കൂടുതൽ വെളിപ്പെടുത്തലുകളുമായി മുംതാസ്

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 254

  • @smitha830
    @smitha830 5 месяцев назад +60

    രണ്ടു മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ചിട്ടു രക്തം കുടിക്കുന്ന ചെന്നായ. Jinoos 2.O

  • @beenapv1455
    @beenapv1455 5 месяцев назад +30

    ഞാൻ ഭർത്താവ് ഇല്ലാത്ത ഒരു സ്ത്രീ ആണ്.സിംഗിൾ പാരന്റ് ആണ്.ഒരു കാൻസർ പേഷ്യന്റ് ആണ്.ഞാൻ 27 വയസ്സ് മുതൽ ഭർത്താവില്ലാതെ ഒറ്റയ്ക്കാണ് ജീവിക്കുന്നത്.എന്നെ പ്രേമിച്ചു കല്യാണം കഴിച്ചു ചതിച്ചു പോയിട്ടും മറ്റൊരു വിവാഹം കഴിക്കാതെ എന്റെ മകനെ ഞാൻ ഒറ്റയ്ക്ക് വളർത്തി അവനെ പഠിപ്പിക്കുന്നു.ഞാൻ ഇന്നു വരെ ഒരാളോടും 10 രൂപ പോലും കടം വാങ്ങിയിട്ടില്ല.ഇതുവരെ മറ്റൊരാളുടെ സാമ്പത്തിക സഹായത്തിൽ മറ്റൊരാളുടെ ചിലവിൽ ജീവിച്ചിട്ടില്ല.അതിൽ എനിക്ക് വളരെയധികം അന്തസ്സും അഭിമാനവും ഉണ്ട്.തനൂജ നിങ്ങൾ ഇങ്ങനെ മറ്റുള്ളവരോട് കടം വാങ്ങി മറ്റുള്ളവരുടെ സാമ്പത്തിക സഹായത്തിൽ ഔദാര്യത്തിൽ ജീവിക്കാതെ എന്തെങ്കിലും ജോലി ചെയ്തു മാന്യമായി ജീവിക്കാൻ നോക്കൂ.

    • @binduraghavan2624
      @binduraghavan2624 5 месяцев назад +4

      നിങ്ങൾ അത്രേം ക്യാഷ് കാരി ആയത് നിങ്ങടെ ഭാഗ്യം, ഇങ്ങനെ യൊരു സാഹചര്യത്തിൽ, വാടക വീട്, help ചെയ്യാൻ ആരുമില്ല, ആ അവസ്ഥ യിൽ ആരോടായാലും കൈനീട്ടി പോകും, ഇപ്പൊ എന്റെ അവസ്ഥ, ഞാൻ ഞാനൊരു ഡിവോസ്ഡ് പേഴ്സൺ ആണ്, പിന്നെ എനിക്ക് വീടില്ല ബന്ധുക്കളാരും ഹെൽപ്പിനില്ല ഒരു സ്റ്റുഡിയോയിൽ ചെറിയ ജോലി ജീവിക്കുന്നു ഡിവോഴ്സ് ആയ സമയത്ത് മോൾ ഇംഗ്ലീഷ് മീഡിയം മോൻ പത്തിലും ഏഴിലും ആണ് പഠിച്ചിരുന്നത്, അപ്പോ ആരും ഹെൽപ്പിന് ഇല്ലാത്ത സമയത്ത് എനിക്ക് അവരെ പഠിപ്പിക്കണ്ടേ 😊അപ്പോഴൊക്കെ.... ഇപ്പോഴായാലും ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് ഞാന് കടം ചോദിക്കാറുണ്ട് അതെങ്ങനെ മോശം കാര്യാവും,സോഷ്യൽ മീഡിയയിൽ വരാൻ തനുവിന് ധൈര്യമുള്ളതുകൊണ്ട് യൂട്യൂബിൽ എന്തെങ്കിലും കാണിച്ചോട്ടെ,തുണി അഴിച്ചിട്ട് കാണിക്കുന്നില്ലല്ലോ ഉണ്ടോ നമ്മൾ ഒരു ആണിനോട് ഏതുനേരവും കാശ് ചോദിച്ചുകൊണ്ടിരുന്നാൽ അയാൾക്ക് നമ്മൾ പലതും കൊടുക്കേണ്ടി വരും കുടുംബം രക്ഷപ്പെടും ചെയ്യില്ല, അപ്പോൾ എന്തു ചെയ്യും കടം വാങ്ങുകയെ രക്ഷയുള്ളൂ, പിന്നെ തിരിച്ചു കൊടുക്കാമല്ലോ ഓക്കേ😊🤝

    • @lakshmis6956
      @lakshmis6956 5 месяцев назад +4

      Beenee ningalannu real amma 🙏god bless 🥰❤️

    • @beenapv1455
      @beenapv1455 5 месяцев назад

      @@binduraghavan2624 എൻ്റെ മാതാപിതാക്കൾക്ക് സ്വന്തം വീട് ഉണ്ടായിരുന്നെങ്കിലും കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ അയാളുടെ കൂടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 4 വാടക വീട്ടിൽ താമസിക്കേണ്ടി വന്നു.ഞാൻ അയാളുമായുള്ള വിവാഹ ബന്ധം വേർ പിരിഞ്ഞ സമയത്ത് എന്റെ മകന് വെറും ഒന്നര വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.ഇന്ന് അവന് 19 വയസ്സ് ആയി.മോൻ ഇപ്പോൾ BBA പഠിക്കുന്നു.പിന്നെ നിങ്ങൾ പറഞ്ഞതു പോലെ ഞാൻ അത്ര വലിയ പണക്കാരി ഒന്നുമല്ല.എന്നിട്ടും ഒരാളോടും കടം വാങ്ങാതെ തന്നെയാണ് ഇത്രയും കാലം ജീവിച്ചത്. മറ്റൊരാളുടെയും ചിലവിൽ ഔദാര്യത്തിൽ ജീവിക്കുന്നത് എനിക്ക് ഇഷ്ടമല്ല.ഞാൻ അങ്ങനെയാണ്.അത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണ്.

    • @beenapv1455
      @beenapv1455 5 месяцев назад

      @@binduraghavan2624 അതിന് ആണുങ്ങളോട് ക്യാഷ് കടം ചോദിക്കാൻ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഇതുവരെ ആണുങ്ങളോടും പെണ്ണുങ്ങളോടും ക്യാഷ് കടം വാങ്ങിയിട്ടില്ല.ഞാൻ മാത്രമല്ല എന്നെ പോലെ ആരോടും കടം വാങ്ങാതെ സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ചു ബിസിനസ്സ് ചെയ്തു അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്.

