Wood Polishing Malayalam ഫർണിച്ചർ പോളിഷ് ചെയ്യാം, ആർക്കും ഈസി ആയി പഠിക്കാം.Easy wood polish methods

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇത്ര എളുപ്പമാണോ വുഡ് പോളിഷ് ചെയ്യുന്നത് , സിമ്പിൾ ആയ മൂന്ന് സ്റ്റെപ്പ്,
    വെറും വെറും 500 രൂപ ചിലവാക്കി ഫർണിച്ചർ പോളിഷ് ചെയ്യാം.
    വാതിലോ, കട്ടിലോ മേശയോ , എന്ത് തരം ഫർണിച്ചർ ആകട്ടെ ഈസി ആയി
    വളരെ ചിലവ് കുറഞ്ഞു, നിങ്ങളുടെ സമയത്തിന് അനുസരിച്ചു പോളിഷ് ചെയ്യാം.
    സ്റ്റെപ് : 01 - സാൻഡിങ്
    സാൻഡിങ് ചെയ്യുന്നതിന് വേണ്ട പേപ്പർ - 100, 150 , 220.
    ആദ്യം 100-ൻറെ സാൻഡ് പേപ്പർ ഇട്ടു നന്നായി മരം ഉരസി മിനുസപ്പെടുത്തുക , ഇതു പോലെ 150,220 എന്നിവയും ചെയ്തു മരം കൂടുതൽ മിനുസം വരുത്തുക.
    പൊടി എല്ലാം'ഒരു പഴയ തുണി കൊണ്ട് നന്നായി തുടച്ചു വൃത്തി ആകുക.
    സ്റ്റെപ് : 02 - സീലിംഗ്
    സീലിംഗ് ചെയ്യുന്നതിന് വേണ്ടവ - സീലെർ , തിന്നർ.
    സീലർ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക 10:1 എന്ന അനുപാതത്തിൽ ചേർക്കുക
    സീലർ മരത്തിൽ അടിച്ചു 6-8 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.
    അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി സീലെർ അടിച്ചു ഉണക്കാൻ വിടുക. വീണ്ടും 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക.
    നന്നായി പൊടി തുടച്ചു കളയുക.
    സ്റ്റെപ് : 03 - പോളിഷിംഗ്
    ഷീൻ ലക്ക് പോളിഷ് ,10:1 എന്ന അനുപാതത്തിൽ തിന്നർ ഒഴിച്ച് മിക്സ് ചെയ്‌തു ലൂസ് ചെയ്യുക.
    പോളിഷ് അടിച്ചു 4 -5 മണിക്കൂർ വെയിലത്ത് വച്ച് ഉണക്കി എടുക്കുക.
    അതിനു ശേഷം 220-ൻറെ സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തുക, ഇനി ഒരു കോട്ട് കൂടി അടിച്ചു ഉണക്കാൻ വിടുക.
    വേണമെങ്കിൽ തിളക്കം കൂടുതൽ ലഭിക്കാൻ മൂന്നാമത്തെ കോട്ട് കൂടി അടിക്കാവുന്നതാണ്.
    Simple way to do wood polish, anyone can do without any professional training.
    These steps are easy and cost-effective. Simple wood polishing method can do even house wife or any person.
    Sanding, Sealing and wood polishing just 3 basic steps will give your wood furniture shine, durable and beautiful.
    #woodPolish
    #woodpolishmethodsmalayalam
    #Furniturepolish

Комментарии • 514

  • @satheesansudhi9417
    @satheesansudhi9417 3 года назад +37

    ഒരാളിന്റെ അറിവ് പുറംലോകത്തെ അറിയിക്കുന്നത് വളരെസ്വാഗതാ ർഹമാണ്

  • @vsdvn
    @vsdvn 3 года назад +30

    നല്ല അവതരണം സ്വന്തമായി ചെയ്യാനാഗ്രഹ ള്ളവർക്ക് പ്രയോജന പ്പെടും നന്ദി.

