Guruvayoor ambala nadayil

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 352

  • @geethaa5258
    @geethaa5258 2 года назад +32

    കൃഷ്ണഭക്തയായ അമ്മയ്ക്ക് വേണ്ടി വയലാർ എഴുതിയ പാട്ട്. ഇന്ന് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും എന്റെ മനസ്സിൽ ഒരു തുലാഭാരം വഴിപാട് ഉണ്ട്, എന്റെ ഏറ്റവും പ്രിയപ്പെട്ടൊരാൾക്ക്, നിശ്ചിത സമയത്ത് അത് നടത്താൻ കഴിയണേ എന്ന പ്രാർത്ഥനയ്ക്കൊപ്പം കുറച്ചു ദിവസമായി ഈ പാട്ടാണ് മനസ്സിന് ശക്തി തരുന്നത്. കണ്ണാ 🙏🙏🙏🙏🙏

    • @geetatrittalayahoo.inanuan5621
      @geetatrittalayahoo.inanuan5621 Год назад +2

      May you can full fill your wish soon

    • @abhilashchellappan1188
      @abhilashchellappan1188 10 месяцев назад

      🙏🙏🙏🐧🐧💕​@@geetatrittalayahoo.inanuan5621

    • @aswanthsathyan1693
      @aswanthsathyan1693 7 месяцев назад

      ruclips.net/video/lop_xL0q_kY/видео.htmlsi=oDjJYY1otg8dLYja

    • @minibabu6995
      @minibabu6995 2 месяца назад

      Udane nadakkum sahodari

    • @babym.j8527
      @babym.j8527 20 дней назад

      ruclips.net/video/lop_xL0q_kY/видео.htmlsi=fp0cdOMPCN-K-Nit വയലാർ സ്വയം പറഞ്ഞത് കേട്ടാലും.

  • @udayansahadevan1715
    @udayansahadevan1715 2 года назад +87

    എത്ര പോയാലും വീണ്ടും വീണ്ടും പോകാനുള്ള ഒരു പ്രേത്യേക ഫീൽ!!!അതാണ്‌ ഗുരുവായൂർ അമ്പലം!!!🙏🏻🙏🏻🙏🏻

  • @souravsreedhar5310
    @souravsreedhar5310 2 года назад +50

    എന്റെ ഇഷ്ടം ഗാനം ❤️❤️🎼🎼🎼🎶🎶💯💯💯
    വയലാർ രാമവർമ്മ സാർ ✍️
    ദേവരാജൻ മാസ്റ്റർ 🎼
    ദാസേട്ടൻ 🎤
    മോഹനരാഗം 🎼🎶
    നസീർ സാർ ⭐❤️
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌷🌷🌷❤️❤️❤️

  • @josevarghese5801
    @josevarghese5801 11 месяцев назад +19

    എന്റെ അഭിപ്രായത്തിൽ,അന്നത്തെ സാഹചര്യത്തിൽ, യേശുദാസിനു വേണ്ടി എഴുതിയതാണ് ഈ ഗാനം.

    • @susiprince3483
      @susiprince3483 7 месяцев назад +2

      ശരിയാണ്.👍

    • @nisaniaansel1
      @nisaniaansel1 11 дней назад

      ruclips.net/video/lop_xL0q_kY/видео.html

  • @josevarghese5801
    @josevarghese5801 11 месяцев назад +52

    ഈ പാട്ടിനൊരു പ്രത്യേകത ഉണ്ട്, സവർണ്ണനായ വയലാർ എഴുതി, അവർണനായ ദേവരാജൻ മാസ്റ്റർ സംഗീതം കൊടുത്ത്, ക്രിസ്ത്യാനി ആയ യേശുദാസ് പാടി, മുസ്ലിം ആയ പ്രേംനസീർ അഭിനയിച്ച്, ക്രിസ്ത്യാനി ആയ കുഞ്ചാക്കോ സംവിധാനം നിർവഹിച്ച ചിത്രം. കേരളത്തിലെ എല്ലാ ജാതി, മത combination സും ഒന്നിച്ച പാട്ട്.

  • @prakshthrissur88
    @prakshthrissur88 2 года назад +81

    ഈശ്വര വിശ്വാസിയല്ലാത്ത വയലാര്‍ രാമവര്‍മ്മ, അദ്ദേഹത്തിന്‍െറ മാതാവിനു വേണ്ടി എഴുതിയ കവിത - പിന്നീട് സിനിമാ ഗാനമായി....
    എന്നാല്‍, വയലാറിന് മാത്രമെ ഇങ്ങനെ സുന്ദര ഗാനം എഴുതാന്‍ സാധിക്കൂ..... നമിക്കുന്നൂ - 🙏🙏🙏🙏🙏

    • @krishnankuttymvmannarkad7011
      @krishnankuttymvmannarkad7011 2 года назад +2

      എല്ലാ അർഥത്തിലും എത്ര മനോഹരം

    • @samalex1637
      @samalex1637 2 года назад

      👍

    • @dileepmv7438
      @dileepmv7438 2 года назад +2

      അതൊക്കെ ചുമ്മാ. ഇതുപോലെ എഴുതാൻ പലർക്കും പറ്റും . എന്തിന് യൂസഫലി കേച്ചേരി എത്രയോ കൃഷ്ണഭക്തി ഗാനങ്ങൾ എഴുതിയിട്ടുണ്ട്

    • @MohanMohan-o1l
      @MohanMohan-o1l 10 месяцев назад

      വയലാർ ഒരിക്കലും നിരീശ്വര വാദി ആയിരുന്നില്ല

    • @hariharapanicker2636
      @hariharapanicker2636 7 месяцев назад +1

      വയലാർ ഒരിക്കലും ഒരു അന്ധവിശ്വാസിയല്ലായിരുന്നു. ഈശ്വരവിശ്വാസം മനസ്സിൽ ഒതുക്കി നല്ല വരികളിലൂടെ പുറത്തു പ്രകടിപ്പിച്ചിരുന്ന മഹാൻ 4:02 ❤😅😂😂

  • @kkravikalikadavath308
    @kkravikalikadavath308 3 года назад +68

    നിത്യഹരിത നായകൻ പ്രേംനസീറിന്റെ അഭിനയവും ഗാന ഗന്ധർവ്വന്റെ ആലാപനവും എത്ര മനോഹരം.