    • @binduachary6912
      @binduachary6912 5 месяцев назад

      ​@@binduraghavan2624correct നിങ്ങൾ പറഞ്ഞത് എല്ലാവരുടെയും സാഹചര്യം ഒരുപോലെ ഉണ്ടാവില്ല ഈ ലോകത്ത് കടം കൊടുക്കകയും വാങ്ങുകയും ചെയ്യുന്നത് താനൂജ മാത്രമല്ല ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കണം നമ്മുടെ എല്ലാ മത ഗ്രന്ഥങ്ങളിലും പറയുന്നുണ്ട് അത് ഒരിക്കലും ഒരു തെറ്റ് അല്ല എത്രയോ പേർ അസുഖo വന്നിട്ടു കയ്യിലുള്ള പൈസ തീർന്നിട്ടു ആളുകളുടെ മുമ്പിൽ jeevan രക്ഷിക്കാൻ kaiyy നീട്ടുന്നു അതുപോലെ തന്നെ ഒരു കുഞ്ഞിന് വളർത്താനും ചോദിക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല

  • @rajiav9147
    @rajiav9147 5 месяцев назад +31

    ജിനു നിങ്ങൾ ക്ക് വേറെ പണിയൊന്നുമില്ലെ' തന്നു ജയെ സപ്പോർട്ട് ചെയ്യ്ത ആള ഞാൻ 'പക്ഷേ ഇപ്പൊ കുറച്ച് ദിവസമായിട്ട് ആര ശരി എന്ന് മനസ്സിലാവുന്നില്ല. പാവം ദേവൂസ് ആകുഞ്ഞിനെ ഓർക്കുമ്പോഴാ സങ്കടം. ജിനു ഗോപി എന്ന തന്ത പടി ഒരു കീണയുമായി തേരാ പാര നടക്കുന്നു തന്നൂ ജ എന്ന അമ്മ വേണ്ടാത്ത പുലിവാല് പിടിച്ച് ഇങ്ങനെയും, തനൂജയ്ക്ക് നല്ല വീഡിയൊ ചെയ്ത് ആ ഡ്രസ്സിൻ്റെ ജോലിയും നോക്കി പോയി കൂടെ എന്നാൽ നമ്മൾ എല്ലാം അവർക്ക് സപ്പോട്ടാണ് കഷ്ടം ഉണ്ട്😢😢😢

    • @camx1336
      @camx1336 5 месяцев назад +3

      Thanujaye ottappeduthuka എന്ന് എല്ലാവരും theerumanichu. അവര്‍ തെറ്റു cheythalum ellenkilum ഇങ്ങനെ valichu keeran ettu koduthal ethirkkanum alundavum

  • @rejanipradeep9598
    @rejanipradeep9598 5 месяцев назад +47

    പണ്ടൊക്കെ നുണയും, കൊതിയും , കൂട്ടിപ്പിടിപ്പീരും ഒക്കെ നാട്ടിൽ മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നു.. അതൊക്കെ അങ്ങോട്ടും,,ഇങ്ങോട്ടും പറഞ്ഞ് സമാധാനപരവും ആകും... ഇപ്പോൾ ഇതെല്ലാം you ട്യൂബിൽ ആണ് നടക്കുന്നത്... എല്ലാവരും ഇതൊക്കെ കണ്ടെന്റ് ആക്കി,, ഓരോ ചാനലുകാരും കാശ് കൊയ്യുകയാണ്

  • @salinipradeep5615
    @salinipradeep5615 5 месяцев назад +26

    ലെ jinoos - എനിക്ക് എന്തിന്റെ കേടായിരുന്നു😂

  • @psaswathi5451
    @psaswathi5451 5 месяцев назад +12

    ആദ്യമൊക്കെ ഇവരുടെ അവസ്ഥ വളരെ വിഷമം ഉണ്ടാക്കിയിരുന്നു. പിന്നീട് ഓരോ ടൈമിൽ ഓരോ രീതിയിൽ വന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി യഥാർഥ സ്വഭാവം. ഇവർക്ക് ഇനിയെങ്കിലും ഉള്ളത് മിച്ചം പിടിച്ച് ആ കുഞ്ഞിനെ നന്നായി വളർത്തരുതോ. ആ അമ്മ ഈ കാലും വെച്ച് ഇത്ര കാലം കഷ്ടപ്പെട്ടു ജീവിച്ചില്ലേ.ഇപ്പോഴുള്ള ബിസ്സിനെസ്സിനൊപ്പം എന്തെങ്കിലുമൊക്കെ ചെറിയ തൊഴിൽ വീട്ടിലിരുന്നായാലും ഇവർക്ക് ചെയ്യരുതോ.ആരെങ്കിലുമൊന്നു സപ്പോർട്ട് ചെയ്യുമ്പോഴേയ്ക്ക് പിന്നെ അഹങ്കാരമാണ് ഇവർക്ക്. ഇപ്പൊ കൂടെയുള്ളവരെയെങ്കിലും അനുസരിച്ച് നിന്ന് ആ കുഞ്ഞിന്റെ ജീവിതം മെച്ചപ്പെടുത്താൻ പറയു ജിനുസെ.ഇട്ടിട്ടു പോയവർ കാണിക്കുന്നതിനൊക്കെ തിരിച്ചു കാണിക്കുന്നതല്ല വിജയം ഉള്ളതിൽ ഒതുങ്ങി ജീവിച്ച് ആ കുഞ്ഞിന് വേണ്ടി ഒരു പത്തു രൂപ സേവ് ചെയ്താൽ അതാണ് ആ കുഞ്ഞിന് ഉപകാരപ്പെടുക.അമ്മയുടെ ചികിത്സയ്ക്ക് സഹായകരമാകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മറ്റുള്ളവരുടെ സഹായം ചോദിക്കണം. രണ്ടു സഹോദരങ്ങൾ ഉണ്ടല്ലോ. അമ്മയുടെ കാര്യങ്ങളിൽ അവരെയും ഉറപ്പായും ഉൾകൊള്ളിക്കണം.അതിനും ഈ നാട്ടിൽ നിയമങ്ങളുണ്ട്. ദേവൂട്ടി നല്ല ഒരു മോളാണ്.അതിന്റെ ഭാവി നന്നാക്കുക. അല്ലാതെ സ്വന്തം വിജയത്തിന് അതിന്റെ വ്യക്തിത്വവും കൂടി ഇല്ലാതാക്കരുത്.

