@@sreekeshmohanan9728 അടിമകളെ moochippikkal ആണ് നബി തങ്ങൾ ചെയ്തിരുന്നത്. നബി തങ്ങള് ഒരു അടിമയെയും ദേഷ്യത്തോടെ nookkiyittumilla.ithan നേതാവ്.what a negative thought...
Mallu Traveler .Episode's all r good. But some time youTricky Caption using for trying to get more viewer's. don't go same path of normal you tuber's. Viewers can analysis you ,from beginning journey to until now . Don't change that characterisation . Historical city wherever we go we feel that past historical moment ,because of what we hear'd the story and faith &we r human too ,that is not perfect reason for this wrong caption.
Ikkkaaa ningalude vedio കാണുന്നതിന് മുൻപ് തന്നെ ഞാൻ ലൈക് കൊടുക്കും കാരണം എന്താണെന്നറിയോ ikkkaaa ഇടുന്ന elllaa വീഡിയോയും pwoli ആയിരിക്കും...... 🤩🤩🤩ikkkaaa ഇത് കണ്ടെങ്കിൽ onnu rply tharaneaa...
ഇത് തന്നെ നമ്മുടെ നാട്ടിലെ കുഴപ്പം. ഈ ഒരു video യുടെ comment box ൽ നോക്കിയാൽ തന്നെ മനസ്സിലാകും. അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയിടുന്ന സ്വഭാവം ചില comments കാണാം.
ചിന്തിപ്പിക്കുന്ന കാഴ്ചകളും വിവരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കാഴ്ചകൾ👌👌👌👌 ഇങ്ങനെയുള്ള കാഴ്ചകൾ ഇനിയും ഒരുപാട് കാണാൻ ഉണ്ടോ അവിടെ ഇതുപോലുള്ള അടുത്ത വീഡിയോകൾ കാത്തിരിക്കുകയാണ്
താങ്കളെ ഞാന്‍ സഫാരിയിലെ പരിപാടിയിലാണ് ആദ്യം കണ്ടത്. പിന്നെ പല വീഡിയോകളും യൂ ട്യൂബില്‍ കണ്ടു. ഇതും കൂടി കണ്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു! നല്ല മനസ്സുള്ള ഒരാളാണ് നിങ്ങള്!
നമ്മുടെ നാട്ടിലും ഇത് പോലേ പല പീഢനങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നു, ആയിരക്കണക്കിന് ആളുകൾ അവരുടെ ജീവനും ജീവിതവും ഹോമിക്കണ്ടി വന്നു, ഞാനും നീയുമൊക്കെ ഇങ്ങനെ ഫ്രീയായി നടക്കാൻ..... ചരിത്രം അറിയണം ,പഠിക്കണം കേരള ചരിത്രം...
*ന്യൂ ലുക്ക്. സൂപ്പർ....ഈ ഭൂമിയി എന്തെല്ലാം. നടന്നു. അടിമത്തവും അടിച്ചമർത്തലും.....😰 10:56......വളരെ. വിഷമം തോന്നി. അത് കേട്ടപ്പോൾ ഒരു. കുടുമ്പത്തിലെ. അംഗങ്ങൾ. പല രാജ്യങ്ങളിലേക്ക്. വിൽക്കപ്പെടുന്ന... അവസ്ഥ.... നല്ല. വീഡിയോ. ബ്രോ തികചും വ്യത്യസ്തമായ. കാര്യങ്ങൾ. ഞങ്ങളിലേക്ക്. എത്തിക്കുന്നതിന്. ഒരുപാട്. tnks.....🙂👍*
അടിമത്വം നിർത്തലാക്കുകയും ജീവനോടെ കുഴിച്ച് മൂടപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയും ബഹമാനവും നൽകി ആദരിച്ചു എന്റെ ഹബീബ് മുഹമ്മദ് സ്ര) നബിയെ .... -- അങ്ങയ്ക്ക് സലാം.....
ചേട്ടാ , വീഡിയോ കൊള്ളാം ... ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടട്ടെ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ .. താഴെ മതത്തിന്റെ പേരിൽ കുരു പൊട്ടി കമന്റ് ഇടുന്ന മൊതലാളിമ്മാർക്ക് നടുവിരൽ നമസ്കാരം ...
'ഈ വീഡിയോ കണ്ടതിൽ ക്ലാസിൽ പഠിക്കുന്ന സമയത്ത് മനസിലായില്ല ഇതിൻ്റെ ഭീകരത നമ്മൾ എത്ര ഭാഗ്യവാൻമാർ അലേ മതവും മനുഷ്യനും ദൈവവവും എന്താ എന്ന് സൗഭാഗ്യം നിറഞ്ഞ ഈ ഭൂമി കാണിച്ചു തന്ന മനുഷ്യദൈവത്തിന്നെ പൊലേ ജിവിച്ചു ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്നവർ വളരെ കുറവാണ് എല്ലാത്തിനും വിമർ ഷിക്കുന്നവർ മാത്രം കൂടുതൽ എന്നാലും അതിൽ ചിലർ മാത്രം മതമെന്താണ് ജാതി എങ്ങനെയാണ് രാഷ്ട്രീയം എന്നതാണ് ഇത് ഒരൊ മനുഷ്യനും അറിഞ്ഞാൽ ഇന്ത്യാ ഒരു എന്നത് ഒരു മതമായും രാഷ്ട്രീയും അതിലുള്ള മനുഷ്യനായും നിൽക്കും അങ്ങനെ ആയിത്തിരട്ടേ ശുഭം സുന്ദരം സുഷീലം
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷ്കാർ ആണ് സ്വർണം തേടി ആഫ്രിക്കയിൽ എത്തിയത് പിന്നീട് അവർ ആഫ്രിക്കൻ ജന വിഭാഗത്തെഅടിമകൾ ആക്കി പിടിച്ചു കൊണ്ട് പോകുകയായിരുന്നു അടിമകളെ അവർ വളരെ ചൂഷണം ചെയ്തു പോരുകയും അവരുടെ മക്കളെ അടിമകൾ ആക്കി വിൽക്കുകയും ചെയ്തു അതിനു മുൻപ് ആഫ്രിക്കൻ ജനത വളരെ സമ്പന്നമായ രാജ്യമായിരുന്നു ഇന്ന് ലോകത്ത് പട്ടിണി എന്ന് പറയുമ്പോൾ ഓർമ വരുന്ന രാജ്യം ആയി ആഫ്രിക മാറി
കറുത്തവർഗ്ഗക്കാരനായ ബിലാലിനേ ചേർത്തുപിച്ച എന്റെ മുത്ത് റസൂൽ ആണ് ശെരി ……ആദ്യമായി അടിമകളെ മോചിപ്പിച്ചത് തുടങ്ങിയത് മുഹമ്മദ് നബി (സ) ടെ കാലത്തായിരുന്നു സഹോദര ……
മൊയ്‌ദു കിഴിശ്ശേരി എന്ന ലോക സഞ്ചാരിയെ എത്ര പേർക്ക് അറിയാം.. യൂട്യൂബും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് വർഷങ്ങൾക്കു മുൻപ് ലോകം സഞ്ചരിച്ച കൊണ്ടോട്ടി ക്കാരൻ.. ഞാനൊരു ഇസ്ലാമാണ് മുസ്ലിമാണ് എന്ന് മനസ്സിൽ ഉറച്ചു തെറ്റിലേക്ക് പോകാതെ വഴിതെറ്റാതെ സൂഫി പാരമ്പര്യം മാർഗമായി കണ്ടു ലോകം കണ്ട പച്ചയായ മനുഷ്യൻ... ഇന്ന് പല സഞ്ചാരികൾക്കും ഞാനൊരു മുസ്ലിമാണ് എന്ന് പറയാൻ തന്നെ മടിയാണ്...
