Part 01 Wood polishing at home by yourself | ഫർണിച്ചർ പോളിഷ് ചെയ്യാൻ എന്തെല്ലാം വാങ്ങണം ?

Поделиться
HTML-код
  • Опубликовано: 22 окт 2024
  • What should buy to polish wood furniture?
    ഫർണിച്ചർ പോളിഷ് ചെയ്യാൻ എന്തെല്ലാം വാങ്ങണം ?
    നിങ്ങൾക്കും ഫർണിച്ചർ ഏതും പോളിഷ് ചെയ്യാം ...അതിനു ഒരു എക്സ്പെർട് വേണം എന്നില്ല ...
    ഒരു ചെറിയ പെട്ടി മാത്രം പോളിഷ് ചെയ്യാൻ ..ഒരാളെ തപ്പി നടന്നു മടുത്തു ...വരാം വരാം എന്ന് പറഞ്ഞതല്ലാതെ ആരും വന്നില്ല. വർക്ക് എടുക്കാം എന്ന് പറഞ്ഞവർ കൂലി വളരെ കൂടുതൽ പറഞ്ഞു ...അവസാനം ഞാൻ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു ...കുറെ വീഡിയോകൾ കണ്ടു ഒന്നും തൃപ്തി ആയില്ല, വർഷങ്ങളായി ഈ പണിചെയ്യുന്നവരോട് ചോദിച്ചു ..അവസാനം സ്വന്തം ചെയ്തു നോക്കി ..സക്‌സസ്. പിന്നെ വീട്ടിൽ ഉണ്ടായിരുന്ന ഓരോ ഫർണിച്ചറുകൾ ചെയ്ത് നോക്കി ...ഓരോതവണയും പുതിയ കാര്യങ്ങൾ പഠിച്ചു.
    പെർഫെക്ഷൻ, കളറിംഗ് മിക്സിങ് എല്ലാം...
    ഇതെല്ലാം അറിയുന്നതിന് മുൻപ് ഒരാൾ വൃക്തമായി അറിയേണ്ടത് എന്തെല്ലാം വാങ്ങണം ?
    അതാണ് ഈ വീഡിയോ ..കൃത്യമായി നിങ്ങൾക്ക് മനസിലാക്കാം ....
    എന്തെങ്കിലും മിസ്റ്റേക്ക് വരാതെ ഒരു വുഡ് ഫർണിച്ചർ പോളിഷ് ചെയ്യാൻ നിങ്ങളെ ഈ വീഡിയോ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
    Complete details about what should buy for wood polishing. and How To Polish Wood Furniture?
    #woodpolishing #buypolishmeterialsproperly

Комментарии • 215

  • @sureshkunnil
    @sureshkunnil 3 года назад +7

    I'm searching for this long time, 750 labour's 11 o clock 30 mins break 1 o clock 1.30 sleeping time and overall working hours 5.30 hours

    • @walkietalkieontheway
      @walkietalkieontheway  3 года назад

      Yes bro, I will upload simply 3 step wood polishing video after 2 days. Watch and try

    • @walkietalkieontheway
      @walkietalkieontheway  3 года назад +2

      ruclips.net/video/uw7RWv5GoyA/видео.html

  • @padmanabhannair433
    @padmanabhannair433 Год назад +2

    Well explained,good keep it up.

  • @razirazi5522
    @razirazi5522 4 года назад +7

    Interested anenki nammakk thanne cheyyam nan ithupole chaithu success ane thalpparyam illavar try chaith nokkiko

  • @muneeravikkal8130
    @muneeravikkal8130 2 года назад +1

    മെറ്റാലിക് പെയിന്‍റില്‍ ഏതാണ് ഏത് ടിന്നറാണ് use ചെയ്യേണ്ടത്.

  • @jojijoseph2033
    @jojijoseph2033 3 года назад +1

    GP, NC ,D67, enamal, D13X, SP58, PU Thinner
    ഇവകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
    ഓരോന്നും ഏതിൻറെ കൂടെയാണ് ചേർക്കുന്നത്? പല painter മാർക്കും പല അഭിപ്രായമാണ്.
    കടകളിൽ ചോദിച്ചാൽ അവരുടെ സ്റ്റോക്ക് ഉള്ളതാണ് അവർ നല്ലത് എന്ന് പറയുന്നത്

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    Steel cupboard Re Paint ചെയ്യുന്ന വീഡിയോ അറിയുമെങ്കിൽ ചെയ്യാമോ?