  • @sunilkumardismy2870
    @sunilkumardismy2870 3 года назад +4

    പലരും ചില അറിവുകൾ പറഞ്ഞു തരുമ്പോൾ പലതും മന . പൂർവം മറച്ചു വയ്ക്കും താങ്കൾ ആത്മാര്ഥ്‌ മായി പറഞ്ഞു തന്നു. നന്ദി

  • @kuttnsasikumar9376
    @kuttnsasikumar9376 2 месяца назад +2

    നന്നായിട്ട് മനസ്സിലാവുന്നുണ്ട് ചെയ്തു നോക്കാം നല്ല അവതരണം

  • @SamThomasss
    @SamThomasss 2 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ. മൂന്നു സ്റ്റെപ്പുകൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.

  • @sugeshnarath1454
    @sugeshnarath1454 2 года назад +7

    വളരെ ഭംഗിയായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ച് , താങ്ക്സ് ബ്രോ !!!!

    • @khalidav1867
      @khalidav1867 Год назад

      ഷാജിയെ അറിയുമോ

  • @sureshkumarramanthra8996
    @sureshkumarramanthra8996 3 года назад +5

    നന്നായി അവതരിപ്പിച്ചു ഒന്നും അറിയാത്ത വീട്ടുകാർക്ക് വളരെ എളുപ്പത്തിൽ നമ്മുക്ക് ചെയ്യാം വെരി ഗുഡ്

  • @nausherhassan6443
    @nausherhassan6443 3 года назад +20

    ആത്മാർത്ഥമായ അവതരണം ♥️♥️👏👏👏🌹🌹

  • @praveenpravi8250
    @praveenpravi8250 3 года назад +10

    നല്ല അവതരണം എല്ലാം നന്നായിട്ടു മനസ്സിലാകുന്നുണ്ട്. Wood stainer വിഡിയോ വെയ്റ്റിംഗ്👍👍👍👍👍👍

  • @francism.k.3350
    @francism.k.3350 3 года назад +15

    Very professional way of presentation. Appreciate bro.

  • @machu280
    @machu280 2 года назад +4

    വളരെ സിംബളായി പോളിഷ് ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലായി...

    • @walkietalkieontheway
      @walkietalkieontheway  2 года назад

      Thanks, നല്ല വെയിലുള്ള ദിവസങ്ങൾ പോളിഷ് ചെയ്യാൻ ഉത്തമം. പെട്ടെന്ന് ഉണങ്ങി തിളക്കം കിട്ടും.

  • @SHAMSUDHEEN
    @SHAMSUDHEEN 3 года назад +47

    15 വർഷമായി പോളിഷ് വർക്ക്‌ ചെയ്യുന്നു..ഇത് പുതിയൊരറിവ് ♥️♥️

    • @sobinztrollsvlogs-stv80
      @sobinztrollsvlogs-stv80 3 года назад +11

      Apol ithuvare Polish cheythavarude avasthayo!😲😲😲😂

    • @rahulkr4365
      @rahulkr4365 2 года назад +1

      Number tharumo

    • @ajinnadh7519
      @ajinnadh7519 2 года назад +1

      Adipoli polisher😄

    • @rijasnashakkeel7248
      @rijasnashakkeel7248 2 года назад +1

      Woodinte bed set veetil polish cheyyunna methed paranju tharumo

    • @rijasnashakkeel7248
      @rijasnashakkeel7248 2 года назад +1

      Bedinte head bord polish over ayit poyitune kanumbl oru neetness Ella enthelum metherd paranutharumo

  • @satheeshnair3053
    @satheeshnair3053 3 года назад +13

    Well explained in a simple way. Expecting different methods . Thank you.

  • @rajeev3604
    @rajeev3604 Год назад +3

    Excellent presentation. Will help one to try, with gradual perfection

  • @muhammedvpm7712
    @muhammedvpm7712 3 года назад +5

    ഇഷ്ടപെട്ടു. വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ നന്ദി

  • @josephgeorge5356
    @josephgeorge5356 3 года назад +3

    വളരെ വളരെ നന്ദി! പ്രതീക്ഷിച്ചത് മുന്നിൽ വന്നു!നന്ദി!

  • @georgesarang438
    @georgesarang438 Год назад +3

    Very much useful for ordinary people. Thank you 👍👍

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 2 года назад +2

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
    നല്ല അവതരണം

  • @supramaiana5369
    @supramaiana5369 3 года назад +7

    Very good information on account of wood polishing , thank you very much..