  • @pranojkumar7124
    @pranojkumar7124 Год назад +35

    ആ സന്നിധിയിൽ എല്ലാവർക്കും പ്രവേശനമുണ്ട്..മനുഷ്യൻ എന്നൊരു മതം മാത്രമേയുള്ളൂ..എന്റെ ദാസേട്ടാ...ആ ശബ്ദം എത്രയോ പ്രാവശ്യം കണ്ണന്റെ ശ്രീകോവിൽ നടതുറന്ന് അവിടേക്ക് പ്രവേശിച്ചിരിക്കുന്നു..അങ്ങയുടെ ശബ്ദം പ്രപഞ്ചമാണ്...പ്രപഞ്ചം ദൈവത്തെ പാടിയുറക്കുന്നു.ഉണർത്തുന്നു..തിരുസന്നിധികളിൽ നിന്നും അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന മഷി എപ്പോൾ ഉണങ്ങുന്നുവോ അന്ന് ദൈവം ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കും..🔆

  • @VaradharajTk
    @VaradharajTk 6 месяцев назад +7

    ഗുരുവായൂർ ക്ഷേത്രത്തി നുള്ളിൽ കാണുന്ന വിഗ്രഹത്തിന്റെ മുന്നിൽ തൊഴുന്ന ഞങ്ങളേക്കാൾ എത്രയോ അനുഗ്രഹങ്ങൾ സാക്ഷാൽ ഗുരുവായൂരപ്പൻ താങ്കൾക്ക് നൽകി കഴിഞ്ഞു താങ്കളുടെ ഭാവനയിൽ കാണുന്ന വിഗ്രഹത്തിന്റെ ഭംഗിയേക്കാൾ മനോഹരമായിരിക്കില്ല ഞങ്ങൾ നേരിട്ടു കാണുന്ന വിഗ്രഹത്തിന്

  • @786amanu
    @786amanu 11 месяцев назад +20

    ഈ പാട്ടെഴുതിയത് ഒരു സവർണ്ണൻ, സംഗീതം നൽകിത് ഒരു അവർണ്ണൻ, പാടിയത് ഒരു ക്രിസ്ത്യൻ, ചിത്രത്തിൽ പാടി അഭിനയിച്ചത് ഒരു മുസ്ലിം, ചിത്രം സംവിധാനം ചെയ്തതും ഒരു ക്രിസ്ത്യാനി. ഇതൊരു ചരിത്ര നിയോഗം🤔

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 2 года назад +15

    ഉദാത്തം
    ഭക്തിസാന്ദ്രം
    ഭാവന നദി പോലൊഴുകി
    ജീവിതത്തെ ,ജന്മങ്ങളെ വിമലീകരിക്കുന്ന ഗാനം🙏🙏🙏❤️

    • @mbdas8301
      @mbdas8301 2 месяца назад

      Beautiful comment, sir!

  • @rahulsathyans
    @rahulsathyans 2 года назад +16

    🙏നാരായണ ഭഗവാനെ ഗുരുവായൂരപ്പാ അവിടുന്നല്ലാതെ ശരണം ഇല്ല 🙏🌹❤

  • @prabhakarjanakiraman9548
    @prabhakarjanakiraman9548 2 года назад +21

    Wow....This devotional song by Yesudas is one of the timeless one of yester days. Hare Krishna....

  • @kelappan556
    @kelappan556 2 года назад +58

    ഗുരുവായൂർ അമ്പലത്തിൽ കണ്ണന്റെ ദാസന്മാർക് കണ്ണനെ കാണാൻ അനുവാദം നൽകുക... ദുരചാരങ്ങൾ ഉടനടി മാറ്റുക... വർഗീയതക്ക് കൂട്ട് നിൽക്കുന്ന ഏതാനും ചില മനുഷ്യർ സ്വയമേ ആ സ്ഥാനത് നിന്ന് ഒഴിഞ്ഞു പോകുക 🙏🙏🙏യേശുദാസിനെക്കാൾ കണ്ണനെ കാണാൻ അർഹൻ വേറെ ആരാണുള്ളത് 🙏🙏🙏👌

    • @ayyappanps3249
      @ayyappanps3249 Год назад +1

      M no

    • @deepaunnikrishnan2376
      @deepaunnikrishnan2376 Год назад

      കണ്ണാ നിന്റെ ഇഷ്ടംപോലെ തീരുമാനം എടുകു,

    • @santhoshbhaskaran531
      @santhoshbhaskaran531 7 месяцев назад

      Pinarayi vijaarichaal nadakkum

    • @kelappan556
      @kelappan556 7 месяцев назад +3

      @@santhoshbhaskaran531 വിശ്വാസം ഇല്ലാത്തവന് മഹാ ക്ഷേത്രത്തിൽ എന്ത് കാര്യം....ഏകാധിപത്യ സ്വരം കൊണ്ട് ചെന്നാൽ ഭക്തർ എടുത്ത് പഞ്ഞിക്ക് ഇടും...ഞാൻ കൃഷ്ണൻ്റെ വിശ്വാസികളോട് ആണ് പറഞ്ഞത് അല്ലാതെ വികാരം(കോപം) നിയന്ത്രിക്കാൻ അറിയാത്ത മൂടന്മാരോട് അല്ല...എല്ലാവരെയും ഒരുപോലെ കാണാൻ കഴിയത്തവന് നാട് നന്നാക്കാൻ പറ്റില്ല എന്നാണ് എൻ്റെ പക്ഷം...അതിനാൽ അങ്ങേരു ക്ഷേത്ര കാര്യങ്ങളിൽ തല ഇടേണ്ട❤️🙏