  • @jijosfarm8947
    @jijosfarm8947 2 года назад +1

    നന്നായിട്ട് പറഞ്ഞു തന്നു 👍👍

  • @abrahambenny506
    @abrahambenny506 4 года назад +1

    Hello brother,
    One question I have a old wooden chirava
    How can I polish it
    What is the meteriel required for polishing it
    Hope u will update
    Thanks

  • @zedox2310
    @zedox2310 3 года назад

    Body filler using onnu parayamo!?
    Bidy filleril color powder add cheyyan pattumooo

  • @aiswariarani9412
    @aiswariarani9412 4 года назад +2

    ചൂരൽ കസേര ക്ലീൻ ചെയ്യുന്നതും Polish ചെയ്യുന്നതും ആയിട്ടുള്ള ഒരു video ഇടുമോ .
    വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഇതു വരെ ഇട്ടതൊക്കെ 👍

    • @walkietalkieontheway
      @walkietalkieontheway  4 года назад +1

      Yes, തീർച്ചയായും ഇടാം ..മഴ ചാറ്റൽ കാരണം ഒന്നും പോളിഷ് ചെയ്യാൻ പറ്റുന്നില്ല ഉണങ്ങാൻ സമയം എടുക്കുന്നത് കാരണമാണ് വീഡിയോ ചെയ്യാൻ പറ്റാത്തത്.

  • @jabir1951
    @jabir1951 4 года назад +1

    വീഡിയോ അടിപൊളിയായിട്ടുണ്ട്. ഒരുകാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. എനിക്കൊരു സോഫാ ഫ്രെയിം പോളിഷ് ചെയ്യാൻ ഉണ്ടായിരുന്നു. ഡിസൈനിങ് ഓടുകൂടി പോളിഷ് ചെയ്യാൻ എന്താണ് ഞാൻ ചെയ്യേണ്ടത്

  • @razirazi5522
    @razirazi5522 4 года назад +1

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഈ സാധനങ്ങളൊക്കെ വാങ്ങിച്ചു ച്ചു നിങ്ങൾ എങ്ങനെയാണ് ആണ് പോളിഷ് ചെയ്യുന്നത്

  • @akkusworld792
    @akkusworld792 3 года назад +1

    Cheattaaa colour powderinu pakaram stainer ittu paint adichal mathiyo ....njan top coat stainer upayogichu adichu ennitum colour varunnilla athenthaa

  • @pksurendran810
    @pksurendran810 3 года назад +1

    ഭംഗിയായ അവതരണം

  • @nithins.b5093
    @nithins.b5093 4 года назад +2

    Thanks bro ഇതു തികച്ചും useful ആയ video annu

  • @jaquilinejohn5839
    @jaquilinejohn5839 3 года назад +1

    Colour edakku edakku poya furniture colour add chaithu finish aakkunna video kaanekkumo

  • @noblemathew6582
    @noblemathew6582 4 года назад

    Stainer എപ്പോഴാണ് apply ചെയ്യേണ്ടത് ?
    അതുപോലെ water based പോളിഷ് ആണോ thinner based പോളിഷ് ആണോ നല്ലത് ?

  • @abucp4016
    @abucp4016 3 года назад +1

    Vineer / OST ഒട്ടിച്ച സർഫസ് എങ്ങനെ sanding, SeaIing ചെയ്യാം

  • @sha4vlogs12443
    @sha4vlogs12443 Год назад +1

    Thanks for sharing bro❤

  • @തോമാച്ചായൻ-ങ8ഭ

    Bro Chooral Chair enagneya polish cheyunne
    Ithupole thanne anno??

