എൻറ്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഗുരുവായൂരപ്പന്റെ മണ്ണിൽ ജനിച്ചു വളർന്നും എന്നും കണ്ണനെ കാണാൻ ഉള്ള ആ ഭാഗ്യം ആണ് ♥️♥️♥️♥️ഗുരുവായൂർ 🙏
@@sreejakuniyil4011 ♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് സന്ദോഷത്തോടെ ആണ് ഏന്നും ഞാൻ എൻറ്റെ കണ്ണനെ കാണാൻ ആ നടയിൽ പോവാറുള്ളത് ♥️പുലർരാവിൽ കുളിച്ചു ഈറനോടെ കണ്ണന്റെ ആ വാകചാർത്ത് കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആ feel ♥️വേറെ എവിടെ പോയാലും കിട്ടില്ല
കൊള്ളാം.. നല്ല ജേഷ്വ യോഗി ആരാധകൻ🥰 അദ്ദേഹം പറഞ്ഞതും അങ്ങ് പറഞ്ഞത് തന്നെ. "നിന്റെ അയൽക്കാരനെ പോലെ നീ നിന്നെ സ്നേഹിക്കുവൻ". ഇച്ചിരി പാട് ആണെങ്കിലും വാക്കുകളിൽ നിന്ന് കേട്ടാലോ. മഹത്വം 🙏🏻
ഞാൻ കഴിഞ്ഞ 8 വര്ഷങ്ങളായി ഒരു മാസം പോലും മുടങ്ങാതെ ഗുരുവായൂരപ്പനെ കാണാൻ പോകുന്നു. ലോക്ക്ഡൌൺ ആയതിനാൽ എനിക്ക് ഭഗവാനെ കാണാൻ കഴിഞ്ഞില്ല എന്നാ വലിയ വിഷമം മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ അനൂപേട്ടാ, നിങ്ങൾ എന്റെ മനസ് നിറച്ചു, കണ്ണുകളെ ഈറൻ അണിയിച്ചു, ഭഗവാന്റെ അടുത്തെത്തിച്ചു.. ഞാൻ മനസ് കൊണ്ട് വാകച്ചാർത് കണ്ടത് പോലെ.. ഈ സ്വരമാധുരി എന്നും ഭഗവാൻ നൽകട്ടെ.. വരികൾ കൊണ്ട് രമേശൻ നായർ സർ കാളിന്ദി ഒഴുക്കി ഓരോ മനസിലും
എന്റെ സർവവും ഗുരുവായൂരപ്പൻ തന്നെ..... അദ്‌ഭുതകരമായ അനുഭവങ്ങൾ ഒന്നല്ല ഉണ്ടായിട്ടുള്ളത്..... കണ്ണനുണ്ണി കൂടെയുണ്ട് എപ്പോളും എന്ന തോന്നൽ ആണ് ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുന്നു 🙏🙏🙏🙏
💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!! 💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു. 💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും. 💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ മനസ്സു ശാന്തമാവും. 💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും. 💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും. 💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും. 💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം ഒഴിഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ ആരാമം മാഹാത്മ്യമേറിയതാവും. 💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും. 💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും. 💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും. 💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക് ആ ചൈതന്യത്തെ ദർശിക്കാൻ സാധിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും. 💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും. 💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര വിഷയങ്ങൾ ഇല്ലാതാകും. 💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും. 💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും. 💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം ധ്യാനത്തിൽ വച്ച് സംരക്ഷിക്കും. 🌹🙏🌹ഹരേ കൃഷ്ണ. കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹
കണ്ണന്റെ ഗാനം .......... ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന അനുഭവം. കണ്ണൻ വിചാരിച്ചാൽ മാത്രമേ ഓരോ പ്രവശ്യവും അവിടെ ദർശനം ലഭിക്കാറുള്ളൂ. ഞാൻ എത്ര ആഗ്രഹിച്ചാലും ചില പ്പോൾ ഓരോ തടസ്സങ്ങൾ ...... ഇതേ അനുഭവം പലർക്കും ഉണ്ടാകാറുണ്ട്. എല്ലാം കണ്ണന്റെ കുസൃതികൾ ...
ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനം.... അടുക്കും തോറും പരീക്ഷണം...... ഓരോ ദർശനവും അനുഭവം ആയിതൊന്നും....❤... എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ മായകൾ ഓം നമോ നാരായണായ 🙏🙏
അനുപേട്ടാ പ്രശസ്തിയോ ഇപ്പോഴത്തെ ആളുകളുടെ മത്സരമോ നോക്കാതെ പാട്ടിൽ ശ്രദ്ധിച്ചു സമർപ്പണത്തോടെ പോകുക .. ഭഗവാൻ കൂടെ ഉണ്ട് ... അങ്ങയുടെ മാസ്മരിക ശബ്ദം ഒരു രക്ഷയും ഇല്ല... പ്രേക്ഷകരുടെ മുഖത്തിൽ നിന്നും അത് വായിച്ചെടുക്കാം ..... പ്രശസ്തി അംഗീകാരങ്ങളും അങ്ങയുടെ കൂടെ വരും ....
ഹരേ കൃഷ്ണ..... അനൂപേട്ടാ...... ഒരു ദിവസം പോലും കേൾക്കാതെ ഉറങ്ങാൻ പറ്റാറില്ല ..... കണ്ണനോടുള്ള എല്ലാ സ്നേഹവും ആയ സ്വരത്തിൽ ഉണ്ട്..... ഒരുപാട് ഉയരങ്ങളിൽ കണ്ണന്റെ കയ്യും പിടിച്ചു കയറാൻ ആവട്ടെ.... പ്രാർത്ഥനകൾ ....
എത്ര തവണ കേട്ടെന്നറിയില്ല... 😍😍... ഒരു ഗുരുവായൂർ നിവാസിയെന്ന നിലയിൽ ഇതു കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല... അവസാനം ആ കുഞ്ഞുമോളെ എടുത്തിരിക്കുന്ന വയസായ അമ്മയുടെ ഭഗവാനെ കണ്ടെന്ന പോലുള്ള ചിരിയിലുണ്ട് എല്ലാം.... ഹൃദയത്തിൽ നിന്നുള്ള സംഗീതം...ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇതുപോലെ എന്നുമുണ്ടാവട്ടെ അനൂപ് 🥰🥰
ശബ്ദത്തോടൊപ്പം തന്നെ അവിസ്മരണീയം ഒപ്പമുള്ള orchestra team അത് എടുത്തു പറയട്ടെ..... ഗുരുവായൂരപ്പന്റെ പുലർച്ചെഉള്ള നിർമാല്യം ഓർമ വരുന്നു ഇത് കേൾക്കുമ്പോ...
