ബൈജു രവീന്ദ്രന്റെ കഥ - ബൈജൂസിന്റെയും | Byjus Story in Malayalam | Byju Reaveendran | Anurag Talks

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #anuragtalks #explained #inmalayalam
    ----------------------------------------------------------------
    The Story of BYJU'S - Qatar FIFA Worldcup Sponsor is Explained In Malayalam ( BYJU'S is an Indian multinational educational technology company, headquartered in Bangalore, Karnataka, India. It was founded in 2011 by Byju Raveendran and Divya Gokulnath. As of March 2022, Byju's is valued at US$22 billion )
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Anurag Talks | Story Malayalam | BYJU'S Malayalam | Byju Raveendran | Divya Gokulnath | HisStory | Messi Malayalam | FIFA 2022 | Qatar Worldcup 2022 Official Sponcer|
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Комментарии • 365

  • @ruha7538
    @ruha7538 Год назад +87

    Byju's ന്റെ സ്ഥാപനത്തിലെ mender മാരാണോ പതിവായി ഏഴാം ക്ലാസൽ പഠിക്കുന്ന കുട്ടിക്കു വേണ്ടി വിളിക്കുമായിരുന്നു.അതൊരു ശല്യമായി തോന്നി.കേരള സിലബസിൽ പഠിക്കുന്ന എന്റെ കുട്ടിയുടേത് കുത്തഴിഞ്ഞ വിദ്യാഭ്യാസമാണെന്ന് .അവരുടെ ക്ലാസിൽ ജോയിൻ ചെയ്യൂ എന്നു പറഞ്ഞപ്പോ ഇനി മേലിൽ വിളിക്കരുത് എന്നു പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്തു.

  • @melvincyril
    @melvincyril Год назад +248

    മലയാളം മീഡിയംകാരൻ എന്നു കേൾക്കുമ്പോൾ ഒരു സുഖം.💪😍

  • @lobothe13
    @lobothe13 Год назад +24

    Tech കമ്പനികൾക്ക് ഒരു കുഴപ്പം ഉണ്ട്. നല്ല growth ആദ്യം കിട്ടും നിലനിർത്താൻ പാടാണ്. ബൈജുസ് same അവസ്ഥ വരും. ലാഭത്തിലാവാൻ ബുദ്ധിമുട്ടാണ്. നല്ല കോമ്പറ്റിഷൻ ഓരോ നാട്ടിലും അതാതു ഭാഷയിൽ ഒരേ സ്വഭാവത്തിൽ ആപ്പുകൾ പാടാണ് ഏറ്റെടുക്കലുകളിലൂടെ വളരാൻ ആണേലും കാര്യമില്ല. ഏറ്റവും വലിയ എഡ്യൂക്കേഷൻ app ഇന്ന് ഫ്രീ ആയിട്ട് content കൊടുക്കുന്ന യൂട്യൂബ് ആണ്. അതിനെ വെട്ടാൻ ഇന്ന് പാടാണ്

    • @globalentertainerms4694
      @globalentertainerms4694 Год назад +4

      Uff.. നീ ആണ് ശെരിക്കും ഉള്ള പ്രവാചകൻ 🔥👍🏻bro... Pakka analyst

  • @mohammedshazin4868
    @mohammedshazin4868 Год назад +103

    14:48 പറഞ്ഞത് 100%സത്യം ആണ്. എനിക്കും മോൻ കും 2018 ൽ aggressive sale ന്റെ ഭാഗം ആയി മോശം അനുഭവം ഉണ്ടായിട്ട്. എന്റെ വീട്ടിൽ വന്നിട്ട്, മോനെ test ചെയ്തിട്ട് scholarship വഴി course ചെയ്യാം എന്ന് പറഞ്ഞിട്ട്, എന്റെ വീട്ടിൽ വന്നിട്ട് course join ചെയ്യാൻ എനിക്ക് ഒന്ന് ആലോചിക്കണം എന്ന് പറഞ്ഞപ്പോൾ എന്നോട് തട്ടി കയറിയ അനുഭവം ഉണ്ടായിട്ടുണ്ട്...

