അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണ തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ യ്ക്കായി അമ്മയുടെ തിരുകുമാരനായ ഈശോയോട്മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@@dipeeshkk2414പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു, എനിക്ക് സഹായം എവിടെ നിന്ന് വരും, എനിക്ക് സഹായം കർത്താവിൽ നിന്ന് വരുന്നു, ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന് 😇❤️
പരിശുദ്ധ മാതാവേ ഞങ്ങളെ അവഗണിക്കിന്നവരുടെ മുമ്പിൽ മാതാവ് ഞങ്ങളെ ഉയർത്തണമേ. ജോലിയിൽ ഒരു സ്ഥിരത കാട്ടാണമേ.ഞാനും ഭാര്യയും വഴക്കില്ലാതെ സന്തോഷത്തോടെ മുമ്പോട്ട് പോകണമേ. മക്കളെ കാത്തുകൊള്ളണമേ. മാതാവിന്റെ കൃപയാൽ ഞാൻ ചെയ്യുന്ന ജോലിയിൽ എല്ലാം വിജയം കൈവിരിച് മുന്നേറുകയും സ്വന്തമായി വീടും വസ്തുവും വാങ്ങാനും കടങ്ങൾ തീർക്കാനും അനുഗ്രഹിക്കേണമേ.
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു അമ്മേ 😢😢😢 സഹായിക്കേണമേ അമ്മേ കാശ് കൊടുക്കാനുള്ളവർക്ക് എത്രയും പെട്ടെന്ന് കൊടുക്കാനുള്ള വഴി തരണേ അമ്മേ അവിടുത്തെ സാക്ഷിയാക്കി ഞങ്ങളെ മാറ്റേണമേ അമ്മേ 😢😢😢
അമ്മേ ദൈവമാതാവേ. എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിൻ്റടcaning ഒരാഴ്ച കഴിയുമ്പോൾ നടത്തണം /അമ്മേ, അമ്മ Scan_ ചെയത്തണമെ- അത്ഭുതം നടക്കണമെ/ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് Dr - റെകൊണ്ട് അമ്മ പറയിപ്പിക്കണെ/ അമ്മേ കുഞ്ഞിനെ കൊണ്ട് അമ്മയുടെ അടുക്കൻ വന്ന് സാഷ്യം പറയാൻ ഇടയാക്കണമെ/ അമ്മ ഞങ്ങളെയും ഇതുപോലൊരു സാക്ഷ്യം പറയാൻ ഇടയാക്കണെ❤
അമ്മേ ഈ നിമിഷം വരെയും ഞങ്ങളെ കാത്തു പാലിച്ചതിനും ഇപ്പോൾ കാത്തു പാലിച്ചു കൊണ്ട് ഇരിക്കുന്നതിനും ഇനിയും കാത്തു പാലിക്കാൻ പോകുന്നതിനും നന്ദി പറയുന്നു അമ്മേ 🙏🙏😭😭
അമ്മേ ഒക്ടോബർ നവംബർ മാസത്തിലെ examil എന്നെ ജയിപ്പിക്കണമേ...ഒക്ടോബർ 28,29...നവംബർ 4,5,6.. ദിവസങ്ങളിൽ അമ്മ എന്റെ കൂടെ എക്സാം എഴുതണമേ,... അമ്മേ എന്റെ കഴിവിൽ ഒന്നും നടക്കില്ല... എന്നെ സഹായിക്കണമേ...
പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ.2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
എന്റെ അമ്മേ 22വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു,, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവ ഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നൽകി, ബ്രെയിൻ നെ തിരുരക്തത്താൽ, കഴുകി,, എല്ലാ അടിക്ട് ൽ നിന്നും മോചിപ്പിച്ചു, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.
