ഇടതു കൈയിൽ സൂര്യപ്രകാശത്തോടെ മാതാവിനെ സ്വപ്നം കണ്ടു!സാക്ഷ്യം പറയാൻ ദുബായിൽ നിന്ന് കൃപാസനം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 350

  • @aswathyp1509
    @aswathyp1509 2 месяца назад +142

    എന്റെ മാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലേ ചേട്ടന്റെ ആ തീരുമാനം ചേട്ടൻ മാറ്റണെ മാതാവേ ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് ഉടമ്പടി പുതുക്കാൻ ഉള്ള കൃപ തരണേ മാതാവേ 🙏🙏🙏പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ 🙏🙏🙏

    • @SuryaSuku-vc7wn
      @SuryaSuku-vc7wn 2 месяца назад +22

      ധൈര്യമായിരികുക ഭർത്താവിൻ്റെ തീരുമാനം മാറും.നിങ്ങൾ ഒരുമിച്ച് ജീവികും.അമ്മ നിങ്ങളെ ചേർത്തുവെക്കും.എത്രയും വേഗം ഉടമ്പടി പുതുക്കി കൃത്യതയോടെ കൽപ്പനകൾ പാലിക്കുക

    • @MollyBabu-xh4xi
      @MollyBabu-xh4xi 2 месяца назад +13

      Amma Madavae e sisterinte prarthana kelkaname

    • @JobinJames-ez5hq
      @JobinJames-ez5hq 2 месяца назад +4

      Read Bible Genesis 2:18 and pray

    • @jintojose1262
      @jintojose1262 2 месяца назад +3

      Amme mathave enne udampadi yil jeevikkan anugrahikkaname 🙏🙏🙏

    • @sheejasheejapa4951
      @sheejasheejapa4951 2 месяца назад +2

      Amme mathave njagalkkuvendi puthranodu apekshikename amme 🙏Amen🙏🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 13 дней назад +1

    എന്റെ കുഞ്ഞിനെ പെട്ടെന്ന് സംസാരിപ്പിക്കണേ മകന്റെ വിസ വരണേ

  • @sreejithr182
    @sreejithr182 2 месяца назад +39

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം എടുത്ത് മാറ്റി എന്നെ സാക്ഷി ആക്കി മാറ്റണെ 🙏🙏🙏🙏🙏🙏

  • @leenarose357
    @leenarose357 2 месяца назад +9

    മാതാവെ, ഉഷയുടേയും നിമ്മിയുടേയും ഹെർണിയ ഓപ്പറേഷൻ കൂടാതെ സൗഖ്യപെടുത്തി കൊടുക്കണമെ.

  • @tinuaugustin3692
    @tinuaugustin3692 2 месяца назад +38

    കൃപാസനം മാതാവേ എന്റെ മോന്റെ suger normal ആക്കി തരണമേ. Insulin ഇല്ലാതെ ജീവിക്കാനുള്ള അനുഗ്രഹം നല്കണമേ.

  • @ReshmaTM-r6h
    @ReshmaTM-r6h 2 месяца назад +18

    മാതാവേ എൻ്റെ പാർത്ഥന കേൾക്കുമാറാകണം,,,അനുഗ്രഹിക്കണം

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 2 месяца назад +6

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @RintuLikesh
    @RintuLikesh 2 месяца назад +9

    മാതാവേ എന്നെയും കൈവിടല്ലേ എന്റെ പൊന്നു മാതാവേ 🙏🙏🙏

  • @salmaantony1368
    @salmaantony1368 2 месяца назад +14

    ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എന്നെ പോലുള്ള മക്കളെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു. അങ്ങേ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ

    • @elsu6501
      @elsu6501 26 дней назад

      🙏🙏🙏

  • @Indhul-iu6ij
    @Indhul-iu6ij 2 месяца назад +5

    അമ്മേ ദേവൂട്ടിയുടെ പനി മാറ്റി കൊടുക്കണേ അവൾക്കു നന്നായി ഉറങ്ങാൻ കഴിയണേ 🙏🙏

  • @antovarghese4243
    @antovarghese4243 2 месяца назад +11

    🌹🌼🌹🌼🌹🌼🌹 പരിശുദ്ധ അമ്മെ അമ്മെ മാതാവേ🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @anithachristopher7732
    @anithachristopher7732 Месяц назад +9

