ജിപ്സം പ്ലാസ്റ്റർ ആണോ സിമന്റ്‌ പ്ലാസ്റ്റർ ആണോ നല്ലത്??

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @afrithali2867
    @afrithali2867 4 месяца назад +2

    Good explanation 👏

    • @Faisipattambi
      @Faisipattambi  4 месяца назад

      @@afrithali2867 thank you brother ❤

  • @WorldOfThathoos
    @WorldOfThathoos 3 месяца назад

    Roomil kanikkunna window size ethrayanu .4 kalli window sizz plz

  • @Manojnedumangad
    @Manojnedumangad 4 месяца назад +1

    👌👌👌

  • @salva_noushad9735
    @salva_noushad9735 5 месяцев назад +2

    👍🏻

  • @avinashca5670
    @avinashca5670 4 месяца назад

    E roomil kanikkunna window lenghy and width onnu parayo in cm

  • @anawar6272
    @anawar6272 5 месяцев назад +2

    Baalya kaala suhrth kadikkikkumo thudakkam kandappol thanne njan niruthi

    • @Faisipattambi
      @Faisipattambi  5 месяцев назад +2

      @@anawar6272 kadikkikkumo എന്നത് കൊണ്ട് എന്താണ് അർത്ഥം ആക്കിയത് എന്ന് മനസ്സിലായില്ല ബ്രോ..

  • @hamzakp-go3nk
    @hamzakp-go3nk 5 месяцев назад

    Oru tube light kayyilpidich wallinu adutt pidichunokk gypsum plasterinte complaint kaanam. Cheriya scratchukalum dottukalum orpaadundaavum puttiyude finishing kittilla .final workil lightukal varumbol kaanam. Onnum cheyyan pattilla

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@hamzakp-go3nk ഞാൻ എന്റെ വീടിനു ആപ്ലിക്കേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് മാസ്റ്റർ ബിൽഡർസ് എന്ന ജർമൻ കമ്പനിയുടെ മാസ്റ്റർ പ്രോട്ടെക്റ്റ് 300 എന്ന പെയിന്റ് ആണ്.. നോർമൽ പെയിന്റ് രണ്ട് കൊട്ടിനു 80 മൈക്രോൺ ലഭിക്കുമ്പോൾ ഞാൻ പറഞ്ഞ പെയിന്റ് 300 മൈക്രോൺ തീക്ക്നെസ് ലഭിക്കും.. അതു കൊണ്ട് തന്നെ ഇനി താങ്കൾ പറഞ്ഞത് പോലുള്ള ഇഷ്യൂസ് ഉണ്ടങ്കിൽ പോലും ഇതിൽ മാറിക്കിട്ടും.. എന്തായലും താങ്കൾ ഈ പറഞ്ഞ കാര്യം കൂടി ഞാൻ ചെക്ക് ചെയ്യും.. Thank you for your great advice ❤

  • @shijiik1061
    @shijiik1061 4 месяца назад +1

    Bro എനിക്കും cheyanam എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഒരു ധൈര്യം കിട്ടുന്നില്ല. പൈസ ചിലവ് കുറവാണ് cheyithal 😂

  • @ashfakambalan6519
    @ashfakambalan6519 2 месяца назад

    Kitchen eth cheyyana nallath

    • @Faisipattambi
      @Faisipattambi  2 месяца назад

      @@ashfakambalan6519 നോർമൽ സിമന്റ്‌ പ്ലാസ്റ്റർ ചെയ്യുന്നതാണ് ഉചിതം..പ്ലാസ്റ്റർ ചെയ്ത ശേഷം കിച്ചണിൽ ടൈൽസ് ആപ്ലിക്കേഷൻ ചെയ്യുന്നതാണ് നല്ലത്.. ബാക്ടീറിയ അറ്റാക്ക് ഉണ്ടാകില്ല.. ജിപ്സം പ്ലാസ്റ്ററിൽ ടൈൽസ് ബോണ്ടിങ് കുറവായിരിക്കും.. 1:4 റേഷിയോയിൽ SBR ചേർത്ത് പ്ലാസ്റ്റർ ചെയ്യുകയാണെൽ വളരെ നല്ലത്

  • @hamzakp-go3nk
    @hamzakp-go3nk 5 месяцев назад +1

    Etra thickness ullataanengilum paintil orikkalum wall fillavilla .
    Pinne inganeyulla paintadikkan saadaranakkaranu
    budhimuttalle.