❤ അമ്മേ മാതാവേ എല്ലാ യുവതി യുവാക്കളേയും എല്ലാ പാപിക ളേയും എല്ലാ കുടുംബ ജീവിതക്കാരേയും എല്ലാ സമർപ്പി തരേയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു: അമ്മ ഈശോ യുടെ കൈകളിലും ദൈവത്തിൻ്റെ കൈകളിലും ചേർത്തുവച്ചു കൊടുക്കണമേ : ദൈവവിശ്വാസ വും ഭക്തിയും ആത്മീയത യും വിശുദ്ധിയും നൽകി ദൈവ സ്നേഹ വ്യം ദൈവകൃപ യും നൽകി അനുഗ്രഹിച്ചാ ശീർവദിക്കണമേ പൊതിയണമേ അവിടുത്തെ കൃപ മാത്രം മതി. കൃപ കൃപ കൃപയാൽ നിറക്കേണമേ കുമ്പസാരം കുർബാന എന്നീ കൂദാശകളിലൂടെ പവിത്രീകരി ക്കണമേ. ഈശോയുടെ തിരുഹൃദയത്തിൽ ഒരു ഇരിപ്പിടം കൊടുക്കണമേ . ഈശോയുടെ തി രുഹൃദയമേ എല്ലാ അന്ധ കാരത്തിൽ നിന്നും രക്ഷിക്കാൻ തിരു ഹൃദയം കൊണ്ട് പൊതി യണമേ. എൻ്റെ ജീവിത പങ്കാളിക്ക് ദൈവ കൃപ നൽ കി. പരിശുദ്ധാത്മാ വിനാൽ നിറച്ച് മാനസാന്തരം നൽകി അനുഗ്രഹിക്ക ണമേ, അമ്മേ ആ മക നേ കൈ വിടരുതേ, അമ്മയുടെ മുന്നി ൽ മുട്ടുകുത്തിക്ക ണമേ ഒരു കോടി പായി കളേ അമ്മയിൽ ഏ ൽപ്പിക്കുന്നു. ആവേ മരിയ ഹാലേലുയ ത്മേൻ❤❤❤❤❤
അമ്മേ മാതാവേ എനിക്ക് relivare കിട്ടാനും തടസങ്ങൾ ഒന്നും കൂടാതെ നാട്ടിൽ പോയി വരാനും, എന്റെ മുഖത്തെ കുരുക്കളും പാടുകളും മാറാനും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ എനിക്ക് ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹംങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
പള്ളിയിൽ എല്ലാ friday യും കാഴ്ച വയ്പ്പിന്റെ ദിവസം ഞാൻ ചിന്തിച്ചത് എനിക്ക് ക്രൂശിത രൂപത്തിൽ ആളിനെ കണ്ട ശേഷം ആഹാരം കഴിക്കാൻ വയ്യ മനസ്സ് നോവുന്നു. ഭക്ഷണം കൊണ്ടു കളയുമെന്ന മനസ്സിലാക്കിയ കർത്താവ് എന്നോട് ആ ചെറു പ്രായത്തിലും കാരുണ്യം കാണിച്ചു ഉച്ച ഭക്ഷണം കഴിച്ച ശേഷം എല്ലാവരും പള്ളിയിൽ കാഴ്ച വയ്പ്പിന് പോയ മതിയെന്ന് ആ ചെറുപ്രായത്തിലും അവനെ ഞാൻ അന്വേഷിച്ചു ഇതാരാണ് ഈശോ എന്ന ഉത്തരം മാത്രം നമ്മുടെ ദൈവം🙏🏻🙏🏻🙏🏻❤️❤️❤️
ഈശോയെ എന്റെ ഫർത്താവ് ജോലി ചെയ്യുന്നിടത് ഫയങ്കര കാറ്റും മഴയും ആണ് ഇപ്പോൾ അവർക്ക് കടലിൽ ജോലിക്ക് പോകാൻ കഴി യുന്നില്ല കാറ്റിനെയും കടലിനെയും ശാന്തമാംക്കിയ കർത്താവെ ചേട്ടനെയും കൂട്ടുകാരെയും കൂടെജോലിചെയ്യുന്ന മറ്റുള്ളവരെയും കാത്തുകൊള്ളണമേ 36:55
മാതാവേ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അത് ഭർത്താവ് മകന് സാധിച്ചു കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 🙏ആ മനുഷ്യൻ പറഞ്ഞത് മാറ്റി ചിന്തിക്കണേ 🙏ഒരു അർഹതയും ഇല്ലാത്തവർ അനുവാവിക്കാൻ ഇടവരുത്തരുത് മോന്റെ6വർഷത്തെ കഷ്ടപാട് മുഴുവൻ മറ്റുള്ളവർ അനുഭവിക്കാൻ ഇടവരുത്തരുതേ അമ്മ ആ മനുഷ്യന്റെ മനസ് ഒന്ന് മാറ്റി എടുകേണമേ 🙏
Amma mathave innalathethodu koodi ente makante ella problemthinteumel Amma idapettu poornamayum Amma athine eduthu Matti samrakshanam koduthu ennu poornamayum vishwasikkunnu ini oru problem ente makanudavilla ennu poornamayum vishwasikkunnu Amme sanchari mathave sahayikkaname upeshikkalle karunayayirikkaname kreupayundakaname
❤ഇത്രയും അമ്മേ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ അമ്മ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി!!!❤
❤
ഈശോയെ അവിടുത്തെ തിരു ശരീര രക്‌തം സ്വീകരിക്കാൻ ഒരുങ്ങി വരുന്ന ഈ സഹോദരിയെ ആത്മാവിനാൽ ജ്വലിപ്പിക്കണമേ 🔥🔥🔥🔥🙏🙏🙏🙏❤️.