    • @lakshmis6956
      @lakshmis6956 5 месяцев назад +1

      Evalude allee 😅

    • @ajik1151
      @ajik1151 5 месяцев назад

      ആ കൊച്ചു ശരിയല്ല. അമ്മ എ ന്തായിരുന്നോ അതിന്റെ പത്തുമടങ്ങാവും ആ കൊച്ച്, ആ കൊച്ചിന് പഠിക്കാൻവയ്യ, തുള്ളാനവും നെഞ്ചുകുലുക്കുന്നത് കാണണം. നെഞ്ചുകുലുക്കി ആളുകളെ കാണിച്ചു ഹോട്ടൽഭക്ഷണവും കഴിച്ചു യാത്രകളും ചെയ്ത് നടക്കണം. അത് ശീലിച്ചുപോയി

  • @shane1707
    @shane1707 5 месяцев назад +28

    ഇതൊക്കെ കാണുന്നവരുടെ ഒരവസ്ഥ 😂😂😂😂😂

    • @umayami2448
      @umayami2448 5 месяцев назад +3

      Ith jinuvum ivarum ellam chernnulla kali alle. Big boss samayath aarkkum oru vazhakkum illa. Ath kazhinjudane aale koottan ellarum koode issue undakki irangy.

  • @shanuanu8795
    @shanuanu8795 5 месяцев назад +7

    ഇതിനൊക്കെ എന്നെ പറഞ്ഞ മതി 😂😂😂എനിക്ക് ഈ പുല്ല് കാണേണ്ട വല്ല കാര്യവും ഉണ്ടോ... സ്വന്തം net കളഞ്ഞു ഞാനും അയൽക്കൂട്ടം കൂറകളുടെ ഭാഗമായി 😌😌😌so sad

  • @thanhafathimanp2487
    @thanhafathimanp2487 5 месяцев назад +24

    Nanamillatha vargangal

  • @Chekkanmar
    @Chekkanmar 5 месяцев назад +3

    Sir സത്യം പറഞ്ഞു 👍👍👍👍👍👍👍👍👍👍🤣🤣🤣🤣🤣 ചിരീം വരുന്നുണ്ട് സാറിന്റെ സംസാരം കേട്ടിട്ട് 🤣🤣

  • @sobha9075
    @sobha9075 5 месяцев назад +97

    തനുജക്ക് എതിരെ ആര് എന്തു പറഞ്ഞാലും ഞങൾ തനുജക്ക് സപോട്ടാണ് ❤❤❤

    • @sherinsherin4452
      @sherinsherin4452 5 месяцев назад +8

      ❤ ഞാനും.

    • @anithasudarsanan5332
      @anithasudarsanan5332 5 месяцев назад +13

      'അതെന്താ അങ്ങനെഅപ്പോൾ അനീതിക്ക് കൂട്ട് നിൽക്കുന്നവർ ആണോ നിങ്ങൾ

    • @ummarahmath8621
      @ummarahmath8621 5 месяцев назад

      നിങ്ങളാണ് അനീതിക്ക് കൂട്ട് നില്കുന്നത് അതൊക്കെ പിന്നെ മനസിലാവും ​@@anithasudarsanan5332

    • @angelfromhaven6415
      @angelfromhaven6415 5 месяцев назад +12

      Nallatha thangi pidichu nadakku....thanuja yude kunjinte life kude nasipikku....nigalude mol allao...alle...ethokke aa kutti kandu padikkatte...kure cash kude ayachu kodukku 😂😂

    • @jasmine9399
      @jasmine9399 5 месяцев назад

      ​@@angelfromhaven6415ആ മോളോട് അത്രക്കും സ്നേഹം ആണെങ്കിൽ d n a അപ്പനോട് ചിലവിന് കൊടുക്കാൻ പറ.. അപ്പൊ ജീവിക്കാൻ ഇത്രേം ബുദ്ദിമുട്ട് ഉണ്ടാവില്ല

  • @AppuAmmu-r1t
    @AppuAmmu-r1t 3 месяца назад

    Hi, jinoo, കണ്ണാടി 👌🏻

  • @salinipradeep5615
    @salinipradeep5615 5 месяцев назад +38

    Thanu ന്റെ main problm മുംതസ് ന്റെ ഫേസ് കാണാത്തതിലാണ് 😂. ജിനു ഗോപി ഒക്കെ പിന്നെ 😂.

    • @Mini-j8z8e
      @Mini-j8z8e 5 месяцев назад +1

      @@salinipradeep5615 😂

    • @sheebasudhi7736
      @sheebasudhi7736 5 месяцев назад +3

      Endha avarkku kanichal😂😂

    • @salinipradeep5615
      @salinipradeep5615 5 месяцев назад

      @@sheebasudhi7736 kanichaal satyam satyam allathavumo? Parayanullathu vaaya kondalle

    • @Mini-j8z8e
      @Mini-j8z8e 5 месяцев назад

      @@sheebasudhi7736
      അവർക്കു താല്പര്യം ഇല്ല

    • @Mumthas-tu6sf
      @Mumthas-tu6sf 5 месяцев назад

      ​@@sheebasudhi7736 നിനക്ക് കാണണോ ??

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 5 месяцев назад +8

    ശരിക്കും ഇത് ഇപ്പോ ഷെഫീന എന്താ ചെയ്തത് എന്ന് ആണ് മനസ്സിൽ ആകാത്തത്. അവർ തനുജയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല ഞാൻ അവരുടെയും ഇവരുടെയും വീഡിയോ കാണുന്നത് ആണ്. പിന്നെ നിങ്ങൾ എന്തിനാ ഇപ്പോളും ഷെഫീനയെ തന്നെ ചീത്ത വിളിക്കുന്നത് ഞാൻ ചോദിച്ചു എന്നെ ഉള്ളു എന്റെ തലയിൽ കയറാൻ വരേണ്ട. തനൂജയെ ആരൊക്കെ സഹായിക്കുന്നോ അവർക്കൊക്കെ പണി കിട്ടുന്നു അത് എന്താ തനൂജ ജൂനിയർ മന്ത്ഡ്രേക് അന്നോ.

  • @sindhu1651
    @sindhu1651 5 месяцев назад +4

    Jinoose എന്താ ഒരു ചിരി 😂

  • @AswathyAswathy-s8p
    @AswathyAswathy-s8p 5 месяцев назад +45

    അവരുടെ ഇഷ്ടം ആണ് face കാണിക്കാണോ വേണ്ടയോ എന്നത്. അത് ചോദിക്കാൻ തനൂജക്ക് എന്നല്ല ആർക്കും അവകാശം ഇല്ല.

    • @T.s_Ajitha
      @T.s_Ajitha 5 месяцев назад +3

      ഉത്തരവ്

    • @AswathyAswathy-s8p
      @AswathyAswathy-s8p 5 месяцев назад +3

      @@T.s_Ajitha ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തല്ലേ

    • @T.s_Ajitha
      @T.s_Ajitha 5 месяцев назад +2

      @@AswathyAswathy-s8p എന്ത് ഉത്തരം. ?

