കൃപാസനത്തെപ്പറ്റി ട്രോളുകൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു വചനം വന്നു:"പാപം വർധിച്ചിടത്ത്‌ കൃപ അതിലേറെ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 186

  • @sarithasaritha649
    @sarithasaritha649 3 дня назад +29

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ വീട് എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @dr.mollyvarghese3612
    @dr.mollyvarghese3612 3 дня назад +15

    Krupasanam അമ്മവീട്.... മനോഹരമായ ചിന്ത 🙏🏼🥰🥰🥰🙏🏼

  • @sanithabenny4004
    @sanithabenny4004 2 дня назад +6

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമ്മയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @antovarghese4243
    @antovarghese4243 3 дня назад +8

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @jayapaul5914
    @jayapaul5914 17 часов назад

    വിവാഹ തടസ്സമുള്ള എല്ലാമക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏

  • @AishaUnnikrishnan
    @AishaUnnikrishnan 2 дня назад +5

    അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം ഇല്ലാതെയും കടബാധ്യതയാൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @reethasudheer5261
    @reethasudheer5261 3 дня назад +5

    Amma mathave katholane✝️✝️✝️✝️✝️✝️🙏♥️

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    അമ്മേ എനിക്ക് നല്ലൊരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🏻😢അമ്മയുടെ ഫോട്ടോ വെച്ച് പ്രാത്ഥിക്കാൻ സൗകര്യം ഒരുക്കി തരണമേ അമ്മേ എല്ലാം സൗകര്യങ്ങളോട് കൂടിയുള്ള വീട് വാങ്ങാൻ ഭർത്താവിന് സമ്പത്തികം കൊടുക്കണമേ അമ്മേ 🙏🏻😢

  • @jeenaperimkulathu6671
    @jeenaperimkulathu6671 3 дня назад +1

    Mathave❤❤❤❤❤

  • @justinrajg4602
    @justinrajg4602 День назад +1

    Praise the lord

  • @antovarghese4243
    @antovarghese4243 3 дня назад +8

    ❤❤❤❤ യേശുവേ ഈ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത അർപിക്കുന്നു യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @anjuthomas6905
    @anjuthomas6905 3 дня назад +3

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @dr.mollyvarghese3612
    @dr.mollyvarghese3612 3 дня назад +5

    Graceful testimony🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aswathysuresh6719
    @aswathysuresh6719 2 дня назад

    Mathave ne thanna anugrahangalkk nandi. Ennum kude undakane 🙏🙏🙏

  • @mercyjiji1024
    @mercyjiji1024 3 дня назад +2

    Amen

  • @sheebasaneesh3140
    @sheebasaneesh3140 2 дня назад +1

    Amme njagalude kudumbatheyum visudeekarikkane

  • @sandrasara5201
    @sandrasara5201 3 дня назад +7

    മാതാവേ അമ്മേ ഈശോയെ മോൾക്ക്‌പരീക്ഷക്ക്‌വലിയ വിജയം കൊടുത്തതിനു കോടാനുകോടി നന്ദി.

  • @rittysebastian8154
    @rittysebastian8154 3 дня назад +2

    Ammeeee ente ella friendsineyum samarppikkunnuuu

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    Amme എന്റെ അമ്മയുടെ കാലിന്റെ മുറിവ് പൂർണമായും സുഖപ്പെടുത്തണമേ 🙏🏻😢

  • @kochumolmadhu
    @kochumolmadhu 3 дня назад +3

    Amma Madhav prathyaksheekaranthintesthiram Sakshi aay enneyum uyrthanm Amma Madhav 🙏🙏🙏

  • @sandrajose566
    @sandrajose566 3 дня назад +2

    Ammae mathavae annmary de kazhuthillae muzha maatti tharane 😢😢😢

  • @dr.mollyvarghese3612
    @dr.mollyvarghese3612 3 дня назад +2

    ♥️♥️♥️♥️♥️♥️♥️♥️

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    അമ്മേ എനിക്ക് ആരോടെങ്കിലും വെറുപ്പോ ദേഷ്യവോ ഉണ്ടങ്കിൽ അത് പൂർണമായിട്ടും മാറ്റിതരണമേ എന്നോട് ആർകെങ്കിലും ദേഷ്യം ഉണ്ടങ്കിൽ അത് മാറ്റി കൊടുക്കണമേ 🙏🏻😢