കൃഷ്ണ 🥺😭 നിനക്കായ് മഞ്ചാടി പെറുക്കി കൂട്ടി വെച്ചിട്ട് നാൽ കുറെ ആയി കണ്ണാ.. എന്നെ ഒന്ന് കാണാൻ വിളിച്ചുടെ.. എത്ര നാൾ ആയി.. മനസ്സ് കൊണ്ട് ശരീരം കൊണ്ട് .... എല്ലാം അറിയാലോ കണ്ണാ.. എനികുവേറെ ആര ഉള്ളത് .. ആരും ഇല്ല കണ്ണാ ഒരു കൈ താങ്ങ്.. കൈ വിട്ട് കളയല്ലേ..😭🥺❤️
Hello Everyone ! Wishing you all a Happy Janmashtami here is my new Devotional Track ‘Guruvayurappane Appan’! ruclips.net/video/07m324pmuZk/видео.html May Krishna’s blessings be upon you!
ജന്മാഷ്ടമി നാൾ മുതൽ താങ്കളുടെ ഈ ഗാനവും ഇന്നുവരെ ഞങ്ങൾ വീട്ടിൽ 20 തവണയെങ്കിലും കണ്ട് / ആസ്വദിച്ചു. കുറെ പേർക്ക് ഷെയർ ചെയ്തു. അനിർവ്വചനീയം തന്നെ എല്ലാ അർത്ഥത്തിലും. ഞാൻ ഇപ്പോൾ ഭാഗവതത്തിലെ ആ വരികൾ ( വിരുത്തം ) കാണാപാഠം പഠിക്കാൻ ശ്രമിക്കയാണ്. ഈ പാട്ടിൽ വിരുത്തം ആയ " അസ്മിൻ പരാത്മൻ " എന്ന രോഗശാന്തി നാരായണീയ ശ്ലോകം (8:13) ഒരു വർഷമായി നിത്യേന 2-3 തവണ ചൊല്ലുന്നു. ഈ ഗാനവും പതിവായി കേൾക്കും. ഹരി 🕉🙏🏻
എവിടെ.... ആള് ഇപ്പോഴും എപ്പോഴും നമ്മുടെ ഒപ്പം തന്നെ നമ്മളെ ശ്രദ്ധിച്ചു കൊണ്ടു കൂടെ ഉണ്ട്.... ധ്യാനിച്ചു നാരായണ ജപിക്കുക... you will realise ഹിസ് presence
Guruvayur temple, the abode of Lord Vaikundam, There, the conch is my voice, Like the flow of the river, like the sacred Kalindi, Always, to the temple or to the deity... Dipping my hand in the sacred pond's water, In the holy pilgrimage, I immerse, Like the playful children of the Lord, With joy, I plunge, with joy, I immerse.... For a decade, dedicated to Narayaneeyam, In the chants, I merge, The child Gopala, I sing, To remove the Brahmin's distress, let it be, To cross the ocean of life, let it be....
I do not know Malayalam. But Guruvayoorappan is everything in my life, I listen to your song every morning after waking up at night. Get peace of mind. Thank you very much. God bless you bro ...
Anoop Sankar ji...your voice is amazing...when your voice and devotion towards Krishna joins, its a heavenly feel. My Lord Krishna will always shower his blessings on you
We are watching daily morning and night time this song and my daughter love this song too much also she sings together.....really great and god bless you sir🙏🙏
My day starts with this song only Anoop beta, such a soulful rendition, feel like standing infront of sanctum and sanctorum of Guruvayurappan. God bless you and your team.
To be very honestly Dear Sir..i don't understand the meaning of the song..and as well as the lyrics but..all i have to say..the way you are sing and your lovely voice make me go crazy..to watch this video twice....love u soo much Dear Sir....😀😍😍😍😍😍🙂🙂🙂🙂☺
It's a devotional song of lord guruvayoorappan (lord krishna) its situated in thrissur district, kerala. One of famous vishnu temples in india. Lord is very lovely towards his devotees and very powerful too.
It's a devotional song about our lord guruvayoorappan ( lord krishna) its situated in a place called guruvayoor in thrissur district, kerala. Lord is very powerful and showers blessings to his devotees all the time.
Bro. Guruvayur Sri Krishna temple in Thrissur, Kerala is considered as one of the most sacred SriKrishna temples in the world. The highlight lines could be roughly translated as "Guruvayur temple is nothing but Sri Vaikuntam The shanknad over there is nothing but my voice People flow to the temple the same way as the mighty Kalindi flow Are they coming to fall on your feet or to offer themselves for Vagacharthu(An early morning ritual)"
This introductory slokam from the 8th Adhyayam ftom Narayaneeyam is recommended to be recited everyday during dawn before a DeepAm ftom 21 times to 108 times..Or more to get relief from chronic disease..Especially on Pradosham evening This was said by KANCHI mahaperiyawa. Timely release during this crisid.S
അനുപേട്ടാ ഇത് എന്നും കേൾക്കാറുണ്ട് അങ്ങയെ അനുകരിക്കാനുള്ള വ്രതാസ്രമങ്ങൾ ഒക്കെ നടത്താറുണ്ട്. അത് തന്നെയല്ലെ ഒരു ഗായകൻ്റെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത്
Wonder ful Magic sound കൃഷ്ണ രൂപം മനസ്സിൽ വിരിയുന്നു .ശബ്ദസൗകുമാര്യം മനസിൽ ഭക്തി നിറക്കുന്നുണ്ട് തീർച്ച .. മഴമേഘവർണ്ണന്റെ അതിലോല ഭാവം നിറയുന്ന ആലാപനം നന്ദിയോടെ
The best ever rendition of Shri Guruvayurappan and I am listening everyday to this. Thanks Anoop and your Team. Gratitudes for Bringing Lord to our Home 🙏🙏🙏
ഗുരുവായൂർ ന്ന് ഫുൾ കേൾക്കാൻ കഴിയില്ല അപ്പോഴേക്കും കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ ന്റെ കൃഷ്ണ ... ജീവിത തിരക്ക് മാറ്റിവച്ചു എപ്പോഴു ഭഗവാനെ കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടാലും മടുക്കുന്നില്ല എപ്പോ കേക്കുമ്പോഴും ആദ്യായിട്ട് കേക്കുന്ന പോലെ അനൂപേട്ടന്റെ ശബ്ദം ❤️ ദൈവവമുണ്ടെങ്കിൽ ശ്രീകോവിലിൽ അടങ്ങി ഇരിക്കാനാവില്ല ഇത് കേട്ടാൽ
🚩🪔🪔🪔Have you watched the 'Navadurga Sthuthi' from this years Kalyan Navratri? 🪔🪔🪔🚩
ruclips.net/video/caoB6IT38a4/видео.htmlsi=_Fo7jawXs_jbZiX5
എൻറ്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഗുരുവായൂരപ്പന്റെ മണ്ണിൽ ജനിച്ചു വളർന്നും എന്നും കണ്ണനെ കാണാൻ ഉള്ള ആ ഭാഗ്യം ആണ് ♥️♥️♥️♥️ഗുരുവായൂർ 🙏
bhagyavan🥰❤️💯
ഇതിൽപരം എന്തു വേണം ഈ ജന്മത്തിൽ താങ്കൾ അനുഗ്രഹിതൻ തന്നേ
@@yaminim.p.9598 ♥️♥️♥️ഏന്നും കണ്ണനെ കാണാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് പ്രാർത്ഥനയോടെ 🙏🏻
മഹാഭാഗ്യം 🙏🙏🙏🙏🙏
@@sreejakuniyil4011 ♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് സന്ദോഷത്തോടെ ആണ് ഏന്നും ഞാൻ എൻറ്റെ കണ്ണനെ കാണാൻ ആ നടയിൽ പോവാറുള്ളത് ♥️പുലർരാവിൽ കുളിച്ചു ഈറനോടെ കണ്ണന്റെ ആ വാകചാർത്ത് കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആ feel ♥️വേറെ എവിടെ പോയാലും കിട്ടില്ല
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഗുരുവായൂർ ആണ് such a magical place അത്രമേൽ പ്രിയമാണ് ഇവിടം 🙏🙏🙏🙏❤️❤️❤️❤️
Ente awargam❤️
Yes
@@PravijitPSwargam.
ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസി ആണ്.. But ഈ പാട്ട്. ഒരു രക്ഷയുമില്ല.. ഇത് ഞാൻ കാണാതെ പഠിച്ചു പാടി. Super Song😃😃😃
പാട്ടിന് എന്ത് ഹിന്ദു എന്ത് ക്രിസ്റ്റ്യൻ എന്ത് ഇസ്ലാം... മനുഷ്യ മനസ്സിനെ കീഴടക്കി വേറെ മനോ തലത്തിലേക്ക് എത്തിക്കുന്ന ഭഗവാൻ്റെ വരദാനം മാത്രം.. ആണ്
അനുഗ്രഹം ഉണ്ടാവട്ടെ......
Good bro... ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ഭഗവാന് അങ്ങനെ വേർതിരിവ് ഒന്നുമില്ല bro...
@@harikrishnanaparna pinenth kond anyamathasthare guruvayoor kayatunilla.. Njanoru guruvayoorappa bhaktha aanu enalum athendann aryilla.
കൊള്ളാം.. നല്ല ജേഷ്വ യോഗി ആരാധകൻ🥰 അദ്ദേഹം പറഞ്ഞതും അങ്ങ് പറഞ്ഞത് തന്നെ. "നിന്റെ അയൽക്കാരനെ പോലെ നീ നിന്നെ സ്നേഹിക്കുവൻ". ഇച്ചിരി പാട് ആണെങ്കിലും വാക്കുകളിൽ നിന്ന് കേട്ടാലോ. മഹത്വം 🙏🏻
അനൂപ് ശങ്കറിന്റെ വലിയ ഒരാരാധകനാണ് ഞാൻ. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നല്ല ഭാവഗായകൻ. 🙏
ഞാൻ കഴിഞ്ഞ 8 വര്ഷങ്ങളായി ഒരു മാസം പോലും മുടങ്ങാതെ ഗുരുവായൂരപ്പനെ കാണാൻ പോകുന്നു. ലോക്ക്ഡൌൺ ആയതിനാൽ എനിക്ക് ഭഗവാനെ കാണാൻ കഴിഞ്ഞില്ല എന്നാ വലിയ വിഷമം മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ അനൂപേട്ടാ, നിങ്ങൾ എന്റെ മനസ് നിറച്ചു, കണ്ണുകളെ ഈറൻ അണിയിച്ചു, ഭഗവാന്റെ അടുത്തെത്തിച്ചു.. ഞാൻ മനസ് കൊണ്ട് വാകച്ചാർത് കണ്ടത് പോലെ.. ഈ സ്വരമാധുരി എന്നും ഭഗവാൻ നൽകട്ടെ.. വരികൾ കൊണ്ട് രമേശൻ നായർ സർ കാളിന്ദി ഒഴുക്കി ഓരോ മനസിലും
സത്യം എനിക്കും അറിയില്ല മുന്ജന്മ ബന്ധം ആണോ ഗുരുവായൂർ ന്ന് കേൾക്കുമ്പോ തന്നെ കണ്ണ് നിറയുന്നു...
സത്യം
Njaanum sthiram pokarullathaanu leavil varumbol, manassu niranju ee paattu🙏🙏🙏🙏
എന്റെ സർവവും ഗുരുവായൂരപ്പൻ തന്നെ..... അദ്‌ഭുതകരമായ അനുഭവങ്ങൾ ഒന്നല്ല ഉണ്ടായിട്ടുള്ളത്..... കണ്ണനുണ്ണി കൂടെയുണ്ട് എപ്പോളും എന്ന തോന്നൽ ആണ് ഏറ്റവും വലിയ ഭാഗ്യമെന്നു വിശ്വസിക്കുന്നു 🙏🙏🙏🙏
Sathyam.. njanum masamthorum pokunnathayirunnu..
ഈ വരികൾ എഴുതിയ മഹാത്മാവ് എസ്. രമേശൻ നായർക്ക് ആദരാഞ്ജലികൾ..
വിഷ്ണു പാദത്തിൽ ലായിക്കട്ടെ 🙏🙏🙏
❤️❤️❤️
Om shanti legend
How many times I heard ,,still feels newGuruvayurappan wil shower his un ending blessings on you ANUP
❤
🙏🙏🙏
💓ശ്രീകൃഷ്ണനിൽ പ്രേമം വളർത്തിയാൽ ഭാഗ്യമുണ്ടാവുന്നു...!!
💓ശ്രീകൃഷ്ണ സ്മരണയിൽ നിത്യം സ്നാനം ചെയ്താൽ എല്ലാ പാപവും പൊടിയായിപ്പോവുന്നു.
💓ശ്രീകൃഷ്ണ ചരണാമൃതപ്രേമം നിത്യം പാനം ചെയ്താൽ നമ്മുടെ മനോവൃത്തി തന്നെ മാറിയിരിക്കും.
💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം തിലകമണിയിച്ചാൽ നമ്മൾ സർവ്വത്ര സമ്മാനിതരാവും.
💓ശ്രീകൃഷ്ണ ചരണത്തെ സ്വയം തിലകമായണിഞ്ഞാൽ നമ്മുടെ
മനസ്സു ശാന്തമാവും.
💓ശ്രീകൃഷ്ണ ഭഗവാന് നിത്യം നിവേദ്യം അർപ്പിച്ചാൽ സംസാരത്തിലെ എല്ലാ ഭോഗവും നമുക്ക് ലഭിക്കും.
💓ശ്രീകൃഷ്ണന്റെ പ്രസാദം സ്വയം ലഭിച്ചാൽ നാം നിഷ്പാപരാവും.
💓ശ്രീകൃഷ്ണന്റെ മുൻപിൽ ദീപം തെളിയിച്ചാൽ നമ്മുടെ ജീവൻ പ്രകാശമാനമാവും.
💓ശ്രീകൃഷ്ണന് ധൂപം സമർപ്പിച്ചാൽ നമ്മുടെ ദു:ഖമാകുന്ന മേഘം
ഒഴിഞ്ഞു പോകും.
💓ശ്രീകൃഷ്ണന് നിത്യം പുഷ്പം അർപ്പിച്ചാൽ നമ്മുടെ ജീവന്റെ
ആരാമം മാഹാത്മ്യമേറിയതാവും.
💓ശ്രീകൃഷ്ണ ഭജനം സദാ തുടർന്നാൽ നമ്മുടെ യശസ്സ് വർദ്ധിക്കും.
💓ശ്രീകൃഷ്ണനെ നിത്യം പ്രണമിച്ചാൽ സംസാരം ദൂരെ പോയൊളിക്കും.
💓ശ്രീകൃഷ്ണന് നിത്യം മണിയടിച്ച് പൂജിച്ചാൽ നമ്മുടെ
ദുഷ്പ്രവൃത്തികൾ മാഞ്ഞു പോകും.
💓ശ്രീകൃഷ്ണന് നിത്യം ശംഖനാദം സമർപ്പിച്ചാൽ നമ്മുടെ ശരീരം നിരോഗമായിത്തീരും.
💓ശ്രീകൃഷ്ണ ഭഗവാനെ നിത്യം പ്രാർത്ഥിച്ചുറങ്ങിയാൽ നമുക്ക്
ആ ചൈതന്യത്തെ ദർശിക്കാൻ
സാധിക്കും.
💓ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രം നിത്യം ദർശിച്ചാൽ നമ്മുടെ ദു:ഖം പ്രഭു ദൂരെക്കളയും.
💓ശ്രീകൃഷ്ണ ഭഗവാന് അർപ്പിച്ച വസ്തുക്കളുടെ ഉപഭോഗം നമുക്ക് പരമാനന്ദത്തെ കൊണ്ടുവന്നു തരും.
💓ശ്രീകൃഷ്ണ ഭഗവാനെ വാത്സല്യത്തോടെ ആഹാരം കഴിപ്പിച്ചാൽ സംസാര
വിഷയങ്ങൾ ഇല്ലാതാകും.
💓ശ്രീകൃഷ്ണ നോടെന്തും ചോദിച്ചാൽ അന്യമായതല്ലാത്ത സ്വന്തമായ ഭഗവാനെ ലഭിക്കും.
💓ശ്രീകൃഷ്ണ ഭഗവാന്റെ പ്രസാദമായി സുഖ ദുഃഖങ്ങളെ മാനിച്ച് അനുഭവിച്ചാൽ നമ്മൾ സദാ സുഖിയായിത്തീരും.
💓ശ്രീകൃഷ്ണ ഭഗവാനെ സദാ ധ്യാനിച്ചാൽ പ്രഭു അവസാന കാലത്ത് നമ്മെ സ്വന്തം
ധ്യാനത്തിൽ വച്ച് സംരക്ഷിക്കും.
🌹🙏🌹ഹരേ കൃഷ്ണ.
കൃഷ്ണ ഗുരുവായൂരപ്പാ🌹🙏🌹
🙏🙏
@@lightoflifebydarshan1699 ok
@@lightoflifebydarshan1699 🙏
@@GR_Kitchen-f2d 🙏
വെറുതെ
കണ്ണന്റെ ഗാനം .......... ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന അനുഭവം. കണ്ണൻ വിചാരിച്ചാൽ മാത്രമേ ഓരോ പ്രവശ്യവും അവിടെ ദർശനം ലഭിക്കാറുള്ളൂ. ഞാൻ എത്ര ആഗ്രഹിച്ചാലും ചില പ്പോൾ ഓരോ തടസ്സങ്ങൾ ...... ഇതേ അനുഭവം പലർക്കും ഉണ്ടാകാറുണ്ട്. എല്ലാം കണ്ണന്റെ കുസൃതികൾ ...
sherikhum ah pranja karyam sathyam anuuu
ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനം....
അടുക്കും തോറും പരീക്ഷണം...... ഓരോ ദർശനവും അനുഭവം ആയിതൊന്നും....❤... എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ മായകൾ
ഓം നമോ നാരായണായ 🙏🙏
Ith oru satym🙂✨️4 mnth aai 3 pravashyam poi last poyapolum kanan petteella🥺
Very true
അതെ ഈ പറഞ്ഞത് എന്റെ കാര്യം
അനുപേട്ടാ പ്രശസ്തിയോ ഇപ്പോഴത്തെ ആളുകളുടെ മത്സരമോ നോക്കാതെ പാട്ടിൽ ശ്രദ്ധിച്ചു സമർപ്പണത്തോടെ പോകുക .. ഭഗവാൻ കൂടെ ഉണ്ട് ... അങ്ങയുടെ മാസ്മരിക ശബ്ദം ഒരു രക്ഷയും ഇല്ല... പ്രേക്ഷകരുടെ മുഖത്തിൽ നിന്നും അത് വായിച്ചെടുക്കാം ..... പ്രശസ്തി അംഗീകാരങ്ങളും അങ്ങയുടെ കൂടെ വരും ....
Very beautiful
Athe athe.
You said it. He is such an amazing singer.