@@indianjk2250 അയാളെ പറഞ്ഞിട്ട് കാര്യമില്ല സഹോദരാ.മുസ്ലിം പേരുകൾ ഉള്ള പകുതിയിൽ അധികം പേർക്കും ഇസ്‌ലാം എന്താണെന്നോ പ്രവാചക അധ്യാപനങ്ങൾ എന്താണെന്നോ അറിയില്ല.അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് അവരുടെ തെറ്റ്. അല്ലാഹു അല്ലാതെ ദൈവമില്ല എന്നതാണ് ഇസ്‌ലാമിന്റെ പ്രാഥമിക പാഠം എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തത് സഹതാപം അർഹിക്കുന്ന ഒന്നാണ്.
@@niKita-eq8tm ആ പയ്യൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ ? ഏതോ ഒരു മനുഷ്യൻ,അയാൾ അടിമത്തത്തിനെതിരെ പ്രവർത്തിച്ചതുകൊണ്ട് അയാളാണ് ദൈവം എന്ന പ്രസ്താവന വളരെ അപകടകരമാണ്. ഏകനും സർവശക്തനുമായ അല്ലാഹുവിനെ നിഷേധിക്കലാണത്. അത് ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണങ്ങളുടെ നിഷേധമാണ്. അയാൾക്ക് നിരീശ്വരവാദി ആയിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷെ,അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കൂടി വേണം. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
എല്ലാ വീഡിയോകളും കാണാറുണ്ട്. ചരിത്ര പരമായ കാര്യങ്ങൾ കാണിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക ,പറയുമ്പോൾ തെറ്റുകൾ ഒരുപാട് വരുന്നുണ്ട്. ഓരോ എപ്പിസോഡും നന്നായി വരുന്നുണ്ട് 👍
അതെ. അവൻ മുസ്‌ലിം ആയത് കൊണ്ടpublicity kku vendi അറബികളുടെ അടിമച്ചന്ത എന്ന് സംബോധന ചെയ്തിരിക്കുന്നത് നാണക്കേടും ഊളത്തരവും ആയിപ്പോയി. അത് കൊണ്ട് വീഡിയോ ഡിസ്‌ലൈക്ക് കൊടുത്തു
ഞാൻ താങ്കളുടെ ഒരു സസ്ക്രൈബർ ആണ് കുറച്ചു നാളുകൾ ആയി താങ്കളുടെ വീഡിയോയ്ക്ക് ലൈക്കോ കമന്റോ ചെയ്യാറില്ല കാരണം താങ്കളൾ നമ്മുടെ നാടിനെക്കുറിച്ചും നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരെ കുറിച്ചും അവർ നടത്തിയിട്ടുള്ള ചരിത്രപരമായ പോരാട്ടത്തെകുറിച്ചും മനസ്സിലാക്കാതെ നടത്തുന്ന വാചകകസർത്താണ് ആദ്യം താങ്കളെപോലെയുള്ളവർക്ക് നാടിനെയും നാട്ടിലെ രാഷ്ട്രീയ പാർട്ടിക്കാരേയും പൊതുപ്രവർത്തകരേയും കുറ്റം പറയാൻ മാത്രമേ കഴിയുകയുള്ളൂ താങ്കളെ പോലെയുള്ളവർക്ക ഈ ക്യാമറയും തൂക്കിപ്പിടിച്ച് നമ്മുടെ നാട്ടിലൂടെ നടക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത ധാരാളം ധീരന്മാരായ പൊതുപ്രവർത്തകരെ മറക്കാൻ പാടില്ല (രാഷ്ട്രീയ ജാതി മത സാമൂഹ്യ സാംസ്കാരിക ലിംഗ വർണ്ണ വ്യത്യാസമില്ലാതെ ) നമ്മുടെ നാടിന്റെ ചരിത്രം പഠിക്കാതെ മറുനാട്ടിൽ ചെന്ന് അവിടുത്തെ ചരിത്രം പറഞ്ഞ് നമ്മുടെ നാടിനെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിച്ചിട്ട് ടീഷർട്ടിൽ ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു എന്ന് എഴുതി വച്ചിട്ട് എന്ത്കാര്യം ഈ അഭിപ്രായം ഞാൻ പറഞ്ഞില്ല എന്നുണ്ടെങ്കിൽ ഞാൻ ഒരു ഇന്ത്യക്കാരൻ വിശിഷ്യാ മലയാളി ആയതിൽ അഭിമാനം കൊള്ളാൻ സാധിക്കില്ല. .....എന്ത് പറയുമ്പോഴും രണ്ട് വട്ടം ആലോചിക്കുക പ്രത്യേകിച്ചും നമ്മുടെ നാടിന്റെ ചരിത്രം കാരണം നല്ലൊരു ശതമാനം ആളുകൾക്കും അതിനെകു നല്ലതുപോലെ അറിയാം....താങ്കളുടെ യാത്രകൾക്ക് അഭിനന്ദനങ്ങൾ
അന്ധമില്ലാത്ത കുറേ പേരുണ്ട് അവർ ചോദിക്കുന്നത് nabiﷺ തങ്ങൾക്ക് അടിമയുണ്ടായിരുന്നില്ലേ എന്നാണ്. പക്ഷെ അവരെ ദേഷ്യത്തോടെ നോക്കുക പോലും ചെയ്തിട്ടില്ല. ഇതൊക്കെ അടിമത്ത പ്രോത്സാഹനമാണെങ്കിൽ ഇപ്പോഴുള്ള വേലക്കാരെ നിർത്തലൊക്കെ ഭയങ്കര big അടിമത്തമായി പറയേണ്ടിവരും
In this summer, can we sleep without bathing atleast once in a day? I can't for sure. Big salute to shakkir bhai, for giving us an opportunity to rethink about our ancestors who strenuously worked hard to acquire freedom for us.
ഭായ് നമ്മുടെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും . സവർണ്ണ മേധാതിപത്യം ഉചനീചത്വവും നിലനിന്നിരുന്ന ഒരു നാടാണ് നമ്മുടെയും ... ഒരുപാടു അനാചാരം നിലനിന്നിരുന്ന നാടാണ് . ഇന്നു നാം അനുഭവിക്കുന്ന സ്വാത്രന്ത്യം നമ്മുടെ സാമൂഹികപരികർത്താക്കൾ നേടി നന്നതാണ് ...
I watched this couple of months back, but again watching it today. It is worth a second or a third watch. An information packed episode and a first hand information about the slave trade during those era. Very sad to see and listen, but thanking the Almighty that we live in a different era and didn’t have to witness all this. Very fortunate for mallu traveler to touch, feel and experience the emotions of that century. His words speak a lot!!!