  • @lissysamuel1906
    @lissysamuel1906 9 часов назад

    അമ്മേ എന്റെ മാതാവേ നീ എനിക്കു തന്ന് എല്ലാം അനുഗ്രഹം നന്ദി അമ്മേ 🙏🙏🙏q

  • @jessygeorge3556
    @jessygeorge3556 2 дня назад

    . മാതാവേ . എന്റെ ജോറേട്ടനെ നിനക്കും നിന്റെ തിരുപുത്രനും ഇഷ്ടമുള്ള മകനാക്കി മാറ്റേണമെ

  • @ushabhaic8350
    @ushabhaic8350 3 дня назад +5

    മാതാവേ മാദ്ധ്യസ്ഥം നിന്ന് നിയോഗങ്ങൾ സാധിച്ചുതരേണമേ 🙏🙏🙏🙏🙏🙏

  • @rejimohan7634
    @rejimohan7634 3 дня назад +5

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @anjups2345
    @anjups2345 2 дня назад +5

    എൻ്റെ കൃപസാനം അമ്മ മാതവേ 33 വയസ്സായി ഇതുവരെയും എൻ്റെ വിവാഹം നടന്നിട്ടില്ല ഇനിയെങ്കിലും എൻ്റെ ജീവിതത്തിലേക്ക് ഒന്ന് കണ്ണ് ഓടിച്ചു നോക്കണമേ എൻ്റെ അമ്മ മാതവേ കൃപ തോന്നേണമേ അല്ലെങ്കിൽ എനിക്ക് മരണം നൽകേണമേ

    • @neemavarghese3360
      @neemavarghese3360 2 дня назад +1

      കൃപാസനത്തിൽ ചെന്ന്
      ഉടമ്പടി എടുത്തശേഷം ജോസഫ് അച്ചനെ കാണു അച്ചൻ പ്രാർത്ഥിച്ചാൽ 2025ൽ തന്നെ തൻ്റെ വിവാഹം നടക്കും

    • @lillyjohny5483
      @lillyjohny5483 День назад

      Entay maganu 34anu vevaham nadakan anugrahikanamay

  • @rajimathew6237
    @rajimathew6237 3 дня назад +2

    Bless this family to do more good thingsalways

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ ചിത്താന്തം വഴക്ക് കുരുത്തക്കേട് എല്ലാം മാറ്റി നല്ല സ്വഭാവം കൊടുക്കണമേ രാത്രി നല്ല ഉറക്കം കൊടുക്കണമേ 🙏🏻😢

  • @susammajacob5962
    @susammajacob5962 2 дня назад +1

    പരിശുദ്ധ അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമെ

  • @handle-e6k
    @handle-e6k 2 дня назад

    മാതാവേ ഇതു പോലെ എനിക്ക് സാക്ഷ്യം നൽകാൻ കഴ്യേണമേ ആമേൻ 🙏🙏🙏

  • @xavierjose3981
    @xavierjose3981 3 дня назад +1

    Amme maathaave enniku joli thannu sahaayikanne
    Amme kaividalle

  • @sreekala9038
    @sreekala9038 3 дня назад +4

    Ente Amma ente appa e bhaviude vedanakalum rogangalum Edith mattaname amen 🙏🙏🙏🙏🙏😔

  • @sherlyjoseph5550
    @sherlyjoseph5550 3 дня назад +2

    🙏🙏🙏🙏❤️❤️❤️

  • @SudarmaShivashankar
    @SudarmaShivashankar День назад

    അമ്മ മാതാവേ എൻ്റെ എല്ലാ niyogagalum അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    അമ്മേ എന്റെ സ്ലൈഡ് പരിശോധിക്കുമ്പോ തൊണ്ടക്ക് യാതൊരു കുഴപ്പം ഉണ്ടാവല്ലേ 🙏🏻😢

  • @ReenaJoseph-v2y
    @ReenaJoseph-v2y 2 дня назад

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു രോഗങ്ങളും പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ

  • @Minimol-h9n
    @Minimol-h9n 2 дня назад

    അമ്മേ അവിടുത്തെ അനുഗ്രഹം എന്റയും ലോകം മുഴുവന്റയും മേൽ ഉണ്ടായിരിക്കണമേ

  • @jessyjoseph8696
    @jessyjoseph8696 10 часов назад

    അമ്മേ എന്റെ ചേച്ചിയുടെ സ്വഭാവത്തിന് മാറ്റം കൊടുക്കണമേ 🙏🏻😢

  • @jijimolp.j3945
    @jijimolp.j3945 3 дня назад +1

    Yesuve nanniaaradana mahathuam Haleluha sosthram

  • @dr.mollyvarghese3612
    @dr.mollyvarghese3612 3 дня назад +3

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Nini-Mary199
    @Nini-Mary199 2 дня назад +1

    Amme matave papa ammaye anugrahikane not my merit but by his grace🙏🏻

  • @bindhu-v4k
    @bindhu-v4k 3 дня назад +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @deepajibi3474
    @deepajibi3474 3 дня назад +1

    Amma mathave njangalude makkalude ella karyangalum ettedukkane amme vazhikanichu tharane thunayayi koodeundavane

  • @plittylukose5519
    @plittylukose5519 3 дня назад +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 2 дня назад

    യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏

  • @remyaabhilash2136
    @remyaabhilash2136 2 дня назад

    സഞ്ചാരി മാതാവേ എന്റെ സഹായത്തിനു വരണമെ. എനിക്ക് പകരം ഈ കുടുബത്തിൽ ജോലിക്ക് ഉള്ള ആളെ കാണിച്ചു കൊടുക്കണേ. എനിക്ക് നാട്ടിൽ വരാൻ പറ്റണമേ. ജനുവരി 15എനിക്ക് വരാൻ അമ്മ അനുവധിക്കണേ

  • @anjuthomas6905
    @anjuthomas6905 3 дня назад +1

    Parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @GreenyBlesson
    @GreenyBlesson 3 дня назад +1

    Amme, thirukkumara thanna alla nanmakalkkayum nanni parayunnu.

  • @AishaUnnikrishnan
    @AishaUnnikrishnan 2 дня назад

    അമ്മയുടെ കൃപക്ക് നന്ദി പറയുന്നു ആവേ മരിയ 🙏

  • @ranipulikkal7787
    @ranipulikkal7787 3 дня назад +3

    ഈശോയെ സകലതും പൂർത്തിയാക്കിയ ഈശോയെ പരിശുദ്ധ അമ്മയിലൂടെ എന്നെ വിശുദ്ധീകരിച്ചു നിത്യതക്കുവേണ്ടി ജീവിക്കുവാൻ ഉടമ്പടിയിലൂടെ എന്നെയും കുടുംബത്തെയും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ

  • @rezinsoichen1385
    @rezinsoichen1385 3 дня назад +2

    Amma mathave enneyum ammayude pretheksheekaranathinte sthirom sakshiyakkaname amen

  • @sujammajohn
    @sujammajohn 2 дня назад +2

    Praise the Lord. All glory to God all mighty. Thanks mother Mary for your intercession

  • @priyas2153
    @priyas2153 2 дня назад

    അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ amen

  • @achu3582
    @achu3582 3 дня назад +3

    🙏🙏

  • @aryaammu3907
    @aryaammu3907 2 дня назад

    S karthavaya deiva me ange namathil ende neyogaggallel amma madthyasethyam vazi appa eandea kriba yum easu namathil amen😭😭🙏✝️✝️❤🌹🧚‍♀️

  • @96333.
    @96333. 3 дня назад +2

    Ente amme papiyaya എൻ്റെയും എൻ്റെ മക്കളുടെ മേലും കരുണതോന്നണമെ

  • @anjuthomas6905
    @anjuthomas6905 3 дня назад +2

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ammayude thiruhitham njagalil niravettaname 🥰 Ave Maria 😍

  • @antovarghese4243
    @antovarghese4243 3 дня назад +3

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

    • @aryaammu3907
      @aryaammu3907 2 дня назад

      S karthavaya deiva me leena arun daevers avaruthe avarude kudubba theyum ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename leenakum babu neyum udabbade edukkan ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename vesudheekarekenname punarudteekarekenname 😭🙏✝️❤🌹🧚‍♀️