  • @shantisubra
    @shantisubra 3 года назад +27

    OMG... what a song.. Om Namo Narayana... Guruvayurappa...🙏🙏🙏

  • @മലയാളംമതിയാവോളം
    @മലയാളംമതിയാവോളം 8 месяцев назад +3

    കണ്ണൻ കൽപ്പിക്കാത്ത നിയമങ്ങൾ അമ്പലത്തിൽ നിന്ന് ഒഴിവാക്കണം... യേശുദാസ് എന്ന പ്രതിഭയെ തിരുനടയിൽ വരാൻ ക്ഷണിക്കാൻ തയ്യാറാകണം

  • @jayanpadmanabhan9766
    @jayanpadmanabhan9766 2 года назад +25

    അന്നൊക്കെ ഗുരുവായൂർ
    പോകുക എന്നത് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ സംഭവിക്കുന്ന ഒരു മഹാ സംഭവമായിരുന്നു. ഇന്ന് വണ്ടി എടുക്കുക പോകുക അത്രമാത്രം പക്ഷെ പണ്ടത്തെ ആ മനസുഖം സ്വപ്നത്തിൽ പോലും ഇല്ല ....... എല്ലാം മാറി പോയി

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +12

    What a very divine old song. Hare Krishna Guruvayurappa Saranam.

  • @mohan19621
    @mohan19621 3 года назад +51

    ഗുരുവായൂരമ്പല നടയില്‍
    ഒരുദിവസം ഞാന്‍ പോകും
    ഗോപുരവാതില്‍ തുറക്കും ഞാന്‍
    ഗോപകുമാരനെ കാണും
    (ഗുരുവായൂര്‍)
    ഓമല്‍ച്ചൊടികള്‍ ചുംബിക്കും
    ഓടക്കുഴല്‍ ഞാന്‍ ചോദിക്കും (ഓമൽ)
    മാനസകലികയിലമൃതം പകരും
    വേണുനാദം കേള്‍ക്കും ശ്രീകൃഷ്ണ...
    വേണുനാദം കേള്‍ക്കും
    (ഗുരുവായൂര്‍)
    രാഗമരാളങ്ങളൊഴുകി വരും
    രാവൊരു യമുനാനദിയാകും (രാഗ)
    നീലക്കടമ്പുകള്‍ താനേ പൂക്കും
    താലവൃന്ദം വീശും പൂന്തെന്നൽ
    താലവൃന്ദം വീശും
    (ഗുരുവായൂർ)
    ഓമല്‍ക്കൈവിരല്‍ ലാളിക്കും
    ഓടക്കുഴല്‍ ഞാന്‍ മേടിക്കും(ഓമൽ)
    ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും
    ഗാനമായ് തീരും - ശ്രീകൃഷ്ണ...
    ഗാനമായ് തീരും
    (ഗുരുവായുർ)
    ചിത്രം ഒതേനന്റെ മകന്‍ (1970)
    ചലച്ചിത്ര സംവിധാനം എം കുഞ്ചാക്കോ
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

    • @geethasuresh9078
      @geethasuresh9078 2 года назад +1

      ഈ പാട്ടു കാണാതെ അറിയാം എങ്കിലും ഇന്നു കേട്ടപ്പോൾ എഴുതി എടുക്കണമെന്നു വിചാരിച്ചു. Thanks mr മോഹനൻ lyrics കിട്ടിയതിൽ സന്തോഷം

    • @mohan19621
      @mohan19621 2 года назад +1

      @@geethasuresh9078 സന്തോഷം

  • @krishnadasc4647
    @krishnadasc4647 3 года назад +6

    Evergreen bakti gaanam... Gambeeram.... besh... super... Krishna.... Guruvaayoorappa..... Dasettante swantham gaanam🙏🙏🙏💐💐💐💐💐💐

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +21

    *ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏*

  • @Snair269
    @Snair269 3 года назад +84

    ഓടക്കുഴൽ വായിക്കുന്നത് അന്നത്തെ 19 കാരനായ സ്പോർട്സ് ലേഖകൻ ജോൺ സാമുവൽ ആണെന്ന് രവി മേനോൻ്റെ ലേഖനത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. നന്ദി രവി മേനോൻ !

    • @punchaami6248
      @punchaami6248 2 года назад +1

      ❣️❣️❣️👍👍👍🙏🙏🙏🙏🙏🙏

    • @samalex1637
      @samalex1637 2 года назад +1

      👍👍👍

  • @SHASMEDIAWORLD
    @SHASMEDIAWORLD 3 года назад +22

    ഒരുപാട് പ്രേത്യേകതകൾ ഉള്ള സോങ് ആണ് ♥️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 месяцев назад

    A song that has abundant beauty in it.. The lyrical expressions laid down by late Vayalar speaks volumes about his qualities as a powerful lyricist. The manner in which it has been composed makes Late Devarajan master one of the greatest musician Malayalam music industry has ever produced. The magical voice of Yesudas garlands the song a colorful look as listeners really feel that Lord Guruvayoorappan is omnipotent. A first of it's kind song which has been dedicated to Lord Krishna , making listeners to believe that God is great, God lives in our hearts and minds. Amazing song.

