കൃപാസനത്തിൽ ഇരുന്നുകൊണ്ട് ഒരു വിഷയത്തിൻ്റെ ദൈവഹിതം അറിയാൻ ഞാനും മകളും ആഗ്രഹിച്ചപ്പോൾ മാതാവ്

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 276

  • @NeethuBaburaj-x5u
    @NeethuBaburaj-x5u День назад +2

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @devuti6861
    @devuti6861 17 часов назад +2

    Amen eshuve Nanni amme Mathave jeevane Nanni

  • @AleykuttyRaju
    @AleykuttyRaju 2 дня назад +11

    അമ്മേ പരിശ് ദ്ധ്യഅമ്മേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷ്യ ആക്കണം മാതവേ

  • @bindu5024
    @bindu5024 2 дня назад +19

    കൃപാസനമാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. അവർക്ക് വേണ്ട കൃപ നീ കൊടുത്ത് അനുഗ്രഹിക്കണേ

  • @preethyjoseph9812
    @preethyjoseph9812 2 дня назад +22

    അമ്മേ മാരക രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കൾക്ക് ആശ്വാസം കൊടുക്കണേ 🙏🙏🙏

    • @anuratheesh448
      @anuratheesh448 2 дня назад

      Amma mathave ende makande pancreatitis rogham poornamayum Matti soughyam nalkaname 🙏

  • @dishadinesh9306
    @dishadinesh9306 2 дня назад +21

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ

    • @JessyMathew-um5ie
      @JessyMathew-um5ie День назад +2

      Amme ഞങളുടെ വസ്തുവിന്റെ vilpana പെട്ടന്ന് നടത്തി തരണമേ

  • @Vyshnav-b5b
    @Vyshnav-b5b 2 дня назад +5

    അമ്മ മാ താ വേ അനുഗ്രഹിക്കണം

  • @tigimolgeorge7773
    @tigimolgeorge7773 2 дня назад +11

    അമ്മേ ദൈവഹിതം ഞങ്ങൾക്കും വെളുപ്പെടുത്തി തരണമേ🙏🙏🙏

  • @Prakash.GPrakash.G-c1g
    @Prakash.GPrakash.G-c1g 2 дня назад +12

    കൃപാസന മാതാവേ ഈ കുടുംബത്തിന്റെ എല്ലാ ദുഃഖത്തിനും സങ്കടത്തിനും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റി തരണമേ

  • @preethyjoseph9812
    @preethyjoseph9812 2 дня назад +20

    അമ്മേ വീട് സ്ഥലം ഇല്ലാത്തവർക്ക് വീട് സ്ഥലം കൊടുത്തു അനുഗ്ഗ്രഹിക്കണേ 🙏🙏

  • @sujitkumardev6323
    @sujitkumardev6323 2 дня назад +2

    🙏🙏🙏ആമേൻ 🙏🙏🙏

  • @sujiananyahkkpfp4947
    @sujiananyahkkpfp4947 2 дня назад +7

    Amen praise the lord

  • @Sinsu520
    @Sinsu520 2 дня назад +4

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏

  • @sarithasaritha649
    @sarithasaritha649 2 дня назад +37

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod ബ്രസ്റ്റ് വേദന ഗർഭിണി എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @sreekalaharikumar1090
    @sreekalaharikumar1090 2 дня назад +3

    Amma mathave njagalude kudumbathe anugrahikane ente makkale yum anugrahikane avarku vendi prardhikane anugrahikane

  • @rosysebastian1098
    @rosysebastian1098 2 дня назад +15

    അമ്മേ അഷ്‌ബെല്ലിന് ഈ ജോലി റെഡി ആകണേ 🙏🏽

  • @sonyav1202
    @sonyav1202 2 дня назад +12

    എന്റെ കുടുംബത്തെ ഒന്ന് തൊടണമേ.. നീ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ..

