'സലാം പറഞ്ഞത് മുസ്ലിം ലീഗ് നിലപാടല്ല, ഇത്തരം പ്രസ്താവനകള്‍ ഞങ്ങള്‍ അനുവദിക്കില്ല' | P K Kunhalikutty

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 679

  • @muhamedbinyas7157
    @muhamedbinyas7157 3 дня назад +198

    ഞാൻ ഒരു സമസ്ത യെ യും ലീഗ് നെയും സ്നേഹിക്കുന്ന ഒരു പ്രവർത്തകൻ ആണ് സലാം സാഹിബ്‌ നെ എനിയും സെക്രെട്ടറി ആയി വെക്കുന്നേതിൽ അർത്ഥ മില്ല അദ്ദേഹം ആസ്ഥാനത്തിന് അർഹൻ എല്ലാ

    • @mujeebctech
      @mujeebctech 3 дня назад +3

      ഉമർ ഫൈസി യോ

    • @shareefvandoor9644
      @shareefvandoor9644 3 дня назад +2

      @@mujeebctechഉമ്മർ സകാവ് ആണ് ,അയാൾ പറഞ്ഞോട്ടെ ലീഗ് അങ്ങിനെ അല്ല

    • @abdulrahmana1863
      @abdulrahmana1863 3 дня назад +1

      ഞാനും ലീഗും സമസ്തക്കാരനുമാണ്, ജിപ്രി, മുക്കം പൈസി, അവർക്ക് saadhikhali തങ്ങളെയും ലീഗിനെയും പറയാമെങ്കിൽ സലാം സാഹിബിന് തിരിച്ചും പറയാം... ജയ് മുസ്ലിംലീഗ് ❤️❤️❤️❤️❤️❤️❤️❤️❤️

    • @thahiramajeed1852
      @thahiramajeed1852 3 дня назад

      സലാം ലീഗ്നു ബാധ്യതയായിമാറും അത് പരസ്യമായിമാപ്പ് പറഞ്ഞു പ്രശ്നം തീർക്കുക അല്ലങ്കിൽ സമസ്തയുടെ കുട്ടികൾ സഹിക്കില്ല...

  • @roshu5622
    @roshu5622 3 дня назад +166

    നാനാജാതി ജനങ്ങളും വോട്ടുചെയ്തു അതിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനി എന്നോ ഇല്ല. എത്രമനോഹരമായ മറുപടി. കുഞ്ഞാലിക്കുട്ടി.

  • @shs101
    @shs101 3 дня назад +355

    ലീഗ്കാരനായി തന്നെ പറയട്ടെ അയാളെ മാറ്റുന്നതാണ് ലീഗിന് നല്ലത്. ..

    • @mujeebctech
      @mujeebctech 3 дня назад +5

      @@shs101 ഇതൊക്കെ ലീഗ് നേതാക്കന്മാർ കൂടി ആലോചിച്ച് തീരുമാനിക്കും ഇതൊക്കെ നമ്മളെക്കാളും നേതാക്കൾക്കും ആർക്കറിയാം

    • @abdulkaderck8878
      @abdulkaderck8878 3 дня назад +1

      സലാം സാഹിബ്‌ പറഞ്ഞു എന്ന് പറയുന്നത് ഊഹാപോഹം മാത്രം.. അയാള് പറഞ്ഞത് പിണറായിയെ യാണ് ഉദ്ദേശിച്ചത്.എന്നിട്ട് ഈ നേതാവിന്ന് അത് മനസ്സിലായില്ലേ..

    • @AlZiyara
      @AlZiyara День назад

      അവസാനത്തെ ആണി യായിരിക്കും സലാം

  • @kunhabdullarahmani7297
    @kunhabdullarahmani7297 3 дня назад +65

    സലാമിനെ ഉടൻ പുറത്താക്കുക

  • @sanchari243
    @sanchari243 3 дня назад +183

    Pma സലാമിനെ ഒഴിവാക്കൂ ആദ്യം

  • @rishuvlog5500
    @rishuvlog5500 3 дня назад +731

    സലാമിനെ മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക്..

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 3 дня назад +7

      മാറ്റരുത് 👌🏻

    • @rafeekmk7166
      @rafeekmk7166 3 дня назад +10

      mattannam

    • @abdurahmantp876
      @abdurahmantp876 3 дня назад +5

      ശജര കമ്മ്യൂണിസ്റ്റ് കാർക്ക് വിഷമം ഉണ്ടാകും.സിരാജും സൂപ്രബാതവും ചെയ്തത് ജനം കണ്ടല്ലോ.

