ലിംഗം ചുരുങ്ങി പോകുന്നതിന് കാരണം? - Health Video Malayalam - Dr. K Promodu

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Dr. Promodu’s Institute is a super specialty hospital established in January 2006 at Kochi, Kerala, India exclusively for the diagnosis & treatment of sexual health problems especially sexual dysfunction & related disorders.
    Contact Number:- 919497484665, 0484 2555301, 0484 2555304
    സഫലീകരിക്കാത്ത ദാമ്പത്യ ജീവിതം
    • സഫലീകരിക്കാത്ത ദാമ്പത്...
    ലൈംഗിക രോഗങ്ങളും ചികിത്സയും
    • ലൈംഗിക രോഗങ്ങളും ചികിത...
    ശീഘ്രസ്ഖലനം ചികിൽസിച്ചു മാറ്റാൻ കഴിയുമോ?
    • ശീഘ്രസ്ഖലനം ചികിൽസിച്ച...
    Disclaimer
    The videos published in this channel are intended only for sexuality education and to create sexual health awareness among the public. This is neither a counseling nor a treatment for any sexual problems. Case histories presented here are genuine cases. But names and other personal identification details are changed for privacy.

Комментарии • 1,6 тыс.

  • @risbanasaifu-xh4nq
    @risbanasaifu-xh4nq Год назад +29

    എന്നെപ്പോലെ അനവധി പ്രവാസികൾക്കും മനസ്സിന് വലിയ കുളിർമഴ പെയ്യിച്ച് ഒരു വീഡിയോ. അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട് ഫോർ യൂ. സർ.thanks 🙏🙏

  • @umerumer7672
    @umerumer7672 Год назад +6

    സാർ അഭിനന്ദനങ്ങൾ... ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന വിഷയമാണിത് ഒരുപാട് ആളുകളുടെ തെറ്റിദ്ധാരണ മാറാൻ ഇത് ഉപകരിക്കും

  • @crcr3942
    @crcr3942 5 лет назад +4

    സർ വളരെ നന്ദി പ്രത്യേകിച്ച് തടി ഉള്ളവരിലാണ് ഇത് കൂടുതൽ കാണുന്നത് പേടി മാറി കിട്ടി വളരെ നന്ദി... ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് നടന്നുകൊണ്ടിരിക്കുന്നത്....

  • @AnilKumar-bh7cy
    @AnilKumar-bh7cy 5 лет назад +25

    ഡോക്ടർ പറഞ്ഞത് ശരിയാണ് ആവശ്യം ഇല്ലാത്ത ഉത്ഘണ്ടക്കളാണ് മനുഷ്യ ജീവിതങ്ങൾ തകർക്കുന്നത് എല്ലാവരും അവരെ മറ്റുളളവരുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുന്നു. ഒരിക്കലും അതിന് കഴിയില്ല . എല്ലാവരും വ്യത്യസ്ഥരാണ്.

  • @moosakeloth7296
    @moosakeloth7296 2 года назад +3

    ഡോക്ടർ അല്ല സൈക്കൊളജിസ്റ്റ് ആയതു കൊണ്ട് ആയാലും സദുദ്ദേശത്തൊടെ സുതാര്യമായി കാരJങ്ങൾ പറഞ്ഞു തന്നതിന് നന്ദി. 🌹

  • @muhammedsha5134
    @muhammedsha5134 4 года назад +32

    ഒരു പാട് നന്ദി ഉണ്ട്🎉 എന്നെ മാസങ്ങൾ ആയി ഉറക്കം കടത്തി അത് ഒറ്റവീടിയോ കൊണ്ട് ആശ്വാസം തന്നു thank you so much

  • @samsudheenk3406
    @samsudheenk3406 4 года назад +48

    ഡോക്ടർ പറയുന്നത് ഒരു മനുഷ്യൻ പടികേണ്ട കാര്യമാണ്. So കാര്യം മനസ്സിലാവാത്തവർ കമന്റ് ചെയ്യരുത്.

  • @AbdulAzeez-vn2uw
    @AbdulAzeez-vn2uw 5 лет назад +78

    Dr. കാര്യങ്ങൾ ലളിതമായ. ഭാഷയിൽ. സാധാരണ് മനസ്സിലാകും വിധം വ്യക്തമാക്കി -
    കൂടാതെ Dr. Prop ...'നിലനിർത്തി മററു രീതിയിൽ. ചതിയിൽ. പെടാതാരിക്കാനും സഹായിച്
    എല്ലാവർക്കും ഒരു പാം മാകാം ..... നന്ദി: --

    • @DrPromodusInstitute
      @DrPromodusInstitute  5 лет назад +4

      നന്ദി

    • @kaderkader.b2044
      @kaderkader.b2044 5 лет назад

      @@DrPromodusInstitute Pls cntct nmbr

    • @amirckd8773
      @amirckd8773 5 лет назад

      Dr.Promodus Institute pls give me ur nomber

    • @sihabudeent
      @sihabudeent 5 лет назад

      @@kaderkader.b2044
      Pls check video description

    • @sihabudeent
      @sihabudeent 5 лет назад

      @@DrPromodusInstitute
      Sir 12 vayassaya monteth enganey valarey cheruthanu..
      Eathu vibagam Doctersineyanu Kanikkendath..

  • @sanoobsanoob2016
    @sanoobsanoob2016 5 лет назад +154

    സാർ വളരെ വളരെ നന്ദി ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്നതിന്

    • @joooooooooo5013
      @joooooooooo5013 5 лет назад

      Eyal udayip anu

    • @Mukesh-ev5wn
      @Mukesh-ev5wn 4 года назад +1

      @@joooooooooo5013 than loka udayippum..ntheylum doubt indel googilil nokedo ooley

  • @orkid744
    @orkid744 5 лет назад +175

    ഞാനും ൾഫിലാണ് എനിക്കും ഈപ്രശ്നം ഉണ്ട് എനിക്കും ചിലപ്പോൾപേടി തോന്നാറുണ്ട്.ഇപ്പോൾ ആ പേടി പോയി.നന്ദി

  • @Model-ii6nw
    @Model-ii6nw 5 лет назад +130

    ഹാവൂ.... സമാധാനം..... ഞാനും പേടിച്ചു... thanks doctor ❤❤❤🙏🙏🙏🙏

    • @azluazlam5855
      @azluazlam5855 4 года назад +3

      Eda kalla😂njanum

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 4 года назад +11

      പെണ്ണായ് ജനിച്ചാൽ മതിയായിരുന്നു എന്നു പോലു൦ തോന്നിപ്പോയി അല്ലേ😄😄😄

    • @sajithsajith9456
      @sajithsajith9456 Год назад +2

      @@vasishtarishijothishalayam8891 njanum😂

    • @ganstar6265
      @ganstar6265 2 месяца назад

      ​@@sajithsajith9456 Broo ippazhum angane undoo maariyo?

