ഇതാണ് അതിലെ അറബി എഴുത്തിൽ ഉള്ള കവിത : We won't live for hundreds of years, but the products of our creativity can leave a legacy long after we are gone." "The future will be for those who will be able to imagine, design and build it, the future does not wait, the future can be designed and built today.
@@believer2001. അതൊക്കെയാണ് ആകെയുള്ള പ്രതീക്ഷ.. പക്ഷെ, ചന്ദ്രനിൽ പോയിട്ടെന്തിനാ..? ആ പൈസക്ക് ഇവിടെ എന്തൊക്കെ ചെയ്യാം എന്ന ചോദ്യം അന്ന് ഇവിടെ ട്രെൻഡിംഗ് ആയിരുന്നു.. എന്തിലും ഏതിലും രാഷ്ട്രീയം കലർത്താതെ നമ്മൾ ഇന്ന് സംസാരിക്കാറില്ല.. രാഷ്ട്രീയക്കാരുടെ നിലനിൽപ്പിനു വേണ്ടി അവർ മതത്തെ വളരെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുന്നു.. അതൊന്നും ചിന്തിക്കാൻ പോലും സമയം കളയാതെ ജയ് വിളിക്കാൻ കുറേ അണികളും.. 😂
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
@@believer2001. മ്യൂസിയം അല്ല ഞാൻ ഉദ്ദേശിച്ചത് സഹോദരാ.. ആ രാജ്യത്തിന്റെ വികസനവും, അതിന് ടൂറിസം ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താം എന്നുള്ള അവരുടെ ദീർഘവീക്ഷണവും ആണ് ഉദ്ദേശിച്ചത്.. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളെ ഒരിക്കലും ചെറുതാക്കി കാണുന്ന ഒരാളല്ല ഞാൻ.. അതിൽ ഒരുപാട് അഭിമാനിക്കുന്നു ആളാണ്.. നമ്മുടെ രാജ്യം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തി എന്നുള്ളതൊന്നും നമ്മുടെ ഭൂരിപക്ഷം ജനങ്ങളുടെയോ, രാഷ്ട്രീയക്കാരുടെയോ വിഷയമേയല്ല.. അവർക്ക് ഇന്നും പ്രധാനം രാഷ്ട്രീയവും, മതവും തന്നെയാണ്..😀
Wow e episode enthayirunnu ennu chotichal palathum ayirunu . Realty um creativity ellam mix aaya pole kazhchakal . Museum scenes anelum outdoor scenes anelum 😮🎉😃🤩 Thank you sir 🥰
100 കോടി പരമ ദരിദ്രാരുടെ കഞ്ഞി കുടിക്കാനുള്ള പണം മാറ്റി വെച്ചാണ് soft landing നടത്തിയത്...അത് ഒരു നേ ട്ട മാണ് , 3 നേരം ഭക്ഷണം കഴിക്കാനുള്ളവന്...അല്ലാത്തവന് ജീീവിതം തന്നെ hard landing ഉം.അതിനു ശേഷമുള്ള പൊട്ടിത്തകരലുമാണ്.
@@dixonxavier4151അതെന്താ സായിപ്പ് മാര്‍ തല ദുബൈ യില്‍ വച്ചാണോ അമേരിക്ക യിലേക്ക് തിരിച്ചു പോകാറുള്ളത് അങ്ങനെ ആണോ ഉദ്ദേശിച്ചത്...അല്ലാതെ arabi നാട്ടില്‍ sayipp മാര്‍ക്ക് പണിയെടുക്കാനും കാണാനും വരുക എന്നതല്ലാതെ പിന്നെ എന്താണ് ഉള്ളത്
രാജ്യത്തിന്റെ അവസ്ഥയ്ക്ക് കുഴപ്പം ഒന്നുമില്ല .. പല രാജ്യങ്ങളും പതാക യിൽ ചന്ദ്രനെ വയ്ക്കുമ്പോൾ ഇന്ത്യ ചന്ദ്രനിൽ പതാക വച്ചു കഴിഞ്ഞു... ഒരു സമയം 105 satellites വിക്ഷേപിച്ചു... കേരളം പോലുള്ള ബാക്ക് വാട്ടർ സ്റ്റേറ്റ്, രാജസ്ഥാൻ പോലുള്ള മരുഭൂമി സ്റ്റേറ്റ്, ഹിമാചൽ പോലുള്ള ഐസ് നിറഞ്ഞ സ്ഥലലങ്ങൾ, ലക്ഷദ്വീപ് / ആൻഡമാൻ പോലുള്ള തീരദേശ സ്ഥലങ്ങൾ, ശക്തമായ ഓഹരി വിപണി, ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് ഇന്ത്യ... ഇവിടുത്തെ വൃത്തി ബോധം ഇല്ലാത്ത മക്കുണൻ മാരായ ആളുകൾ ആണ് പ്രശ്നം... അതിൽ ഒരു മക്കുണൻ ആണ്...😂😂😂
അറബികളുടെയും, യൂറോപ്യൻമാരുടെയും നാടുകൾ കണ്ടിട്ട് നമ്മുടെ നാടും ഇങ്ങിനെയൊക്കെ ആവണമെന്ന് ആശിച്ചിട്ട് ഒരുകാര്യവുമില്ല ജോർജജ് സാർ., നമ്മൾ പശുവിനെ മേയ്ക്കുന്ന തിരക്കിലാണ്. ആ കലാപരിപാടികളെല്ലാം കഴിഞ്ഞു നമ്മൾ വികസിക്കാൻ നോക്കുമ്പോൾ അന്ന് ഇപ്പറഞ്ഞ ദുബായ് പൂർണ്ണാർത്ഥത്തിൽ അങ്ങ് ചൊവ്വയിലായിരിക്കും.