    • @abdulnasir5286
      @abdulnasir5286 3 дня назад +2

      ​@@abdurahmantp876vahaabi chetta aa sthaaneth thanne nilrthanam

    • @ShihabudeenAT
      @ShihabudeenAT 3 дня назад +13

      ഞാൻ മുസ്ലിം ലീഗ് സമസ്ത അയാൾ മൂത്ത സലഫിയാണ് ലീഗ് വേദി മുതലാക്കുന്നു

  • @Nisuruhan
    @Nisuruhan 3 дня назад +274

    സലാമിന്നെ മാറ്റണം

  • @dk6865
    @dk6865 3 дня назад +233

    ഇതിന് മാപ്പില്ല. ഉടൻ സലാമിനെ മാറ്റണം . ജിഫ്‌രി തങ്ങൾ ❤

    • @rabeehpanakkad2882
      @rabeehpanakkad2882 3 дня назад +12

      മുക്കം ഫൈസിയെ മാറ്റുമോ? ആദ്യം അദ്ദേഹമല്ലേ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്

    • @MuhammedAshrafAp-v7b
      @MuhammedAshrafAp-v7b 3 дня назад +5

      ജിഫ്രി ആരാണ് ലീഗിന്റെ സെക്രട്ടറിയെ മാറ്റാൻ പറയാൻ....

    • @Fm.123
      @Fm.123 3 дня назад +5

      ​@@MuhammedAshrafAp-v7bsamasthayude vote venda enn parayan league nattel indo

    • @mohammadvalvakkadnalupurap8122
      @mohammadvalvakkadnalupurap8122 3 дня назад +2

      Jifriye udan maattuka verumoru rubber stamp aayippoyi addeham

    • @abukp264
      @abukp264 3 дня назад

      സാരി നെ അനുഗ്രഹിച്ച ഒരാൾ എന്നല്ലേ പറഞ്ഞത് ജിഫ്രി മുത്തുകോയ തങ്ങൾ സരിനേ അനുഗ്രഹിച്ചില്ലല്ലോ പിന്നെ അതെങ്ങനെ തങ്ങളെ വിമർശനം ആകും ഈ വിവാദം ഉണ്ടാക്കുന്ന ആളുകൾ ക് മനുഷ്യൻറെ രൂപവും പോത്തിൻറെ ബുദ്ധിയും മാത്രമേ ഉള്ളൂ.

  • @ShizanK-et8by
    @ShizanK-et8by 3 дня назад +241

    ഞാൻ ഒരു ലീഗ് പ്രവർത്തകനാണ്. സാഹിബ്‌ സലാമിനെ മാറ്റണം

    • @shareefkavanoor5627
      @shareefkavanoor5627 3 дня назад +5

      Njanum

    • @urdaysport6400
      @urdaysport6400 3 дня назад +4

      2 Salafikal... Salamum Shaiyum Kura nirthanam

    • @mujeebctech
      @mujeebctech 3 дня назад +5

      ഞാൻ സമസ്ത ക്കാരൻ ഉമർ ഫൈസിയെ മാറ്റണം

    • @shareefkavanoor5627
      @shareefkavanoor5627 3 дня назад +4

      @@mujeebctech edhinu

    • @BaburajBabu-m1w
      @BaburajBabu-m1w 3 дня назад +1

      സുരേന്ദ്രൻ പോലെ മാറ്റണം 😀😀😀😀😀പാർട്ടി ഓഫ് ആക്കിയാമതി 😂😂😂😂

  • @abdulnazarpallara518
    @abdulnazarpallara518 3 дня назад +38

    പക്വത ഉള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @basheercpy4539
    @basheercpy4539 3 дня назад +157

    സലാമിന്റെ നാവിൽ നിന്ന് സുന്നി പണ്ഡിതരെ അപഹസിക്കുന്നത് ആദ്യ സംഭവമല്ല. അത് കൊണ്ട് എത്രയും പെട്ടന്ന് ആ സ്ഥാനത്തു നിന്ന് മാറ്റുക അയാൾ ഉൾകൊള്ളുന്ന സമുദായ സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുക്കട്ടെ

    • @urdaysport6400
      @urdaysport6400 3 дня назад +3

      2 Salafikal... Salamum Shaiyum Kura nirthanam..

    • @villaatoashgha
      @villaatoashgha 3 дня назад

      സുന്നിയും മുജാഹിദും എന്നും ഒന്നും ഇല്ല ലീഗിന് എല്ലാവരും ഒരുപോലെയാണ് ,പാർട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രസ്താവന അതു ലീഗ് അഗീകരിക്കുന്നില്ല , കുഞ്ഞാലികുട്ടി സാഹിബ് വളരെ കൃത്യമായി പറഞ്ഞു , അതാണ് ലീഗിന്റെയും തങ്ങളുടെയും നിലപാട്

    • @fonefone5629
      @fonefone5629 3 дня назад +3

      Salam.Mujahidinte.karyam.paranjal.mathe.

    • @aboobackervazhayil1401
      @aboobackervazhayil1401 3 дня назад +1

      അദ്ദേഹം സലഫി അല്ലേ

  • @kareemkv2060
    @kareemkv2060 3 дня назад +210

    സലാമിനെ പുറത്താക്കുക

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 3 дня назад +4

      എന്തിന്? പാർട്ടി യെ പ്രതിരോധത്തിലാക്കുമ്പോൾ ശക്തമായി പാർട്ടിയെ സംരക്ഷിച്ചു നിർത്തുക എന്നത് ജനറൽ സെക്രട്ടറിയുടെ ബാധ്യതയാണ് അത് സലാം സാഹിബ് ചെയ്തു 💚👌🏻

    • @abdulrahmana1863
      @abdulrahmana1863 3 дня назад +2

      ​@@FaisalFaisal-tv4pfസത്യം 👍👍👍👍👍

    • @abdulrahmana1863
      @abdulrahmana1863 3 дня назад +1

      ജിപ്രി യെയും, മുക്കത്തെയും, ആദ്യം സമസ്തയിൽ നിന്നും പുറത്തഹാക്കട്ടെ അപ്പോൾ നോക്കാം...