  • @akilaaditya9168
    @akilaaditya9168 Год назад +3

    My mom (85yrs old) favorite song.

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +6

    *_എത്ര മനോഹരമായ പാട്ട് 🙏🏻🙏🏻🌺🌼🌸💮_*

  • @mkrishnan9511
    @mkrishnan9511 2 года назад

    Ever green... No time bound.. Captivates.. Tears flowing... Srene... Easily understandable.. Remains in heart for ever.... Krishna... Krishna... Guruvayur krishna... Swagatham kanna... Ratchikinae unni kanna... ♿️♿️♿️🙏🙏🙏♿️♿️♿️

  • @karthigeyanrajagopal1396
    @karthigeyanrajagopal1396 4 года назад +10

    Wow awesome song my friend daily playing this song . I also enjoyed the music . 👏🏻👏🏻👏🏻

  • @frdousi5791
    @frdousi5791 4 года назад +12

    ഉണ്ണികൃഷ്ണമുകുന്ദാ ഹരേ ജയ, കണ്ണകാർവർണ്ണാ കൃഷ്ണഹരേ ജയാ

  • @shibujohn1239
    @shibujohn1239 2 года назад +67

    അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ഫലകം എടുത്ത് ക്ഷേത്ര കുളത്തിലെറിയു ആചാരനിഷ്ടകൾ പാലിച്ചുകൊണ്ട് ക്ഷേത്ര പ്രവേശനം നടത്തു എന്ന് എഴുതു ക്ഷേത്ര ഭരണ സമിതി കോമരങ്ങളേ ..ഞാൻ ക്രസ്ത്യൻ പക്ഷേ ഞാൻ ക്ഷേത്രത്തിൽ പോകാറുണ്ട്. ആചാരങ്ങൾ പാലിച്ചു കൊണ്ട് . ഞാൻ പോയ ക്ഷേത്രത്തിലും ഇതെഴുതിയിട്ടുണ്ട് വക ക്കാതെ കയറി. ക്ഷേത്രം ഇന്ന് ഉയർച്ചയിലാണ്. ഭരണ സമിതിക്ക് എന്റെ പണം മതി. ആരാധനാ മൂർത്തിക്ക് എന്നെയും. എനിക്ക് ആ ദൈവത്തേയും വേണം.

    • @india9unknown
      @india9unknown 2 года назад +7

      ഒരു ഹിന്ദുവായ ഞാൻ താങ്കളോട് പൂർണ്ണമായും യോജിക്കുന്നു... പ്രബുദ്ധ?കേരളത്തിൽ മാത്രമേ ഇമ്മാതിരി അയിത്തം ഉള്ളൂ എന്നതാണ് കഷ്ടം..

    • @lathamoorthi8823
      @lathamoorthi8823 2 года назад +1

      👍👍🙏🙏

    • @pradeepank9453
      @pradeepank9453 2 года назад +6

      നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. യേശുദാസ് ഗുരുവായൂരമ്പലത്തിൽ കയറി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ : മതവും ജാതിയും ഉണ്ടാക്കിയത് മനുഷ്യരാണ് , അല്ലാതെ ഈശ്വരൻ അല്ല....

    • @roopasworld8188
      @roopasworld8188 2 года назад +2

      🌹

    • @elcil.1484
      @elcil.1484 2 года назад +4

      @Shibu John
      ക്രിസ്ത്യാനിയായ ഞാനും അമ്പലങ്ങളിൽ പോകാറും പ്രാർഥിക്കാറുമുണ്ട്.

  • @rajmen1
    @rajmen1 8 лет назад +35

    Hope he is allowed to pray at Guruvayoor.....

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +1

      യു കനൗ I ഹാവ് ആൾറെഡി മറ്റ് ശ്രീ കൃഷ്ണൻ ജീ ആസ് സ്പെഷ്യൽ V V I P. DARSHAN ഇൻ G U R U V A Y U R... 🙏🙏🙏🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍💞💞💞❤❤❤💕💕💕❤❤❤💞💞💞👍👍🙏🙏👌👌👏👏🌹🌹🌹🌹

    • @skylark5249
      @skylark5249 3 года назад +1

      Why...but why...endu kondu addehathe akathu kettanilla...Guruvayoorappan vicharichal nishprayasam alle...oru devaprashnam nadathikkoode...bhagavante ingitham ariyamallo.

  • @aromalaaru7395
    @aromalaaru7395 3 года назад +10

    Dasettan voice
    Nasir sir acting vere level

  • @sreenivasankotay3811
    @sreenivasankotay3811 5 лет назад +33

    Timeless song, Thanks to Dasetten!

  • @anandannair2621
    @anandannair2621 Год назад +2

    I can't forget this song until my end. So nice and heart warming song.

  • @nisaniaansel1
    @nisaniaansel1 2 года назад +211

    യേശുദാസിനെ ഗുരുവായൂരിൽ കയറ്റത്തത്തിൽ പ്രതിഷേധിച്ചു വയലാർ എഴുതി യേശുദാസ് കൊണ്ടു പാടിച്ച പാട്ട്

    • @jishnu4774
      @jishnu4774 2 года назад +6

      Correct

    • @vmnair1
      @vmnair1 2 года назад +16

      To my knowledge he was allowed but he insisted that he enter the temple only if people of other religions are also allowed. Why should people of other religions are allowed?