  • @PadminiP-jp2dv
    @PadminiP-jp2dv 2 дня назад +2

    🙏AmmeThank U ❤️🙏Thank U Jeses🙏Amma ente kuudarathil varunnathinu🙏🙏Thank U Amma🙏

  • @josephpanakal9920
    @josephpanakal9920 2 дня назад +3

    💓🙏അമ്മേ എല്ലാ മക്കളെയും anugrahikkaname🙏💓

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +3

    അമ്മേ മാതാവേ enne അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി enne ഉയർത്തണമേ ആമേൻ 🙏🙏🙏

  • @rejaniprathapan-n9e
    @rejaniprathapan-n9e 2 дня назад +3

    Amme mathave kathukolkane

  • @sanchariniholidays7322
    @sanchariniholidays7322 2 дня назад +3

    അമ്മേ എൻ്റെ രണ്ടു മക്കളെ അനുഗ്രഹിക്കണമേ

  • @BaijuGeorge333
    @BaijuGeorge333 2 дня назад +5

    അമ്മേ പരിശുദ്ധ മാതാവേ എനിയ്ക് പരിപൂർണ്ണമായി എന്റെ ഗ്യാസിന്റെ അസുഖം പരിപൂർണ്ണമായി മാറ്റിതരണ മേ പരിശുദ്ധ മാതാവേ കാത്തു സംരക്ഷിക്കണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +3

    അമ്മേ മാതാവേ enne അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @jacksonsunitha6908
    @jacksonsunitha6908 2 дня назад +2

    Amme mathave ente kadam matti tharaname....
    Amen

  • @muraleedharannair9056
    @muraleedharannair9056 2 дня назад +1

    Ave Ave Ave maria Ave Ave Ave maria Ave Ave Ave maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @renjurenju4298
    @renjurenju4298 2 дня назад +3

    Ammayude pratyaksheeksranathinte sthira sakshi akkane

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +4

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു enne ആൽമാർത്ഥ മായി സ്നേഹിക്കാൻ ഉള്ള മനസ് നൽകി അനുഗ്രഹിക്കണേ മദ്യപാനം പുകവലി എല്ലാ നീക്കി പ്രാർത്ഥന ജീവിതം നയിക്കാൻ ഉള്ള കൃപ നല്കണമേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി ജീവിക്കാൻ ഉള്ള കൃപ ഞങ്ങൾക്കു ലഭിക്കിന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +3

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @mariyaantu7127
    @mariyaantu7127 2 дня назад +2

    amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname thank you Jesus praise you Jesus amme sustty nadhe sustty
    Amen😢

  • @anitadora315
    @anitadora315 2 дня назад +4

    Thank you madave 🙏🏻

  • @JessyMathew-k2v
    @JessyMathew-k2v 2 дня назад +2

    Amme mathave padikunnna makkalude rohikalude melum karunayayirikane

  • @GraceyThomas-b8p
    @GraceyThomas-b8p 2 дня назад +5

    Amen.amen.amen❤❤😊😊

  • @juliepmathew2295
    @juliepmathew2295 2 дня назад +3

    അമ്മേ രണ്ടാം ശനിയാഴ്ച എടുക്കുന്ന ചിട്ടി എനിക്ക് തന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @LijiPr-b5w
    @LijiPr-b5w 2 дня назад +1

    അമ്മേ കൃപ സന പ്രസാദവര മാതാവേ എന്റെ മക്കളെട് കൃപ അരുളണമേ🙏❤️ ആമേൻ🙏❤️ ഈശോയെ നന്ദി🙏❤️

  • @sandrajose566
    @sandrajose566 2 дня назад +5

    Amme mathave amma kaathu
    Kollanae

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +1

    അമ്മേ മാതാവേ വിവാഹ പ്രായം എത്തിയ എല്ലാ സഹോദരങ്ങളേയു സമർപ്പിക്കുന്നു പ്രേത്യേകിച്ചു dixon എന്നാ കസിനെ സമർപ്പിക്കുന്നു ഇണങ്ങിയ ജീവിതപങ്കാളിയെ നൽകി അനുഗ്രഹികണമേ അമ്മേ ഈശോ യോട് മാധ്യസ്ത വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +1

    അമ്മേ മാതാവേ എന്റെ ആന്റിയുടെ വീടിന്റെ ജപ്തി ഒഴിവാക്കി കൊടുകണമേ അമ്മേ സഞ്ചാരി മാതാവേ ആ ഭവനത്തിൽ നിന്നും ഒരിക്കലും ഇറങ്ങാൻ ഇടയ്ക്കല്ലേ ജപ്തി ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ തെളിച്ചു കൊടുത്തു അനുഗ്രഹിക്കണേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 2 дня назад +3

    എന്റെ അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ

  • @nandhanabs6610
    @nandhanabs6610 2 дня назад +4

    എല്ലാവരെയും മാതാവ് അനുഗ്രകണമേ 🙏🏻🥰

  • @sudhisaji6946
    @sudhisaji6946 2 дня назад +1

    Amme parishuthyamme entte pithavee entte thirukkumara entte kudubmthe aviduthe thirukudubmpole anugrehikkne aamen halleluya yeshuve nanni yeshuve sthothram halleluya aamen 🤲🙏❤👨‍👩‍👧‍👧