  • @smstudio2491
    @smstudio2491 3 дня назад +73

    സലാമിനെ മാറ്റി പാർട്ടിയെ രക്ഷിക്കുക

  • @usmankannur6383
    @usmankannur6383 3 дня назад +20

    സലാമിനെ കുറച്ച് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു!!!...

  • @Mohammad-m7v9m
    @Mohammad-m7v9m 3 дня назад +20

    സലാമിനെ മാറ്റണം

  • @muhammedrashidrashid8639
    @muhammedrashidrashid8639 3 дня назад +45

    സലാമിനെ മാറ്റിയില്ലെങ്കിൽ നല്ല പണി കിട്ടും

  • @ansarisoda9605
    @ansarisoda9605 3 дня назад +18

    സലാമിന് എന്ത് വിവരക്കേടും വിളിച്ചു പറയാം എന്നിട്ട് ഞാൻ ഉദ്ദേശിച്ചത് മറ്റതാണ്. അതിനെ പിന്താങ്ങാൻ കുഞ്ഞാലിക്കുട്ടിയും തങ്ങളും.

  • @abdunazarabdunazar3965
    @abdunazarabdunazar3965 3 дня назад +94

    സലാമിനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം

    • @userktl1162
      @userktl1162 3 дня назад +1

      മുക്കത്തെ മാറ്റിയാൽ മാറ്റാം

    • @muhammedabdulrahman9603
      @muhammedabdulrahman9603 3 дня назад +1

      ​@@userktl1162,ഉമ്മർ ഫൈസി ലീഗിൻറെ സെക്രട്ടറി അല്ലല്ലോ😊

  • @rafeek466
    @rafeek466 3 дня назад +14

    സലാമിനെ ഇനി വേണ്ട..

  • @razakcpr593
    @razakcpr593 3 дня назад +11

    ലീഗ് വേണോ സലാം വേണോ? തെറ്റുകൾ പറ്റാം പക്ഷെ പറ്റുന്നതെല്ലാം തെറ്റായാൽ പിന്നെ ആ സീറ്റിൽ അവർ ഉണ്ടാവരുത്... അതാണ് മാന്യത......

  • @Kareem-ss1je
    @Kareem-ss1je 3 дня назад +25

    പുറത്താക്കണം അവനെ

    • @muhammedabdulrahman9603
      @muhammedabdulrahman9603 3 дня назад +1

      പുറത്താക്കിയാൽ വിവരമറിയും.മറ്റൊരു പ്രസ്ഥാനം നോക്കി കയറും

  • @ShamsuAsap
    @ShamsuAsap 3 дня назад +8

    എത്രയും പെട്ടെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് മുസ്ലിംലീഗിന്റെ മറ്റു പ്രമുഖരായ നേതാക്കളും കൂടി പി എം എ സലാം സഖാവിനെ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റും ഷാജി സാഹിബിനെ അവിടത്തെ ഇമാമുംആക്കി നിയമിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥ ❗

  • @yoosufchonari
    @yoosufchonari 3 дня назад +39

    സലാം സെക്രട്ടറിയാവാൻ അർഹനല്ല

  • @majeedkozhisheeri7748
    @majeedkozhisheeri7748 3 дня назад +38

    കുഞ്ഞാപ്പ
    കേരള രാഷ്ട്രീയത്തിലെ മിതത്വം
    ആരെയും നോക്കിലൊവാക്കിലൊ പ്രയാസപ്പെടുത്താത്ത നേതാവ്
    കൈ പിടിക്കുമ്പോൾ തട്ടിക്കളയില്ല
    കടക്ക് പുറത്ത് എന്ന് പറയില്ല
    പാട്ട് പാടുന്നോൾ മുന്നിൽ നിന്ന് മാറടാ എന്ന് പറയില്ല
    ❤❤❤❤❤❤❤❤❤❤

    • @kamarp8740
      @kamarp8740 3 дня назад +2

      വേറെ ഒരു കൊഴപ്പം!