    • @sureshpalan6519
      @sureshpalan6519 2 года назад +40

      ആള് ഗന്ധർവനൊക്കെ തന്നെ, പക്ഷേ ആ നന്ദി യേശുദാസ് തിരിച്ചു കാണിച്ചില്ല. വയലാറിന്റെ മരണശേഷം ആ കുടുംബത്തെ സഹായിക്കാൻ ധനശേഖരണത്തിനു യേശുദാസിനെ സമീപിച്ചപ്പോൾ പറഞ്ഞത് കള്ളുകുടിച്ചു ചത്തവർക്കു കൊടുക്കാൻ എന്റെകയ്യിൽ കാശില്ല എന്നാണ്.

    • @manikantannarayanannair4211
      @manikantannarayanannair4211 2 года назад +16

      No bro. Athalla reason. Vayalar ammak vendi exzuthiya pattanu. Athoru story anu..

    • @muhammedsubair786
      @muhammedsubair786 2 года назад +4

      ഇത് പാടിയത് പ്രേംനസീർ യേശുദാസ്

  • @JayaKumar-of2uc
    @JayaKumar-of2uc 4 года назад +9

    my grandfather's favorite song

  • @vsankar1786
    @vsankar1786 5 лет назад +10

    Sundaramaya Rachana, Manoharamaya Eenam, Bhavojwalamaya Aalapanam..! KayyethumDoore...Pakshe, KanaMarayathu Nilkunna Gopakumaran...MohaMareechika Thediyulla Ananthamaya Prayanam...Guruvayoorappa Saranam..! Vayalar_DevarajanMash_Dasettan teaminu Pranamam..!!

  • @glspackersmovers8989
    @glspackersmovers8989 2 года назад +3

    Hare Krishna, Sri Guruvayoorappa......

  • @roykg7374
    @roykg7374 6 месяцев назад

    ഭക്തിയുടെ അവാച്യമായ അനുഭൂതി പകരുന്ന ഗാനം!🎉

  • @sureshramakrishnan3163
    @sureshramakrishnan3163 Год назад +2

    എന്റെ ഗുരുവായൂരപ്പാ
    ഭഗവാനെ 🙏🙏🙏🙏🌹🌹🌹🌹🌹

  • @josetputhoor
    @josetputhoor 4 года назад +13

    One of the best classic

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 25 дней назад

    Vayalar sir i appreciate u and wondering by hearing these songs as i do not understand how could u write such beautiful songs in malayalam films all are evergreen sons pranamum sir

  • @pournamir9939
    @pournamir9939 11 месяцев назад +2

    🙏HareKrishnaa❣️Radhe Radhe💓

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +3

    04/06/2021 Friday, 2 nd wave of Corona season, lock down time. I am watching and feeling this song is apt.... Now

  • @SarathBabu-m1q
    @SarathBabu-m1q Месяц назад

    ഗുരുവായൂർ അമ്പല നട ദേഹവും ദേഹിയും ലയിച്ചു ഒന്ന് ചേരുന്ന സന്നിധാനം❤

  • @bhuvanajayaraman4644
    @bhuvanajayaraman4644 4 года назад +19

    Beautiful divine song 🙏

  • @ramosjakes
    @ramosjakes 3 года назад +8

    oru savarnan ezhuthi avarnan sangeetham cheythu christhyani paadi muslim abhinayicha mathethara bhakthi gaanam

  • @arunkrishna5605
    @arunkrishna5605 4 года назад +26

    പ്രേം നസീർ
    ലെജന്റ്

  • @ramakrishnadas5423
    @ramakrishnadas5423 4 года назад +6

    all time fav..... 😊😊

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +18

    സത്യത്തെ , തിരിച്ചറിയുനൊരു സുദിനം... വരും ...🌹🌹🌹

  • @Vijaykveettil
    @Vijaykveettil 2 года назад +11

    ആ മഹാ പ്രതിഭ പ്രേഠ നസീറിന് മുന്നിൽ പ്രണാമഠ

    • @babumv4826
      @babumv4826 2 года назад

      Fantastic devotional song

  • @111aaa111bbb111
    @111aaa111bbb111 Год назад +1

    Prem nazir❤kj jesudas❤ sri guruvayurappan❤ 🙏🙏🌹🌹

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад

    Bhagavaane aa thiru sannidhiyil vaikundathu pokaan kazhiyanne...🙏🕉️🙏🕉️🙏🕉️🙏🌹🌹🌹🌹🌹🌹

  • @ralarajan1967
    @ralarajan1967 8 лет назад +6

    രാഗമരാളങ്ങളൊഴുകി വരും രാവൊരു യമുനാനദിയാകും
    രാഗമരാളങ്ങളൊഴുകി വരും രാവൊരു യമുനാനദിയാകും
    നീലക്കടമ്പുകള്‍ താനേ പൂക്കും താലവൃന്ദം വീശും പൂന്തെന്നൽ
    താലവൃന്ദം വീശും ...

  • @santhoshthampi2055
    @santhoshthampi2055 8 лет назад +17

    ഗുരുവായൂരമ്പല നടയില്‍
    ഒരുദിവസം ഞാന്‍ പോകും
    ഗോപുരവാതില്‍ തുറക്കും ഞാന്‍
    ഗോപകുമാരനെ കാണും .......

  • @Hariphone
    @Hariphone 2 года назад +12

    Classic which has beaten age and time.!!!

