ഈ അപകട കാലത്ത് ഉറപ്പായും കേട്ടിരിക്കണം ഈ പ്രസംഗം...Muhammed Perambra Speech

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 861

  • @alisspa629
    @alisspa629 3 года назад +339

    എന്റെ ഇന്ത്യയെ കൊണ്ട് ഞാൻ അഭിമാനിക്കുന്നു. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳. മതേതരത്വം ഇന്ത്യയുടെ ഹൃദയം.

    • @haridas7092
      @haridas7092 3 года назад +1

      വെറുതെ പുളുവടിക്കല്ലേ.

    • @MS-oo6ej
      @MS-oo6ej 3 года назад +14

      @@haridas7092 രാജ്യദ്രോഹി എത്തി... 🤣🤣🤣

    • @haridas7092
      @haridas7092 3 года назад +4

      രാജ്യദ്രോഹി എങ്കിൽ അങ്ങനെ തന്നെ. ഈ മതേതരത്വം എന്ന് പറയുന്നത് ആര് പാലിക്കുന്നു?അതിന്റെ മറവിൽ ആരൊക്കെ ഇവിടെ രാജ്യദ്രോഹം നടത്തുന്നു?

    • @kesiyatheresakesiya4567
      @kesiyatheresakesiya4567 3 года назад

      ഇന്ത്യയെ കൊണ്ട് അഭിമാനിക്കുനത് രാഷ്ട്രീയകാരാ വേറെ ഒരുനാട്ടിലും അഴിമതിനടത്തി ഞെളിഞ്ഞുനടക്കാൻ പറ്റില്ല. പിന്നെ ശശികല ഇയാൾ പറയുന്നത്രയും ജാതി പറഞ്ഞിട്ടില്ല കോയ

    • @kunaguero..1408
      @kunaguero..1408 3 года назад +3

      @@haridas7092 aarengilum cheythathin musliminte melekk chaarandatta...

  • @vijayanandangangadharan247
    @vijayanandangangadharan247 3 года назад +147

    ധീരനായ രാജ്യ സ്‌നേഹി. സഹോദര സലാം.

  • @nyjomathew9993
    @nyjomathew9993 3 года назад +268

    മുഹമ്മദ്‌ പേരാമ്പ്ര 🌹
    ഒരുപാടു കഴിവുള്ള അഭിനേതാവ്.
    അദ്ദേഹത്തിന്റെ വാക്കുകൾ ജാതിമത
    ഭേതമന്യേ നാം കേൾക്കാൻ ബാധ്യസ്ഥരാണ്.

  • @mytheenv.m4813
    @mytheenv.m4813 3 года назад +17

    ഇത്രയു० കാല० ജീവിച്ചിട്ട് ഇതുപോലുള്ള ഒരറിവ് ആരിൽനിന്നു० കേട്ടിട്ടില്ല നമിക്കുന്നു മാഷേ നമിക്കുന്നു. ജയ് ഹിന്ദ്

  • @pjgeorge7817
    @pjgeorge7817 3 года назад +120

    ഏതൊരു ഇന്ത്യകാരന്റെയും സിരകളെ ത്രസിപ്പിക്കുന്ന ഉജ്ജല പ്രഭാഷണം .... മാഷേ ദീർഘായുസ്സ് ഉണ്ടാകട്ടെ!

    • @babubaboos931
      @babubaboos931 3 года назад

      Idhupoia oruthan pande prasanglchu theepporl parsangam ayalppoi Agrahara jalili ottakkaili kambl annlkazhlyunnu

    • @moona5772
      @moona5772 3 года назад

      @@babubaboos931 നാണമില്ലേ നിങ്ങൾക്ക് ഇത് പറയാൻ.. ഒരുകുറ്റവും തെളിയിക്കാതെ എത്രയോപേരെ നിങ്ങൾ ജയിലിലടച്ചു. ഈ മനോഭാവം തന്നെയാവും നിങ്ങളുടെ പതനത്തിനുള്ള കാരണവും.

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 3 года назад +263

    ചരിത്രംയാഥാർഥ്യമാണ്. അതിൽ തിരുത്തൽവരുത്തിവികൃതമക്കാനാണ് സംഘപരിവാർശ്രമം. Good speach sir 🙏

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад +99

    നമസ്തേ🙏 നല്ല🌹ഒരു ചരിത്ര പ്രസംഗം കേൾക്കാനവസരമൊരുക്കിയ🌷പ്രവീണിന് അഭിനന്ദനങ്ങൾ🥀നന്ദി...നമസ്കാരം👍💐

  • @redbarista2636
    @redbarista2636 3 года назад +70

    വളരെ ശക്തവും വ്യക്തവും യുക്തിയുക്തമായ പ്രമേയം 👍👍👍👍👍

  • @manafmetropalace6770
    @manafmetropalace6770 3 года назад +7

    എവിടെയായിരുന്നു ഇത്രയും കാലം കണ്ടതേ ഇല്ല പ്രസംഗം പൊളിച്ചു എന്റെ ഒരു ബിഗ് സല്യൂട്ട്