  • @Nini-Mary199
    @Nini-Mary199 2 дня назад +1

    Amme matave bibin vivaham sheriavane not my merit but by his grace 🙏🏻

  • @syamalasadasivan7209
    @syamalasadasivan7209 2 дня назад

    കൃപാസനം എന്റെയും അമ്മ വീട് 🙏🏻🙏🏻🙏🏻🥰

  • @sanchariniholidays7322
    @sanchariniholidays7322 2 дня назад

    അമ്മേ മാതാവേ ഞങ്ങളെ അന്തഗ്രഹിക്കണമേ

  • @SherlyRajan-t4u
    @SherlyRajan-t4u 2 дня назад +1

    എന്റെ അമ്മേ മകൻ അലൻ നെ സമാധാനം കൊണ്ട് നിറച്ചു ദൈവ സ്നേഹം നിറച്ചു, അവൻ സ്നേഹിക്കുന്ന ജോസലിൻ ആത്മാർത്ഥ മായി സ്നേഹിക്കാൻ പരിശുദ്ധത്മാവ് നിറച്ചു സാക്ഷി ആക്കി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ

  • @sijikunjoos9981
    @sijikunjoos9981 День назад

    Ave mariya ❤Ave mariya ❤Ave mariya❤Ave mariya ❤Ave mariya❤

  • @donamoljomon9830
    @donamoljomon9830 2 дня назад

    Krepasana presadhavara mathave ammayude prethiksheekaranatinte stirom sakshiyayi yesunamathil enneyum nte Kudubateyum lokom muzuvaneyum njgade Ella niyogagaleyum yesunamathil uyartaname Amen 🙏🙏🙏

  • @BakewayBakery
    @BakewayBakery 2 дня назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @SudarmaShivashankar
    @SudarmaShivashankar День назад

    അമ്മ മാതാവേ വാടകവീട് വിറ്റ് സ്വന്തം ഭവനം ഒരുക്കി തരേണമേ വരുമാനം ഒന്നുമില്ല അമ്മ ഇടപെട്ട് എനിക്കൊരു ജോലി തന്ന് സഹായിക്കേണമേ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 2 дня назад +2

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @jeenakochumol7314
    @jeenakochumol7314 3 дня назад +2

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏🙏🙏

  • @divyamurali7349
    @divyamurali7349 День назад

    ❤❤❤❤❤ ആമേൻ❤️❤️❤️❤️

  • @madhurimactv3491
    @madhurimactv3491 2 дня назад

    അമ്മേ എന്റെ മകന് കമ്പനി സ്ഥാര ജേലി
    ക്ക് വിളി
    ക്കണമേ,

  • @GreenyBlesson
    @GreenyBlesson 3 дня назад +1

    Amme, thirukkumara ante special intention mel kripa thonnane

  • @JancySabu-pl3sb
    @JancySabu-pl3sb 2 дня назад +1

    Amme ente niyogangal um ee sakshyathodoppam njan samarppikkunnu 🙏

  • @josephkm2100
    @josephkm2100 2 дня назад

    🙏🏾🌹 ആമേൻ🌹🙏🏾

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 дня назад +1

    അമ്മേ, എന്റെയും നിയോഗങ്ങളെ ഈ സാക്ഷ്യത്തോടൊപ്പം ചേർത്ത് വയ്ക്കുന്നു. കരുണ അവണേ നാഥാ. മക്കളെ സമർപ്പിക്കുന്നു. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.... എന്റെ വരുമാന മാർഗത്തെ സമർപ്പിക്കുന്നു.... മരണം വരെ ഉടമ്പടിയിൽ ജീവിക്കാൻ കൃപ തരണേ

  • @bincypriya2759
    @bincypriya2759 2 дня назад

    Ente bharthavine mathavinte karangalil samarppikkunnu mathave... Ente bharthavinte papangal kshamikkaname mathave

  • @shajicharly1359
    @shajicharly1359 3 дня назад +1

    Amme mathave pray for my family members amen 🙏

  • @minimudanattu9731
    @minimudanattu9731 2 дня назад

    മാതാവേ പുതുവർഷം ഞങ്ങൾക്ക് സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കുവാൻ യീശോയോട് മാത്യസ്തം വഹിക്കണമേ 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️, 31/1/2025😭😭😭

  • @donellpeter5035
    @donellpeter5035 2 дня назад

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Amme, ente kudumbathinte asukhangal ellam mattitharuvan Eeshoyodu prarthikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻Njangalude Amme💕💕💕Njangalude aasrayame 🕯️🕯️🕯️💐💐💐