Enikku ingade channel valare ishtamanu k aranam s wantham bharyaye janangalku munnil kondu varunnilla. Mashah allah i thu pole munnottu pokuvan allahu thoufeeq vheyyatte
ഉള്ളിന്റെ ഉള്ളിൽ കണ്ണ് നനഞ്ഞു dear എന്തൊരു അവസ്ഥ ആയിരിക്കുമല്ലേ....ഹോ.😒😓😓 എന്തായാലും select ചെയ്ത സ്ഥലം വളരെ നന്നായി മലയാളികൾക്ക് ഒന്ന് ചിന്തിക്കാൻ മാത്രം ഉണ്ട്....👍👍👌👌❤❤🌷🌷
പുതിയെരറിവ് കാണിച്ച് തന്നതിന് നന്ദി, ഇന്നും അടിമകൾ നേർക്കാഴ്ചയാണ് കുവൈറ്റിൽ!: ! മനുഷ്യനെ വില പേശി വിൽക്കുന്ന മാൻ പവർ ഏജൻസികൾ സുലഭം! ഇവിടെയും കറുത്ത വർഗ്ഗക്കാർക്കാണ് വിലക്കുറവ് !
സുഹൃത്തേ. നിങ്ങളുടെ വീഡിയോ ഇടയ്ക്കൊക്കെ കാണുന്ന ഒരാളാണ് ഞാൻ. ഞാൻ മാത്രമല്ല ഒരുപാട്പേർ നിങ്ങളുടെ വീഡിയോ കാണുന്നത് ആണ്. പല വീഡിയോയിലും നിങ്ങൾ നമ്മുടെ നാടിനെ കുറിച്ചും , ഭരണാധികാരികളെ പറ്റിയും മോശമായി സംസാരിക്കുന്നത് കണ്ട്. ഞാൻ ഒരു പാർട്ടിക്കു വേണ്ടിട്ടും വാദിക്കുന്നില്ല. ആഫ്രിക്കയിൽ നിങ്ങൾ കണ്ടത് പോലെയുള്ള അടിമകച്ചവടവും , അയിത്തവും താഴ്ന്ന ജാതിക്കാർക്ക് എതിരെ ഉള്ള പീഡനങ്ങളും എല്ലാം നിലനിന്നിരുന്നത് ആണ് നമ്മുടെ രാജ്യവും നമ്മുടെ കേരളവും. ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും തുടങ്ങി എണ്ണിയാൽ തീരാത്ത അത്ര പോരാളികളുടെ ജീവത്യാഗത്തിന്റെ ഫലം ആണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ! അയ്യങ്കാളിയും, ശ്രീ നാരായണ ഗുരുവും ഒക്കെ താങ്കൾ പറഞ്ഞ ആ അച്ഛനെ പോലെ തന്നെ ആയിരുന്നില്ലേ! ഇപ്പോഴത്തെ സർക്കാരുകളിൽ ഒരുപാട് കുറവുകൾ , അഴിമതികൾ ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും നമ്മുടെ നാട് വളർന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർഥ്യം ആണ്. വളരെ പതുക്കെ ആണെങ്കിൽ കൂടി.
Jishnu Ranni റാന്നി നമ്മുടെ നാട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലെ തലമുറയെ ആണു. ജീവിതം എന്തെന്ന് അറിയാതെ , മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ. പഴയ കാലം സുന്ദരമാണു.
നമ്മുടെ നാടിന്റെ ചരിത്രം മനസ്സിലാക്കാതെ മറുനാട്ടിൽ പോയി നമ്മുടെ നാടിനെയും നാട്ടുകാരേയും കുറിച്ച് കുറ്റം പറഞ്ഞു നടന്നിട്ട് പറയുന്നതോ " ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു " എന്ന് എന്തൊരു വിധിവൈരീപ്യം
അടിമത്തം എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇത്ര ദുരിതം നിറഞ്ഞതാണെന്ന് ഈ വിഡിയോയിലൂടെ അറിഞ്ഞു.... പാവം അക്കാലത്തെ ആ ജനങ്ങൾ..... എന്താ ചെയ്യാ.. ഓർത്തിട്ടു സങ്കടം തോന്നുന്നു...
കൊളളാം നല്ല അവതരണം കൂടുതൽ പുതിയ അറിവുകൾ മനസ്സിലിക്കാൻ പറ്റി ..ഒരു ഉപദേശം ഉണ്ട് മറ്റുനാടുകളിലെ ചരിത്രം പറയുമ്പോ സ്വന്തം നാടിനെയും ഇവിടുത്തെ ആളുകളെയും വച്ച് കംമ്പയറ് ചെയ്ത് മോശമാക്കി സംസാരിക്കുന്നത് ശരിയല്ല . എന്നു മാത്രം
ലോകം മുഴുവനും കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലൊ. നല്ല മികച്ച ഫോട്ടോസും, എന്റെ ദിവസം മുഴുവനുമുള്ള കാഴ്ച്ചകളും കാണാൻ
Www.instagram.com/mallu_traveler
Www.nstagram.com
മുത്തേ നല്ല അറിവുകളാണ് ഇനിയും ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
Mallu Traveler पकड़ा ंॉ
തലശ്ശേരിയിൽ എവിടെയി
Ur ph number pls
ബിലാൽ (റ) നെ ഓർത്തുപോയി..👍👍
👍👍👍
Ennitt aanu 1870 varayum adimattam ondayirunna
ഞ്ഞാനും
👍👍
@@firoskhan4804 muslim namadari thettu chyyunnathin uttharavadhi muslingalalla
കറുകറുത്ത മ്പിലാലിനെയും വെളുവെളുത്ത സൽമാനുൽ ഫാരിസിയെയും ഒരേ കണ്ണ് കൊണ്ട് കണ്ട മുഹമ്മദ് നബി (സ)
പക്ഷേ അടിമത്തം നിരോധിക്കാൻ കഴിഞ്ഞില്ല...
അടിമയെ മോചിപ്പിക്കൽ പുണ്യമായി പറഞ്ഞിട്ടുണ്ട്. എന്ത് വിഷയം കിട്ടിയാലും ചൊരിയരുത്.
നബിക്കും അടിമകൾ ഉണ്ടായിരുന്നില്ലേ?
@@ahammedshank നബി തന്റെ അടിമകളെ ദേഷ്യത്തോടെ നോക്കുക പോലും ചെയ്തിരുന്നില്ല.നബി തന്റെ അടിമകളെ സ്വാടന്ദ്രരാക്കുകയാൻ ചെയ്തത്.
@@sreekeshmohanan9728 അടിമകളെ moochippikkal ആണ് നബി തങ്ങൾ ചെയ്തിരുന്നത്. നബി തങ്ങള് ഒരു അടിമയെയും ദേഷ്യത്തോടെ nookkiyittumilla.ithan നേതാവ്.what a negative thought...
കറുത്തവനും വെളുത്തവനും ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം കഴിപ്പിച്ച് മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം
munu munu yes
Enit entha adimatham nirodhikathirunnath???
അടിമത്തം നിരോധിക്കാത്തത് ഇസ്ലാമിന്റെ പോരായ്മ തന്നെയാണ്
Adimattham nirodhikkaathe diog adichitt karyamilla..
@@Duitmalayalam ethu rathri syreekaleyum kutyikaleyum polum kollan paranja muhammad nabiyo
2020 നവംബറിൽ വീഡിയോ കാണുന്നവർ ഉണ്ടോ 💥💥💖😍
Njan
🙋
🔥
😁
i
അയ്യോ...അടിമകളുടെ കൂട്ടത്തിൽ കുഞ്ഞുങ്ങളെ കണ്ട് ഹൃദയം ഒന്ന് പിടച്ചു പോയി....എന്റെ മോനെ പോലെ...ദൈവമേ.....