  • @abdulnazar6136
    @abdulnazar6136 3 года назад +25

    ചരിത്രം തീജ്വാലയായ് ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും പടരട്ടെ... 🌹🌹🌹

  • @vanajamanikkoth6764
    @vanajamanikkoth6764 3 года назад +56

    aaranu ee manushyan!! nalla prasangam. this is the 1st time Iam hearing. very good

    • @salihpunathil
      @salihpunathil 3 года назад

      Muhammed Perambra

    • @bijeesh.e3966
      @bijeesh.e3966 3 года назад +2

      @@salihpunathil നാടകനടൻ മുഹമ്മദ് പേരാമ്പ്ര

  • @lillykamil7791
    @lillykamil7791 3 года назад +142

    ഇതാണ് യഥാര്‍ത്ഥ മുസല്‍മാന്‍ ബിഗ് സല്യുട്ട്

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад

      ദളിതൻ ആയതിൽ ഞാനും അഭിമാനിക്കുന്നു. അതിലുബരി ഹിന്ദുവായതിൽ.ഒരു സംഗിക്കും സുഡാപ്പിക്കും ഭാരതത്തിന്റെ സ്വതന്ത്ര്യത്തിൽ പങ്കില്ല. സുഡാപ്പികൾക്ക് പങ്കുള്ളത് എല്ലാ മതങ്ങളെയും സ്വീകരിച്ച സനാതന സംസ്കാരമുള്ള ഭാരതത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ചു ഒന്ന്‌ തീവ്രവാദി രാഷ്ട്രമാക്കി.

    • @lillykamil7791
      @lillykamil7791 3 года назад +1

      👍🚩

  • @Syamlal-t8h
    @Syamlal-t8h 3 года назад +228

    ഈ സഗാവിന്റെ പ്രെസംഗം സാജൻ കേട്ടാൽ സാജന്റെ കിളി പോയേനെ

    • @sreekumarp2807
      @sreekumarp2807 3 года назад +25

      പോത്തിനു പാട്ടു കേട്ടാലെന്തു തോന്നാൻ ‼️

    • @sainmvp9223
      @sainmvp9223 3 года назад +8

      @@sreekumarp2807 sir exactly 💯

    • @shajivarghese9249
      @shajivarghese9249 3 года назад +4

      @@sreekumarp2807 l

    • @bilfredfrancis958
      @bilfredfrancis958 3 года назад +2

      Ee sajan aaraanu?

    • @Syamlal-t8h
      @Syamlal-t8h 3 года назад

      @@bilfredfrancis958 മറുനാടൻ മലയാളി ചാനൽ

  • @helistanbinu5518
    @helistanbinu5518 3 года назад +31

    കാണണം ഇദ്ദേഹത്തെ കേൾക്കണം ഈ പ്രസംഗം ഗംഭീരം 👍

  • @jazeelrahman8173
    @jazeelrahman8173 3 года назад +12

    ആദ്യമായി കാണുന്നത് ആണ് ഇതേഹത്തിന്റെ പ്രസംഗം🔥👌

  • @shylaja2657
    @shylaja2657 3 года назад +92

    ഭാരത മാതാവിനെ ഛിന്നഭിന്നമാക്കാൻ ആരെയും അനുവദിയ്ക്കരുത്. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിയ്ക്കണം. ജയ് ഭാരത് മാതാ. Super speech. 👏👏👏👏👏👏🙏💐💐💐💐💐

    • @mathew7645
      @mathew7645 3 года назад +3

      All should be united 🙏💐

    • @arunvineeth9638
      @arunvineeth9638 3 года назад

      ഷൂ നക്കി ഊള കൾ

    • @rajendrankannath8809
      @rajendrankannath8809 3 года назад

      ഇപ്പോഴും അന്തംസിന്തെ ആസനം നടക്കുന്നവർ

  • @subi.prathap2156
    @subi.prathap2156 3 года назад +30

    ചരിത്രത്തിന്റ വാക്കുകൾ 👍

  • @RatheeshMohan
    @RatheeshMohan 3 года назад +13

    എന്റ്റെ അമ്മോ.....
    ഈ പ്രസംഗം പൊളിച്ചു....
    ഇത് മുഴുവനും കണ്ടിട്ട് മാത്രം like അടിച്ചാൽ മതി🌹🌹🌹🌹🌹🌹😘😘😘😘

  • @darkstar3627
    @darkstar3627 3 года назад +41

    മനുഷ്യൻ്റെ വാക്കുകൾ 😘🙏

  • @noelbainikkal2391
    @noelbainikkal2391 3 года назад +54

    Jai kissan...Jai Hind....

  • @mubeensainu2489
    @mubeensainu2489 3 года назад +140

    അഭിമാനം തോന്നുന്നു ജയ്ഹിന്ദ്

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад

      ദളിതൻ ആയതിൽ ഞാനും അഭിമാനിക്കുന്നു. അതിലുബരി ഹിന്ദുവായതിൽ.ഒരു സംഗിക്കും സുഡാപ്പിക്കും ഭാരതത്തിന്റെ സ്വതന്ത്ര്യത്തിൽ പങ്കില്ല. സുഡാപ്പികൾക്ക് പങ്കുള്ളത് എല്ലാ മതങ്ങളെയും സ്വീകരിച്ച സനാതന സംസ്കാരമുള്ള ഭാരതത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ചു ഒന്ന്‌ തീവ്രവാദി രാഷ്ട്രമാക്കി.