    • @ganstar6265
      @ganstar6265 2 месяца назад +2

      ​@@sajithsajith9456 Broo ippo angane undo??

  • @siyadsiyad2363
    @siyadsiyad2363 Год назад +2

    സാർ ലിംഗത്തിൽ ഉണ്ടാകുന്ന പുകച്ചിൽ ഒരു വീഡിയോ ചെയ്യുമോ ഒരുപാട് പേരുടെ അപേക്ഷയാണ്

  • @shuhaibmmm
    @shuhaibmmm 5 лет назад +13

    ഇനിയും ഇങ്ങനെയുള്ള നല്ല മെസ്സേജുകൾ ജനങ്ങളെത്തിക്കാൻ sir nu kayiyatte....... Good message

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 5 месяцев назад

    എന്റെ മോൻ ഗൾഫിൽ ആണ് അവൻ ഈ പ്രശ്നം പറഞ്ഞപ്പോ ഞാൻ പേടിച്ചു പോയി ഇപ്പൊ സമാധാനം ആയി താങ്ക്സ് dr

  • @sudheeshm5002
    @sudheeshm5002 3 года назад +6

    സാർ ഞങ്ങൾക്ക് പറഞ്ഞുതനതിൽ
    വളരെ സന്തോഷം മനസ്സിൽനിന്ന്
    ഒരു ഭാരം ഒഴിവായി
    Tankyu sar

  • @കിലുകിലുക്കം
    @കിലുകിലുക്കം 5 лет назад +22

    ഡോക്ടർ എനിക്കുമുണ്ട് ഈ പ്രശ്നം സഞ്ചി വലുതാവുക യാണ് സാധനം ചെറുതും....

    • @ismayilkodassherisoudiarab3045
      @ismayilkodassherisoudiarab3045 4 года назад +1

      sanjoyilulla kuruvinu baaram koodulaayirikum

    • @abdulkhader7164
      @abdulkhader7164 4 года назад +2

      ചിരിപ്പിക്കരുത് ബ്രോ

    • @shareefcp503
      @shareefcp503 4 года назад +3

      നീ ഷെഢി ഇടാത്തത് കൊണ്ട് ആണ് 🤣

    • @കിലുകിലുക്കം
      @കിലുകിലുക്കം 4 года назад +3

      @@shareefcp503 അപ്പോൾ നിനക്കും ഉണ്ടല്ലോ😊😢

    • @shareefcp503
      @shareefcp503 4 года назад +1

      ഞാൻ dr ആണ് നിനക്ക് പറഞ്ഞു തന്നതാണോ പ്രശ്നം 😂

  • @manimani2079
    @manimani2079 5 лет назад +8

    അറിവ് നൽകിയതിന് Dr.. സാറിന് നന്ദി. സാറിന്റെ മനസ്സിനു കടപ്പെട്ടിരിക്കുന്നു.
    ലിംഗത്തിന് ബലവും ആരോഗ്യം നിലനിർത്താൻ ഒരു tips പറഞ്ഞ് തരാവോ... pls സാർ. സാറിനെ ഞാൻ വളരേ അധികം വിശ്വാസിക്കുന്നു.

  • @retortfffgg3270
    @retortfffgg3270 5 лет назад +605

    ഞാൻ താങ്കളുടെ ഒരു Video യിൽ മോശമായി ഒരു കമന്റ് ഇട്ടു ആള് അറിയാതെ പറ്റിയതാന്ന് sorry

  • @vijikumarsreenilayam2552
    @vijikumarsreenilayam2552 4 года назад +11

    അരഇഞ്ച് ആകുന്ന ദിവസം ഞാൻ സ്വയംഭോഗം ചെയ്യാറുണ്ട്,, എൻ്റെ ആശങ്ക മാറാറുണ്ട്,

    • @babubaboos931
      @babubaboos931 3 года назад

      Soya fogam.chayyunnadhlne kuzhappa.mundo

  • @navasali1949
    @navasali1949 2 года назад

    ശീഖ്ര സ്കലനം. ഇതിനു പറ്റിയ ടാബ്‌ലറ്റ് ഏതാണ് നല്ലത്. അറിയാവുന്നവർ കമെന്റ് ചെയ്യണേ

  • @sunis8149
    @sunis8149 5 лет назад +6

    സാർ വാഹന അപകടത്തിൽ അരയ്ക്കു താഴോട്ട് പൂർണമായും തളർന്നു പോയ ഒരാളാണ് ഞാൻ ഇപ്പോൾ വയസ്സ് 36 ഞാൻ ഒരു ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു ലിംഗം ഉദ്ധരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഉണ്ടെങ്കിൽ സാർ പറഞ്ഞു തരണം

    • @prasanthap30
      @prasanthap30 4 года назад

      Helo I think I can give you some information about some good health supplimetns ,it's not medicine ,but I think I can help you ,pls don't think it is for business , sincerely like to help you ,Pls reply me in this comments .

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад

    സൂപ്പർ സൂപ്പർ ഗുഡ് 👍👍👍💯 ശതമാനവും ഈ വീഡിയോസ് എല്ലാവർക്കും ഇഷ്ടപ്പെട്ടു. എല്ലാവരിലും ഉള്ള സംശയങ്ങൾ ഇതോടൊപ്പം മാറിക്കിട്ടി. വളരെ വളരെ താങ്ക്സ്. 💯👍👍👍❤❤❤

  • @sunilkrr4490
    @sunilkrr4490 4 года назад +21

    വളരെ നല്ല ഒരു കാര്യമാണ് സാർ പറഞ്ഞു തന്നത് വളരെ നന്ദി.

