'മലയാളികളെ സംബന്ധിച്ചിടത്തോളം കേട്ടുകേൾവിയില്ലാത്ത ധാരാളം പദാവലികൾ ആ ചട്ടക്കൂടിലുണ്ട്'

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 565

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Год назад +632

    ഇതുപോലെയുള്ള നേതാക്കൾ സമസ്ത യെ പ്രധിനിതീകരിക്കണം
    ഹൈ ത്വമി യു ആർ ഗ്രേറ്റ്

    • @misbahstudio437
      @misbahstudio437 Год назад +18

      സമസ്തയിൽ ഇത് പോലെ ഉള്ള പണ്ഡിതർ ഉണ്ട്.
      ان شاء الله
      ഉസ്താദ് സമസ്തയും അഭിമാനം ആണ്

    • @Wanderlust832
      @Wanderlust832 Год назад +4

      🤣🤣🤣🤣🤣🤣🤣 ur brain is in ustad custody?

    • @faslukanhirathani3120
      @faslukanhirathani3120 Год назад +14

      മാന്യ ടീപോർട്ടർ ഹൈതമിയോട് മറുപടി പറയണമെങ്കിൽ ആദ്യം പോയി പഠിച്ചു വരേണ്ടിയിരുന്നു, ഹൈതമി വ്യക്തമായി കാര്യങ്ങൾ പറയുമ്പോൾ റിപ്പോർട്ടർ പിടിച്ചുനിൽക്കാൻ പാട് പെടുന്നു 😁

    • @vidhukumard511
      @vidhukumard511 Месяц назад

      അനാട്ടമിയിൽ ആന എവിടെ എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം മുട്ടും.

    • @pavithrannavoori6036
      @pavithrannavoori6036 29 дней назад

      You are the greate pottan എന്നല്ലേ ശരിക്കും ശരി.. ബെർതെ സ്ഥാനപ്പേര് കളയല്ലേ.....😂😂😂😂😂

  • @Harithabanghi
    @Harithabanghi Год назад +443

    ഉസ്താദ് പോളിയാണ്, സ്മൃതി വെറുതെ ചിലക്കുന്നു

  • @sahadmancheri9364
    @sahadmancheri9364 Год назад +211

    ഹൈതമി, നിലപാട് കൃത്യം, വ്യക്തം 👍

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 Год назад +256

    ശുഹൈബുൽ ഹൈതമി👌

  • @muhammedhariskpvnr
    @muhammedhariskpvnr Год назад +145

    ഉസ്താദ് പറയുന്നത് എത്ര വെക്തം കേൾക്കാൻ ഉള്ള ക്ഷമ പലർക്കും ഇല്ലെന്നു മാത്രം 👌👌

  • @misbahstudio437
    @misbahstudio437 Год назад +308

    ഉസ്താദ് എത്ര കൃത്യമായി സംസാരിക്കുന്നു.
    ഉസ്താദിൻ്റെ വേറൊരു പ്രത്യേകത ഒപ്പോണെൻ്റ് റൂട്ട് തെറ്റിക്കാൻ നോക്കിയാലും വീണു കൊടുക്കാതെ മാന്യമായി പറയേണ്ടത് പറഞ്ഞ് കൊടുക്കുന്നു

  • @khalidrahiman
    @khalidrahiman Год назад +81

    ശുഐബുൽ ഹൈദമി കുറച്ച് നേരംകൊണ്ട് മറ്റുള്ളവരുടെ മുൻവിധികളെ തകർത്തു തരിപ്പണമാക്കി👍

  • @ArifRahman_19
    @ArifRahman_19 Месяц назад +50

    തോക്കിൽ കേറി പൊട്ടിച്ചു മാത്രം ശീലമുള്ള മഞ്ഞ പാപ്പരാസിക്കും സൈഡിൽ വന്നിരുന്നു ഭാവ നൃത്തം ചെയ്യുന്ന ആ മൊയന്തിനും ആൾ മാറിപ്പോയി 👍
    മറ്റുള്ള മത പണ്ഡിതരിൽ നിന്നും ശുഹൈബുൽ ഹൈതമിയെ വ്യെത്യസ്തനാക്കുന്നത് ഓപ്പോണേന്റ്സ് എങ്ങനെ വിഷയത്തിൽ നിന്നും തെന്നിമാറിയാലും പ്രലോപിപിക്കാൻ ശ്രമിച്ചാലും അദ്ദേഹം അത് ഗൗനിക്കാതെ പറയാനുള്ളത് വളരെ കൃത്യമായി പറയും രവിചന്ദ്രനുമായുള്ള സംവാദം അതിന് ഉദാഹരണമാണ് 👍

    • @socialmedia8804
      @socialmedia8804 Месяц назад

      But kundiyil adi hathamik halal anu😅😅😅

  • @ashrafal3807
    @ashrafal3807 Год назад +197

    സ്മൃതി ഓവർ സ്മാർട്ട് ആകാനാണ് ശ്രമിക്കുന്നത്. ചോദ്യം ചോദിച്ചിട്ട് അതിന് മറുപടി പറയാൻ അവർ സമ്മതിക്കുന്നില്ല. ഇതൊന്നും ഒരു ആങ്കറിന് ചേർന്ന പണിയല്ല.