ഇത് കാണുമ്പോൾ 2003 il നമ്മുടെ കോഴിക്കോട് മർകസ് കോംപ്ലക്സ് റോഡിൽ പ്ലാനിറ്ററിയം എന്നൊരു സംഭവം ഉണ്ടായിരുന്നു. അന്ന് അത് വലിയ സംഭവും ആയിരുന്നു. ഇന്ന് അത് അവിടെ ഉണ്ടോ എന്നറിയില്ല.ഭൂമിയും ബഹിരാകാശ വും, മറ്റു ഗോളങ്ങളും എല്ലാം അനുഭവിക്കുന്ന നല്ലൊരു പഠന കേന്ദ്രം ആയിരുന്നു അത്.ഇപ്പൊ അത് അവിടെ ഉണ്ടോ എന്നറിയില്ല. ഏതായാലും അതിൻ്റെ ഒരു പതിപ്പ് ദുബായ് കൊണ്ടുപോയി.
കോട്ടയത്ത് ഒരു മേൽപ്പാലം പണിയാൻ തുടങ്ങിയിട്ട് വർഷം 7ട്ടായി. അന്ന് വെച്ച ഇരുമ്പ് ഫ്രെയിമുകൾ എല്ലാം തുരുമ്പെടുക്കാൻ തുടങ്ങി. അതെന്നാണ് നാട്ടുകാരുടെ തലയിൽ വീഴുന്നത് എന്നറിയില്ല
ഞങ്ങളുടെ രാമൻ തിരിച്ചു വീട്ടിലേക്കു വന്നല്ലോ. ഇനി ഞങ്ങൾക്ക് എന്തിനു museum of future? അടുത്തത് കൃഷ്ണൻ വീട്ടിലേക്ക് വരും, അന്ന് മുതൽ പിന്നെ തിന്നാനും ഒന്നും വേണ്ടി വരില്ലാ. ഇവർക്ക് ഇതൊക്കെ പണിഞ്ഞു ഉണ്ടാക്കുന്നതിനു പകരം മത സ്ഥാപനങ്ങളോ അമ്പലങ്ങളോ കെട്ടിക്കൂടെ? സ്കൂളുകൾ അല്ല, അമ്പലങ്ങൾ ആണ് വലുത് എന്ന് നമ്മളെ പഠിപ്പിച്ച മോദിജി കി ജയ് ❤
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻 അത് മാത്രമല്ല മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുവാൻ ഉള്ള project stard ചെയ്തു 💪🏻🇮🇳
@@believer2001. സാക്ഷരതയിലോ, പട്ടിണിയിലോ, ജോലി കൊടുക്കുന്ന കാര്യത്തിലോ ഒരു തരുമ്പു പോലും മുന്നോട്ടു പോകാതെ ഈ സർക്കാരിന്റെ മുന്നേ sanction ആയ കാര്യങ്ങളെ പറ്റി പറഞ്ഞു isro നേ ഊറ്റി മാത്രം ജീവിക്കുന്ന അങ്ങനെ കുറെ എണ്ണം!
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
ലോകം എവിടെ എത്തി ഇവിടത്തെ ഭരണ കർത്താക്കൾ അറിയുന്നേ ഇല്ല അവർക്കു അത് അറിയേണ്ട കാരണം അവർ ആര് അധികാരത്തിൽ വന്നാലും അവരുടെ ജീവിതം സുഖ സുന്ദരം ആണ് പാവം ജനം വീണ്ടും പ്രതീക്ഷയുമായി ജീവിക്കുന്നു ഒരു 100 കൊല്ലം യെങ്കിലും ഇങ്ങനെ പോകാനേ സത്യത ഉള്ളു ആണോ അതോ അല്ലേ നിങ്ങൾ പറയു ലൈക് ഡിസ്‌ലൈക്ക്
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
Dubai mosque wow, Indiayile ambalam ayye. Pinne Statue of Unity is a enginnering and architectural wonder. Athu Indiayil especially Gujuratil aayath aanu ningalude has preshnam .