    • @fathima_rubi
      @fathima_rubi Год назад +11

      sathyam

    • @Cheguverah
      @Cheguverah Год назад +29

      നെറികെട്ട ബിസിനസ് ആണ് ബൈജു ന്റേത്.! ഞാൻ അനുഭവിച്ചതാണ്..രണ്ട് മാസം ആണ് ഉറക്കം പോയത്. പാവപ്പെട്ടവനെ പോലും പറ്റിക്കാൻ ഒരു മടിയുമില്ല. Costomer care നമ്പറിൽ ബൈജു തന്നെ ആണെന്ന് തോന്നുന്നു..! ഒരു സ്റ്റാഫ് ആയിരുന്നെങ്കിൽ, ഭീഷണിയും .. എടൊ.. പോടോ..വിളിയും ഉണ്ടാവില്ല..! Payment നടക്കുന്നത് വരെ വിളിച്ചാൽ കിട്ടും. പിന്നെ gopi!! Avanse എന്ന അവരുടെ തന്നെ ബ്ലേഡ് കമ്പനിക്ക് കേരളത്തിൽ ഒരു office പോലും ഇല്ല.ബൈജുസിൽ പെട്ട് അനുഭവിച്ചവരെ കുറിച്ച് ആർക്കും അറിയില്ല. ഇരയായ ചിലരെങ്കിലും ഇതിൽ കമന്റ്‌ ഇടുന്നുണ്ട് 🙏🏻

    • @rajuv50
      @rajuv50 Год назад +6

      Correct

    • @meharunnisatc9711
      @meharunnisatc9711 Год назад +4

      സത്യം

    • @arshidpc7840
      @arshidpc7840 Год назад

      സത്യത്തിൽ എനിക്ക് കാര്യം മനസിലായില്ല. വിശദീകരണം നൽകുമോ pls

  • @aj4132
    @aj4132 Год назад +72

    ഭൂലോക ഫ്രോഡിനെ വളരെ നന്നായി അവതരിപ്പിച്ച അവതാരകന് ഒരു ബിഗ്
    സല്യൂട്ട് 🙏

    • @mayakrishna9002
      @mayakrishna9002 Год назад +1

      Ayuo anthe angane paranje...... Epo aa App aage nashtathil aayi alle...

    • @minivkg8886
      @minivkg8886 Год назад +5

      @@mayakrishna9002 നഷ്ടത്തിൽ ആയെങ്കിൽ കൂടി അയ്യോ പാവം എന്നെ പറയൂ...അല്ലാതെ ഫ്രോഡ് എന്ന് പറയില്ല..ഇത് full കള്ളത്തരം കൊണ്ടും പറ്റിച്ചും വലുതായവൻ ആണ്... കോഴ്സ് എടുക്കാതെ തന്നെ എൻ്റെ പേരിൽ വേറെ ആർക്കോ ലോൺ ഇട്ടു കൊടുത്തവരാ..ഭൂലോക കള്ളൻ 😡😡

    • @stephennedumpilli8059
      @stephennedumpilli8059 Год назад

      @@mayakrishna9002nattukare pattichathinu kitti panathinodulla aarthi Ellam poyi

  • @paymentsmail7170
    @paymentsmail7170 Год назад +41

    ബൈജുസ് ഇൽ വർക്ക്‌ ചെയ്തവർക്ക് അറിയാം അവിടുത്തെ ടോക്സിക് വർക്ക്‌ കൾച്ചർ... അധികം ടെക്നോളജി വിവരം ഇല്ലാത്തവരെ കൊണ്ട് one month ഫ്രീ സബ്സ്ക്രിപ്റ്റ്ൺ എടുപ്പിക്കും.. But ആ one month കഴിഞ്ഞാൽ recurrent ആയി അക്കൗണ്ടിൽ nu പൈസ അടിച്ചു മാറ്റും ഇതാണ് ഇവരുടെ സ്കീം.. എക്സ് byjus വർക്കർ 😌

    • @aruntechy9380
      @aruntechy9380 Год назад

      🤧🤧

    • @gokuls2017
      @gokuls2017 Год назад

      Wh quitted?