    • @ajmalahammed6
      @ajmalahammed6 Месяц назад

      അത് കൊണ്ട് മീഡിയവൺ വിട്ട്

  • @muneerpm9580
    @muneerpm9580 Год назад +48

    മാശാ അല്ലാഹ്. അല്ലാഹു സഹപാഠിക്ക് ബറകത്ത് നൽകട്ടെ, ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.ആമീൻ.

  • @salihep9604
    @salihep9604 Год назад +7

    Ente mone Usthad poli

  • @irfanmuhammad5165
    @irfanmuhammad5165 Год назад +365

    സംസാരിക്കുന്നവർ എന്താണ് പറയുന്നതെന്ന് കേൾക്കാനോ ചിന്തിക്കാനോ നിൽക്കാതെ നിലവാരമില്ലാതെ മുൻവിധിയോടെ സംസാരിക്കുന്ന സമൃതിക്ക് ഈ പണി ചേരില്ല. വാർത്ത വായിക്കുന്നതാവും നല്ലത്. ഈ പണി അജിംസോ നിഷാദേ ഒക്കെ എടുക്കട്ടെ. മീഡിയ വണ്ണിനൊക്കെ ഇത്രയധികം ദാരിദ്ര്യം നേരിടുന്നതിൽ ഒത്തിരി സങ്കടവും പുച്ഛവും

    • @trendvideos1741
      @trendvideos1741 Год назад +21

      കരക്ട്,
      ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .

    • @hkpakd8729
      @hkpakd8729 Год назад +11

      ഷോ കാണിക്കാണ്.

    • @sahlmuaada571
      @sahlmuaada571 Год назад +9

      സത്യം

    • @Kowsa5344
      @Kowsa5344 Год назад

      Curroc

    • @howdoyoudohowdoyoudo7753
      @howdoyoudohowdoyoudo7753 Год назад +1

      @@trendvideos1741 😌

  • @jafarkunnikkal7866
    @jafarkunnikkal7866 Год назад +187

    ഇക്കാലത് ജണ്ട്രലും ന്യൂട്രലും ഒന്നുമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത് ,ട്രാഫിക് നിയമങ്ങളും ഭരണ ഘടനയും ആണ്

  • @ashikmattil1723
    @ashikmattil1723 Год назад +151

    സ്മൃതി ക്ക്‌ ഒരു ആങ്കർ ടെ ജൊലി ചേർന്നതല്ല . മറ്റുള്ളവർ പറയുമ്പോൾ വെറുതെ പല്ലിളിക്കാൻ ഇവർ എവിടന്നു പഠിച്ചു .?

    • @trendvideos1741
      @trendvideos1741 Год назад +12

      കരക്ട്,
      ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .

  • @mhdramees9078
    @mhdramees9078 Год назад +270

    ഹൈതമിയെ കേൾക്കാനുള്ള സഹിഷ്ണുത പോലും സ്‌മൃതിക്കില്ല ...

    • @sahlmuaada571
      @sahlmuaada571 Год назад +7

      സത്വം

    • @fidafaizu
      @fidafaizu Год назад +6

      അവൾക്ക് ന്യൂട്രാലിറ്റി യോടാതാൽപര്യം

    • @Abdulsdigit
      @Abdulsdigit Год назад

      Oru penkutty adth irunnal athoru avasaram aanenn padipikkunnathan haithami parayunnath
      Oru aanum pennum orumich irunnal ath normal aanenn padikan sremik 🤐

    • @mhdramees9078
      @mhdramees9078 Год назад +3

      @@Abdulsdigit ellaam normal aayi kaanunnavar marupadi arhikkunnilla

    • @OneTruthway
      @OneTruthway Год назад +2

      സ്മൃതിക്ക് മാത്രം അല്ല ആ അച്ചായൻ ചെക്കനും ഇല്ല.

  • @varietyvideos8190
    @varietyvideos8190 Год назад +38

    സ്മൃതി...വിവരമുള്ളവർ സംസാരിക്കട്ടെ അനാവശ്യമായി ഇടപെടാതേ....

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 Год назад +10

    സ്മൃതി ആണും പെണ്ണുമാകാൻ ആഗ്രഹിക്കുന്നു. മൃഗങ്ങളിൽ ആൺ പെൺ വേർതിരിവില്ലല്ലോ.