@@MuhammadImtiaz-hj9zy എന്നാൽ പിന്നെ ഇവിടെയും ചാണകം വരികളിക്കട്ടെ അല്ലെ ഇന്നലെ 9പേരെ ചാണകം വാരാൻ കുവൈത്തു നാട് കടത്തിയിട്ടുണ്ട് അവർ ചാണക ഗവേഷണത്തിൽ നിങ്ങള്ക്ക് മുതൽക്കൂട്ടാകും മിത്രമേ
ഗൾഫ് നാടുകളില്‍ കാണുന്ന ഒരു നിസാര കാര്യം!ഒറ്റ തെരുവ് വിളക്കുകള്‍ പോലും (ഇടക്ക് )രാത്രിയില്‍ പ്രകാശിക് കാതെ കണ്ടിരുന്നോ? എല്ലാ ദിവസവും പകല്‍ ജീവനക്ക ആര്‍ ചെക്ക് ചെയുന്നത് കണ്ടിട്ടുണ്ട്.
എന്തുണ്ടായിട്ടെന്താ ഭാരതീയ സംസ്കാരം പോലെ അതിമഹത്തരമായ ഒരു സംസ്കാരമുണ്ടോ ദുബായിൽ... രാമ ജന്മ ഭൂമിയിൽ പണിത രാമക്ഷേത്രം, വേദങ്ങൾ പിറന്ന നാട്, മോദിജി യെ പോലെ ഋഷി തുല്യനായ ഒരു പ്രധാനമന്ത്രി അങ്ങനെ എത്രയോ വിശേഷണങ്ങൾ 🚩
രണ്ടും കണക്ക. ഒന്നിൽ കലർന്നത് ഇസ്ലാം എങ്കിൽ, മറ്റേതിൽ കലർന്നത് ഹൈന്ദവ മതം. അവർ ഇപ്പൊ ഇസ്ലാം വിട്ട് ക്രിസ്ത്യാനികളുടെ കൂടെ കൂടിയത്തിന് ശേഷം ഒരുപാട് പുരോഗമനം ഉണ്ടായിട്ടുണ്ട്. ഇവിടെ ഇപ്പോഴും അമ്പലം പണിത് നടക്കുന്നു.
ദുബായ് എന്ന് കേൾക്കുമ്പോൾ തന്നെ പ്രഷർ കൂടുന്നു ഇതൊന്നും കണ്ട് ആരും അങ്ങോട്ട് പോകല്ലേ ചതിയിൽ പെടും ഒരു തമിഴ് നാട് ഈ സുന്ദരമായ കേരളത്തിൽ നിന്നും അവിടെ പോയാൽ നിങ്ങൾ അനുഭവിക്കും അവിടുത്തെ കാശിന്റെ മൂല്യം കണ്ടു മാത്രമാണ് പോകുന്നത് അത് മറക്കരുത്
*ദുബായ് എന്ന മഹാനഗരം ലോകത്തെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു* ❤
ഇതാണ് അതിലെ അറബി എഴുത്തിൽ ഉള്ള കവിത :
We won't live for hundreds of years, but the products of our creativity can leave a legacy long after we are gone." "The future will be for those who will be able to imagine, design and build it, the future does not wait, the future can be designed and built today.
THANK YOU
ജനങ്ങളുടെ സേവനത്തിനായി ആണ് എന്നെ തെരഞ്ഞെടുത്തത് എന്ന ഓർമയുണ്ടക്കിൽ എല്ലാം ശരിയാകും.
ലോകം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇതൊക്ക. നമ്മൾ ഇപ്പോളും മതവും, രാഷ്ട്രീയവും പറഞ്ഞ് തമ്മിൽ തല്ലി സമയം കളയുന്നു.. 😁
Aaa നമ്മൾ ആണ് ചന്ദ്രനിൽ softland ചെയ്തത് 🙏🏻
@@believer2001. അതൊക്കെയാണ് ആകെയുള്ള പ്രതീക്ഷ.. പക്ഷെ, ചന്ദ്രനിൽ പോയിട്ടെന്തിനാ..? ആ പൈസക്ക് ഇവിടെ എന്തൊക്കെ ചെയ്യാം എന്ന ചോദ്യം അന്ന് ഇവിടെ ട്രെൻഡിംഗ് ആയിരുന്നു.. എന്തിലും ഏതിലും രാഷ്ട്രീയം കലർത്താതെ നമ്മൾ ഇന്ന് സംസാരിക്കാറില്ല.. രാഷ്ട്രീയക്കാരുടെ നിലനിൽപ്പിനു വേണ്ടി അവർ മതത്തെ വളരെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുന്നു.. അതൊന്നും ചിന്തിക്കാൻ പോലും സമയം കളയാതെ ജയ് വിളിക്കാൻ കുറേ അണികളും.. 😂
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
@@Human-gm7bs 😀
@@believer2001. മ്യൂസിയം അല്ല ഞാൻ ഉദ്ദേശിച്ചത് സഹോദരാ.. ആ രാജ്യത്തിന്റെ വികസനവും, അതിന് ടൂറിസം ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താം എന്നുള്ള അവരുടെ ദീർഘവീക്ഷണവും ആണ് ഉദ്ദേശിച്ചത്.. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളെ ഒരിക്കലും ചെറുതാക്കി കാണുന്ന ഒരാളല്ല ഞാൻ.. അതിൽ ഒരുപാട് അഭിമാനിക്കുന്നു ആളാണ്.. നമ്മുടെ രാജ്യം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തി എന്നുള്ളതൊന്നും നമ്മുടെ ഭൂരിപക്ഷം ജനങ്ങളുടെയോ, രാഷ്ട്രീയക്കാരുടെയോ വിഷയമേയല്ല.. അവർക്ക് ഇന്നും പ്രധാനം രാഷ്ട്രീയവും, മതവും തന്നെയാണ്..😀
ഒരു വലിയ വിസ്മയ ലോകം, ഭാവിയുടെ മ്യൂസിയം, ദുബായ്.
