്യും എനിക്ക് അറിയില്ല അമ്മ എന്നെ കൈവിടല്ലേ സഹിക്കാൻ ആരും ഇല്ല അമ്മ മാത്രമേ ഉള്ളു കൈ വടല്ലേ 🙏🙏🙏🙏🙏🙏😥😥😥😥
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹
🙏🙏
❤
🙏🙏🙏🙏🙏
Amen 🙏🙏🙏
Amen 🙏🙏🙏
Amme Mathave, ente kudumbathe samrakshikkename, kathukollename. Ammayude prathyaksheekaranathinte sakshiyakki enne uyarthename
Yesuve Nanni Yesuve Sthuthi Yesuve Sthothram Yesuve Aradhana 🙏🙏🙏 Amme Mathave Nanni Amme Sthuthi Amme 🙏🙏🙏 Eeshonadha Amme Mathave njangalde thettukal kshemikename koodeayirikename kootayirikename Amen 🙏🙏🙏
അമ്മേ മാതാവേ ആദിത്യന് AFTEK 2024 Exam ൽ വിജയം നൽകണമെ
Amme mathave mukakuru matti tharename 🙏🙏🙏🙏 amen
അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നണേ. ആമേൻ, ഹല്ലേലുയ. നന്ദി നന്ദി നന്ദി.
മാതാവേ എന്റെ കൂടെ ഇരിക്കണേ 😔😔🙏🙏🙏🙏
Exam ezhuthiyavrum ini ezhuthan pokunnavareyum anugrahikaname mathave ❤
എന്റെ അമ്മ മാതാവേ എക്സാം റിസൾട്ട് നാളെ വരും മാതാവിന്റെ കൃപയാൽ പാസ്സ് ആക്കി തരണേ അമ്മേ കൂടെയുണ്ടാവാണേ 7 മത്തെ തവണ യാണ് മാതാവേ
അമ്മേ മാതാവ് എന്റെ മകളുടെ വിസാ യുടെ എല്ലാ തടസ്സവും🙏🙏🙏🙏.🙏🙏🙏🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ മാറ്റി ആനുഗ്രഹിക്കേന്നാ കൈവിടില്ല കരുണയായി ഇരിക്കേണ
അമ്മേ മാതാവേ ഇവർക്ക് കൊടുക്കുന്നതിൽ കുറച്ചു അല്ഫുതം എന്റെ ജീവതത്തിൽ നടത്തണം അമ്മ
അമ്മേ കുട്ടികൾ 3 പേരെയും എല്ലാ വരെ യും അനുഗ്രഹിക്കണേ 😢
മാതാവേ എന്റെ മോൻ വിഷ്ണു വിനെ സമർപ്പിക്കുന്നു ❤️🙏🏼
Ave Mariya ❤🌹🌹🌹🌹🌹💞🌹🌹💞
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
എന്റെ മാതാവേ എനിക്ക് എന്നാ ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ പറ്റുന്നേ 🙏😭😭😭😭🙏🙏
Amma mathave ente vishvasam athikarikkename.amen.
അമ്മേ, സാമ്പതിക തകർച്ച അനുഭവിക്കുന്ന എല്ലാവരെയും, ജോലിയോർത്ത് ആകുലപെടുന്ന എല്ലാവരെയും,DHA examine പഠിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ❤😍
അമ്മേ മാതാവേ കാക്കണേ... 🙏🙏🙏. ലോകം മുഴുവന്റെമേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏
മാതാവേ ഈ മകളെ പോലെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
ഈശോ നന്ദി. മാതാവൈ നന്ദി.
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ ആഗ്നകുഞ്ഞിനും anbenjinum പോകാനും നല്ല ജോലിക്ക് കയറാനും അനുഗ്രഹിക്കട്ടെ 🙏
എന്റെ അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമേ. അവൻ പോകുന്ന വഴിയിൽ നീ കൂടെ മടക്കണമേ
Mathavinde sorharohana thirunnalini Monde joli sariyakaname krupasanam mathave