  • @donabiju1510
    @donabiju1510 2 дня назад +2

    ദേശത്തിലെ വിശ്വസ്തന്മാർ എന്നോടു കൂടെ വസിക്കേണ്ടതിന് എൻ്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രുഷിക്കും . സങ്കീർത്തനങ്ങൾ 101:6 ആമേൻ✝️❤️❤️

  • @shankerraj3751
    @shankerraj3751 2 дня назад +1

    amma മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ....🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +1

    അമ്മേ മാതാവേ എന്റെ മകൻ അലനെ സമർപ്പിക്കുന്നു നല്ല ഒരു മകൻ ആയിട്ട് വളരിവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ tour പോയേക്കുക ആണ് അല്ലോ എല്ലാ കുഞ്ഞുമക്കളെ യും കാത്തു പരിപാലി കണമേ സംരക്ഷി കണമേ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @jissmisebastian1390
    @jissmisebastian1390 2 дня назад +5

    അമ്മേ ഞാൻ ആഗ്രഹിച്ച സ്ഥലത്ത് തന്നെ എനിക്ക് ജോലി സെരിയാക്കി തരണേ, അമ്മേ അമ്മക്കറിയാല്ലോ എന്റെ അവസ്ഥ, അമ്മയുടെ കൃപയിൽ ഞാൻ ആശ്രയിക്കുന്നു, അമ്മേ അമ്മേടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 дня назад +1

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ vannu അമ്മയുടെ മാധ്യസ്ഥതൽ ഈശോ വഴി എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ സാക്ഷ്യം ആയി മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ കൃപ നൽകി അനുഗ്ഗ്രഹിക്കണേ ജനുവരി 10 തിയതി തന്നെ ഒരു മുടക്കവും ബുദ്ധിമുട്ടും കൂടാതെ അമ്മയുടെ സന്നിധിയിൽ വരാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ അമ്മേ ഈശോ യിൽ മാധ്യസ്ഥം വഹിച്ചു സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @AleykuttyRaju
    @AleykuttyRaju 2 дня назад +2

    അമ്മേ പ്രസ്ഥിക്ക എന്നെ പടിപ്പിക്കണം മാതവേ

  • @sijiraju2827
    @sijiraju2827 2 дня назад +5

    Mathava praise the lord

  • @easeepjjeni
    @easeepjjeni 2 дня назад +1

    ആമേൻ

  • @BhasuraSasi-h8k
    @BhasuraSasi-h8k 2 дня назад +7

    അമ്മേ വസ്തു എത്ര പെട്ടെന്ന് വിറ്റു തരണേ 10th ലാസ്റ്റ് ഡേറ്റ് അമ്മേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @ManjuMohanan-u1y
    @ManjuMohanan-u1y 2 дня назад +2

    Enikum entae amma mathavinae anu kittiyathu...annu njangal urapichu amma njangalae aviduthae prathyksheekaranathintae sakshikalakki mattum ennu...ammae mathavaee njangadae koodae epolum undavanaee..appaaa anugrahikkanaee...❤❤

  • @kvts2447
    @kvts2447 2 дня назад +4

    Maathave please bless my intentions and grant them

  • @SatheeshSatheamm
    @SatheeshSatheamm 2 дня назад +5

    അമ്മേ അമ്മ അത്ഭുതങ്ങളുടെ കലവറ അല്ലേ അമ്മ ദൈവത്തിന്റെ സാമീപ്യം അറിയാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @susanbincy6596
    @susanbincy6596 2 дня назад +3

    Amme mathave enna prathishkkarnathitta Sakshiakki mattana amje

  • @96333.
    @96333. 2 дня назад +2

    Amme mathave marakamaya oru rogangalum thannu njangale sishikkaruthe

  • @jainyjossy819
    @jainyjossy819 2 дня назад +1

    Kevin നല്ല വിശ്വാസത്തിൽ വളരാൻ കഴിയനമേ

  • @Lailalaila-zo2xl
    @Lailalaila-zo2xl 2 дня назад +1

    Amme madhave ente BP noramalakkane ente Ella roghangaleyum eduthumaattename amme

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 2 дня назад +4

    ഫെബ്രുവരി 2ന് സെറ്റ് പരിക്ഷ എഴുതുന്ന എല്ലാമക്കളെയും എന്റെ മോൾ അൽഫിയെയും അമ്മയുടെ സാക്ഷിയാക്കി ഉന്നതവിജയം കൊടുത്തു അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏

  • @bindu5024
    @bindu5024 2 дня назад +13

    കൃപാസനമാതാവേ എൻ്റെ തൊണ്ടയിലെ ബുദ്ധിമുട്ട് എനിക്ക് പോലും അറിയില്ല നീ മാറ്റി തരണേ

  • @Akash-b6q
    @Akash-b6q 2 дня назад +1

    Amma mathave ente udambady sweekarikkane ente nattellinte vedana matti enik poornamaya arogyam tharane enne ammayude sakshi akki mattane

  • @nidhi876
    @nidhi876 2 дня назад +1

    എനിക്കും മാതാവിനെ എടുക്കാൻ പറ്റി 🙏🙏🙏എനിക്കും മമ്മിക്കും ലോട്ടറി അടിച്ച പോലെ ആരുന്നു ❤️ അന്ന്...എന്റെ വിസ ജനുവരി 16 ന് ഉള്ളിൽ വരണേ അമ്മേ 🙏🙏🙏

  • @jintojose1262
    @jintojose1262 2 дня назад +1

    Amme mathave enne udampadi yil jeevikkan anugrahikkaname 🙏

  • @ShinyMathew-vr6bc
    @ShinyMathew-vr6bc 2 дня назад +2

    Amme mathave sr.Anjanyude skindeceis vegam mattytharaname

  • @rintobabu2582
    @rintobabu2582 2 дня назад +1

    Amen ❤❤❤❤

  • @krishnapriya3456
    @krishnapriya3456 2 дня назад +1

    Amen 🥺🙏

  • @linimanesh1
    @linimanesh1 2 дня назад +2

    Ente ammaude Sakshi akkename oet exam pass aakuvan anugrahikkename
    Kudumbam aai tharunnu

  • @ajithapj5486
    @ajithapj5486 2 дня назад +1

    അമ്മേ കൃപാസനമാതാവേ എന്റെ ചേട്ടനെ അങ്ങയുടെ തിരുകുമാരന്റെ തിരു രക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കണമേ. 🥺🥺🥺🙏🏻🙏🏻🙏🏻🥺🥺

  • @muraleedharannair9056
    @muraleedharannair9056 2 дня назад

    AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @jesnajames3152
    @jesnajames3152 2 дня назад +4

    🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @SomiShibun
    @SomiShibun 2 дня назад +4

    Mathava enna prathishkkarnathitta Sakshiakki mattana

  • @julietjoseph1042
    @julietjoseph1042 2 дня назад +2

    Ente Amme, Sai revaluation nu koduthirikkunnu.result 6th nu varum pass aakkane Amme❤. Avaneyum Ammayude prakthyksheekarana saakshi aakaname

  • @greeshma7344
    @greeshma7344 2 дня назад +1

    അമ്മ മാതാവേ എൻ്റെ മകൻ ആർമി മെഡിക്കൽ Unfit എന്നാണ് പറഞ്ഞത് final result വരുമ്പോൾ അവൻ്റെ പേരുണ്ടാകണമെ. അസാധ്യ കാര്യങ്ങൾ സാധിച്ചു തരുന്ന മാതാവേ എൻ്റെ മകനെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ

  • @stephenbinu1528
    @stephenbinu1528 2 дня назад +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @JohnMathew-pd6zk
    @JohnMathew-pd6zk 2 дня назад +2

    Ammamathaevea njagaludeamakkludea madyapanam mattitharenmea.

  • @ROMEOKJAMES
    @ROMEOKJAMES 2 дня назад +2

    അമ്മേ, എന്റെ ഹൃദ്രോഗതി ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @albumsssss
    @albumsssss 2 дня назад +1

    Ammae mathavae, OET exam pass aki thanathinu ayiramayiram nanni mathavae. Ammayudae prathishikaranathindae adayalam ayi ennae uyarthiyathinu nanni mathavae.