  • @SreenisArt
    @SreenisArt 3 года назад +234

    ഒറ്റു കൊടുത്തവൻ നാട് ഭരിക്കുമ്പോൾ.. ചോര കൊടുത്തവൻ നാട് വിടണം...

    • @adityanm.a1905
      @adityanm.a1905 3 года назад +4

      ഇവിടുത്തെ ഹിന്ദുവും ഇവിടുത്തെ മുസൽമാനും കൈകോർത്താ നിന്നത് .. അതിനിടയിൽ കയറി .. ഞമ്മക്ക് മുസ്ലിം രാഷ്ട്രം വേണമെന്ന് .. മസിലുപിടിച്ചത് .. ഹിന്ദുക്കളല്ല .. കോയ .. നിങ്ങളുടെ മതകാര് തന്നെയാ .. ജിന്ന .. എന്നിട്ട് ഇപ്പോ ഇവിടെ കിടന്ന് ഘോര ഘോരം തളളിയിട്ട് വല്ല കാര്യവും ഉണ്ടോ ... ഹലാലിൻ്റെ പേരിൽ മനുഷ്യനെ .. വേർതിരിക്കുന്ന നിങ്ങളുടെ മതത്തിലെ ഉടായിപ്പിനെതിരെ ആദ്യം ഘോര പ്രസംഗം നടത്തുക ..

    • @ashrafshahzin6968
      @ashrafshahzin6968 3 года назад +10

      @@adityanm.a1905 avan ottukoduthavare parayumbo ninneppoleyulla chaanagasankigal ningalude propogandayaaya vargeeyavadham ivde ezhuthunnu. Avastha🤡

    • @sebastianjoseph3259
      @sebastianjoseph3259 3 года назад +3

      Athu theerumanikkunnathu verumoru sankiyalla bro ithu nammude bharathamanu ivide ninnu nammalodu pokan parayan avanmarkku entha avakasham

    • @haridas7092
      @haridas7092 3 года назад

      നയം വ്യക്തമാക്കുക.

    • @ashrafshahzin6968
      @ashrafshahzin6968 3 года назад +4

      @@haridas7092 vyakthamaakkan onnumillenn ninakkum ariyaam ellavarkkum ariyaam. Pinna shaaghayil ninnulla valachodicha charithram ivde vilambaananu bhavamenkil kaaryamilla bro, sanghigaleppole chanagam alla njammude thalayil

  • @madhavanbhasi4438
    @madhavanbhasi4438 3 года назад +16

    അഭിനന്ദനങ്ങൾ.

  • @sumamathew2705
    @sumamathew2705 3 года назад +20

    Super super 👏👏🙏🙏 proud to be an Indian

  • @chembakam121
    @chembakam121 3 года назад +20

    ഞങ്ങളുടെ മോമ്മദ് ക്ക (മുഹമ്മദ്‌ പേരാമ്പ്ര ) വീടിന്റെ അപ്പുറത്തെ മൂന്നാമത്തെ വീടാണ്.. എന്നും കാണുന്ന ഞങ്ങളുടെ അയൽവാസി

    • @ShareefvksShareefvks
      @ShareefvksShareefvks 3 года назад

      Aano

    • @chembakam121
      @chembakam121 3 года назад

      @@ShareefvksShareefvks yes

    • @balckdragon123
      @balckdragon123 3 года назад +1

      Masha Allah adiyamayanu edehathe kanunad puliyanu super jai hind

    • @AKHILBA310
      @AKHILBA310 3 года назад +3

      അഭിമാനിക്കാം നല്ല ഒരു മനുഷ്യനായി 🤩

    • @sasikumarpunnolly5055
      @sasikumarpunnolly5055 2 года назад

      Nalla vargeeya Muslim

  • @nationalgeogenaral6167
    @nationalgeogenaral6167 3 года назад +7

    പുതിയ തലമുറയിലും ഇതുപോലുള്ള നല്ല ഒരു ചിന്ത വളരട്ടെ.

  • @ranjithmohan4352
    @ranjithmohan4352 3 года назад +130

    ഈ പ്രസംഗം മുഴുവൻ അപ്പ് ലോഡ് ചെയ്യാമൊ? നല്ല ഉശ്ശിരൻ പ്രസംഗം.