Very Beutyfull
Good to hear.punuamanu
Radha vijayan menon
വളരെ വൈകിയാണ് കേട്ടത്... ഇപ്പോൾ ഈ വരികൾ കേൾക്കാത്ത ഒരു ദിവസം ഇല്ല... 😊🙏
ഞാനും 😍
നമസ്കാരം 🙏🏻
Sathyam
Sathyam
Love u Haritha hareeeeeeee krishna
കണ്ണന്റെ തിരുനടയിൽ പോയി കണ്ണനെ കണ്ടു നമസ്കരിച്ച ഒരു അനുഭവം.. പാട്ടിന്റെ ആത്മാവിൽ മുഴുകി പാടി.. 😍
Hare Krishna guruvayoorappa
❤️
Super song anna and super voice
Nte manassilum aa chandanam charthi thulasimala aninja mugamanu varunne🥺❤️
ഈ ഗാനത്തിൽ ലയിച്ചു തലയാട്ടി കണ്ണടച്ചിരിക്കുന്ന ആളും ആ അമ്മയും ഭക്തിപരവശ്യത്തിന്റെ ഉത്തമോദാഹരണങ്ങൾ 🙏
ഭഗവാന്റെ നാമം പാടിയ പ്രിയ സഹോദരന് എല്ലാ ഐശ്വര്യവും ഭഗവാൻ നൽകും... മനസ്സിൽ ഭഗവാൻ ഓടികളിക്കട്ടെ 🙏🙏🙏
ഞാൻ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. എന്റെ മോൻ ദിവസവും മുടങ്ങാതെ min. 10 പ്രാവശ്യം കേൾക്കും🎼👌👌👌👌👌👌 ശബ്ദം 👌👌👌 കണ്ണനെ കണ്ട അനുഭവം🙏🙏🙏
അതെ അനൂപ് അങ്ങയുടെ കണ്ഠം ഗുരുവായൂരപ്പന്റെ ശംഖം തന്നെ .
ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം. പൊന്നു മകനെ നിന്നെ ഭഗവാൻ കാത്തുരക്ഷിക്കട്ടെ. ഞാൻ എപ്പോഴും കേൾക്കുന്നു മോൻ്റെ പാട്ടുകൾ.
വാക്കുകൾ ഇല്ല പറയാൻ. എന്താ ഫീൽ ഭഗവാനെ കണ്ടു 🙏
ഒരോ തവണയും കേൾക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണനെ നോക്കി നിൽക്കുന്ന പോലെയാണ്.❤️😘🙏
ഹരേ കൃഷ്ണ.....
അനൂപേട്ടാ...... ഒരു ദിവസം പോലും കേൾക്കാതെ ഉറങ്ങാൻ പറ്റാറില്ല .....
കണ്ണനോടുള്ള എല്ലാ സ്നേഹവും ആയ സ്വരത്തിൽ ഉണ്ട്..... ഒരുപാട് ഉയരങ്ങളിൽ കണ്ണന്റെ കയ്യും പിടിച്ചു കയറാൻ ആവട്ടെ.... പ്രാർത്ഥനകൾ ....
☺️............. നാട് 💯
പൂർവ്വ ജന്മപുണ്യം ഇതാണ് എന്തൊരു ഭക്തി എന്തൊരു ഭാവം.🙏🙏🙏
My mom used to hear it in kitchen.i felt some one was pulling me there by hearing your music 👉🔥😍💯addicted
, ജോലി
You are blessed
Chitra chechi ee dp ettekuna picture send cheyamo onnu elel link taramo plss
എത്ര തവണ കേട്ടെന്നറിയില്ല... 😍😍... ഒരു ഗുരുവായൂർ നിവാസിയെന്ന നിലയിൽ ഇതു കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല... അവസാനം ആ കുഞ്ഞുമോളെ എടുത്തിരിക്കുന്ന വയസായ അമ്മയുടെ ഭഗവാനെ കണ്ടെന്ന പോലുള്ള ചിരിയിലുണ്ട് എല്ലാം.... ഹൃദയത്തിൽ നിന്നുള്ള സംഗീതം...ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇതുപോലെ എന്നുമുണ്ടാവട്ടെ അനൂപ് 🥰🥰
ശബ്ദത്തോടൊപ്പം തന്നെ അവിസ്മരണീയം ഒപ്പമുള്ള orchestra team അത് എടുത്തു പറയട്ടെ..... ഗുരുവായൂരപ്പന്റെ പുലർച്ചെഉള്ള നിർമാല്യം ഓർമ വരുന്നു ഇത് കേൾക്കുമ്പോ...
ഒട്ടു മിക്ക ദിവസവും കാലത് ഇത് കേൾക്കും magic song
കണ്ണടച്ചിരിന്നു കേട്ടാൽ ഗുരുവായൂർ കണ്ണന്റെ മുന്നിൽ നിൽക്കുന്ന പോലെ തോന്നും...!
കൃഷ്ണ 🥺😭
നിനക്കായ് മഞ്ചാടി പെറുക്കി കൂട്ടി വെച്ചിട്ട് നാൽ കുറെ ആയി കണ്ണാ.. എന്നെ ഒന്ന് കാണാൻ വിളിച്ചുടെ.. എത്ര നാൾ ആയി..
മനസ്സ് കൊണ്ട് ശരീരം കൊണ്ട് ....
എല്ലാം അറിയാലോ കണ്ണാ..
എനികുവേറെ ആര ഉള്ളത് .. ആരും ഇല്ല കണ്ണാ ഒരു കൈ താങ്ങ്.. കൈ വിട്ട് കളയല്ലേ..😭🥺❤️
ഭാവ ഗായകൻ അകാൻ എന്നും എന്നും ഗുരുവായൂരപ്പന്റെ കൃപ ഉണ്ടാകട്ടെ എന്ന് സ്വാമി.ഓം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് എത്ര കേട്ടാലും മതിയാവാത്ത പാട്ടാണിത് അതിമനോഹരമായി ചേട്ടൻ പാടിയിരിക്കുന്നു 🙏🏻👌
Le Eee Pattinu Addict Aaya Christian Aaaya Njan...😍😍😘
Hello Everyone !
Wishing you all a Happy Janmashtami here is my new Devotional Track ‘Guruvayurappane Appan’!
ruclips.net/video/07m324pmuZk/видео.html
May Krishna’s blessings be upon you!
Tq Mr Anoop. Hare Krishna
ജന്മാഷ്ടമി നാൾ മുതൽ താങ്കളുടെ ഈ ഗാനവും ഇന്നുവരെ ഞങ്ങൾ വീട്ടിൽ 20 തവണയെങ്കിലും കണ്ട് / ആസ്വദിച്ചു. കുറെ പേർക്ക് ഷെയർ ചെയ്തു. അനിർവ്വചനീയം തന്നെ എല്ലാ അർത്ഥത്തിലും. ഞാൻ ഇപ്പോൾ ഭാഗവതത്തിലെ ആ വരികൾ ( വിരുത്തം ) കാണാപാഠം പഠിക്കാൻ ശ്രമിക്കയാണ്. ഈ പാട്ടിൽ വിരുത്തം ആയ " അസ്മിൻ പരാത്മൻ " എന്ന രോഗശാന്തി നാരായണീയ ശ്ലോകം (8:13) ഒരു വർഷമായി നിത്യേന 2-3 തവണ ചൊല്ലുന്നു. ഈ ഗാനവും പതിവായി കേൾക്കും. ഹരി 🕉🙏🏻
@@kuttympk Hare Krishna !