  • @sreedevajayan2198
    @sreedevajayan2198 9 дней назад

    ഞങ്ങള് പോളിഷ് ചെയ്തു നോക്കിയിട്ട് ,ഉണങ്ങിയപ്പോൾ വെളുത്തു വന്നു വെള്ള പെയിൻ്റ് അടിച്ചതുപോലെ😢...അത് എന്താണ് തിന്നർ മോശം ആയിട്ടണോ ,തണുപ്പ് സായിട്ടണോ

    • @walkietalkieontheway
      @walkietalkieontheway  8 дней назад

      @@sreedevajayan2198 തണുപ്പ് ഉള്ള സമയത്ത് പോളിഷ് ചെയ്യരുത്. ഈ ർ പ്പം കാരണമാണ് വെളുത്ത് വന്നത്. നല്ല വെയിൽ ഉള്ള ദിവസം ഇത് ഉര കടലാസ് വച്ച് ഉരസി കളഞ്ഞ് വീണ്ടും പോളിഷ് ചെയ്യൂ.

  • @sajiabraham2343
    @sajiabraham2343 3 года назад +1

    Useful video. Thank you. (Subscribed). Waiting for next video.

  • @soniyasindo7832
    @soniyasindo7832 3 года назад

    Kattilitea screws tight cheayunbol eantheallam nokanam.play wood eangill eaganea polish cheayanam

  • @nityanigil7579
    @nityanigil7579 3 года назад

    sattyati endan furnituril adikandat
    oro chanalilum oronu parayunnu
    sealar ennu paeatunnat warnish ano
    paint adich warnish adikunatan kettirunat eppo etonum kelkumbo onnum manasilakunila

  • @sreyahelmina6244
    @sreyahelmina6244 3 года назад

    Sealer nerittu apply cheyyukayano cheyyunnathu. Atho enthenkilum mix cheyyano

    • @Essra310
      @Essra310 3 года назад

      Kurachu tinner(10:1)

  • @samueltitus7991
    @samueltitus7991 4 года назад

    Please show the demonstration of polishing

  • @joshuajoseph3294
    @joshuajoseph3294 4 года назад +1

    ഉപകാരപ്രദമായത്

  • @jtsays1003
    @jtsays1003 4 года назад +3

    *Pls do more videos about painting especially Emulsion mixing,applying etc*

  • @rajendranv6962
    @rajendranv6962 3 года назад

    Asian paints putty കാണിച്ചു അതിന്റെ പേര് എന്താണ്

  • @razirazi5522
    @razirazi5522 4 года назад +3

    അഞ്ചു വർഷമായി ഡോറിനു അതിൻറെ ഫ്രെയിമിനു ഒന്നും ചെയ്യാതെ വെച്ചിരിക്കുകയാണ് അത് എങ്ങനെയാണ് പോളിഷ് ചെയ്യുക

    • @walkietalkieontheway
      @walkietalkieontheway  4 года назад +9

      സാൻഡ് പേപ്പർ 100 ആദ്യം ഇട്ട് , പിന്നെ 150 ...അതിനു ശേഷം സീലെർ തിന്നർ മിക്സ് ചെയ്തു ഇടുക 30 മിനിട്ടു കഴിഞ്ഞു, പുട്ടി കളർ മിക്സ് ചെയ്ത് ഗാപ് അടക്കുക ...വാതിലിൽ ഗാപ് ഉണ്ടെങ്കിൽ മാത്രം ...എന്നിട്ട് 250 പേപ്പർ കൊണ്ട് ഉരസി കളയുക ...പിന്നെ തിന്നർ മിക്സ് ചെയ്തു ആദ്യ കോട്ട് ശീനലക് പോളിഷ് ഇടുക ..പിന്നെ 2 മണിക്കൂർ കഴിഞ്ഞു വീണ്ടും ഒരു കോട്ട് ഇടുക ...വേണമെങ്കിൽ മൂന്നാമതും പോളിഷ് ഇടാം ...തിന്നർ കൂടുതൽ ചേർക്കണം എന്നില്ല ...പോളിഷ് കട്ടി തോന്നുന്നു എങ്കിൽ തിന്നർ ചേർത്ത് ലൂസ് ചെയ്യാം ...