  • @SajimolBiju-of6zb
    @SajimolBiju-of6zb 2 дня назад

    ചേച്ചി നിങ്ങളുടെ സാക്ഷ്യം എനിക്ക് എന്തോ വല്ലാത്ത അനുഭവം തന്നു.... God bless you ❤️🙏

  • @aswathysreeni54
    @aswathysreeni54 2 дня назад

    Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏

  • @SandhyaSinil
    @SandhyaSinil 2 дня назад

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷികളായി ഞങ്ങളെ ഉയർത്തണം

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 2 дня назад

    എന്റെ മമ്മിയേം പപ്പയേം ബലപ്പെടുത്തണേ. എന്റെ അനിയത്തിയും എന്നെയും സമർപ്പിക്കുന്നു

  • @jollysibichan9499
    @jollysibichan9499 2 дня назад

    Amme mathave 🙏🏻🙏🏻🙏🏻

  • @annmolshaju2442
    @annmolshaju2442 2 дня назад

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്‍റെ ജനത്തിന്‍റെ പാപം നിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്‍റെ തലമുറയില്‍ ആരു കരുതി?
    ഏശയ്യാ 53 : 8
    അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍ അങ്ങയുടെ വഴികള്‍ എനിക്കു കാണിച്ചുതരുക. അങ്ങനെ, ഞാന്‍ അങ്ങയെ അറിയുകയും പ്രീതിപ്പെടുത്തുകയും ചെയ്യട്ടെ. ഈ ജനത അങ്ങയുടെ സ്വന്തം ജനമാണെന്ന് ഓര്‍മിച്ചാലും.
    പുറപ്പാട്‌ 33 : 13

  • @pelagiathomas6058
    @pelagiathomas6058 2 дня назад

    അമ്മേ മാതാവേ ഞാൻ അമ്മയോട് ചോദിക്കാതെ ഇന്ന് തന്നെ ലിക്ട് സോപ്പ് ഉണ്ടാകാൻ തുടങ്ങി ശരി ആകുന്നില്ല അമ്മേ ശരി ആക്കി തരണേ ആമ്മേൻ നന്ദി സ്തുതി സ്തോത്രം

  • @nimivarghese-roys1536
    @nimivarghese-roys1536 2 дня назад

    മാതാവേ... നല്ലൊരു ഭവനം നിർമ്മിക്കുവാൻ ഞങ്ങൾക്ക് സാധിക്കണമേ അമ്മേ

  • @minnusuma8612
    @minnusuma8612 15 часов назад

    Amme makantebkoode yathrayil undkaname🙏🏻🙏🏻

  • @jollymu1971
    @jollymu1971 3 дня назад +2

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 0:46

  • @joshypaul321
    @joshypaul321 14 часов назад

    mathave kaniyaname♥️😪👏

  • @ranithomas4213
    @ranithomas4213 2 дня назад

    Amma mathave sambathika budhimuttu maatti tharaname amen

  • @KL33toSwiss
    @KL33toSwiss 2 дня назад

    Ntae kreupasanam mathavae eshoyae 2024 thanna Ella anugrahangalkum kreupakalkum kodanukodi nanni 🙏🙏😇😇😇ellareyudayum Mel karunna ayirikanamae kreupaayirikanamae

  • @vishnupriyam114
    @vishnupriyam114 2 дня назад

    Amme kathukollename 🙏🏻🙏🏻🙏🏻

  • @ranithomas4213
    @ranithomas4213 2 дня назад

    Amma mathave contract theerum munbu nalla job nalki anugrahikaname amen

  • @anniemathews5121
    @anniemathews5121 День назад

    Mathava Ajoyouda aduthu Mathavu poyi Avanu protection um padikuvan nallathye sahayiklanama Avanu nalla marku koduthu anughikkanama amen

  • @ranithomas4213
    @ranithomas4213 2 дня назад

    Amma mathave oru tv stand nalki anugrahikaname amen

  • @ranithomas4213
    @ranithomas4213 2 дня назад

    Amma mathave monu padikanulla Krupa nalkaname nalla future nalkaname nalla friends ne nalki anugrahikaname amen

  • @teenarajan6919
    @teenarajan6919 День назад

    Kreupasanathil Amma madhave esho appa nalla oru 🏠 thannu ee 2025 il annugrahikkennea 🙏🙏

  • @patrickjoseph519
    @patrickjoseph519 2 дня назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