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks

  • @ayyappanp8851
    @ayyappanp8851 3 года назад +2

    ❤️ വളരെ നന്ദി സഹോദര
    പുതിയ ഒരു കാര്യം പറഞ്ഞു തരുകയും ചെയ്തു കാണിച്ച് തന്നതിനും👍

    • @kkvenugopal5698
      @kkvenugopal5698 4 месяца назад

      പലരും പല രീതിയിലാണ് Polish ചെയ്യുന്നത്.

  • @rajanthomas5810
    @rajanthomas5810 3 года назад +3

    ഇത്രയും വിവരിച്ചതിന് നന്ദി

  • @sathyarajansreedharan9247
    @sathyarajansreedharan9247 3 года назад +6

    Thanks for teaching

  • @binumani4472
    @binumani4472 Год назад +1

    ജാഡ ഇല്ലാത്ത പ്രസന്റേഷൻ.. 👌👌

  • @radhakrishnankb3516
    @radhakrishnankb3516 3 года назад +2

    വളരേ ഉപകാരപ്രദമായ വീഡിയോ
    Thanks

  • @anilpk72
    @anilpk72 Год назад +3

    വളരെ നല്ല അവതരണം 🙏👍

  • @naseerbarma4090
    @naseerbarma4090 Год назад

    ഗുഡ് 👍👍👍അറിയാത്തവർക്ക് പഠിക്കാൻ പറ്റിയ വീഡിയോ

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 года назад +1

    ഇപ്പോൾ വിശദമായി മനസ്സിൽ ആയി താങ്ക്സ്

  • @surajkrajan2955
    @surajkrajan2955 3 года назад +4

    മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം, tnks bro

  • @muraleedharankanayath4689
    @muraleedharankanayath4689 3 года назад +1

    Congrats. വളരെ ഉപകാരപ്രദം. നല്ല വിവരണം.

  • @bhasuranbhasi4127
    @bhasuranbhasi4127 2 года назад

    സാർ വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @ajilightingmedia3272
    @ajilightingmedia3272 3 года назад +5

    Chetta super..god bless you

  • @pkpnair7622
    @pkpnair7622 2 месяца назад

    It is a wonderful presentation. You have well explained, so anybody can do it. Congratulations 👏👏 thanks brother

  • @jayadevana.t6435
    @jayadevana.t6435 8 месяцев назад +1

    Good. നല്ല വിവരണം

  • @user-kv4qx6jq3y
    @user-kv4qx6jq3y 3 года назад +1

    87ൽ ഞാൻ ചെയ്തിരുന്നു താങ്കൾ ചെയ്യുന്ന ഇതെരീതിയിൽ സൂപ്പർ
    അഭിനന്ദനങ്ങൾ താങ്കൾക്ക്

  • @bhagyatheerdha3571
    @bhagyatheerdha3571 2 года назад

    Valare upakaram aaitto.....

  • @salimazeez6678
    @salimazeez6678 3 года назад +2

    അറിവ് പറഞ്ഞു തന്നതിന് നന്ദി.

  • @user-pl2gs5kl3s
    @user-pl2gs5kl3s 3 года назад +4

    ന്നല്ല അവതരണം 👍

  • @sujithsubramonian
    @sujithsubramonian 2 года назад +1

    Very informative. An useful video. Thank you so much for your .

  • @jkj1459
    @jkj1459 3 года назад +3

    What is the difference between polish and warnish ?

  • @SteephanSteephan-fk6js
    @SteephanSteephan-fk6js 5 месяцев назад +1

    Nice❤

  • @ayasvlog6131
    @ayasvlog6131 2 года назад +1

    അവതരണം സൂപ്പർ

  • @sreejithruthu9293
    @sreejithruthu9293 3 года назад +2

    Ethu parayunadhu Repoleesh cheyunna thaanu first time cheyumbole wood sandsrinte paadukal cheekeyityu 80nte role papper kondu sand cheyanam athinu sheshsm 100nte waterpapper kondu sanding cheyanam athu kazhinju selar adikanam peneedu putty edanam putty sand cheyanam selaar 2am cost adikanam