    • @Joseya_Pappachan
      @Joseya_Pappachan 6 месяцев назад +1

      സത്യം. മനസ്സാക്ഷി ഉള്ള ആർക്കും അവിടെ Work ചെയ്യാൻ പറ്റില്ല. " "പാവപ്പെട്ടവർ Bjyju വിനാൽ ചതിക്കപ്പെടുമ്പോൾ അതിന് ഞാനും ഒരു കാരണം ആണല്ലോ എന്ന് ഓർക്കുമ്പോൾ ഹൃദയം പൊട്ടി പോകും. ഞാൻ നിലവിളിച്ചു കരയാത്ത ദിവസങ്ങൾ ഇല്ല " എന്ന് എൻ്റെ ആത്മസുഹൃത്തു എന്നോട് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ ആ ദിവസം ഇന്നും എനിക്ക് ഒരു വിങ്ങാലാണ്.
      സ്വന്തം വീട്ടിലെ അവസ്ഥയിൽ കൃത്യമായ Salary ആവശ്യം ആയിരുന്നിട്ടും ഈ നെറികേട് സഹിക്കാൻ ആവാതെ അവൻ Byjus ൽ നിന്നും രാജി വച്ചു. ഇപ്പൊൾ മറ്റൊരു company ൽ (Byjus ഇൻ്റെ അത്ര Salary ഇല്ല എന്നാലും അവന് ആത്മാഭിമാനം ഉണ്ട്. മനസ്സിൽ സന്തോഷവും ശാന്തിയും ഉണ്ട്) ജോലി ചെയ്യുന്നു

  • @sajeev37
    @sajeev37 Год назад +14

    Well said 👍. For any business customer satisfaction is very much relevant and hopefully Biju’s will understand the concerns and will take appropriate action to correct it. We are proud of it

  • @nisanichuz6983
    @nisanichuz6983 Год назад +25

    ഒരു മലയാളിയാണ് ഇത്രയധികം ഉയർച്ചയിലേക് പറക്കുന്നത് എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു,🙏🏻👏👏

  • @sreeragsanil1118
    @sreeragsanil1118 Год назад +136

    “Insecure people buy convenience to feel secure” that's why byju's succeed.

    • @TLX_DEMON
      @TLX_DEMON Год назад +2

      World Cup theerumbo byjus kettie thoongie chavum ennu aah, pothuveey ulla samsaram 😐

    • @LoVe-iu9rd
      @LoVe-iu9rd Год назад

      Correct

    • @ashiqanvar2352
      @ashiqanvar2352 Год назад +3

      ഒരുപാട് hardwork ന്റെ ഫലമായി ആണ് byju ഇത് കെട്ടിപടുത്തത്, എല്ലാ കമ്പനികളും ഇതിന്റെ തളർച്ച ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരും അതിനെ കൂട്ടുപിടിക്കുന്നു

    • @Technotech-f2d
      @Technotech-f2d Год назад

      @@ashiqanvar2352 Yes

    • @globalentertainerms4694
      @globalentertainerms4694 Год назад

      ​@@TLX_DEMONഇപ്പൊ ഏകദേശം കറക്റ്റ് ആയി 😂

  • @manadiar100
    @manadiar100 Год назад +81

    Let Byjus starts a University, which is unique in all formats especially on the new subjects like robotics, coding etc. Also with their fame and experience in the field attracts more talends youth which would be the future assets for our nation. Let Byjus write the story of the 1000 years legacy of education of our country which carried by Thakshshila and Nalanda and all.....

  • @noise_toast
    @noise_toast Год назад +6

    as a Indian i feel proud when i saw Advertisement on Fifa pitch boards “Byjus’s from India to the world” .

  • @yathrafamily5427
    @yathrafamily5427 Год назад +71

    ഏത് ബിസിനസ് ആണെങ്കിലും ജനങ്ങളെ ഒരു പാട് ചൂഷണം ചെയ്യരുത്. അനുഭവം 🙏

  • @matalks4246
    @matalks4246 Год назад +57

    Apj അബ്ദുൽ കലാമിന്റെ വീഡിയോ ചെയ്യുമോ. ആളുകൾക്ക് അത് കാണാൻ താല്പര്യമായിരിക്കും

  • @JisanthSankarKLKL
    @JisanthSankarKLKL Год назад +355

    ഇന്നലെ ലോകകപ്പിൽ ബൈജുസ് add കണ്ടപ്പോൾ മലയാളി എന്ന നിലയിൽ അഭിമാനം 👏🏼

  • @anishsatheesan
    @anishsatheesan Год назад +25

    Good Job Anurag… way to go…

    • @AnuragTalks1
      @AnuragTalks1  Год назад +7

      Thank you ❤️

    • @sherinphilipose434
      @sherinphilipose434 Год назад

      @@AnuragTalks1 Anurag ബ്രോ നിങ്ങൾ പറഞ്ഞു ബോണ്ടിൽ കൂടി ബൈജൂസ് ആപ്പിന്റെ വാലുവേഷൻ കൂട്ടിയെന്ന്, അപ്പോ അത് 10 billion ആയി എന്ന്. അതെങ്ങനെയാണെന്ന് ഒന്ന് വിവരിക്കുമോ
      Please .