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️❤️😢😢

  • @neymarfanboy2996
    @neymarfanboy2996 2 месяца назад +8

    എന്റെ മാതാവേ എന്റേഭർത്താവിന്റെ തൊണ്ടയുടെ അസുഗം മാറ്റി മാറ്റണമേ

  • @antovarghese4243
    @antovarghese4243 2 месяца назад +19

    ❤❤❤❤ കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🌼✨🌼✨🌼✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @sheejajames161
      @sheejajames161 2 месяца назад

      🙏🙏🙏🙏🙏😭😭😭😭🙏🙏🙏

  • @sajithaalan3384
    @sajithaalan3384 2 месяца назад +8

    അമ്മേ എപ്പോഴും കൂടെയുണ്ടാവണമേ അസുഖങ്ങളില്. നിന്നും രക്ഷിക്കണേ മാതാവേ

  • @SujuKumar-ri3ps
    @SujuKumar-ri3ps 2 месяца назад +9

    മാതാവെ എന്റെ മോന്റെ അസുഖം മാറ്റിത്തരുണ്ണമേ മാതാവെ

  • @josephpongamparampil5584
    @josephpongamparampil5584 2 месяца назад +6

    മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായ ഈ കുടുംബത്തെപോലെ പ്രതിസന്ധിയിലുള്ള എല്ലാവർക്കും അനുഗ്രത്തിന്റെ വീഞ്ഞിനാൽ സംതൃപ്തി നൽകേണമേ 🙏

  • @jayapaul5914
    @jayapaul5914 2 месяца назад +7

    അമ്മേ , എൻ്റെ മൂത്ത മോൾക്ക് എത്രയും പെട്ടെന്ന് നല്ല കല്യാണം നടക്കുവാനുള്ള അനുഗ്രഹം തരണമേ🙏🌹🙏

  • @kklila1129
    @kklila1129 Месяц назад +3

    അമ്മേ മാതാവേ എന്റെ പേരക്കുട്ടി പല്ലവിയുടെ തൊണ്ടയുടെയും ചെവിയുടെയും ഇൻഫെക്ഷൻ പൂർണമായും മാറ്റി തരേണമേ 🙏🙏🛐🛐🛐

  • @PKfamilylove
    @PKfamilylove 2 месяца назад +9

    എൻ്റെ പ്രിയ മാതാവെ എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ അമ്മ ശാരദയെ അസുഖ ങ്ങളോ ആപത്തു കളോ | വരാതെ കാത്തോളണേ

  • @saranyas5350
    @saranyas5350 2 месяца назад +9

    അമ്മേ മാതാവേ എന്റെ അമ്മയുടെ കാലുവേദന നടു വേദന പൂർണ്ണമായിമാറ്റികൊടുക്കണമേ 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 2 месяца назад +15

    ❤❤❤എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്‌. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
    മലാക്കി 4 : 2❤❤❤

  • @sreejithr182
    @sreejithr182 2 месяца назад +12

    മാതാവേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏🙏

  • @Laljijilallujilu
    @Laljijilallujilu 2 месяца назад +7

    അമ്മ മതാവേ എന്റെ സഹോദരിയുടെ fiancé ക്ക് interview പാസ്സ് ആകുവാൻ കരയുപയുണ്ടാകേണമേ....... 🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 2 месяца назад +10

    പരിശുദ്ധ കൃപാസന മാതാവേ എൻറെ ജീവിത പങ്കാളിയുടെയും മകനെയും മദ്യപാനശീലം മാറ്റി തരേണമേ

    • @sheejajames161
      @sheejajames161 2 месяца назад

      🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏

  • @RATHEESHMNAIR-mz7td
    @RATHEESHMNAIR-mz7td 2 месяца назад +11

    അമ്മേ എന്റെ കട ബാത്യതകളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 2 месяца назад +5

    എന്റെ ഈശോ അങ്ങയുടെ പരിശുദ്ധാത്മാവിനെ നൽകണമെ ആമ്മേൻ നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @sanilas6118
    @sanilas6118 2 месяца назад +7

