PVC പൈപ്പിൽ ചിലവ് കുറഞ്ഞ കോഴിക്കൂട് ഉണ്ടാക്കാം | Low Cost PVC Pipe Hen Cage | Low Cost Chicken Cage

Поделиться
HTML-код
  • Опубликовано: 15 авг 2020
  • കുറഞ്ഞ ചിലവിൽ 30 കോഴികൾക്കുള്ള കൂട് നിർമ്മിക്കുന്ന വിധം
    Telegram group join link - t.me/agrofarmingkerala
    #AgroFarmingKerala #LowCostChickenCage
    ഈ ചാനലിൽ ഉള്ള ആട് വളർത്തലുമായി ബന്ധപ്പെട്ട വിവിധ ഫാമുകളുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ നോക്കുക
    bit.ly/2TEVgTE
    Agro farming kerala Contact - 9074701189 (message only)
    Agro Farming Kerala WhatsApp group join Link - rb.gy/2jvhov
    മലബാറി ആട്‌ ഫാം LINK - • മലബാറി ആട് ഫാം | Malab...
    കേരളത്തിലെ ഒരു വലിയ ആട് ചന്ത LINK - • മലബാറി ആട് ഫാം | Malab...
    ആട്‌ വളർത്തൽ ലാഭകരമാക്കാം • ആട് വളർത്തൽ വൻ ലാഭത്തി...
    അച്ചായന്റെ മുയൽ വളർത്തൽ - LINK- • മുയൽ വളർത്തലിലൂടെ വൻ ല...
    പ്രകൃതി ഫാമിന്റെ വിശേഷങ്ങൾ - • പ്രകൃതി ഫാമിന്റെ വിശേഷ...
    പേർഷ്യൻ പൂച്ചകളുമായി വീട്ടമ്മ - • അൽഫോൻസോ മാവും പേർഷ്യൻ ...
    സുരേഷേട്ടന്റെ മത്സ്യ കൃഷി - • സുരേഷേട്ടന്റെ മത്സ്യ ക...
    വീട്ടമ്മയുടെ പോത്ത് വളർത്തൽ - • മുറ ഇനത്തിലെ പോത്തുകളു...
  • ЖивотныеЖивотные

Комментарии • 101

  • @sinisadanandan1525
    @sinisadanandan1525 3 года назад +1

    Nice വീഡിയോ... ചെറിയ കോഴികുഞ്ഞുങ്ങളെ സേഫ്റ്റി ആയി വളർത്താം. Thankyou...

  • @shfriends3992
    @shfriends3992 3 года назад +2

    Great
    Congrats for this idea

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 года назад +2

    Super ayi

  • @abdusamadsamadabdusamadsam5731
    @abdusamadsamadabdusamadsam5731 3 года назад +1

    സൂപ്പർ

  • @geethas8769
    @geethas8769 4 года назад +1

    Super video mole

  • @fathimacm6777
    @fathimacm6777 3 года назад

    Very good 👍

  • @renjithkrishna3199
    @renjithkrishna3199 3 года назад +1

    Nice idea 😄

  • @shameenaameen2476
    @shameenaameen2476 3 года назад +1

    Super

  • @ratheeshvijayanpillai722
    @ratheeshvijayanpillai722 4 года назад +2

    കൊള്ളാം

  • @gangadharankammadathputhan7881
    @gangadharankammadathputhan7881 3 года назад +1

    Good

  • @lissyjoseph1336
    @lissyjoseph1336 2 года назад +1

    👌

  • @sushamaps4940
    @sushamaps4940 3 года назад +4

    ക്രീയേറ്റീവിറ്റി സൂപ്പർ .

  • @bisnabisna509
    @bisnabisna509 3 года назад +1

    Kollam

  • @ntelumidu6259
    @ntelumidu6259 3 года назад +1

    താങ്ക്സ്..ഞൻ ഉണ്ടാക്കും

  • @neethuvineethnethra5332
    @neethuvineethnethra5332 2 года назад +2

    25 കോഴിയെ ഇടുന്ന കോഴിക്കൂടിനു എങ്ങനെ വില.. കൊല്ലത്തു എവിടെയാ

  • @kamarudheenklr3278
    @kamarudheenklr3278 3 года назад +2

    Day. Old. കുഞ്ഞുങ്ങളെ അതിൽ ഇടാമോ

  • @deepakkandangath326
    @deepakkandangath326 3 года назад

    Kooodu nannayitundu.. But Ithil 30 kozhi kollumo? Ithinte adiyil net use cheythittundu.. So ithu standil vekkan ennu manasilakkm agane aanel 30 kazhide weight thagi strong aayi nilkumo..? Ithu shariki kilikal pravu avaye valarthan alle pattulu🤔