    • @AlexinStewart
      @AlexinStewart 5 месяцев назад +2

      Nanamille thaniku

    • @BinduBalakrishna
      @BinduBalakrishna 5 месяцев назад +3

      അതെ. ഓരോരുത്തരുടെ ഇഷ്ടമാണ് face kanikkano വേണ്ടയോ എന്നുള്ളത്

  • @DiyaSal-i2e
    @DiyaSal-i2e 5 месяцев назад +29

    സോഷ്യൽ മീഡിയ തണുജക്ക് തെണ്ടാൻ ഉള്ള സ്ഥലം അല്ല. ലോകത്ത് കെട്ട്യോൻ ഉപേക്ഷിച്ച ഒരേ ഒരു സ്ത്രീ തണുജ അല്ല, ഒരു കുട്ടി അല്ലെ ഉള്ളു. അതിനെ അധ്വാനിച്ചു വളർത്തിക്കൂടെ 👍ഒരു കൊച് ഉള്ളതിനെ അതിന്റെ അപ്പന് വിട്ട് കൊടുക്കുക, അല്ലെങ്കിൽ അന്തസ്സായി അധ്വാനിച്ചു വളർത്തുക. അല്ലാതെ ആ കൊച്ചിനെ വച്ച് സോഷ്യൽ മീഡിയ ൽ തെണ്ടാൻ ഇറങ്ങരുത്. സെൽഫ് റെസ്‌പെക്ട് വേണം. നാണോം മംനോം ഉള്ളവരും സോഷ്യൽ മീഡിയ വാച്ച് ചെയ്യുന്നുണ്ട്. കേരളത്തിൽ എല്ലാവരും മന്ദബുദ്ധികൾ അല്ല 👍👍👍👍

    • @binduraghavan2624
      @binduraghavan2624 5 месяцев назад +1

      ഇഷ്ടം ഉണ്ടെങ്കിൽ help ചെയ്താൽ മതി, എന്തൊക്ക സോഷ്യൽ മീഡിയ യിൽ ചെയ്തിട്ട് കാശ് വാങ്ങുന്നവർ ഉണ്ട്, thanooja അങ്ങനെ ചെയ്തില്ല ല്ലോ

    • @lakshmis6956
      @lakshmis6956 5 месяцев назад +1

      Valaree sheriyaa diya aa🙏❤️

    • @DiyaSal-i2e
      @DiyaSal-i2e 5 месяцев назад +1

      @@binduraghavan2624 ഞങ്ങളൊന്നും ഇത് പോലും ചെയ്യുന്നില്ല. അന്തസായിട്ട് മക്കളെ പഠിപ്പിക്കുന്നു. വളർത്തുന്നു. എന്റെ ഉമ്മച്ചിക് 4 പെൺകുട്ടികൾ ആണ്. അന്നൊന്നും യുട്യൂബ്, വാട്സ്ആപ്പ് ഒന്നും ഇല്ല. 24 വയസ്സിൽ സിംഗിൾ മദർ ആയ ഉമ്മച്ചി ഞങ്ങളെ അധ്വാനിച്ചു വളർത്തി, പഠിപ്പിച്ചു ജീവിതം ഉണ്ടാക്കി തന്നു. അത് ആണ് പെണ്ണ്. അല്ലാതെ ഒരു കുഞ്ഞു ഉള്ളതിനെ വച്ച് കെട്ട്യോനോടും നാട്ടുകാരോടും പ്രാകി പറഞ്ഞു നടന്ന് തെണ്ടരുത്. സെൽഫ് റെസ്‌പെക്ട് ഉണ്ടാവണം 👍

    • @DiyaSal-i2e
      @DiyaSal-i2e 5 месяцев назад

      @@lakshmis6956 ❤️

    • @devikavs7806
      @devikavs7806 10 дней назад

      Sherianu

  • @AswaniMalu
    @AswaniMalu 5 месяцев назад +3

    പരദൂഷണം, നുണ, കെണി ഇതൊക്കെ ഇപ്പൊ ഓൺലൈൻ ആയി 😃

  • @Minimattathil
    @Minimattathil 5 месяцев назад +12

    Thanoojakku puthiya washing machine medikkanum , phone medikkanum, beauty parlour il pokanum nail vare fix cheyyanum paisa koduthu sahaayikkane anthangale

    • @lakshmis6956
      @lakshmis6956 5 месяцев назад +4

      Kalliyaa aa avar

    • @Shinu332
      @Shinu332 5 месяцев назад +1

      @Minimattathil🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍

  • @bindupnair
    @bindupnair 5 месяцев назад +18

    Tanuja❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Rejani341
    @Rejani341 5 месяцев назад +16

    ഇപ്പോൾ എല്ലാ പച്ചക്കറികളും ചേർന്ന അവിയൽ പോലെ ആയല്ലോ... ഇതിൽ നിന്ന് ഒരു ഉരുളകിഴങ്ങു തപ്പി കിട്ടുമാ.......😂😂

  • @naihafathima1822
    @naihafathima1822 5 месяцев назад +1

    Thanooja clear aayi vyekthamaayi samsaarikunnu...thanoojayude live kaanunna vyekthiyaanu njan ith varem mumdasinte peru paranjitilla...thanooja nalla nilayil ethumenna pediyum asooyayum aanu mika youtubersinum allaathavarkum athukond thanuvite business rakshapedaan anuvadikaathe aakramikukayaanu

  • @lalithas796
    @lalithas796 5 месяцев назад +4

    തനു വിഷമിക്കരുത് full suport❤❤❤❤❤❤❤❤❤❤❤❤❤

  • @lathajosephgrace
    @lathajosephgrace 5 месяцев назад +12

    Now one thing is understood.This woman ...Thanuja is not at all a pure soul.She is utter fake.This is only my opinion.😮

  • @lakshmis6956
    @lakshmis6956 5 месяцев назад +5

    Evalumaree full you tube nirthanum restrict cheyanum

  • @sinibabyantony
    @sinibabyantony 5 месяцев назад +9

    റസീന കൊച്ചു vava🤣🤣🤣

  • @reenareenu1576
    @reenareenu1576 5 месяцев назад +25

    തനുജയ്ക്ക് എന്റെ കട്ട സപ്പോർട് ❤

    • @angelfromhaven6415
      @angelfromhaven6415 5 месяцев назад +4

      Cash unde kurachu kodukku..thanuja onnu shopping nu potte pls😂😂😂

    • @ambikachelampeta6236
      @ambikachelampeta6236 5 месяцев назад

      ​@@angelfromhaven6415😂😂😂😂😂😂

    • @lakshmis6956
      @lakshmis6956 5 месяцев назад +3

      ​@@angelfromhaven6415 😅😅😅😅👌👌👌

  • @lakshmis6956
    @lakshmis6956 5 месяцев назад +9

    Sunitha ude kasthakalam ee thadichi avarude cashum adichu mattum ee thadichi😅

    • @Montreal1999
      @Montreal1999 5 месяцев назад +4

      Cash allae adichu mattu vallavantae bharyae adichu mattiyal kuzapom ellae 😂😂ellam kollam😂😂

