Hridhayam - Best Scenes | 15 August 2024 | Surya TV Serial

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Watch the Best Scene of popular Malayalam Serial #Hridhayam that airs on Surya TV.
    Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
    *Free for India Users ONLY.
    Download here:
    Android - bit.ly/SunNxtAd...
    iOS: India - bit.ly/sunNXT
    Watch on the web - www.sunnxt.com/
    In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.
    #HridhayamSerial #SuryaTV #MalayalamSerial #MalayalamSerial
    SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
    _Click the BELL ICON to get alerts for every release_
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook: / suryatv
    Twitter: / suryatv
    Instagram: / suryatv
    ---------------------------------------------------------------------------------
    #SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
  • РазвлеченияРазвлечения

Комментарии • 82

  • @shameemak760
    @shameemak760 25 дней назад +39

    ഈ സ്നേഹം കാണാൻ തന്നെ വല്ലാത്ത ഒരു ഫീൽ. എങ്ങനെ പറയാൻ കഴിയില്ല

  • @soniyacheriyan
    @soniyacheriyan 26 дней назад +94

    ആത്മാർത്ഥമായ സ്നേഹം ആണ് നിരഞ്ജന്റ അക്ഷര അത് മനസ്സിൽ ആകാൻ പോകുന്നെ ഉളൂ ❤️❤️

    • @Deepa594
      @Deepa594 25 дней назад +2

      അക്ഷര. നീരഞ്ജനോട് അഹങ്കാരം കാണിചതിന് കിട്ടിയത്

  • @rajulajale9085
    @rajulajale9085 26 дней назад +40

    അക്ഷര ❤നിരഞ്ജൻ ❤

  • @dilshadilu-sk5fl
    @dilshadilu-sk5fl 24 дня назад +18

    നിരഞ്ജൻ + മാധവൻ ഭദ്ര ഓർമ വരുന്നു എത്ര നല്ല പരമ്പര യാ യിരുന്നു അത് 😔😔😔

    • @abhiamivk476
      @abhiamivk476 16 дней назад +3

      സത്യം. സൂര്യയിൽ മാത്രല്ല മറ്റെല്ലാ സീരിയൽസ്നേക്കാളും
      അത് അത്ര നല്ല സീരിയൽ ആയിരുന്നു....💯😞

    • @peermohammed9663
      @peermohammed9663 4 дня назад +1

      ​his tamil hero..

  • @foodieworold7405
    @foodieworold7405 26 дней назад +130

    നിരഞ്ജൻ ഒരിക്കലും അക്ഷരയെ കൈവിടില്ലെന്നു അറിയാമായിരുന്നു. എന്നാൽ ഇത്രത്തോളം കട്ടയ്ക് കൂടെ നിൽക്കുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല. അക്ഷര ജയിലിൽ ആയ ശേഷം നിരഞ്ജൻ അവളുടെ കണ്മുന്നിൽ നിന്ന് പോലും മാറിയിട്ടില്ല. ഇങ്ങനെ സ്നേഹിക്കാൻ നിരഞ്ജന് മാത്രമേ കഴിയൂ. ❤❤ ലാസ്റ്റ് സീനിൽ അക്ഷര നിരഞ്ജന്റെ കൈ എടുത്ത് നെറ്റിയിൽ വച്ചപ്പോൾ.. അക്ഷര ജയശങ്കറിൽ നിന്ന് അക്ഷര നിരഞ്ജനിലേക്കുള്ള യാത്ര പകുതി പൂർത്തിയായി.. 😍😍. ശെരിക്കും ഹൃദയ ബന്ധങ്ങളുടെ കഥ തന്നെയാണ് ഹൃദയം. അത് അക്ഷര - നിരഞ്ജൻ ആയാലും ദേവിക - സുധി ആയാലും.💕💕.. എല്ലാവരും ജീവിതത്തിൽ ഒരു സെക്കന്റ്‌ ചാൻസിന് അർഹതയുണ്ട്. അക്ഷരയ്ക്ക് അത് കിട്ടി. ദേവികയ്ക്കും കിട്ടും. സിദ്ധുവിന്റെ രൂപത്തിൽ ♥️♥️

  • @lincyjoy1073
    @lincyjoy1073 25 дней назад +42

    Last scene bgm Bhadra serial music. Director please add this bgm for niranjan and akshara. Angane venum ennullavar plz like.