  • @sarathhere8892
    @sarathhere8892 Год назад +20

    ഇതുവരെ ബൈജൂസ് ക്ലാസ്സിന്റെ പരസ്യങ്ങൾ പറ്റിയെ അറിവുണ്ടായിരുന്നുള്ളൂ, പിന്നെ മെസ്സി ഇവരുടെ സ്പോഴ്ർ ആയതു എങ്ങനെഎന്നും അറിയില്ലയിരുന്നു,
    കാര്യങ്ങൾ വിശദീകരിച്ചതിന് താങ്ക്സ് ബ്രദർ 😇

  • @ayubkhankhan9525
    @ayubkhankhan9525 Год назад +9

    Thank you Anurag. Byju വിനെ കുറിച്ച് ഇത്രയും details പറഞ്ഞതിന്. സോഷ്യൽ മീഡിയ വരുന്ന തെറ്റായ കാര്യങ്ങൽ മാത്രമേ എന്നെ പോലുള്ള വീട്ടമ്മ മാർക് ഉള്ളൂ. Thank you so much കൂടുതൽ അറിയാൻ കഴിഞ്ഞത്തിന്

  • @raneeshramesh394
    @raneeshramesh394 Год назад +21

    Very well said👍 my son learned maths and coding through Byjus. They provides amazing learning classes. But their aggressive marketing pissed me off. They really were behind me to enroll him for music classes. Finally I had to raise my voice. But now I feel they are bit less aggressive. I should say the fact that they are good at their classes and my son got individual attention from the teachers. I am sad to hear that few of them lost their jobs.

    • @user-lz4zm8fl7s
      @user-lz4zm8fl7s 9 месяцев назад

      The fact is their valuation didnt reflected their revenues. They were in search of more revenues. May be their quest for more revenues led to this aggresiveness.

  • @2030_Generation
    @2030_Generation Год назад +8

    *There are many other Education apps are also there in the market... In Kerala itself we can see more than 10 Education Apps.. This is a Big Business..!!!*

  • @Albert13Way
    @Albert13Way Год назад +50

    Congrats to Byju's for FIFA World Cup sponsorship. Their product is very good. But as you said about their marketing, it is very agressive and many times leads to cheating level (experience from several persons whom I know). From recent events, we can say that they would be changing to a healthy approach.

  • @machan8643
    @machan8643 Год назад +31

    നമ്മളെ കണ്ണൂർ കാരൻ ♥️

  • @sreelalginith
    @sreelalginith Год назад +75

    ഇന്ത്യൻ ജേഴ്സിയിൽ ബൈജൂസിന്റെ പേര് വന്നത്....... 🔥🔥🔥

    • @snehamathew8044
      @snehamathew8044 Год назад

      A company that works with no ethics… puts its employees in so much pressure for sales and threaten to fire them. Consumer complaints are also many about them. Byjus app fooling Keralites

    • @user-gc2br3uq6b
      @user-gc2br3uq6b Год назад +2

      🤩

    • @Adithyan1019
      @Adithyan1019 Год назад

      Kerala blasters main sponsores byjus 🫠🚶‍♂️

    • @abhilashsuresh327
      @abhilashsuresh327 Год назад +1

      Yeah🔥

  • @haneefaav7655
    @haneefaav7655 Год назад +10

    ബൈജൂസ് മലയാളികളുടെ അഭിമാനമാണ് അതുകൊണ്ടുതന്നെ അത് നിലനിൽക്കുക തന്നെ വേണം പക്ഷേ ഒരു നിലക്കും ഉള്ള ചൂഷണമോ ,പക്ഷപാതിത്വമോ ഒരു കമ്പനിക്കും നല്ലതല്ല ചിലപ്പോൾ അതുകൊണ്ട് നേട്ടമുണ്ടാകാം പക്ഷേ ഭാവിയിൽ അതിനു വലിയ വില കൊടുക്കേണ്ടി വരും അതുകൊണ്ട് അത്തരം കാര്യങ്ങൾ നിന്നും മാറി നിൽക്കുക . മുന്നോട്ട് നല്ല രീതിയിൽ മുന്നോട്ടു പോവുക

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Год назад +41

    Every business needs minimum values and discipline; BYJU’s business don’t have discipline (from my experience)

  • @nithyagopi1509
    @nithyagopi1509 Год назад +6

    All your videos are interesting and very informative. I can imagine the kind of hardwork and research going behind each video. Hats off to your effort. And thank you for bringing us unbiased information.