മാതാവേ അനുഗ്രെഹിക്കണമെ
എന്റെ ഈശോയെ എന്ത് സ്ട്രോങ്ങ് ആയ സാക്ഷ്യം. ഒരു ക്രിസ്ത്യൻ ആയ എനിക്ക് ഇതൊന്നും പറ്റുന്നില്ലല്ലോ എന്നെ അഭിഷേകം ചെയ്യണേ 🙏🏻🙏🏻
I too feel the same .
അഭിഷേകം തരണേ അമ്മേ മാതാവേ യേശുവേ
⁰😊@@Backyardveggies002
@jüü0⁰⁰0
iyojose105
❤❤❤❤ jesus ammaea madhavea ❤❤❤❤
ക്രിസ്താനികളായ നമ്മളും നമ്മുടെ കുട്ടികളും നാണിച്ചു പോകുന്ന തരത്തിലാണ് ഈ മകളുടെ സാക്ഷ്യം. സൂപ്പർ......God bless you dear 🙏🙏
അമ്മേ ഈ കുട്ടിയിൽ ഉള്ള വിശ്വാസം എത്ര വലുതാണ് 🙏🙏 എന്റെ വിശ്വാസവും വർധിപ്പിക്കണമേ 🙏🙏 എന്നും ഈശോയോട് ചേർത്തു നിർത്തണമേ 🙏🙏🙏🙏🙏
ആമ്മേൻ 🙏🙏🙏
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണ തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ യ്ക്കായി അമ്മയുടെ തിരുകുമാരനായ ഈശോയോട്മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
❤❤❤ ഏശയ്യ 58:9 നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും, നീ നിലവിളിച്ചാൽ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി തരും❤❤❤
മനഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.
@@dipeeshkk2414പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു, എനിക്ക് സഹായം എവിടെ നിന്ന് വരും, എനിക്ക് സഹായം കർത്താവിൽ നിന്ന് വരുന്നു, ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന് 😇❤️
Amen 🙏🙏
Amen 🙏🙏🙏
❤amen❤
ആമേൻ ആമേൻ ആമേൻ 🙏🙏
മാതാവേ എൻറ് മകളുടെ വെള്ളിയാഴ്ച നടക്കുന്ന ഒാപ്പറേഷൻ നടക്കുബോൾ അമ്മ കൂടെയിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
Amme mathave njanghalude mon te agraham anusariche nalla oru jeevitha panghaliye nalki anugrahikaname amme
Koode undaakane yeshuappa mathave
🙏
പരിശുദ്ധ മാതാവേ ഞങ്ങളെ അവഗണിക്കിന്നവരുടെ മുമ്പിൽ മാതാവ് ഞങ്ങളെ ഉയർത്തണമേ. ജോലിയിൽ ഒരു സ്ഥിരത കാട്ടാണമേ.ഞാനും ഭാര്യയും വഴക്കില്ലാതെ സന്തോഷത്തോടെ മുമ്പോട്ട് പോകണമേ. മക്കളെ കാത്തുകൊള്ളണമേ. മാതാവിന്റെ കൃപയാൽ ഞാൻ ചെയ്യുന്ന ജോലിയിൽ എല്ലാം വിജയം കൈവിരിച് മുന്നേറുകയും സ്വന്തമായി വീടും വസ്തുവും വാങ്ങാനും കടങ്ങൾ തീർക്കാനും അനുഗ്രഹിക്കേണമേ.