    • @viralchunkz
      @viralchunkz  3 года назад

      Kozhiye valarthunud athinte videokal ittitund kandu nokku

  • @user-ul2pt2ez8l
    @user-ul2pt2ez8l 3 года назад +1

    Nilathe vekkanam
    Uyarthiyaal weight thangoola

  • @akfalks734
    @akfalks734 4 года назад +1

    First comment

  • @rafeequerafeeque9011
    @rafeequerafeeque9011 3 года назад +4

    മുളവച്ചു കെട്ടിയതിൽ തന്നെ നെറ്റ് പിടിപ്പിച്ചാൽ മതിയല്ലോ

    • @viralchunkz
      @viralchunkz  3 года назад

      മുള ഒരുപാട് നാൾ കേടാകാതെ നിൽക്കില്ല. മഴ നനഞ്ഞാൽ

  • @a.salam.4640
    @a.salam.4640 2 года назад +1

    ഇതിന് എത്ര ടി വേണ്ടിവന്നു എത്ര എൽബോ വേണ്ടത്

  • @SALMAN-tk6hc
    @SALMAN-tk6hc 3 года назад +2

    മറ്റു തരം നെറ്റുകൾ ഘടിപ്പിക്കാൻ കഴിയുമോ ?
    ഘടിപ്പിക്കാൻ ബലം പ്രയോഗിക്കുമ്പോൾ പൈപ്പ് പൊട്ടുമോ ?

    • @viralchunkz
      @viralchunkz  3 года назад

      Psttum tag cheyan budhimuttayirikkum

    • @binochanvarky3876
      @binochanvarky3876 3 года назад +1

      പൈപ്പിന് നല്ല ബലം കിട്ടാൻ പശ വച്ച് ഒട്ടിക്കുന്നതിനു മുൻപ് പൈപ്പിനുള്ളിൽ സിമെന്റ് കോൺക്രീറ്റ് കുത്തി നിറയ്ക്കണം .സെറ്റ് ആയതിനു ശേഷം ഡ്രിൽ ഉപയോഗിച്ച് തുളച്ചു കതകിനു വിജാഗിരി ഫിറ്റ് ചെയ്യാം .

  • @user-zq6wo6re5k
    @user-zq6wo6re5k 3 года назад +2

    നാല് കാലിൽ ഉയർത്തി വെയ്ക്കാവുന്ന രീതിയിൽ ചെയ്യാമായിരുന്നു

  • @suresht75
    @suresht75 3 года назад +4

    1500 രൂപക്ക് ഇത്രയും പൈപ്പും നെറ്റും കിട്ടുമോ?

    • @viralchunkz
      @viralchunkz  3 года назад

      Net 750 aayi pipe 700. Pipe um net um pala rate nu undu. Kuranjath nokki edukuka. Ippol ellathinum vila koodiyitundu.

  • @nisaraboohilal5834
    @nisaraboohilal5834 3 года назад +1

    Kozhi kunjugalk pattum....valiya kozhikalk pattilla...

  • @sreear2457
    @sreear2457 3 года назад +1

    ഇ net ന്റെ size പറയാമോ? എത്ര നാൾ ഈ net കേടുകൂടാതെ നിൽക്കും

    • @viralchunkz
      @viralchunkz  3 года назад +1

      5-4-2. Mazha nanayathirunnal orupad nall nilkum.

  • @Yas1420Koraliyil
    @Yas1420Koraliyil 6 дней назад

    Wight thangummoo

  • @noushadm9941
    @noushadm9941 4 года назад +9

    ആർക്കെങ്കിലും sajust ചൈയ്തിരുന്നങ്കിൽ കുറുക്കൻമ്മാരും നായകളും കീരിയും അഭിനന്ദനം അറിയിച്ചേനെ

  • @vahiduta
    @vahiduta 4 года назад +4

    ഒരു ലോജിക് വരുന്നില്ല
    കൂട് സംരക്ഷിക്കാൻ മറ്റൊരു കൂട്...

    • @viralchunkz
      @viralchunkz  4 года назад

      Bhay ithu thalparyamullavar cheythal mathiyennu prathyekam paranjitundu.

  • @ratheeshvijayanpillai722
    @ratheeshvijayanpillai722 4 года назад +2

    എത്ര നീളം എത്രവീതി എന്ന് കൂടി പറയാമായിരുന്നു

    • @viralchunkz
      @viralchunkz  4 года назад

      Ishtamulla neelavum veethiyum select cheyam

  • @vlogcrafts6690
    @vlogcrafts6690 2 года назад +1

    Net ethra roopa avum

    • @viralchunkz
      @viralchunkz  2 года назад

      quality anusarich irikkum price

  • @hhaaa878
    @hhaaa878 3 года назад +2

    Net എങ്ങെനയാ rate

  • @anilakachirackal4089
    @anilakachirackal4089 Год назад

    ഉണ്ടാക്കിത്തരുമോ ?