    • @lakshmis6956
      @lakshmis6956 5 месяцев назад +2

      Ellam kollam 😀

    • @ruhaimanwar5799
      @ruhaimanwar5799 5 месяцев назад

      Correct😂​@@Montreal1999

  • @sabuthasleeshasa2408
    @sabuthasleeshasa2408 5 месяцев назад +8

    Raseena cuturillatha talk

  • @najilanaji6016
    @najilanaji6016 5 месяцев назад +9

    താനൂജ ചേച്ചി ❤️❤️❤️❤️

  • @ajik1151
    @ajik1151 5 месяцев назад +3

    കല്യാണത്തിന് മുൻപ് ഗർഭിണിയായ തനൂജയാണോ ശീലവതി, പെണ്ണുങ്ങൾക്ക് അ പമാനം

  • @Rashi555-ti5gm
    @Rashi555-ti5gm 5 месяцев назад +3

    കുറച്ച് സ്റ്റാൻഡേർഡ് ഉള്ള contents ഉണ്ടാക്കൂ ജിനു

  • @RukkiyaMp-v1b
    @RukkiyaMp-v1b 10 дней назад

    ഹലോ എന്തൊക്കെയുണ്ട് വിശേഷം

  • @moideenchemban6633
    @moideenchemban6633 Месяц назад +1

    Thanuja paavamann. Thanujak kallatheraghal arriyilla rasina karrum nonnachi yann. Avall k. Gedhi piddikilla resina seffina yude. Koode. Kudi. Thadhallayama. Kannichadh avallann

  • @SujathaSujatha-c2u
    @SujathaSujatha-c2u 5 месяцев назад +22

    മുംതാസ് മഹാ ഫ്രോഡ്

    • @RajeenaRaje-f2s
      @RajeenaRaje-f2s 5 месяцев назад +2

      Tanooja sahahikhan vendi

    • @RajeenaRaje-f2s
      @RajeenaRaje-f2s 5 месяцев назад +2

      Mathram vidhikapettavan

    • @RajeenaRaje-f2s
      @RajeenaRaje-f2s 5 месяцев назад +5

      Oru shopil ninnal thannal pisa kittum pinne andhina social mediayil vannittu andhina vazakku edunnathu condent vendiya eghane chumma vazkkhu edunnathuvarakku oru tharathilum help cheyan padilla ethokke nirthi vekkhanam

    • @RajeenaRaje-f2s
      @RajeenaRaje-f2s 5 месяцев назад +1

      Evalkku onnum vere pani elle

    • @binduachary6912
      @binduachary6912 5 месяцев назад +4

      സത്യം ഫ്രോഡ് thanne

  • @binduj5001
    @binduj5001 5 месяцев назад +8

    Jinoose. Enik Thanooja enna lady ne ishtamallaa. Njn always parayarund. But ippo entho sankadam thonnunnu. Shafeena beevi nu against nilkkan avare ellavarum koottupidichu. Ippo ellavarum onnich aakramikkunnu. Avarude bhagath thettundavamm aa kunjinem kondu avar jeevich pokkotte ennu ippo against nilkkunnavar chinthikkunnillaa. Aa kunjine valarthan alle avar ellavarudem vaayil irikkunnath kelkkunnath. Avarude hus manushyanano. Ayalude kunjine nallapole nokkan alle aa amma ee kanda nadakam okke kanikkunnath. Ayal aa kunjinte expenditure nokkiyirunnel ivar ingane samoohathinu munnil nanam kedumo?? Avar ayalodoppam nalla reethiyil jeevichondaanu ippozhum avar kadam vaangi luxurious aayi jeevikkunnath. Avarkku athe ariyoo.ivarodu aaru koottikoodiyalum avarude benefit nu vendi aakum. Aavasyam kazhiyumpo avar ivare avoid cheyyunnathaavum. Appo ivar mughath nokki oronnu chodikkum. Avar parayunnath ellaam point aanu. Pavam jinoose. Ethra education illelum oru culture avar keep cheyyunnund.

  • @shane1707
    @shane1707 5 месяцев назад +14

    കടപ്പുറം ശാന്ത എന്ന് പറയണത് ഈ റസീനയേയാണോ

  • @lalithas796
    @lalithas796 5 месяцев назад +3

    ആരെയൊക്കെ കൊണ്ടിരുത്തി എന്തൊക്കെ വിളമ്പിയാലും ഞങ്ങളുടെ group തനുജ ക്കെ > പ്പം.❤❤❤❤

  • @Mygallery-p2g
    @Mygallery-p2g 5 месяцев назад +12

    റസീന പഴേ പടി 😂

  • @ashapt1730
    @ashapt1730 5 месяцев назад +4

    കടപ്പുറം 😜😜😜😜👌

  • @remyakrishnan3959
    @remyakrishnan3959 5 месяцев назад +23

    Thanoojakku melanangathe thinnanam.athra thanne

    • @JessyThomas-fd8vw
      @JessyThomas-fd8vw 19 дней назад

      അതിനു നിനക്ക് എന്താ നിങ്ങക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ

  • @shane1707
    @shane1707 5 месяцев назад +12

    കേസ് തീർക്കണത് സ്റ്റേഷനിൽ അല്ലെ. ഇത് പോലെ പബ്ലിക് പ്ലാറ്റഫോംമിലാനോ

  • @fincydevassa2509
    @fincydevassa2509 5 месяцев назад +17

    എന്റെ പൊന്നു ചേട്ടാ എന്തൊകെ കാര്യങ്ങൾ ഉണ്ട് പറയാൻ തനുജ ജിനുവിന്റെ പേര് എന്ന് പറഞ്ഞ് വന്നോ അന്ന് തുടങ്ങിയതാ യൂടുപ്തുറന്നാ തനുജ അത് പറഞ്ഞു ഇവര് മറ്റേത് പറഞ്ഞു അവര് എന്തെങ്കിലും പറഞ്ഞ് ജീവിക്കട്ടെ അതിന് നിങ്ങൾ എല്ലാവരും എറ്റ് പിടിച്ച് അതിൽ നിന്ന് വരുമാനം ഉണ്ടാകുന്നു തനുജ ക്ക് വിവരം ഇല്ല ഉണ്ടെങ്കിൽ സ്വന്തം ജീവിതം മറ്റുള്ളവർക്ക് വരുമാനം ഉണ്ടാകാൻ വേണ്ടി ഇരിക്കില്ലല്ലോ അവർക്ക് വയ്യ വയ്യ എന്ന് പറഞ്ഞ് ഇരിക്കാൻ നല്ല വശമാണ് അവര് എന്തെങ്കിലും ചെയ്യട്ടെ അത് വച്ച് നിങ്ങൾ കുറച്ച് പേര് കണ്ടെന്റും അത് വച്ച് പൈസയും ഉണ്ടാകുന്നു ഞാൻ ഉൾപ്പെടെ ഉള്ളവര് ഇതെല്ലാം നോക്കി ഇരുന്ന് നിങ്ങൾക്ക് വരുമാനം ഉണ്ടാകി തരുന്നു എല്ലാം കൊണ്ടും ലാഭം നിങ്ങളെ പോലുള്ളവർക്ക് എന്തെ കെ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് അത് പോയി അന്വേഷിക്കാൻ നേരം ഇല്ല യൂടുമ്പ് തുറന്ന തനുജ തനുജ മറ്റേത് അവര് ഇവര് ഓ...... ദൈവമേ