skg യുടെ കൂടെ ഒട്ടുമിക്ക രാജ്യങ്ങളിലും പോയിട്ടുള്ള എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ദുബായ് തന്നെ ❤❤❤❤❤
Skg alla Parle g
@@padmarajuk526 😂😂😂😂
നമ്മുടെ നാട്ടിൽ വരും, ലേറ്റസ്റ്റ് പ്രതിമകൾ....അതും നല്ല വലുത്...പല ആളുകളുടെയും, പലരുടെയും അവയവങ്ങളും
Wow e episode enthayirunnu ennu chotichal palathum ayirunu . Realty um creativity ellam mix aaya pole kazhchakal . Museum scenes anelum outdoor scenes anelum 😮🎉😃🤩 Thank you sir 🥰
സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു..❤
Nice episodes Santhosh sir, we are Thankful to Dr. Shafi sir♥️🥰🙏🙌👍
അയ്യോ സാർ ദുബായ് നിന്ന്തിരിക്കുന്നു വെന്ന് പറഞ്ഞപ്പോൾ എന്തോ ഒരു നിരാശ. ഇനിയും അടുത്ത് തന്നെ uae ലേക്ക് ഒരു യാത്ര ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു ❤❤❤
ദൈവദത്തമായ കേരളം മനോഹരം മനുഷ്യനിർമിതിയാൽ ദുബായ് അതിമനോഹരം
Amazing feel of a space travel made accessible for the common people❤
സഞ്ചാരം ❤️ ദുബായ് ❤
സന്തോഷ് സാർ ❤എതിർക്കുന്നത് ഇത് പണിയിപ്പിക്കുന്നവരുടെ ആത്മാർത്ഥതയെ മാത്രമാണ് വേറൊന്നുമല്ല വികസനം നമ്മുടെ നാട്ടിൽ വരണം
❤❤SANCHARAM❤❤❤Waiting for next episode "Dubai"!!!!!!!!!!
മ്യൂസിയം ഓഫ് ദി ഫുചർ... എന്റെ ബോസ്സിന്റെ ഡിസൈൻ... Im so proud to work on his company.. MATTAR BIN LAHEJ... 👍
കണ്ടിട്ടുണ്ട് ദുബായ് വേറെ ലെവൽ ആണ് technology യുടെ ഭാഗത്തു
SGK could at last savour the experience of a space flight even though his virgin galactic has not yet beckoned him.
ജനാധിപത്യത്തിലൂടേ നമ്മുടെ നാട് ഇങ്ങനെ ആക്കാൻ കഴിയണം
THis video will change all our prospective and also will be very useful for those who can't see it any more
Dubai is full of Wonders !!!?
Dr Shafi - Salute you sir!
Dubai super
Super❤❤
പുറത്തുള്ള ഫിംഗർ salute ചിഹ്നം tolerance sign ആണ്. Tolerance symbol ആയ qaf ട്രീയുടെ ഇല ആണ് ഉദ്ദേശം.
