താഴ്ന്ന ജാതിക്കാരായ എന്നെപോലെയുള്ള എല്ലാ ഹിന്ദുക്കങ്ങൾക്കും ഇന്ത്യയിൽ ഇത് തന്നെ അവസ്ഥ ചില സംസ്ഥാനങ്ങളിൽ പ്രത്യേക്ഷമാകുന്നില്ല എന്നു മാത്രം .. എല്ല മനുഷ്യരെയും തുല്യരായി കണുന്ന ഇസ്ലാം എന്തൊരു മനോഹരം ❤❤
ഇസ്ലാമിൽ ജാതി ഇല്ല എല്ലാവരും ദൈവത്തിന്റെ മുന്നിൽ തുല്യർ.. മക്കയിൽ ഹജ്ജിനു പോകുമ്പോൾ കാണാം കറുകറുത്ത ആഫ്രിക്കൻ കാരനും വെളുവെളുത്ത യൂറോപ്യൻ കാരനും തോളോട് തോൾ ചേർന്ന് നടക്കുന്നത്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിൽ ഒരിക്കലും മാറ്റം വരില്ല കമ്മ്യൂണിസ്റ്റ് ഭരണം വന്നാൽ പോലും. കാരണം ....ജനാധിപത്യം പറയുന്നവരാണ് ഇന്ത്യക്കാരെങ്കിൽ പോലും വർണ്ണ വ്യവസ്ഥ 99% ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യൻ മതത്തിലും അത് നിലനിൽക്കുന്നുണ്ട്. ഒരു ദളിതൻ ക്രിസ്ത്യാനി ആയാൽ .....അവനെ വിളിക്കുന്നത് ....കോക്രി പോക്രി മാക്രി എന്നൊക്കെയാണ്. അതുപോലെ ക്രിസ്തുമതം സ്വീകരിച്ച ഒരു ദളിതൻ മരിച്ചു കഴിഞ്ഞാൽ അവനെ അടക്കം ചെയ്യുന്നത് തെമ്മാടിക്കുഴിയിലാണ്. ഹിന്ദുമതത്തിലെ ഉന്നത ജാതിക്കാരായ ബ്രാഹ്മണന്മാർ ക്രിസ്തുമതം സ്വീകരിച്ച് കത്തോലിക്കന്മാരായി മാറി എന്നാണ് കത്തോലിക്കന്മാർ പറയുന്നത്.ക്രിസ്തു മതത്തിലെ ഏറ്റവും വലിയ ജാതി കത്തോലിക്കരാണ്. കത്തോലിക്കരുടെ മുമ്പിൽ ക്രിസ്തുമതത്തിലെ ബാക്കി ജാതിക്കാർക്ക് ഒരു വിലയുമില്ല. കാരണം അവർക്ക് ബ്രാഹ്മിൺ പാരമ്പര്യമാണ് ഉള്ളത് എന്നാണ് കത്തോലിക്കന്മാർ പറയുന്നത്.
താങ്കൾ ഒരു കാര്യം ഓർക്കുന്നുണ്ടോ ? നമ്മുടെ മുൻപ്രസിഡന്റ് ഗോവിന്ദ് ...പ്രസിഡൻറ് പദം ഏറ്റെടുത്തതിനു ശേഷം വടക്കേ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുവാൻ ചെന്നപ്പോൾ ഒരു ദളിതനായ കാരണത്താൽ അദ്ദേഹത്തിന് അകത്തുകയറുവാൻ അനുമതി നിഷേധിക്കപ്പെട്ടു. അദ്ദേഹം പ്രസിഡൻറ് പദത്തിൽ നിന്നും വിടവാങ്ങുന്ന ദിവസം നടന്ന വിടവാങ്ങൽ ചടങ്ങിൽ എല്ലാവരുടെ മുമ്പിലും കൂപ്പുകൈയുമായി അദ്ദേഹം ചെന്നു. പക്ഷേ മോഡിയുടെ മുമ്പിൽ എത്തിയപ്പോൾ മോഡി മുഖം തിരിച്ചു കളഞ്ഞു. മിനിറ്റുകളോളം നമ്മുടെ പ്രസിഡൻറ് മോഡിയുടെ മുമ്പിൽ അദ്ദേഹത്തിൻറെ പ്രതികരണത്തിനു വേണ്ടി കാത്തു നിന്നു . അവസാനം നമ്മുടെ പ്രസിഡൻറ് തന്നെ മടുത്തു മതിയാക്കി പോയി
യൂറോപ്യൻസ് അമേരിക്കൻസ് ഓസ്ട്രേലിയൻസും ....അവരൊക്കെ വർഷങ്ങൾ എടുത്തു ഖുർആൻ പരിപൂർണ്ണമായി പഠിച്ച് ഇസ്ലാമാണ് സത്യത്തിന്റെ മാർഗ്ഗമെന്ന് പരിപൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് അവർ മുസ്ലിം ആകുന്നത് . അവർ വിവരദോഷികളായ കാട്ടുപന്നികൾ അല്ല. അവരിൽ ഉന്നതകുലജാതിക്കാരായ ശാസ്ത്രജ്ഞന്മാരും എൻജിനീയർമാരും ഡോക്ടർമാരും കത്തോലിക്കൻ പാതിരിമാരും കത്തോലിക്കൻ മതപ്രവർത്തകരും നാസയിലെ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളും സ്വതന്ത്ര ചിന്താഗതിക്കാരും ഉൾപ്പെടുന്നു .
പിന്നെ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം . ഇസ്ലാമിലേക്ക് വന്നു എന്ന് പറഞ്ഞുകൊണ്ട് പണം ഒന്നും കിട്ടില്ല. പണം കൊടുക്കുന്നത് ക്രിസ്ത്യൻ മതക്കാരാണ്. ക്രിസ്ത്യൻ മിഷനറികൾ പണവും ഗോതമ്പും കൊടുത്ത് ആണല്ലോ ഇന്ത്യയിലെ ഹിന്ദുക്കളെയും ദളിതന്മാരെയും കീഴ്ജാതി ക്രിസ്ത്യാനികൾ ആക്കി മാറ്റിയത്. ഒരു ദളിത് ക്രിസ്ത്യാനി മരിച്ചു കഴിഞ്ഞാൽ അവനെ അടക്കം ചെയ്യുന്നത് തെമ്മാടിക്കുഴിയിലാണ് . അല്ലാതെ കത്തോലിക്കന്മാരുടെ യഥാർത്ഥ സെമിത്തേരിയിൽ ഒരു ദളിത് ക്രിസ്ത്യാനിയുടെ ശവം അടക്കുവാൻ അനുവാദം കൊടുക്കില്ല. കാരണം സെമിത്തേരി എന്ന് പറയുന്നത് ക്രിസംഗികളായ ഉന്നത കുലജാതിക്കാരായ കത്തോലിക്കന്മാർക്ക് മാത്രമുള്ളതാണ് . ദളിത് ക്രിസ്ത്യനികളെ ബ്രാഹ്മണന്മാർ ദളിതന്മാരെ കാണുന്നതുപോലെ കത്തോലിക്കന്മാർ അയിത്തത്തോടുകൂടിയാണ് ഇപ്പോഴും കാണുന്നത്. കത്തോലിക്കൻ ക്രിസ്ത്യാനികളെ പറഞ്ഞു പഠിച്ചിരിക്കുന്നത് ക്രിസ്ത്യാനികളിൽ അവരാണ് ഉന്നജാതിക്കാരന്നും അതിനു കാരണം ഹിന്ദുക്കളുടെ ബ്രാഹ്മണന്മാർ മതം മാറി കത്തോലിക്കരായതാണെന്ന്. അതുകൊണ്ട് കത്തോലിക്കാക്കാർ ഉന്നതകുലജാതിക്കാരാണെന്ന് പാവപ്പെട്ട ദളിത് ക്രിസ് ത്യാനികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. എന്നാൽ ഒരേസമയത്ത് ഇസ്ലാം മതം സ്വീകരിക്കുന്ന ഒരു ബ്രാഹ്മണനും ഒരു ദളിതനും ഒരു ക്രിസ്ത്യാനിയും സാധാരണ മുസ്ലിങ്ങളെ പോലെ ഒരു മുസ്ലിം മാത്രമാണ് . അവർക്ക് ഈ ഭൂമിയിലും നാളെ പരലോകത്തിലും മുസ്ലീങ്ങളെ പോലെ ഒരേ വില തന്നെയാണുള്ളത് അല്ലാഹുവിൻറെ മുമ്പിൽ. ദളിതന്മാർ ക്രിസ്ത്യാനികൾ ആകുമ്പോൾ അവരെ വിളിക്കുന്നത് പോലെ മുസ്ലീങ്ങൾ അവരെ മാക്രി എന്നോ, കോക്രി എന്നോ, പോക്രി എന്നോ വിളിക്കില്ല. മുസ്ലിങ്ങളായ ഞങ്ങൾ അവരെയും മുസ്ലിം എന്ന് വിളിക്കും അവരും നമ്മുടെ പള്ളികളിൽ നമ്മളെപ്പോലെ തന്നെ സ്ഥിര അംഗങ്ങളായി തുടരും. അവർ മരിക്കുമ്പോൾ നമ്മളെ അടക്കം ചെയ്യുന്നതുപോലെ അവർ അംഗമായിരിക്കുന്ന പള്ളി കബർസ്ഥാനിൽ തന്നെ അവരെയും അടക്കം ചെയ്യും. കാരണം അവർ എപ്പോൾ മുതൽ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞുവോ ....പിന്നെ അവൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. അവരെ അറിയപ്പെടുന്നത് നമ്മളെപ്പോലെ മുസ്ലിമെന്നാണ്. പിന്നെ അവർ നമ്മളെപ്പോലെ തന്നെ നൂറുശതമാനം മുസ്ലിമാണ്. പിന്നെ അവർ കഴിക്കുന്ന ആഹാരം നമ്മൾ കഴിക്കുന്നത് പോലെ ഉള്ളതായിരിക്കും. പിന്നെ അവൻ ജീവിക്കുന്നത് ബാക്കിയുള്ള മുസ്ലിങ്ങൾ ജീവിക്കുന്ന പോലെ തന്നെയായിരിക്കും. ഇസ്ലാമിലെ നിയമം അവനും തുല്യം നമുക്കും തുല്യം. അതാണ് ഇസ്ലാം. ഒരു ദളിതൻ മുസ്ലിമായാലും ഒരു ബ്രാഹ്മണൻ മുസ്ലിമായാലും ഒരു ക്രിസ്ത്യാനി മുസ്ലിം ആയാലും ....പള്ളിയിൽ പോകുമ്പോൾ ഒരു സ്ഥലത്ത് തന്നെയാണ് ഒരുമിച്ചിരുന്ന് തോളോട് തോള് ചേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നത് .
@@NewMoto-lp8ig ചേട്ടൻ ഉള്ളിലേക്ക് ഒതുങ്ങി നിൽക്കുന്നത് കൊണ്ടാണ് പുറത്തേക്കൊന്നു കണ്ണ് തുറന്നു നോക്കിയാൽ എല്ലാം വ്യക്തം ആകും , കണ്ണടച്ച് ഇരുട്ടാക്കാൻ നൊകലേ. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയേ നിങ്ങളുടെ മതം ഉള്ളടത്ത് എവിടെയെങ്കിലും സ്വസ്ഥത ഉണ്ടോ എന്ന്. ഞാൻ എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് അല്ല. നിങ്ങളിൽ നല്ലൊരു ഭാഗവും വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്,
അവർ പുറത്തു നിന്ന് ഒരു അച്ചടക്ക മത സംസ്കാരത്തെ കാണുന്നു, അവരുടെ ജീവിതശൈലിയെ കാണുന്നു, പഴയകാലത്ത് ഇസ്ലാമിക് വന്നത് ഇങ്ങനെ തന്നെയായിരുന്നു, കേരളത്തിലും തമിഴ്നാട്ടിലും മറ്റുള്ള എല്ലാ സ്ഥലങ്ങളിലും, അവർ കാണുന്ന മനുഷ്യൻ തുല്യതയാണ്, ഇസ്ലാമിക ജീവിതശൈലി തന്നെയാണ്, മറ്റുള്ളവരെ ഇസ്ലാമിലേക്ക് ആകർഷിച്ചത്
ഇസ്ലാം മനസ്സിലാക്കി വരേണ്ട മതം മാത്രമല്ല. വിമോചനത്തിന്റെ മതം കൂടിയാണ്. അനീതിക്കും ജാതിവംശീയതക്കും വിധേയരാവുന്ന ആർക്കും എപ്പോഴും ഇസ്‌ലാമിലേക്ക് കടന്ന് വരാം.