  • @anjuv.a9422
    @anjuv.a9422 Год назад +17

    Please do a video about nikil kamath and nithin kamath, founders of the zerodha

  • @suhailtk1248
    @suhailtk1248 Год назад +8

    Aggressive sale അതിൽ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ നെഗറ്റീവ് ഒഴിവാക്കാമായിരുന്നു 👍🏻

  • @shameek560
    @shameek560 Год назад +104

    വളർച്ച = ഹാർഡ്വർക്ക്
    വിജയം = scam
    തളർച്ച = get caught
    Now thats a definition 👍👍👍

    • @Cheguverah
      @Cheguverah Год назад

      അതൊന്നും ഒരു വിജയമല്ലടോ.. ഒരുപാട് പാവപെട്ടവരുടെ പ്രാക്ക് വാങ്ങി ആണ്, അയാൾ സാമ്രാജ്യം കെട്ടി പടുത്തത്. Byjus "ആപ്പ്" നെ പറ്റി അറിയാഞ്ഞിട്ടാണ്. ഒരു ഇര ആണ് ഞാൻ!

    • @Psc.with.rankholder
      @Psc.with.rankholder Год назад +2

      True

  • @mahimamahima5779
    @mahimamahima5779 Год назад +13

    ഹോക്കി ഇതിഹാസം ധ്യാനചന്ദ് പറ്റി വീഡിയോ ചെയ്യാമോ. Presentation adipoliiii👌🏻👌🏻👌🏻

  • @sabnanazer2195
    @sabnanazer2195 Год назад +6

    anurag bro യുടെ narration ഭയങ്കര രസം ആണ് ❤❤❤❤

  • @Ami7166
    @Ami7166 Год назад +15

    Byju'sൽ Qatar Govt Stakeholder ആയിട്ടുള്ള investment firmന് share ഉള്ളതാ. Byju's profitable ആകേണ്ടത് Byjuൻ്റെയും Divyaയുടെയും മാത്രം ആവശ്യം അല്ലാ.

  • @AshasHealthyrecipes
    @AshasHealthyrecipes Год назад +7

    Good job.
    വളരെ നന്നായി അവതരിപ്പിച്ചു

  • @cercatrova608
    @cercatrova608 Год назад +3

    Correct point ആണ് പറഞ്ഞത്

  • @anasnas005
    @anasnas005 Год назад +6

    @Anurag Talks
    Thanks ❤Ushaaraayi Mnsl aakki thannu

    • @AnuragTalks1
      @AnuragTalks1  Год назад +1

      നന്ദി ❤️❤️

    • @anasnas005
      @anasnas005 Год назад

      @@AnuragTalks1 sweekarich ❤

    • @sherinphilipose434
      @sherinphilipose434 Год назад

      @@AnuragTalks1 Anurag ബ്രോ നിങ്ങൾ പറഞ്ഞു ബോണ്ടിൽ കൂടി ബൈജൂസ് ആപ്പിന്റെ വാലുവേഷൻ കൂട്ടിയെന്ന്, അപ്പോ അത് 10 billion ആയി എന്ന്. അതെങ്ങനെയാണെന്ന് ഒന്ന് വിവരിക്കുമോ
      Please .

  • @zaafmedia9760
    @zaafmedia9760 Год назад +30

    പരിശ്രമം ചെയ്യുകിലെന്തിനേയും
    വശത്തിലാക്കാൻ
    കഴിവവുള്ളവണ്ണം
    ദീർഘങ്ങളാം കൈകളെ
    നൽകിയത്ര മനുഷ്യരെ പാരിലയച്ചതീശൻ❤️👈🏻

  • @amana_ajmal_
    @amana_ajmal_ Год назад +4

    Well said chetta 🙌 We also experienced bad behaviour from Byjus team when we decided to drop UPSC coaching...It taken a very long time to get our refund amount back to us...