    • @nkveulluthaparbu7007
      @nkveulluthaparbu7007 3 дня назад +4

      ഒരു കൊഴപ്പോ വും ഇല്ല.. ഉണ്ടാക്കി പറഞ്ഞവർക്ക് ആസമയവും നഷ്ടപ്പെട്ടു

  • @faisalrecovery
    @faisalrecovery 3 дня назад +8

    നിയമ സഭ തിരഞ്ഞെടുപ്പിനു മുമ്ബേ സലാമിനെ മാറ്റിയില്ലങ്കിൽ നഷ്ടം ലീഗിന്നു മാത്രം

  • @mohammedmiqdad1485
    @mohammedmiqdad1485 3 дня назад +36

    ജനറൽ സെക്രട്ടറി പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന് കുഞ്ഞാപ്പ എന്തൊരു ഗതിഗേടാണ് 😁

    • @anasvt7699
      @anasvt7699 3 дня назад +3

      കുഞ്ഞാപ്പ ദേശീയ ജനറൽ സെക്രട്ടറി ആണ് ഭായ്. സലാം സംസ്ഥാന ജനറൽ സെക്രട്ടറി ആണ്

    • @sarashihab8374
      @sarashihab8374 3 дня назад

      അപ്പോൾ ദേശീയ പ്രസിഡണ്ടിനെ സംസ്ഥാന പ്രസിഡൻറ് പുറത്താക്കിയിട്ട് ഉണ്ടല്ലോ പണ്ട്😂​@@anasvt7699

    • @ShafeequeChombalan
      @ShafeequeChombalan 3 дня назад

      Nilapad yedanenn onnreechal nalladayirunnu

  • @shihabkaraya9136
    @shihabkaraya9136 3 дня назад +18

    സലാമിനെ പുറത്താക്കണം

  • @AbduRahoofkc
    @AbduRahoofkc 3 дня назад +16

    ഏറ്റവും വലിയ തെറ്റ് പറ്റിയ സലാമിനെ സെക്രട്ടറി ആക്കിയതാണ്

  • @anapa3466
    @anapa3466 3 дня назад +48

    സലാമിനെ നിലക് നിർത്തിയില്ലെങ്കിൽ ലീഗ് തകരും

  • @RafiRafi-vt7zn
    @RafiRafi-vt7zn 3 дня назад +28

    ജിഫ്രി തങ്ങൾ ❤❤❤❤

  • @abdurahman5326
    @abdurahman5326 3 дня назад +5

    അബ്ദുറഹ്മാൻ രണ്ടത്താണി യെ സെക്രട്ടറി ആകൂ ❤❤❤❤❤❤❤❤❤

  • @Chinnuideas123
    @Chinnuideas123 3 дня назад +3

    വ്യക്തവും കൃത്യവുമായ
    മറുപടി 'കുഞ്ഞാപ്പ💚

    • @t.a.salamvpz3240
      @t.a.salamvpz3240 3 дня назад +1

      എന്ത് വ്യക്തമായി എന്നാണ് പറയുന്നത്

  • @w1bjy0r
    @w1bjy0r 3 дня назад +45

    സലാം നേതൃപരമായി പക്വതയില്ലാത്ത ഒരാളാണ്.വഹാബികളുടെ നോമിനിയെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിച്ചാൽ പാർട്ടിക്ക് തലവേദന ആയിരിക്കാം.

    • @jpkpkd5065
      @jpkpkd5065 3 дня назад

      Vahaibakale തലയിലേക്ക് വരല്ലേ കുരിപ്പേ 😇😇
      മുജാഹിദുകൾക്ക് ഇതിൽ പങ്കു വേണ്ട 😇

    • @kavungalkavungal8822
      @kavungalkavungal8822 3 дня назад

      വഹാബികളും വോട്ട് ഉള്ളവർ ആണ്...ചുണ്ണി മാത്രമല്ല....

    • @sharafottapalam5676
      @sharafottapalam5676 3 дня назад

      തൻ്റെ ഒരു അവസ്ഥ😅

  • @iam-ry7fv
    @iam-ry7fv 3 дня назад +10

    ഉന്നത നിലവാരമുള്ള പാർട്ടി തന്നെയാണ് അതുകൊണ്ടാണല്ലോ ഞങ്ങളെ നിൽക്കുന്നത് പക്ഷേ ഈ പൊട്ടൻ സലാമ് പാർട്ടിയെ ഇല്ലാതെയാക്കും

  • @hassankinningar7345
    @hassankinningar7345 3 дня назад +52

    സലാമിനെ മാറ്റേണ്ട സമയം അതിക്രമിച്ചു

    • @vtnm5330
      @vtnm5330 3 дня назад +1

      പിന്നെ ആരെ സെക്രട്ടറി ആക്കും

  • @MrManukks
    @MrManukks 3 дня назад +7

    സലാമിനെ മാറ്റിയില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണം ചെയ്യും

  • @aseesmashaalla2586
    @aseesmashaalla2586 3 дня назад +28

    സലാമിന പുറത്താക്കൂ. ലീഗ് ന രക്ഷിക്കൂ 😅😅😅

  • @basheerkoni3038
    @basheerkoni3038 3 дня назад +35

    പിഎംഎ സലാമിനെ സെക്രട്ടറി സ്ഥാനത്ത് മാറ്റണം കഴിവുള്ള ഒരു പാട് പേർ ലീഗിലുണ്ട് അവരെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വരണം