കുഞ്ഞുമക്കളെ നീ കാക്കണേ...😭😭😭😭
Mmm nte Kutty ne Naan oru Minute alujicho padachavane kunnumakalle Ni kak
മതം പറയുന്നവര്‍ക്കിടയില്‍ മനുഷ്യത്ത്വം പറയുന്ന ഒരാളെയെങ്കിലും കണ്ടതില്‍ വലിയ സന്തോഷം....
@Anjana Swethakumar 😠😠😠 podi
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോഴും അടിമ കച്ചവടം നടക്കുന്നു എന്ന് 🤭🤭🤭
ഞാനും
.
😜
Me too
ഈ ചങ്ങായി.. സബ്സ്ക്രൈബ്രർ സിനെയും , വ്യൂവേഴ്സിനെയും കൂട്ടാൻ ഇപ്പോൾ ഉടായിപ്പ് തുടങ്ങിയിരിക്കുന്നു
ഇവരെ മോചിപ്പിച്ച മനുഷ്യൻ ധെയവത്തിന് തുല്യം 💯
നാമും അടിമകളാണ്, ഉടയ തമ്പുരാന്റെ.. പക്ഷേ അവൻ നമ്മോടു കാണിക്കുന്ന കാരുണ്യമെത്രയാണ്.. നാം എത്ര നന്ദി കേട് കാട്ടിയിട്ടും....
Entha paranjalum pokkikond varum.
Enth karunyam aan enn paranj tharavo
enth koppile kaarunyamado
1400 വർഷം മുൻപ് കറുത്ത ബിലാൽ (റ )നെയും വെളുത്ത സൽമാനുൽ ഫാരിസും(റ )നെയും ഒരു പോലെ കണ്ട മുത്ത് നബി (സ )തങ്ങളെ ഓർത്ത് പോവുന്നു ഇത് കാണുമ്പോൾ
എല്ലാം മനസിലാക്കാൻ നമുക്ക് ഒരു യാത്ര വേണ്ടി വരുന്നു.... യാത്ര ഒരു പാഠമാണ്.. ഇപ്പോ ശാക്കിർ എനിക്ക് ഒരു മാസ്റ്ററാണ് സത്യം
ഈ caption കണ്ടിട്ട് ഇപ്പോഴും അടിമ മാർക്കറ്റ് ഉണ്ടെന്നു വിചാരിച്ചു
Nivitha U G അതിലൂടെ സഞ്ചരിക്കുമ്പൊൾ. അങ്ങനെ ഫീൽ ചെയ്യും
😂😂
Mallu Traveler .Episode's all r good. But some time youTricky Caption using for trying to get more viewer's. don't go same path of normal you tuber's. Viewers can analysis you ,from beginning journey to until now . Don't change that characterisation .
Historical city wherever we go we feel that past historical moment ,because of what we hear'd the story and faith &we r human too ,that is not perfect reason for this wrong caption.
Athokke oru marketing alle , ingalentha ingane 😌😌
Very bad
ഈ എപ്പിസോഡ് കണ്ട് മാർട്ടിൻ ലൂഥർ കിങിനെ ഓർത്തവർ ഇവിടെ ലൈക്ക്👍
Will ask FM will all L Am XML
Noufal krm 🙏🙏🙏🙏🙏🙏🙏🙏
Njaan ഓർത്തത് abraham linkon e aann
Martin luther king 👍
ഞാൻ
ക്രിസ്ത്യൻ സഹോദരൻമ്മാര് ലോക ജനതയ്ക്ക് ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട് അവർക്ക് നിൽക്കട്ടെ എന്റെ വക ഒരു ബിഗ് സല്യൂട്ട്
Yes
Yes bro
സത്യം അവർ ഇന്നും ഒരു പാട് രാജ്യങ്ങൾനല്ലനിലയിജീവിതമാർഗംവരണംഎന്ന്ആഗ്രഹികുന്നവരാണ്
One of them....Hitlor..
കൂടുതലും മാരക ആയുധങ്ങളും പോൺ സിനിമയും ആണ്
വളരെയധികം സങ്കടമായി😥😥😥 ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇതുപോലെയുള്ള സിനിമ ഉണ്ടോ ഉണ്ടങ്കിൽ plz name
Ikkkaaa ningalude vedio കാണുന്നതിന് മുൻപ് തന്നെ ഞാൻ ലൈക് കൊടുക്കും കാരണം എന്താണെന്നറിയോ ikkkaaa ഇടുന്ന elllaa വീഡിയോയും pwoli ആയിരിക്കും...... 🤩🤩🤩ikkkaaa ഇത് കണ്ടെങ്കിൽ onnu rply tharaneaa...
ഇത് തന്നെ നമ്മുടെ നാട്ടിലെ കുഴപ്പം. ഈ ഒരു video യുടെ comment box ൽ നോക്കിയാൽ തന്നെ മനസ്സിലാകും. അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയിടുന്ന സ്വഭാവം ചില comments കാണാം.
enda Ivan parayunnne
mannnakatttta. aaaran adimatttam..nirttiyad ennn small ariyillla
ninakkk. onnnum ariyillleda. ittiri മനസ്സിലാക്കുന്നുണ്ട്. എവിടെയാ പയിക്കാൻ sremikunnad. എല്ലാ രാജ്യവും പറന്നല്ലോ
ഒരു സിനിമയിൽ സൈലന്റ് പ്ലീസ് എന്ന് എഴുതിയ സ്ഥലത്തു ജഗതി കൂവുന്ന ഓർമ വന്നതു എനിക്ക് മാത്രം ആണോ മലയാളി ഡാ,,,
ഞാനും ആ ബോർഡ് kandappo വിചാരിച്ചു
n parkingil kond vandi edunnath ormma varunnu
Njanum athorthu.. but namukku vendi alle ee manushyan avide poyi kashtappettu video edukkunnathu... adheham pettennu athu shradhichilla... athaanu.. 😊
Avide ninnu kurach clear kitumallonn vijarchanedo avidr ninnu parayunnad positive ayi chindikkanam
മോനെ വളരെ നല്ല സത്യസന്തത നിറഞ്ഞ അവതരണമാണ് പക്ഷേ ചില മത ഭ്രാന്താന്മാരുടെ കമന്റ് ശ്രദ്ധിക്കണ്ട മുന്നോട്ടു പോകുക ദൈവം മോനെ അനുഗ്രഹിക്കട്ടെ
Orupaadu nanni...nalla arivukalum kaaychakalum.iam nee subscriber
കണ്ണ് നിറഞ്ഞൊരു കാഴ്ച
ഹൃദയംപിടഞ്ഞു സ്നേഹിതാ
യാ അള്ള ഈ അടിമകളെ കിടത്തിയ സ്ഥലം 😢 നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ
Mm
ചിന്തിപ്പിക്കുന്ന കാഴ്ചകളും വിവരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കാഴ്ചകൾ👌👌👌👌 ഇങ്ങനെയുള്ള കാഴ്ചകൾ ഇനിയും ഒരുപാട് കാണാൻ ഉണ്ടോ അവിടെ ഇതുപോലുള്ള അടുത്ത വീഡിയോകൾ കാത്തിരിക്കുകയാണ്
താങ്കളെ ഞാന്‍ സഫാരിയിലെ പരിപാടിയിലാണ് ആദ്യം കണ്ടത്. പിന്നെ പല വീഡിയോകളും യൂ ട്യൂബില്‍ കണ്ടു. ഇതും കൂടി കണ്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു! നല്ല മനസ്സുള്ള ഒരാളാണ് നിങ്ങള്‍!