  • @Noushad-hx2ku
    @Noushad-hx2ku Месяц назад

    ശാരീരികമായി ബന്ധത്തി ൽ ഉണ്ടാവുന്ന തല വേതന യെ കുറിച്ച് ഒന്ന് പറയാമോ

  • @chinnups7329
    @chinnups7329 4 года назад +10

    Dr എന്റെ വൃഷണസഞ്ചിയിലെ സ്കിന്നിൽ മുഴുവനും കൊഴുപ്പ് വന്നടിയുന്നു കപ്പലണ്ടി കുരുപോലെ ലിംഗത്തിനു ബലവുമില്ല ഭാര്യ മതിലുചാടി

  • @sumeshthankappan8788
    @sumeshthankappan8788 4 года назад +1

    സ്വയംഭോഗം ചെയ്യുമ്പോൾ ശുക്ലം പോകുന്ന സമയത്ത് സുഖം കിട്ടുന്നില്ല. എന്താണ് കാരണം?? എനിക്ക് പുകവലിയും വെറ്റില മുറുക്കും ഉണ്ട്... Dr. ഇതിനു മറുപടി തരും എന്ന് വിശ്വസിക്കുന്നു...

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 5 лет назад +11

    Thanks dr.വലിയൊരു അറിവാണ് അങ്ങ് പകര്‍ന്ന് തന്നത്.

  • @sivadasank1369
    @sivadasank1369 Год назад

    എനിക്കും ഇതുപോലെ ഉള്ളിലേക്ക് ചുരുങ്ങി പോകാറുണ്ട്. രോഗമല്ല, ശരി, നോർമലായിരിക്കാൻ എന്താ വഴി. Erection അല്ലാത്തപ്പോഴാണിങ്ങനെ

  • @muhammedsaleem2751
    @muhammedsaleem2751 5 лет назад +4

    ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @mishabpathayathingal2814
    @mishabpathayathingal2814 4 месяца назад +1

    പ്രോൺ മാസ്ട്രിബേഷൻ എങ്കനേയാ നിരുതം
    എതു ഡോക്ടറെ കാണണം

  • @healthyskincare00
    @healthyskincare00 3 года назад +6

    Suffering from skin problems? Don’t worry we are here to help you

  • @shaanashaabaas162
    @shaanashaabaas162 4 года назад

    ഡോക്ടർ എനിക്കും ഡോക്ടറിനോട് ഒരു വിഷയം പറയാൻ ഉണ്ട് അതിനുള്ള പരിഹാരം ഉപദേശം തരു മെ ന്ന്പ്രതീക്ഷിക്കുന്നു വിഷയം എനിക്ക് പ്രായം 60 കഴിഞ്ഞു കുറച്ചു കാലമായി ട്ട് എന്റെ ലിംഗം ഉദ്ധരി ക്കുന്നില്ല ബന്ധപെടുമ്പോൾ കൈ യുടെ സഹായത്തോടെ യാണ് അകത്തു കയറ്റി കാര്യം നടത്തുന്നത് അത് കൊണ്ട് ഭാര്യ ക്‌ തൃപ്തി ആകുന്നില്ല ഞാൻ ഈ വിഷയത്തിന്നായി ഒരു ഡോക്ടറെ യും സമീപിച്ചിട്ടുംഇല്ല വശള് വിചാരിച്ചു കൊണ്ട് ഡോക്ടർ എന്റെ ഈ വിഷയത്തിന്ന് പരിഹാരം എന്ത്നുപറഞ്ഞു തരിക ഡോക്ടറെ cont no ഇല്ലാത്ത തിനാൽ വിളിച്ചു പറയാൻ കഴിഞ്ഞില്ല പ്രതീക്ഷിക്കുന്നു

  • @kingofdarkness238
    @kingofdarkness238 4 года назад +5

    Thank you doctor....very useful video&information.....

  • @jithinm8568
    @jithinm8568 Год назад

    ഡോക്ടർ ഒരാഴ്ച ആയിട്ട് ലിംഗം ഉൾവലിഞ്ഞതായി തോന്നുന്നു ഉദ്ധാരണക്കുറവും വരുന്നു നാലുദിവസം കൂടുമ്പോൾ ഉദ്ധരിച്ചാൽ തന്നെ വണ്ണം ഇല്ലാതെ വരുന്നു എന്താണത് കാരണം

  • @abdulfasil184
    @abdulfasil184 4 года назад +6

    I have the same problem... Bit.. Now I'm OK... Thank u doctor

    • @prasanthan.k.vk.v5636
      @prasanthan.k.vk.v5636 3 года назад

      പത്തടി പാലത്തെ വൻ തട്ടിപ്പ്

  • @raazmohammed7466
    @raazmohammed7466 5 лет назад +12

    എനിക്കും ഈ പ്രശ്നം മുമ്പ് ഉണ്ടായിരുന്നു.......
    അപ്പോഴാണ് എൻറെ ബെസ്റ്റ്ഫ്രണ്ട് റിയാസ് അതിലേക്ക് ഒരു 5kg കല്ല് കെട്ടി തൂക്കാൻ എനിക്ക് സജസ്റ്റ് ചെയ്തു തന്നത്.........
    ഇപ്പോള്‍ എനിക്ക് നല്ല മാറ്റം ഉണ്ട്..... ഇപ്പോള്‍ എൻറേതിന് അഞ്ചടി നീളമുണ്ട്........ Thank you riyas.....

    • @status4666
      @status4666 5 лет назад +5

      Raaz Mohammed ninnekallum valuppamundo nite sadanathinni

    • @jouharc1049
      @jouharc1049 5 лет назад +19

      ഇനി അതിനു പറ്റിയ ആഴമുള്ള പൂറും റിയാസ് തന്നെ sujest ചെയ്യുമോ

    • @arunraj4580
      @arunraj4580 5 лет назад +7

      Yoo comments vaayichu chirichu chathuuuu

    • @gopinathmr8393
      @gopinathmr8393 5 лет назад

      @@status4666 hiii

    • @vjakitchen9891
      @vjakitchen9891 5 лет назад

      @@jouharc1049.... ayooo ചിരിച്ചു മരിച്ചു....