  • @beingman3796
    @beingman3796 Год назад +13

    Shuhaib🔥🔥

  • @justonetime8939
    @justonetime8939 Год назад +51

    ഷുഹൈബ് കൃത്യമായി പറഞ്ഞു 👍

  • @althafurahman69
    @althafurahman69 Год назад +92

    ഹൈതമി ❤

  • @therightway7469
    @therightway7469 Год назад +54

    ഈ ഉസ്താദ് അറിവോടുകൂടി ആണല്ലോ സംസാരിക്കുന്നത്..... ചർച്ചചെയ്യുന്ന ആൾക്ക് പോലും ഇതിനെപ്പറ്റി വിവരമില്ല എന്ന്...മനസ്സിലാകുന്നു...😇

  • @blueeye3101
    @blueeye3101 Год назад +17

    ആളുകളെ ചർച്ചക്ക് വിളിച്ചു വരുത്തി അവർ സംസാരിക്കാൻ തുടങ്ങുബോഴേക്ക് അതിൽ ഇടപ്പെട്ട് കുളമാക്കുന്ന രീതി ചില അവതാരകരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരക്കാർ ദയവായി ഈ പരിപാടിക്ക് നിൽക്കരുത്.

  • @nizamcm3393
    @nizamcm3393 Месяц назад +14

    പ്രേക്ഷകർക്ക് ഹൈതമിയുടെ വാക്കുകൾ സ്വീകര്യം 👍👍👍👍

  • @beerankutty4819
    @beerankutty4819 Год назад +125

    അവതാരിക എല്ലാം ഹൈതമിയോട് ചോദിച്ച് മതസിലാക്കി ചോദ്യം ഉന്നയിക്കുന്നു.
    അവതാരികക്ക് ഈ കാര്യത്തിൽ ഒരു ധാരണയും ഇല്ല.

    • @trendvideos1741
      @trendvideos1741 Год назад +3

      കരക്ട്,
      ആ സ്ത്രീ എന്നും ഇങ്ങനെയാണ് , ചർച്ചക്ക് വിളിക്കും പറയാൻ അനുവദിക്കുകയും ഇല്ല .

  • @jayjawanjaykisan5229
    @jayjawanjaykisan5229 Месяц назад +13

    Very good Mr. Haithami.....
    Meaningfull talk

  • @NavasIndia
    @NavasIndia Год назад +8

    സത്യം പറയാമല്ലോ, സ്‌മൃതിയുടെ ഒരുപാട് പ്രോഗ്രാമുകൾ ഞാൻ കണ്ടിട്ടുണ്ട്. സ്‌മൃതിക്ക് മാതൃഭൂമിയുടെ charector എവിടെയൊക്കെയോ ഉണ്ട്.

  • @nasartkc3478
    @nasartkc3478 Год назад +91

    ഉസ്താദിന്റെ അടുത്ത് ഇളിഭ്യ രായിട്ട് ഇരിക്കുന്ന പരുത്തിക്കാടും ജയ്ക്കനും😜😜😜😜

  • @kabir1578
    @kabir1578 Год назад +39

    മയക്കുമരുന്നിനും കഞ്ചാവിനും ഉളള ദോഷങ്ങളെ പറ്റിയും സഹോദര്യവും നാട്ടിലെ നിയമങ്ങളും ട്രാഫിക് റൂളുകളും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാതെ സർക്കാർ ഈ തോന്യാസം കാണിക്കുന്നത്

    • @ajmalshaji252
      @ajmalshaji252 Год назад

      സിപിഎം ന് ഇങ്ങനെ ചെയ്താൽ പാർട്ടിയിലേക്ക് കുട്ടികളെ സ്വാധീനിക്കാൻ കഴിയൂ.

  • @sharafudheenak2442
    @sharafudheenak2442 Год назад +44

    എതിർക്കുന്നതും, ഇടയിൽ കേറി വിശദീകരണം തടസ്സപ്പെടുത്തുന്നതുമാണ് ആങ്കേറിങ് എന്ന് കരുതുന്ന കുറച്ചു അവതാരകരിൽ ഒരാൾ ആണോ നിങ്ങൾ?? അങ്ങനെ ആവണമോ??

    • @umarcherooth4140
      @umarcherooth4140 Год назад

      ഇവൾ അത്തരക്കാരി തന്നെ
      മനോരമയിലെ രണ്ട് കുഞ്ഞാപ്പിക്കളെപ്പോലെ ..

  • @haibishmgm2232
    @haibishmgm2232 Год назад +32

    സ്മൃതി സ്വന്തം അഭിപ്രായം അടിച്ചേൽപിക്കാൻ പെടാ പാട് പെടുന്ന ദയനീയ കാഴ്ച. ഹൈതമി വളരെ പ്രഗൽഭനായ വ്യക്തി ആണ്. സ്മൃതിയുടെ സ്ഥായിയായ പുച്ഛം എന്ന മുഖ ഭാവം നല്ലതല്ല. താൻ എല്ലാം അറിയുന്ന ആൾ എന്ന അഹംഭാവം സ്മൃതി ക്ക് നന്നായിട്ട് ഉണ്ട്. മറ്റുള്ളവരെ കേൾക്കുക , എന്നിട്ട് സംസാരിക്കുക അതാണ് മാന്യത .