  • @meeragopal6627
    @meeragopal6627 3 года назад +4

    Thank u chetta engine wd polish cheyyum ennu paranju thannathinu 2 3 cheriya items undu veetil

  • @Esther20142
    @Esther20142 5 месяцев назад

    സൂപ്പർ വളരെ ഉപകാരമായി നന്ദി

  • @bijubiju6442
    @bijubiju6442 2 года назад

    Namukariyunna karyngal matulavark paranju kodukuka nalla kaarym thanks

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 года назад +2

    Thanks A very useful video

  • @abdulrahmanc1850
    @abdulrahmanc1850 Год назад +1

    😮Good onformation tks

  • @mohammedmusthafa3210
    @mohammedmusthafa3210 2 года назад +2

    മാന്യമായ അവതരണം 👍👌🌹

  • @joymj7954
    @joymj7954 3 года назад +1

    വളരെ വളരെ നന്ദിയുണ്ട് .

  • @SushilKumar-jm9kf
    @SushilKumar-jm9kf 3 года назад +16

    Very nice presentation for a common man. Great job.
    My suggestions:
    Try to add safety precautions while polishing, like :
    1. Work in ventilated or open area,
    2. Avoiding breathing polish fumes
    3. Keep away from Flames and Children
    4. Use gloves type etc.
    Also I suggest you present your video with English subtitle (Put on screen list of materials, Mixing ratio, time to dry etc etc. when you narate)
    Make sure you Video Title is short and searchable,
    Add a reference number for your video, this will help the audience to ask question.
    All the above will take your video to larger audience.
    Last but not the least, avoid repeating same word.
    Wish you Success in this hobby

    • @walkietalkieontheway
      @walkietalkieontheway  3 года назад +6

      Great..one person spending his time for write like this. Really thanks from the bottom of my heart. I will do all your suggestions in coming videos.

  • @mohananpk2916
    @mohananpk2916 Год назад +1

    Very good

  • @MrRajkaruva
    @MrRajkaruva 3 года назад +1

    Polished furniture super athilum super and perfect video.

  • @ranjithpkd8278
    @ranjithpkd8278 3 года назад +3

    Perfect ok💓

  • @josekaringada3823
    @josekaringada3823 2 года назад +4

    Wonderful class.. Thank you 👍👍👍

  • @sathyarajansreedharan9247
    @sathyarajansreedharan9247 3 года назад +1

    Nallathupola avtharanam

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 3 года назад +1

    You have well done.thanks ബ്രോ.

  • @sugu70
    @sugu70 4 месяца назад

    Nicely explained....thanks

  • @pramodvr
    @pramodvr 2 года назад +1

    Very useful info. Thanks for sharing !

  • @mollybabu4095
    @mollybabu4095 Год назад

    Super self ayi cheyan pattunnadha thank you❤

  • @allusujith7
    @allusujith7 Год назад

    Adipoli video caption okke ithu pole detail ayit koduthond othiri upakaramayi subscribe cheythittund 🤗❤️😍

  • @aasishkumars5532
    @aasishkumars5532 Год назад +1

    For the purpose of only protection of plywood sheelac wood polish is enough without sealer?

  • @cyrilhenry5872
    @cyrilhenry5872 3 года назад +2

    Very well demonstrated.

  • @tkmoh3918
    @tkmoh3918 3 года назад +2

    നന്ദി യുണ്ട്

  • @musicmedia1237
    @musicmedia1237 3 года назад +1

    Tankalude video ellam simple to understand Anu. Super. Keep it up

  • @hrishikeshnair4051
    @hrishikeshnair4051 3 года назад +2

    നന്ദി - സംസാരം കുറച്ചു കൂടി വേഗത്തിലായാൽ ഉപകാരം Breaking വരുന്നു

  • @pbt1728
    @pbt1728 6 месяцев назад

    Very informative ❤❤ ente veedinte doorum window cheyan povunnu.