    • @BinduBalakrishna
      @BinduBalakrishna 5 месяцев назад

      ജിനു ഗോപിയും വീണയും സുഖമായി ജീവിക്കുന്നു. തന്നൂജ ചാനലുകളിൽ vannu കിടന്നു മെഴുകുന്നു

    • @BinduBalakrishna
      @BinduBalakrishna 5 месяцев назад +4

      സുനിതക്കു പണി കിട്ടാൻ irikkunnathe ulloo😂😂

  • @naihafathima1822
    @naihafathima1822 5 месяцев назад

    Thanoojak nalla kshamayund...

  • @BindhuKrishna-c3k
    @BindhuKrishna-c3k 5 месяцев назад +1

    ഭർത്താവില്ലാത്ത എല്ലാ അലവലാതി കളും കൂടെ ഭർത്താവ്കളഞ്ഞിട്ടുപോയ ആ പാവത്തിനെ വളഞ്ഞിട്ട് ആക്രമി ക്കുന്നു

  • @busharaabdulsalam9159
    @busharaabdulsalam9159 5 месяцев назад +3

    Yes

  • @marypaul2868
    @marypaul2868 5 месяцев назад +4

    Undechi therichi thanu kollaam

  • @kalag52
    @kalag52 5 месяцев назад +7

    നാണമില്ലേ.ജിനൂസേ ഈ പരിപാടി നടത്താൻ എല്ലാവരും എല്ലാം.വിളിച്ചു പറയുന്നു ഒന്നിനും ഒരു നാ ണ വുമില്ലേ ജിനു എന്തിനാണ് ഈ പ്രോഗ്രാം.നടത്തുന്നതേ

  • @MayaMaya-y4l
    @MayaMaya-y4l 5 месяцев назад +2

    Oru kariyam manasil aayi thanoovine thakarkanam therichiyude athe avatharam mumthas

  • @bismithaa3778
    @bismithaa3778 5 месяцев назад +7

    Kurukkante chiri

  • @LathaV-jp6nd
    @LathaV-jp6nd 5 месяцев назад +12

    Thanooja❤❤❤

  • @user-zu4ze1sd8w
    @user-zu4ze1sd8w 5 месяцев назад +6

    Nanamundel nee ipolum enne alavalatheennu vlichitu nty vtl ninnu kondupoya dress pne idilla apo neeyalledi ottakamori alavalathi ini mumthasinty koode koodittundu avarkentho nallathu varaanaanu 😅

    • @user-zu4ze1sd8w
      @user-zu4ze1sd8w 5 месяцев назад

      @user-ye1rl3cf3y orikalum illa njaghal nthinu theti piriyanam man itha uyir✨

  • @ajimolsworld7017
    @ajimolsworld7017 5 месяцев назад +5

    തെറിച്ചിവന്നതിന്റെ aftereffect superanallo
    തെറിച്ചി കേറിയാൽ അവർ നശിച്ചുവെന്നു മനസിലാക്കിയാൽ അവർക്കു നല്ലതു
    Anyway ജിനൂസ് ഏതൊക്കെ എങ്ങനെ താങ്ങുന്നു 😢😂 ആ കുട്ടി അതിനെകൊണ്ട് ചെയ്യാൻ patunna ജോലി ചെയ്യുന്നുണ്ടല്ലോ എന്നിട്ടെന്തിനാ അതിനെ എങ്ങനെ മലയാളം വായിക്കാനറിയില്ലെന്നും ജോലിചെയ്യാൻ കഴിയില്ലെന്നൊക്കെ പറഞ്ഞു insult ചെയ്യുന്നത്
    എനിക്ക് തോന്നുന്നത് എല്ലാരും തണുവിനെ സഹായിച്ചു ആ കുട്ടിയെങ്ങാനും രക്ഷപ്പെട്ടുപോകുമോ എന്ന പേടിയാണ് അല്ലെങ്കിൽ പിന്നെ എല്ലാരും എത്ര ഭ്രാന്തുപിടിക്കേണ്ട കാര്യമെന്നആണ് തനൂജ ഒരുതരത്തിൽ ഒന്ന് പിടിച്ചു കയറാൻ നോക്കുവാന് അതിനെ ഇനിയും തലർത്തതെ അതൊന്നു പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലാണ് 😢ഹെന്റമ്മോ ഞാനൊക്കെ തട്ടിപ്പനാണോ മുംതാസ് പറയുന്നത് 😂😂നിലചെയ്യുന്ന ജോലി മുംതാസ് ചെയ്യുന്നതാവും നല്ലതു 😂

  • @ShynSree
    @ShynSree 5 месяцев назад +4

    അതെ തനുജ നേരിട്ട് ഫേസ് കാണിച്ചിട്ടാണ് മറ്റേ ടീംസ് ഒക്കെ പറഞ്ഞിരുന്നു നേരിവരാൻ പറ ജിനു പൊട്ടൻ ആട്ടം കാണുന്ന പോലെ ജിനുന്റെ വീഡിയോ കാണണോ ഞങ്ങൾ

  • @jyothishajyothi5907
    @jyothishajyothi5907 5 месяцев назад +4

    Thanujachechia support chechithathane jinuchetta njn but epol ella avare epol nalapole mari avare support cheithavare okk matiparayan thudage athu endha evark jinu gobi alathe vere oru content ella evar vere youtubers chechiuna video okkk pole cheithude njn evark vende orupadu supporter cheithund athu enik therithathaude kail ninu nala theri kititund evare epol paraukaya evarude peruvechu ellavarum reach undakunu enu athul vijiraj junus saichetan kaiz evare okk ee thanujachechia support cheithavare alle enitu ah therithathaude kail ninum theri kelkunathu epolum evark nanni ella evarude kariyam nadakan vende matharam mathi

  • @ReenaK-om9qz
    @ReenaK-om9qz 5 месяцев назад +6

    ഇവൻമാരെ പോലെ ഉള്ളവരുടെ ലൈവ് കാരണം യു ട്യൂബ് വെറുത്തു പോയ്‌. ഇതൊന്നും നിർത്താൻ ഒരു മാർഗം ഇല്ലെ

  • @mollythomas2806
    @mollythomas2806 5 месяцев назад +8

    അപ്പോള്‍ ഈ 5000രുപായുടെ പോക്സോ കേസ്സ് മുതാംസ്സ് തനൂജയോടു പറഞ്ഞിട്ടില്ലേ. അതു തനൂജ ഇത് സൃഷ്ടിച്ചതാണോ.