വീഡിയോ സൂപ്പർ... പിന്നെ അദ്ദേഹം ദൈവം ഒന്നുമല്ല അദ്ദേഹവും ഒരു നല്ല big മനുഷ്യൻ എന്നു പറയാമായിരുന്നു....bro poli ആണ്...
നമ്മുടെ നാട്ടിലും ഇത് പോലേ പല പീഢനങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നു, ആയിരക്കണക്കിന് ആളുകൾ അവരുടെ ജീവനും ജീവിതവും ഹോമിക്കണ്ടി വന്നു, ഞാനും നീയുമൊക്കെ ഇങ്ങനെ ഫ്രീയായി നടക്കാൻ..... ചരിത്രം അറിയണം ,പഠിക്കണം കേരള ചരിത്രം...
o കേ .മ&
ദൈവം വേറെ മനുഷ്യൻ വേറെ രണ്ടും ഒന്നല്ല
പെരുത്ത് ഇഷ്ട്ടം.... ഇനിയും ഒരുപാട് രാജ്യങ്ങളുടെ വിവരണം പ്രതീക്ഷിക്കുന്നു....
*ന്യൂ ലുക്ക്. സൂപ്പർ....ഈ ഭൂമിയി എന്തെല്ലാം. നടന്നു. അടിമത്തവും അടിച്ചമർത്തലും.....😰 10:56......വളരെ. വിഷമം തോന്നി. അത് കേട്ടപ്പോൾ ഒരു. കുടുമ്പത്തിലെ. അംഗങ്ങൾ. പല രാജ്യങ്ങളിലേക്ക്. വിൽക്കപ്പെടുന്ന... അവസ്ഥ.... നല്ല. വീഡിയോ. ബ്രോ
തികചും വ്യത്യസ്തമായ. കാര്യങ്ങൾ. ഞങ്ങളിലേക്ക്. എത്തിക്കുന്നതിന്. ഒരുപാട്. tnks.....🙂👍*
Padikkathe charithram adichu kaachallada
Ninte vivaranam kettaal ariyam nee charithram padikkunnillanne
Athu kond charithram nannayi ariyillenkil parayaathirikkoo
Lokath adimathathinu vuaapanavum kroora mugavum nalkiyath European maaralle..bro
Ee episode enik valare ishtapettu..........njn subscribe cheythittund
adhyam ayiit annu en ee video kandathhh ............channel subscribe chythuu odan tanea ....nanayit und vivaranam
Beautiful Video, one of your best!
നമ്മുടെ പ്രവാചകൻ അടിമത്ത വിമോചകനാണ് ബ്രോ
Athena bro sheri
Adonnum mupar padichittilla
Poor gay
Athey. Angikarikunnu. Ishtappedunnu.
Pakshe ivide adima kachavadam nadathiyath athe islam matha vishwasikalaya arabikal aanu. Oman rajakanmar aanu.
Adonnum we bro padichittilla
Poor guy
Bro ennal Athe Nabi varunnathinu mumbayirikum
ആ വലിയ മനുഷ്യൻനു ഇരിക്കട്ടെ... കുതിരപ്പവൻ
കറുപ്പ് വെളുപ് അതിൽ ഒരു കാര്യ വും ഇല്ല മനുഷ്യന്റെ മനസ് നന്നായാൽ മതി............... l like your videos Thx ekakka 👍
😍😍😍ആദ്യമായിട്ടാണ് ഈ വീഡിയോസ് കാണുന്നെത് ഇഷ്ടായി subscribed great work 💞👏🏼👏🏼👏🏼
അടിമത്വം നിർത്തലാക്കുകയും ജീവനോടെ കുഴിച്ച് മൂടപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയും ബഹമാനവും നൽകി ആദരിച്ചു എന്റെ ഹബീബ് മുഹമ്മദ് സ്ര) നബിയെ .... --
അങ്ങയ്ക്ക് സലാം.....
എന്നിറ്റ് നബിക്കാനെങ്കിൽ അടിമയെ ഭോഗിച്ച വകയിൽ മക്കളും ഉണ്ട്.
@@badarudheencm1337 braya enna padavi undallo
ചേട്ടാ , വീഡിയോ കൊള്ളാം ... ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടട്ടെ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ .. താഴെ മതത്തിന്റെ പേരിൽ കുരു പൊട്ടി കമന്റ് ഇടുന്ന മൊതലാളിമ്മാർക്ക് നടുവിരൽ നമസ്കാരം ...
എന്റെയും
'ഈ വീഡിയോ കണ്ടതിൽ ക്ലാസിൽ പഠിക്കുന്ന സമയത്ത് മനസിലായില്ല ഇതിൻ്റെ ഭീകരത നമ്മൾ എത്ര ഭാഗ്യവാൻമാർ അലേ മതവും മനുഷ്യനും ദൈവവവും എന്താ എന്ന് സൗഭാഗ്യം നിറഞ്ഞ ഈ ഭൂമി കാണിച്ചു തന്ന മനുഷ്യദൈവത്തിന്നെ പൊലേ ജിവിച്ചു ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്നവർ വളരെ കുറവാണ് എല്ലാത്തിനും വിമർ ഷിക്കുന്നവർ മാത്രം കൂടുതൽ എന്നാലും അതിൽ ചിലർ മാത്രം മതമെന്താണ് ജാതി എങ്ങനെയാണ് രാഷ്ട്രീയം എന്നതാണ് ഇത് ഒരൊ മനുഷ്യനും അറിഞ്ഞാൽ ഇന്ത്യാ ഒരു എന്നത് ഒരു മതമായും രാഷ്ട്രീയും അതിലുള്ള മനുഷ്യനായും നിൽക്കും അങ്ങനെ ആയിത്തിരട്ടേ ശുഭം സുന്ദരം സുഷീലം
നല്ലത് ചെയ്തു അതാണ്
മനുഷ്യൻ അങ്ങനെ എല്ലാവരും നന്മ ചെയേണ്ടത് ദൈവത്തിൻഡ്
പ്രതി അവർക്ക് ഉണ്ട്
ഇങ്ങനെയും ലോകത്ത് മനുഷ്യർ
ജീവിച്ചിരുന്നു എന്നു കാണിച്ചു തന്ന
പ്രിയ സഹോദരന് വളരെ നന്ദി...!!
Slaves nte chila chithrangal kandappo 'apocalypto' film orma vannu. Anyway valare nannayirikkunnu episodes. New subscriber.
അടിപൊളി നല്ല അറിവ് കിട്ടി ഇനിയും ഇത് പോലത്ത വീഡിയോ ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ
@10താം അവതാരം da vargeeyavadhi
ഇന്നും അടിമകൾ ഉണ്ട്..... ഒരു ജോലിക്കാരൻ മുതലാരിമാരുടെ അടിമകൾ.... കമ്പനി കൾ നോക്കിയാൽ കാണാം രാവിലെ 8 to 8 ജോലി ചെയ്യണം..... കിട്ടുന്നതോ 300
Avark venamenghil aa joli.upekshich mattoru jolikk pokam
Ennal adimakal kk adhinulla swadhandhram undayirunno
@@rasaqk8412 വേറെ ജോലി കിട്ടാൻ ബുദ്ധിമുട്ട് ഉള്ളപ്പോൾ അവരെ ചൂഷണം ചെയ്യുന്
@@newwayinkerala1139 mm shariyan
Ennalum aa avakasham polum adimakalkkundayirunnilla ennan njan parayunnadh
4:35 ഇത് കാണുന്ന മലപ്പുറത്ത് ലീഗ് : ഞങ്ങൾക്ക് അങ്ങ് ആഫ്രിക്കയിലും ഉണ്ടെണ്ടാ പിടി😁
😀😀
എനിക്ക് കാഴ്ചകൾ കണ്ടെതിനേക്കാൾ ഇഷ്ടം തോന്നിയത് നിങ്ങളുടെ വിവരണമായിരുന്നു
സ്നേഹിതാ താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്...