    എന്റെ അമ്മമാതാവേ എന്റെ വിശ്വാസം എന്നിൽ നിന്നും കൈ വിട്ടുപോകരുതേ എന്റെ മനസ്സിനെ വിശുദ്ധികരിക്കണമേ

  • @KarthiayaniPrakasan
    @KarthiayaniPrakasan 2 месяца назад +8

    മാതാവേ എന്റെ മകന് എത്രയും വേഗം ഒരു ജോലി കൊടുക്കണമേ

  • @kklila1129
    @kklila1129 Месяц назад +3

    അമ്മേ മാതാവേ എന്റെ മോന് എത്രയും വേഗം നല്ലൊരു ജോലി ലെഭിക്കേണമേ 🙏🙏🙏🙏🛐🛐🌹🌹

  • @MiniJob-q3z
    @MiniJob-q3z 2 месяца назад +13

    അമ്മ മാതാവേ ഇറ്റലി യിൽ ജോലി ചെയുന്നു മോനെ സ്ഥിര ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @SunuYami
      @SunuYami 2 месяца назад

      സ്ഥിര ജോലി കിട്ടും 🙏

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 2 месяца назад +8

    എൻ്റെ മാതാവേ എനിക്ക് രാവിലെ പ്രാർത്ഥിക്കാൻ പറ്റാത്ത സാഹചര്യം മാറ്റി തരേണമേ,എൻ്റെ കടബാധ്യത തീർത്ത് 3 ആധാരങ്ങളും നവമ്പർ 20 ഉള്ളിൽ തിരിച്ചെടുക്കാൻ സാധിക്കണമെ, പ്രകാശനിൽ നിന്നും കൊടുത്ത ക്യാഷ് തിരിച്ച് കിട്ടേണമേ,ആമേൻ

    • @sheejajames161
      @sheejajames161 2 месяца назад

      Eeshoye rekshikename 🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 2 месяца назад +8

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭🌹🌹🌹🌹🌹🙏🙏🙏🙏💜💜💜

    • @rakeshraj-j3w
      @rakeshraj-j3w 2 месяца назад

      അപ്പായ്ക്കും സ്തോത്രം

  • @elsammakuriachan6050
    @elsammakuriachan6050 2 месяца назад +5

    എന്റെ പ്രീയപ്പെട്ട ഈശോയെ ഞങ്ങൾ ഒത്തിരിയേറെ സാമ്പത്തീക പ്രശ്നം കാരണം ഭയങ്കര വിഷമം ആണ് കുടുംബം മുഴുവൻ അസ്വസ്ഥയാണ് ഞങ്ങളെകൈവിടല്ലേ അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമെ ആമ്മേൻ ഞങ്ങളെ മറക്കല്ലേ

  • @ammusivadas865
    @ammusivadas865 Месяц назад +3

    അമ്മേ ഇതുപോലെ കുടുംബമായി സാക്ഷ്യം പറയാൻ എന്റെ കുടുംബത്തിനും കൃപ നൽകേണമേ 🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 2 месяца назад +11

    അമ്മേ ദുബായിൽ മകൻ ഇപ്പോൾ ഉള്ള കമ്പനിയിൽ വേറെ കുറച്ചു കൂടെ നല്ല ഒരു കമ്പനിയിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി മോനെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വീടിന്റെ ബാക്കി മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെഈശോ വഴി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @salmaantony1368
    @salmaantony1368 2 месяца назад +6

    അമ്മേ LDC exam റിസൾട്ട് വരുമ്പോൾ അമ്മേ എൻ്റെ ഒഎംആർ sheet ൽ എത്ര -ve മാർക്ക് ഉണ്ടെങ്കിലും supplimentary list ൽ എങ്കിലും എൻ്റെ നമ്പർ ഉണ്ടാകണേ ... അങ്ങേ തിരുക്കുമാരൻ്റെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയാൻ അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад +1

    അമ്മേ എന്റെ ലോൺ വീട്ടാൻ ഈ മാസം തന്നെ എന്റെ സ്ഥലം വില്പന നടത്തി തരാൻ അമ്മ ഈശോയുടെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മോളുടെ ഹെർണിയ ഓപ്പറേഷൻ കൂടാതെ മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤❤❤❤❤