    • @sreejithruthu9293
      @sreejithruthu9293 3 года назад

      @@walkietalkieontheway sheenlacinte poleeshil thiner mix cheyilla

  • @sumithnair3911
    @sumithnair3911 3 года назад +2

    Vedio is very usefull..thanks for the content..pls try to avoid lagging in next vedio

  • @susyverghis6908
    @susyverghis6908 2 года назад

    super demo

  • @ARKVERMIN
    @ARKVERMIN 4 года назад +30

    Malayalathil oru video thappi nadakkuvarunnu👍🏻👍🏻

  • @littlefarmersfromkerala916
    @littlefarmersfromkerala916 4 года назад

    Very usefull vedio. Thanks bro

  • @krishnadas1122
    @krishnadas1122 3 года назад +1

    സാർ മരത്തിന്റെ മുഴുവൻ ഭാഗങ്ങളും പുട്ടി ഇടണോ അതോ പൊട്ട് ചതവ് ഉള്ള ഭാഗത്ത് മാത്രം ചെയ്താൽ മതി യോ ഈ മരങ്ങൾ തേക്ക് രൂപ ത്തിൽ ആക്കുന്നത് എങ്ങനെയാണ് ഞാൻ ഇത്ര നാളും ഇങ്ങിനെ ഒരു വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോഴാണ് കണ്ടത് ഒരു തമിഴന്റെ വീഡിയോ കാണാണാറുണ്ടായിരുന്ന് പക്ഷേ തമിഴ് തിരിയാതെ . വീണ്ടും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

  • @ajithkumarcs8382
    @ajithkumarcs8382 3 года назад +1

    Good presentation and speed for a learner

  • @sulfikkarbinhassan
    @sulfikkarbinhassan 4 года назад +6

    ഡിസ്ക്രിപ്‌ഷനിൽ ഇടാമെന്ന് പറഞ്ഞിട്ട് എവിടെ?

  • @ebipaul6142
    @ebipaul6142 3 года назад +2

    Good job keep it up 👍 Thank you Man ...

  • @Kazhchakal-n2x
    @Kazhchakal-n2x 4 года назад

    Old Chooral furniure polish cheyyunna video edumo

  • @azeezkajar4564
    @azeezkajar4564 2 года назад +1

    Thanks beo

  • @ifwgames
    @ifwgames 3 года назад

    good info plse continue

  • @navasabdulwahab1856
    @navasabdulwahab1856 4 года назад

    മുറ്റത്തെ തറയോട് സിമെന്റും എല്ലാം വീണും വെയിൽ അടിച്ചും ഒരുമാതിരി ആയി റെഡറും ബ്ലാക്കും കളർ ആണ് പെയിന്റ് അടിക്കോ ഏത് പെയിന്റ് ആണ്

  • @renjugopi3264
    @renjugopi3264 3 года назад +1

    super very usefull

  • @josepta8824
    @josepta8824 4 года назад

    What is the method in old polished furniture again re polish

    • @sujithsukumar2222
      @sujithsukumar2222 4 года назад

      എത്ര വർഷം ആയി പോളിഷ് ചെയ്തിട്ട് ..നന്നായി ഒരു തുണി എടുത്തു തുടച്ചിട്ട് ഷീൻ ലക് പോളിഷ് 3 കോട്ട് ഇട്ടാൽ മതി ...ഫോട്ടോ പോസ്റ്റ് ചെയ്യു വാട്ട് ആപ് ചെയ്യു ..നോക്കിയിട്ടു പറയ്യാ - 9947147496

  • @aseestt8685
    @aseestt8685 3 года назад

    Metal paste vechu villal adakunnat egine vere enthoke metiriyal venam athe ethu sopila kittuka please reply

  • @user-ui9yu2pe7z
    @user-ui9yu2pe7z 4 года назад +16

    1.25x speed ഇട്ടാൽ പൊളി ❤️

  • @SHAMSUDHEEN
    @SHAMSUDHEEN 3 года назад +2

    ഒന്ന് എഡിറ്റ് ചെയ്ത് കുറച്ചു സ്പീഡ് ആക്കാമായിരുന്നു ബ്രോ 😍

  • @nikethac
    @nikethac 4 года назад

    Wood stain enn paranj oru sadanam ille. Athinte process engane aan?

  • @ajumonvarghese4361
    @ajumonvarghese4361 4 года назад

    പഴയ furniture ന്റെ മേലെ അഴുക്കുകളയാൻ remover എന്നൊരു material ഉണ്ടെന്ന് കേൾക്കന്നു. ശരിയാണോ?