അല്ലെങ്കിലും ഏതെങ്കിലും വാശിയോടുകൂടി മതം മാറേണ്ട മതമല്ല ഇസ്ലാം ഏറ്റവും സത്യസന്ധമാണ് ഇസ്ലാം ഏറ്റവും സത്യസന്ധമായ നേരായ ചൊവ്വായ വഴിയിലൂടെ മനുഷ്യരെ നടത്തുന്നു അതാണ് മഹാസത്യം
മനുഷ്യനെ ആത്യന്തികമായി വിമോചിപ്പിക്കാനും സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സമത്വം, നീതി എന്നിവ ഉറപ്പാക്കാനും ഇസ്ലാമിക ജീവിത ദർശനം അല്ലാതെ മറ്റൊന്നിനു സാദ്ധ്യമല്ല); കരണം അതു ദൈവം ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് വേണ്ടി ഖുറാനിലൂടെയും മുഹമ്മദ് നബി (സ) യിലൂടെയും നിലനിറുത്തിയതാണ്. നല്ല മനസ്സുള്ളവർ, സത്യം കണ്ടെത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവര് അതിലേക്ക് ആകൃഷ്ടരാകും.
ദയവു ചെയ്തു ഇസ്ലാം മതം, ഇസ്ലാം മതം എന്ന് പറഞ്ഞു വെറുതെ മതം മാറരുതേ..... ഇസ്ലാം എന്താണെന്ന് പഠിച്ചു മനസ്സിലാക്കി ആ മതത്തിലേക്കു പോകൂ.... എന്നാൽ നിങ്ങളുടെ കൂടെ ഇസ്ലാംമതത്തിന്റെ അതിപനും ഉണ്ടാകും
കാരണങ്ങൾ എന്തവട്ടെ കലിമ പറയാൻ കിട്ടിയ സൗഭാഗ്യം വിലമതിക്കാനാകാത്ത അല്ലാഹുവിൻറെ തൗഫീഖ്. ഹംസ റളിയള്ളാഹു അന്ഹുവിൻറെ ഇസ്ലാം സ്വീകരണ ചരിത്രം പഠിക്കൂ. അത് സ്വന്തം നേതാവിനോടുള്ള ദേഷ്യമായിരുന്നു
മതം മാറുകയാണെങ്കിൽ വൃത്തിയും വെടുപ്പും ഉള്ളിടത്തേക്ക് മാറുക എന്നത് സ്വാഭാവികം തന്റേതല്ലാത്ത കുറ്റം കൊണ്ട് ചാണകത്തിൽ ജനിച്ചു ഇനി ബോധം വന്നപ്പോൾ മനുഷ്യൻ ആവണമെന്ന് തോന്നി അതിൽ തെറ്റില്ല
ഇന്ത്യയിലെ മുഴുവൻ ദലിതർക്കും മാതൃകയാവുന്ന നീക്കം. സവർണ തമ്പുരാക്കന്മാർ ഇസ്ലാമിനോളം ഭയപ്പെടുന്ന മറ്റോന്നില്ലതന്നെ നിങ്ങൾ ആയിരം തവണ ആത്മാഹുതി ചെയ്താലും പതിനായിരം തവണ നിരാഹാരം കിടന്നാലും ജന്മി തമ്പുരാന്മാർക്ക് പ്രശ്നമില്ല. എന്നാൽ നിങൾ വിമോചനത്തിന്റെ വിപ്ളവ മാർഗമായ ഇസ് ലാമിൽ ചേരുമെന്ന് പറഞ്ഞാൽ അവർ സട കൊടഞെഴുന്നേൽക്കും,കട്ടായം
അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി എന്തുകൊണ്ട് നീ ശബ്ദിച്ചില്ല എന്ന് ഖുർആൻ മനുഷ്യനോട് ചോദിക്കുന്നു. ഇസ്ലാം അത് ഏറ്റെടുത്ത് രാജ്യത്ത് ശബ്ദം ഉയർത്തുമ്പോഴാണ് ബിജെപിക്കാർക്ക് സഹിക്കാത്തത്. ഈ രാജ്യത്ത് ഇസ്ലാം വളർന്നത് മറ്റൊരു കാരണം കൊണ്ടല്ല.
വിഷയങ്ങൾ തീർക്കാൻ എന്തിന് ഇസ്ലാമിലേക്ക് വരണം 😪 ഇസ്ലാം ഉൾക്കൊണ്ട് വന്നാൽ നല്ലത്. 😀 ഭീഷണി മുഴക്കി രാഷ്ട്രീയ പാർട്ടികൾ മാറിയാൽ മതി മതം മാറേണ്ട. അങ്ങിനെ വിലപേശാൻ പറ്റില്ല 😪
ഇസ്ലാം ഒരു സംഘന അല്ല, ആരും നിങ്ങളെ ഇസ്ലാമാവാൻ നിര്ബന്ധിക്കില്ല,ഇത് നിങ്ങളുടെ ചോയ്സ്, but ISLAM എന്നത് അല്ലാഹുന്റെ മതമാണ്. പൂർണ്ണമായി അല്ലാഹുവിനെ വിശ്വസിക്കുന്നർക്ക് മാത്രമേ സ്ഥാനമുള്ളു, വിശ്വസികൾ പരലോക വിജയത്തിന് മാത്രമാണ് ലക്ഷ്യ...
മതം മാറ്റത്തെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങി എന്ന് കേട്ടാൽ മനസ്സിലാകും അവരുടെ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനത്തിൻറെ ഗൗരവം.മുൻകാലത്തും ജാതിയിലെ ഉച്ചനീചത്വങ്ങൾ കൊണ്ട് നടത്തിയിരുന്ന അനീതിയും അക്രമങ്ങളും, ഐത്തവും അനാചാരങ്ങളും മതനിയമ വിലക്കുകളും, ശിക്ഷ കളും, മനുഷ്യനായിക്കാണാനുള്ള വൈമുഖ്യവും അടിമത്തവും അടിച്ചേൽപ്പിച്ചു കൊണ്ട് അസഹ്യം ആയതൂകൊണ്ട് മറ്റ് മതങ്ങളിൽ അഭയം തേടിയത് കൊണ്ട്, അവർക്ക്, മനുഷ്യത്വപരമായ പരിഗണന കിട്ടിയതും, വിദ്യാഭ്യാസത്തിനും, ആരാധന കർമം നടത്താൻ വേണ്ടിയുള്ള വിവരവും, സ്വാതന്ത്ര്യവും മതേതര ജനാധിപത്യ സാഹോദര്യ സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാൻ സാഹചര്യവും കിട്ടി.ഇപ്പോഴും നിഷേധിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം മോചനം നേടാൻ അവസരവും, കൂട്ടായ്മ കൊണ്ട് അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സൗകര്യവും കിട്ടും.ഇസ്ലാമിൽ ഉച്ചനീചത്വങ്ങൾ ഇല്ല.യഥാർത്ഥ വിശ്വാസം ഉള്ളവരുടെ കൂടെ ചേർന്നാൽ അവരുടെ ആവശ്യങ്ങളും, അവകാശങ്ങളും ആനുകൂല്യങ്ങളും നേടാൻ വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നത് അവരുടെ രക്തക്തവും, ജീവനും സ്വത്തും സംരക്ഷിക്കാൻ ഉതകും എന്ന് മാത്രം.ദളിതരും, ന്യൂനപക്ഷ വിഭാഗങ്ങൾക്കും യോജിച്ചു നിൽക്കുന്നത് വിദ്യാഭ്യാസ രീതികളും, സാമൂഹ്യ സാംസ്ക്കാരിക സുരക്ഷാ സംവിധാനങ്ങൾ ഒന്നിച്ചു അനുഭവിക്കാൻ സൗകര്യം കിട്ടും.
ഇസ്ലാം എന്താണെന്നു പഠിച്ചു ഇസ്ലാമിലേക്ക് സ്വഗതം ചെയ്യുന്നു. അല്ലാതെ എന്തെങ്കിലും ലാഭം മോഹിച്ചു ഇസ്ലാമിലേക്ക് വരേണ്ടതില്ല. അത് പോലെ പരസ്പരം (ആണും പെണ്ണും )പ്രേമം ഉദ്ദേശിച്ചും ഇസ്ലാമിലേക്ക് വരാൻ ഇസ്ലാം അനുവദിക്കുന്നില്ല.
അങ്ങനെ ഒരു വിഭാഗത്തോട് ഉള്ള ദേഷ്യം കാണിക്കാനല്ല ഇസ്ലാം... അങ്ങനെ ഉദ്ദേശം ഉള്ളവർ ആരും വരണമെന്നില്ല ഇസ്ലാമിൽ.... അങ്ങനെ വരുന്നവർ മുസ്ലിംകൾ ആവുകയുമില്ല അല്ലാഹുവേ മനസ്സിലാക്കി ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി വന്നാലേ arithamollu
100 % ഇസ്ലാം സുരക്ഷ നൽകും രാജ്യത്തെ ദളിത് പിന്നോക്ക ഹിന്ദുക്കൾ ഇസ്ലാം സ്വീകരിക്കുന്നതാണ് നല്ലത് അപ്പോൾ മനുഷ്യൻ ആയി പരിഗണിക്കും ഒരു ദൈവത്തിന്റെ സൃഷ്ട്ടി ആയി പരിഗണിക്കും
ചിലരെ കമൻ്റ് കണ്ടു പടിച്ചാൽ ഇസ്ലാമിലേക്ക് ആരും പോകില്ലന്ന് പടിക്കുക എന്നത് ഇവർ ഉദ്ധേശിച്ചത് ഇസ്ലാമിലേ ആചാരാനുഷ്ട്ടാനങളല്ല ഇവർ ഉദ്ധേശിച്ചത് മൊത്തതിൽ ഇസ്ലാമിൻ്റെ സ്വഭാവമായിരിക്കും ഇനി ഇസ്ലാമിൻ്റെ സ്വഭാവം മോശമാണങ്കിൽ തന്നേ അതിൻ്റെ നൂറിരട്ടി സ്വഭാവദൂശ്യവും ദുരിതവും ദളിതരും മറ്റ് മതസ്ഥരിലേ ന്യൂനപക്ഷ വിഭാഗവും സ്വന്തം മതത്തിൽ നിന്ന് അനുഭവിക്കുമ്പോൾ അവർ ഇസ്ലാമിനേ പടിക്കാതെ വന്നു എന്ന് പറയുന്നത് തെറ്റാണ് അവരും പടിച്ച് തന്നാണ് വരുന്നത് എന്താണ് അവർ പടിച്ചത് ഒറ്റനോട്ടത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും മനുഷ്യരേ മനുഷ്യരായി കാണുകയും ചേർത്ത് പിടിക്കയും ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാമല്ലാതെ വേറെ ഏതുണ്ട് ഇസ്ലാമിലേക്ക് പോവും എന്ന് പറഞ്ഞ ദളിതർക്ക് ആപടിപ്പും തിരിച്ചറിവും ഉണ്ട് അതാണ് കാരണം ഇവിടെ തൊട്ടുകൂടാഴ്മ തീണ്ടികൂടാഴ്മ താണവന് മാത്രം ആരാധിക്കാൻ ഒരു പള്ളി ഉയർന്ന മുസ്ലിമിന് വേറൊരു പള്ളി ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന വാട്ടർട്ടാപ്പ് താഴ്ന്നവർക്ക് പാടില്ല അങ്ങിനെ ഒരു ഡിസ്റ്റം ഇസ്ലാമിലില്ല എന്ന തിരിച്ചറിവും ധളിദർക്കുണ്ട് ഈ ഗുണമൊന്നും മറ്റൊന്നിലും കാണുന്നില്ല എന്നത് തന്നാണ് ഇസ്ലാമിനെക്കുറിച്ച് അവർ പിടിച്ചത് ഇത്രേം പടിച്ചാൽ പോരെ
ഇത് നല്ലൊരു ഭീഷണി തന്നെയാണ് എനിക്കിഷ്ടപ്പെട്ടു നിങ്ങൾ എപ്പോ വരിയാണ് ഞങ്ങൾ സ്വാഗതം ചെയ്യും വേണ്ട രക്ഷാ ഇവരെ ആക്രമിക്കുന്നതിൽ നിന്നും വേണ്ട രക്ഷ ഞങ്ങളെ നോക്കും ഇവരെ ഞങ്ങൾക്ക് രോമമാണ് നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിലും ഞങ്ങളെ കൂടെ നിന്നാൽ നിങ്ങളെ ഞങ്ങൾ സംരക്ഷിക്കും ഇന്ത്യ രാജ്യത്ത് നിങ്ങളെ മേക്ക് നോക്കാൻ ഒരു ധൈര്യം വരില്ല