  • @babukuttykg4341
    @babukuttykg4341 2 месяца назад +1

    ആമേൻ, mathave

  • @rejanibiju5922
    @rejanibiju5922 2 месяца назад +3

    Maathaave eante kudumbathil varaname 🙏🙏എന്റെ ഭർത്താവിന്റെ മദ്യപാനം maattitharaname eanne sakshi aakki മാറ്റാണമേ 🙏🙏

  • @shinyadhi8159
    @shinyadhi8159 2 месяца назад +3

    Mathave ente dehathe yum face keyum full karuthapadukal matti tarane

  • @MonishaSm-vc6tk
    @MonishaSm-vc6tk 2 месяца назад +4

    Mathave enik sthira niyamanam nalkaname

  • @errorser8725
    @errorser8725 2 месяца назад +5

    ആ മോൻ

  • @girijaShibu-d4f
    @girijaShibu-d4f 2 месяца назад +3

    എന്റെ അമ്മേ മാതാവേ എനിക്ക് ലോൺ കടം തീർക്കുവാൻ വേണ്ടി ഈ മാസം 30 നു മുൻപ് എന്റെ പുതിയ വീട് വിൽക്കുവാൻ എന്റെ അമ്മ മാതാവ് സഹായിക്കണമേ

  • @stephenbinu1528
    @stephenbinu1528 2 месяца назад +6

    ആമേൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejithr182
    @sreejithr182 2 месяца назад +7

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @belsybaby2283
    @belsybaby2283 2 месяца назад +5

    മാതാവേ എന്റെ അനുജത്തിയെ സുഖപ്പെടുത്തണേ

  • @lucysunny3705
    @lucysunny3705 2 месяца назад +4

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏

  • @MahijaCh
    @MahijaCh Месяц назад +2

    അമ്മമാതാവേ എന്നെ പ്രത്യക്ഷി കരണത്തിന്റെ നിത്യസാക്ഷ്യയായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @ArchanaG-kt1eb
    @ArchanaG-kt1eb 2 месяца назад +5

    അമ്മേ മാതാവേ നാളെ എങ്കിലും ജോലി ഉണ്ടാകണമേ

  • @naveenarose976
    @naveenarose976 2 месяца назад +4

    Amme ennum koode undakanee

  • @lailabinny6469
    @lailabinny6469 2 месяца назад +3

    Ente husband nte asugangalellam matitharane.amen

  • @RejiVPaul
    @RejiVPaul 2 месяца назад +2

    കൃപാസനം മാതാവേ 12.11.24 ൽ കേസിന്റെ അടുത്ത തീയതി അമ്മ ഞങ്ങൾക്ക് അനുകൂലമായി തീർത്ത് തരണമേ.

  • @jijisanumon4029
    @jijisanumon4029 2 месяца назад +3

    അമ്മ ബ്ലെസ്സനെ കാത്തുകൊള്ളണമേ രോഗവസ്ഥ മാറ്റിതരണേ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ ഒരു രോഗം ഉണ്ടാകല്ലേ 🙏🙏🙏🙏🙏🙏

  • @assemblequeen5152
    @assemblequeen5152 2 месяца назад +5

    എനിക്ക് എന്നും പള്ളിയിൽ പോകാൻ അനുഗ്രഹം തരണമേ

  • @maryvinaya6299
    @maryvinaya6299 2 месяца назад +6

    Amma sanchari Mathave Thanks for all the blessings and always being with us ❤❤❤

  • @MariyaJose-y1s
    @MariyaJose-y1s 2 месяца назад +4

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️

  • @robincr2686
    @robincr2686 2 месяца назад +1

    Praise the Lord 🙏🙏🙏🙏🙏 Jesus Christ king of kings please bless me and my family please give me good health and good job 🙏🙏🙏

  • @SherlyRajan-t4u
    @SherlyRajan-t4u 2 месяца назад +2

    എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ ഭയങ്കര മായി കഞ്ചാവ് ഉപയോഗിക്കുന്നു. കുടുംബം ആകെ തകർന്നു അവസ്ഥ ആണ്. എന്റെ അമ്മേ അവനിൽ ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരനാര്ണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @lathikas3064
    @lathikas3064 2 месяца назад +4