AMME മാതാപിതാക്കളെ വെറുക്കുന്ന മക്കളെ സമർപ്പിക്കുന്നു
Parishudhamavinte varangalal nirakkane ee makkkale yeshuappa
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു അമ്മേ 😢😢😢 സഹായിക്കേണമേ അമ്മേ കാശ് കൊടുക്കാനുള്ളവർക്ക് എത്രയും പെട്ടെന്ന് കൊടുക്കാനുള്ള വഴി തരണേ അമ്മേ അവിടുത്തെ സാക്ഷിയാക്കി ഞങ്ങളെ മാറ്റേണമേ അമ്മേ 😢😢😢
മാതാവേ കൈവിടരുതേ അമ്മ എന്റെ ഭവനത്തിൽ vasssikkename
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
അമ്മേ ദൈവമാതാവേ. എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിൻ്റടcaning ഒരാഴ്ച കഴിയുമ്പോൾ നടത്തണം /അമ്മേ, അമ്മ Scan_ ചെയത്തണമെ- അത്ഭുതം നടക്കണമെ/ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് Dr - റെകൊണ്ട് അമ്മ പറയിപ്പിക്കണെ/ അമ്മേ കുഞ്ഞിനെ കൊണ്ട് അമ്മയുടെ അടുക്കൻ വന്ന് സാഷ്യം പറയാൻ ഇടയാക്കണമെ/ അമ്മ ഞങ്ങളെയും ഇതുപോലൊരു സാക്ഷ്യം പറയാൻ ഇടയാക്കണെ❤
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
മികച്ച സാക്ഷ്യം 🙏അമ്മേ
അമ്മേ എൻ്റെ പ്രാർത്ഥനകൾ ക്ക് ഉത്തരം നല്കണമേ 🙏5🙏
Amen,Ave Mariya,Halleluyya
അമ്മേ 🙏സുഹൃത്തിനു ജോലി നഷ്ടപ്പെടരുതേ 🙏
Amme mathave mukakkuru matti tharename 🙏🙏🙏🙏 amen
Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏 amen
അമ്മേ മാതാവേ മകന്റെ ഇന്നത്തെ എക്സാമിന് അമ്മയും ഈശോയും മോന്റെ ഇരുവശത്തും ഇരുന്നു മകനെ സഹായിക്കണമേ 🙏🙏🙏🙏
എന്റെ മാതാവേ എനിക്കു അമ്മയോടും തിരുകുമാരനും ഒത്തു പറ്റിച്ചേർന്നു ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിനു അമ്മേ ഈശോയെ നന്ദി
ഈശോയെ മാതാവേ എന്റെ ഭർത്താവിനെയും മകളെയും ഒരാപത്തും വരാതെ കാക്കണമേ 🙏🏻
അമ്മേ ഈ നിമിഷം വരെയും ഞങ്ങളെ കാത്തു പാലിച്ചതിനും ഇപ്പോൾ കാത്തു പാലിച്ചു കൊണ്ട് ഇരിക്കുന്നതിനും ഇനിയും കാത്തു പാലിക്കാൻ പോകുന്നതിനും നന്ദി പറയുന്നു അമ്മേ 🙏🙏😭😭
Amen ♥️🙏🙏🙏🙏🙏🙏
Amme sustty nadhe sustty amme ammayude preteshykaranattinte oru valiya sakshyakky ghaghalude. Kudumbathe matta name.thank you Jesus praise you Jesus
അമ്മേ ഒക്ടോബർ നവംബർ മാസത്തിലെ examil എന്നെ ജയിപ്പിക്കണമേ...ഒക്ടോബർ 28,29...നവംബർ 4,5,6.. ദിവസങ്ങളിൽ അമ്മ എന്റെ കൂടെ എക്സാം എഴുതണമേ,... അമ്മേ എന്റെ കഴിവിൽ ഒന്നും നടക്കില്ല... എന്നെ സഹായിക്കണമേ...
Eshoye ethrayum snehikuna makale anugrahikane 🙏 ❤
കൃപാസന പ്രസാദവര മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തെ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ, എന്റെ മകനിൽ ദൈവസ്നേഹം നിറക്കണേ.