    • @salihshams2438
      @salihshams2438 3 года назад +3

      സത്യം

    • @chembakam121
      @chembakam121 3 года назад +3

      ഇതിലും നല്ല രസം ആണ് മുഹമ്മദ്‌ ക്കയെ വീട്ടിൽ വന്നു നേരിട്ട് സംസാരിക്കാൻ ഇരുന്നാൽ. എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിൽ ആണ് ട്ടൊ

    • @chembakam121
      @chembakam121 3 года назад +4

      @Manoj k.p യെസ് ഒരു കളങ്കം ഇല്ലാത്ത പച്ചയായ മനുഷ്യൻ. പണ്ട് ചെറ്റ കൊണ്ടുള്ള വീട്ടിൽ ആയിരുന്നു താമസിച്ചത് അതിന്റെ ഓർമക്കായി ഇന്നും അദ്ദേഹത്തിന്റെ വീടിന്റെ പേര് ചെറ്റയിൽ എന്നാണ്. നല്ല മനുഷ്യൻ സ്നേഹം മാത്രം ആരോടും

    • @generalmanager301
      @generalmanager301 3 года назад

      @@chembakam121 എവിടെയാണ് പുള്ളിയുടെ വീട് .
      നേരിട്ടൊന്നു കണ്ട് പലതും പഠിക്കാനുണ്ട് അദ്ദേഹത്തിൻറെ കയ്യിൽ നിന്നും .

    • @chembakam121
      @chembakam121 3 года назад

      @@generalmanager301 കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര. ലാസ്റ്റ് കല്ലോട് മുഹമ്മദ്‌ പേരാമ്പ്ര യുടെ വീട് ആരോട് ചോദിച്ചപറഞ്ഞു തരും

  • @rafeek269
    @rafeek269 3 года назад +16

    പഠിക്കണം ഈ ചരിത്ര സത്യം പുതു തലമുറ👍

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +25

    അൽഹംദുലില്ലാഹ്.. ആമീൻ

  • @mohanbabu4784
    @mohanbabu4784 3 года назад +20

    Great.....!

  • @Syamlal-t8h
    @Syamlal-t8h 3 года назад +49

    ലാൽസലാം❤❤❤❤❤

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 3 года назад +79

    ഞങ്ങളുടെ സഖാവ് 💪💪💪💪💪

    • @sanjumannadisala8087
      @sanjumannadisala8087 3 года назад

      ഇദ്ദേഹം സിനിമയിൽ ഉണ്ടോ

    • @salihpunathil
      @salihpunathil 3 года назад

      @@sanjumannadisala8087 yes

    • @sanjumannadisala8087
      @sanjumannadisala8087 3 года назад

      @@salihpunathil കഥ പറയു മ്പോൾ

    • @sananisar3667
      @sananisar3667 3 года назад

      ❤️

    • @gopakumar2525
      @gopakumar2525 3 года назад +2

      സഖാവ് എന്താണ് പറയുന്നത്.. സഖാവെ നിന്റെ പാർട്ടി 1975, 1980, 1977, 1989 വർഷങ്ങളിൽ ജനസംഘവും, പിന്നീട് ബിജെപി യും ആയി സഖ്യം ഉണ്ടാക്കിയവർ ആണ്. അന്ന് നിന്റെയൊക്കെ വായിൽ പഴം ആയിരുന്നോ.. എന്തിനു ഏറെ പറയുന്നു സാക്ഷാൽ പിണറായി വിജയൻ പോലും 1980 ഇൽ പയ്യന്നൂരിൽ നിന്നും ബിജെപി സിപിഎം സഖ്യത്തിന്റെ സ്ഥാനാർഥി ആയി ജയിച്ച ആളാണ്‌..

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 года назад +8

    അടിപൊളി.... സൂപ്പർ..... ചരിത്രം അറിയുന്ന ആൾ..... 💪👍🙏🙏

  • @vineethathottapilly1807
    @vineethathottapilly1807 3 года назад +42

    സത്യം വിളിച്ചു പറയുന്ന രാജ്യ സ്നേഹി. അഭിമാനം തോന്നുന്നു.

  • @samueljoseph2821
    @samueljoseph2821 3 года назад +18

    The facts revealed in the speech must be made known to all indians . Excellent presentation 👌❤️

    • @adityanm.a1905
      @adityanm.a1905 3 года назад

      ഇവിടുത്തെ ഹിന്ദുവും ഇവിടുത്തെ മുസൽമാനും കൈകോർത്താ നിന്നത് .. അതിനിടയിൽ കയറി .. ഞമ്മക്ക് മുസ്ലിം രാഷ്ട്രം വേണമെന്ന് .. മസിലുപിടിച്ചത് .. ഹിന്ദുക്കളല്ല .. കോയ .. നിങ്ങളുടെ മതകാര് തന്നെയാ .. ജിന്ന .. എന്നിട്ട് ഇപ്പോ ഇവിടെ കിടന്ന് ഘോര ഘോരം തളളിയിട്ട് വല്ല കാര്യവും ഉണ്ടോ ... ഹലാലിൻ്റെ പേരിൽ മനുഷ്യനെ .. വേർതിരിക്കുന്ന നിങ്ങളുടെ മതത്തിലെ ഉടായിപ്പിനെതിരെ ആദ്യം ഘോര പ്രസംഗം നടത്തുക ..

  • @basheertp15
    @basheertp15 3 года назад +12

    Very good historical speech....very vibrant and informative...