  • @nusaifasilcm9311
    @nusaifasilcm9311 3 года назад

    Vidal

  • @lalpetkidamuttu3484
    @lalpetkidamuttu3484 3 года назад +1

    Total cost

  • @sibivarghese1414
    @sibivarghese1414 3 года назад +1

    Cash athray

  • @elaracurtains4565
    @elaracurtains4565 4 года назад

    നെറ്റ് കട്ട് ആക്കിയത് എങ്ങനെ എന്ന് കാണിച്ചില്ല

  • @anshadkarunagappally5876
    @anshadkarunagappally5876 4 года назад +2

    സൂപ്പർ ഐഡിയ
    പട്ടിക്ക് കോഴിയെ പിടിക്കാൻ വലിയ ബുദ്ധിമുട്ടു കാണില്ല

  • @dilshadsalim1302
    @dilshadsalim1302 3 года назад

    ഫാഗം ആണോ ഭാഗം aano😘

    • @viralchunkz
      @viralchunkz  3 года назад

      കാര്യം മനസ്സിലായില്ലേ ഭായ്. താങ്ക്സ്

  • @koyakkunjithangal2352
    @koyakkunjithangal2352 3 года назад +1

    ഉയരത്തിൽ വെച്ചാൽ പൊരെ

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 года назад +1

    Marapatti varum😔

  • @rupeshedakkadath
    @rupeshedakkadath 4 года назад +1

    മുകൾ ഫാഗത്ത് ഡോർ വെച്ചത്‌ ശരിയായില്ല

    • @viralchunkz
      @viralchunkz  4 года назад

      Door nammude soukaryathinu anusarich evide venamenkilum set cheyam.

  • @fazilchavakkad7822
    @fazilchavakkad7822 4 года назад

    Not possible

  • @adarshpk5178
    @adarshpk5178 3 года назад

    ഞാൻ വേറെ vedio കണ്ടതാണ് u copy cheyithu

    • @viralchunkz
      @viralchunkz  3 года назад

      Pvc il palarum cheyyarund. Njan ente swantham avasyathinu cheythathanu

  • @kiddiesmedia834
    @kiddiesmedia834 3 года назад +2

    ആ ടൈ കുറച്ചു നാൾ കഴിയുമ്പോൾ pottipokum... അവിടെ വേറെ എന്തേലും രീതി ചെയ്താൽ നന്നാകും

  • @user-hc1th4zx5j
    @user-hc1th4zx5j 3 года назад +1

    ഇത് നല്ല ഉറപ്പ് ഉണ്ടാവുമോ വീടിനു മുകളിൽ ചെയ്യാനാണ്

    • @viralchunkz
      @viralchunkz  3 года назад

      Kuzhapamilla.

    • @anoopks1126
      @anoopks1126 3 года назад

      Illa bro. Lovebirds mathram edam. Kozhikoode pattila. Njan ethoke 2yr munp undakiyatha

  • @idukkilandship3119
    @idukkilandship3119 3 года назад +2

    ഇതു കോഴി കുടല്ല തത്ത കൂടാണ് മോളെ

    • @viralchunkz
      @viralchunkz  3 года назад

      Ithil 15 kozhiye valarthunnundu. Athinte videos ittittundu

  • @LATHEEFVengarahelloenthauddesa
    @LATHEEFVengarahelloenthauddesa 3 года назад

    ithu.oru.urappum.illa.

  • @nktrending7301
    @nktrending7301 3 года назад +1

    ഫാഗം എല്ല ചേച്ചി ഭാഗം ആണ് 😂😂

    • @sreejithshankark2012
      @sreejithshankark2012 3 года назад +1

      ഞങ്ങ കോട്ടയം ഫാഗത് ഉള്ളവരാണ്... ഫരതൻ ഫീമൻ എന്നെ പരയൂ

    • @nktrending7301
      @nktrending7301 3 года назад +1

      @@sreejithshankark2012 ഓക്കേ 😊

    • @ajiajeesh7929
      @ajiajeesh7929 3 года назад

      അതു ചുമ്മാ കോട്ടയംകാർ ഭാഗം എന്നു തന്നെയാ പറയുന്നത്

  • @AlbincJoy
    @AlbincJoy 3 года назад

    പൈസ മുടക്കണമെന്ന് നിര്ബന്ധമുള്ളവർ മുടക്കട്ടെ

  • @anilakachirackal4089
    @anilakachirackal4089 Год назад

    ഉണ്ടാക്കിത്തരുമോ?