  • @muhammedpalakkad6617
    @muhammedpalakkad6617 4 года назад +2

    എന്റെ ഉപ്പാക്ക് ഇത് നല്ലവണ്ണം ഉണ്ട്.. ഉപ്പാക്ക് പ്രമേയം കൂടുതലാണ്.. അത് കാരണമാണ് ചുരുങ്ങി പോകുന്നത് എന്നാണ് ഒരു ഡോക്ടർ പറഞ്ഞത്.. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പറയാൻ പറ്റുമോ

  • @NOWFALTALENT
    @NOWFALTALENT 5 лет назад +7

    Good.. Informative

    • @DrPromodusInstitute
      @DrPromodusInstitute  5 лет назад

      thank u

    • @jabirkk5551
      @jabirkk5551 5 лет назад

      @@DrPromodusInstitute സർ ഒരു പുരുഷന്‍ എത്ര centimeter ഉണ്ടാകും ഏറ്റവും കുറഞ്ഞത്

    • @DrPromodusInstitute
      @DrPromodusInstitute  5 лет назад

      thanks

  • @usmansrambikkal7753
    @usmansrambikkal7753 Год назад

    Dr എന്റെ പ്രശ്നം ബന്ധപ്പെടാനുള്ള സമയം നല്ല ബലവും ഇൻട്രസ്റ്റും ഉണ്ടായിരിക്കെ പെട്ടന്ന് ആ ഒരു ബലം നഷ്ടപ്പെട്ടു ചുരുങ്ങി പോകുന്നു?

  • @skasports1914
    @skasports1914 5 лет назад +11

    ഇതോർത് പേടിച് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് ഹാവൂ

  • @jishnujayanth5336
    @jishnujayanth5336 Год назад

    Where is your hospital doctor sir?

  • @abuthahir8472
    @abuthahir8472 5 лет назад +3

    എന്റെ ലിംഗം വളരെ ചെറുതാണ് പക്ഷേ എനിക്ക് 22 വയസുണ്ട് അതിനു വല്ല പരിഹാരം ഉണ്ടോ

  • @vijayanvelukutty4119
    @vijayanvelukutty4119 Год назад

    Doctor. One week ആയി same prblm ഉണ്ട്. ഉത്തേജനം തീരെ ആവുന്നില്ല. പുറത്ത് പറയാൻ മഡി ച്ചിട്ട് ഡോക്ടറെ കണ്ടതും ഇല്ല.. Age 55 ആണ്.. എന്ത് ചെയ്യണം doctor

  • @sajedhassan1493
    @sajedhassan1493 5 лет назад +8

    very helpfull infermation Sir

  • @vishnumurali97
    @vishnumurali97 2 месяца назад

    Doctor
    ലിംഗത്തിന്റെ skin ൽ വരുന്ന രോമങ്ങൾ എങ്ങനെ remove ചെയ്യും.shave ചെയ്തിട്ടും വീണ്ടും വരുന്നു. എന്തെങ്കിലും solution undoo....

  • @liju_vimala
    @liju_vimala 5 лет назад +32

    വർഷങ്ങൾ ആയിട്ടുള്ള ഭയം ആയിരുന്നു. Tankas doctor

  • @abdurahmanp1687
    @abdurahmanp1687 Год назад

    നല്ല മെസേജ് thanks 👍

  • @sharushanus771
    @sharushanus771 5 лет назад +38

    നല്ല ഒരു വിഡിയോ നല്ല സന്ദേശം സർ

  • @aslameh9823
    @aslameh9823 5 лет назад

    നല്ല വീഡിയോ... മൂത്രം ഒയഴിച്ചു kayinaal പൂർണമായും pogunila... കുറച്ചു കാത്ത് നിൽക്കണം.... പിന്നെ ഒരു അസ്വസ്ഥത അനുഭവ പെടാറുമുണ്ട്

    • @sonah970
      @sonah970 4 года назад

      കിഡ്നിയിൽ കല്ല് ഉണ്ടോ. ഡോക്ടറെ സമീപിക്കുക

  • @thajumohmd6511
    @thajumohmd6511 4 года назад +11

    ശുഗ്ലം വളരെ കുറവാണ് വരുന്നത് എന്ത്കൊണ്ട് സാർ

  • @Djj5941
    @Djj5941 3 года назад

    എങ്ങിനെ യാണ്
    ഡോക്ടർ കാണാൻ
    വരേണ്ടത് സർകംസിഷൻ
    എന്ത് ചിലവ് എന്ന് അറിയണമെന്നുണ്ട്

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ
      919497484665, 0484 2555301, 0484 2555304

  • @shaheerm3865
    @shaheerm3865 4 года назад +11

    ഡോക്ടർ ലിംഗം ചുരുങ്ങുന്നതിന് എങ്ങനെയാണ് ഡോക്ടർ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @radhakrishnanmadhavan8391
    @radhakrishnanmadhavan8391 4 года назад

    സർ, എനിക്ക് പറയൻ വളരെയധികം പ്രെയാസമുള്ള ഒര് കാര്യമാണ്. ഏതാണ്ട് ഒര് വർഷമായി എനിക്ക് ഉദ്ധാരണ ശേഷി നഷ്ടപ്പെട്ടിട്ട്. അത് വീണ്ടെടുക്കാൻ ഞാൻ എന്ത് ചെയ്യണം. എനിക്ക് ഷുഗർ ഉണ്ട്.

  • @salimaliparamba4689
    @salimaliparamba4689 5 лет назад +9

    Your whole videos are very informative

  • @prakashc4412
    @prakashc4412 4 месяца назад

    വളരെ നല്ല ഉപദേശംFThank you sir

  • @brnairbrnair8075
    @brnairbrnair8075 4 года назад +9

    Salute doctor. Thank you very much

  • @achuissac1352
    @achuissac1352 3 года назад

    സാർ എൻ്റെ വൃക്ഷണം ചുരുങ്ങി പോയി എനിക്ക് ഒരു ശതമാനം പോലും കൗണ്ട് ഇല്ല എനിക്ക് 8വർഷം ആയി കുട്ടികൾ ഇല്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @afentertainment.
    @afentertainment. 5 лет назад +191

    ഈഷ്വരാ എന്റെ ഉണ്ണിയെ നീ കാത്തു 😂🤪
    ആദ്യം കേട്ടപ്പോൾ ഒന്ന് പേടിച്ചു...