  • @albivarghese9013
    @albivarghese9013 3 года назад +14

    Excellent speech🙏

  • @ekhari1558
    @ekhari1558 3 года назад +8

    ഇങ്ക്യുലാബ് സിന്ദാബാദ് 💪💪💪
    ഇന്ത്യ ❤🇮🇳❤
    Jai ഹിന്ദ് 🙏
    Jai bhim 💙

  • @justingilbert6764
    @justingilbert6764 3 года назад +100

    ശബരിമല ക്ഷേത്രവും ദളിതരുടേതല്ലെ ഇപ്പോൾ കാശിൽ കണ്ണുവച്ചു മുന്നോക്കക്കാർ കയ്യടക്കിയിരിക്കയല്ലേ

    • @vs-hb1os
      @vs-hb1os 3 года назад +4

      നീ പുതു ക്രിസ്ത്യാനി അല്ലേ.പഴം തുണിക്കും പണ ത്തിനും വേണ്ടി മതം മാറിയ ചെറ്റ.നീ മാറിയത് നന്നായി.ഒരു മാലിന്യം പോയികിട്ടി.ഞങ്ങളുടെ ക്ഷേത്രത്തിൽ നീ കയറിയാൽ മുട്ട് തല്ലി യൊടിക്കും.

    • @justingilbert6764
      @justingilbert6764 3 года назад +11

      വല്ലവന്റെയും കുഞ്ഞിനെ എടുത്തുവച്ചു ഇത് എന്റേത് എന്നുപറയാനെ നിനക്കൊക്കെ കഴിയു

    • @renjinirema7986
      @renjinirema7986 3 года назад +1

      @@justingilbert6764 enthaado ayaal paranjathu sheriyalle

    • @syamkumarkr7648
      @syamkumarkr7648 3 года назад

      Budhamathakkare thalliyodich
      kannada.......kal vannu
      nirangunnu....

    • @syamkumarkr7648
      @syamkumarkr7648 3 года назад

      Shabarimala budhanmarude
      kshethramayirunnu.

  • @SatheeshKumar-nb8ki
    @SatheeshKumar-nb8ki 3 года назад +70

    സൂപ്പർ 👍👍അടിപൊളി 😄😄😄

  • @jainlabudeenk.s3934
    @jainlabudeenk.s3934 3 года назад +16

    ഗുഡ് മെസ്സേജ്

  • @vijeesh.mvijeesh.m7791
    @vijeesh.mvijeesh.m7791 3 года назад +22

    താങ്കൾക്ക് ഒരായിരം പ്രണാമം

  • @1abdulrahim2abdul38
    @1abdulrahim2abdul38 3 года назад +25

    ഒരു മനുഷ്യന്റെ ശബ്ദം 💪💪💪

  • @admusics27
    @admusics27 3 года назад +2

    ഇടിവെട്ട് പ്രസംഗം എന്നൊക്കെ പറയണത് ദാ ഇതാണ്..... Salute

  • @kochukunjukk2573
    @kochukunjukk2573 3 года назад +36

    എഴുതി, മഹാ വർഗ്ഗീയ ഭാരതം...

  • @aslambava6923
    @aslambava6923 3 года назад +3

    ചരിത്രം സത്യസന്ധമായി തുറന്ന് പറഞ്ഞ താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @babychanka9013
    @babychanka9013 3 года назад +37

    സത്യത്തിൽ നോട്ടീസ് അടിച്ചു എല്ലാ വീട്ടിൽ ഇപ്പോൾ മുതൽ എത്തിക്കാൻ റെഡി

  • @jobsandfuture5982
    @jobsandfuture5982 3 года назад +4

    *പ്രസംഗകന് big salute ❤💛💚*

  • @ayshabeevi7726
    @ayshabeevi7726 9 месяцев назад

    അൽഹംദുലില്ലാഹ് റബ്ബേ ഈ സഹോദരന് ആഫിയത്തുള്ള ദീർഘായുസും ആരോഗ്യവും നൽകണേ അല്ലാഹ് 🤲🤲🤲🤲ആമീൻ 🤲🤲🤲❤❤❤❤❤❤❤

  • @aloshisamuel3407
    @aloshisamuel3407 3 года назад +15

    ലാൽ സലാം .........

  • @joypeter2471
    @joypeter2471 3 года назад +7

    Great patriotic speech

  • @sumayyasaleem3164
    @sumayyasaleem3164 3 года назад +4

    സൂപ്പർ പ്രസംഗം 👍👍👍👌🌹

  • @muthalibnc577
    @muthalibnc577 3 года назад +20

    Very good speah

  • @jacobzachariah3909
    @jacobzachariah3909 3 года назад +12

    Great speech

  • @ggkutty1
    @ggkutty1 3 года назад +1

    Beautiful Speech with Truth. JAI Hind 🙏🙏🙏🙏🙏🙏🙏

  • @thomasp.c.george2588
    @thomasp.c.george2588 3 года назад +12

    Good message

  • @jithaajil
    @jithaajil 3 года назад +6

    സല്യൂട്ട്. ജയ് ഹിന്ദ്.