  • @subramanianp7054
    @subramanianp7054 4 месяца назад +1

    Om Shree Guruvayoorappa Sharanam

  • @kmj5156
    @kmj5156 2 года назад +4

    എല്ലാവർക്കും എല്ലായിടത്തും പോകാനുള്ള കാലം വരട്ടെ

    • @santhosh2841
      @santhosh2841 Год назад

      യഥാസ്ഥിതീകരായ മത മേധാവി കൾ ഉള്ളിടത്തോളം ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല

  • @sainanac852
    @sainanac852 2 года назад +25

    യേശുദാസിന്റെ ഹൃദയത്തിൽ ഗുരുവായുരപ്പൻ ജീവിക്കുന്നു... ലോകത്തിന്റെ ഹൃദയത്തിൽ യേശുദാസും ....

  • @MinefortKerala
    @MinefortKerala Год назад +2

    ഭക്തി ganaghal😄 bhakthiyode😄 മുൾമുനയിൽ പാടാൻ കഴിയുന്ന നടൻ 👍

  • @devikaanilkumar5935
    @devikaanilkumar5935 3 года назад +1

    E song 2021 kelkkunnavar undho

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +8

    *കൃഷ്ണ വചനങ്ങൾ*
    💙💙💙💙💙💙💙💙💙💙
    *അരികിൽ ഞാന്‍ ഉണ്ടായിരുന്നിട്ടും...?*
    കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍ മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :-
    " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???
    ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "...
    ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!!
    പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!!
    ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!. സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ...
    ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? "
    കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുകയാണ് . അതാണ്‌ ഈശ്വര ധര്‍മ്മം ..
    കൊള്ളാം കണ്ണാ ..തൊട്ടടുത്ത്‌ നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ...
    ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത്‌ നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ...
    ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം . പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്നേഹത്തോടെ കണ്ടെത്താം നമുക്ക്... ഒത്തുചേരാം അതിനുവേണ്ടി.....
    *ഹരേ കൃഷ്ണ🌹*

  • @JayK.2002_
    @JayK.2002_ Месяц назад

    Yesudas at best , what a feel of very young Yesudas !!!!

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +1

    Vighneswara..Krishna Guruvayurappa..

  • @sandeeppaniken6227
    @sandeeppaniken6227 3 года назад +6

    Jay Shree Krishna 🙏😊🌾🚩

  • @jeer7996
    @jeer7996 2 месяца назад

    குரு வாயூரப்பா 🦚l🎉🌾☀️🌟

  • @swapnachettiar9861
    @swapnachettiar9861 5 лет назад +6

    My all time fav song

    • @rahulmadhavan2775
      @rahulmadhavan2775 3 года назад +1

      വയലാർ.രാമവർമ
      ദേവരാജന്.മാഷ്
      യേശുദാസ്.സാർ

  • @mythoughtsaswords
    @mythoughtsaswords Год назад

    Ee ganam ishtappetaathavarayi ethu malayaali undu- oru kaalaghattathinte muzhuvan ganam- kavi raajanaaya Sri.Vayalarum gaana samraattaya Yesudasum chernnu anasearamaakkiya ganam!

  • @priyankay1661
    @priyankay1661 4 года назад +15

    Iniyenkilum adhehathiney guruvaayyoor kshanikyanam. Adhehathinte pattukal ambalathil veykyamenkil, adheham guruvaayoorapanu orupaadu priyapetta aalanu.

  • @rajalakhshmighosh4126
    @rajalakhshmighosh4126 6 месяцев назад

    Dasettan is himself Guruvayoorappan .Dasettan performed with Guru Chembai ....Somany concerts...

  • @freeguy6708
    @freeguy6708 4 года назад +9

    Great song🤩

  • @spsuresh4685
    @spsuresh4685 3 года назад +3

    ഓമല്‍ച്ചൊടികള്‍ ചുംബിക്കും
    ഓടക്കുഴല്‍ ഞാന്‍ ചോദിക്കും
    മാനസകലികയിലമൃതം പകരും
    വേണുനാദം കേള്‍ക്കും ശ്രീകൃഷ്ണ...
    വേണുനാദം കേള്‍ക്കും...
    രാഗമരാളങ്ങളൊഴുകി വരും
    രാവൊരു യമുനാനദിയാകും
    നീലക്കടമ്പുകള്‍ താനേ പൂക്കും
    താലവൃന്ദം വീശും പൂന്തെന്നൽ
    താലവൃന്ദം വീശും...

  • @sreeharig4576
    @sreeharig4576 Год назад +2

    Super god song

  • @bhuvanajayaraman4644
    @bhuvanajayaraman4644 6 лет назад +7

    Very nice song..

  • @praveenuae08
    @praveenuae08 8 лет назад +24

    the great legend,s great sound

  • @sumeshts2985
    @sumeshts2985 2 года назад +3

    ഗുരുവായൂരപ്പാ...