    • @sajidcalicut5046
      @sajidcalicut5046 4 года назад +2

      2ഐറ്റം remover ഉണ്ട്... ഒന്ന് പെയിന്റ് remover.. അത് പഴയ പോളിഷ് കളയാൻ വേണ്ടി... 2, rubbing കോമ്പോണ്ട്.... അത് അഴുക്കു കളയാൻ വേണ്ടി.....വാഹങ്ങൾക് ഉപയോഗിക്കാറുണ്ട്

  • @arunpk1632
    @arunpk1632 3 года назад +27

    എന്തൊരു ലാഗ് ആണ് ചെങ്ങായി

  • @aravindaravind5909
    @aravindaravind5909 Год назад

    Bro polish panna praq varnish adikalama

  • @Amal-iv4lr
    @Amal-iv4lr 4 года назад

    Gap verandu Korechu speedayi paranjaa bro set annu video polichu polish egadhesham padichu✌️

  • @Santuajose
    @Santuajose 4 года назад +3

    ബ്രോ H. D. F. പെയിന്റിംങ്ങിനെ കുറിച്ച് പറയാമോ

  • @petersimon7266
    @petersimon7266 4 года назад

    Epoxy keralathil kittuo

  • @razirazi5522
    @razirazi5522 4 года назад +5

    Good information

  • @nithins7970
    @nithins7970 3 года назад

    Kanathe padichirikkuvano .ith enthoru lag .sadhangal enthokke anannu paranjirunnel vedhich kondu vech adikkamayirunnnu...

  • @soyythomas
    @soyythomas 3 года назад

    Products descriptionil ഇല്ലാലോ??

  • @kpmujeebrahman6159
    @kpmujeebrahman6159 3 года назад

    Thanks brother

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 3 года назад

    ഈ വീഡിയോ മാത്രം കണ്ടിട്ട്‌ ആദ്യമായി ഒരുത്തൻ പോളിഷ്‌ ചെയ്യാൻ പോയാൽ എങ്ങനെയിരിക്കും എന്നു ,വർക്ക്‌ അറിയാവുന്നവർ ഒന്നു ചിന്തിച്ചു നോക്കിക്കേ😆😆😆

    • @walkietalkieontheway
      @walkietalkieontheway  3 года назад

      Adutha part kandal mathi...e video enthellam vanganam ennu mathrame ullu..

  • @hashimhashim703
    @hashimhashim703 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ,വാട്സപ്പ് നമ്പർ തരാമോ ബ്രോ

    • @walkietalkieontheway
      @walkietalkieontheway  4 года назад

      9947147496 - എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, ആദ്യം നിങ്ങളുടെ ഫർണിച്ചർ ഫോട്ടോ ഇട്ടതിനു ശേഷം ചോദിക്കു അപ്പോൾ ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരാൻ പറ്റും.

    • @mulakkalnoushad6547
      @mulakkalnoushad6547 4 года назад

      9947147496

  • @adhi14578
    @adhi14578 4 года назад +1

    7:46 color stain upayogichu mix cheyyan pattille

  • @siddeeqmelmuri819
    @siddeeqmelmuri819 4 года назад +3

    താങ്ക്സ് ബ്രോ

  • @Bike4Tech
    @Bike4Tech 4 года назад

    use full വീഡിയോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    നല്ല വിഷയം പക്ഷേ mask ഊരി പറഞ്ഞാൽ എന്തെങ്കിലും പറയുന്നത് അതിന്റെ ഗുണം ആർക്കെങ്കിലും കിട്ടും.
    നശിപ്പിച്ചു കളഞ്ഞു.

  • @surendrankk4789
    @surendrankk4789 11 месяцев назад

    സംസാരിക്കുമ്പോൾ മാസ്ക് എന്തിനാണ്.