ഇസ്ലാം ഒരു രാഷ്ട്രീയ പാർട്ടിയല്ല. ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് കുടിയേറുന്നത് രാഷ്ട്രീയക്കാർക്കിടയിൽ കാണുന്ന ഒരു സാധാരണ പ്രതിഭാസമാണ്. അങ്ങനെ ചെയ്യുന്നത് ഭൂമിയിലെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്. ചിലർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയിൽ നിന്ന് വ്യക്തിപരമായ ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ മറ്റൊരു പാർട്ടിയിലേക്ക് കുടിയേറുന്നത് കാണാറുണ്ട്. എന്നാൽ ഇസ്ലാം വ്യക്തിപരമായ നേട്ടങ്ങൾ സമ്മാനിക്കുവാൻ നിലകൊള്ളുന്ന ഒരു പ്രസ്ഥാനമല്ല. എന്നാൽ ഇസ്ലാം എന്നു പറയുന്നത് തൻറെ സൃഷ്ടാവായ അല്ലാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ഭൂമിയിൽ ജീവിക്കുകയും മരിക്കുകയും അതിനുശേഷം മരണാനന്തര ജീവിത വിജയം കൈവരിക്കുവാൻ വേണ്ടി ജനങ്ങളെ പരിശീലിപ്പിച്ചെടുക്കുന്ന അല്ലാഹുവിൻറെ ഒരു പ്രത്യേക സംവിധാനമാണ്. ഗുജറാത്തിലെ ദളിതരെ ആക്രമിച്ചവർക്കെതിരെ ബിജെപി നടപടിയെടുത്തില്ലെങ്കിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഗുജറാത്തിലെ ദളിതർ ബിജെപിയെ ഭീഷണിപ്പെടുത്തുന്നു. കുറ്റക്കാർക്കെതിരെ ബിജെപി നടപടിയെടുത്താൽ അവർ ഇസ്ലാം മതം സ്വീകരിക്കില്ല എന്നാണ് അവർ അർത്ഥമാക്കുന്നത്. അതായത് അവരുടെ ജീവനും സമ്പത്തും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് അവർ ഇസ്‌ലാം ആശ്ലേഷിക്കുവാ൯ ഉദ്ദേശിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണം. മുസ്ലീങ്ങൾക്ക് അത് അംഗീകരിക്കാൻ പറ്റുകയില്ല. ഒരു വ്യക്തിക്ക് ഇസ്‌ലാം സ്വീകരിക്കാനുള്ള മാർഗം ഇതല്ല. അതിനാൽ, ആരെങ്കിലും ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ഇസ്‌ലാമിനെക്കുറിച്ച് നന്നായി പഠിക്കുക. രണ്ടാമതായി, "എന്തുകൊണ്ടാണ് ഒരാൾ ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്" എന്ന ചോദ്യത്തിന് അദ്ദേഹം സ്വന്തമായി തന്നെ ഉത്തരം കണ്ടെത്തുക ? ഇസ്‌ലാം ആശ്ലേഷിക്കണമെന്ന് ചിന്തിക്കുന്ന ഒരാളുടെ ഉദ്ദേശം പരലോകത്തെ വിജയം മാത്രമായിരിക്കണം. അല്ലാഹുവിലുള്ള തൻറെ വിശ്വാസത്തിൽ ആത്മാർത്ഥതയുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ച് ഈ ഭൂമിയിലുള്ള ഒരു താൽക്കാലിക സാമ്പത്തിക വിജയമല്ല ലക്ഷ്യം. തൻ്റെ സ്രഷ്ടാവായ സർവ്വശക്തനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഒരാൾ ഇസ്ലാം ആശ്ലേഷിക്കുന്നത്. അതുപോലെ ഒരാൾ മുസ്ലിം ആയിക്കഴിഞ്ഞാൽ പിന്നെ ഈ ഭൂമിയിൽ എന്തൊക്കെ ചെയ്യാം എന്നും എന്തുചെയ്യരുതെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. അവൻ്റെ സ്രഷ്ടാവായ സർവ്വശക്തനായ അല്ലാഹുവിൻ്റെ കൽപ്പനകൾ അവൻ പഠിക്കണം. മരണം വരെ അല്ലാഹുവിൻറെ കല്പനകളെ അനുസരിച്ച് ജീവിക്കുന്ന തികഞ്ഞ ഒരു മുസ്ലിമായി അവൻ മാറണം. കൂടാതെ, അവൻ എല്ലാ തരത്തിലുള്ള പാപങ്ങളിൽ നിന്നും അകന്നുനിൽക്കണം. തൻ്റെ യജമാനനായ സർവ്വശക്തനായ അല്ലാഹുവിൻ്റെ സംതൃപ്തി കൈവരിക്കാനുള്ള പൂർണ്ണമായ സമർപ്പണമാണ് ഒരാൾ ഇസ്‌ലാമിനെ പൂർണമായി ആശ്ലേഷിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ അല്ലാഹുവിലുള്ള വിശ്വാസവും സമർപ്പണവും അനുസരിച്ചുള്ള ഒരു ചിട്ടയായ ജീവിതമായിരിക്കണം ഈ ഭൂമിയിൽ ഒരു വിശ്വാസി കാഴ്ചവയ്ക്കേണ്ടത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിൻ്റെ ലക്ഷ്യം പരലോകത്തെ പരമമായ രക്ഷയാണെന്ന് എല്ലാവരും ഓർക്കണം. പക്ഷേ, ഇസ്‌ലാം സ്വീകരിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയാണെന്ന് ആരും കരുതരുത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തി ഇസ്‌ലാം എന്താണെന്ന് ചിന്തിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ആത്മവിശ്വാസത്തോടെ തീരുമാനിക്കുകയും വേണം. ഗുജറാത്തിലെ മേൽപ്പറഞ്ഞ ദളിതരെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാം സ്വീകരിക്കാനുള്ള അവരുടെ താൽപ്പര്യം യഥാർത്ഥവും ശുദ്ധവുമല്ല. കാരണം, ഇസ്‌ലാമിലേക്ക് മാറാനുള്ള അവരുടെ താൽപ്പര്യങ്ങളും ഉദ്ദേശ്യങ്ങളും അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ടി മാത്രമാണ്. ഭൂമിയിൽ വ്യക്തിപരമായ നേട്ടങ്ങൾ നേടുക എന്ന ഉദ്ദേശമാണ് അത്. ഒരു മുസ്‌ലിം എപ്പോഴും അഭയം തേടേണ്ടത് അവൻ്റെ സൃഷ്ടാവായ അല്ലാഹുവിൽ മാത്രമാണ്. എന്നാൽ, തൻ്റെ യജമാനനോടുള്ള വിശ്വാസത്തെക്കുറിച്ചുള്ള അവൻ്റെ ആത്മാർത്ഥത മനസ്സിലാക്കാൻ അല്ലാഹു വിശ്വാസികളെ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കും. അല്ലാഹു ഉദ്ദേശിക്കുന്നത് ചെയ്യുക എന്നുള്ളത് അല്ലാഹുവിൻ്റെ വിവേചനാധികാരമാണു.
ഇസ്ലാം സത്യമാണെന്ന് ബോധ്യമായി അവർ ഇസ്ലാം സ്വീകരിച്ചാൽ തീർച്ചയായും അവർക്ക് സ്വർഗ്ഗം കിട്ടും. ഇതിൽ ലക്ഷ്യമാണ് പ്രധാനം. എന്നാൽ ബിജെപിയിലുള്ള വാശി തീർക്കാൻ വേണ്ടി ഇസ്ലാം സ്വീകരിച്ചാൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കുക. ഒരു മനുഷ്യന്റെ മനസ്സിലുള്ള ലക്ഷ്യം എന്താണെന്ന് അല്ലാഹുവിന് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ. അങ്ങനെ അവൻറെ ലക്ഷ്യത്തിന് അനുസരിച്ചിട്ടുള്ള ഫലമായിരിക്കും അള്ളാഹു കൊടുക്കുന്നത് . ഉദാഹരണമായി താങ്കൾ എന്തെങ്കിലും ഉദ്ദേശത്തോടുകൂടി ഒരു പ്രവർത്തി ചെയ്യുന്നു എന്ന് വിചാരിക്കുക. തീർച്ചയായും ആ പ്രവർത്തിക്കു താങ്കൾ ഉദ്ദേശിച്ച ഫലം തന്നെ കിട്ടും. അതുപോലെതന്നെയാണ് അല്ലാഹുവിൻറെ സൃഷ്ടിയായ ഒരു മനുഷ്യൻ എന്ത് ഉദ്ദേശിച്ചാണോ അയാൾ ഒരു പ്രവർത്തി ചെയ്തത് അതിൻറെ അനുസരിച്ചുള്ള ഫലം തന്നെയാണ് അല്ലാഹു അയാൾക്ക് കൊടുക്കുന്നത് . അങ്ങനെ അല്ലാഹുവിനെ ഉദ്ദേശിച്ചാണ് ഒരാൾ മുസ്ലിം ആകുന്നത് എങ്കിൽ തീർച്ചയായും അയാൾക്ക് സ്വർഗ്ഗം അല്ലാഹു കൊടുത്തിരിക്കും അതിൽ യാതൊരു സംശയവും വേണ്ട .
ഏക ദൈവത്തെ അറിഞ്ഞ് വിശ്വസിച്ച് അംഗീകരിച്ച് ഇസ്ലാം ആശ്ശേഷിച്ചാൽ മാത്രമാണ് ദൈവത്തിൻ്റെ പക്കൽ സ്വീകാര്യതയുള്ളൂ. അല്ലാതെ മറ്റാരുടെയെങ്കിലും പ്രേരണയാലോ ആരോടെങ്കിലുമുള്ള പക പോക്കലിനോ അല്ലെങ്കിൽ വിവാഹാവശ്യത്തിനോ ഒന്നും ഇസ്ലാം സ്വീകരിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.
ഇസ്ലാം മതം വാശി തീർക്കാൻ ഉള്ളതല്ല ഇസ്‌ലാം എന്താണെന്നും അത് അറിഞ്ഞും പഠിച്ചും മനസ്സിലാക്കി അത് ഉൾക്കൊണ്ടു വേണം ഇസ്ലാമിലേക്ക് കടന്നുവരാൻ എന്നാലേ ഒരു യഥാർത്ഥ മുസ്ലിം ആകുകയുള്ളൂ
സഹീഹ് മുസ്ലിം 1403a അല്ലാഹുവിൻ്റെ ദൂതൻ (ﷺ) വഴിയിൽ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു...വികാരം അടക്കാൻ കഴിയാതെ അവൻ ഓടി തൻ്റെ ഭാര്യ സൈനബയുടെ അടുക്കൽ വന്നു., തുകൽ ചുരണ്ടുകയയായിരുന്ന അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു!. കുറച്ച് വികാരശമനം ഉണ്ടായപ്പോൾ അദ്ദേഹം തൻ്റെ അനുചരന്മാരുടെ അടുത്ത് ചെന്ന് അവരോട് പറഞ്ഞു: സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുകയും പോകുകയും ചെയ്യുന്നു!!😭😭🤢🤲😖😭🤲😖😖😖😖🤢🤢🤢
പ്രവാചകൻ അങ്ങനെ ചെയ്തതിൽ എന്താണ് കുഴപ്പം ....? ഇതിൽ എന്താ താങ്കൾ ഉദ്ദേശിക്കുന്നത് . അന്യയായ ഒരു സ്ത്രീയെ കണ്ടു വികാരം വന്നപ്പോൾ .....നിങ്ങളുടെ ആൾക്കാർ ചെയ്യുന്നതുപോലെ ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ അദ്ദേഹത്തിന്റെ ലൈംഗിക വികാരം ശമിപ്പിക്കുവാൻ വേണ്ടി സ്വന്തം ഭാര്യയുടെ അടുത്ത് പോയി അവരുമായി അനുവദിനീയമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അത് തെറ്റാണെന്നാണോ താങ്കൾ പറയുന്നത്. എന്നാൽ ഇതിൽ ഒരു ഗുണപാഠമുണ്ട് അത് താങ്കൾക്ക് മനസ്സിലായോ. താങ്കൾക്ക് അത് മനസ്സിലാകില്ല. കാരണം താങ്കളുടെ തലയിൽ ഇരിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയുള്ള മുസ്ലീങ്ങളെ വർഗീയ കണ്ണിലൂടെ കാണുന്ന ഒരു കുറുക്കൻറെ തലച്ചോറാണ് താങ്കളുടെ തലയിൽ ഇരിക്കുന്നത്. എന്നാൽ ഇതിൽ ഗുണപാഠം എന്താണെന്ന് ഞാൻ താങ്കൾക്ക് പറഞ്ഞു തരാം. പ്രവാചകന്മാർ ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങൾക്ക് ജീവിതത്തിൽ പകർത്തുവാൻ വേണ്ടിയിട്ടാണ്. ഒരു പുരുഷനായ താങ്കൾ അന്യയും അപരിചിതയും ആയ ഒരു സ്ത്രീയെ കാണുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന് വെക്കുക. ആ സന്ദർഭത്തിൽ സാത്താൻ താങ്കളെ കുഴപ്പത്തിലാക്കുവാൻ വരും. കാരണം സാത്താന്റെ ജോലി അതാണല്ലോ. സാത്താൻ താങ്കളുടെ മനസ്സിൽ മന്ത്രിച്ച് കൊണ്ടിരിക്കും ആ സ്ത്രീയെ കേറി ബലാത്സംഗം ചെയ്യുവാൻ. അത്രയും ദൈവഭയമുള്ള ഒരു വ്യക്തിയാണങ്കിൽ ആ കുറ്റകൃത്യം ചെയ്യില്ല. എന്നാൽ ഇന്ന് നമ്മൾ സ്ത്രീപീഡനങ്ങൾ കാണുന്നില്ലേ. ദൗർബല്യങ്ങൾ ഉള്ള മനുഷ്യനാണെങ്കിൽ താങ്കൾ ആ സ്ത്രീയെ ബലാത്സംഗം ചെയ്യും. അതാണ് ഇന്ന് നമ്മൾ കാണുന്ന ബലാൽസംഗങ്ങളും സ്ത്രീ പീഡനങ്ങൾ എന്ന് പറയുന്നത്. അതുകൊണ്ടാണ് പറയുന്നത് എല്ലാ സ്ത്രീ പുരുഷന്മാരും വിവാഹം ചെയ്തിരിക്കണം. ഇത്തരം ക്രിട്ടിക്കൽ ആയിട്ടുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നാൽ നിങ്ങൾ തന്നെ നിങ്ങളുടെ ഭാര്യയുടെ അടുത്ത് പോയി അവളും ആയിട്ട് നേരായ മാർഗ്ഗത്തുള്ള ലൈംഗിക ബന്ധം നടത്തുക . അതാണ് അതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഗുണപാഠം എന്ന് പറയുന്നത് .