ഹ്ഹോ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഉള്ളിലൊരുനീറ്റൽ 😔😔😔 ഈ ചാനലിലെ പല വീഡിയോസും നമ്മളൊക്കെ എന്ത് ഭാഗ്യം ചെയ്തവരാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു....
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷ്കാർ ആണ് സ്വർണം തേടി ആഫ്രിക്കയിൽ എത്തിയത് പിന്നീട് അവർ ആഫ്രിക്കൻ ജന വിഭാഗത്തെഅടിമകൾ ആക്കി പിടിച്ചു കൊണ്ട് പോകുകയായിരുന്നു അടിമകളെ അവർ വളരെ ചൂഷണം ചെയ്തു പോരുകയും അവരുടെ മക്കളെ അടിമകൾ ആക്കി വിൽക്കുകയും ചെയ്തു അതിനു മുൻപ് ആഫ്രിക്കൻ ജനത വളരെ സമ്പന്നമായ രാജ്യമായിരുന്നു ഇന്ന് ലോകത്ത് പട്ടിണി എന്ന് പറയുമ്പോൾ ഓർമ വരുന്ന രാജ്യം ആയി ആഫ്രിക മാറി
ഇപ്പോഴത്തെ പട്ടണിക് കാരണം tribalism ആണ്.
1:21 ഈ കളി നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. കുഴിപ്പലക എന്ന പേരിൽ , പുളിങ്കുരു വച്ചായിരുന്നു കളി .കൊച്ചി പ്രദേശത്ത് ഇപ്പോഴുമുണ്ടോ എന്ന് സംശയമുണ്ട് .
Undi
പല്ലാങ്കുഴി
കുഴിപ്പാറ
moideen kutty u
കറുത്തവർഗ്ഗക്കാരനായ ബിലാലിനേ ചേർത്തുപിച്ച എന്റെ മുത്ത് റസൂൽ ആണ് ശെരി ……ആദ്യമായി അടിമകളെ മോചിപ്പിച്ചത് തുടങ്ങിയത് മുഹമ്മദ് നബി (സ) ടെ കാലത്തായിരുന്നു സഹോദര ……
Dr bro..njn kure deprestion moment il aa pokune but ningalude oro video enne. Totaly vere mind il aa matune thaks bro..elam kondum
മൊയ്‌ദു കിഴിശ്ശേരി എന്ന ലോക സഞ്ചാരിയെ എത്ര പേർക്ക് അറിയാം..
യൂട്യൂബും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് വർഷങ്ങൾക്കു മുൻപ് ലോകം സഞ്ചരിച്ച കൊണ്ടോട്ടി ക്കാരൻ..
ഞാനൊരു ഇസ്ലാമാണ് മുസ്ലിമാണ് എന്ന് മനസ്സിൽ ഉറച്ചു തെറ്റിലേക്ക് പോകാതെ വഴിതെറ്റാതെ സൂഫി പാരമ്പര്യം മാർഗമായി കണ്ടു ലോകം കണ്ട പച്ചയായ മനുഷ്യൻ...
ഇന്ന് പല സഞ്ചാരികൾക്കും ഞാനൊരു മുസ്ലിമാണ് എന്ന് പറയാൻ തന്നെ മടിയാണ്...
ഇവരിൽ പലരും മുസ്ലിം ആണെന്ന് പറഞ്ഞാൽ ഇസ്‌ലാമിനാണ് നാണക്കേട് 😃😄
@@indianjk2250 അയാളെ പറഞ്ഞിട്ട് കാര്യമില്ല സഹോദരാ.മുസ്ലിം പേരുകൾ ഉള്ള പകുതിയിൽ അധികം പേർക്കും ഇസ്‌ലാം എന്താണെന്നോ പ്രവാചക അധ്യാപനങ്ങൾ എന്താണെന്നോ അറിയില്ല.അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് അവരുടെ തെറ്റ്. അല്ലാഹു അല്ലാതെ ദൈവമില്ല എന്നതാണ് ഇസ്‌ലാമിന്റെ പ്രാഥമിക പാഠം എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തത് സഹതാപം അർഹിക്കുന്ന ഒന്നാണ്.
@@smm6446 swandham thetukal manasilakan arum sramikilla..
Aa payyane veruthe vidu..
@@niKita-eq8tm ആ പയ്യൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ ? ഏതോ ഒരു മനുഷ്യൻ,അയാൾ അടിമത്തത്തിനെതിരെ പ്രവർത്തിച്ചതുകൊണ്ട് അയാളാണ് ദൈവം എന്ന പ്രസ്താവന വളരെ അപകടകരമാണ്. ഏകനും സർവശക്തനുമായ അല്ലാഹുവിനെ നിഷേധിക്കലാണത്. അത് ഇസ്ലാമിൻറെ അടിസ്ഥാന പ്രമാണങ്ങളുടെ നിഷേധമാണ്. അയാൾക്ക് നിരീശ്വരവാദി ആയിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. പക്ഷെ,അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കൂടി വേണം. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
എന്റെ നാട്ടുകാരൻ
Good narration
And,ofcourse big salute i
8:45
Silence please borad ന്റെ താഴെ നിന്ന് തന്നെ സംസാരിക്കുന്നു.
മലയാളി ടാ, 😍😍😍
Good information dear bro...🌹
താങ്ക്സ് ബ്രോ, good information 👍👍നല്ല ഭംഗി എല്ലാടവും കാണാൻ, അടിമകളെ കൊണ്ടുവന്നു താമസിപ്പിക്കുന്ന സ്ഥലവും ചങ്ങലയും ഒക്കെ കണ്ടിട്ട് സഹിക്കുന്നില്ല ☹️☹️
എല്ലാ വീഡിയോകളും കാണാറുണ്ട്. ചരിത്ര പരമായ കാര്യങ്ങൾ കാണിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക ,പറയുമ്പോൾ തെറ്റുകൾ ഒരുപാട് വരുന്നുണ്ട്. ഓരോ എപ്പിസോഡും നന്നായി വരുന്നുണ്ട് 👍
Sameer BC njan padikkunnath winipedia nokki alla. Avdathe alkarde adth ninnaanu. Apo cherya thetukal varam. Pinne spot comments aanu allaathe shoot cheyth veettil vann audio kodukukayalla
Adtha thavana sradikkaam
മനഃസാക്ഷിയുള്ളവർക്കു കണ്ണ് നിറയും തീർച്ചയായും ഫാദറിന് ഒരു big സല്യൂട്ട് ഒപ്പം മുഹമ്മദ് നബി എബ്രഹാം ലിങ്കൺ സല്യൂട്ട് സല്യൂട്ട് സല്യൂട്ട്
മുഹമ്മദ് നബി 😂😂😂😂😂
@@vishnusunilramapuram1749 entha suhruthe
@@vishnusunilramapuram1749 എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല
Pachus Faiz up
Kootathil nabikum salute.. 😜 Kalaki..
Kashtam....