    • @foodieworold7405
      @foodieworold7405 25 дней назад +3

      Athe. Anikum ishtapettu. Nalla bgm ♥️♥️

    • @alfiyashiyas884
      @alfiyashiyas884 25 дней назад +6

      Bhadra le bgm niranjan 1 st malayalam serial
      Seena antony ufff bhadra n madhavan

    • @lincyjoy1073
      @lincyjoy1073 24 дня назад +2

      @@alfiyashiyas884yes, poli serial aayrunnu. Still missing mathavettan and bhadra

  • @finuuuzzz__vloge
    @finuuuzzz__vloge 25 дней назад +9

    ഇതെന്തു സീരിയൽ.. കല്യാണം കഴിയാതെ ആ ശരത്തിനെ എന്തിനാ ആ വീട്ടിൽ പാർപ്പിച്ചിരിക്കുന്നത് 🤔

  • @Mayoori..
    @Mayoori.. 26 дней назад +49

    Ethoke ane husbanddd... Eni agoot ❤❤evarude romanc aktee❤❤❤

  • @Sbi-f9s
    @Sbi-f9s 26 дней назад +29

    Nirajan💞 Akhara

  • @supriyarenju6326
    @supriyarenju6326 26 дней назад +56

    നിത്യയുടെ കരണം അടിച്ചു പൊട്ടിക്കാൻ തോന്നുന്നു 😡😡😡😡

  • @sindhumt615
    @sindhumt615 25 дней назад +8

    Superbbb, Niranjan, akshara❤❤❤

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 26 дней назад +17

    Devika.dialog.kalakki

  • @user-hq4qy6wg9n
    @user-hq4qy6wg9n 25 дней назад +7

    ഇനി എങ്കിലും അക്ഷര നിരഞ്ജന്റെ സ്നേഹം മനസ്സിലാക്കണം

  • @ayshasheikh7806
    @ayshasheikh7806 26 дней назад +13

    Akshara jeevikkukaya😢😢😢

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 25 дней назад +15

    ശരത്തിനെ എത്രയും വേഗം പൂട്ടണം

  • @user-gu4wl2bh5w
    @user-gu4wl2bh5w 25 дней назад +6

    Super niranjan

  • @jubiriyasinger
    @jubiriyasinger 25 дней назад +9

    Agne sunitha karanm doctrum aksharayum onnayi😅.ini ee case pollapum ilathayamathi...😊

  • @Ammus_4
    @Ammus_4 25 дней назад +7

    Bhadra bgm ❤❤❤

  • @nafiadreams8132
    @nafiadreams8132 26 дней назад +19

    First time I am watching this drama but😢😢😢😢😢 I don't know because every woman wanted this type of husband❤❤❤😂

  • @madh-d1g
    @madh-d1g 25 дней назад +15

    ഭർത്തക്കൻമാർക്ക് വില തരാത്ത ഭാര്യമാർ കാണുക😂

  • @sumikaveri1032
    @sumikaveri1032 25 дней назад +5

    Akshara❤niranjan

  • @RameesaKk
    @RameesaKk 25 дней назад +2

    Niranjan ❤akshara

  • @user-km1kv8qw2g
    @user-km1kv8qw2g 22 дня назад +2

    Pazhaya badhra serialil ee tone undallo athum niranjan dr de thanneya pakshe pakuthi vechu stop cheythu

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 26 дней назад +9

    Akshara.karajappol.entho.oru.tention.pole.situatio.kondh.strogsyi.jeevikkendhi.varunna.ethrayo.jevvidagal

  • @sherinedpl1246
    @sherinedpl1246 26 дней назад +12

    Badra music❤

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 25 дней назад +7

    Charathinte seen varum hoye veruppaan

  • @shamnasameer5614
    @shamnasameer5614 25 дней назад +2

    plz iniyenkilum audiencefriendly aayt story munnot kond pokanam...ethelum cc tvyil kanille sunithaye aksharayude caril kond vachath..ath kandethi pettenn trackilek varanam...epozhum negatives matramaan jayikunnath...