വിശ്വസപൂർവം എല്ലാം മനസ്സിലാക്കി ഇസ്ലാമിക രീതിയിലേക്ക് വന്നാൽ മാത്രമേ islamakan സാധിക്കൂ, അല്ലെങ്കിൽ നിങ്ങൾക്ക് pareyaan മാത്രമേ സാധിക്കൂ ഇസ്ലാം ആയെന്ന്,ഫൂമിയിലെ താൽപര്യങ്ങൾക്ക് വേണ്ടി അല്ല ഇസ്ലാമിലേക്ക് കടന്ന് വരണ്ടത് , ഇത് കോമഡി ആയി മാത്രമേ കണക്കാക്കാൻ കഴിയൂ, ഇസ്ലാം എന്നത് മനസിൽ കരുതുന്ന ഉദ്ദേശ ശുദ്ധിയിൽ കൂടി എല്ലാം മനസ്സിലാക്കി പരലോക ജീവിശത്തിന് വേണ്ടി ഫൂമിയിൽ നന്മ പ്രവർത്തിച്ച് മനസാക്ഷിക്ക് മുൻപിൽ ദൈവത്തെ അറിഞ്ഞ് പ്രാർത്ഥനയിലൂടെ ജീവിക്കുന്നവൻ ആൺ, വിശ്വാസ മില്ലാതെ ഫൂമിയിലെ ആവശ്യങ്ങൾക്ക് വേണ്ടി കുർആൻ വായിച്ചാലും നിസ്‌കരിച്ചാലും പള്ളിയിൽ പോയാലും തലയിൽ തട്ടം ഇട്ട് നടന്നാലും islamakan സാധിക്കില്ല,
പാർട്ടി മാറുന്നത് പോലെ മതം മാറാൻ കഴിയില്ല
താഴ്ന്ന ജാതിക്കാരായ എന്നെപോലെയുള്ള എല്ലാ ഹിന്ദുക്കങ്ങൾക്കും ഇന്ത്യയിൽ ഇത് തന്നെ അവസ്ഥ ചില സംസ്ഥാനങ്ങളിൽ പ്രത്യേക്ഷമാകുന്നില്ല എന്നു മാത്രം ..
എല്ല മനുഷ്യരെയും തുല്യരായി കണുന്ന ഇസ്ലാം എന്തൊരു മനോഹരം ❤❤
ഇസ്ലാമിൽ ജാതി ഇല്ല എല്ലാവരും ദൈവത്തിന്റെ മുന്നിൽ തുല്യർ.. മക്കയിൽ ഹജ്ജിനു പോകുമ്പോൾ കാണാം കറുകറുത്ത ആഫ്രിക്കൻ കാരനും വെളുവെളുത്ത യൂറോപ്യൻ കാരനും തോളോട് തോൾ ചേർന്ന് നടക്കുന്നത്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിൽ ഒരിക്കലും മാറ്റം വരില്ല കമ്മ്യൂണിസ്റ്റ് ഭരണം വന്നാൽ പോലും. കാരണം ....ജനാധിപത്യം പറയുന്നവരാണ് ഇന്ത്യക്കാരെങ്കിൽ പോലും വർണ്ണ വ്യവസ്ഥ 99% ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യൻ മതത്തിലും അത് നിലനിൽക്കുന്നുണ്ട്. ഒരു ദളിതൻ ക്രിസ്ത്യാനി ആയാൽ .....അവനെ വിളിക്കുന്നത് ....കോക്രി പോക്രി മാക്രി എന്നൊക്കെയാണ്. അതുപോലെ ക്രിസ്തുമതം സ്വീകരിച്ച ഒരു ദളിതൻ മരിച്ചു കഴിഞ്ഞാൽ അവനെ അടക്കം ചെയ്യുന്നത് തെമ്മാടിക്കുഴിയിലാണ്. ഹിന്ദുമതത്തിലെ ഉന്നത ജാതിക്കാരായ ബ്രാഹ്മണന്മാർ ക്രിസ്തുമതം സ്വീകരിച്ച് കത്തോലിക്കന്മാരായി മാറി എന്നാണ് കത്തോലിക്കന്മാർ പറയുന്നത്.ക്രിസ്തു മതത്തിലെ ഏറ്റവും വലിയ ജാതി കത്തോലിക്കരാണ്. കത്തോലിക്കരുടെ മുമ്പിൽ ക്രിസ്തുമതത്തിലെ ബാക്കി ജാതിക്കാർക്ക് ഒരു വിലയുമില്ല. കാരണം അവർക്ക് ബ്രാഹ്മിൺ പാരമ്പര്യമാണ് ഉള്ളത് എന്നാണ് കത്തോലിക്കന്മാർ പറയുന്നത്.
താങ്കൾ ഒരു കാര്യം ഓർക്കുന്നുണ്ടോ ? നമ്മുടെ മുൻപ്രസിഡന്റ് ഗോവിന്ദ് ...പ്രസിഡൻറ് പദം ഏറ്റെടുത്തതിനു ശേഷം വടക്കേ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുവാൻ ചെന്നപ്പോൾ ഒരു ദളിതനായ കാരണത്താൽ അദ്ദേഹത്തിന് അകത്തുകയറുവാൻ അനുമതി നിഷേധിക്കപ്പെട്ടു. അദ്ദേഹം പ്രസിഡൻറ് പദത്തിൽ നിന്നും വിടവാങ്ങുന്ന ദിവസം നടന്ന വിടവാങ്ങൽ ചടങ്ങിൽ എല്ലാവരുടെ മുമ്പിലും കൂപ്പുകൈയുമായി അദ്ദേഹം ചെന്നു. പക്ഷേ മോഡിയുടെ മുമ്പിൽ എത്തിയപ്പോൾ മോഡി മുഖം തിരിച്ചു കളഞ്ഞു. മിനിറ്റുകളോളം നമ്മുടെ പ്രസിഡൻറ് മോഡിയുടെ മുമ്പിൽ അദ്ദേഹത്തിൻറെ പ്രതികരണത്തിനു വേണ്ടി കാത്തു നിന്നു . അവസാനം നമ്മുടെ പ്രസിഡൻറ് തന്നെ മടുത്തു മതിയാക്കി പോയി
യൂറോപ്യൻസ് അമേരിക്കൻസ് ഓസ്ട്രേലിയൻസും ....അവരൊക്കെ വർഷങ്ങൾ എടുത്തു ഖുർആൻ പരിപൂർണ്ണമായി പഠിച്ച് ഇസ്ലാമാണ് സത്യത്തിന്റെ മാർഗ്ഗമെന്ന് പരിപൂർണ്ണമായി മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് അവർ മുസ്ലിം ആകുന്നത് . അവർ വിവരദോഷികളായ കാട്ടുപന്നികൾ അല്ല. അവരിൽ ഉന്നതകുലജാതിക്കാരായ ശാസ്ത്രജ്ഞന്മാരും എൻജിനീയർമാരും ഡോക്ടർമാരും കത്തോലിക്കൻ പാതിരിമാരും കത്തോലിക്കൻ മതപ്രവർത്തകരും നാസയിലെ ശാസ്ത്രജ്ഞന്മാരും നിരീശ്വരവാദികളും സ്വതന്ത്ര ചിന്താഗതിക്കാരും ഉൾപ്പെടുന്നു .
പിന്നെ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം . ഇസ്ലാമിലേക്ക് വന്നു എന്ന് പറഞ്ഞുകൊണ്ട് പണം ഒന്നും കിട്ടില്ല. പണം കൊടുക്കുന്നത് ക്രിസ്ത്യൻ മതക്കാരാണ്. ക്രിസ്ത്യൻ മിഷനറികൾ പണവും ഗോതമ്പും കൊടുത്ത് ആണല്ലോ ഇന്ത്യയിലെ ഹിന്ദുക്കളെയും ദളിതന്മാരെയും കീഴ്ജാതി ക്രിസ്ത്യാനികൾ ആക്കി മാറ്റിയത്. ഒരു ദളിത് ക്രിസ്ത്യാനി മരിച്ചു കഴിഞ്ഞാൽ അവനെ അടക്കം ചെയ്യുന്നത് തെമ്മാടിക്കുഴിയിലാണ് . അല്ലാതെ കത്തോലിക്കന്മാരുടെ യഥാർത്ഥ സെമിത്തേരിയിൽ ഒരു ദളിത് ക്രിസ്ത്യാനിയുടെ ശവം അടക്കുവാൻ അനുവാദം കൊടുക്കില്ല. കാരണം സെമിത്തേരി എന്ന് പറയുന്നത് ക്രിസംഗികളായ ഉന്നത കുലജാതിക്കാരായ കത്തോലിക്കന്മാർക്ക് മാത്രമുള്ളതാണ് . ദളിത് ക്രിസ്ത്യനികളെ ബ്രാഹ്മണന്മാർ ദളിതന്മാരെ കാണുന്നതുപോലെ കത്തോലിക്കന്മാർ അയിത്തത്തോടുകൂടിയാണ് ഇപ്പോഴും കാണുന്നത്. കത്തോലിക്കൻ ക്രിസ്ത്യാനികളെ പറഞ്ഞു പഠിച്ചിരിക്കുന്നത് ക്രിസ്ത്യാനികളിൽ അവരാണ് ഉന്നജാതിക്കാരന്നും അതിനു കാരണം ഹിന്ദുക്കളുടെ ബ്രാഹ്മണന്മാർ മതം മാറി കത്തോലിക്കരായതാണെന്ന്. അതുകൊണ്ട് കത്തോലിക്കാക്കാർ ഉന്നതകുലജാതിക്കാരാണെന്ന് പാവപ്പെട്ട ദളിത് ക്രിസ്
ത്യാനികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. എന്നാൽ ഒരേസമയത്ത് ഇസ്ലാം മതം സ്വീകരിക്കുന്ന ഒരു ബ്രാഹ്മണനും ഒരു ദളിതനും ഒരു ക്രിസ്ത്യാനിയും സാധാരണ മുസ്ലിങ്ങളെ പോലെ ഒരു മുസ്ലിം മാത്രമാണ് . അവർക്ക് ഈ ഭൂമിയിലും നാളെ പരലോകത്തിലും മുസ്ലീങ്ങളെ പോലെ ഒരേ വില തന്നെയാണുള്ളത് അല്ലാഹുവിൻറെ മുമ്പിൽ. ദളിതന്മാർ ക്രിസ്ത്യാനികൾ ആകുമ്പോൾ അവരെ വിളിക്കുന്നത് പോലെ മുസ്ലീങ്ങൾ അവരെ മാക്രി എന്നോ, കോക്രി എന്നോ, പോക്രി എന്നോ വിളിക്കില്ല. മുസ്ലിങ്ങളായ ഞങ്ങൾ അവരെയും മുസ്ലിം എന്ന് വിളിക്കും അവരും നമ്മുടെ പള്ളികളിൽ നമ്മളെപ്പോലെ തന്നെ സ്ഥിര അംഗങ്ങളായി തുടരും. അവർ മരിക്കുമ്പോൾ നമ്മളെ അടക്കം ചെയ്യുന്നതുപോലെ അവർ അംഗമായിരിക്കുന്ന പള്ളി കബർസ്ഥാനിൽ തന്നെ അവരെയും അടക്കം ചെയ്യും. കാരണം അവർ എപ്പോൾ മുതൽ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞുവോ ....പിന്നെ അവൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. അവരെ അറിയപ്പെടുന്നത് നമ്മളെപ്പോലെ മുസ്ലിമെന്നാണ്. പിന്നെ അവർ നമ്മളെപ്പോലെ തന്നെ നൂറുശതമാനം മുസ്ലിമാണ്. പിന്നെ അവർ കഴിക്കുന്ന ആഹാരം നമ്മൾ കഴിക്കുന്നത് പോലെ ഉള്ളതായിരിക്കും. പിന്നെ അവൻ ജീവിക്കുന്നത് ബാക്കിയുള്ള മുസ്ലിങ്ങൾ ജീവിക്കുന്ന പോലെ തന്നെയായിരിക്കും. ഇസ്ലാമിലെ നിയമം അവനും തുല്യം നമുക്കും തുല്യം. അതാണ് ഇസ്ലാം. ഒരു ദളിതൻ മുസ്ലിമായാലും ഒരു ബ്രാഹ്മണൻ മുസ്ലിമായാലും ഒരു ക്രിസ്ത്യാനി മുസ്ലിം ആയാലും ....പള്ളിയിൽ പോകുമ്പോൾ ഒരു സ്ഥലത്ത് തന്നെയാണ് ഒരുമിച്ചിരുന്ന് തോളോട് തോള് ചേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നത് .