    • @riyas2728
      @riyas2728 Год назад

      Caract
      Chodhiyam chodhichitt utharam parayunnathinu munpayitt adutha chodhiyam chodhikkal anu evaruda pani

  • @Swadiq.n.k
    @Swadiq.n.k 27 дней назад +10

    ഉസ്താത് എത്ര കൃത്യമായി സംസാരിക്കുന്നു❤❤❤ തള്ള ബ ബ ബ അടിക്കുന്നു😬😬😬

  • @thetruth3399
    @thetruth3399 Год назад +34

    സ്മൃതി കരയല്ലേ 😢

  • @shafeerpv5338
    @shafeerpv5338 Год назад +12

    ഹൈതമി 👍👏👏👏👏👍👍👍❤️❤️❤️❤️❤️

  • @AbooRifahi786
    @AbooRifahi786 Год назад +76

    പരുത്തിക്കാട്ട് കാരിയും ജെയ്കും വ്യത്യസ്ഥ വേഷം ധരിച്ചു വന്നത് തന്നെ അസമത്വമല്ലേ!

    • @siyadanvar2985
      @siyadanvar2985 Год назад +6

      അയ്യോ അങ്ങനെ പറയല്ലേ അത് അവരുടെ സ്വതദ്ര്യം സ്വതദ്ര്യം അവർക്ക് മാത്രമേ പാടുള്ളു അവർ പറയുന്നത് സമ്മതിക്കണം ഇല്ലേൽ ബാക്കി ഉള്ളവരൊക്കെ

    • @umarcherooth4140
      @umarcherooth4140 Год назад +4

      ഉറപ്പ
      രണ്ടാൾക്കും പാവാട ഇടാമായിരുന്നു😀

  • @ummersaid8679
    @ummersaid8679 Год назад +40

    ഈ തീരുമാനം നടപ്പായാൽ കുട്ടികൾ അവരുടെ വീട്ടിലെ ആട്ടിൻകൂട്ടത്തെ അനുകരിക്കുമെന്ന് ചുരുക്കം..

  • @najunajeeb4423
    @najunajeeb4423 Год назад +7

    ഷുഹൈബുൽ ഹൈതമി സൂപ്പർ

  • @Abcd96461
    @Abcd96461 29 дней назад +8

    ഇത്തരം ചർച്ചകളിൽ ആങ്കറാവാൻ ഒരു യോഗ്യതയും സ്മൃതിക്ക് ഇല്ല എന്ന് വളരെ വെക്തമാക്കിത്തന്ന ഒരു ഭാഗം.
    സ്മൃതിയെപ്പോലുള്ളവർക്ക് രാഷ്ട്രീയചർച്ചകൾ മാത്രമേ പറ്റൂ.

  • @raeesmp3170
    @raeesmp3170 Месяц назад +9

    വിവരമുള്ളവർ പറയും അതില്ലാത്തവർ കേട്ട് നിൽക്കും 😅🎉🎉🎉❤❤❤❤

  • @anasbnumohd1768
    @anasbnumohd1768 Год назад +18

    ഹൈതമിയുടെ വാക്കുകൾ പരുത്തികാട്ടിയെ നല്ലോണം അസ്വസ്ഥതപ്പെടുത്തുണ്ട്.....
    കേൾക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്

  • @ussanp4582
    @ussanp4582 Год назад +11

    സ്മൃതിക്ക് കൈരളിയിൽ നിന്നോ, ജനം ടി വി - യിൽ നിന്നോ ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് ഈ ചർച്ച തത്സമയം ശ്രദ്ധിച്ചപ്പോൾ തോന്നിയത്.
    മറ്റു പാനലിസ്റ്റുകളിൽ നിന്നു വ്യത്യസ്തമായി സമസ്തയുടെ പ്രതിനിധിയും, എം എൽ എയും നിരത്തുന്ന വാദങ്ങൾ അസഹിഷ്ണുതയോടെ ആദ്യാവസാനം തടസ്സപ്പെടുത്തുകയായിരുന്നു ഇവർ.
    Gender equality ചർച്ചകളിൽ മുമ്പും ഇവർ സ്വീകരിച്ച നിലപാട് കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മുറിവേൽപ്പിക്കുന്നതായിരുന്നു.
    സുപ്രിം കോടതി വിധിയോടെ MEDIA - one ലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ മറ്റു ചാനലുകളിലേക്ക് ചാടിപ്പറ്റാനുള്ള തത്രപ്പാടിലാണ് ഇവരെന്ന് ചർച്ചയിൽ ഉടനീളം അവർ കാണിക്കുന്ന പൊറുതികേട് കാണുമ്പോൾ പ്രേക്ഷകർ സംശയിച്ചാൽ കുറ്റം പറയാനാകില്ല ...