  • @jishnuramesh4338
    @jishnuramesh4338 4 года назад +2

    Sir. Lingam strong aayi varumbol melotteyk aaytt aan varunnad. Flexible alla. Vayarin aduppich aan strong aayi varunnad. Endakanlilum asugam aano?

    • @jishnuramesh4338
      @jishnuramesh4338 4 года назад

      @Dr sini Bennet Alla. Any problm varuo? Future

    • @jishnuramesh4338
      @jishnuramesh4338 4 года назад

      @Dr sini Bennet any treatment?

    • @jishnuramesh4338
      @jishnuramesh4338 4 года назад

      @Dr sini Bennet straight aavan

    • @jishnuramesh4338
      @jishnuramesh4338 4 года назад

      @Dr sini Bennet But ith vayarinod chernn aan varunne. Apo future relationship n endakanlilum thadassam aavumo?

  • @സജു-ര6ശ
    @സജു-ര6ശ 5 лет назад +51

    100% ശെരിയാ doctor ente undyum
    Chilappol kaanare Ella
    pitte divasam thiriche varum appazha jeevan veezhunnathe😀🤪🤣

    • @MusicWorldNoCopyright
      @MusicWorldNoCopyright 5 лет назад +24

      ഉണ്ട പാർട്ടി ഓഫിസിൽ വച്ചു മറന്നതാവും.

    • @struggler4631
      @struggler4631 5 лет назад

      @@MusicWorldNoCopyright 😂

    • @somasekharansekharan2265
      @somasekharansekharan2265 5 лет назад

      i am a GAMER
      ഹഹഹ....

    • @syamrajsharonkollam4931
      @syamrajsharonkollam4931 5 лет назад

      Valla sagathiyum Adichondu pokunnathayirikkum Ravile thirichu kondu vekkunnatha. (( Namukku aa kalla votes pidicha. Aa. Pannine📷 onnu. Fit cheyyuthalo📹 Athakumbam. Sagathine pettannu pidikkum. Lal salam📺👹

    • @nihalthodupuzha
      @nihalthodupuzha 5 лет назад

      😂😂

  • @bearlove9586
    @bearlove9586 4 года назад +2

    എന്റെ ലിഗം സാധാരണയിൽ കൂടുതൽ വലുതാണ് . ഞാൻ ഷോർട് ഇട്ടു സൈക്ലിങ്ങിന് പോകുമ്പോൾ കുറച്ചു സമയത്തിനുള്ളിൽ സൈഡിൽകൂടെ ഏതാണ്ട് പുറത്തേക്കു എത്തുന്നു .സീറ്റിൽ അമർന്നിരിക്കുമ്പോൾ കൂടുതൽ എക്സ്പാൻറ് ആവുന്നു. പാൻറ്സിടുമ്പോൾ നല്ല വല്യ ബൾജ് ആയിക്കാണുന്നു . എന്റെ ലിംഗത്തിന്റെ സൈസ് എട്ടു ഇഞ്ച് ആണ് കൂടാതെ വളരെ തടിച്ചതു മാണ്. നാല് ഇഞ്ചു കനമുണ്ട് .

  • @NNN-mi9nq
    @NNN-mi9nq 5 лет назад +7

    ഞാൻ വിദേശത്താണ്. എന്റെ ലിംഗം ചുരുങ്ങുന്നു

    • @കോബ്രകോബ്ര-ദ7ത
      @കോബ്രകോബ്ര-ദ7ത 4 года назад +1

      എൻജിനിൻ പണി ആയിട്ട് ഉണ്ടാവും വെള്ളപുക വരുന്നുണ്ടോ ഓയിൽ ചെക്ക് ചെയ്യറുണ്ട്

    • @ismayilkodassherisoudiarab3045
      @ismayilkodassherisoudiarab3045 4 года назад

      @@കോബ്രകോബ്ര-ദ7ത 😂😂😂😂😂😂😂😂😂😂

    • @AngelVisionKerala
      @AngelVisionKerala 4 года назад

      Consult the doctor

    • @kunjuvava342
      @kunjuvava342 4 года назад

      @@AngelVisionKerala ethu docterey kaananam thaan nokkumoo

    • @AngelVisionKerala
      @AngelVisionKerala 4 года назад

      @@kunjuvava342 😡

  • @kannankumar5675
    @kannankumar5675 5 лет назад +1

    ഡോക്ടറോടും ഇവിടെ കാമെന്റിട്ടവരോടുമായി ചോദിക്കുകയാണ് നമ്മുടെ ലിംഗത്തിന്റെ അഗ്രം തൊപ്പിപോലെ അല്ലെ ഉള്ളത് എല്ലാവർക്കും ഏതു പ്രായത്തിലാണ് ലിംഗത്തിന്റെ അഗ്രം തൊപ്പിപോലെ വേറിട്ട രീതിയിൽ ആവുന്നത്, അതോ ജനിക്കുമ്പോൾ തന്നെ ഇങ്ങനെയാണോ ഞാനിതു ചോദിക്കാൻ കാരണം ഞാൻ 5 ആം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ലിംഗത്തിന്റെ തൊലി മൂടിയിരിക്കുന്ന,ഇപ്പൊ തൊപ്പിപോലെയുള്ള ഭാഗം തുടങ്ങുന്നിടത് പൂപ്പൽ പോലെ വെളുത്ത് എന്തോ വരാറുണ്ടായിരുന്നു ഈ വരുന്ന സാദനം ഞാൻ വിരലുകൊണ്ട് ഇളക്കി കളയുമായിരുന്നു എന്റെ വിചാരം ഞാൻ ഇങ്ങനെ ഇളക്കിക്കളഞ്ഞതുകൊണ്ടാണ് എന്റെ ലിംഗത്തിന്റെ അഗ്രം തൊപ്പിപോലെ ആയതെന്ന് പിന്നീട് പോണ് വീഡിയോസ് ഒക്കെ കാണാൻ തുടങ്ങിയപ്പോളാണ് എല്ലാവർക്കും ഇങ്ങനെയാണെന്നു മനസിലായത്, എന്താണ് സത്യാവസ്ഥ?