    • @deepu9412
      @deepu9412 Год назад

      Sathyam aano njn cancel cheyth refund nokkii irikan

    • @deepu9412
      @deepu9412 Год назад

      Upsc coaching worth aano scholarship enn aan paranjath

    • @raachi89
      @raachi89 Год назад

      @Amana. how do got you refund. how many months you waited

  • @Commentbox777
    @Commentbox777 Год назад +81

    ഇന്ത്യൻ ടീം ഈ ഫുട്ബോൾ കളിക്കാൻ ഒരു പക്ഷെ ഇല്ല..ബട് ഒരു മലയാളി അതുക്കെല്ലാം മേലെ ...ബിജുസ് മൈ ക്ലാസ്മാത്സ്

  • @fedrick_1654
    @fedrick_1654 Год назад +10

    Consentrate on product..Results will hpn..byjus forgot to do that.
    Instead they focused only on promotions

  • @filmbeats8602
    @filmbeats8602 Год назад +32

    Byjus മലയാളികളുടെ അഭിമാനം ആണ് 👍👍👍 ഉയരട്ടെ... ഉയർന്നു ഉയർന്നു പറക്കട്ടെ 🎊🎊🎊🎊

  • @bijukaiga
    @bijukaiga Год назад +1

    3 വർഷത്തേക്ക് around 40000 കൊടുത്താണ് 2021യിൽ മോനു വേണ്ടി Byjus എടുത്തതു.(for 8 to 10).ഈ വർഷം study materials കിട്ടിയില്ല എന്നൊരു കുഴപ്പം മാത്രമേ സംഭവിച്ചിട്ടുള്ളു, ഇപ്പോഴും concepts നന്നായി മനസ്സിലാക്കാൻ ഏറ്റവും കൂടുതൽ use ചെയ്യുന്നത് അന്ന് parchase ചെയ്‌ത Byjus ആപ്പ് ആണ്. 3 വർഷം 3 subjects, offline ട്യൂഷനിൽ വീട്ടിരുന്നെങ്കിൽ ഇതിലും കൂടുതൽ amount ആകുമായിരുന്നു

  • @adithyadas9412
    @adithyadas9412 6 месяцев назад

    അവസാനം പറഞ്ഞ employees നേ കുറിച്ച് പറഞ്ഞത് വളരെ വലിയ സത്യമാണ്. കാരണം ഞാൻ ഒരു +1 student ആണ് ഞാൻ Byjus aakash scholarship exam attend ചെയ്തു. അതിനുശേഷമാണ് Byjus nte തളർച്ച മനസ്സിലാക്കിയത് , എന്തോ ഭാഗ്യത്തിന് admission എടുതിട്ടുണ്ടയിരുന്നില്ല. പക്ഷേ അവരുടെ staff ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചു ചേരാൻ നിർദേശിക്കുന്നു. അത് വളരെ ശല്യമായി മാറുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഞാൻ ചേരുന്നില്ല എന്ന് വ്യക്തമായി പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഇപ്പൊൾ വിളി ഇല്ലെന്ന് പറയാം but mail ഉണ്ട് 14:47 ഈ കാര്യം പറഞ്ഞത് ശേരിയനെന്ന് ഉള്ളതിന് ഞാൻ ഇവിടെ ഒരു തെളിവകുന്നു 😅😅

  • @amalgovind
    @amalgovind Год назад +18

    Also KBFC sponsors

  • @user-pl8zo8cp7c
    @user-pl8zo8cp7c Год назад +1

    ഭയങ്കര ശല്യമാണ് ഇവരെ കൊണ്ട്

  • @resikeshmr8185
    @resikeshmr8185 Год назад +9

    Need more videos about start-up

  • @hameemtayyib9814
    @hameemtayyib9814 Год назад +7

    Thank you sir.....

  • @zenhamehak5520
    @zenhamehak5520 Год назад +5

    Brilliant presentation 👌👌

  • @MS-bs1xi
    @MS-bs1xi Год назад +17

    കണ്ണുരുകാരൻ 🔥

  • @sarath6457
    @sarath6457 Год назад +4

    George mallory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ. പ്ലീസ് 🙏🏼🙏🏼

  • @teslamyhero8581
    @teslamyhero8581 Год назад +9

    ❤❤👍👍സൂപ്പർ അവതരണം..