    • @hyderkdgd
      @hyderkdgd Год назад

      സുപ്രീം കോടതി ചാനൽ പൂട്ടിക്കും എന്ന ദുഷ്ട ചിന്തയിൽ നിന്നും വന്ന കമന്റ്

  • @musaafir9647
    @musaafir9647 Год назад +12

    ഹൈതമി ഉസ്താദ് ❤

  • @abdulmuneermuneer5410
    @abdulmuneermuneer5410 Год назад +4

    ഹൈതമി veryGood

  • @aboobackersiddheequ3856
    @aboobackersiddheequ3856 Год назад +30

    ശാസ്‌താവബോധം ഭയങ്കര പ്രശ്നം ആണോന്നു സ്മൃതി ചോദിക്കുന്നത് തന്നെ ഒരു തരം പുച്ഛത്തോടെ ആണ്...ഹൈതമിയുടെ ചെരുപ്പ് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പോലും സ്മൃതിക്കില്ല, ഹൈതമിയുടെ ശാസ്ത്രബോധം അറിയണമെങ്കിൽ അയാളുടെ സ്പീച് മനസ്സിരുത്തി കേൾക്കണം...❤❤

    • @Suhailkcmundambra
      @Suhailkcmundambra Месяц назад

      പെണ്ണിന് കാര്യം പിടി കിട്ടിയില്ല. ബുദ്ധിയുള്ളവർ ഇത് കാണുന്നുണ്ടെന്നും അറിഞ്ഞിരിക്കില്ല

  • @hassainarkv8645
    @hassainarkv8645 Год назад +11

    ഈ അവതാരിക എന്തിനാ ഇങ്ങിനെ ചൂടാകുന്നത്. ബഹു ഐതമി എന്തിനാണ് ഈ അന്തി ചർച്ചക്ക്. പോകുന്നത്. കുറച്ചു കഴിയുമ്പോൾ. ഒന്നുമില്ലാതെ ക്ലാസിൽ പോകുന്ന അവസ്ഥ varum💞

  • @siddheequekp7239
    @siddheequekp7239 Год назад +19

    ഉസ്താദ് ❤

  • @Star_27402
    @Star_27402 Год назад +9

    സ്‌മൃതി മറ്റുള്ളവരെ കേൾക്കാനുള്ള ക്ഷമ പോലും ഇല്ല ..🤦‍♂️

  • @thahirmhamza2299
    @thahirmhamza2299 Год назад +12

    Usthad🤝🤝🤝🤝

  • @Swadiq.n.k
    @Swadiq.n.k 27 дней назад +4

    ♥️♥️ ഹൈത്തമി ഉസ്താത്👌👌👍👍👌👌👍

  • @iconcreation1235
    @iconcreation1235 Год назад +19

    ഹൈന്ദവ പണ്ഡിതന്‍ മാരെയും ചര്‍ച്ചക്ക് കൊണ്ട് വരണം...

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 Год назад

      Do hindus have absolute morality or truth? I never heard about it. Not even Christians.

    • @moidunnigulam6706
      @moidunnigulam6706 Год назад +6

      അവർക്ക് ഗവണ്മെന്റിന്റെ പരിഷ്ക്കരണത്തിന് എതിർപ്പുണ്ടോ ?

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 Год назад +3

      @@moidunnigulam6706 how can they oppose when they don't have absolute morality?

    • @moidunnigulam6706
      @moidunnigulam6706 Год назад

      @@khabibnurmagamadov29-03 / that means ?
      One who is moral, he can opose ...... Now we may adopt it from the idea spread as "survival of the fittest !"
      Somebody is fittest for conveying islamic principles , they will continue their duty.

    • @moidunnigulam6706
      @moidunnigulam6706 Год назад

      @@khabibnurmagamadov29-03 / that means ?
      One who is moral, he can opose ...... Now we may adopt it from the idea spread as "survival of the fittest !"
      Somebody is fittest for conveying islamic principles , they will continue their duty.