    Ammayude prathyaksheekaranathinte sakshiyakki enne uyarthaname mathave Amen

  • @leninalaka851
    @leninalaka851 2 месяца назад +4

    Amma madave katholaname amen

  • @jainjosephl690
    @jainjosephl690 2 месяца назад +3

    Parisudha amme mathave enne ammayude sthiram sakshiyakaname amen mattullavarude avaghananayum purnamayi ammaykku samarpikkunnu amen ente ella prayasangalum mattitharaname amen 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 месяца назад +1

    അമ്മേ എന്റെ മോൻ നാളെ കയറുന്ന ജോലിക്ക് തടസ്സം ഒന്നും കൂടാതെ ഉറച്ചു നിൽക്കാൻ കൃപ നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤

  • @easeepjjeni
    @easeepjjeni 2 месяца назад +5

    ആമേൻ

  • @goguljijgoguljiji
    @goguljijgoguljiji 2 месяца назад +4

    Ente amme kreupasana madhave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @Aleyammajoshi
    @Aleyammajoshi 2 месяца назад +2

    ഈശോയെ ഹല്ലേലുയ. 🙏. ആവേ മരിയ. 🙏.

  • @manuthomas3927
    @manuthomas3927 2 месяца назад +2

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @rakeshraj-j3w
    @rakeshraj-j3w 2 месяца назад +2

    കർത്താവേ ഇന്ന് എന്റെ മകന് ഒരു സന്തോഷവാർത്ത കിട്ടാൻ അനുഗ്രഹീക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 അവന് സമാധാനിപ്പിക്കണേ മാത്യ വേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @reethammack4019
    @reethammack4019 2 месяца назад +2

    അമ്മേ മാതാവേ എന്റെ മകന്റെ യുകെയിൽ സ്വിരം ജോലി നൽകി അനുഗ്രഹിക്കണമേ..

  • @petram1628
    @petram1628 2 месяца назад +5

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @sudhasurendran9783
    @sudhasurendran9783 2 месяца назад +3

    Nanni amme nanni eshoye

  • @sumijohnson5531
    @sumijohnson5531 2 месяца назад +2

    അമ്മേ എന്റെ ഭർത്താവിന്റെ സംശയം മാറ്റി കൊടുക്കേണമേ 🙏🙏🙏ഇനി ഞങ്ങൾ അവിടെ ഉടമ്പടി എടുക്കാൻ വരുമ്പോ എന്റെ ഭർത്താവ് കൃപാസനത്തിൽ പൂർണ വിശ്വാസി ആയേരിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 13 дней назад

    എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭീക്കണമേ ആവേൻ ആവേ മരിയ 🌹🙏🙏😭😭🌹🌹🙏🌹😭😭

  • @SilvyJimmy
    @SilvyJimmy 2 месяца назад +3

    കൃപസന മാതാവേ സിബിൽന് ഇന്ന് സഎ പരീക്ഷ എഴുതുന്ന മോനെ അനുഗ്രഹികണമേ

  • @KIMILI88
    @KIMILI88 2 месяца назад +2

    Please help sebastian to come out of the clutches of Antony and family
    Amme edapedaname
    Please bring unity in my family

  • @arunantony1287
    @arunantony1287 2 месяца назад +5

    Praise the Lord Halleluah 🙏🙏🙏🙏🙏🙏

  • @aparnahope
    @aparnahope 2 месяца назад

    Amma mathave njangale amma mathavinte prathyaksheekaranathinte sthiram sakshikalakki mattaname🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 2 месяца назад +3

    എന്റെ അമ്മ മാതാവേ അമ്മയുടെ പരിശുദ്ധ കരങ്ങളിൽ നൽകുന്നു അമ്മയുടെ ഹിതം പോലെ ഞങ്ങളേയും നടത്തന്ന മെ🙏🏻🙏🏻🙏🏻.