  • @aneeshs1979
    @aneeshs1979 3 года назад +1

    ഈ പ്രസംഗം കേൾക്കാൻ കുറച്ച് താമസിച്ചതിൽ വിഷമം തോന്നി, He is a musalman sorry An INDIAN 🌹🌹🌹

  • @najeebpaleri9443
    @najeebpaleri9443 3 года назад +15

    മുഹമ്മദ്‌ പേരാമ്പ്ര എന്റെ കുടുംബകാരൻ മലയാളം ഫിലിം നടനും കൂടിയാണ്

    • @sarathexelixir6801
      @sarathexelixir6801 3 года назад +3

      He is a CPM follower , I guess...

    • @salimsayed7377
      @salimsayed7377 3 года назад +2

      ഏത് സിനിമയിൽ അഭിനയിച്ചു

    • @najeebpaleri9443
      @najeebpaleri9443 3 года назад +3

      എന്റെ വീട് അച്ചുവിന്റെത്. ഉൾട്ടാ.. ബാർബറാം ബാലൻ. അങ്ങിനെ കുറച്ചു ചിത്രങ്ങൾ നാടക നടനും കുടിയണ്

    • @askalathingal
      @askalathingal 3 года назад +1

      @@salimsayed7377 കഥ പറയുമ്പോൾ ' കണ്ടിട്ടില്ലെ .ശ്രിനിവാസൻ്റെ കടയുടെ മുന്നിൽ കളിക്കുന്നതിൽ ഒരാൾ.

  • @manavankerala6699
    @manavankerala6699 3 года назад +20

    Jai Hind

  • @ReviewsLive
    @ReviewsLive 3 года назад +4

    മരണ മാസ്സ് ❤❤❤

  • @vcramesanvcr3553
    @vcramesanvcr3553 3 года назад +1

    രാഷ്ട്രീയത്തിനപ്പുറം സമുദായത്തിനപ്പുറം സ്നേഹനിധിയായ നാടകാചര്യ നമിക്കുന്നു അങ്ങയെ....

  • @islamicpagz
    @islamicpagz 3 года назад +54

    ഞങ്ങൾ ശു നക്കി കൊടുത്തിട്ടുണ്ട് 😊😊 സായിപ്പിന് സുഗിച്ചു അത് 😇😇😇

    • @jaikrishna4509
      @jaikrishna4509 3 года назад +1

      Mugulan markka sukichathu kuduthal

    • @adityanm.a1905
      @adityanm.a1905 3 года назад +2

      ഇവിടുത്തെ ഹിന്ദുവും ഇവിടുത്തെ മുസൽമാനും കൈകോർത്താ നിന്നത് .. അതിനിടയിൽ കയറി .. ഞമ്മക്ക് മുസ്ലിം രാഷ്ട്രം വേണമെന്ന് .. മസിലുപിടിച്ചത് .. ഹിന്ദുക്കളല്ല .. കോയ .. നിങ്ങളുടെ മതകാര് തന്നെയാ .. ജിന്ന .. എന്നിട്ട് ഇപ്പോ ഇവിടെ കിടന്ന് ഘോര ഘോരം തളളിയിട്ട് വല്ല കാര്യവും ഉണ്ടോ ... ഹലാലിൻ്റെ പേരിൽ മനുഷ്യനെ .. വേർതിരിക്കുന്ന നിങ്ങളുടെ മതത്തിലെ ഉടായിപ്പിനെതിരെ ആദ്യം ഘോര പ്രസംഗം നടത്തുക ..

    • @ashrafshahzin6968
      @ashrafshahzin6968 3 года назад +2

      @@adityanm.a1905 Shaghayile whatsapp groupiln copy paste cheythathaano settaa?! Ella sthalathum kaanamallo aksharamprathi 😂😂

    • @loveloveshore7450
      @loveloveshore7450 3 года назад

      @@ashrafshahzin6968 അതാണല്ലോ ശീലം 😂😂

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 года назад

      @@ashrafshahzin6968 ഉള്ളത് പറയുമ്പോൾ മദ്രസ പൊട്ടന്മാർക്ക് കുരുപൊട്ടും പിന്നെ തെറിവിളിയും. അതാണല്ലോ മമ്മത്തിന്റെ ശീലവും കോയ

  • @aadhisajeev3767
    @aadhisajeev3767 3 года назад +2

    ഇങ്ങനെ ഒരു മത ഇല്ലത്ത ഇന്ത്യ ആണ് എല്ലാവരരുടെ സ്വപ്നം അതു യഥാർത്ഥം ആകട്ടെ

  • @mithranpalayil999
    @mithranpalayil999 3 года назад +57

    Praveen sir, true, this people are trying to distort the history.

  • @jyothijayapal
    @jyothijayapal 3 года назад +25

    ഹിന്ദുരാഷ്ട്രം എന്നാൽ ചാതുർവർണ്യ സിദ്ധാന്ത പ്രകാരം ബ്രാഹ്മണ മേധാവിത്വം.

    • @bharathank9534
      @bharathank9534 3 года назад +1

      Hindu ennal enthaanu?

    • @jyothijayapal
      @jyothijayapal 3 года назад

      @@bharathank9534 അതൊക്കെ കുറെയധികം കേട്ടതാണ്.