  • @vki8832
    @vki8832 Год назад +4

    അനർഹരുടെ കൈയിൽ അധികാരം കിട്ടിയാൽ നാട്ടിൽ എന്ത് സംഭവിക്കും എന്ന് മുൻ കാല്പത്ത് ആരെങ്കിലും പറഞ് വെച്ചിട്ടുള്ളതായി ആർകെങ്കിലും അറിയാമെങ്കിൽ അത് ഒന്ന് കൂടി ചിന്തിക്കുക എന്നിട്ടും അവരെക്കാളും ബുദ്ദിമന്മാരാണ് നിങ്ങൾ എന്ന് മനസിലായെങ്കിൽ തോന്നിയത് ചെയ്യക അങ്ങിനെ ചെയ്തിട്ട് അവസാനം അത് അനുഭവിച്ച് മടുത്തു പലരും അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുമ്പോളാണ് ഈ ആറാം നൂറ്റാണ്ടിന്റെ പ്രസക്തി ബോധ്യപ്പെടുന്നത് അങ്ങിനെ വരുമ്പോൾ ആറാം നൂറ്റാണ്ട് എന്നെന്നും ശക്തമായികൊണ്ടിരിക്കും അത് കൊണ്ട് ആറാം നൂറ്റാണ്ടിന് പറയാനുള്ളത് പറഞ്ഞു കൊണ്ടേ ഇരിക്കണം ഇപ്പോൾ ചെവി കൊടുക്കാത്തവർ അനുഭവത്തിലൂടെ പഠിക്കുക തന്നെ ചെയ്യും

  • @sidheeqpp7325
    @sidheeqpp7325 Год назад +75

    ഇതാണ് മക്കളെ പള്ളി ദറസുകളി ൽ ഓതി പഠിക്കാൻ പറയുന്നത്
    മുജബ കുല്ലി യും സാലിബയും ഒക്കെ പഠിക്കാൻ പറയുന്നതും 👍👍👍😀

    • @amiashkar4702
      @amiashkar4702 Год назад

      ഒലക്ക ഒന്ന് പോടാ വിവരദോഷി അവന്റ ഒരു മന്തിക് 😅😅

    • @kabeerkoyangi7301
      @kabeerkoyangi7301 Год назад +1

      Adhennee👍

    • @muhammedanas449
      @muhammedanas449 Год назад +2

      Alla pinne

    • @ANA-jc7xq
      @ANA-jc7xq Год назад

      Pinnalla😅

    • @alwayssmile2.o891
      @alwayssmile2.o891 Год назад +2

      Manthikaan aliyaa vere level...😊 Ith padichath kond kettitt chiri vannu mashallah 😊😅

  • @sheebasherin5265
    @sheebasherin5265 4 месяца назад +5

    ഉസ്താദ് സൂപ്പർ❤️❤️❤️❤️👍

  • @anuraga_channel
    @anuraga_channel Год назад +11

    Haithami is hero💗❤💘💕

  • @aboobakkerp91
    @aboobakkerp91 22 дня назад

    യുക്തമായ അവതരണം.
    ഹൈതമിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @latheefkovoor6338
    @latheefkovoor6338 Год назад +17

    നിരീശ്വര വാദം സമൂഹത്തിനാപത്തു തന്നെയാണ്..... അതാണ് കമ്മ്യൂണിസം.....

  • @sidhiqhamza
    @sidhiqhamza Год назад +33

    പരുത്തിക്കാട്ട്കാരിക്ക് ഒരു കോപ്പും മനസ്സിലായിട്ടില്ല. അഹങ്കാരം മാത്രമാണ് കൈമുതൽ.
    ഹൈതമിയെ പോലെ ഒരു ബഹുമുഖ പണ്ഡിതൻ ഉന്നയിക്കുന്ന ആശങ്കപോലും പരുത്തിക്കാട്ട്കാരിക്കു മനസ്സിലാവുന്നില്ല.
    മീഡിയ വണ്ണിന് എവിടുന്ന് കിട്ടുന്നു ഇത്തരം അലവലാതികളെ..?

    • @rvdk2282
      @rvdk2282 Год назад

      മദ്രസയിലെ കുഞ്ഞുങ്ങളെ കുണ്ടി കാണിക്കുന്ന ബഹുമുഖ കുണ്ടിതൻ...😜

  • @msntpyl7686
    @msntpyl7686 Год назад +6

    Media one ന് നാണക്കേടാവുമല്ലോ ഈ സ്മൃതി പൊരുത്തക്കേട്

  • @uvais335
    @uvais335 Год назад +6

    Shuhaib ഹൈതമി 💚💚💚

  • @zaidkunjon130
    @zaidkunjon130 Год назад +4

    ആ പെണ്ണിന്റെ ഇളിയാണ് ഇതിൽ കോമഡി 🤣🤣

    • @Swadiq.n.k
      @Swadiq.n.k 27 дней назад +1

      😂😂😂👍😂😂😂 കിളി പോയിക്കണും😂

  • @kunhimonponnani8631
    @kunhimonponnani8631 Год назад +6

    അവതാരിക എന്തിനാണ് തുള്ളുന്നത് തുള്ളുന്നത്. സ്വന്തം കുടുംബത്തിൽ നടപ്പാക്ക്.