  • @thomastc9206
    @thomastc9206 Год назад +1

    Marvellous song with thapala

  • @nithinsabu4294
    @nithinsabu4294 3 года назад +4

    Supper song🌹😘😄

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад

    ❤❤omal chodikal chumbiykum....haii so sweet..❤❤❤❤❤❤❤❤❤❤

  • @rkparambuveettil4603
    @rkparambuveettil4603 5 лет назад +17

    ഗുരുവായൂരമ്പല നടയില്‍
    ഒരുദിവസം ഞാന്‍ പോകും
    ഗോപുരവാതില്‍ തുറക്കും ഞാന്‍
    ഗോപകുമാരനെ കാണും...
    ഓമല്‍ച്ചൊടികള്‍ ചുംബിക്കും
    ഓടക്കുഴല്‍ ഞാന്‍ ചോദിക്കും
    മാനസകലികയിലമൃതം പകരും
    വേണുനാദം കേള്‍ക്കും ശ്രീകൃഷ്ണ...
    വേണുനാദം കേള്‍ക്കും...
    രാഗമരാളങ്ങളൊഴുകി വരും
    രാവൊരു യമുനാനദിയാകും
    നീലക്കടമ്പുകള്‍ താനേ പൂക്കും
    താലവൃന്ദം വീശും പൂന്തെന്നൽ
    താലവൃന്ദം വീശും...
    ഓമല്‍ക്കൈവിരല്‍ ലാളിക്കും
    ഓടക്കുഴല്‍ ഞാന്‍ മേടിക്കും
    ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും
    ഗാനമായ് തീരും ശ്രീകൃഷ്ണ...
    ഗാനമായ് തീരും...
    ചിത്രം ..........ഒതേനന്റെ മകന്‍ (1970)
    ചലച്ചിത്ര സംവിധാനം ......എം കുഞ്ചാക്കോ
    ഗാനരചന .............വയലാര്‍
    സംഗീതം .............ജി ദേവരാജൻ
    ആലാപനം ..............കെ ജെ യേശുദാസ്.

    • @balumahadevan466
      @balumahadevan466 4 года назад +1

      💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

    • @kiransm1826
      @kiransm1826 3 года назад

      🙏🏻

  • @Saro_Ganga
    @Saro_Ganga 2 года назад

    Manoharam
    Beautiful song

  • @jyothimadhu7545
    @jyothimadhu7545 3 года назад +8

    കണ്ണു നിറയുന്നല്ലോ ഭഗവാനേ.....

  • @kamarubanu8176
    @kamarubanu8176 12 дней назад

    ഞാന്‍ 4 ക്ളാസിൽ പഠിക്കുമ്പോൾ രവികുമാര്‍ സ്റ്റുഡൻഡ് പാടിയ പാട്ട് ആലുവ ഗവണ്മെന്റ് സ്കൂളില്‍ രവികുമാര്‍ ഇപ്പോള്‍ എവിടെ യാണോ അറിയില്ല😢

  • @Mkvasu-q2d
    @Mkvasu-q2d 4 месяца назад

    അദ്ദേഹത്തെ മനസ്സിൽ കരുതി പ്രാർത്തിക്കൂ എല്ലാം നല്ലപോലെ നടക്കട്ടെ!!!.

  • @unnikrishnanmenon9858
    @unnikrishnanmenon9858 4 месяца назад

    Shri Guruvayurappan sahayam❤

  • @aryaranjith2784
    @aryaranjith2784 3 года назад +3

    Dasetta oru dinam aggeyum guruvaayoor appan vilikkum.vigraha darshanathil upariyaay bagaval darshanam nalkum.

  • @KumaranKumaran-c7o
    @KumaranKumaran-c7o 11 дней назад

    ഈ പാട്ടു കണ്ടാൽ യേശുദാസ് അല്ലപ്പാടി യത് പ്രേനസീർ പാടിയതാണ് എന്നു തോന്നും -ഫാൻസ്‌ 🌹

  • @kunj0081
    @kunj0081 2 года назад +2

    Krishnaaaa bhagavaneee🙏🙏🙏🙏🙏🙏🙏

  • @rajanchattikkal5245
    @rajanchattikkal5245 Год назад

    യോശുദാസ് ഗുരുവായൂരിൽ പോകാൻ താല്പര്യപ്പെട്ടില്ല എന്ന് അദേഹം തെന്ന പറഞ്ഞിട്ടുണ്ട്
    ഈശ്വര വിശ്വസമില്ലാത്ത വയലാർ അമ്മക്ക് വേണ്ടി എഴുതിയതാണ് ഈ ഗാനം