Beautiful 🙏,
Praanam bro...Kailash from Mauritius...what a voice...🙏🙏🙏🕉🌹🥰🇲🇺
ഇക്കൊല്ലത്തെ ജനപ്രവാഹം ഭഗവാൻ അങ്ങു നിർത്തി. ഞങ്ങളുടെ തെറ്റുകൾ പൊറുക്കണേ ഭഗവാനേ.
എവിടെ.... ആള് ഇപ്പോഴും എപ്പോഴും നമ്മുടെ ഒപ്പം തന്നെ നമ്മളെ ശ്രദ്ധിച്ചു കൊണ്ടു കൂടെ ഉണ്ട്.... ധ്യാനിച്ചു നാരായണ ജപിക്കുക... you will realise ഹിസ് presence
@@sreehariparameshwaran9259 njan orikkal ambalathil thozhanayi queue irikukkayairunnu. Summer vacation aayond nalla thirakkundayirunnu. 1.5 manikoorolam queue irunna samayam ente aduthiruna oru kutty vashi pidichu karachil thudangy. Apo avalde amma paranju mole bhagavan molde ee queue il undakum enn. Pinnem kure neram irunnu njangal.ennalum annum pinne oro thavana queue l irikkumbozhum njan aa amma paranjath orkkkum. Guruvayoorappan nammde ororutharude koode und..
@@Apm92 😊
@@sreehariparameshwaran9259💯 exactly
Woow
I can't understand this language but heart touching prayer in your soulful voice🙏😇
It's Malayalam devotional song
Just visited Sri Hari guruvayoor temple thanks all bhaktagana and Shishir tripathi. श्री हरि: शरणं।
Guruvayur temple, the abode of Lord Vaikundam, There, the conch is my voice, Like the flow of the river, like the sacred Kalindi, Always, to the temple or to the deity...
Dipping my hand in the sacred pond's water, In the holy pilgrimage, I immerse, Like the playful children of the Lord, With joy, I plunge, with joy, I immerse....
For a decade, dedicated to Narayaneeyam, In the chants, I merge, The child Gopala, I sing, To remove the Brahmin's distress, let it be, To cross the ocean of life, let it be....
Can't understand the language but your voice is so soulful that I just feel heavenly.....
Language is Malayalam 🙏#guruvayoor
Sanskrit + malayalam
Malayaalam
That's magic of music
Proud to be a malayali, 🥰🧡
I do not know Malayalam. But Guruvayoorappan is everything in my life, I listen to your song every morning after waking up at night. Get peace of mind. Thank you very much. God bless you bro ...
അവർണ്ണനീയമാം നിർവൃതി... ഈ ശബ്ദവും ആലാപന ശൈലിയും ഒത്തിരി ഇഷ്ടം..
ഹൃദയം നിറഞ്ഞ ആശംസകൾ...
Daily 5 times എങ്കിലും എന്റെ മകൻ ഈ പാട്ടു കേൾക്കാറുണ്ട്... Really loved this song♥️ ഭയങ്കര സമാധാനമാണ് ഈൗ പാട്ടു കേൾക്കുമ്പോൾ 👌👌👌👌🙏
ഗുരുവായൂരപ്പനെ കണ്ടത് പോലെ ഫീലിംഗ് 😌😊🙏🙏🙏ഈ പാട്ട് കേട്ടപ്പോൾ 🙏
പ്രപഞ്ചത്തിൽ പൂർണ്ണത ഉള്ള ഒരേ ഒരു വികാരം. ഭഗവാന്റെ സ്മരണ 🙏🙏🙏
നമ്മുടെ നാട് അമ്പലം🙏 ഇതിലും പ്രശസ്തമായ അമ്പലം കേരളത്തിലില്ല 🙏നിങ്ങളുടെ അഭിപ്രായം പറയൂ 🙏ഇഷ്ടമുള്ളവർക്ക് ലൈക് അടിക്കാം🙏🙏🙏🙏🙏🙏
Guruvayoorappa nte vtle ella preshnagalum mattitharane. Enik oru nalla joli sheriyakitharaname guruvayoorappa❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഇതു എത്ര പ്രാവശ്യം കേട്ടെന്നു എനിക്ക് തന്നെ ഓർമയില്ല.
ഞാനും
ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടമായ കീർത്തനം. ഭഗവാനെ
Better please write it down.....
Me also
❤️ Satyam
ഈ പാട്ടു കേൾക്കുമ്പോൾ ഗുരുവായൂർ അമ്പലത്തിൽ ചെന്നു കൃഷ്ണനെ കാണുന്ന ഒരു ഫീൽ ആണ്. എന്റെ മക്കൾക്ക് വലിയ ഇഷ്മാണ് ഈ പാട്ടു. ❤️
Varanam edaku
Jeevitha mankudam kaakaname 😍😍😍 what a fantastic thought, S Ramesan Nair sir blessed in the name of Lord Krishna,...
Anoop Sankar ji...your voice is amazing...when your voice and devotion towards Krishna joins, its a heavenly feel. My Lord Krishna will always shower his blessings on you
Touch the soul simply 💕💕💕❤❤❤💓💓 from uttar Pradesh
We are watching daily morning and night time this song and my daughter love this song too much also she sings together.....really great and god bless you sir🙏🙏
ഈ ഗാനം മിക്ക ദിവസവും കേട്ടിടുന്നു. എത്ര പ്രാവശൃം കേട്ടാലും മതിവരല്ല. ഭാഗവാനെ എല്ലാരുടെയും ദുഖക്കഞള് നീക്കി കൊടുക്കണെ ദേവാ. ഓം നമോ നാരായണായ 🙏🙏🙏❤❤❤🙏🙏🙏🙏
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
(ഗുരുവായൂര്‍ അമ്പലം)
പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
(ഗുരുവായൂര്‍ അമ്പലം)
നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി
സന്താനഗോപാലം ആടുമീ
ബ്രാഹ്മണസങ്കടം തീര്‍ക്കണമേ
ജീവിത മണ്‍കുടം കാക്കണമേ
(ഗുരുവായൂര്‍ അമ്പലം)
Serik varikal igane ale varanda sir paadiyathu tettile... Onu noku pls enittu rply taru
🙏🙏🙏🙏❤️❤️
Thanks eatta
പനിനീരു ചുരക്കും അല്ല ചുരത്തും അല്ലെ?