ഇങ്ങനെ ഒരു വ്യവസ്ഥ വെച്ചുള്ള് ഒരു മതം മാറ്റം ഇസ്ലാമിലില്ല.
പഠിച്ച് മനസ്സിലാക്കി മാത്രമേ ഇസ്ലാമിൽ സ്ഥാനമുള്ളൂ. ഇത് വാശി തീർക്കാനുള്ള ആദർശം അല്ല!!!
പഠിച്ചുകഴിഞ്ഞാൽ ആരെങ്കിലും ആ മതത്തിലേക്ക് ചേരുമോ ചേട്ടാ😂 ചേട്ടനും പോയി ഖുർആൻ വായിച്ചു പടിക്😂,
@@manujoseph796 onnu Google cheyuthe😂😂, fastest growing religion , onnu nokkiye athile number . Kedanu mogathe 😫😭🤣
Islamilullavar ellam padich kazhinju ....avar lalidamaya jeevidham nayiykunnu😂
@@manujoseph796 വിമർശനങ്ങളും പരിഹാസങ്ങളും മുസ്‌ലിംകൾക്ക് ഒന്നുമല്ല.ഇസ്ലാം ലോകമാകെ വ്യാപിക്കുന്നത് അറിഞ്ഞും പഠിച്ചും തന്നെയാണ്.അതിൽ മുസ്‌ലിംകൾക്ക് ഒരു പങ്കുമില്ല സുഹൃത്തേ.
@@NewMoto-lp8ig ചേട്ടൻ ഉള്ളിലേക്ക് ഒതുങ്ങി നിൽക്കുന്നത് കൊണ്ടാണ് പുറത്തേക്കൊന്നു കണ്ണ് തുറന്നു നോക്കിയാൽ എല്ലാം വ്യക്തം ആകും , കണ്ണടച്ച് ഇരുട്ടാക്കാൻ നൊകലേ. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയേ നിങ്ങളുടെ മതം ഉള്ളടത്ത് എവിടെയെങ്കിലും സ്വസ്ഥത ഉണ്ടോ എന്ന്. ഞാൻ എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് അല്ല. നിങ്ങളിൽ നല്ലൊരു ഭാഗവും വർഗീയത മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്,
അവർ പുറത്തു നിന്ന് ഒരു അച്ചടക്ക മത സംസ്കാരത്തെ കാണുന്നു, അവരുടെ ജീവിതശൈലിയെ കാണുന്നു, പഴയകാലത്ത് ഇസ്ലാമിക് വന്നത് ഇങ്ങനെ തന്നെയായിരുന്നു, കേരളത്തിലും തമിഴ്നാട്ടിലും മറ്റുള്ള എല്ലാ സ്ഥലങ്ങളിലും, അവർ കാണുന്ന മനുഷ്യൻ തുല്യതയാണ്, ഇസ്ലാമിക ജീവിതശൈലി തന്നെയാണ്, മറ്റുള്ളവരെ ഇസ്ലാമിലേക്ക് ആകർഷിച്ചത്
Bot
വിലപേശൽ നടത്തി ഇസ്ലാമിലേക്ക് വരരുത് യെദാർത്ഥ വിശ്വാസം ഉണ്ടങ്കിൽ മാത്രമേ നാളെ റബ്ബിന്റെടുക്കൾ പ്രതിഫലം കിട്ടൂ
അല്ലാഹു സഹായിക്കട്ടെ 🤲
അങ്ങ് പറിവാചകന്റെ ചോർഗത്തിൽ 72 ഹൂറികളും ,ബാറും ലഭിക്കുന്നതാണ്😂
ഗോതമ്പു മതം @@vargheesekc2742
നിനക്ക് ഇവിടുത്തെ ബാർ തന്നെ ധാരാളം 😂😂😂😂@@vargheesekc2742
@@vargheesekc2742 ഇസ്ലാമിനെ തെറി വിളിക്കാൻ മാത്രം ഭക്തി അഭിനയിക്കുന്ന കീടം വന്നല്ലോ
@@vargheesekc2742 ammaye pannunna nayinte mon
അല്ലാഹ് നെ മനസ്സിലാക്കി ആണ് ഇസ്ലാമിലേക്കു മാറേണ്ടത്, അതിന് ഇസ്ലാം ബുക്ക് വായിച്ചു മനസ്സിലാക്കി, അല്ലെങ്കിൽ പ്രസംഗങ്ങൾ കേട്ടു മനസ്സിലാക്കി.
കേട്ട് പഠിക്കാൻ.മാത്രമേ ..പറ്റൂ ...അറബി . പഠിച്ച് . എന്ന് ഗുർ ആൻ വായിക്യാനാ😂😂😂😂😂😂😂
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
.
ഇസ്ലാമിൽ അവർണനും സവർണനുമില്ല.
ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമൻമാർ.
ഇസ്‌ലാം മനസ്സിലാക്കി വരേണ്ട മതം മാത്രമല്ല. വിമോചനത്തിന്റെ മതം കൂടിയാണ്. അനീതിക്കും ജാതിവംശീയതക്കും വിധേയരാവുന്ന ആർക്കും എപ്പോഴും ഇസ്‌ലാമിലേക്ക് കടന്ന് വരാം.
എന്താ അനീതി അനീതിക്കെതിരെ എന്നും ഒന്നും പറയാതെ ചേട്ടാ😂, ഓരോരോ രാജ്യങ്ങളും ജനങ്ങളും മനസ്സിലാക്കി തുടങ്ങി നിങ്ങളുടെ അനീതിക്കെതിരായ പോരാട്ടം 😂,
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
എന്നാ നി വരണ്ട@@manujoseph796
അപ്പോ സുന്നികളെ ശിയാക്കൾ കെട്ടുമോ
@@softtechvlogs1627kettumallo
അല്ലെങ്കിലും ഏതെങ്കിലും വാശിയോടുകൂടി മതം മാറേണ്ട മതമല്ല ഇസ്ലാം ഏറ്റവും സത്യസന്ധമാണ് ഇസ്ലാം ഏറ്റവും സത്യസന്ധമായ നേരായ ചൊവ്വായ വഴിയിലൂടെ മനുഷ്യരെ നടത്തുന്നു അതാണ് മഹാസത്യം
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
BJP ക്ക് എന്ത് നീതി
Islamil evidanu neethi ?😂
ഇതാണ് വാർത്ത 🙏മാധ്യമം ലോകത്തോട് അറിയിക്കണം 😄
മനുഷ്യനെ ആത്യന്തികമായി വിമോചിപ്പിക്കാനും സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാനും സമത്വം, നീതി എന്നിവ ഉറപ്പാക്കാനും ഇസ്ലാമിക ജീവിത ദർശനം അല്ലാതെ മറ്റൊന്നിനു സാദ്ധ്യമല്ല); കരണം അതു ദൈവം ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് വേണ്ടി ഖുറാനിലൂടെയും മുഹമ്മദ് നബി (സ) യിലൂടെയും നിലനിറുത്തിയതാണ്. നല്ല മനസ്സുള്ളവർ, സത്യം കണ്ടെത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവര് അതിലേക്ക് ആകൃഷ്ടരാകും.
ലോക അവസാനം വരെ .. അപ്പോ അടിമ കച്ചവടം ..ഉണ്ടാവോ...ഇന്നും അടിമ കച്ചവടം ഹലാൽ ആണ് ഇസ്ലാമിൽ
@@cs73013
ഏത് ഖുർആൻ സൂക്തം വ്യക്തമാക്കുന്നു അങ്ങ് പറഞ്ഞത്?
അറിയുന്നത് പറയൂ ബ്രദർ,
പരിഹാസവും കളവും വിഡ്ഡിയുടെയും പരാജിതൻ്റെയും മുദ്രയാണ്.❤❤❤
ദയവു ചെയ്തു ഇസ്ലാം മതം, ഇസ്ലാം മതം എന്ന് പറഞ്ഞു വെറുതെ മതം മാറരുതേ..... ഇസ്ലാം എന്താണെന്ന് പഠിച്ചു മനസ്സിലാക്കി ആ മതത്തിലേക്കു പോകൂ.... എന്നാൽ നിങ്ങളുടെ കൂടെ ഇസ്ലാംമതത്തിന്റെ അതിപനും ഉണ്ടാകും
ആരാണ് ചേട്ടാ കൂടെ ഉണ്ടാകുന്നത്, അതിപനേക്കുറിച്ച് ഒന്നു പറഞ്ഞുതരുമൊ😂, ഖുർആനെ കുറിച്ച് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു 😂,
Go to Christianity and
become Dalit christian
@@manujoseph796bro ella comment ellum vannu karayunundalo what happened. Bro ok alle😢
72 ഹൂറി പെണ്ണുങ്ങളെ കിട്ടും ഇത് .ആണോ .. ഇസ്‌ലാം ആവുന്നത്
@@manujoseph796ഉറങ്ങുന്നവനേ വിളിച്ചുണർത്താന് പറ്റൂ ഉറക്കം നടിക്കുന്ന വരനെ വിളിച്ചുണർത്താന് പറ്റില്ല
പ്രണയം,പക,സമ്പത്ത് ഇതൊന്നും ഇസ്‌ലാമിലേക്ക് വരാൻ കരണമാവാതിരിക്കണം.
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
പക്ഷെ ഇങ്ങനെ ആണ് കൂടുതൽ പേരും ഇസ്‌ലാമിൽ വരുന്നത്. മുഹമ്മദ് അലി അങ്ങനെ വന്നതാണ് .അങ്ങനെ ആണ് രാജ്യങ്ങളിലെ ജയിലുകളിൽ ആളുകൾ ഇസ്‌ലാം സ്വീകരിക്കുന്നത് .
കാരണങ്ങൾ എന്തവട്ടെ കലിമ പറയാൻ കിട്ടിയ സൗഭാഗ്യം വിലമതിക്കാനാകാത്ത അല്ലാഹുവിൻറെ തൗഫീഖ്.