    • @jyothijayapal
      @jyothijayapal 3 года назад +1

      സിന്ധുനദീതട നിവാസികളെ പേർഷ്യൻ ഭാഷയിൽ വിളിക്കുന്നതാണെന്നു പലരും വിശദീകരിക്കും.

    • @googledotcom0422
      @googledotcom0422 3 года назад +1

      @@bharathank9534 elaa mathangalum snehathinte paryaayangalaan

    • @bharathank9534
      @bharathank9534 3 года назад

      Supream Court il ninnu chothicha iea chodyathinu utharam kotuthittilla. Appol samghikal kku ithum ariyille.

  • @freethinker8465
    @freethinker8465 3 года назад +79

    ഞങ്ങൾ ഉണ്ടാക്കിയത് അംബാനി മാരുടെ കാലിൻ ചുവട്ടിൽ വച്ചി ട്ടുണ്ട്

    • @vincentkskashinadhan7923
      @vincentkskashinadhan7923 3 года назад

      എടാ കോപ്പേ മാപ്പിള രാമായണം എഴുതിയ വാല്മീകി എഴുതിയ പ്രചോദനമായ പറഞ്ഞുകൊടുത്ത് ഗണപതിക്ക് തനിക്ക് എന്ത് കോപ്പ് അറിയാം ഒലക്ക മാപ്പിള

    • @vincentkskashinadhan7923
      @vincentkskashinadhan7923 3 года назад

      എടോ ഇങ്കുലാബ് സിന്ദാബാദ് പറഞ്ഞത് അല്ലാമാ ഇഖ്ബാല്

  • @com.abduljaleel1351
    @com.abduljaleel1351 3 года назад +26

    നേരിൻ്റെ ശബ്ദം

  • @thomaskt8615
    @thomaskt8615 3 года назад +1

    അഭിവാദ്യങ്ങൾ

  • @sajismithanu
    @sajismithanu 3 года назад +2

    ഇന്ത്യയുടെ ഹൃദയം നന്മയുടെ കുടെ ആണ് .....ഇവിടെ നമ്മൾ ഇന്ത്യകാർ നമ്മൾ ന്നാണ് ..

  • @samadsaam6902
    @samadsaam6902 3 года назад +11

    ചങ്കുറപ്പുള്ള വിപ്ലവകാരി...... സത്യന്നേഷകൻ 💗💗💗

  • @explorersiraj2393
    @explorersiraj2393 3 года назад +21

    തിങ്ങൾ മുത്താണ്

  • @radhac6775
    @radhac6775 3 года назад +8

    Super👍🙏

  • @abdulhakkim3753
    @abdulhakkim3753 3 года назад +15

    നന്നായിട്ടുണ്ട് ,നന്ദി

  • @Thodiyil
    @Thodiyil 3 года назад +1

    ഇത് ഒരു ഇന്ത്യക്കാരൻ 👍👍💪

  • @pramodraghavan4204
    @pramodraghavan4204 3 года назад +1

    അടിപൊളി പ്രസഗത്തെ അഭിനദിക്കുന്നു

  • @KiranKumar-mi8nl
    @KiranKumar-mi8nl 3 года назад +1

    രാജ്യത്തിനു വേണ്ടി ലേക്ഷോപ ലക്ഷം മനുഷ്യർ വിവിധങ്ങളായ ഉജ്വല സംഭാവനകൾ നൽകിയിട്ടുണ്ട് അതു ജാതി തിരിച്ചു പറയാതെ നമ്മൾ ഇന്ത്യക്കാർ നേടി എന്നു പറയാൻ കഴിയട്ടെ.

  • @homedept1762
    @homedept1762 3 года назад +17

    മാഷേ ഇന്ന് ബി ജ പി പറയുന്നത് (കോൺഗ്രസ്‌, സി പി എം എന്നീ പാർട്ടികളും )തൊഴിൽ ചെയ്യാനാണ് കോർപ്പറേറ്റ് മുതലാളിമാരുടെ കീഴിൽ തൊഴിൽ ചെയ്യാനാണ്. ഇവിടത്തെ വിഭവങ്ങളും ഇവിടത്തെ പൊതുമേഖലയും സംസ്കാരവും പാരമ്പര്യവും എല്ലാം അംബാനി അദാനി തുടങ്ങിയ കോർപ്പറേറ്റ് മുതലാളിമാർക്ക് അടിയറവ് വച്ചു ബി ജെ പി.

  • @hi-zz4fq
    @hi-zz4fq 3 года назад

    Simple bold and Frankly speaking.. Salute.. This speach should Ecco the four corners of India so that all will open their eyes.

  • @ismailv4197
    @ismailv4197 3 года назад +2

    You are an honest patriotic son of Bharat Mataji, who will never compromise on your ideals and principles for selfish interests.

  • @hassananas4944
    @hassananas4944 3 года назад +113

    ഇന്ത്യയെ തകർത്തു തന്നില്ലേ?. അറിയാവുന്ന പണിയല്ലേ അവർക്ക് ചെയ്യാൻ കഴിയൂ. ?