@@akhileshpukayoor6358
ruclips.net/video/UJd7cEiydDo/видео.html
മനസ്സിൽ കുളിർമഴ പെയ്തപോലെ
തോന്നുന്നവരുണ്ടോ ?
ഹന്ത ഭാഗ്യം ജനാനാം 🙏🙏🙏ഭഗവാനെ കണ്ടു. ഈ ഗാനത്തിന്റെ ആത്‌മാവ് അങ്ങയുടെ ആലാപനത്തിലുണ്ട് അനൂപേട്ടാ.
இசைக்கு மொழி தடை இல்லை. இந்த பாடல் தெய்வீகமான பாடல். குருவாயூரப்பன் அருள் பெற்ற பாடகர் ஶ்ரீ அனுப்சங்கர்
എത്രകേട്ടാലും മതിവരാത്ത ഭക്തിസാന്ദ്രമായ ശുദ്ധ സംഗീതം, വളരെ മനോഹരമായി ആലപിച്ച അനൂപേട്ടന് ഒരായിരം നന്ദി
❤❤❤❤❤
My day starts with this song only Anoop beta, such a soulful rendition, feel like standing infront of sanctum and sanctorum of Guruvayurappan. God bless you and your team.
To be very honestly Dear Sir..i don't understand the meaning of the song..and as well as the lyrics but..all i have to say..the way you are sing and your lovely voice make me go crazy..to watch this video twice....love u soo much Dear Sir....😀😍😍😍😍😍🙂🙂🙂🙂☺
It's a devotional song of lord guruvayoorappan (lord krishna) its situated in thrissur district, kerala. One of famous vishnu temples in india. Lord is very lovely towards his devotees and very powerful too.
It's a devotional song about our lord guruvayoorappan ( lord krishna) its situated in a place called guruvayoor in thrissur district, kerala. Lord is very powerful and showers blessings to his devotees all the time.
Bro. Guruvayur Sri Krishna temple in Thrissur, Kerala is considered as one of the most sacred SriKrishna temples in the world.
The highlight lines could be roughly translated as
"Guruvayur temple is nothing but Sri Vaikuntam
The shanknad over there is nothing but my voice
People flow to the temple the same way as the mighty Kalindi flow
Are they coming to fall on your feet or to offer themselves for Vagacharthu(An early morning ritual)"
The lyrics he sings is that his vocals are lord Krishnas 'shankh' and his mind his bansuri .
@@HarshVardhan-ug7sw many thanks.. any idea who composed the song..
എന്നാ പറയുക,
കണ്ണനേ പറ്റിയുള്ള
ഈ ഗാനം
സുന്ദരമായി പാടി
This introductory slokam from the 8th Adhyayam ftom Narayaneeyam is recommended to be recited everyday during dawn before a DeepAm ftom 21 times to 108 times..Or more to get relief from chronic disease..Especially on Pradosham evening
This was said by KANCHI mahaperiyawa.
Timely release during this crisid.S
Thanks for the information madam
Not finding words to praise you. Wonderful. Keep going
Thank you amma
It was like the mahaswami telling.. My amma used to recite narayeenam... I forgot my tradition... Thanks for 🙏 making me realize
Thank you amme..i was about to search for this shlokam in narayaneeyam.. thanks a lot
P.Jayachadhranu Shesham
Puthiya Bhava Gayakan
Anoopenna SreeKrishnan
🙏Om Mukudhaya Namaha🙏
ഭാവസാന്ദ്രം , ഭക്തിനിർഭരം AnoopJi നിങ്ങൾ ഇത് മനോഹരമാക്കി! 👍🏻👍🏻
Enik ee. Song. Bayankara isttamanu.....kelkumbol. Feelings.... Guru vayoorappan❤
അനുപേട്ടാ.. ഒരു വാക്കുമില്ല.. വല്ലാത്തൊരു ഫീൽ... ഗുരുവായൂർ അമ്പലം ഇങ്ങെത്തി ❤❤
അനുപേട്ടാ ഇത് എന്നും കേൾക്കാറുണ്ട് അങ്ങയെ അനുകരിക്കാനുള്ള വ്രതാസ്രമങ്ങൾ ഒക്കെ നടത്താറുണ്ട്. അത് തന്നെയല്ലെ ഒരു ഗായകൻ്റെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത്
What a soulful and melodious rendition of this beautiful song about Sri Guruvayurappan by the one and only Anoop Sankar!
Superb
സർവേശ്വര അങ്ങയിൽ എന്റെ ഹൃദയം അലിഞ്ഞു ചേരട്ടെ. ഈ ഗാനം ഭാഗവത് സന്നിധിയിലേക്കുള്ള വഴി തുറക്കട്ടെ, ഹരേ കൃഷ്ണാ 🙏
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടുത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദി പോലെ ജനപ്രവാഹം
ഇതു കാല്‍ക്കലേക്കോ വാകചാര്‍ത്തിലേക്കോ
പൂന്താനപ്പാനയിലെ പനിനീരു ചുരത്തും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
കുടമണിയാട്ടുന്നൊരെന്റെ
മനസ്സ് ഓടക്കുഴലായി തീര്‍ന്നുവല്ലോ
പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
നാരായണീയത്തിന്‍ ദശകങ്ങള്‍
താണ്ടി നാമജപങ്ങളില്‍ തങ്ങീ
സന്താനഗോപാലം പാടുമീ
ബ്രാഹ്മണസങ്കടം തീര്‍ക്കണമേ
ജീവിതമണ്‍കുടം കാക്കണമേ....
Anoop etta enne jeevithathileku konduvanna ee soundinu orrayiram thnks 😭😭
ഈ ഗാനം ഇത്രയും മനോഹരമായി വേറെ ആരും പാടി കേട്ടിട്ടില്ല
ജയചന്ദ്രൻ പാടിയത് കേട്ടിട്ടുണ്ടാകില്ല അല്ലേ....
Saddam kollilla. Jayachandran good
എന്താണ് എഴുതിയത് മനസിലായില്ല
@@harikumar5296 Jayachandran പാടിയ അത്ര നന്നായില്ല എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. അനര്‍ഹമായ പ്രശംസ കൂമ്പ് അടയ്ക്കും.