  • @siddeeqmelmuri819
    @siddeeqmelmuri819 4 года назад +1

    നല്ല അവതരണം

  • @chanjel1
    @chanjel1 4 года назад

    ഇതിന്റെ 2nd പാർട് വീഡിയോ ലിങ്ക് ഇടാമോ

  • @brcreations2125
    @brcreations2125 4 года назад

    Could you please send me link for next episode

  • @vivekvivek1764
    @vivekvivek1764 4 года назад +4

    ഉപകരാപ്രേതം ബ്രോ 👏👏

  • @nithink.k4166
    @nithink.k4166 4 года назад

    Turpentine alle

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 года назад

    Super

  • @razirazi5522
    @razirazi5522 4 года назад +1

    Tanks bro

  • @ashanair7897
    @ashanair7897 4 года назад

    Why we use wood Primer? Here you not told that.

  • @shibu4331
    @shibu4331 3 года назад

    Good

  • @shereefnattukal443
    @shereefnattukal443 4 года назад +5

    Very slow
    കുറച്ചു സ്പീഡിൽ para😡😡

  • @niyasponnath3371
    @niyasponnath3371 3 года назад

    ഇത് പഴയ രീതിയിലുള്ള പോളീഷാണ്
    പുതിയ രീതിയിലുള്ള പോളിഷ് ഇതിലും എളുപ്പമാണ്

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 3 года назад +1

    ഇതു പറയുന്ന സമയത്തു എന്തിനാണു മാസ്ക്‌ ?????

    • @walkietalkieontheway
      @walkietalkieontheway  3 года назад

      Mask must aanu.. corona ayathu kondala, podi, smell avoid cheyyan.

  • @JBfoodntravel
    @JBfoodntravel 3 года назад

    Kurachu lag feel cheyyanu. Video useful anu

  • @anonymouz._
    @anonymouz._ 4 года назад

    രണ്ടാമത് സീലെർ ഇട്ടതിനു ശേഷം അത് ഒരച്‌ കളയണോ..... !

  • @sudarshanp.b8966
    @sudarshanp.b8966 4 года назад +1

    Good information 👍

  • @tstudio.
    @tstudio. 4 года назад +1

    വീട് Painting video ചെയ്യാ മോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Mask മാറ്റി പറഞ്ഞാൽ നന്നായി മനസ്സിലാകും.

  • @rohinisanal903
    @rohinisanal903 2 года назад

    🌹

  • @tstudio.
    @tstudio. 4 года назад +1

    Polish cheyyunna video ഉണ്ടോ

  • @JosephJoseph-hw5hb
    @JosephJoseph-hw5hb 4 года назад

    സുഹൃത്തെ നിങ്ങൾ ഒരു ഫർണിച്ചർ പോളിഷ് ചെയ്യുന്നതിന് മുമ്പ് പല സ്റ്റാപ്പ് കളും ഉണ്ട് ഇത് മനസ്സിലാക്കതെ പറയരുത് 1 മരo ചീ കുളി വെച്ച്ചീ കി വൃത്തിയാക്കണംmc.seal ആല്ലെങ്കിൽ ഹാർഡ് പൂട്ടി ഉപയോഗിക്കുന്നു ശേഷം മരത്തിൻ്റെ ചുളിവുകൾ കളയണം അങ്ങനെ പലതും ബേസിക്കായി ഉണ്ട് വെറുതെ ... വളപള: -----

    • @walkietalkieontheway
      @walkietalkieontheway  3 года назад

      ഒറ്റത്തടി മരമാണെങ്കിൽ, പഴയ മൂത്ത കാതൽ ഉള്ള മിനുസം ഉള്ള തടി ഒന്നും ... ഉള്ളി വച്ച് വല്ലാതെ പുട്ടി ഇട്ടു പെയിന്റ്‌ ചെയ്യുന്നപോലെ ചെയ്യണ്ട ഒരു കാര്യവും ഇല്ല നാച്ചുറൽ പോളിഷിംഗ് ആണ് നല്ലത് ...

    • @Jestinjohn66
      @Jestinjohn66 3 года назад

      Oru video chettan cheyyu

    • @walkietalkieontheway
      @walkietalkieontheway  3 года назад

      @@Jestinjohn66 I already done a video see in my page.