  • @Hashimkdr
    @Hashimkdr 3 дня назад +5

    സലാമിനെ മുന്നിൽ നിർത്തിയാൽ. കുഞ്ഞാപ്പആ. ഇനി ആ സന്തോഷം കിട്ടിക്കോളണം എന്നില്ല😔

  • @streetfoodson
    @streetfoodson 2 дня назад +2

    മുക്കം ഫൈസി സത്യങ്ങൾ അടിവര ഇട്ട് പറഞ്ഞപ്പോൾ ജന രോഷം അല്ല ഉണ്ടായത് ലീഗ് രോഷം ആണ് ഉണ്ടായത്. 😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 дня назад +26

    ലീഗ് സമസ്ത 🌹🌹🌹

  • @SainuSainu-kp3lo
    @SainuSainu-kp3lo 3 дня назад +5

    ഇജ്ജ് പറയുന്ന ഒരു സ്വഭാവ ഗുണവും ആ സലാമിന് ഇല്ല ചെങ്ങായി

  • @shabeertrement3556
    @shabeertrement3556 3 дня назад +3

    വെളിവില്ലാത്തവനെ ഒക്കെ പിടിച്ചു നേതാവാക്കിയാൽ ഉള്ള അവസ്ഥ. 😄😄😄

  • @mohasinkizhkkot4420
    @mohasinkizhkkot4420 3 дня назад +103

    ഉമ്മർ പാണ്ടികശാലയോ രണ്ടത്താണിയോ ജനറൽ സെക്രട്ടറി സ്ഥാനത്ത് വരുന്നതായിരിക്കും ഭാവി പ്രവർത്തന പാർട്ടിക്ക് ഗുണം ചെയുക

    • @FarooqueVkpadi
      @FarooqueVkpadi 3 дня назад +5

      എംകെ മുനീർ ക്രൗഡ് പുള്ളർ ആണ് അയാളെ ആക്കിയാലും കുഴപ്പമില്ല

    • @anesnida6495
      @anesnida6495 3 дня назад +5

      ലീഗിന്റെ നിലപാടല്ല എന്ന് പറഞ്ഞാൽ പേരാ നടപടി വേണം സാഹിബേ

    • @aboothufail8802
      @aboothufail8802 3 дня назад +2

      ​@@anesnida6495പരസ്യത്തിൽ ബന്ധമില്ല എന്നു പറഞ്ഞത് പോലെ കരുതിയാൽ മതി.

    • @kammukammupandikasala2419
      @kammukammupandikasala2419 3 дня назад +3

      ഉമ്മർ പാണ്ടികശാല 💯💯👍🏻

    • @muhammedabdulrahman9603
      @muhammedabdulrahman9603 3 дня назад +1

      ​@@FarooqueVkpadiനല്ലൊരു വിഭാഗം പ്രവർത്തകർക്ക് മുനീർ ആവണം എന്ന് ആഗ്രഹമുണ്ട്.
      പക്ഷേ കഴിഞ്ഞ തവണ പലരും അതിന് തടയിട്ട താണ്:
      മുനീർ സെക്രട്ടറി ആയാൽ പലരുടെയുംഗ്രൗണ്ടിന് കോട്ടം വരും.

  • @AboubakarK
    @AboubakarK 3 дня назад +32

    കുഞ്ഞാലിക്കുട്ടി സഹിബ് പറഞ്ഞതാണ് മറുപടി പക്ഷേ സുപ്രഭാതതിലെ പരസ്യ വിവാദത്തിൽ ഇത് പോലെ സമസ്തയിലെ ആരെങ്കിലും തള്ളി പറഞ്ഞേ

    • @Jkuniverse-z3g
      @Jkuniverse-z3g 3 дня назад +4

      parasyam samastha nilapadalla enn paranjille... kettillayno

    • @itpro9077
      @itpro9077 3 дня назад +1

      Yes..Thalli paranju..Jifree thangalum, Ambalakkadavum adakkam..

    • @MP-uj9ue
      @MP-uj9ue 3 дня назад +1

      തള്ളിയതാണ്

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 3 дня назад

      UDF ന്റെ മുഴുവൻ നേതാക്കൾ സുപ്രഭാതം ഗൾഫ് എഡിഷൻ ഉൽഘടനം ബഹിഷ്കരിച്ചപ്പോൾ എവടെ ആയിരുന്നു

  • @muneerthirurkad3104
    @muneerthirurkad3104 3 дня назад +4

    pma സലാമിനെ കുഞ്ഞാലികുട്ടി സംരക്ഷിക്കുന്നു..!!