  • @jathavedhrajan341
    @jathavedhrajan341 Год назад +4

    Nalla video ❤️

  • @thaslimmubarak2306
    @thaslimmubarak2306 Год назад +2

    സൂപ്പർ വീഡിയോ... 🌹🌹

  • @ahammedshank
    @ahammedshank Год назад +6

    Great explanation

  • @KrishnadevM
    @KrishnadevM Год назад +7

    A correction. 100 percentile is not a correct term. Even if you are first in the exam, your percentile can be 99.99, but not 100. Please note of it

    • @ZiyadKk-wu2pj
      @ZiyadKk-wu2pj Год назад +1

      Wrong, if it's 99.9 that means 0.01 percent are ahead of him , but he is first

    • @KrishnadevM
      @KrishnadevM Год назад

      @@ZiyadKk-wu2pj math? Please read definition of Percentile again

  • @midhunmdas8131
    @midhunmdas8131 Год назад +1

    ഇത്രയും വലിയ success സ്വപ്നങ്ങളിൽ മാത്രം

  • @anix3650
    @anix3650 Год назад +5

    Byjus 🎇🎇

  • @prakashKumar-il5tr
    @prakashKumar-il5tr Год назад +1

    Thalarcha oru nalla vaakaanu . 👍
    Ellarrum Thagarnuu enna parayaarru Athil Avarr valathea angu santhoshikkunnu ennum thonnu undu,,.

  • @tushardewangan958
    @tushardewangan958 Год назад +3

    Thank you so much 🤗

  • @shajianthonysshajianthonys9922
    @shajianthonysshajianthonys9922 Год назад +4

    Wt an a explanation 👍👍

  • @hameemtayyib9814
    @hameemtayyib9814 Год назад +14

    Plz tell about Twitter . Elon musk future planing about it.

    • @mvupdates4078
      @mvupdates4078 Год назад +2

      adu aarkum predict cheyan pattila. elon nte planning namal years edutu kaananam

  • @gfrkara3049
    @gfrkara3049 Год назад

    "ചൂഷണത്തോടെ വൈകാരികമായി"എന്ന പ്രയോഗം തീർത്തും ശരിയാണ്,
    അനുഭവസ്ഥനാണ് ഞാൻ,

  • @mutant_allele
    @mutant_allele Год назад +2

    Share story of Dr. ANANTHU. S
    Ceo XYLEM LEARNING
    🔥💕

  • @aslam___179
    @aslam___179 Год назад +2

    Sir.....Harshad mehta' യെ കുറിച്ച് വീഡിയോ ചെയൂ (1992 Scam)

  • @Nikitha-uq7sv
    @Nikitha-uq7sv Год назад +3

    Percentile enthanen ipazha manassilaye....thanks

  • @fitbitmallu5560
    @fitbitmallu5560 Год назад +5

    Anuragetta indian cricket teamine sponsor cheytha ella companyum pootiyo allel polinjo poyitind shradhichitundo ?

  • @XPL0786
    @XPL0786 Год назад +1

    Takarchayil nilkkumbol world cupil Messi ye engine ambassador aakki .avarkk koodikal kadam undallo0

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Год назад +7

    Well Explained bro 🙌❣️

  • @hrithikmohan3188
    @hrithikmohan3188 Год назад +9

    Kerala blasters jersey sponsors is also Byjus.

  • @Technotech-f2d
    @Technotech-f2d Год назад +2

    ബൈജൂസ് aggressive marketing ഒക്കെ ചെയ്യുന്നുണ്ട്. പക്ഷേ, അവരുടെ ആപ്പ് ഞാൻ ഉപയോഗിക്കുന്നതാണ്. ഞാനിതുവരെ byjus ൽ നിന്നും ഒരു പ്രശ്നവും face ചെയ്തിട്ടില്ല. നല്ല quality service, costumer service ഒക്കെ എനിക്ക് ലഭിക്കുന്നുണ്ട്.