Thankyou JESUS. Thankyou mother MARY
കൃപാസനം മാതാവേ എന്റെ മനസിലെ ആകുലതകൾ എല്ലാം നീക്കേണമേ 🙏🙏🙏🥰🥰🥰
പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ.2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
Eshoye🥺🥺🙏🙏 mathave🙏🙏🙏 ഈ സാക്ഷ്യത്തിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏😢
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏
Amme mathave നന്ദി സ്തുതി
അമ്മേ പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹിക്കേ ന്ന മേ
അമ്മേ എന്റെയും കൂടെ വരണേ 🙏🏼🙏🏼🙏🏼🙏🏼🌹🌹❤️🌹
എന്റെ അമ്മേ 22വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു,, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവ ഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നൽകി, ബ്രെയിൻ നെ തിരുരക്തത്താൽ, കഴുകി,, എല്ലാ അടിക്ട് ൽ നിന്നും മോചിപ്പിച്ചു, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.
Amen
ഈശോയെ അവിടുന്ന് എത്ര വിശ്വസ്ഥനാണ് ഒരായിരം കോടി നന്ദി പറയുന്നു
easoyae ammae mathavae kudumbathil vishuthi viswasam elima makalilum kudumbathilum jeevithapanghaliyilum kochu makalilum than7 anughrahikanam
അമ്മേ 😭🕯️🙏❤️ഈശോ 🕯️🙏😭❤️ഒക്ടോബർ 7,21.....എക്സാമിൽ എന്നെ വിജയിപ്പിക്കേണമേ 😭❤️🕯️🙏
Amme ente sharerathinte maravippu mattitharaname🙏🙏🙏🙏🙏🙏❤️
അമ്മേ മാതാവേ മുത്തുട്ടിയുടെ അസുഖം പൂർണമായും മാറ്റി തരണമേ
❤ അമ്മേ മാതാവേ എല്ലാ യുവതി യുവാക്കളേയും എല്ലാ പാപിക ളേയും എല്ലാ കുടുംബ ജീവിതക്കാരേയും എല്ലാ സമർപ്പി തരേയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു: അമ്മ ഈശോ യുടെ കൈകളിലും ദൈവത്തിൻ്റെ കൈകളിലും ചേർത്തുവച്ചു കൊടുക്കണമേ : ദൈവവിശ്വാസ വും ഭക്തിയും ആത്മീയത യും വിശുദ്ധിയും നൽകി ദൈവ സ്നേഹ വ്യം ദൈവകൃപ യും നൽകി അനുഗ്രഹിച്ചാ ശീർവദിക്കണമേ പൊതിയണമേ അവിടുത്തെ കൃപ മാത്രം മതി. കൃപ കൃപ കൃപയാൽ നിറക്കേണമേ കുമ്പസാരം കുർബാന എന്നീ കൂദാശകളിലൂടെ പവിത്രീകരി ക്കണമേ. ഈശോയുടെ തിരുഹൃദയത്തിൽ ഒരു ഇരിപ്പിടം കൊടുക്കണമേ . ഈശോയുടെ തി രുഹൃദയമേ എല്ലാ അന്ധ കാരത്തിൽ നിന്നും രക്ഷിക്കാൻ തിരു ഹൃദയം കൊണ്ട് പൊതി യണമേ. എൻ്റെ ജീവിത പങ്കാളിക്ക് ദൈവ കൃപ നൽ കി. പരിശുദ്ധാത്മാ വിനാൽ നിറച്ച് മാനസാന്തരം നൽകി അനുഗ്രഹിക്ക ണമേ, അമ്മേ ആ മക നേ കൈ വിടരുതേ, അമ്മയുടെ മുന്നി ൽ മുട്ടുകുത്തിക്ക ണമേ ഒരു കോടി പായി കളേ അമ്മയിൽ ഏ ൽപ്പിക്കുന്നു. ആവേ മരിയ ഹാലേലുയ ത്മേൻ❤❤❤❤❤
അമ്മേ ഇതുപോലെ എന്തു പ്രശ്നം വന്നാലും അതിനെ നേരിടാനുള്ള കൃപ തരണമേ 🙏🛐
Amme bless our family by your grace 🙏
അമ്മേ മാതാവേ എനിക്ക് relivare കിട്ടാനും തടസങ്ങൾ ഒന്നും കൂടാതെ നാട്ടിൽ പോയി വരാനും, എന്റെ മുഖത്തെ കുരുക്കളും പാടുകളും മാറാനും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ എനിക്ക് ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹംങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
എന്റെ മാതാവേ.. അനുഗ്രഹിക്കണേ. ആമേൻ 🙏🏻. എനിക്കു എന്റെ മാതാവ് ഉള്ളു. ആമേൻ 🙏🏻
മാതാവേ മക്കളെ അനുഗ്രഹിക്കണം 🙏
അമ്മേ എനിക്കു വേണ്ടിയും അത്ഭുതം ചെയ്യണേ. അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ. അമ്മേ എന്റെ യും വിശ്വാസം വർധിപ്പിച്ചു തരണേ. 🙏🙏🙏🙏
അമ്മ്മാതാവേ എനിക്ക് govt ടീച്ചർ ആയി ജോലി കിട്ടാൻ സഹായിക്കണേ 🙏🙏🙏
Ee molkku kodutha vishwasathinaaye Nanni yeshuappa mathave.... nalla family life koduthu anugrahikkene yeshuappa...