  • @AboobackerTk-ns8rn
    @AboobackerTk-ns8rn 3 дня назад +4

    സലാം പറയുന്നദ് മുജാഹിദ് ആശയം ചണ്ടിതരാം പറയുന്നവൻ

  • @fahadudms913
    @fahadudms913 3 дня назад +1

    കുഞ്ഞൂഞ്ഞ്..കുഞ്ഞാപ്പ..കുഞ്ഞു മാണി..ഇവർ മൂന്നുമാണ് എൻറെ ഹീറോ❤

  • @Abdul-ln9ve
    @Abdul-ln9ve 3 дня назад +5

    ലീഗിൽ. എത്രപക്കതയുള്ള. എത്ര
    പ്രവര്ത്തകര്. ഉണ്ട്. അവരെ. ഇരുതൂ. സലാമിൻ്റെ. കസേരയില്
    ഇതിന്. സലാം. യോഗ്യൻ. അല്ല
    അല്ലാ എങ്കിൽ. തെരുഞ്ഞടുപ്പ്. ഇനിയും. വരും. ജാഗ്രതൈ

  • @usthadmudaris6779
    @usthadmudaris6779 3 дня назад +23

    ഞാൻ ഒരു ലീഗ് ആണു
    സാഹിബ് സലാമിനെ മറ്റണം

  • @shs101
    @shs101 3 дня назад +5

    സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം ലീഗ് അണികൾ ഇഷ്ടപെടാത്ത സെക്രട്ടറി ആണ് സലാം.

  • @shameerkpoyil3474
    @shameerkpoyil3474 3 дня назад +4

    സലാമിന് തിരുത്താൻ സമയം അതിക്രമിച്ചു.സുന്നി വോട്ട് ഇല്ലേൽ ലീഗ് ഇല്ല.

  • @ag96388
    @ag96388 3 дня назад +4

    സലാമിനെ ഉടൻ മാറ്റണം..

  • @abuafeefa207
    @abuafeefa207 3 дня назад +3

    മുക്കം ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കാൻ പറഞ്ഞു സലാമിനെ പുറത്താക്കുമോ പുറത്താക്കുമോ

  • @mmmankada
    @mmmankada 2 дня назад

    pma the real hero

  • @farookumar2832
    @farookumar2832 3 дня назад +17

    Best leader for IUML.. ബാക്കി നേതാക്കന്മാരും, അണികൾ കണ്ടു് പഠിക്കണം. വെറുതെ അണികളെ കണ്ടാലും, മൈക്ക് കണ്ടാലും വായിൽ വന്നത് പറയുന്നത് നിർത്തണം.ആരായാലും.

  • @abuubaidath9191
    @abuubaidath9191 3 дня назад +16

    നിലപാടിന്റെ രാജകുമാരൻ
    കുഞ്ഞാലിക്കുട്ടി സാഹിബ്‌
    തെറ്റ് പറ്റിയാൽ അത് തിരുത്തുന്നതാണ് നേതൃത്വത്തിന്റെ കഴിവ്.
    മുസ്ലിം ലീഗ് 🌹🌹🌹👍👍👍

    • @SAEEDVK-o6y
      @SAEEDVK-o6y 3 дня назад +3

      എന്ത് നിലപാട്
      അവസരവാദം

    • @kunhimohamed228
      @kunhimohamed228 3 дня назад

      ​@@SAEEDVK-o6yഎന്ന് നിലപാടേ ഇല്ലാത്തവർ

    • @midhunkumar5178
      @midhunkumar5178 2 дня назад

      Ice cream

  • @muhyu9022
    @muhyu9022 3 дня назад +17

    സലാമിനെ സെക്രെട്ടറി സ്ഥാനത്തിൽ നിന്ന് മാറ്റണം

  • @ShafeeqSha-y6z
    @ShafeeqSha-y6z 3 дня назад +6

    സലാം മാറണം

  • @skillspotskillspot7970
    @skillspotskillspot7970 3 дня назад +22

    സലാം പറഞ്ഞത്
    പാർട്ടി നിലപാടല്ല
    എന്ന് എത്ര തവണ
    പറയേണ്ടി വന്നു
    എന്ന് നോക്കുന്നത്
    നല്ലതാ

    • @aboothufail8802
      @aboothufail8802 3 дня назад +2

      സമസ്തക്ക് 'ബന്ധമില്ല ' എന്ന് പറഞ്ഞത് പോലെ.

  • @നാസർകല്ലായിരാമപുരംരാമപുരം

    ഇനിയും നീട്ടിക്കൊണ്ടുപോയാൽ അപകടം സലാമിനെ എത്രയും പെട്ടെന്ന് ഒഴിവാക്കൂ ശരിക്ക് സംസാരിക്കാൻ കഴിവുള്ള ആരെങ്കിലും ആരായാലും മതി ആ സ്ഥാനത്തു കൊണ്ടുവരു.... അതാണ് എന്റെ അഭിപ്രായം

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 3 дня назад +15

    ലീഗ് സമസ്ത ❤❤

  • @sulaimanmoonniyur919
    @sulaimanmoonniyur919 3 дня назад +1

    Pma salam നെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിർത്താൻ സമയമായി..
    രണ്ടത്താണി ഉയർത്തി കൊണ്ടുവരൂ

  • @obaidee3960
    @obaidee3960 3 дня назад +8

    നോക്കുമ്മെന്ന് പറഞാൽ പോര കാര്യമായി തന്നെ ചിന്തിക്കണം ശരിയായ action വേണം

  • @udutach4533
    @udutach4533 3 дня назад +24

    സലാമിന്റെ പ്രസ്താവന ശരിയെല്ല പിണറായി അനുഗ്രിച്ച എന്ന് പറയണം സമസ്തയെ വല്ലാതെ കോട്ടരുത്

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 дня назад

      സമസ്ത ലീഗിനെ കൊട്ടുന്ന പണിയെടുത്താൽ ലീഗിൻ്റെ നിടപാട് പറയാൻ സിക്രട്ടറിക്ക് ബാധ്യതയുണ്ട്. ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. സമസ്ത നേതൃത്വം പക്വത വീണ്ടെടുക്കണം.