  • @rehimkk1803
    @rehimkk1803 2 года назад +1

    നന്നായി പ്രെസന്റ് ചെയ്തു 👍🙏

  • @rajuthomas2931
    @rajuthomas2931 Год назад +1

    ഒരു സംശയം ... എപ്പോഴാണ് ഇതിൽ നമ്മുക്ക് ഇഷ്ടപ്പെട്ട കളർ ചേർക്കണ്ടത്? പറഞ്ഞു തരുമോ?

  • @jaseenthachummar9244
    @jaseenthachummar9244 3 года назад +1

    Thank you,l was thinking about polish,how to do. By chance l get this video.

    • @walkietalkieontheway
      @walkietalkieontheway  3 года назад

      Try first on small portion of the wood, then apply on furniture.

  • @bkktpasppulikkottil7561
    @bkktpasppulikkottil7561 2 года назад +1

    Link copy ചെയ്ത് വെച്ച് വർക്ക് ചെയ്യുന്നത്. താങ്ക് യു.

  • @binumani4472
    @binumani4472 Год назад +1

    Good presentation 👌👌

  • @kmmohanan
    @kmmohanan 3 года назад +2

    നന്ദി, സർ

  • @vijayanev915
    @vijayanev915 3 года назад +2

    Good വിവരണം

  • @sajithbisi
    @sajithbisi 3 года назад +2

    നന്നായി വിവരിച്ചു

  • @pr.kjohnykutty5147
    @pr.kjohnykutty5147 3 года назад +1

    Convincing. Thank s

  • @salmanfaris8736
    @salmanfaris8736 3 года назад +1

    Good presentation

  • @ebasheer
    @ebasheer 3 года назад +2

    വളരെ നന്നായിട്ടുണ്ട്

  • @jaikumarpv7295
    @jaikumarpv7295 3 года назад +1

    Super bro thanks

  • @rajandaniel1532
    @rajandaniel1532 3 года назад +1

    Good information thanks

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 3 года назад +1

    Thank you brother.

  • @santhoshmohan1347
    @santhoshmohan1347 3 года назад +2

    Good presentation 👌keep it up 👍👏👏

  • @hariharan9397
    @hariharan9397 2 года назад

    Sooper study class
    Best wishes🙏🙏🙏

  • @jeslibsc
    @jeslibsc 2 года назад +2

    Dedicated video.... thanks for your nice & clear video. 👍

  • @chandrasekharannair2397
    @chandrasekharannair2397 2 года назад

    Very good keep it up. Thanks

  • @mubashshereef6610
    @mubashshereef6610 Год назад +1

    Thank u

  • @kadumisi
    @kadumisi 2 года назад +1

    Thanks bro for your support 😘

  • @thomaspa8118
    @thomaspa8118 3 года назад +1

    അടിപൊളി

  • @bennytm5887
    @bennytm5887 9 месяцев назад

    "very good sir"

  • @sureshi8755
    @sureshi8755 3 года назад +1

    Hai BRO Thanks a lot very informative ,,,,,,, KEEP IT UP..............Iswerji

  • @vishnutmohandas6046
    @vishnutmohandas6046 3 года назад +1

    15yrs munpu thanne kandittund achan polish cheyyunnathu ingane aanu. Bed diningtble. Teapoi. Ellam. Sandpapr idanokke koodiyitund

  • @hrikeshhari1300
    @hrikeshhari1300 Год назад

    Chettan superb ❤

  • @sugeshnarath1454
    @sugeshnarath1454 2 года назад

    സൂപ്പർ !!!

  • @ruksanamuneer8075
    @ruksanamuneer8075 3 года назад

    Nalla avataranam.

  • @selviselvi9004
    @selviselvi9004 Год назад

    Excellent 👍 Bro

  • @Asanar-pf4vz
    @Asanar-pf4vz 3 месяца назад

    Fine

  • @hameedmamu
    @hameedmamu 3 года назад +4

    പുതിയ മരങ്ങളിൽ ഈ process apply ചെയ്യാമോ?

    • @walkietalkieontheway
      @walkietalkieontheway  3 года назад +2

      ചെയ്യാം ..ഇതു തന്നെ ചെയ്യണം

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 3 года назад

    Very good explanation

  • @vasuannan4828
    @vasuannan4828 3 месяца назад

    Tnku🙌❤

  • @subeshk7707
    @subeshk7707 Год назад

    Super cheta