അമ്മേ ഈശോയേ എന്നെ ഉടമ്പടിയുടെ ഉത്തമ സാക്ഷിയാക്കണമേ 🙏🙏🙏🙏
അമ്മേ എന്റെമേലെ ദൈവസ്‌നേഹം നിറയ്ക്കണമേ
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എനിക്ക് മാന്യമായ ഒരു കുടുന്ബഹാജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ
അമ്മേ മാതാവേ..... ഇത്ര മനോഹരമായ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ഒരായിരം നന്ദി 🙏എത്ര കഴിവ് ഉണ്ടായാലും അമ്മേ നിന്റെ സഹായം വേണം ഞങ്ങൾക്ക് എന്നും 🙏🙏
അമ്മേ എന്റെ കാലിലെ വേദന മാറ്റി തുരന്ന മേ ആവേ മരിയ
ഈശോയെ മാതാവേ എന്റെ അനിയത്തിയുടെ MRI റിസൾട്ട് നോർമൽ ആയിരിക്കണേ 🙏🏻
അമ്മേ എന്നെ ആത്മീയതയിൽ വളർത്തനമേ എന്റെ എല്ലാം ദുശീലം മാറ്റി തരണേ
മാതാവേ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
❤❤❤❤😭😭😭🙏🙏🙏🙏✝️✝️✝️ ഈശോയെ ഇനിയും സമൃദ്ധമായ അനുഗ്രഹിക്കണേ അമ്മ കൂടെ ഉണ്ടായിരിക്കേണമേ
Amma ee makale തിരൂരക്തം കൊണ്ട് പൊതിഞ്ഞ് സക്സിക്കുന്നതുപോലെ എൻ്റെ കുടുംബത്തെയും സഹോദരൻ്റെ കുടുംബത്തെയും പൊതിഞ്ഞ് സൂക്ഷികേണമേ അമ്മേ
Veritta saakshyam.....
❤
പള്ളിയിൽ എല്ലാ friday യും കാഴ്ച വയ്പ്പിന്റെ ദിവസം ഞാൻ ചിന്തിച്ചത് എനിക്ക് ക്രൂശിത രൂപത്തിൽ ആളിനെ കണ്ട ശേഷം ആഹാരം കഴിക്കാൻ വയ്യ മനസ്സ് നോവുന്നു. ഭക്ഷണം കൊണ്ടു കളയുമെന്ന മനസ്സിലാക്കിയ കർത്താവ് എന്നോട് ആ ചെറു പ്രായത്തിലും കാരുണ്യം കാണിച്ചു ഉച്ച ഭക്ഷണം കഴിച്ച ശേഷം എല്ലാവരും പള്ളിയിൽ കാഴ്ച വയ്പ്പിന് പോയ മതിയെന്ന് ആ ചെറുപ്രായത്തിലും അവനെ ഞാൻ അന്വേഷിച്ചു ഇതാരാണ് ഈശോ എന്ന ഉത്തരം മാത്രം നമ്മുടെ ദൈവം🙏🏻🙏🏻🙏🏻❤️❤️❤️
ഈശോ പണയം എടുക്കാൻ pattane എന്നെ സങ്കടം വരുത്തല്ലേ
ഈശോയെ എന്റെ ഫർത്താവ് ജോലി ചെയ്യുന്നിടത് ഫയങ്കര കാറ്റും മഴയും ആണ് ഇപ്പോൾ അവർക്ക് കടലിൽ ജോലിക്ക് പോകാൻ കഴി യുന്നില്ല കാറ്റിനെയും കടലിനെയും ശാന്തമാംക്കിയ കർത്താവെ ചേട്ടനെയും കൂട്ടുകാരെയും കൂടെജോലിചെയ്യുന്ന മറ്റുള്ളവരെയും കാത്തുകൊള്ളണമേ 36:55
🙏🏻
യേശുവേ നന്ദി ആരാധന മഹത്വം 🙏🏻🙏🏻
അമ്മേ കരാറുകരൻ രതീഷിനു 22 നു വീട് പണി തീർത്തു തരാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
Amme mathave anugrahichu nde kadagal mattitharane🙏
Thank you God Thank you Amma🙏🏻❤️
Ammmme gvithaklam muzhuvanum ammaude sashiyayi givikkan anuvathkkaneee
മാതാവേ വൃന്ദയെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ.