  • @ashalbert9465
    @ashalbert9465 2 месяца назад +4

    Amme maathave enikum kudumbathinum thanna ella anugrahangalkum orayiram nanni parayunnu amme maathave

  • @sreekala9038
    @sreekala9038 2 месяца назад +4

    Amma ente appa Nanni aradhana aradhana aradhana amen Jesus l love you Jesus l love you Amma 🙏🙏🙏✨😘😘🕯🛐🙏💙💙💙💚💚💚❤❤❤🌹🌹🌹

  • @lucysunny3705
    @lucysunny3705 2 месяца назад +2

    അമ്മ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് നവംബർ 6 ആം തിയതി ഒരു മുടക്കവും കൂടാതെ വരാൻ സാധിക്കണേ അമ്മേ 🙏

  • @linetjames3395
    @linetjames3395 2 месяца назад

    എന്റെ amme എന്റെ ഭർത്താവിന് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🏻

  • @SomiShibun
    @SomiShibun 2 месяца назад +3

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @user-um7ud7ih2l
    @user-um7ud7ih2l 2 месяца назад

    Mathavea ❤️ entaa moleku manasatharam tharanea avvlku nalllamarku tharanea❤❤

  • @SilvyJimmy
    @SilvyJimmy 2 месяца назад +2

    കൃപസന മാതാവേ സിബിൽന് ഇന്ന് സി എ പരീക്ഷ യാണ്.അമ്മ കുടെ ചെന്ന് അവനെ സഹായിക്കണമേ

  • @jayasreesivadas9675
    @jayasreesivadas9675 2 месяца назад +4

    നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @SindhuCk-wc9wq
    @SindhuCk-wc9wq 2 месяца назад +3

    ❤❤❤

  • @speakoutyt1113
    @speakoutyt1113 2 месяца назад +4

    Kreupasana madhave heal my cold and throat pain

  • @littylukose8260
    @littylukose8260 2 месяца назад +1

    Amme madhave njagade sambhathika buthimutte avidunne ettedukaname. Njagale aviduthe prethiksheekaranathinte sakshi aki njagale mattaname. Amen

  • @anilakn1446
    @anilakn1446 2 месяца назад +5

    Ethra visudhamaaya kudumbam Parisudha ammae 🙏enganae oru sakshyam kelpichathinu orupadu nanni 🙏Ave Maria 🙏

  • @rubythomas4892
    @rubythomas4892 2 месяца назад +2

    Amme ente kochu nannayittu ezhuthuvanum padikkuvanumulla kazhivu kodukkane amme mathave.Amen.

  • @robincr2686
    @robincr2686 2 месяца назад

    Amme krupasana mathave ende magan Robinde joli sthiramaki tharane nalla salary aki tharane eshoyodu prarthikane amme

  • @sunitham386
    @sunitham386 2 месяца назад +1

    Ammae mathavae ellakripakalkkum 🙏❤️🙏enta familieil avashyangal Appanta kripaeil Ammuda sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏

  • @mariyajoseph6376
    @mariyajoseph6376 2 месяца назад +1

    മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️

  • @aleenagracevarghese9403
    @aleenagracevarghese9403 2 месяца назад +3

    Maathave online udambadi edutha ente 6niyogangalum amma maaathave amma enik saadhich thannu anugrahikkumennum.. Saakshyam parayaan enneyum amma prapthayaakkumenn njan urach viswasikkunnnu.. Amen

  • @jancythomas1946
    @jancythomas1946 2 месяца назад +2

    എന്റെ അമ്മേ 17ലക്ഷം ബാങ്ക് ലോൺ ഉണ്ട് അമ്മേ അടച്ചു തീർക്കാൻ കൃപ തരേണമേ 🙏🙏🙏

  • @jencyshibu
    @jencyshibu 2 месяца назад +2

    അമ്മ മാതാവേ എന്റെ മക്കൾ ക്യാറ്റിക്കി സം പരിക്ഷയാണ് അമ്മ മാതാവേ അവരെ പാസാക്കി കെടുക്കണമേ

  • @Lbs-b7l
    @Lbs-b7l 2 месяца назад +2

    Amme, nte asugam mattitharane

  • @AbinKv-ve3ft
    @AbinKv-ve3ft 2 месяца назад +2

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്ക്ക് എളിമയിൽജിവികാനുളളഅനുഺഗഹം തരണമെന്ന് അപേക്ഷിക്കുന്നു

  • @mithubinoy3207
    @mithubinoy3207 2 месяца назад

    Praise The Lord 🙏 🌹🙏 Ave Mariya 🙏🌹🙏