  • @Anzalazaan
    @Anzalazaan 5 месяцев назад +3

    മുംതാസ് ന്റെ കൂടെ ഉണ്ടായിരുന്നു ഇപ്പൊ രണ്ടു പേരും പിണങ്ങിയോ 🤔

  • @pushpalatha568_
    @pushpalatha568_ 5 месяцев назад +3

    Ninne undachi enne vilichappole ninakke vishamam thonnilke nee sheffine therichithatha enne vilikkamo

    • @AswathyAswathy-s8p
      @AswathyAswathy-s8p 5 месяцев назад +1

      @@pushpalatha568_ താണൂജയെ ആരും ഒന്നും പറയരുത് താനൂജാക്ജ് എന്തും പറയാം. തനൂജയുടെ കൊച്ചിനെ പറഞ്ഞപ്പോ തനൂജ തിരിച്ചു ആ ഇത്തിരി പോന്ന കൊച്ചിനെ പറഞ്ഞില്ലേ കുഞ്ഞിക്കിളി അവിഹിത sandhathi എന്ന് . താണൂജയെ പറഞ്ഞെങ്കിൽ താനൂജ തിരിച്ചു ഒന്നും പറഞ്ഞിട്ടില്ലേ. പോയി ജോലി ചെയ്തു ജീവിക്കണം പെണ്ണുങ്ങളെ വല്ലോന്റേം പറമ്പിലെ പുല്ല് കണ്ടു പശുവിനെ വളർത്തരുത്

    • @naihafathima1822
      @naihafathima1822 5 месяцев назад

      Theri vilikunnath aarum angeekarikilla oraal vannam vakkunnath ayaalude thettallaa...theri vilikkunnath manapuurvam cheyyunna thettaanu....therichiyum undachiyum engane same situation aakum...

    • @jinoos2.0
      @jinoos2.0  5 месяцев назад

      Yes 👍

    • @AswathyAswathy-s8p
      @AswathyAswathy-s8p 5 месяцев назад

      @@naihafathima1822 ചീഞ്ഞാമ്മ, കിണു കാമദേവ എന്ന രണ്ടു fake id ഉണ്ടല്ലോ തെറി അതിലാണ് വിളി. എന്റെ കയ്യിലുണ്ട് ആ comments ഒക്കെ. ഒരാൾ direct വിളിക്കുമ്പോ other side indirect ആയിട്ട് വിളിക്കുന്നുണ്ട് അതൊന്നും കണ്ടിട്ടില്ലേ chachi

  • @Stellakurian123
    @Stellakurian123 5 месяцев назад +3

    Thanooja paranjathu shariyanu. Avarudae bharthavu thanneyanu etrathollam ethichathu.. Avar zvarudae ammaykku operations vendiyallae sahayam abhyardhichathu. Avar thirika nalkamennu parayunnundallo. Sahayikkan thalparyamulavar sahayikkattae.

  • @ShynSree
    @ShynSree 5 месяцев назад +4

    ജിനു വേറെ എന്തിക്കെ വിഷയം കിട്ടും ഉണ്ട് ചെളി വാരൽ അല്ലാതെ

  • @chackojacob5250
    @chackojacob5250 5 месяцев назад +1

    Jinu nay adikanulla vadi vayttan poyittundu😂😂

  • @chandrikasivan-x7p
    @chandrikasivan-x7p 3 месяца назад

    Ok

  • @raxinmoon631
    @raxinmoon631 5 месяцев назад +12

    ഇവരെ വിശുദ്ധ യായി പ്രഖ്യാപിക്കണം... ഇവരോട് പ്രാർത്ഥിച്ചപലർക്കും രോകം മാറി പുതിയത് വന്നു

  • @naihafathima1822
    @naihafathima1822 5 месяцев назад

    Thanooja samsarikunnathaan januvinaayitt thonnunnath...thanooja reply kodukumbol mumdas bha bha bha adikunnu adisthaanamillaatha aaropanangal unnayikunnu....thanooja nalla reethiyil samsaarikunnu

  • @JalajaAsokan-eq5yv
    @JalajaAsokan-eq5yv 5 месяцев назад +2

    Nanamundo jinoo ee alavalathikale kondu vannu live cheyyuvan. Nanam ketta vargangal

  • @MayaMaya-y4l
    @MayaMaya-y4l 5 месяцев назад +2

    Jayadevan lokaudayip thanikonjalan

  • @sheebasudhi7736
    @sheebasudhi7736 5 месяцев назад

    Aaaara ee pathu ninnu samsarikkinnathu😂😂😂😂😂

  • @sinibabyantony
    @sinibabyantony 5 месяцев назад +8

    അവൾ ബോലോക pizheya ആയിരിക്കും അതുകൊണ്ടാണ് face കാണിക്കാതെ

  • @MayaMaya-y4l
    @MayaMaya-y4l 5 месяцев назад +1

    Lokathara mumthas

  • @Anzalazaan
    @Anzalazaan 5 месяцев назад +6

    തനൂജ ഒരു കാര്യം കണ്ട വള്ളി ഒന്നും പിടിക്കാതെ സ്വന്തം ചാനൽ പിന്നെ ടെസ്റ്റൈൽ ഷോപ്പ് പിന്നെ മകളുടെ dance അങ്ങനെ ഒക്കെ നോക്കി ജീവിക്കു plz

  • @shane1707
    @shane1707 5 месяцев назад +7

    ഇതിന്റെ അവസാനം എന്താകും

    • @bindu2092
      @bindu2092 5 месяцев назад

      Full stop 😂.