  • @shajahand2276
    @shajahand2276 12 дней назад

    ഹൈത്തമിക്കു എല്ലാ അഭിനന്ദനങ്ങളും നേരുന്നു 👍👍👍❤️❤️❤️

  • @sainudheen7273
    @sainudheen7273 Год назад +3

    Usthad supper

  • @mujeebrahmanvp4315
    @mujeebrahmanvp4315 Год назад +11

    ചേച്ചീ ഒന്നടങ്ങ് അദ്ധേഹം പറയട്ടെ

  • @anvar9ashraf940
    @anvar9ashraf940 Год назад +12

    പ്രിയപ്പെട്ട ഹൈതമി മൂസാ നബി അലൈഹിസ്സലാത്തു വസ്സലാം ഫിർഔനിന്റെ അടുക്കലേക്ക് പ്രബോധനത്തിന് പോയ സമയത്ത് പ്രാർത്ഥിച്ച ഒരു പ്രാർത്ഥനയുണ്ട് അത് സദാസമയത്തും കൊണ്ടു നടക്കണം എന്ന് കേണപേക്ഷിക്കുന്നു സയ്യിദിനാ അലി റളിയള്ളാഹു അന്ഹു ഏത് ശത്രുവിനെയും കീഴ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു കൊടുത്ത തസ്ബീഹ് അത് ചൊല്ലാനും മറക്കരുത് സകല വസ്തുക്കളുടെയും കടിഞ്ഞാൺ അല്ലാഹുവിന്റെ അടുക്കലാണ് തീർച്ചയായും അല്ലാഹുവിന്റെ സഹായം സഹായം നിങ്ങൾക്കുണ്ട് ഒരു സംശയവുമില്ല അല്ലാഹുവിലേക്ക് മാത്രം നിങ്ങൾ അഭയം പ്രാപിച്ചാൽ മാത്രം മതി ഇനി അങ്ങോട്ട് നിങ്ങളുടെ നാവിൻ തുമ്പിൽ അത്ഭുതങ്ങൾ വിളയണം അതിന് കേരളം സാക്ഷിയാകണം എല്ലാ കറുത്ത കരങ്ങളും നിങ്ങളുടെ നാവിൻ തുമ്പിലൂടെ ഇല്ലാതാകണം എല്ലാ മരിച്ചുപോയവയും നിങ്ങളുടെ നാവിൻതുമ്പിലൂടെ പുനർജനിക്കണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ അസ്സലാമു അലൈക്കും

    • @ishackmoosa1466
      @ishackmoosa1466 3 месяца назад

      എന്താണാവോ ഉദ്ദേശം

  • @sanamol4402
    @sanamol4402 Год назад +2

    Haithami usthaaaaa.....🥰🥰🥰✌️

  • @amj4822
    @amj4822 25 дней назад

    ഞാൻ സമസ്തക്ക് എതിരെയുള്ള ആളാണ്‌... എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അവതരണം, നിലപാട്, അറിവ് എന്നിവ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

  • @basheert2763
    @basheert2763 Год назад +22

    കളി ഹൈതമി യോട് വേണ്ട ചർച്ച വഴി മാറ്റാൻ ശ്രമം

  • @smsainudheen4764
    @smsainudheen4764 Год назад +15

    സ്മൃതിയുടെ ഇടപെടൽ ആങ്കറുടെതല്ല.

  • @haseenanisam7180
    @haseenanisam7180 Месяц назад +2

    ഹൈതമി ഉസ്താദ് 👍

  • @ars047
    @ars047 Год назад +9

    Le മീഡിയ വണ്‍ ഒന്ന് പക്വത ഉള്ള ഒരാളെ വേണ്ടെ debate നിയന്ത്രിക്കാന്‍ vekkendath

  • @akbaraliali6569
    @akbaraliali6569 Месяц назад +1

    Usthad poli

  • @siyadtvm2773
    @siyadtvm2773 Год назад +20

    ഉസ്താദ് സംസാരിക്കാൻ തുടങ്ങിയതേ യുള്ളൂ,സ്മൃതിക് ആവേശം കൂടിപോകുന്നു.. ഉസ്താദ് ശാസ്ത്രജ്ഞനും മേലെഎന്ന് സ്മൃതി മനസ്സിലാക്കുന്നു.ജെയ് ഭാരത്. 💪😆😎

  • @Sfnhadi
    @Sfnhadi Месяц назад +3

    ഹൈതമി 🔥🔥👍🏼👍🏼👍🏼

  • @subiadapp3864
    @subiadapp3864 Год назад +4

    ഹൈതമി സമസ്തയുടെ ധീര ശബ്ദം

  • @shajiraymond3610
    @shajiraymond3610 Год назад +5

    ആശ യുടെ ചിരി തോൽവി യുടെ ചിരി

  • @RisilRisil-t5u
    @RisilRisil-t5u Год назад +3

    ഹൈതമി സമസ്ത❤

  • @usmank9733
    @usmank9733 Год назад +44

    ശരീരഭാഗങ്ങളെ പറ്റി തമ്മിൽ പരസ്പരം വർണിക്കുന്ന ആൺ കുട്ടിയും പെൺകുട്ടിയും! കൊള്ളാം ആദ്യം എഴുതി ത്തള്ളുന്നവർ സ്വന്തം കുടുംബത്തിൽ നടത്തട്ടെ