Great work 👍🏻👍🏻👍🏻🤝🤝
4:44 എവിടെച്ചെന്നാലും നമ്മുടെ പാർട്ടി സജീവമാണെല്ലോ💚💚💚💚💚💚
F.C MOUNTAIN EAGLES ഏത് പാർട്ടി
Good chanel ,good videos, good presentation
ശാക്കിറെ നൻമ നഷ്ടപ്പെടുത്തരുത് നിന്റെ വീടിയോ കാണുന്നതിന് ഒരു കാരണം നിന്റെ സത്യസന്തതയും നിഷകള്ളതയുമാണ് തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുക്കരുത്
gh
Athe
Xxx
അതെ. അവൻ മുസ്‌ലിം ആയത് കൊണ്ടpublicity kku vendi അറബികളുടെ അടിമച്ചന്ത എന്ന് സംബോധന ചെയ്തിരിക്കുന്നത് നാണക്കേടും ഊളത്തരവും ആയിപ്പോയി. അത് കൊണ്ട് വീഡിയോ ഡിസ്‌ലൈക്ക് കൊടുത്തു
Correct
സൈലൻസ് പ്ലീസ് ബോർഡിന് ചുവട്ടിൽ നിന്നും തന്ന വിവരണം അടിപൊളി...☺️
ഞാൻ താങ്കളുടെ ഒരു സസ്ക്രൈബർ ആണ് കുറച്ചു നാളുകൾ ആയി താങ്കളുടെ വീഡിയോയ്ക്ക് ലൈക്കോ കമന്റോ ചെയ്യാറില്ല കാരണം താങ്കളൾ നമ്മുടെ നാടിനെക്കുറിച്ചും നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരെ കുറിച്ചും അവർ നടത്തിയിട്ടുള്ള ചരിത്രപരമായ പോരാട്ടത്തെകുറിച്ചും മനസ്സിലാക്കാതെ നടത്തുന്ന വാചകകസർത്താണ് ആദ്യം താങ്കളെപോലെയുള്ളവർക്ക് നാടിനെയും നാട്ടിലെ രാഷ്ട്രീയ പാർട്ടിക്കാരേയും പൊതുപ്രവർത്തകരേയും കുറ്റം പറയാൻ മാത്രമേ കഴിയുകയുള്ളൂ താങ്കളെ പോലെയുള്ളവർക്ക ഈ ക്യാമറയും തൂക്കിപ്പിടിച്ച് നമ്മുടെ നാട്ടിലൂടെ നടക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത ധാരാളം ധീരന്മാരായ പൊതുപ്രവർത്തകരെ മറക്കാൻ പാടില്ല (രാഷ്ട്രീയ ജാതി മത സാമൂഹ്യ സാംസ്കാരിക ലിംഗ വർണ്ണ വ്യത്യാസമില്ലാതെ ) നമ്മുടെ നാടിന്റെ ചരിത്രം പഠിക്കാതെ മറുനാട്ടിൽ ചെന്ന് അവിടുത്തെ ചരിത്രം പറഞ്ഞ് നമ്മുടെ നാടിനെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിച്ചിട്ട് ടീഷർട്ടിൽ ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു എന്ന് എഴുതി വച്ചിട്ട് എന്ത്കാര്യം ഈ അഭിപ്രായം ഞാൻ പറഞ്ഞില്ല എന്നുണ്ടെങ്കിൽ ഞാൻ ഒരു ഇന്ത്യക്കാരൻ വിശിഷ്യാ മലയാളി ആയതിൽ അഭിമാനം കൊള്ളാൻ സാധിക്കില്ല. .....എന്ത് പറയുമ്പോഴും രണ്ട് വട്ടം ആലോചിക്കുക പ്രത്യേകിച്ചും നമ്മുടെ നാടിന്റെ ചരിത്രം കാരണം നല്ലൊരു ശതമാനം ആളുകൾക്കും അതിനെകു നല്ലതുപോലെ അറിയാം....താങ്കളുടെ യാത്രകൾക്ക് അഭിനന്ദനങ്ങൾ
Good
വളരെ നല്ല അവതരണം ബ്രോ... ..നന്നായിട്ടുണ്ട്.
ലോകത്തിന്റെ മുക്കിലും മൂലയിലും പോയി അവിടുത്തെ ഭൂമിശാസ്ത്രവും സംസ്കാരവും ജീവിതരീതിയും വ്യക്തമായ ഭാഷയിൽ പറഞ്ഞു തരുന്ന സുഹൃത്തിനു എല്ലാ ഭാവുകങ്ങളും
2020 nav 1 kazhinje watch cheyyunna aarelum undel like adii
🙋🙋🙋🙋🙋
🤚🤚
😅
The organ in the church is a PIPE ORGAN. very rare. Same thing is at CSI CATHEDRAL, MANANCHIRA, CALICUT
അന്ധമില്ലാത്ത കുറേ പേരുണ്ട് അവർ ചോദിക്കുന്നത് nabiﷺ തങ്ങൾക്ക് അടിമയുണ്ടായിരുന്നില്ലേ എന്നാണ്. പക്ഷെ അവരെ ദേഷ്യത്തോടെ നോക്കുക പോലും ചെയ്തിട്ടില്ല. ഇതൊക്കെ അടിമത്ത പ്രോത്സാഹനമാണെങ്കിൽ ഇപ്പോഴുള്ള വേലക്കാരെ നിർത്തലൊക്കെ ഭയങ്കര big അടിമത്തമായി പറയേണ്ടിവരും
Ayyo paavam
Valare nallath...adimakalude kashttappaadinte duritham thaankalum njaanum manassil thottarinju...thanks
Thumbnail കണ്ടപ്പോ heart beat നിന്നു പോയതുപോലെ ഒരു തോന്നൽ 😢😢😢😢😢😢😢😢
മലപ്പുറം fans ✌💓💓😘😘😘
@nidhin karun Oola 🤔🤔
ഇജ്ജെവ്ടെ
Ijamalividend
നമ്മൾ മഞ്ചേരി
Njammal vallikkapatta
Two things to inform u
1. Change the heading.
2. Pls prepare for good narration
In this summer, can we sleep without bathing atleast once in a day? I can't for sure. Big salute to shakkir bhai, for giving us an opportunity to rethink about our ancestors who strenuously worked hard to acquire freedom for us.
Very good informative video brother
Kooduthal arivulkal ee channel via aruyunnu.. orupaad tnx
ഭായ് നമ്മുടെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും . സവർണ്ണ മേധാതിപത്യം ഉചനീചത്വവും നിലനിന്നിരുന്ന ഒരു നാടാണ് നമ്മുടെയും ... ഒരുപാടു അനാചാരം നിലനിന്നിരുന്ന നാടാണ് . ഇന്നു നാം അനുഭവിക്കുന്ന സ്വാത്രന്ത്യം നമ്മുടെ സാമൂഹികപരികർത്താക്കൾ നേടി നന്നതാണ് ...
Lucky L നിലവിലെ കേരളത്തിലെ ചില "സംരക്ഷകരെ" ആണു ഞാൻ ഉദ്ദേശിച്ച്ത്
അപ്പോൾ നിങ്ങൾ അങ്ങനെ പറയണമായിരുന്നു . ഒരു പ്രദേശത്തെ കുറിച്ച് വീഡിയോ ചെയ്യുന്നതിനു മുൻപ് ഗൂഗിൾ ചെയ്തു അത്യാവശ്യം വിവരങ്ങൾ മനസ്സിലാക്കു
I
നിങ്ങള് നങ്ങൾ പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര ആണ് മുത്തേ... പെരുത്ത് ഇഷ്ട്ടം...😗
10. 00 കട്ട വെയിറ്റ്ing ആയിരുന്നു ഇന്ന് ഫസ്റ്റ് കമന്റ് ഇടണം എന്ന് ഉണ്ടായിരുന്നു 😆😆✌✌✌
I watched this couple of months back, but again watching it today. It is worth a second or a third watch. An information packed episode and a first hand information about the slave trade during those era. Very sad to see and listen, but thanking the Almighty that we live in a different era and didn’t have to witness all this. Very fortunate for mallu traveler to touch, feel and experience the emotions of that century. His words speak a lot!!!