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@hamzakp-go3nk സാധാരണക്കാർക്ക് എന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്?? Fosroc വാൾ ഗാർഡ് എന്ന 120 മൈക്രോൺ വരുന്ന വാട്ടർപ്രൂഫ് പെയിന്റിന് 6800 Rs വരുമ്പോൾ മറ്റു കമ്പനികളുടെ 90 മൈക്രോൺ വരുന്ന പെയിന്റിന് 8000 മുകളിൽ വില വരുന്നുണ്ട്.. എന്നാൽ അതൊന്നും വാട്ടർപ്രൂഫ് + ബ്രീത്തിങ്ങ് കപ്പാസ്സിറ്റി ഇല്ലാതാനും.. ഞാൻ ആരുടേയും പരസ്യത്തിനു വേണ്ടിയല്ല ബ്ലോഗ് ചെയ്യുന്നത്.. പഠിച്ചു ഞാൻ മനസ്സിലാക്കിയ അറിവുകളാണ് ഇവിടെ പറയുന്നത്.. അല്ലങ്കിൽ വീഡിയോയിൽ ഈ പ്രോഡക്റ്റ് ന്റെ നെഗറ്റീവ് എനിക്കു ഇവിടെ പറയേണ്ട ആവിശ്യം ഇല്ല..പിന്നെ dampness കയറുന്ന വീടുകളിൽ പുട്ടി വലിയ പരാജയമാണ്.. അതു നിങ്ങൾ എത്ര വാട്ടർപ്രൂഫ് പുട്ടി എന്ന് പറഞ്ഞാലും ആ പുട്ടി പറഞ്ഞു പോരും.. അതിലും ഭേദം കളർ ഷെഡ് ആകുന്ന ജിപ്സം ആണ്

  • @sameeradakkoothadakkooth4435
    @sameeradakkoothadakkooth4435 5 месяцев назад +1

    ഇത് cheithavarude നമ്പർ തരുമോ

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@sameeradakkoothadakkooth4435 ഇതാണ് അവരുടെ നമ്പർ +919605786706

  • @mujeebrahman9511
    @mujeebrahman9511 5 месяцев назад +1

    ഇതിന്റെ expenceengane

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@mujeebrahman9511 40 Rs / Sqft ആണ് എനിക്കു വന്നത്.. സൈന്റ് ഗോബൻ ജിപ്രൊക്ക് MR 42 Rs / sqft ചെയ്തു കൊടുക്കുന്നവരുണ്ട്..

  • @UltronWaterproofing
    @UltronWaterproofing 5 месяцев назад +1

    CHUNK ❤️❤️

  • @bushra4154
    @bushra4154 5 месяцев назад +1

    അറ്റാച്ഡ് ബാത്‌റൂമിന്റെ ബെഡ്‌റൂം സൈഡിൽ വരുന്ന ചുമരിൽ, എന്താ ചെയ്തേ

    • @Faisipattambi
      @Faisipattambi  5 месяцев назад +1

      @@bushra4154 ഉൾവശം ഞാൻ പ്രോപ്പർ ആയി തന്നെ വാട്ടർപ്രൂഫ് + ഇപ്പോക്സി പ്രൂഫ് ആകുന്നത് കൊണ്ട് അവിടെയും ജിപ്സം പ്ലാസ്റ്റർ ആണ് ചെയ്തത് 👍

    • @bushra4154
      @bushra4154 5 месяцев назад

      @@Faisipattambi ok thankuu

  • @moideenmoideen3454
    @moideenmoideen3454 4 месяца назад +1

    ആചൊലി ഇത് മാണ്ട

    • @Faisipattambi
      @Faisipattambi  4 месяца назад +1

      @@moideenmoideen3454 താങ്കൾക്ക് ചെയ്യുവാൻ താല്പര്യം ഇല്ലങ്കിൽ ചെയ്യണ്ട.. 🙂

  • @ansarimlt
    @ansarimlt 5 месяцев назад +1

    എന്റെ വീട് 4 വർഷം ആയി ജിപ്സം പ്ലാസ്റ്റർ ചെയ്തിട്ട്. ഇപ്പോഴും കുഴപ്പമില്ല.ഷാർപ് കോർണർ തട്ടാതെ നോക്കണം

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@ansarimlt അതു മോൾഡ് ചെയ്യുന്നതാകും നല്ലത്

    • @ansarimlt
      @ansarimlt 5 месяцев назад

      @@Faisipattambiഞാൻ ഉദ്ദേശിച്ചത് furniture ന്റെ യൊക്കെ കൂർത്ത ഭാഗം തട്ടിയാൽ പെട്ടെന്ന് പാട്, വര വീഴും എന്നാണ്

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l 5 месяцев назад +3

    നാലുവർഷമല്ലേ ആയിട്ടുള്ളു. കാണാൻ പോണ പൂരം ചോദിച്ചറിയണ്ട. സിമന്റ് തേപ്പിന് ഒക്കില്ല. ബോസേ

    • @Faisipattambi
      @Faisipattambi  5 месяцев назад +1

      ഒരു സിവിൽ എഞ്ചിനീയർ / സ്ട്രക്ച്ചറൽ റിപ്പയർ സ്പെഷ്യലിസ്റ്റ് ആയത് കൊണ്ട് തന്നെ ഇനി എന്തേലും ഇഷ്യൂസ് വന്നാലും അത് ശരിയാക്കുവാൻ കഴിയും എന്ന വിശ്വാസം ഉണ്ട് ബ്രോ.. പണ്ട് ഓല കുടിലിൽ നിന്നും ഓടിട്ട വീട്ടിലേക്ക് മാറുമ്പോഴും.. ഓടിട്ട വീട്ടിൽ നിന്നും കോൺക്രീറ്റ് സമുച്ചയങ്ങളിലേക്ക് മാറുമ്പോഴും എതിർപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു.. എന്നിട്ടും മാറ്റങ്ങൾ സംഭവിച്ചില്ലേ??