❤❤അതിമനോഹരം ❤❤ലയിച്ചു പോകുന്ന ഫീൽ ❤❤
Wonder ful
Magic sound
കൃഷ്ണ രൂപം മനസ്സിൽ വിരിയുന്നു .ശബ്ദസൗകുമാര്യം മനസിൽ ഭക്തി നിറക്കുന്നുണ്ട് തീർച്ച .. മഴമേഘവർണ്ണന്റെ അതിലോല ഭാവം നിറയുന്ന ആലാപനം നന്ദിയോടെ
ഓരോ വരികളിലും അങ്ങനെ ഭഗവാൻ നിറഞ്ഞ് നിൽക്കുന്നു. മാധുരം, ഈ സംഗീതം ഇത്, അനുഗ്രഹീത ഭാവഗായകൻ നമ്മുടെ അനൂപേട്ടൻ🙏💯
Covid വന്നു ഒറ്റപെട്ടിരുന്ന സമയത്ത് മനസ്സിനെ സന്തോഷിപ്പിക്കാൻ എല്ലാം മറന്നിരിക്കാൻ കേട്ട പാട്ട് 👍
Красивая индийская культура! Красивый голос!!!!!!💕
ഭക്തന്മാർക്ക് ഒരിക്കലും അസഹിഷ്ണുത പാടില്ല........ സർവ്വം കൃഷ്ണമയം.... ഓം നമോ നാരായണായ........💞💞💞💕💕💕💞💞💞💕💕💕💕💕💕💕
ഈ പാട്ടുകേൾക്കുമ്പോൾ ഗുരുവായൂർ കണ്ണനെ നേരിട്ട് കണ്ട തു പോലെ , ഇനിയും ഇതുപോലെ പാട്ടുകൾ പാടാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
+
അനൂപേട്ടാ .... സൂപ്പർ
നന്നായി പാടി ഗുരുവായൂരപ്പന്റെ മുന്നിൽ . ഗുരുവായൂരപ്പാ ......നാരായണ .....🙏🙏🙏🙏
സപ്താഹം തീരുമ്പോൾ കരയാത്ത വർഷമില്ല... പിന്നെ കാത്തിരുപ്പാണ് അടുത്ത സപ്താഹത്തിനായി...അത്രയേറെ പ്രിയപ്പെട്ടതാണീ ഗാനവും... എത്ര കേട്ടാലും മതി വരില്ല....
Anoop Sankar simply lifts anything that he sings out of the ordinary and into a divine experience.🙏🏽
The best ever rendition of Shri Guruvayurappan and I am listening everyday to this. Thanks Anoop and your Team. Gratitudes for Bringing Lord to our Home 🙏🙏🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിക്കട്ടെ ....ഒരു പാട് നല്ല ഗാനങ്ങൾ ഇനിയും ആലപിക്കാൻ അവസരമുണ്ടാവട്ടെ...
Vighneswara..Krishna Guruvayurappa..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
U r a legend 🙏u r blessed by lord krishna👌the best version i have ever heard. Listening everyday
🙏🏻🙏🏻🙏🏻
ഹോ.... ഗുരുവായൂരപ്പന്റെ അനുഗ്രഹമല്ലേ തേനോലും ശബ്ദം. കേട്ടുകൊണ്ട് ധ്യാനത്തിലേക്കു പോകാൻ എന്തുരസമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അനൂപ് കുട്ടാ thank you
ഗുരുവായൂർ ന്ന് ഫുൾ കേൾക്കാൻ കഴിയില്ല അപ്പോഴേക്കും കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ ന്റെ കൃഷ്ണ ... ജീവിത തിരക്ക് മാറ്റിവച്ചു എപ്പോഴു ഭഗവാനെ കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്കും എപ്പോഴും പോകണമെന്നാ ആഗ്രഹം
daivam manava roopena
Namikkunnu🙏🙏
ഗുരുവായൂരപ്പാ 🙏
ഇതിലും മനോഹരമായി ഈ പാട്ട് പാടാൻ കഴിയില്ല..... കണ്ണനെ നേരിൽ കണ്ട feel 🙏🙏🙏🙏🙏🙏🙏🙏🙏
Really we can see the Guruvayoor temple in front of me while hearing this sone. Well sang dear brother. Please upload more like this. Thanks
എത്ര കേട്ടാലും കണ്ടാലും മതിയാകുന്നില്ല അനൂപ് ജി..
ആയിരത്തിലധികം തവണ കണ്ടു കഴിഞ്ഞു..
ആയിരം
ഒരുപാട് നന്ദി...
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...
Can't stop listening today, Guruvayur Ekadasi day. Thank you, Anoop.
Jai Sree Radhe Krishna
Om Sarvam Sree Krishnarpanamasthu
Krishna Guruvayurappa Saranum
Listening with tears in my eyes..bhagavaneee guruvayoorappaaa
Enikk pande estamulla singer aa Anoop.Nalla shabdam pinne aiswaryamulla mukhavum.Oru Krishnan tey roopathinu otha aala. Luv u dear brother
పరమాద్భుతం గా ఆలపించారు శంకర్ గారూ..👌👌👌👌👏👏👏👏
സഹിക്കാൻ പറ്റില്ല അത്രക്കും ഫീൽ ആണ് ഈ പാട്ടിനു......കേശവൻ നമ്പൂതിരി സംഗീതം ചെയ്തു s രമേശൻ നായർ എഴുതി ജയചന്ദ്രൻ പാടി മനസ് കീഴടക്കിയ പാട്ടുകളിൽ ഒന്ന്
This particular sloka is so important .Repetition will cure even cancer.
Krishna saranam
I got addicted to this song recently... Anup Shankar chetta..oh...endhoru voice...❤❤❤❤
Just close your eyes n listen to that soulful rendition...can't explain in words🙏🙏🙏🙏🙏🙏🙏
Eathra kettalum mathiyavilla krishnaa guruvaayoorappa🙏🙏
ഈ പാട്ട് കേൾക്കുന്നവരുടെ മനസ്സ് കവരുന്നു🙏🙏🙏🙏🙏🙏🙏😌
This one song is enough for a life time achievement Mr Anoop
എത്രതവണ കേട്ടെന്ന് അറിയില്ല ഒത്തിരി ഇഷ്ടം :*
എത്ര കേട്ടാലും മടുക്കുന്നില്ല എപ്പോ കേക്കുമ്പോഴും ആദ്യായിട്ട് കേക്കുന്ന പോലെ
അനൂപേട്ടന്റെ ശബ്ദം ❤️
ദൈവവമുണ്ടെങ്കിൽ ശ്രീകോവിലിൽ അടങ്ങി ഇരിക്കാനാവില്ല ഇത് കേട്ടാൽ