Enikku ingade channel valare ishtamanu k aranam s wantham bharyaye janangalku munnil kondu varunnilla. Mashah allah i thu pole munnottu pokuvan allahu thoufeeq vheyyatte
അറബികൾ എന്ന് പറഞ്ഞാൽ മുസ്‌ലിം മാത്രം അല്ല എല്ലാ വിഭവക്കാരും അതിൽ പെടും
കൂടെ ഉള്ള ഗൈഡ് അവരുടെ നാടിന്റെ കര്യങ്ങൾ നന്നായി പറഞ്ഞു തരുന്നുണ്ട്
ഒരുപാട് നല്ല കാര്യങ്ങൾ ലോകത്തിന് കാണിച്ചു കൊടുക്കുന്നു... പ്രത്യേകിച്ച് ലോകം അറിയാത്ത എന്നെപ്പോലുള്ളവർക്ക്... well done മോനു
ഉള്ളിന്റെ ഉള്ളിൽ കണ്ണ് നനഞ്ഞു dear എന്തൊരു അവസ്ഥ ആയിരിക്കുമല്ലേ....ഹോ.😒😓😓
എന്തായാലും select ചെയ്ത സ്ഥലം വളരെ നന്നായി മലയാളികൾക്ക് ഒന്ന് ചിന്തിക്കാൻ മാത്രം ഉണ്ട്....👍👍👌👌❤❤🌷🌷
പുതിയെരറിവ് കാണിച്ച് തന്നതിന് നന്ദി,
ഇന്നും അടിമകൾ നേർക്കാഴ്ചയാണ് കുവൈറ്റിൽ!: !
മനുഷ്യനെ വില പേശി വിൽക്കുന്ന മാൻ പവർ ഏജൻസികൾ സുലഭം!
ഇവിടെയും കറുത്ത വർഗ്ഗക്കാർക്കാണ് വിലക്കുറവ് !
നിങ്ങളെ ഈ അപ്‌ലോഡുകൾ ആദ്യമായാ കാണുന്നത് അടിപൊളി ആയിട്ടുണ്ട്
സുഹൃത്തേ. നിങ്ങളുടെ വീഡിയോ ഇടയ്ക്കൊക്കെ കാണുന്ന ഒരാളാണ് ഞാൻ. ഞാൻ മാത്രമല്ല ഒരുപാട്പേർ നിങ്ങളുടെ വീഡിയോ കാണുന്നത് ആണ്. പല വീഡിയോയിലും നിങ്ങൾ നമ്മുടെ നാടിനെ കുറിച്ചും , ഭരണാധികാരികളെ പറ്റിയും മോശമായി സംസാരിക്കുന്നത് കണ്ട്. ഞാൻ ഒരു പാർട്ടിക്കു വേണ്ടിട്ടും വാദിക്കുന്നില്ല. ആഫ്രിക്കയിൽ നിങ്ങൾ കണ്ടത് പോലെയുള്ള അടിമകച്ചവടവും , അയിത്തവും താഴ്ന്ന ജാതിക്കാർക്ക് എതിരെ ഉള്ള പീഡനങ്ങളും എല്ലാം നിലനിന്നിരുന്നത് ആണ് നമ്മുടെ രാജ്യവും നമ്മുടെ കേരളവും. ഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും തുടങ്ങി എണ്ണിയാൽ തീരാത്ത അത്ര പോരാളികളുടെ ജീവത്യാഗത്തിന്റെ ഫലം ആണ് നമ്മുടെ സ്വാതന്ത്ര്യം എന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ! അയ്യങ്കാളിയും, ശ്രീ നാരായണ ഗുരുവും ഒക്കെ താങ്കൾ പറഞ്ഞ ആ അച്ഛനെ പോലെ തന്നെ ആയിരുന്നില്ലേ! ഇപ്പോഴത്തെ സർക്കാരുകളിൽ ഒരുപാട് കുറവുകൾ , അഴിമതികൾ ഉണ്ടെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും നമ്മുടെ നാട് വളർന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർഥ്യം ആണ്. വളരെ പതുക്കെ ആണെങ്കിൽ കൂടി.
Jishnu Ranni റാന്നി നമ്മുടെ നാട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലെ തലമുറയെ ആണു. ജീവിതം എന്തെന്ന് അറിയാതെ , മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ. പഴയ കാലം സുന്ദരമാണു.
Well said bro
Jishnu Ranni റാന്നി a
നമ്മുടെ നാടിന്റെ ചരിത്രം മനസ്സിലാക്കാതെ മറുനാട്ടിൽ പോയി നമ്മുടെ നാടിനെയും നാട്ടുകാരേയും കുറിച്ച് കുറ്റം പറഞ്ഞു നടന്നിട്ട് പറയുന്നതോ " ഞാൻ മലയാളി ആയതിൽ അഭിമാനിക്കുന്നു " എന്ന് എന്തൊരു വിധിവൈരീപ്യം
സത്യം....
ശാക്കിർ ബ്രോ.. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
Nice. സാൻസിബാറിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നതിനെ കുറിച്ച് ആലോചിച്ചതേയില്ല
Ningalude ullathil yettavum padanaarhamaaya vdo clip.......goood
Broo subtitles engane manage cheyunneee
അടിമത്തം എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇത്ര ദുരിതം നിറഞ്ഞതാണെന്ന് ഈ വിഡിയോയിലൂടെ അറിഞ്ഞു.... പാവം അക്കാലത്തെ ആ ജനങ്ങൾ..... എന്താ ചെയ്യാ.. ഓർത്തിട്ടു സങ്കടം തോന്നുന്നു...
ചരിത്രത്തെ മതത്തിന്റെ കണ്ണിൽ വായിക്കരുത്...അറബികൾ മുസ്‌ലിംകൾ എന്നത് കൊണ്ടൊന്നും ആരെയും വെള്ള പൂശണ്ട....great shakkir bro😍😍😍
8:25 മച്ചാൻ പറഞ്ഞ സിനിമ apocalypto അല്ലെ
യെസ്
Super video machane
Eka ethu GoPro vechano shoot cheythathu ?
Apocalypto ആണ് നിങ്ങൾ പറഞ്ഞ film 🎞..
poli movieya ath
Hi
ബ്രോ ഈ വീഡിയോ കണ്ടു കണ്ണുകൾ അറിയാതെ നിറഞ്ഞു
കൊളളാം നല്ല അവതരണം കൂടുതൽ പുതിയ അറിവുകൾ മനസ്സിലിക്കാൻ പറ്റി ..ഒരു ഉപദേശം ഉണ്ട് മറ്റുനാടുകളിലെ ചരിത്രം പറയുമ്പോ സ്വന്തം നാടിനെയും ഇവിടുത്തെ ആളുകളെയും വച്ച് കംമ്പയറ് ചെയ്ത് മോശമാക്കി സംസാരിക്കുന്നത് ശരിയല്ല . എന്നു മാത്രം
Thanks shakir inganeyulla videos cheyyunnathinu..