    • @rasheedk8223
      @rasheedk8223 5 месяцев назад

      എനിക്ക് അൻപത്തിനാല് വയസ്സായി ഞാൻ ഓല വീട്ടിലും ഓടിട്ട വീട്ടിലും താമസിച്ചിട്ടുണ്ട് ഇപ്പോൾ ഒരു മാസത്തിലധികമായി(കോൺക്രീറ്റ് വീട്)പുതിയ വീട് വെച്ച് താമസിക്കുന്നു ഈ കാലഘട്ടങ്ങളിൽ ഒന്നും ഞാൻ താങ്കൾ പറഞ്ഞ എതിർപ്പ് കേട്ടിട്ടില്ല പഴയ കാലത്ത് ഓല വീട്ടിൽ താമസിക്കുന്നവർ എങ്ങനെയെങ്കിലും ഒന്ന് ഓടിട്ട വീട് വെക്കുവാനുള്ള ആഗ്രഹമുള്ളവരായിരുന്നു താങ്കൾക്ക്‌ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തോളൂ പക്ഷേ അതിനെ താരതമ്യം ചെയ്യാൻ ഇല്ലാത്ത കാര്യം പറയരുത് 2:13

    • @Faisipattambi
      @Faisipattambi  5 месяцев назад

      @@rasheedk8223 സുഹൃത്തെ ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്... റിയാദ് മെട്രോ പ്രൊജക്റ്റ്‌ , ദുബൈ മെട്രോ പ്രൊജക്റ്റ്‌ , പെട്രോ റാബിഗ് പ്രൊജക്റ്റ്‌ , ഹറമെയിൻ റെയിൽവെ പ്രൊജക്റ്റ്‌, റെഡ് സീ പ്രൊജക്റ്റ്‌ അടക്കം സൗദിയിലും ദുബൈയിലും ഇന്ത്യയിലും ആയി 15 വർഷത്തോളം സിവിൽ ഫീൽഡിൽ Qc എഞ്ചിനീയർ, ടെക്നിക്കൽ എഞ്ചിനീയർ, സൈറ്റ് സൂപ്പർവിഷൻ മേഖലയിൽ ആയി വർക്ക്‌ ചെയ്ത അനുഭവ പരിചയം ഉണ്ട്‌.. എന്റെ സ്വന്തം വീടിനു ഏറ്റവും ബെസ്റ്റ് എന്ന നിലയിൽ തന്നെയാണ് ഞാൻ ജിപ്സം പ്ലാസ്റ്റർ തിരഞ്ഞെടുത്തത്.. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.. പക്ഷേ താങ്കൾ ആണ് പുട്ടിയാണ് നല്ലത് എന്ന് പറഞ്ഞത്.. ജിപ്സം ഫൈൽ ആകുന്നിടത്ത് എല്ലാം പുട്ടിയും ഫൈൽ ആകും എന്നതാണ് സത്യം.. പഠിക്കാതെ ഒന്നും പറയാറില്ല... 🙂

    • @rasheedk8223
      @rasheedk8223 5 месяцев назад +1

      @@Faisipattambi നിങ്ങൾ എന്താ ഹേ ഈ പറയുന്നത് ആരാ പുട്ടിയെ കുറിച്ച് പറഞ്ഞത് എന്റെ കമന്റ്‌ൽ പുട്ടിയെ കുറിച്ച് പറഞ്ഞിട്ടേ ഇല്ലല്ലോ

    • @Faisipattambi
      @Faisipattambi  5 месяцев назад +1

      @@rasheedk8223 സോറി അതു വേറെ ആളായിരുന്നു... ഞാൻ അദ്ദേഹം ആണ് ഈ കമന്റ്‌ ഇട്ടത് എന്ന് കരുതി... Its my mistake 🙏

  • @viswathvishu2257
    @viswathvishu2257 4 месяца назад +1

    ഇതിൻ്റെ contact number kittumo

    • @Faisipattambi
      @Faisipattambi  4 месяца назад

      @@viswathvishu2257 +919605786706 ഇദ്ദേഹത്തിന്റെ പേർ ജസീൽ എന്നാണ്.. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്‌താൽ മതി