Sandoshetta we felt that we are in the space ship❤
Ingane aane vision ulla leaders undayal. Allathe kakka toorunna prathima undakkuka alla cheyunnath... Dubai ishtam ❤❤❤❤
സൂപ്പർ അധി മനോഹരം നേരിട്ട് കാണാൻ കൊതിയാവുന്നു
Dubai always ahead in all development parameters
ഫ്യൂച്ചർ മ്യൂസിയം ഒക്കെ എന്ത്.. ഇവിടെ അയോധ്യയിലെ ഞങ്ങടെ രാമൻ കണ്ണ് തുറന്നു🫠🤑
സഞ്ചാരം 🙏👍🏻
ഒരുപാട് കാലം മുതൽ ഉള്ള ആഗ്രഹം ആണ് ദുബായ് visit ചെയ്യുവാൻ പോകണം എന്ന്... 😍😍😍my fav place ദുബായ്... 🥳🥳
As per architect Zabeel one is a triple tower. Means horizontal one is also office only considering as a tower
അതാണ് ദുബായ്
*എൻറെ മോനെ ഒരു പൊളി ഫീൽ തന്നെ* 21:06 ആയത് അറിഞ്ഞില്ല 🩵🫶🏻
SGK യെ ആണ് സ്പേസ് കാണിച്ചു പറ്റിക്കാൻ നോക്കുന്നത്, കോമഡി😅
ഇത് എല്ലാം കാണുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ ഓർക്കുമ്പോൾ 😂
ഇതൊക്കെ സായിപ്പുമാരുടെ തലയാണ് 😀😀
Aaa നമ്മളുടെ രാജ്യം ആണ് ചന്ദ്രനിൽ softland ചെയ്തത് അതുകൂടി ഒന്ന് ഓർക്കണം 🙏🏻
100 കോടി പരമ ദരിദ്രാരുടെ കഞ്ഞി കുടിക്കാനുള്ള പണം മാറ്റി വെച്ചാണ് soft landing നടത്തിയത്...അത് ഒരു നേ ട്ട മാണ് , 3 നേരം ഭക്ഷണം കഴിക്കാനുള്ളവന്...അല്ലാത്തവന് ജീീവിതം തന്നെ hard landing ഉം.അതിനു ശേഷമുള്ള പൊട്ടിത്തകരലുമാണ്.
@@dixonxavier4151അതെന്താ സായിപ്പ് മാര്‍ തല ദുബൈ യില്‍ വച്ചാണോ അമേരിക്ക യിലേക്ക് തിരിച്ചു പോകാറുള്ളത് അങ്ങനെ ആണോ ഉദ്ദേശിച്ചത്...അല്ലാതെ arabi നാട്ടില്‍ sayipp മാര്‍ക്ക് പണിയെടുക്കാനും കാണാനും വരുക എന്നതല്ലാതെ പിന്നെ എന്താണ് ഉള്ളത്
രാജ്യത്തിന്റെ അവസ്ഥയ്ക്ക് കുഴപ്പം ഒന്നുമില്ല .. പല രാജ്യങ്ങളും പതാക യിൽ ചന്ദ്രനെ വയ്ക്കുമ്പോൾ ഇന്ത്യ ചന്ദ്രനിൽ പതാക വച്ചു കഴിഞ്ഞു... ഒരു സമയം 105 satellites വിക്ഷേപിച്ചു... കേരളം പോലുള്ള ബാക്ക് വാട്ടർ സ്റ്റേറ്റ്, രാജസ്ഥാൻ പോലുള്ള മരുഭൂമി സ്റ്റേറ്റ്, ഹിമാചൽ പോലുള്ള ഐസ് നിറഞ്ഞ സ്ഥലലങ്ങൾ, ലക്ഷദ്വീപ് / ആൻഡമാൻ പോലുള്ള തീരദേശ സ്ഥലങ്ങൾ, ശക്തമായ ഓഹരി വിപണി, ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആണ് ഇന്ത്യ... ഇവിടുത്തെ വൃത്തി ബോധം ഇല്ലാത്ത മക്കുണൻ മാരായ ആളുകൾ ആണ് പ്രശ്നം... അതിൽ ഒരു മക്കുണൻ ആണ്...😂😂😂
മനുഷ്യന്റെബുദ്ധിയെ വെല്ലുന്ന എന്തോന്ന് വരാനാ, മനുഷ്യ ബുദ്ധിയാണല്ലോ ഇതിനൊക്കെ കാരണം.
My Dubai ❤
Like lost in space series ❤
പെർഫക്ഷൻ നമുക്കില്ല 😂 നമുക്ക് ഉള്ളത് വർഗീയത.
ആരാ ഈ പറയുന്നേ 🤭
innnum venam dubaiiiii
അറബികളുടെയും, യൂറോപ്യൻമാരുടെയും നാടുകൾ കണ്ടിട്ട് നമ്മുടെ നാടും ഇങ്ങിനെയൊക്കെ ആവണമെന്ന് ആശിച്ചിട്ട് ഒരുകാര്യവുമില്ല
ജോർജജ് സാർ.,
നമ്മൾ പശുവിനെ മേയ്ക്കുന്ന തിരക്കിലാണ്.
ആ കലാപരിപാടികളെല്ലാം കഴിഞ്ഞു നമ്മൾ വികസിക്കാൻ നോക്കുമ്പോൾ അന്ന് ഇപ്പറഞ്ഞ ദുബായ് പൂർണ്ണാർത്ഥത്തിൽ അങ്ങ് ചൊവ്വയിലായിരിക്കും.