  • @AminathGaswa
    @AminathGaswa 25 дней назад

    ആക്ഷര❤❤❤Dr.നിരന്ജന്= Eye feast

  • @Hary_krshna
    @Hary_krshna 24 дня назад +2

    ദൈവമേ ഒരാൺകുട്ടി ആയിട്ടും എൻറെ എൻറെ കണ്ണുകൾ തുളുമ്പുന്നു🥲🥲❤❤❤❤

  • @ReshmaRineeshReshmaRineesh
    @ReshmaRineeshReshmaRineesh 25 дней назад +1

    Bhadra serial bgm❤️❤️❤️❤️

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 25 дней назад +1

    Niranjan ❤❤ Akshara

  • @JosephJAlappattu
    @JosephJAlappattu 25 дней назад +1

    Devika dilogue only jayam sarathinu eppolum

  • @Mich.....3960
    @Mich.....3960 25 дней назад +2

    👌🏼👌🏼

  • @Anu-xn3no
    @Anu-xn3no 26 дней назад +6

    ❤❤❤❤

  • @abeymathew9380
    @abeymathew9380 25 дней назад +1

    ❤❤

  • @sulfathck3341
    @sulfathck3341 25 дней назад +1

    Avale apamanichittum pavam sunithayennu

  • @neethusivadas3122
    @neethusivadas3122 26 дней назад +11

    Ivide last scene il play cheytha bgm nammude badra serial le theme bgm aanallo. Nammude Madhavanteyum ❤ Madhavante swantham undakanni Su Badrayudeyum❤.

  • @AmrithalekshmiH
    @AmrithalekshmiH 25 дней назад +3

    Oru karyathil samadanikkam telungile koottu akshara jailil poya gapip devikayum doctorum kettiyilla

    • @humanbeing1438
      @humanbeing1438 25 дней назад +1

      തെലുങ്കിൽ അങ്ങനെയാണോ best 😂😂

    • @sumikaveri1032
      @sumikaveri1032 25 дней назад

      അവസാനം തെലുങ്കിൽ എന്താണ് സംഭവിച്ചത് ഏത് കപ്പിൾസ് ആണ് ഒന്നായത്

    • @greenparrot5328
      @greenparrot5328 25 дней назад +2

      Jailil ponath munne kalayanam kazhikkunnud

    • @sumikaveri1032
      @sumikaveri1032 25 дней назад

      ഹൃദയത്തിൻറെ തെലുങ്ക് വേർഷനിൽ അവസാനം എന്ത് സംഭവിക്കും സ്റ്റോറി ഒന്ന് എക്സ്പ്ലൈൻ ചെയ്യുമോ പ്ലീസ്

    • @sumikaveri1032
      @sumikaveri1032 25 дней назад

      അവസാനം ഹൃദയത്തിൻറെ തെലുങ്ക് വേർഷനിൽ എന്താണ് സംഭവിച്ചത് സ്റ്റോറി ഒന്ന് എക്സ്പ്ലൈൻ ചെയ്യുമോ പ്ലീസ്

  • @Anfi_3064
    @Anfi_3064 23 дня назад +1

    Sarath അങ്ങ് ഇല്ലാണ്ട് ആയി ബുദ്ധിയുമില്ല ഒരു ചുക്കൂല്ല 🤣

  • @renjinis8847
    @renjinis8847 25 дней назад +1

    madhamma❤

  • @kichuvdr3330
    @kichuvdr3330 25 дней назад +1

    ❤❤❤❤🎉🎉🎉🎉👍👍👍👍😊😊

  • @sayarahkidsonlineboutique2976
    @sayarahkidsonlineboutique2976 12 дней назад

    Ee poothana jail l aayo 😅

  • @NiranjanaShivay
    @NiranjanaShivay 26 дней назад +3

    😢❤

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 25 дней назад +1

    Ivalk entha pattiye

  • @kunjammakalathil713
    @kunjammakalathil713 25 дней назад +3

    I think appachy son killed Sunanda doctor (I think that is the dead doctor name)he should be caught and punished

  • @user-nv3li6en7b
    @user-nv3li6en7b 25 дней назад

    Ival endhina jayilil aayadh

  • @byPOORNIMAMAHESH
    @byPOORNIMAMAHESH 25 дней назад

    വിശാൽ അല്ലാതെ ara

  • @user-krishna795
    @user-krishna795 25 дней назад +3

    Bhadhra serial tune alle ithe

  • @amruthaamrutha7480
    @amruthaamrutha7480 26 дней назад +2

    Fifth

  • @sukanyamanoj3117
    @sukanyamanoj3117 23 дня назад

    ❤❤❤❤❤

  • @AnjaliAnju-yq3vl
    @AnjaliAnju-yq3vl 26 дней назад +5

    ❤❤❤❤❤❤