  • @SalamSalamabdul
    @SalamSalamabdul 2 дня назад

    Pk സൂപ്പർ ❤

  • @RasheedNm-bi5zz
    @RasheedNm-bi5zz 3 дня назад +11

    കുഞ്ഞാലിക്കുട്ടി സാഹിബ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിക്കൂടെ സലാമിനെ അതിക്രമിച്ചു കയറുന്നുണ്ട് അദ്ദേഹം ആവശ്യമില്ലാത്ത ഓരോരോ പ്രസ്താവനവും നടത്തി അദ്ദേഹത്തെ തിരുത്തേണ്ട സമയമായി എന്ന് ഓർമ്മിപ്പിക്കുന്നു

  • @muhammedkt3773
    @muhammedkt3773 2 дня назад +1

    ഒരാൾക്ക് പുളിങ്ങതിന്നചിരി...

  • @hamzakutteeri4775
    @hamzakutteeri4775 3 дня назад +4

    സലാം കുറച്ചു കൂടി പക്വത കാണിക്കണം

  • @saidalviak7789
    @saidalviak7789 3 дня назад +4

    സലാമിനെ പുറത്താക്കുക😮

  • @SalamKv-p2m
    @SalamKv-p2m 3 дня назад +9

    കൃത്യം

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 дня назад +1

    പാർട്ടി നിലവാരം ഉള്ളത് തന്നെയാണ് പക്ഷേ പാർട്ടിക്കാർക്ക് ആനിലവാരം ഇയ്യിടെ തീരെ എല്ലാതായിരിക്കുന്നു

  • @shajahanshaju3822
    @shajahanshaju3822 3 дня назад +3

    ജനറൽ സെക്രട്ടറി പറയുന്നു..... കുഞ്ഞാലികുട്ടി ആ വാർത്ത തള്ളുന്നു.... 😂😂😂

  • @latheefkp53
    @latheefkp53 3 дня назад +2

    ചില കാര്യങ്ങൾ പറയു മ്പോൾ അത് പാർട്ടി പറയുന്നത്അല്ല എന്നു പറയും മറ്റുള്ള കാര്യങ്ങൾ വല്ലതും പറഞ്ഞാൽ അവൻ് സിന്ദാബാന്ദ് വിളിക്കും / അവൻ്റെ സ്ഥാനം മാറ്റണം അല്ല കിൽ പാർട്ടിക്ക് ക്ഷിണം ചെയ്യും

  • @abdulshaheed1373
    @abdulshaheed1373 3 дня назад +3

    പല തവണ സലാം ഇത്തരം വിഡ്ഢിത്തം ആവർത്തിച്ചിട്ടും അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ എന്ത്‌ കൊണ്ട് നേതൃത്വത്തിന് സാധിക്കുന്നില്ല. പലരും പലതിനെയും പേടിക്കുന്നു എന്നാണ് മനസ്സിലാകുന്നത്

  • @NasrCk
    @NasrCk 3 дня назад +2

    സലാമിനെ എടുത്തു പുറത്തറങ്ങാൻ ലീഗ് രക്ഷപ്പെട്ടു

  • @Puthu-ar
    @Puthu-ar 3 дня назад +3

    PMA Salam ലീഗ് നെയും സംസ്ഥായെയും തമ്മിൽ തെറ്റിക്കാൻ വേണ്ടി നുഴഞ്ഞു കയറിയ ജ്യൂദാസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... സൂക്ഷിക്കുന്നത് നല്ലതാണ്. Salam നെ കൊണ്ട് പാർട്ടിക്ക് എന്ത് ഗുണമാണ് ഉള്ളത് എന്ന് ഒരു വിശകലനം ചെയുന്നത് നല്ലതാണ് 😡😡

  • @BeeranKt
    @BeeranKt День назад

    Very correct sir

  • @VkMoosa-u5d
    @VkMoosa-u5d 3 дня назад +3

    അങ്ങ് സെക്രട്ടറി ആകും കാലം ആർക്കും ഒരു പരാതി യും ഉണ്ടായിട്ടില്ലല്ലൊ❤

  • @ramsheedalpha8452
    @ramsheedalpha8452 3 дня назад +45

    സലാംമിനെ പുറത്താക്കണം

  • @Basheer-d4x
    @Basheer-d4x 3 дня назад +2

    കുഞാപന്റ ചിരി അടിപൊളി ❤❤❤❤

  • @abdhulnasar671
    @abdhulnasar671 3 дня назад +3

    Sayyid JIFRY THANGAL
    سيد العلماء

  • @azizma705
    @azizma705 3 дня назад +3

    സലാമിനെ മാറ്റിയാൽ വളെരെ നന്നായി.. അയാൾ ആ സ്ഥാനത്ത്. ഒരു നിമിഷം നില്കാൻ യോഗ്യൻ അല്ല