Dubai 😊
വീഡിയോയ്ക്ക് അല്പംകൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
നമ്മുടെ നാട്ടിൽ ജനാധിപത്യം അല്ല, രാഷ്ട്രീയാധിപത്യം ആണ്
ഇത് കാണുമ്പോൾ 2003 il നമ്മുടെ കോഴിക്കോട് മർകസ് കോംപ്ലക്സ് റോഡിൽ പ്ലാനിറ്ററിയം എന്നൊരു സംഭവം ഉണ്ടായിരുന്നു. അന്ന് അത് വലിയ സംഭവും ആയിരുന്നു. ഇന്ന് അത് അവിടെ ഉണ്ടോ എന്നറിയില്ല.ഭൂമിയും ബഹിരാകാശ വും, മറ്റു ഗോളങ്ങളും എല്ലാം അനുഭവിക്കുന്ന നല്ലൊരു പഠന കേന്ദ്രം ആയിരുന്നു അത്.ഇപ്പൊ അത് അവിടെ ഉണ്ടോ എന്നറിയില്ല. ഏതായാലും അതിൻ്റെ ഒരു പതിപ്പ് ദുബായ് കൊണ്ടുപോയി.
Ippoyum und ath avde thanne
അവിടെ തന്നെ ഉണ്ട് പക്ഷെ പരിപാലനം വളരെ വളരെ മോശം
👌😘👍
കോട്ടയത്ത് ഒരു മേൽപ്പാലം പണിയാൻ തുടങ്ങിയിട്ട് വർഷം 7ട്ടായി. അന്ന് വെച്ച ഇരുമ്പ് ഫ്രെയിമുകൾ എല്ലാം തുരുമ്പെടുക്കാൻ തുടങ്ങി. അതെന്നാണ് നാട്ടുകാരുടെ തലയിൽ വീഴുന്നത് എന്നറിയില്ല
👍✋
നമ്മളിപ്പയും
❤
💙💙💙
അടിപൊളി
👍👍👍👍
13:48 ella light um on aaki endhina current bill kuttunath.😀
ഈ ചിന്ത ullond ann namall reshapedathath
Awesome 🎉🎉🎉🙏💐
ഞങ്ങളുടെ രാമൻ തിരിച്ചു വീട്ടിലേക്കു വന്നല്ലോ. ഇനി ഞങ്ങൾക്ക് എന്തിനു museum of future? അടുത്തത് കൃഷ്ണൻ വീട്ടിലേക്ക് വരും, അന്ന് മുതൽ പിന്നെ തിന്നാനും ഒന്നും വേണ്ടി വരില്ലാ. ഇവർക്ക് ഇതൊക്കെ പണിഞ്ഞു ഉണ്ടാക്കുന്നതിനു പകരം മത സ്ഥാപനങ്ങളോ അമ്പലങ്ങളോ കെട്ടിക്കൂടെ? സ്കൂളുകൾ അല്ല, അമ്പലങ്ങൾ ആണ് വലുത് എന്ന് നമ്മളെ പഠിപ്പിച്ച മോദിജി കി ജയ് ❤
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻 അത് മാത്രമല്ല മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുവാൻ ഉള്ള project stard ചെയ്തു 💪🏻🇮🇳
@@believer2001. സാക്ഷരതയിലോ, പട്ടിണിയിലോ, ജോലി കൊടുക്കുന്ന കാര്യത്തിലോ ഒരു തരുമ്പു പോലും മുന്നോട്ടു പോകാതെ ഈ സർക്കാരിന്റെ മുന്നേ sanction ആയ കാര്യങ്ങളെ പറ്റി പറഞ്ഞു isro നേ ഊറ്റി മാത്രം ജീവിക്കുന്ന അങ്ങനെ കുറെ എണ്ണം!
Sir, please consider to visit Qatar ansd include in your program .
ഇതോകെ എന്നവൊ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നത് ഇവിടെ പള്ളിയും ക്ഷേത്രവും ഉണ്ടാകുന്നു 😂
Aaa നമ്മൾ ആണ് ചന്ദ്രനിൽ softland ചെയ്തത് അതുകൂടി ഓർക്കുന്നത് നല്ലതാ 🙏🏻
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
@@believer2001. ചെയ്‌തിട് എന്താ എടുക്കാൻ ശാസ്ത്ര ബോധം ഇല്ലാത്ത ആളുകൾ അല്ലേ ഇപ്പോഴും dna നോക്കി ജാതി മതവും തിരഞ്ഞു കണ്ടു പിടിക്കുന്ന വർഗം
Nammal original aayi Chandranul pona teams aanu.
ഹാ അതൊക്കെ വളരെ sucess അൽകുൾക് സയൻസ് കാളും വലുത് മതം അണ്ണാലോ 😂പിന്നെ ടൂറിസം അങ്ങനെ ആണ് നടപ്പിലകേണ്ടത് അറിയില്ല
👍👌👏👏👏
Hai sir
♥️♥️♥️♥️♥️
ഇത്രയും വലിയതാണ് തോന്നിയില്ല
❤❤ S G K ❤❤ 🇮🇳🇮🇳👏👍
Sgk sir
Pls discuss this concept with minister riyas.and ask him to build this in our heaven state (kerala)
ഓടി ചെല്ല്. ഇപ്പൊ നടത്തി തരും. ആദ്യം അവനോടു ആ പലം ഒന്ന് നേരെ ചൊവ്വേ നിർത്താൻ പറ.