    • @appusappuzz1536
      @appusappuzz1536 4 года назад

      Ellavarkkum angane aanu bro but different shape il ayrikkum...

    • @wellnessworld9564
      @wellnessworld9564 3 года назад

      boys Puberty ആവുമ്പോൾ ലിംഗം ശ്രെദ്ധിച്ചു തുടങ്ങുന്ന ടൈമിൽ or സ്വയം ഭോഗം തുടങ്ങുന്ന time ഇൽ penis head ഇൽ നിന്നും skin വിട്ടു മാറും. ചിലർക്ക് ആ ടൈം നീറ്റൽ ഉണ്ടാവും but 2days കഴിഞ്ഞു മാറിക്കോളും. ആൺകുട്ടികൾ പ്രായപൂർത്തിയാവുന്ന ടൈം ഇൽ ആണ് ഇത് സംഭവിക്കുക.

    • @wellnessworld9564
      @wellnessworld9564 3 года назад

      Head ഇൽ വൈറ്റ് റാഷസ് മിക്കപ്പോഴും ഉണ്ടാവും ഡെയിലി ക്ലീൻ ചെയൂ കുളിക്കുമ്പോൾ.... എല്ലാ ബോയ്‌സിനും അങ്ങിനെ തന്നെയാണ്

  • @salimmuhammed5421
    @salimmuhammed5421 3 года назад

    എവിടയാണ് dr. Promodus ഇൻസ്റ്റിറ്റ്യൂട്ട്.

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      പത്തടിപ്പാലം, ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലായി ആലുവ ഇടപ്പള്ളി ദേശീയ പാതയിലാണ് ഹോസ്പിറ്റല്‍

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      പത്തടിപ്പാലം, ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലായി ആലുവ ഇടപ്പള്ളി ദേശീയ പാതയിലാണ് ഹോസ്പിറ്റല്‍

  • @mobileservicecenter3252
    @mobileservicecenter3252 5 лет назад +121

    ഗൾഫിൽ തണുപ്പ് സീസണുകളിൽ ഇതുപോലെ ഉങ്ങാകാറുണ്ട്

    • @DrPromodusInstitute
      @DrPromodusInstitute  5 лет назад +5

      ശരിയാണ്

    • @lijojoy1935
      @lijojoy1935 5 лет назад +1

      ഗൾഫിലെ ചൂട് ടൈമിലും ഇങ്ങനെ വരാറുണ്ട്.. അതിൽ കോഴപ്പം ഉണ്ടോ

    • @faizfaizu3208
      @faizfaizu3208 5 лет назад +1

      M. ഞാൻ ആകെ പേടിച്ചു. Ok. ഞാൻ uae ലാണ്

  • @navasdarulaman7567
    @navasdarulaman7567 4 года назад

    Sir എന്റെ പേര് സുധീർ ഞാൻ റിയാദിൽ ആണ് എനിക്ക് രണ്ട്‌ പ്രാവശ്യം സ്റ്റോൺ സർജറി കഴിഞ്ഞു വയസ്സ് 50 രണ്ട്‌മത്തെ സർജറി 2വർഷം ആയി എനിക്ക് ഒര് വർഷം ആയി പവർ കിട്ടുന്നില്ല അത്‌ മാത്രം അല്ല ലിങ്കത്തിന്റെ കഴുത്ത് ഭാഗം വണ്ണം കുറഞ്ഞു പോയി എനിക്ക് ഇതിന് ഒര് മരുന്ന് പറഞ്ഞു തരണം എനിക്ക് ഷുഗർ ആയിട്ട് 15 വർഷം ആകുന്നു എനിക്ക് ബന്ധംപെടുന്നതിനു ഒര് വർഷം മുൻപ് വരെയും ഒര് കുഴപ്പമില്ല ഇപ്പോൾ ആണ് ഈ ഒര് പ്രശ്നം തുടങ്ങിയത് sir ഒന്ന് വിളിക്കാൻ പറ്റുന്ന ഒര് ഫോൺ no തന്നാൽ കൊള്ളാം താങ്ക്സ്

  • @shyamks3257
    @shyamks3257 4 года назад +3

    ligathinte agram purakileku mattumbol agrathil pidikumbol vedanaikunu enthanu karanam

  • @differentgyzz131
    @differentgyzz131 5 месяцев назад

    വലുപ്പം കുറച്ച് കുറയ്ക്കാൻ വല്ല മാർഗവും ഉണ്ടോ?

  • @salmanulfarisi9127
    @salmanulfarisi9127 4 года назад +6

    Hahoo...Saudiyilethiyathinu shesham inganeyanu... njanake pedichu..... ithu kettappo oru samadhanam.... 😍😃😃😃

  • @keraliyan5519
    @keraliyan5519 2 года назад +1

    Sirnte account njan subscribe cheydhu😍 nalla massages aanu tharunne♥️ god bless u sir🥰

  • @കൊയിലാണ്ടിക്കാരൻ

    Well presentation 👌👌👌

  • @premdasviswanathan3304
    @premdasviswanathan3304 Год назад

    സർ, എനിക്കു അൻപത്തിയെട്ടു വയസ്സുണ്ട്. ഉദ്ധരണമില്ല. ഇത് പ്രായമായതു കൊണ്ടാണോ. അതോ മറ്റെന്തെങ്കിലും ആണോ. ഇതിനു പ്രതിവിധിയുണ്ടോ?