    • @Jestinjohn66
      @Jestinjohn66 3 года назад

      @@walkietalkieontheway chettanodalla jose joseph

    • @walkietalkieontheway
      @walkietalkieontheway  3 года назад

      @@Jestinjohn66 okay

  • @allahmyguardian
    @allahmyguardian 4 года назад

    ഇ ഉളി പിടിച്ചു ചെയ്യുന്നത് കണ്ടിട്ടുണ്ട് അത് എന്താണ്

  • @vipinlal5564
    @vipinlal5564 4 года назад +2

    മാസ്ക് എടുത്ത് മാറ്റാം

  • @oskarhidd7526
    @oskarhidd7526 4 года назад +2

    നമ്മൾ പോളിഷ് കാണാനല്ലേ വീഡിയോ ചെയ്തത് പോളിഷ് കാണിച്ചില്ല സാധനങ്ങൾ കടയിലും കിട്ടുമല്ലോ

    • @walkietalkieontheway
      @walkietalkieontheway  4 года назад +3

      ഓരോരുത്തർക്കും അവരുടെ ഫർണിച്ചർ എപ്രകാരമാണോ അതിനനുസരിച്ചു പോളിഷ് ചെയ്യണം.
      ഒരിക്കൽ പോളിഷ് ചെയ്ത ഫർണിച്ചർ, പോളിഷ് ഒന്നും ചെയ്യാത്ത പുതിയ മരപ്പണി കഴിഞ്ഞ ഫർണിച്ചർ, എല്ലാ വർഷവും പോളിഷ് ചെയ്യുന്ന ഫർണിച്ചർ, കാലപ്പഴക്കം വന്ന ഫർണിച്ചർ പോളിഷ് ചെയ്തു നിറം മാറ്റി പുത്തൻ ആക്കിയെടുക്കുന്നവ
      അടുത്ത വീഡിയോ ചെയ്യുന്നുണ്ട് ..അതിൽ എല്ലാം ഉൾപ്പെടുത്താം
      വീഡിയോ മുഴുവൻ കണ്ടു അപിപ്രായം അറിയിച്ചതിനും നന്ദി

    • @mohammedrazy4190
      @mohammedrazy4190 4 года назад

      Baki video evide??

  • @saliledamon9901
    @saliledamon9901 4 года назад

    ബ്രോ NC തിന്നർ അല്ലെ...

  • @praveenanayara
    @praveenanayara 4 года назад

    Clear vendae bro pls reply

  • @rajuthomas2931
    @rajuthomas2931 4 года назад

    Good informations

  • @mahamoodnk5181
    @mahamoodnk5181 4 года назад

    Mask Kayil k

  • @Freethinker0234
    @Freethinker0234 3 года назад

    Award cinema

  • @reshinmk2076
    @reshinmk2076 4 года назад

    ഇതിന്റെ ബാക്കിയെവിടെ ഒന്നുകിൽ നമ്പർഇട് അല്ലെങ്കിൽ പ്ലേലിസ്റ്റ് ഉണ്ടാക്കൂ

  • @siddeeqmelmuri819
    @siddeeqmelmuri819 4 года назад +1

    അടുത്ത വീഡിയോ എന്ന് വിടും

  • @shaikh4695
    @shaikh4695 4 года назад

    Kollaam...njan thedi nadanna channel..👍👍

    • @aseestt8685
      @aseestt8685 3 года назад

      Enter kattilil vidave vnnitund ath adakkan entha cheyyandat please reply

  • @msubhash9582
    @msubhash9582 3 года назад

    എന്റെ മാഷേ ഇത്രയും ലാഗിങ് പാടല്ല ഇത്തിരി കൂടി വേഗത്തിൽയായിരുന്നെങ്കിൽ നന്നായിരുന്നു

    • @walkietalkieontheway
      @walkietalkieontheway  3 года назад

      ruclips.net/video/uw7RWv5GoyA/видео.html
      പുതിയ വീഡിയോ ..ലാഗിങ് ഒഴിവാക്കാൻ ട്രൈ ചെയ്തിട്ടുണ്ട് ...അപിപ്രായം അറിയിക്കാമോ

  • @baijukaruthedath1269
    @baijukaruthedath1269 4 года назад

    വാട്സാപ്പ് നമ്പർ തരുമോ?

  • @jalinwilson9658
    @jalinwilson9658 4 года назад +1

    Long video

  • @tstudio.
    @tstudio. 4 года назад +1

    കാര്യങ്ങൾ മനസിലായി എന്നി ചെയ്തു നോക്കണം.