You missed dubai marina
ഇലോണ് മാസ്‌ക് ഇൻ ബ്ലൂ മൂൺ 😂😂
Angane yenthellam yenthellam😂😂
👍👍👍🎉
🥰🥰🥰🥰🥰🥰
ഗോൾഡൻ വിസ കൊടുത്തതിനുള്ള പണി സന്തോഷേട്ടൻ ചെയ്യുന്നുണ്ട് ...വല്ലാതെ അങ്ങ് പൊക്കിവെക്കാണല്ലോ ദുബായിനെ ..😅😅😅😅😅
പൊക്കിയവെക്കാൻ തക്ക സാധനം ഉണ്ട്. താൻ തന്റെ കരച്ചിൽതുടർന്നോ 🤣🤣
നീയും പോയി നോക് അപ്പോൾ മനസിലാവും ദുബായ് ഒരു സംഭവമാണെന്ന്. ..അല്ലാതെ അയാൾ ചുമ്മാ പറയുന്നത് അല്ല
@@ansh4224 ദുബായി അബു ഹൈലിൽ ഇരുന്ന് ഇത് വായിക്കുന്ന ഞാൻ 🤭🥲🥲🥲...
Habeebe come to Dubai
Nothings is impossible
👌👍🙏💐
🙏🙏💚💜
AtiKembeeram
പ്രമാണം മോദി ഒന്ന് കാണട്ടെ
ലോകം എവിടെ എത്തി ഇവിടത്തെ ഭരണ കർത്താക്കൾ അറിയുന്നേ ഇല്ല അവർക്കു അത് അറിയേണ്ട കാരണം അവർ ആര് അധികാരത്തിൽ വന്നാലും അവരുടെ ജീവിതം സുഖ സുന്ദരം ആണ് പാവം ജനം വീണ്ടും പ്രതീക്ഷയുമായി ജീവിക്കുന്നു ഒരു 100 കൊല്ലം യെങ്കിലും ഇങ്ങനെ പോകാനേ സത്യത ഉള്ളു ആണോ അതോ അല്ലേ നിങ്ങൾ പറയു ലൈക് ഡിസ്‌ലൈക്ക്
India 🇮🇳 ചന്ദ്രനിൽ softland ചെയ്ത രാജ്യം ആണ് അല്ലാതെ museum വഴി ചന്ദ്രനിൽ പോയ രാജ്യം അല്ല ഇന്ത്യ 🇮🇳❤️ അത് മാത്രം അല്ല ഇന്ത്യയുടെ Aditya L1 ലക്ഷ്യത്തിൽ എത്തി 🙏🏻
by by sgk
Super 👌🏻.. ഇവിടെ ഉണ്ട് 1800 കൊടിയുടെ അമ്പലവും ഒരു പട്ടേൽ പ്രതിമയും 🥴🇮🇳
Dubai mosque wow, Indiayile ambalam ayye.
Pinne Statue of Unity is a enginnering and architectural wonder. Athu Indiayil especially Gujuratil aayath aanu ningalude has preshnam .
ABU DHABI VARUNNUNDOOOOOOO?
ഇന്ത്യയിൽ പള്ളിപ്പറമ്പിൽ അമ്പലം പണിത് ചാണകത്തിൽ ഗവേഷണം നടത്തി നാം മുന്നേറുന്നു
ഇതൊക്കെ തന്നെ ആടോ ആ രാജ്യങ്ങളിൽ പണ്ട് സംഭവിച്ചതും.
@@MuhammadImtiaz-hj9zy എന്നാൽ പിന്നെ ഇവിടെയും ചാണകം വരികളിക്കട്ടെ അല്ലെ
ഇന്നലെ 9പേരെ ചാണകം വാരാൻ കുവൈത്തു നാട് കടത്തിയിട്ടുണ്ട്
അവർ ചാണക ഗവേഷണത്തിൽ നിങ്ങള്ക്ക് മുതൽക്കൂട്ടാകും മിത്രമേ
Athu ninte ullil ulla vargeeyam parayunath aanu.
ഗൾഫ് നാടുകളില്‍ കാണുന്ന ഒരു നിസാര കാര്യം!ഒറ്റ തെരുവ് വിളക്കുകള്‍ പോലും (ഇടക്ക് )രാത്രിയില്‍ പ്രകാശിക് കാതെ കണ്ടിരുന്നോ? എല്ലാ ദിവസവും പകല്‍ ജീവനക്ക ആര്‍ ചെക്ക് ചെയുന്നത് കണ്ടിട്ടുണ്ട്.