    • @mathew7645
      @mathew7645 3 года назад +5

      60 years congress ruled India
      No issues
      Now they create religious
      And economical citivation
      GDP Rate @ time of manmohan singh and modi
      Elephant 🐘 and Goat 🐐
      Oil prices
      Swiss bank 15 lakhs for every citizens 😭😭😭😭😭

    • @haridas7092
      @haridas7092 3 года назад +2

      @@mathew7645 അതിനു മുമ്പ് കടമില്ലായിരുന്നോ?

    • @annievarghese6
      @annievarghese6 3 года назад +4

      പക്ഷെ ഇൻഡ്യയെ.രണ്ട് വ്യക്തികൾക്കായിവിറ്റ്.തുലക്കുകയല്ലെ.

    • @mathew7645
      @mathew7645 3 года назад +1

      Give one share to Amazon also
      Ambani Adami Amazon
      😭😭😭😭😭

    • @prempraveen3728
      @prempraveen3728 3 года назад +2

      അതിനു നിങൾ രണ്ടു രാജ്യങ്ങൾ സ്വന്തമായി കൊണ്ട് പോയില്ലേ? അന്നേ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി നില നിൽകണമായിരുന്ന്. നെഹ്റു ഒരുത്തൻ ആണ് ഉത്തരവാദി.

  • @VSR-b4g
    @VSR-b4g 9 месяцев назад

    🤲🏻 നമ്മുടെ രാജ്യം ഭരിക്കുന്നത് ആർഎസ്എസുകാരാണ് എന്ന് യഥാർത്ഥത്തിൽ നമ്മുടെ രാജ്യം ഭരിക്കേണ്ട അവരായിരുന്നില്ല കോൺഗ്രസുകാരുട ശ്രദ്ധ കുറവുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് അവരുടെ ആഗ്രഹം പച്ച വർഗീയ വാദം ഒരിക്കലും രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ചു ഭരിക്കരുത് അത് രാജ്യത്തെ വലിയ അപകടത്തിൽ കൊണ്ടെത്തിക്കും🙏🏻🇮🇳🏳️

  • @kareemtk2882
    @kareemtk2882 3 года назад +1

    Salute you Mr. Mohammed Perambra. People like you can only speak like this.

  • @ayshabeevi7726
    @ayshabeevi7726 9 месяцев назад

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲💞💞💞💞💞❤️❤️❤️❤️

  • @shajahanshaju398
    @shajahanshaju398 3 года назад +11

    Ithu polulla prabhashanamanu innathe indiakavashyam jai hind.

  • @firozfiru5760
    @firozfiru5760 3 года назад +11

    Ntammo.... Polichoottaaaa. ....

  • @ravananlanka4941
    @ravananlanka4941 3 года назад

    ജയ് ഗോമാതാമ്മച്ചീ അവരുടെ മുദ്രവാക്യം ആണ് 💪

  • @പൈതൃകംടട്രെഡീഷണൽഹോംസ്

    മഹാഭാരതം രാമായണം. ബിജെപി മോരും മുതിരായുംപോലെ

  • @cletussebastian7371
    @cletussebastian7371 3 года назад

    Congrats you for this historical talk about Indian independent,.

  • @aboobackerp6876
    @aboobackerp6876 3 года назад +1

    Yes this very nice speech 100% right Bro👌👍🙏🙏🙏🙏🙏⚘⚘⚘

  • @rahmanvengoor9804
    @rahmanvengoor9804 3 года назад +1

    സൂപ്പർ പ്രസംഗം

  • @alipoolamannil8587
    @alipoolamannil8587 3 года назад

    സൂപ്പർ കലക്കി 👌👌🌹

  • @sanoopsanoop8580
    @sanoopsanoop8580 3 года назад +1

    ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @rafeeckbappu7365
    @rafeeckbappu7365 3 года назад +2

    Super, informative.

  • @hakeemhakeem6646
    @hakeemhakeem6646 3 года назад +1

    സൂപ്പര്‍.... 👌👌 👌

  • @salimsayed7377
    @salimsayed7377 3 года назад +1

    മുഹമ്മദ്‌ പേരാമ്പ്ര.... സൂപ്പർ പ്രസംഗം 👍

  • @rian768
    @rian768 3 года назад +1

    നല്ല പ്രസംഗം.

  • @abdulfathahmuhamedabdullah1271
    @abdulfathahmuhamedabdullah1271 3 года назад +11

    സിഎഎ പ്രഷോഭ തുടക്കത്തിൽ ഈ മനുഷ്യന്റെ പ്രസംഗ ത്തിന്റെ ഉദ്ധരണികൾ ആണോ, പുതിയ താണെങ്കിൽ മുഴുവനും കാണിക്കുക. നന്ദി ശ്രീമാൻ പ്രവീൺ.

  • @nishanvp8869
    @nishanvp8869 9 месяцев назад

    തകർപ്പൻ പ്രസംഗം❤

  • @mercygeorge1513
    @mercygeorge1513 9 месяцев назад

    You are correct 🙏🙏🙏🙏🙏🙏🙏🙏