ഹംസ റളിയള്ളാഹു അന്ഹുവിൻറെ ഇസ്ലാം സ്വീകരണ ചരിത്രം പഠിക്കൂ. അത് സ്വന്തം നേതാവിനോടുള്ള ദേഷ്യമായിരുന്നു
അവകാശം നിഷേധിക്കുന്ന ഏതൊരു സമൂഹത്തിനും മതം മാറ്റം ആയുധമാക്കൻ സാധിക്കും
മതം മാറുകയാണെങ്കിൽ വൃത്തിയും വെടുപ്പും ഉള്ളിടത്തേക്ക് മാറുക എന്നത് സ്വാഭാവികം
തന്റേതല്ലാത്ത കുറ്റം കൊണ്ട് ചാണകത്തിൽ ജനിച്ചു
ഇനി ബോധം വന്നപ്പോൾ മനുഷ്യൻ ആവണമെന്ന് തോന്നി
അതിൽ തെറ്റില്ല
അത് എന്ത് വർത്തമാനം ആണ് ബ്രോ.. ഹിന്ദുവിൽ ജനിച്ചാൽ ചാണകത്തിൽ ജനിച്ചു എന്നാണോ പറയേണ്ടത്???
ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ് എന്ന പ്രവജക വചനം പഠിച്ചിട്ടില്ലെ സഹോദരാ?
@@ajithsankar9578Avan bjp kkaran alle ? Hindu allallo
@@saliibnm446 എന്നാ പിന്നെ bjp കാരൻ എന്നാല്ലെ പറയേണ്ടത്... നിങ്ങൾ എഴുതിയിരിക്കുന്നത് ചാണകത്തിൽ ജനിച്ചു എന്നാണ്.
@@ajithsankar9578 njan alla firt comment ittathu ,pinne bjp kkaran chanakam thanne aanu
നിങ്ങൾക്ക് മറ്റുള്ളവരെ ഭീഷണിക്ക് നിർത്താൻ ഉള്ളതല്ല മതങ്ങൾ..
വളരെ നല്ല തീരുമാനം വിജയം കാണട്ടെ....
രാഷ്ട്രീയപാർട്ടികൾ മാറുന്നതിൽ വലിയ പ്രയാസം ഒന്നുമില്ലല്ലോ പിന്നെ എന്തിനാണ്.. നിർബന്ധമായും വല്ലതും ചെയ്താൽ അതിന് എതിർക്കപ്പെടേണ്ടത് തന്നെയാണ്❤
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വ്യക്തി വിരോധത്താൽ മത വിശ്വാസത്തിൽ മാറ്റം വരുത്തണമെന്ന് ഇസ്ലാമിൽ പറയുന്നില്ല
👍👍👍
നിങ്ങൾ അങ്ങനെ പേടിച്ചോടുകയല്ല വേണ്ടത് അവനവൻ്റെ മതത്തിൽ നിന്നുകൊണ്ട് തന്നെ പോരാടുക👍
ഇന്ത്യയിലെ മുഴുവൻ ദലിതർക്കും മാതൃകയാവുന്ന നീക്കം. സവർണ തമ്പുരാക്കന്മാർ ഇസ്ലാമിനോളം ഭയപ്പെടുന്ന മറ്റോന്നില്ലതന്നെ നിങ്ങൾ ആയിരം തവണ ആത്മാഹുതി ചെയ്താലും പതിനായിരം തവണ നിരാഹാരം കിടന്നാലും ജന്മി തമ്പുരാന്മാർക്ക് പ്രശ്നമില്ല. എന്നാൽ നിങൾ വിമോചനത്തിന്റെ വിപ്ളവ മാർഗമായ ഇസ് ലാമിൽ ചേരുമെന്ന് പറഞ്ഞാൽ അവർ സട കൊടഞെഴുന്നേൽക്കും,കട്ടായം
ഇത് ഭയപ്പെടുത്തി കാരിയം നടത്തൽ
അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി എന്തുകൊണ്ട് നീ ശബ്ദിച്ചില്ല എന്ന് ഖുർആൻ മനുഷ്യനോട് ചോദിക്കുന്നു. ഇസ്ലാം അത് ഏറ്റെടുത്ത് രാജ്യത്ത് ശബ്ദം ഉയർത്തുമ്പോഴാണ് ബിജെപിക്കാർക്ക് സഹിക്കാത്തത്. ഈ രാജ്യത്ത് ഇസ്ലാം വളർന്നത് മറ്റൊരു കാരണം കൊണ്ടല്ല.
ഒക്കെ റാം ലാളിയുടെ അനുഗ്രഹം 😂😂😂😂ജെയ് ശ്രീ റാം 😂
എന്ന് വെടിവീരൻ പറിവാചകന്റെ അടിമ 😂
മറ്റൊരാളെ തോൽപ്പിക്കാൻ വേണ്ടി മാറാൻ പറ്റുന്ന ഒരു മതമല്ല ഈ മതം അതിനൊരു വിശ്വാസമുണ്ട്
വരുന്നവനും പോകുന്നവനും കേറി ഇരിക്കാനുള്ള മാർഗ്ഗമല്ല ഇസ്ലാം അതിൻറെ ആദർശം ഉൾക്കൊള്ളുന്നതിന് മാത്രമേ ഇതിൽ സ്ഥാനമുള്ളൂ
മതം മാറുന്നതിലും ഭേദം വെള്ളാപ്പള്ളിയെയും ആൾക്കാരെയു അറിയിക്കുന്നതാണ്
ഇങ്ങനെ ഉള്ള മതം മാറ്റം ഇസ്ലാം മിൽ ഇല്ല
വലിയ തെറ്റ് ചെയ്യും എന്നാണൊ ഉദ്ധേശിക്കുന്നത്😮
ശുദ്രൻ എന്നു വിളിക്കു ന്നില്ലല്ലോ ഹിന്ദു എന്നല്ലേ വിളിക്കുന്നത് രണ്ടടി കൊണ്ടാലും സാരമില്ല അവിടെ തന്നെ നില്ല്
May Allah bless him
ഇസ്ലാം സാഹോദര്യത്തിന്റെ മതം....ദീൻ പഠിച്ചു മനസ്സിലാക്കുക....
ആഹാ ക്രിസങ്കി സുവിശേഷം എടുത്തു വിതറുന്നു 😂😂
WELCOME TO ALL
പിന്നെ എളുപ്പം പോകാൻ പറ്റിയ മതം എല്ലേ ഇസ്ലാം.. ഇവിടെ ഉള്ളവരെ പോലെ പേരിന് ഇസ്ലാമാകാം.
സനാതന ധർമ്മം എന്താണ് എന്ന് ഈഴവർ ശരിക്കും പഠിക്കട്ടെ
വിഷയങ്ങൾ തീർക്കാൻ എന്തിന് ഇസ്ലാമിലേക്ക് വരണം 😪 ഇസ്ലാം ഉൾക്കൊണ്ട് വന്നാൽ നല്ലത്. 😀
ഭീഷണി മുഴക്കി രാഷ്ട്രീയ പാർട്ടികൾ മാറിയാൽ മതി മതം മാറേണ്ട.
അങ്ങിനെ വിലപേശാൻ പറ്റില്ല 😪
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
വാശിപിടിക്കുന്നുണ്ടെങ്കിൽ അത് പൈസ അല്ലാതെ പിന്നെ വേറെ എന്തിനാണ്
പോകല്ലേ പോകല്ലേ മന്ത്രി യാക്കാ
Wholesale
Nigal Padikku Ishatapettu Varanam allathe Vaashi theerkanullathalla Islam ❤
ഇസ്ലാം ഒരു സംഘന അല്ല, ആരും നിങ്ങളെ ഇസ്ലാമാവാൻ നിര്ബന്ധിക്കില്ല,ഇത് നിങ്ങളുടെ ചോയ്സ്, but ISLAM എന്നത് അല്ലാഹുന്റെ മതമാണ്. പൂർണ്ണമായി അല്ലാഹുവിനെ വിശ്വസിക്കുന്നർക്ക് മാത്രമേ സ്ഥാനമുള്ളു, വിശ്വസികൾ പരലോക വിജയത്തിന് മാത്രമാണ് ലക്ഷ്യ...
Valya kaaryam aaayi poyi....but Indiayile Namboodirimaar kaaranam aaanu Hindukalk eee gathi vannathu ..athinu matha maatam alla vendath
Paralogat anuyojiyamaya matham Islam maatraman,allahu nanma tarette,
മതം മാറ്റത്തെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങി എന്ന് കേട്ടാൽ മനസ്സിലാകും അവരുടെ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡനത്തിൻറെ ഗൗരവം.മുൻകാലത്തും ജാതിയിലെ ഉച്ചനീചത്വങ്ങൾ കൊണ്ട് നടത്തിയിരുന്ന അനീതിയും അക്രമങ്ങളും, ഐത്തവും അനാചാരങ്ങളും മതനിയമ വിലക്കുകളും, ശിക്ഷ കളും, മനുഷ്യനായിക്കാണാനുള്ള വൈമുഖ്യവും അടിമത്തവും അടിച്ചേൽപ്പിച്ചു കൊണ്ട് അസഹ്യം ആയതൂകൊണ്ട് മറ്റ് മതങ്ങളിൽ അഭയം തേടിയത് കൊണ്ട്, അവർക്ക്, മനുഷ്യത്വപരമായ പരിഗണന കിട്ടിയതും, വിദ്യാഭ്യാസത്തിനും, ആരാധന കർമം നടത്താൻ വേണ്ടിയുള്ള വിവരവും, സ്വാതന്ത്ര്യവും മതേതര ജനാധിപത്യ സാഹോദര്യ സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാൻ സാഹചര്യവും കിട്ടി.ഇപ്പോഴും നിഷേധിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം മോചനം നേടാൻ അവസരവും, കൂട്ടായ്മ കൊണ്ട് അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സൗകര്യവും കിട്ടും.ഇസ്ലാമിൽ ഉച്ചനീചത്വങ്ങൾ ഇല്ല.യഥാർത്ഥ വിശ്വാസം ഉള്ളവരുടെ കൂടെ ചേർന്നാൽ അവരുടെ ആവശ്യങ്ങളും, അവകാശങ്ങളും ആനുകൂല്യങ്ങളും നേടാൻ വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നത് അവരുടെ രക്തക്തവും, ജീവനും സ്വത്തും സംരക്ഷിക്കാൻ ഉതകും എന്ന് മാത്രം.ദളിതരും, ന്യൂനപക്ഷ വിഭാഗങ്ങൾക്കും യോജിച്ചു നിൽക്കുന്നത് വിദ്യാഭ്യാസ രീതികളും, സാമൂഹ്യ സാംസ്ക്കാരിക സുരക്ഷാ സംവിധാനങ്ങൾ ഒന്നിച്ചു അനുഭവിക്കാൻ സൗകര്യം കിട്ടും.
ഇസ്ലാം വിശുദ്ധമായ സത്യമതമാണ്... എനിക്കും ഇസ്ലാം മതം സ്വീകരിക്കണം ❤️
Nee ethinu madham maranam ...muslem ill ninum marukayano
ഇസ്ലാം എന്താണെന്നു പഠിച്ചു ഇസ്ലാമിലേക്ക് സ്വഗതം ചെയ്യുന്നു. അല്ലാതെ എന്തെങ്കിലും ലാഭം മോഹിച്ചു ഇസ്ലാമിലേക്ക് വരേണ്ടതില്ല. അത് പോലെ പരസ്പരം (ആണും പെണ്ണും )പ്രേമം ഉദ്ദേശിച്ചും ഇസ്ലാമിലേക്ക് വരാൻ ഇസ്ലാം അനുവദിക്കുന്നില്ല.
😂
ഒരൊറ്റ സംഘിയും മിണ്ടുന്നില്ല കാണുന്നില്ല
Brahmanar kondu vanna varna vivechanam eduthu kalayuka..Hindu mathathil ninum eee brahmanareyum brahmana daivangaleyum eduthu doore kalayuka
X arif ikka muri arivum ayi ipo iragum
അങ്ങനെ വാശി കാണിച്ചു മാറേണ്ട മതം അല്ല ഇസ്ലാം ലോകത്തു ഏറ്റവും വേഗത്തിൽ വളരുന്ന മതം ആണ് ഇസ്ലാം.. അതിനെക്കുറിച്ചു പഠിച്ചു മനസ്സിലാക്കു...
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
@@AbdulKhaliq-ff6tg
ഹംസ റളിയഅള്ളായുടെ വാശി അല്ല ഇവിടെ ഗുജറാത്തിൽ ദളിതന്മാർ കാണിക്കുന്ന വാശി.
അതെ പെറ്റുപേരുകി ഞമ്മൾ വളരുന്നു
ഇങ്ങനെ ആരും ഇസ്ലാം മതത്തിൽ വരാൻ അവിടെ വാക്കൻസി ഇല്ല
അങ്ങനെ ഒരു വിഭാഗത്തോട് ഉള്ള ദേഷ്യം കാണിക്കാനല്ല ഇസ്ലാം... അങ്ങനെ ഉദ്ദേശം ഉള്ളവർ ആരും വരണമെന്നില്ല ഇസ്ലാമിൽ.... അങ്ങനെ വരുന്നവർ മുസ്ലിംകൾ ആവുകയുമില്ല അല്ലാഹുവേ മനസ്സിലാക്കി ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി വന്നാലേ arithamollu
Prathishedhichalla Matham Marendathu.