Luke 18:27🙏🏻❤️
Ente chechikku Kristhu rajante rajathwathirunnalinu mupu oru kunjine nalki anugrahikkanea ,njangalude kaneeririne kanathe pokaruthea
അമ്മേ അലർജിയും ചുമ esr പൂർണ്ണമായും മാറുന്നതിനു പ്രാത്ഥിക്കുന്നു
Amen amma mathave
അമ്മേ കൃപാസനം അമ്മേ മാതാവേ എല്ലാവരുടെയും കൂടെ താങ്ങായി ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
ഈ കുട്ടി യുടെ വിശ്വാസം പോലെ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ
Amme Parishudha amme enikum ammayude aduthu varuvanum Sakshyam parayuvanum ulla kreupa tharaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
അമ്മേ മോനെ അഭിഷേകം ചെയ്യണമെ🙏🏼
God bless you dear....all prayers with you....👍🙌🙏✈️🎁
മാതാവേ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അത് ഭർത്താവ് മകന് സാധിച്ചു കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 🙏ആ മനുഷ്യൻ പറഞ്ഞത് മാറ്റി ചിന്തിക്കണേ 🙏ഒരു അർഹതയും ഇല്ലാത്തവർ അനുവാവിക്കാൻ ഇടവരുത്തരുത് മോന്റെ6വർഷത്തെ കഷ്ടപാട് മുഴുവൻ മറ്റുള്ളവർ അനുഭവിക്കാൻ ഇടവരുത്തരുതേ അമ്മ ആ മനുഷ്യന്റെ മനസ് ഒന്ന് മാറ്റി എടുകേണമേ 🙏
Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia
Amme mathave ente makante vishayam Amma poonamayum karathil eduthu athilninnum ente makane poornamayum ozhivakki ente kunjinu samadhanamayi jolikk pokuvan karunayayirikkaname kreupayundakaname upeshikkalle anugrahikkaname
അമ്മേ പരിശുദ്ധ അമ്മേ മഹാപാപിയായ എന്നിൽ കനിയണമേ , അമ്മേ ഈ കുട്ടിയുടെ മുൻപിൽ ഞാൻ ഒന്നുമല്ലാ താകുന്നു എന്നെയും വിശ്വാസത്തിൽ ആഴപ്പെടുത്തണേ🙏🌹
Eshoyee njan marannalum ennay marakkaruthay
Ente amme ente eligibility nale varanee 🙏🥺
Hallelujah 🙏 haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui
ദൈവമേ
Haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia
Non christian oral covent prayer jivitha chariya akanam ennu paryunathu kelkubol.eshoye aghaye suthikunu amma yilude covent prayer joseph achanu koduthathine orthu❤.
Amma mathave innalathethodu koodi ente makante ella problemthinteumel Amma idapettu poornamayum Amma athine eduthu Matti samrakshanam koduthu ennu poornamayum vishwasikkunnu ini oru problem ente makanudavilla ennu poornamayum vishwasikkunnu Amme sanchari mathave sahayikkaname upeshikkalle karunayayirikkaname kreupayundakaname
കൃപാസനം അമ്മേ മാതാവേ എന്റെ ഇളയ മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന എല്ല വിഷയത്തിനും നല്ല മാർക്ക് കിട്ടണം അവനെ അമ്മ പാസ്സ് ആക്കി തരേണം അനുഗഹിക്കേണമേ ആമേൻ
അമ്മേ മകന് ഓസ്ട്രേലിയൻ വിസ നൽകി ഞങ്ങളേയും സാക്ഷ്യം പറയുവാൻ അനുവദിക്കേണമേ