  • @QassimMuhmdqassim
    @QassimMuhmdqassim 3 дня назад +4

    കുഞ്ഞാലികുട്ടി യാണ് രാഷ്ട്രീയ നേതാവ് സലാം സലഫി നേതാവ്

  • @MdAbdulla-m4b
    @MdAbdulla-m4b 3 дня назад +23

    സലാംമിനെ ചവിട്ടി പുറത്താക്കുക

    • @KareemK-dl4xb
      @KareemK-dl4xb 3 дня назад +3

      ചവിട്ടാം മാത്രം കുറ്റം ചെയ്തിട്ടുണ്ടോ😁

    • @MdAbdulla-m4b
      @MdAbdulla-m4b 3 дня назад +3

      @KareemK-dl4xb എത്ര തവണ പണ്ഡിതൻ മാരെ അയാൾ അപമാനിച്ചു.. അവൻ എപ്പോഴും inl ആണ്

    • @abdhulnasar671
      @abdhulnasar671 3 дня назад

      Mandrich Vittal Mathi​@@KareemK-dl4xb

    • @AbdulKareem-wy3pk
      @AbdulKareem-wy3pk 3 дня назад +1

      അങ്ങിനെ വിമർശിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു കൊടുത്തോളും

  • @rashidcpmayyil8369
    @rashidcpmayyil8369 3 дня назад +2

    Salamine nilak nirthanam

  • @shareefayanikod6535
    @shareefayanikod6535 3 дня назад +1

    ഇനി ലീഗിൽ ഇല്ല

  • @shamsudheenk3106
    @shamsudheenk3106 3 дня назад +3

    നിന്ന് ചെലക്കാതെ സലാമിനെ സ്ഥാനത്ത് നിന്ന് മാറ്റ്

  • @shammas5448
    @shammas5448 3 дня назад +2

    കുഞ്ഞാലിക്കുട്ടി സാഹിബ് അസ്സലാം സാഹിബിന് മാറ്റടോ എന്താ പാർട്ടി ഇങ്ങനെ

  • @anvarsadik9849
    @anvarsadik9849 3 дня назад

    P k
    ഈ നേതാവിൽ നിന്നും കുറെ പാഠം പഠിക്കാനുണ്ട് പുതിയ തലമുറയും പഴയ ആളുകളും...
    ഇഷ്ടം കുഞ്ഞാപ്പ

  • @rishuvlog5500
    @rishuvlog5500 3 дня назад +3

    INL നിന്ന് വന്ന് ലീഗിനെ നിയന്ത്രിക്കുന്ന സെക്രട്ടറി ലിഗിൻ്റെ അവസ്ഥ 😂

  • @muhammedfaisalc5603
    @muhammedfaisalc5603 3 дня назад +2

    സലാമിനെ പെട്ടെന്ന് മാറ്റുക,, പാർട്ടിക്ക് അതാ നല്ലത്,,,

  • @azeemahammedv.k8008
    @azeemahammedv.k8008 3 дня назад +2

    സലാമിൻ്റെകൂടെ ഇരുന്ന് സലാമിന് സംസാരിക്കുമ്പോ അതിന് സപ്പോർട്ട് ചെയ്ത ഒരു തങ്ങളുംഒര കീരി ഷാജിയും അവിടെയുണ്ടായിരുന്നു 1സന്തോഷപൂർവ്വം കൈവിട്ടത് ഇസ്ലാമിൻറെ സംസാരത്തിന്

  • @MuhammedAli-n8l
    @MuhammedAli-n8l 3 дня назад +15

    ഒരു നല്ല സെക്രട്ടറി വേണമായിരുന്നു

  • @abdulasees3497
    @abdulasees3497 3 дня назад +3

    പിഎം
    സലാം മിനെ പിരിച്ചു വിടുക

  • @riyasmangadavu3339
    @riyasmangadavu3339 3 дня назад +2

    സലാം സാഹിബ് നിലപാട് പറയുന്നു മറ്റുള്ളവർ മതപുരോഹിതർക്ക് വേണ്ടി കുനിയുന്നു

  • @shihabudheenp8903
    @shihabudheenp8903 3 дня назад +3

    സലാമിന്റ കാര്യം.തീരുമാനിക്കുക ഇല്ലങ്കിൽ ലീഗ് ക്ഷീണം ചെയ്യും😮

  • @alivm4831
    @alivm4831 3 дня назад +3

    മൊത്തം. എലെക്‌ഷൻ. അഭിപ്രായം. എന്താ. അത്. കൂടി. പറയു..

  • @latheefummer7087
    @latheefummer7087 3 дня назад +1

    അങ്ങയുടെ സംസാരം 👍നമിക്കുന്നു 🙏

  • @muhammeddelambady9658
    @muhammeddelambady9658 3 дня назад +3

    തങ്ങൾ മാരെല്ലാം ഒരു പോലെയാണ് എല്ലാം തങ്ങൾ മാരെയും bahumanikuka