100 % ഇസ്ലാം സുരക്ഷ നൽകും രാജ്യത്തെ ദളിത് പിന്നോക്ക ഹിന്ദുക്കൾ ഇസ്ലാം സ്വീകരിക്കുന്നതാണ് നല്ലത് അപ്പോൾ മനുഷ്യൻ ആയി പരിഗണിക്കും ഒരു ദൈവത്തിന്റെ സൃഷ്ട്ടി ആയി പരിഗണിക്കും
നീയൊക്കെ പോയ് മുറിക്കേടോ,,,,,
ഇങ്ങനെ ഇസ്‌ലാമിലേക്കൊന്നും വരേണ്ട ഒരാവിശ്യവുമില്ല പഠിച്ചു മനസിലാക്കി വരുക
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
Let him got to Islam
മതം മാറി മാപ്പിള ആയാൽ പ്രശ്നം തീരുമോ BJP എന്നത് ജാതി ആണോ േ
വിവരം യില്ലാത്തവൻ വിവരകേടെ ചെയ്യു
അയ്യോപോവല്ലേ...🐂👹
ചിലരെ കമൻ്റ് കണ്ടു പടിച്ചാൽ ഇസ്ലാമിലേക്ക് ആരും പോകില്ലന്ന് പടിക്കുക എന്നത് ഇവർ ഉദ്ധേശിച്ചത് ഇസ്ലാമിലേ ആചാരാനുഷ്ട്ടാനങളല്ല ഇവർ ഉദ്ധേശിച്ചത് മൊത്തതിൽ ഇസ്ലാമിൻ്റെ സ്വഭാവമായിരിക്കും ഇനി ഇസ്ലാമിൻ്റെ സ്വഭാവം മോശമാണങ്കിൽ തന്നേ അതിൻ്റെ നൂറിരട്ടി സ്വഭാവദൂശ്യവും ദുരിതവും ദളിതരും മറ്റ് മതസ്ഥരിലേ ന്യൂനപക്ഷ വിഭാഗവും സ്വന്തം മതത്തിൽ നിന്ന് അനുഭവിക്കുമ്പോൾ അവർ ഇസ്ലാമിനേ പടിക്കാതെ വന്നു എന്ന് പറയുന്നത് തെറ്റാണ് അവരും പടിച്ച് തന്നാണ് വരുന്നത് എന്താണ് അവർ പടിച്ചത് ഒറ്റനോട്ടത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും മനുഷ്യരേ മനുഷ്യരായി കാണുകയും ചേർത്ത് പിടിക്കയും ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാമല്ലാതെ വേറെ ഏതുണ്ട് ഇസ്ലാമിലേക്ക് പോവും എന്ന് പറഞ്ഞ ദളിതർക്ക് ആപടിപ്പും തിരിച്ചറിവും ഉണ്ട് അതാണ് കാരണം ഇവിടെ തൊട്ടുകൂടാഴ്മ തീണ്ടികൂടാഴ്മ താണവന് മാത്രം ആരാധിക്കാൻ ഒരു പള്ളി ഉയർന്ന മുസ്ലിമിന് വേറൊരു പള്ളി ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന വാട്ടർട്ടാപ്പ് താഴ്ന്നവർക്ക് പാടില്ല അങ്ങിനെ ഒരു ഡിസ്റ്റം ഇസ്ലാമിലില്ല എന്ന തിരിച്ചറിവും ധളിദർക്കുണ്ട് ഈ ഗുണമൊന്നും മറ്റൊന്നിലും കാണുന്നില്ല എന്നത് തന്നാണ് ഇസ്ലാമിനെക്കുറിച്ച് അവർ പിടിച്ചത് ഇത്രേം പടിച്ചാൽ പോരെ
ಹಾಗೆ ಬಂದು ಏನು ಪ್ರಯೋಜನ ಇಸ್ಲಾಂ ಬಗ್ಗೆ ತಿಳಿದು ಬನ್ನಿ
No 1 jadi veri gujratil 2nd UP kashta kalatinu avaranu barikunnadu
ആഹാ കൊള്ളാലോ നിങ്ങൾക്ക് വില പേശാൻ കരുവാക്കാൻ ള്ള താ ണോ ഇസ്‌ലാം
എവിടെയും കണ്ടിട്ടല്ല 😂
വേഗം ചെല്ല് കോയ
അങ്ങനെ ഒരുവല്ലാത്ത തോന്നലിൽ ആരും ഇസ്ലാമിലേക്കു വരണമെന്നില്ല ശരിക് മനസ്സിലാക്കി ശരിയും തെറ്റും എന്നിട്ട് മതി
ഇത് നല്ലൊരു ഭീഷണി തന്നെയാണ് എനിക്കിഷ്ടപ്പെട്ടു നിങ്ങൾ എപ്പോ വരിയാണ് ഞങ്ങൾ സ്വാഗതം ചെയ്യും വേണ്ട രക്ഷാ ഇവരെ ആക്രമിക്കുന്നതിൽ നിന്നും വേണ്ട രക്ഷ ഞങ്ങളെ നോക്കും ഇവരെ ഞങ്ങൾക്ക് രോമമാണ് നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിലും ഞങ്ങളെ കൂടെ നിന്നാൽ നിങ്ങളെ ഞങ്ങൾ സംരക്ഷിക്കും ഇന്ത്യ രാജ്യത്ത് നിങ്ങളെ മേക്ക് നോക്കാൻ ഒരു ധൈര്യം വരില്ല
YOU DONT CHANGE YOUR RELIGION . YOU LOOK ACROSS THE WORLD HOW WORLD IS CHANGING AND YOU JUST LEARN FIRST WHAT IS ISLAM
അല്ലാഹ് നെ മനസ്സിലാക്കി ആണ് ഇസ്ലാമിലേക്കു മാറേണ്ടത്
ഇസ്ലാം ഒരു രാഷ്ട്രീയ പാർട്ടിയല്ല. ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് കുടിയേറുന്നത് രാഷ്ട്രീയക്കാർക്കിടയിൽ കാണുന്ന ഒരു സാധാരണ പ്രതിഭാസമാണ്. അങ്ങനെ ചെയ്യുന്നത് ഭൂമിയിലെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ്. ചിലർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയിൽ നിന്ന് വ്യക്തിപരമായ ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ മറ്റൊരു പാർട്ടിയിലേക്ക് കുടിയേറുന്നത് കാണാറുണ്ട്.
എന്നാൽ ഇസ്ലാം വ്യക്തിപരമായ നേട്ടങ്ങൾ സമ്മാനിക്കുവാൻ നിലകൊള്ളുന്ന ഒരു പ്രസ്ഥാനമല്ല. എന്നാൽ ഇസ്ലാം എന്നു പറയുന്നത് തൻറെ സൃഷ്ടാവായ അല്ലാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ഭൂമിയിൽ ജീവിക്കുകയും മരിക്കുകയും അതിനുശേഷം മരണാനന്തര ജീവിത വിജയം കൈവരിക്കുവാൻ വേണ്ടി ജനങ്ങളെ പരിശീലിപ്പിച്ചെടുക്കുന്ന അല്ലാഹുവിൻറെ ഒരു പ്രത്യേക സംവിധാനമാണ്. ഗുജറാത്തിലെ ദളിതരെ ആക്രമിച്ചവർക്കെതിരെ ബിജെപി നടപടിയെടുത്തില്ലെങ്കിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഗുജറാത്തിലെ ദളിതർ ബിജെപിയെ ഭീഷണിപ്പെടുത്തുന്നു. കുറ്റക്കാർക്കെതിരെ ബിജെപി നടപടിയെടുത്താൽ അവർ ഇസ്ലാം മതം സ്വീകരിക്കില്ല എന്നാണ് അവർ അർത്ഥമാക്കുന്നത്. അതായത് അവരുടെ ജീവനും സമ്പത്തും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് അവർ ഇസ്‌ലാം ആശ്ലേഷിക്കുവാ൯ ഉദ്ദേശിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണം. മുസ്ലീങ്ങൾക്ക് അത് അംഗീകരിക്കാൻ പറ്റുകയില്ല. ഒരു വ്യക്തിക്ക് ഇസ്‌ലാം സ്വീകരിക്കാനുള്ള മാർഗം ഇതല്ല. അതിനാൽ, ആരെങ്കിലും ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം ഇസ്‌ലാമിനെക്കുറിച്ച് നന്നായി പഠിക്കുക. രണ്ടാമതായി, "എന്തുകൊണ്ടാണ് ഒരാൾ ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്" എന്ന ചോദ്യത്തിന് അദ്ദേഹം സ്വന്തമായി തന്നെ ഉത്തരം കണ്ടെത്തുക ? ഇസ്‌ലാം ആശ്ലേഷിക്കണമെന്ന് ചിന്തിക്കുന്ന ഒരാളുടെ ഉദ്ദേശം പരലോകത്തെ വിജയം മാത്രമായിരിക്കണം. അല്ലാഹുവിലുള്ള തൻറെ വിശ്വാസത്തിൽ ആത്മാർത്ഥതയുള്ള ഒരു മുസ്ലിമിനെ സംബന്ധിച്ച് ഈ ഭൂമിയിലുള്ള ഒരു താൽക്കാലിക സാമ്പത്തിക വിജയമല്ല ലക്ഷ്യം. തൻ്റെ സ്രഷ്ടാവായ സർവ്വശക്തനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഒരാൾ ഇസ്ലാം ആശ്ലേഷിക്കുന്നത്. അതുപോലെ ഒരാൾ മുസ്ലിം ആയിക്കഴിഞ്ഞാൽ പിന്നെ ഈ ഭൂമിയിൽ എന്തൊക്കെ ചെയ്യാം എന്നും എന്തുചെയ്യരുതെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. അവൻ്റെ സ്രഷ്ടാവായ സർവ്വശക്തനായ അല്ലാഹുവിൻ്റെ കൽപ്പനകൾ അവൻ പഠിക്കണം. മരണം വരെ അല്ലാഹുവിൻറെ കല്പനകളെ അനുസരിച്ച് ജീവിക്കുന്ന തികഞ്ഞ ഒരു മുസ്ലിമായി അവൻ മാറണം. കൂടാതെ, അവൻ എല്ലാ തരത്തിലുള്ള പാപങ്ങളിൽ നിന്നും അകന്നുനിൽക്കണം. തൻ്റെ യജമാനനായ സർവ്വശക്തനായ അല്ലാഹുവിൻ്റെ സംതൃപ്തി കൈവരിക്കാനുള്ള പൂർണ്ണമായ സമർപ്പണമാണ് ഒരാൾ ഇസ്‌ലാമിനെ പൂർണമായി ആശ്ലേഷിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ അല്ലാഹുവിലുള്ള വിശ്വാസവും സമർപ്പണവും അനുസരിച്ചുള്ള ഒരു ചിട്ടയായ ജീവിതമായിരിക്കണം ഈ ഭൂമിയിൽ ഒരു വിശ്വാസി കാഴ്ചവയ്ക്കേണ്ടത്.
ഇസ്‌ലാം ആശ്ലേഷിക്കുന്നതിൻ്റെ ലക്ഷ്യം പരലോകത്തെ പരമമായ രക്ഷയാണെന്ന് എല്ലാവരും ഓർക്കണം. പക്ഷേ, ഇസ്‌ലാം സ്വീകരിക്കുന്നത് ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയാണെന്ന് ആരും കരുതരുത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തി ഇസ്‌ലാം എന്താണെന്ന് ചിന്തിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ആത്മവിശ്വാസത്തോടെ തീരുമാനിക്കുകയും വേണം. ഗുജറാത്തിലെ മേൽപ്പറഞ്ഞ ദളിതരെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാം സ്വീകരിക്കാനുള്ള അവരുടെ താൽപ്പര്യം യഥാർത്ഥവും ശുദ്ധവുമല്ല. കാരണം, ഇസ്‌ലാമിലേക്ക് മാറാനുള്ള അവരുടെ താൽപ്പര്യങ്ങളും ഉദ്ദേശ്യങ്ങളും അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ടി മാത്രമാണ്. ഭൂമിയിൽ വ്യക്തിപരമായ നേട്ടങ്ങൾ നേടുക എന്ന ഉദ്ദേശമാണ് അത്. ഒരു മുസ്‌ലിം എപ്പോഴും അഭയം തേടേണ്ടത് അവൻ്റെ സൃഷ്ടാവായ അല്ലാഹുവിൽ മാത്രമാണ്. എന്നാൽ, തൻ്റെ യജമാനനോടുള്ള വിശ്വാസത്തെക്കുറിച്ചുള്ള അവൻ്റെ ആത്മാർത്ഥത മനസ്സിലാക്കാൻ അല്ലാഹു വിശ്വാസികളെ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമാക്കും. അല്ലാഹു ഉദ്ദേശിക്കുന്നത് ചെയ്യുക എന്നുള്ളത് അല്ലാഹുവിൻ്റെ വിവേചനാധികാരമാണു.