  • @Abcwe191
    @Abcwe191 5 месяцев назад +11

    Swantham bharyayil oru kutti ulla oru bharthavu..matoruthiyude koode poya / matoruthi aa bharthavine adichedutha sesham ..swantham bharya moshamayrunnu ennu paranjaal..athil ethra sathyam undaayirikkum😂

    • @jayakarthik5806
      @jayakarthik5806 5 месяцев назад +4

      Correct said

    • @salinipradeep5615
      @salinipradeep5615 5 месяцев назад

      @@Abcwe191 athokke shari thanne. Pakshe ippozhum thanu enthina athil kadichu thoongi kidakkunne? Athilanallo ellarkkum ethirppu? Etrayo penkutikal bharthavu ittitu poyittu jeevikkunnu?athu pole youtube ilo vere enthenkilo cheythu jeevikkamallo? Jinuvinte video ellam kandittu Njan athonnum kanarilla enna nuna vere. Avane angu block cheythude. Full problm theerum

  • @MayaMaya-y4l
    @MayaMaya-y4l 5 месяцев назад +1

    Mumthas lokathara therichiye kal

  • @T.s_Ajitha
    @T.s_Ajitha 5 месяцев назад +2

    ജീനുസ്സിൻ്റെ ചാനൽ ചന്ത ആയല്ലോ. വേണ്ടായിരുന്നു. മറ്റുള്ളവരോട് വഴക്കും, ഒച്ചയും ബഹളവും, ആവേശവും, കാണിക്കണം എന്ന് ആഗ്രഹം ഉള്ളവർ സ്വന്തമായി ചാനൽ ഉണ്ടാക്കി അതിൽ വന്ന് ഇരിക്കണം.

  • @deepareneeb5589
    @deepareneeb5589 5 месяцев назад

    Ethippo antha prasnam aaaa..😂😂

  • @SiniSri
    @SiniSri 5 месяцев назад +3

    Ee parayunna jayaprakash ennnu paranja monna aaranu

  • @jayalakshmijaya780
    @jayalakshmijaya780 5 месяцев назад +10

    Thanu❤

  • @sinibabyantony
    @sinibabyantony 5 месяцев назад +5

    എന്റെ തന്നു നിനക്ക് വേറെ പണി ഇല്ലേ
    ഇവളെ പോലുള്ള കൂതാരഗളേ എവിടുന്നു kitti🤣🤣🤣🤣🤣

  • @Minimattathil
    @Minimattathil 5 месяцев назад +1

    Compromise cheyyan therithathaye vilichathu Thanu business il concentrate cheyyunnilla ennum paranju . Ennittenthaayee sunithem kootti livel .

  • @delete2991
    @delete2991 8 дней назад

    Hi അന്ന് vettil വന്നിട്ട് ആരോ തല്ലിയാലും athu യെന്തയെ mone

    • @jinoos2.0
      @jinoos2.0  8 дней назад

      തല്ലു കൊണ്ടതല്ലേ വന്നവർ വീഡിയോ ഇപ്പോഴും കിടപ്പോണ്ട് അവരാധി കള്ളത്തരം പറയുന്നോ 😄😄😄

  • @Hdudixnxbhxux
    @Hdudixnxbhxux 5 месяцев назад +1

    അടുത്ത പണി ജിനു നിനക്ക

  • @Sonymol-j3u
    @Sonymol-j3u 5 месяцев назад +7

    നിനക്ക് നാണമില്ലേ jinoose

  • @seenaann3385
    @seenaann3385 5 месяцев назад +6

    10:48 😂😂😂😂 ithokke are arodaa parayunathe 😂😂😂😂kashtapedathe veruthe youtubil kuthi irunu paradooshanam kuthithirippum othutheerppum aayi kure pennungalum anugalum

  • @camx1336
    @camx1336 5 месяцев назад +1

    Vijiraj എത്ര pravashyam thanujaye mention ചെയ്തു paranjittund. Ayal voice kachavadam പറഞ്ഞു 15000,25000 chodikkunnath എല്ലാവരും kettathanu. Ayalkk thanujaye പറയാന്‍ എന്തു yogyatha. Thanuja nallaval ആണ് perfect ആണ് എന്ന് paranjalla koode nilkkunne. Nissahaya ആയ ഒരു sthreeye jeevitha nilavaram mechappettu varumbol asooya mootha കുറെ ennam akramikkunnu. Kadam vangathavar aranu ullathu. പെട്ടെന്ന് bp koodi choodakunna oru character ഉണ്ട് അവര്‍ക്കു. അതിന്റെ reason അവരുടെ hus തന്നെ. നിങ്ങൾ avare vidu. Subscribers ഉണ്ട് koode. Pinne anthangal എന്ന് പറയുന്നത് നിര്‍ത്തണം. Educatedum high profile ഉള്ള ladies koode ഉണ്ട്. So leave her alone. Jayadevan eppo പറയുന്ന കുറച്ചു കാര്യം correct ആണ്

  • @sunithomas3223
    @sunithomas3223 5 месяцев назад +9

    Raseena nta kuda thanuja enthena കൂട്ടു kudiyathu

  • @kalag52
    @kalag52 5 месяцев назад +2

    Ini aduthathu sunitha thathakethiru ninnavar ellam ippam koora adi enthu kashtam

  • @witchkraftt
    @witchkraftt 5 месяцев назад

    Good for you Thanu. 🤟🏻

  • @Angel_23458
    @Angel_23458 5 месяцев назад +3

    Shafeena vivi here vijirajanchal&reema athul gopro moopans = thanuja mumthaz raseena &many more ... same same but different 😂😂😂 ഇതൊക്കെ കാണുന്ന audience വേറെ എന്റർടൈൻമെന്റ് videos വെല്ലോം കാണാം ഇതെല്ലും ഉടായിപ്പാ ഒന്നിന്ന് ഒന്ന് മെച്ച്ചം

  • @SheejaS-o1e
    @SheejaS-o1e 5 месяцев назад

    ഹായ്

  • @binduachary6912
    @binduachary6912 5 месяцев назад +9

    രണ്ടു കെട്ടിയവൾ പുണ്ണ്യള്ളത്തി 😂😂

  • @user-zu4ze1sd8w
    @user-zu4ze1sd8w 5 месяцев назад +3

    Sherin vannu nthonnedi thanujaye ondakiyadu ottakamori eacheeena

  • @naihafathima1822
    @naihafathima1822 5 месяцев назад

    Thanoojayude samsaram manyathayund....mundasinte samsaaram idak vere levelilek pokunnu moshamaayi pokunnund

  • @srimathibhat2069
    @srimathibhat2069 5 месяцев назад

    😮😮😮😮😮😮😮😮

  • @MayaMaya-y4l
    @MayaMaya-y4l 5 месяцев назад +1

    Reseena anne udayipa

  • @umayami2448
    @umayami2448 5 месяцев назад

    Kodikal okke undel thanooja ingane irikkuo?

  • @Aji12s
    @Aji12s 5 месяцев назад +1

    എന്തിനാ ഇങ്ങനെ പരസ്പരം ചെളി വാരി എറിയുന്നത്

  • @sajitha222
    @sajitha222 5 месяцев назад +7

    Jinu chetto eni ningalkavum thanuja medthinde issue ningalkethire avum

  • @shane1707
    @shane1707 5 месяцев назад +10

    തനുവിനോപ്പം

  • @minniealex7907
    @minniealex7907 5 месяцев назад

    'പാലും പഴവും' മൂവീടെ പ്രൊമോഷൻലൈവ് ആണൊ? ith