  • @ajithapj5486
    @ajithapj5486 2 дня назад +1

    അമ്മേ മാതാവേ എന്റെ ചേട്ടന്റ ജീവിതത്തിൽ ദൈവഹിതം നിറവേറ്റി അവനെ ഒരു പുതിയ മനുഷ്യനക്കി മാറ്റാണമേ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @valsammamathew9876
    @valsammamathew9876 2 дня назад +8

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @rejiravi5600
    @rejiravi5600 2 дня назад +8

    വിശ്വാസത്തിന്റെ ശക്തി

  • @Hanshikavinod6679
    @Hanshikavinod6679 2 дня назад +2

    Ammea mathavea ente thyroid matti tharanea
    Ennea kathonea
    Ente kudea undavanamea

  • @Nini-Mary199
    @Nini-Mary199 2 дня назад +1

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @amalvs6660
    @amalvs6660 2 дня назад +3

    Amma ennt relation ok akkanemee 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 21 час назад

    🙏അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ വിഷമങ്ങളും പ്രയാസങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ അമ്മയല്ലാതെ മറ്റാരും ഇല്ല അമ്മ മാധ്യസ്ഥം വഹിക്കേണമേ എന്റെ കർത്താവായ യേശുനാമത്തിൽ സാധിച്ചു നൽകി അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @YanviYashvi
    @YanviYashvi 2 дня назад +2

    Ammeee ente thondayileuzhaye eduthu Mattaname ammeee. Yanvi molde mookile mozhapp eduthu mattaname ammeeeeee

  • @sheebajoseph931
    @sheebajoseph931 2 дня назад +1

    Matave pareeshanagale athigeevikkan enthe chetaye anugrahikkaname

  • @sabukuriakose9749
    @sabukuriakose9749 День назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ

  • @achusachu8930
    @achusachu8930 День назад

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭😭😭😭🙏🙏🙏🙏

  • @ponnuskrishna
    @ponnuskrishna День назад

    അമ്മേ മാതാവേ ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങളെക്കാൾ ദൈവസ്നേഹത്തിൽ ലക്ഷ്യം വെച്ചുകൊണ്ട് ഉടമ്പടിജീവിതത്തിൽ പൂർണ ആത്മാർഥതയോടെ ജീവിക്കാൻ ഞങ്ങളെയും ഉടമ്പടി എടുത്ത എല്ലാവരേയും അനുഗ്രഹിക്കേണമേ

  • @smithavs6442
    @smithavs6442 День назад

    അമ്മേ മാതാവേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏

  • @Meenakshi_Nair_
    @Meenakshi_Nair_ День назад

    അമ്മേ, മാതാവേ, എന്റെ കടം, മാറ്റി, തരണമേ, ആമേൻ, 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @Joseph-x1f2q
    @Joseph-x1f2q 2 дня назад +2

    😊

  • @sijiraju2827
    @sijiraju2827 2 дня назад +2

    Amen

  • @Nini-Mary199
    @Nini-Mary199 2 дня назад +1

    Amme matave bibin health vivaham sheriavane not my merit but by his grace🙏🏻

  • @LintoLukose
    @LintoLukose День назад

    അമ്മേ ഈ മാസം ഉടമ്പടി എടുക്കുന്നവരെയും പുതുക്കുന്നവരെയും ഒരു തടസ്സം ഇല്ലാണ്ട് എടുക്കാൻ സഹായികേണമേ

  • @radhikak3359
    @radhikak3359 День назад

    കാൻസർ, കിഡ്നി, liver എന്നിങ്ങനെ പലവിധ മാരക രോഗങ്ങൾ മൂലം മാനസികമായും ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന എല്ലാ രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.... അമ്മയ്ക്കും ഈശോയ്ക്കും എല്ലാവരെയും സമർപ്പിക്കുന്നു.... അവിടുന്ന് സ്പർശിക്കേണമേ.... അമ്മേ ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ചു എല്ലാവരെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റേണമേ...... 😭❤️🕯️🙏😭❤️🕯️🙏😭❤️🕯️🙏

  • @IvanaAgish
    @IvanaAgish День назад

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാവരെയും anugrehikaname

  • @binojv6980
    @binojv6980 2 дня назад

    അമ്മേ മാതാവേ ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാൻ എനിക്ക് കൃപ തരണേ

  • @rejimohan7634
    @rejimohan7634 День назад

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @LA-oo6gj
    @LA-oo6gj 2 дня назад +3

    Amme ente niyogathinu vendi prarthikan patunilla enne kashtapeduthunna aswasthatha matane

  • @Hanshikavinod6679
    @Hanshikavinod6679 2 дня назад +2

    Ammea mathavea ente vita D deficinecy matti tharanea
    Ennea kai vidallea ammea