Poko അതിനു നമുക്കു എന്താ 🤣😂
വാശി കാണിക്കാനാണോ മതം മാറുന്നേ😂
എന്തായാലും നിങ്ങൾക്ക് അന്തി ചർച്ച ചെയ്യാൻ അവസരം ലഭിക്കും.....മാപ്രകൾ 😊
എന്താ. അവരുടെ ജോലി അല്ലെ അവർ ചെയ്യുന്നത്. പറയുന്ന വാർത്ത കേട്ടിട്ടു ഇഷ്ടപ്പെട്ടില്ല എന്ന് തോനുന്നു
@@LegendaryBro-i3k നിൻ്റെ ബാപ്പ പാക്കിസ്ഥാനി പൗരൻ ആണോ
ഇസ്ലാം പണത്തിനുവേണ്ടിയോ പെണ്ണിനു വേണ്ടിയോ അധികാരത്തിനോ വാശി തീർക്കനോ സ്വീകരിക്കാൻ പറ്റുന്നതല്ല ഇസ്ലാം മതം.
വേഗം മാറിക്കോ സ്വർഗം കിട്ടും 😂
സ്വർഗം കിട്ടിയില്ലേലും ഇപ്പോഴുള്ള നരകത്തിൽ നിന്നും മോചനം കിട്ടുമല്ലോ......
ഇസ്ലാം സത്യമാണെന്ന് ബോധ്യമായി അവർ ഇസ്ലാം സ്വീകരിച്ചാൽ തീർച്ചയായും അവർക്ക് സ്വർഗ്ഗം കിട്ടും. ഇതിൽ ലക്ഷ്യമാണ് പ്രധാനം. എന്നാൽ ബിജെപിയിലുള്ള വാശി തീർക്കാൻ വേണ്ടി ഇസ്ലാം സ്വീകരിച്ചാൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കുക. ഒരു മനുഷ്യന്റെ മനസ്സിലുള്ള ലക്ഷ്യം എന്താണെന്ന് അല്ലാഹുവിന് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ. അങ്ങനെ അവൻറെ ലക്ഷ്യത്തിന് അനുസരിച്ചിട്ടുള്ള ഫലമായിരിക്കും അള്ളാഹു കൊടുക്കുന്നത് . ഉദാഹരണമായി താങ്കൾ എന്തെങ്കിലും ഉദ്ദേശത്തോടുകൂടി ഒരു പ്രവർത്തി ചെയ്യുന്നു എന്ന് വിചാരിക്കുക. തീർച്ചയായും ആ പ്രവർത്തിക്കു താങ്കൾ ഉദ്ദേശിച്ച ഫലം തന്നെ കിട്ടും. അതുപോലെതന്നെയാണ് അല്ലാഹുവിൻറെ സൃഷ്ടിയായ ഒരു മനുഷ്യൻ എന്ത് ഉദ്ദേശിച്ചാണോ അയാൾ ഒരു പ്രവർത്തി ചെയ്തത് അതിൻറെ അനുസരിച്ചുള്ള ഫലം തന്നെയാണ് അല്ലാഹു അയാൾക്ക് കൊടുക്കുന്നത് . അങ്ങനെ അല്ലാഹുവിനെ ഉദ്ദേശിച്ചാണ് ഒരാൾ മുസ്ലിം ആകുന്നത് എങ്കിൽ തീർച്ചയായും അയാൾക്ക് സ്വർഗ്ഗം അല്ലാഹു കൊടുത്തിരിക്കും അതിൽ യാതൊരു സംശയവും വേണ്ട .
ഏക ദൈവത്തെ അറിഞ്ഞ് വിശ്വസിച്ച് അംഗീകരിച്ച് ഇസ്ലാം ആശ്ശേഷിച്ചാൽ മാത്രമാണ് ദൈവത്തിൻ്റെ പക്കൽ സ്വീകാര്യതയുള്ളൂ. അല്ലാതെ മറ്റാരുടെയെങ്കിലും പ്രേരണയാലോ ആരോടെങ്കിലുമുള്ള പക പോക്കലിനോ അല്ലെങ്കിൽ വിവാഹാവശ്യത്തിനോ ഒന്നും ഇസ്ലാം സ്വീകരിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.
😂😂😂thamaash
ഇസ്ലാം മതം വാശി തീർക്കാൻ ഉള്ളതല്ല ഇസ്‌ലാം എന്താണെന്നും അത് അറിഞ്ഞും പഠിച്ചും മനസ്സിലാക്കി അത് ഉൾക്കൊണ്ടു വേണം ഇസ്ലാമിലേക്ക് കടന്നുവരാൻ എന്നാലേ ഒരു യഥാർത്ഥ മുസ്ലിം ആകുകയുള്ളൂ
Not support- Islam vishvasichu varendathaaanu
Aa vegam chell
Thousands did it in past A chance to change their life
ഒരു വാശി തീർക്കാൻ ഇസ്ലാമിലേക്കു വരേണ്ടതില്ല.. പഠിക്കാൻ ഉണ്ട് ഇസ്ലാം
ഹംസ (റ അ)വാശിയിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. അതുപോലെ നിരവധി പേരുണ്ട് ചരിത്രത്തിൽ ☝️
@@AbdulKhaliq-ff6tg
ഹംസ റളിയഅള്ളായുടെ വാശി അല്ല ഇവിടെ ഗുജറാത്തിൽ ദളിതന്മാർ കാണിക്കുന്ന വാശി.
Viddikale nethakkal aakkiyavar Anubavikkatte.
Vaashy,theerkkan,orikkalum,islamilekku,matham,marunnad,shariyalla,islamine,arinju,nalla,manssode,varyka,uthamam,athaaa❤❤❤
Ella. Dalithu. Vibakavum. Dairiamayi
Mumpottu. Varanam. Savatna. Avakanakkethire.
Shamadhana njammante matham😂😂😂
Oru Gunavum Ella,,SUNA Kurachu Nelam Kurayum,,MANUSHYANAKU😂😂
സലഫിയാണെങ്കിൽ കാര്യമില്ല
Salafi salihigalude chariya salafi nabi chariya athannu salafisam okay (Nan old Ap bakthan)
@@volvovol4379nee old bhakthan ennu paranjath il ninnu thanne ninte range manasilayi...
Aathe nalla therumannam
പോയി ചാവേർ ആകു
Adichamartha pedunnavanu thaagaannu islaam keri vaadaa makale 😂😂😂 Alhamdulillah 🤲🤲🤲
ഇസ്ലാമിൽ വെള്ളിവിളിയിലൂടെ പ്രവേശനം അസാദ്യം
സഹീഹ് മുസ്ലിം 1403a
അല്ലാഹുവിൻ്റെ ദൂതൻ (ﷺ) വഴിയിൽ വെച്ച് ഒരു സുന്ദരിയായ സ്ത്രീയെ കണ്ടു...വികാരം അടക്കാൻ കഴിയാതെ അവൻ ഓടി തൻ്റെ ഭാര്യ സൈനബയുടെ അടുക്കൽ വന്നു., തുകൽ ചുരണ്ടുകയയായിരുന്ന അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു!. കുറച്ച് വികാരശമനം ഉണ്ടായപ്പോൾ അദ്ദേഹം തൻ്റെ അനുചരന്മാരുടെ അടുത്ത് ചെന്ന് അവരോട് പറഞ്ഞു: സ്ത്രീ പിശാചിൻ്റെ രൂപത്തിൽ വരുകയും പോകുകയും ചെയ്യുന്നു!!😭😭🤢🤲😖😭🤲😖😖😖😖🤢🤢🤢
പ്രവാചകൻ അങ്ങനെ ചെയ്തതിൽ എന്താണ് കുഴപ്പം ....? ഇതിൽ എന്താ താങ്കൾ ഉദ്ദേശിക്കുന്നത് . അന്യയായ ഒരു സ്ത്രീയെ കണ്ടു വികാരം വന്നപ്പോൾ .....നിങ്ങളുടെ ആൾക്കാർ ചെയ്യുന്നതുപോലെ ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ അദ്ദേഹത്തിന്റെ ലൈംഗിക വികാരം ശമിപ്പിക്കുവാൻ വേണ്ടി സ്വന്തം ഭാര്യയുടെ അടുത്ത് പോയി അവരുമായി അനുവദിനീയമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അത് തെറ്റാണെന്നാണോ താങ്കൾ പറയുന്നത്. എന്നാൽ ഇതിൽ ഒരു ഗുണപാഠമുണ്ട് അത് താങ്കൾക്ക് മനസ്സിലായോ. താങ്കൾക്ക് അത് മനസ്സിലാകില്ല. കാരണം താങ്കളുടെ തലയിൽ ഇരിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയുള്ള മുസ്ലീങ്ങളെ വർഗീയ കണ്ണിലൂടെ കാണുന്ന ഒരു കുറുക്കൻറെ തലച്ചോറാണ് താങ്കളുടെ തലയിൽ ഇരിക്കുന്നത്. എന്നാൽ ഇതിൽ ഗുണപാഠം എന്താണെന്ന് ഞാൻ താങ്കൾക്ക് പറഞ്ഞു തരാം. പ്രവാചകന്മാർ ചെയ്യുന്ന ഓരോ കാര്യങ്ങളും ജനങ്ങൾക്ക് ജീവിതത്തിൽ പകർത്തുവാൻ വേണ്ടിയിട്ടാണ്. ഒരു പുരുഷനായ താങ്കൾ അന്യയും അപരിചിതയും ആയ ഒരു സ്ത്രീയെ കാണുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന് വെക്കുക. ആ സന്ദർഭത്തിൽ സാത്താൻ താങ്കളെ കുഴപ്പത്തിലാക്കുവാൻ വരും. കാരണം സാത്താന്റെ ജോലി അതാണല്ലോ. സാത്താൻ താങ്കളുടെ മനസ്സിൽ മന്ത്രിച്ച് കൊണ്ടിരിക്കും ആ സ്ത്രീയെ കേറി ബലാത്സംഗം ചെയ്യുവാൻ. അത്രയും ദൈവഭയമുള്ള ഒരു വ്യക്തിയാണങ്കിൽ ആ കുറ്റകൃത്യം ചെയ്യില്ല. എന്നാൽ ഇന്ന് നമ്മൾ സ്ത്രീപീഡനങ്ങൾ കാണുന്നില്ലേ. ദൗർബല്യങ്ങൾ ഉള്ള മനുഷ്യനാണെങ്കിൽ താങ്കൾ ആ സ്ത്രീയെ ബലാത്സംഗം ചെയ്യും. അതാണ് ഇന്ന് നമ്മൾ കാണുന്ന ബലാൽസംഗങ്ങളും സ്ത്രീ പീഡനങ്ങൾ എന്ന് പറയുന്നത്. അതുകൊണ്ടാണ് പറയുന്നത് എല്ലാ സ്ത്രീ പുരുഷന്മാരും വിവാഹം ചെയ്തിരിക്കണം. ഇത്തരം ക്രിട്ടിക്കൽ ആയിട്ടുള്ള സാഹചര്യങ്ങളിൽ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നാൽ നിങ്ങൾ തന്നെ നിങ്ങളുടെ ഭാര്യയുടെ അടുത്ത് പോയി അവളും ആയിട്ട് നേരായ മാർഗ്ഗത്തുള്ള ലൈംഗിക ബന്ധം നടത്തുക . അതാണ് അതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഗുണപാഠം എന്ന് പറയുന്നത് .
Nunakal samadanam parayendivarum orikkal
@@aesthete432 അൽ - തക്കിയാ വേണ്ട... തെളിവ് സഹിതം ആണ് പറഞ്ഞത്..ഗൂഗിൾ ചെയ്തു വായിച്ചു നോക്കടാ.. നാണക്കേട് തോന്നുന്നു അല്ലേ..🤣🤣🤣🤢😖😖😖🤲
@@aesthete432
തെളിവ് തന്നു..പോയി വായിച്ചു നോക്കടാ 😡😡😡😡
Allah. Aranennu padikku
Nee... Podo... Koppe 😜
Aadhyam padikkoo ennitt theerumanamedikkoo