  • @thomaslonappan1082
    @thomaslonappan1082 6 месяцев назад

    ബൈജൂസ് തകർന്നു തരിപ്പണമായി

  • @myvoice5412
    @myvoice5412 Год назад +1

    They first destroys confidence of child ....then their parents.
    No one will succeed with lies and exploitation.
    Gud narration

  • @gokulg8361
    @gokulg8361 Год назад +2

    Neatly explained ✌

  • @matalks4246
    @matalks4246 Год назад +6

    ബൈജൂസ് തിരിച്ചു വരട്ടെ

    • @moseskp1780
      @moseskp1780 Год назад

      അയ്യപ്പ ബൈജു

  • @sarath6457
    @sarath6457 Год назад +25

    Ivide cr7 portugal fans undo hager itolinn 🇵🇹🇵🇹⚡🔥🔥 Suuuuiiiiiii

  • @GOATDEV10
    @GOATDEV10 Год назад +29

    Indian Einstein 🧠🔥

  • @imghost469
    @imghost469 Год назад +5

    Thank you for the video

  • @jyothi5563
    @jyothi5563 Год назад +2

    Thumbnail il Byju's photo koodi ulpeduthamayirunnu. I'm not agreeing with their marketing strategies. Hope they will correct the flaws

  • @user-ll4if4if7j
    @user-ll4if4if7j Год назад

    Ningalude....chankoottam..polichu...
    Bro........enthinum kude undakum....

  • @sibyabraham3760
    @sibyabraham3760 Год назад +2

    Correct aanu cash kittum vare bhaiyankara help pinne velichaal kittillaa,, class um illaa...

  • @rahulleo2063
    @rahulleo2063 Год назад +37

    KING LEO 🇦🇷👑❤️

  • @mridulr66
    @mridulr66 Год назад +4

    കണ്ണൂർ 🔥🔥

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Год назад

    Leaning app veenda❤❤.pilleru book nooki padikkatte❤❤❤❤

  • @johnsondevasey5100
    @johnsondevasey5100 Год назад +1

    Thanks Anurag

  • @sarath9337
    @sarath9337 Год назад +2

    good one✌️

  • @nijimohanan7698
    @nijimohanan7698 Год назад

    Super Anu

  • @prasanthattupuram6142
    @prasanthattupuram6142 Год назад +2

    This situation is temporary

  • @fahamilbinahammed8914
    @fahamilbinahammed8914 Год назад +5

    What an inspiring story ❤️❤️❤️

  • @raveendrentheruvath5544
    @raveendrentheruvath5544 Год назад +15

    ബൈജു രവീന്ദ്രന്‍ ബിസിനസ്സിലെ ധാര്‍മ്മികത പുലര്‍ത്തിയില്ല.

  • @mohammedhishamav9993
    @mohammedhishamav9993 Год назад +1

    Hats off 😍

  • @user-mk8283
    @user-mk8283 Год назад +10

    Bro vicharichalum ith pole onn thudangan saadhikum
    Bro kk nalla vision und Ella area il um
    Well done bro keep going ❤️

  • @ajuvadh
    @ajuvadh 6 месяцев назад

    മുത്തേ ബൈജുവിന് ഇപ്പോളും ഒരു തളർച്ചയും ഇല്ല 😂

  • @simplifiedbiology4403
    @simplifiedbiology4403 6 месяцев назад

    Well said....❤

  • @user-mh3yi5nz4b
    @user-mh3yi5nz4b Год назад +11

    ഈ video കണ്ണുപോൾ Byjus ന്റെ പരസം വന്നവരുണ്ടോ😄

  • @binoysebastian2061
    @binoysebastian2061 Год назад

    സത്യം കമ്പ്യൂട്ടറ്സ് 2010 ഫിഫ വേൾഡ് കപ്പ്‌ സ്പോൺസർ ആയിരുന്നു

  • @ncmphotography
    @ncmphotography Год назад +2

    Well ❤️👍

  • @shafant2082
    @shafant2082 Год назад +12

    ഈ video കണ്ടപ്പോൾ BYJUS ൻ്റേ ad വന്നു 😆

  • @ASANoop
    @ASANoop Год назад +8

    ♥️💥👍🏼

  • @binoymathew4897
    @binoymathew4897 Год назад

    Valare nannayi paadi abhinayichu.. How much you got from Buys, bhai?

  • @manichacko3320
    @manichacko3320 Год назад +2

    Nice 👌👌👌

  • @johnsnow8811
    @johnsnow8811 Год назад +11

    Education hospitals are one of the most grossing industries in the world

  • @sabarmathi1284
    @sabarmathi1284 Год назад

    Vittupoya onnund.. why he left job in ship.. and his former love story