    • @aliep771
      @aliep771 Год назад

      ഇതിനെ എല്ല വിശ്വസികളും തള്ളികളയും

  • @zakariya.k9937
    @zakariya.k9937 Год назад +8

    അവതാരക്ക്‌ ഹൈത്തമിയ എന്തിനാ ഇത്ര ഭയം ഹൈത്തമി പറയുമ്പോള്‍ ഇടക്ക് കയറി ചിലക്കുന്നത് എന്താണ്

  • @nasarmt941
    @nasarmt941 26 дней назад +1

    Usthath poli 😄

  • @ArsTkTNL
    @ArsTkTNL 25 дней назад

    Haithami You Are Great 🤝

  • @anuraga_channel
    @anuraga_channel Год назад +4

    Haithami💕💘❤💗😘

  • @ShihabudeenAT
    @ShihabudeenAT 18 дней назад

    ഞാൻ 2024November 6കാണുന്നു ഹൈതമി ഉസ്താദ് Congratuletion

  • @ShaduliVV-n5e
    @ShaduliVV-n5e Месяц назад +2

    കാര്യം വ്യക്തമാണ് ,സ്മൃതി ക്ക് സഹിഷ്ണുതയില്ല.......

  • @Swadiq.n.k
    @Swadiq.n.k 27 дней назад +1

    ഹൈത്തമി♥️♥️♥️👌👍

  • @yourtransactionsisbeingpro393
    @yourtransactionsisbeingpro393 Месяц назад +3

    സ്മൃതി തലയിൽ കെട്ട് കണ്ട് ഒന്ന് ആക്കിയതാണ് പക്ഷെ ഹൈതമി ആരണെന്ന് പുള്ളിക്കാരിക്കി പിടിയില്ല

  • @Shafeek-cz6fi
    @Shafeek-cz6fi 27 дней назад

    ipozhalleaa haitaaaami is great knowledge person aan annu manasilaaaayaaaad

  • @MuhammedMammu-x4u
    @MuhammedMammu-x4u 3 дня назад

    ഹൈതമി ഉസ്താദ്👍🏻👏🏻

  • @asnaasnu1275
    @asnaasnu1275 Год назад +1

    Parayunnadh kelkkanulla maryadhapolumilla avadharikakk

  • @soukathpadav247
    @soukathpadav247 Год назад +2

    Usthad 👍👍👍👍

  • @ckhmedia1813
    @ckhmedia1813 Год назад +3

    ഹൈതമി 👍✅️

  • @mohamedsaqeef344
    @mohamedsaqeef344 Год назад +4

    മുൻധാരണകൾ വെച്ചാണ് സ്മൃതി ഇടപെടുന്നത്...
    അയ്യാൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറാവുന്നില്ല...

  • @newsnfun7832
    @newsnfun7832 Месяц назад +3

    Bus സ്റ്റാണ്ടുകളിൽ പോലും പെനഞ്ഞു നിൽക്കുന്ന കുട്ടികളെ കണ്ടിട്ടും, ഇതിനെ തങ്ങുന്നവരെ എന്ത് ചെയ്യണം, കോടതി hostel സമയം നീട്ടിയത് കാരണം അവർക്കു എല്ലാം കഴിഞ്ഞു തിരിച്ചു എത്തിയാൽ മതി

  • @MusthafamutthuAlakkad-wg3nu
    @MusthafamutthuAlakkad-wg3nu 26 дней назад +1

    ഹൈതമി പൊളിച്ചു 👍👍

  • @siyadanvar2985
    @siyadanvar2985 Год назад +6

    മീഡിയ ഒൺ സ്‌മൃതിയെ വച്ചു ഇത്രയും തരം താഴരുത് സ്‌മൃതിയെ ഒക്കെ ഫെമിനിസ്റ്റ്പ ണിക്ക് കൊള്ളു...

  • @salizain9325
    @salizain9325 16 дней назад

    Usthad❤

  • @hasifchelekkoden7884
    @hasifchelekkoden7884 Год назад +1

    ഇവിടെ അതൊക്കെ നടക്കുന്നുണ്ട്... സ്മൃതി... അതെ... എല്ലാ വേണ്ടത്തരങ്ങളും ഇപ്പോ ക്ലാസ്സ്‌ നടക്കുന്നുണ്ട്

  • @muhammedshan7206
    @muhammedshan7206 Год назад +1

    ഹൈത്തമി കലക്കി

  • @Safmusafir
    @Safmusafir Год назад +1

    Haithami paranja simple logic polum anchork manassilayittillaa... best

  • @irfanirfad7669
    @irfanirfad7669 Год назад +2

    Haithami super

  • @muhammedmahshookk6836
    @muhammedmahshookk6836 Год назад +1

    Usthadht🔥🔥