  • @dhaneeshas1743
    @dhaneeshas1743 5 лет назад +7

    എന്റെ ലിംഗം ഉദ്ധരിച്ചാൽ 3. 5 ഇഞ്ച്‌ മാത്രമേ ഉള്ളു, ഇത് എന്റെ ലൈംഗിക ജീവിതത്തെ പ്രശ്നം ഉണ്ടാകുമോ, അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാവോ.. ( മോശം കമന്റ്‌ തരരുത് പ്ലീസ്‌ )

    • @shyjuvlogs4789
      @shyjuvlogs4789 5 лет назад +1

      No broblamm

    • @harinathkokkad9627
      @harinathkokkad9627 5 лет назад +3

      The man who has small dick is the king in bed room

    • @dhaneeshas1743
      @dhaneeshas1743 5 лет назад

      @@harinathkokkad9627 sir, really im verry tensed about that, so.. onn explain cheyth tharavo pleas.. becouse enik mrg time aayi but im mot cinfident, and worryd about it

    • @harinathkokkad9627
      @harinathkokkad9627 5 лет назад +8

      @@dhaneeshas1743 sahooo first vendath...confidence....blue film kandittt...kidapparayilekk pokunna mikka malayalikalkum ulla prasnam aanu ith.......porn filnm allaa real sex ennu adyam manasilakanam..avide..penis length allaa...sneham..aanu partner ne maximum enjoy cheyyikuka.... Kiss and lick on her entire body.... don't avoid any parts of her body.....orupaadu nerathe..oral sex... relationship strong aakum..pinne penis 3.5 dharalam aanu....ningal yuddathinu allalo ponath...over size penis...sthreekalk vedanikkan mathrame karanamaaku....pinne timing sraddikanam .....athinum orupaad techniques und...pinne nnnayi urangaa eat helth food and ennum velichenna use cheyth pnis massage cheyyy...athroke mathi.

    • @dhaneeshas1743
      @dhaneeshas1743 5 лет назад

      @@harinathkokkad9627 thaaank.. uuu soomuch 😊

  • @jkj4225
    @jkj4225 Год назад +1

    അക്കിനു പ്രത്യേക കാരണം ഒന്നും ഇല്ല പ്രായം ആകുമ്പോൾ ചുരുങ്ങു o പിന്നെ ഐസ് വെള്ളത്തിൽ കിടന്നാലു ചുരുങ്ങു o , കൊടമ്പുളി പരുവത്തിലാകും ??? അക്കിനു പ്രത്യേക നിരീക്ഷണം ഒന്നു o വേണ്ട !!!

  • @shajipaul312
    @shajipaul312 2 года назад

    Sir...linkathinte...agram...varanje..keerunnathe..enthukonde.....onnu..parayamo...

    • @DrPromodusInstitute
      @DrPromodusInstitute  2 года назад

      ചില കേസുകളിൽ ലിംഗത്തിലെ വളവ് ലൈംഗീക ബന്ധത്തിൽ ബുദ്ധിമുട്ടു ഉണ്ടാക്കുന്ന അനുഭവങ്ങൾ ഉണ്ട് . നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @Praveen14
    @Praveen14 4 года назад +1

    സർ പറഞ്ഞ തൊഴിലാളികളിലെ സംഭവം ഓർക്കുന്നു. ടീവിൽ ന്യൂസ്‌ ഉണ്ടാരുന്നു

  • @fazeemkhan2557
    @fazeemkhan2557 4 года назад +10

    ഹലോ സാർ വെരിക്കോസ് ഉള്ളവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ഒന്നു പറയാമോ

    • @999fsl2
      @999fsl2 3 года назад

      ruclips.net/video/ePnl4eL6ejk/видео.html

  • @soashik
    @soashik 4 года назад

    Doctor bandhapedumpol valare tite aanu ennal oil ubayokinbol kozappalla enthaanu ithinte kaaranam answer please sir

  • @mohammedfinu5223
    @mohammedfinu5223 5 лет назад +9

    Dr ഞാൻ 17 വയസ്സുള്ള വിദ്യാർത്ഥി യാണ് ഞാൻ ജിമ്മിൽ പോകുന്നു പക്ഷെ ഞാൻ ഡിലൈ ബീജം കളയുന്നു ഇതിൽ വല്ല പ്രശ്നം ഉണ്ടോ എന്നാൽ ജിമ്മിൽ പോകുമ്പോൾ എനർജി കുറയുന്നു പ്രശ്നം ഉണ്ടോ പരിഹാരം ക്കാൻ മാർഗ നിർദ്ദേശം നൽകണം

    • @davedonot2788
      @davedonot2788 5 лет назад +4

      jimmil pokathirikkuka , chumma jimmil pooyi energy kalayunnathenthina? vanam vidathirikkan enthayalum pattilla

    • @munnasmedia1867
      @munnasmedia1867 5 лет назад

      ഡെയിലി ഉണ്ടോ

    • @davedonot2788
      @davedonot2788 5 лет назад +1

      musim aayathikonduparayuba , vanam adi haram aanu. Ini vanam adikkkumbool , mohammadineyo , allahivineyo manassil orkaruthu

    • @maimmomo1137
      @maimmomo1137 5 лет назад

      വണമടി നിർത്തി നോക്കൂ പരിഹാരം ഉണ്ടാകും

    • @mohammedfinu5223
      @mohammedfinu5223 5 лет назад

      @ഞാൻ രാവണൻ edhuvade ശരീരം വല്ല കേടു പാട് ഉണ്ടാവു

  • @jishadpt6291
    @jishadpt6291 4 года назад

    ഹലോ ഹലോ ആക്ടർ പുതിയ അഡ്മിൻ ആണ് ഞാൻ ചോദിക്കുന്നത് എന്ത് ചോദിച്ചാലും ഈശോ കളും പോയിക്കഴിഞ്ഞാൽ അടച്ചിൽ വരുന്നുണ്ട് അതു മാറ്റാൻ എന്തെങ്കിലും ഒരു അരമണിക്കൂർ കഴിഞ്ഞാൽ അത് അത് എന്താ വരുന്നത് എന്ന് അറിയില്ല

  • @mohammedaboobacker9260
    @mohammedaboobacker9260 5 лет назад +6

    Sir, so useful tips and excellent explanation based on the subject. Thanks a lot Sir.

  • @daffodils4939
    @daffodils4939 2 месяца назад

    വിദേശത്ത് ലിംഗം കൊണ്ട് മൂത്രം ഒഴിക്കൽ മാത്രമെ നടക്കുന്നുള്ളൂ😢

  • @shukkoorp9319
    @shukkoorp9319 5 лет назад +4

    So good inform......

  • @fahathdj7858
    @fahathdj7858 3 года назад

    ലിംഗം നിറം വർദ്ധിക്കാൻ പറ്റുമോ നല്ല നിറം ഉണ്ട് എന്നാലും റോസ് കളർ ആക്കാൻ പറ്റുമോ?