    • @mbdas8301
      @mbdas8301 2 месяца назад

      അല്ല! യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കാൻ മുഴുവൻ മലയാളികളോടുമൊപ്പം മഹാനായ വയലാർ കൂടി ആവശ്യപ്പെടുകയായിരുന്നു! അതിനായി, "ഒതേനന്റെ മകൻ" എന്ന സിനിമയിൽ ഇത്തരം ഒരു പാട്ട് ആവശ്യമില്ലാതെതന്നെ സൃഷ്ടിക്കുകയായിരുന്നു! അല്ലാതെ, സ്വാഭാവികമായി പ്രവേശനമുള്ള ഒരു ഹിന്ദുകഥാപാത്രത്തിന്, ഗുരുവായൂരമ്പലനടയിൽ ഒരുദിവസം താൻ പോകുമെന്നും, (തനിക്ക് മുൻപിൽ കൊട്ടിയടക്കപ്പെട്ട) ഗോപുരവാതിൽ തുറക്കുമെന്നൊക്കെ തീവ്രാഭിലാഷമായി പാടേണ്ട കാര്യമില്ല! ഇക്കാര്യം വയലാറും ദേവരാജൻ മാസ്റ്ററുമൊക്കെ സമ്മതിച്ചിട്ടുണ്ട്. വയലാർ, അമ്മക്ക് വേണ്ടിയെഴുതിയതാണെന്നതൊക്കെ ചിലരുടെ കണ്ടുപിടുത്തങ്ങളാണ്! വയലാറിന്റെ അമ്മ ബ്രാഹ്മണസ്ത്രീയായതുകൊണ്ട് അവർക്കവിടെ എപ്പോഴും പ്രവേശനമുണ്ട്. അവർ പോയിട്ടുമുണ്ട്!
      പിന്നെ, ഇത്രയൊക്കെയായിട്ടും, തനിക്ക് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂരിലെ ജാതിക്കോമരങ്ങളോടുള്ള തന്റെ പ്രതിഷേധം യേശുദാസ് പ്രകടിപ്പിച്ചുവെന്നത് നേരാണ്. ആരാണെങ്കിലും അങ്ങനെയൊക്കെ പറഞ്ഞുപോവും! ഒരു കാര്യം നമുക്ക് തുടർച്ചയായി നിഷേധിക്കപ്പെടുമ്പോൾ, 'എനിക്കത് വേണ്ട!' എന്ന് അഭിമാനബോധമുള്ള ആരായാലും പറയും!
      ഈയിടെപോലും യേശുദാസ് കണ്ഠമിടറി തനിക്ക് ഗുരുവായൂരപ്പനെ കാണണമെന്ന് പറയുകയുണ്ടായി. ഭഗവാനെ ഭക്തനിൽ നിന്നകറ്റാൻ ആർക്കാണധികാരം? നിങ്ങൾ ഒരു പ്രത്യേക ജാതിയിലോ, മതത്തിലോ ജനിക്കുന്നത് നിങ്ങൾ ആവശ്യപ്പെട്ടിട്ടല്ല! പക്ഷേ, വിശ്വാസം നിങ്ങളുടെ തിരഞ്ഞെടുപ്പാണ്! ഒട്ടും വിശ്വാസമില്ലാത്ത എത്രയോ ഹിന്ദുനാമധാരികൾ ഗുരുവായൂരിൽ കയറിയിറങ്ങുന്നു! എന്നാൽ, പൂന്താനം പാടിയതുപോലെ, "ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു, കുന്തിച്ചു നടക്കുന്ന ചിലർ", പരമഭക്തനായ യേശുദാസിന് ഭഗവദ് ദർശനം നിഷേധിച്ചിരിക്കുന്നു!
      ബ്രാഹ്മണനായ കുചേലനും, കാലികളെ മേക്കുന്ന 'യാദവ'നായ, ഭഗവാനും തമ്മിലുള്ള സൗഹൃദം, ഹിന്ദുസംസ്‌കൃതിയുടെയും, ഈ നാടിന്റെയും അപചയത്തിനും, അധിനിവേശക്തികൾക്ക് കടന്നുകേറാനുള്ള അവസരവുമൊരുക്കിയ, നാറിപ്പുളിച്ച ജാതിവ്യവസ്ഥയുടെ അടിക്കല്ലിളക്കുന്നതാണ്!

  • @haridasan5699
    @haridasan5699 6 месяцев назад

    Hare Krishna pranamam 🙏🌹❤️

  • @sikhask9464
    @sikhask9464 5 месяцев назад

    Shree Guruvayoor appa rakshikane om namo Narayana namo 🙏

  • @babuvk635
    @babuvk635 2 года назад +4

    വയലാർ വരിക

  • @sreerajmk6511
    @sreerajmk6511 2 года назад +4

    Hare krishna❤❤❤❤❤❤❤❤

  • @jishnuvasudev5655
    @jishnuvasudev5655 Год назад +1

    നസീർ എന്ത്‌ സുന്ദരനാണ്

  • @ajeevchemical
    @ajeevchemical 6 месяцев назад

    ഗുരുവായൂരമ്പല നടയിൽ
    ഒരു ദിവസം ഞാൻ പോകും
    ഗോപുര വാതിൽ തുറക്കും - ഞാൻ
    ഗോപകുമാരനെ കാണും
    ഓമൽച്ചൊടികൾ ചുംബിക്കും
    ഓടക്കുഴൽ ഞാൻ ചോദിക്കും (2)
    മാനസകലികയിലമൃതം പകരും
    വേണു നാദം കേൾക്കും - ശ്രീകൃഷ്ണ
    വേണു നാദം കേൾക്കും
    രാഗമരാളങ്ങളൊഴുകി വരും
    രാവൊരു യമുനാ നദിയാകും (2)
    നീലക്കടമ്പുകൾ താനേ പൂക്കും
    താലവൃന്ദം വീശും- പൂന്തെന്നൽ
    താലവൃന്ദം വീശും

  • @sruthisivankutty
    @sruthisivankutty 9 месяцев назад

    Ente krishna ellareyum kathone ❤❤❤❤❤❤❤❤❤

  • @pradeepank9453
    @pradeepank9453 2 года назад +20

    ദാസേട്ടന് എത്രയും പെട്ടെന്ന് ഗുരുവായൂർ അമ്പലത്തിൽ കയറി ഭഗവാനെ കാണാനുള്ള അനുമതി ക്ഷേത്ര ഭരണക്കാർ നൽകുക....

    • @bindusajeesh5167
      @bindusajeesh5167 Год назад +1

      വിശ്വാസം അതല്ലേ എല്ലാം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад +1

      @@bindusajeesh5167
      ദാസേട്ടന്റെ മനസ്സിൽ ഗുരുവായൂരപ്പൻ നിറഞ്ഞു നിൽക്കുമ്പോൾ എന്തിന് അമ്പലത്തിൽ പോകണം ?

    • @adrnandan
      @adrnandan 11 месяцев назад

      യേശുദാസ് ഒരു ഹിന്ദു വിശ്വാസി കൂടി ആണെന്ന് എഴുതി കൊടുത്തിട്ടുണ്ട്, അദ്ദേഹത്തിന് പോകുന്നതിന് ഗുരുവായൂർ ക്ഷേത്രത്തിൽ കേറാൻ തടസ്സം ഇല്ല

  • @radhakrishnansobhana1066
    @radhakrishnansobhana1066 Месяц назад

    Andeay kanna katholaneay🙏🙏🙏🙏🙏🙏❤❤

  • @mohanchandra9001
    @mohanchandra9001 6 месяцев назад

    Guruvaayoorambalanadayil❣️

  • @vijayankv2397
    @vijayankv2397 3 года назад +1

    Guruvayrambalanadayil oru divasam njan pouvum,