ഒന്നും ചെയ്യാതെ ജനങ്ങളെ തമ്മിലടിപ്പിച്ചാൽ തന്നെ കോടിക്കണക്കിനു സമ്പാദ്യവും അധികാരവും കിട്ടും. പിന്നെന്തിമു കഷ്ടപ്പെട്ടു നാട് വികസിപ്പിക്കണം?
സ്ത്രീകളെ സംബോധന ചെയ്യുമ്പോൾ ഇവളെ എന്നാണ് എപ്പോഴും പറഞ്ഞു കേൾക്കുന്നത്. അത് ഒരു ശെരി ആയ രീതി അല്ല.
എന്തുണ്ടായിട്ടെന്താ ഭാരതീയ സംസ്കാരം പോലെ അതിമഹത്തരമായ ഒരു സംസ്കാരമുണ്ടോ ദുബായിൽ... രാമ ജന്മ ഭൂമിയിൽ പണിത രാമക്ഷേത്രം, വേദങ്ങൾ പിറന്ന നാട്, മോദിജി യെ പോലെ ഋഷി തുല്യനായ ഒരു പ്രധാനമന്ത്രി അങ്ങനെ എത്രയോ വിശേഷണങ്ങൾ 🚩
രണ്ടും കണക്ക. ഒന്നിൽ കലർന്നത് ഇസ്ലാം എങ്കിൽ, മറ്റേതിൽ കലർന്നത് ഹൈന്ദവ മതം.
അവർ ഇപ്പൊ ഇസ്ലാം വിട്ട് ക്രിസ്ത്യാനികളുടെ കൂടെ കൂടിയത്തിന് ശേഷം ഒരുപാട് പുരോഗമനം ഉണ്ടായിട്ടുണ്ട്. ഇവിടെ ഇപ്പോഴും അമ്പലം പണിത് നടക്കുന്നു.
ഋഷിതുല്യൻ?? 😂
@@MuhammadImtiaz-hj9zy സമ്പന്ന യൂറോപ്യൻ രാജ്യങ്ങളെല്ലാം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ക്രിസ്ത്യാനിറ്റിയെ നൈസ് ആയി വെളുപ്പിക്കാൻ ഇറങ്ങിയതാണോ കുഞ്ഞാടെ...😂..
അത്തരത്തിലൊരു സംസ്‍കാരം ഉണ്ടായത് കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് എന്തേലും കാര്യമുണ്ടോ?
Sarcasm ano?
70% ഇന്ത്യൻ ആൾക്കാർ പണിഞ്ഞു
ബ്രിട്ടീഷ്
അമേരിക്കൻ
സാങ്കേതിക സാദനം ellam
പിന്നെ
Vere 🫣
ദുബായ് എന്ന് കേൾക്കുമ്പോൾ തന്നെ പ്രഷർ കൂടുന്നു ഇതൊന്നും കണ്ട് ആരും അങ്ങോട്ട് പോകല്ലേ ചതിയിൽ പെടും
ഒരു തമിഴ് നാട്
ഈ സുന്ദരമായ കേരളത്തിൽ നിന്നും അവിടെ പോയാൽ നിങ്ങൾ അനുഭവിക്കും അവിടുത്തെ കാശിന്റെ മൂല്യം കണ്ടു മാത്രമാണ് പോകുന്നത് അത് മറക്കരുത്
Why? Entha avdethe prashnam
Climate ?
Islam laws?
ദുബൈയുടെ 38 ശതമാനം ഇന്ത്യക്കാർ ആണ്. അതായത് അവിടെ ഉള്ള അറബികളെക്കാൾ മൂന്ന് ഇരട്ടി. ചതിയിൽ പെട്ടവർ 😅
ഇതൊക്കെ എന്ത്...
അയോദ്ധ്യ കണ്ടിട്ടുണ്ടോ നീ?
Should check the dark side of these constructions . The nonpayment of deserved bills .
ദുബായ് ❌ അയോധ്യ ✅
Ha vannallo chaanagam😂
@@SalaaaSalaaa-td8de proud to be Chakanakam ❤️
@@kingdomofheaven9729 ayyooo ayyooo ,😄😄😄😄
Fake sudapii🙄😂
@@akhileshappu7484 yaa
ഒരു ശിവലിംഗം പോലും ഇല്ലാത്ത ഇതൊക്കെ ഒരു മ്യൂസിയം ആണോ 😏😏😏😏😏
ith ambala alla brother
10:19 അമേഘ എന്ന റോബോട്ടിനെ സൃഷ്ടിച്ചത് ബ്രിട്ടീഷ്കാരൻ എന്ന് പറയുമ്പോ മനുഷ്യനെ സൃഷ്ടിച്ച ഏകദൈവത്തെ കുറിച്ചും ചിന്തിക്കുക
❤
❤❤❤❤
❤❤❤❤❤
❤❤❤❤
❤❤❤❤❤
❤