  • @abdulfathah901
    @abdulfathah901 4 года назад +3

    Thank you so much Doctor

  • @sabariravidran7707
    @sabariravidran7707 5 лет назад +2

    Thanks sir..... എനിക്കും ഇതേ പ്രശ്നം ഉണ്ട് ... ഇപ്പോ ടെൻഷൻ മാറി...

  • @k.k.hrahman3778
    @k.k.hrahman3778 4 года назад +5

    സ്വയംഭോഗം ചെയ്യുന്ന ഒരാൾ കുറെ ചെയ്യുമ്പോൾ അയാളുടെ ബീജത്തിന്റെ ക്വാളിറ്റിയിൽ change വരുമോ?? (നിറം, അളവ്,കട്ടി കുറവ് ഇത്തരം കാര്യങ്ങളിൽ)

    • @sanoopkrishna7633
      @sanoopkrishna7633 4 года назад +6

      വാണം വിട്ടാലും പെണ്ണിനെ പണി എടുത്താലും വരുന്നത് ആ സാധനം തന്നെ അല്ലെ അപ്പൊ ഒരു പ്രശ്നം ഒന്നും ഇല്ല

    • @mazha7774
      @mazha7774 4 года назад +2

      Ennal.pinne namuk. Onnum. Qality undavathe illarunu

    • @k.k.hrahman3778
      @k.k.hrahman3778 4 года назад

      @@mazha7774മനസിലായില്ല

    • @k.k.hrahman3778
      @k.k.hrahman3778 4 года назад

      @@mazha7774??

  • @muhammadrafeeque5279
    @muhammadrafeeque5279 4 года назад +2

    പൈറോണിസ് രോഗ ചികിത്സയെ സംബന്ധിച്ച് വിവരിക്കാമോ?

  • @rafee-di9sg
    @rafee-di9sg 5 лет назад +3

    Retrade ejaculation ചികിത്സയെ കുറിച്ച് പറയാമോ

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 2 года назад

    സീറ്റിൽ ഇരിക്കാൻ പറ്റുന്നില്ല ഇരിക്കുമ്പോൾ ഉള്ളിലേക്ക് പോകുന്നു ഒരു എടങ്ങാറ് പോലെ

    • @DrPromodusInstitute
      @DrPromodusInstitute  2 года назад +1

      കൂടുതൽ വിവരങ്ങൾക്ക് 94974 84664 എന്ന നമ്പറിൽ വിളിക്കൂ

  • @sajasanavlog1992
    @sajasanavlog1992 4 года назад +10

    ഇവിടെ പോകുന്നവർ ആധാരം കയ്യിൽ കരുതുക

    • @shahanasas5335
      @shahanasas5335 3 года назад

      Athentha

    • @sajasanavlog1992
      @sajasanavlog1992 3 года назад

      @@shahanasas5335 ഇയാൾ ആൻഡ്ര‌വെയർ വരെ വിൽപ്പിക്കും ബില്ല് 😜😜😜

  • @nithinvp1131
    @nithinvp1131 5 лет назад +2

    Sir.. എനിക്ക് ഒരു problem ഉണ്ട്.. എന്റെ lingathinu ചില സമയത്തു.. ബലക്കുറവ് അനുഭവപ്പെടുന്നു.. Ethra ടച്ച്‌ ചെയ്താലും ഒട്ടും ബലം വെക്കുന്നില്ല.. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ നല്ല ഉഷാറായി വരുന്നു.. ഇങ്ങനെ ഇത് ഇപ്പോൾ 4 തവണ ആയി.. ഇപ്പോൾ enikku nalla pedi thonnunnu.. Pls help me sir..

    • @nkelephantvlogs
      @nkelephantvlogs 5 лет назад +1

      എനിക്കും അങ്ങനെ ഉണ്ട്

    • @nkelephantvlogs
      @nkelephantvlogs 5 лет назад

      ഇപ്പൊ എങ്ങനെ ഉണ്ട്

    • @hsjskshsshsjsjjs-xv3we
      @hsjskshsshsjsjjs-xv3we Год назад

      @@nkelephantvlogs ഇപ്പോ ശരിയായോ

    • @vinayanvinu5620
      @vinayanvinu5620 Год назад

      ​@@nkelephantvlogs....
      Kuzhappam ella super aanu

  • @ayoobsanu5805
    @ayoobsanu5805 5 лет назад +3

    Sir ലിങ്കം നീളം കുട്ടൻ വല്ല മാർഗം ഉണ്ടോ ഉണ്ടെങ്കിൽ pls കമെന്റ്

  • @aajose3946
    @aajose3946 4 года назад +1

    Thanks for this informative video .

  • @happysabu8381
    @happysabu8381 5 лет назад +3

    ഇത് ഒന്ന് ചുരുക്കി തരാൻ വല്ലോ വരിയും indo🙄😐 hand clap full indu

    • @saijus9101
      @saijus9101 5 лет назад

      😁

    • @tharunkumartharunkumar3149
      @tharunkumartharunkumar3149 5 лет назад

      Ninte kodham aano churukendath aarelum ninte kodham adichu keeriyo

    • @rad9533
      @rad9533 4 года назад

      ചിന്തേര് ഇട്ടാൽ മതി കൊറഞ്ഞോളും

  • @HadhilMuhammed-x8r
    @HadhilMuhammed-x8r Год назад

    ആ സമാധാനം ഡോക്ടറെ എന്റെ മോൻ 12 വയസ്സായി അത് ചെറുതാണ്

  • @കുറവിലങ്ങാട്ടുകാരൻ

    3:26
    എന്താ പുറകിൽ നിന്നും പുക

    • @fcb3903
      @fcb3903 4 года назад +2

      Kunthirikam

  • @muhafc2455
    @muhafc2455 4 года назад

    Pleas reply ....SOYAMBOKAM CHEYTHAAL PRATHIROTHA SHESHI KURAYUMBO .....CORONA VARAAN SAADYATHAYILLEE ??

  • @adhuchoori9374
    @adhuchoori9374 5 лет назад +7

    Good doctor 😍✌🏻✌🏻✌🏻