ശനിദോഷം ബാധിച്ചിരിക്കുന്ന നക്ഷത്രങ്ങളും രക്ഷപെടാനുള്ള പരിഹാരങ്ങളും! malayalam

Поделиться
HTML-код
  • Опубликовано: 16 сен 2024
  • നിലവിൽ കണ്ടകശ്ശനി, ഏഴരയാണ്ട് ശനി ബാധിച്ചിരിക്കുന്ന നക്ഷത്രങ്ങളും അവർ ചെയ്യേണ്ട പരിഹാരങ്ങളും പ്രാർത്ഥിക്കേണ്ട മന്ത്രങ്ങളുമാണ് ഇവിടെ പറയുന്നത്. ശനിദോഷം മാറാനും ഇതുവരെ അനുഭവിച്ചു കൊണ്ടിരുന്ന പരാജയങ്ങളും ദുരിതങ്ങളും അവസാനിക്കുന്നതിനുമായി വീഡിയോ കാണുക. ജ്യോതിഷപരമായ സേവനങ്ങക്ക് ബുക്ക് ചെയ്യാവുന്നതാണ്.
    Ph: 8304091652
    #malayalam
    #jyothisham
    #prarthanakal

Комментарии • 71

  • @bipinkarthika330
    @bipinkarthika330 8 дней назад +11

    വളരെ വെക്തമായി പറഞ്ഞു തന്ന ഗുരുവേ നന്ദി. 🙏🏻 ഓം ശം ശനീശ്വരായ നമഃ😂

  • @rekhaeaswar9672
    @rekhaeaswar9672 5 дней назад +2

    വളരെ വ്യക്തമായി ശനിയെ പറ്റി പറഞ്ഞു തരുകയും പരിഹാരവും പറഞ്ഞ് തന്നതിന് നന്ദി.

  • @prasadkg4177
    @prasadkg4177 День назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നതിൽ സന്തോഷം തിരുമേനി

  • @umamaheswari2839
    @umamaheswari2839 3 дня назад +2

    ശ നീശ്വരായ നമ🙏🙏🙏 പറമേശ്വരനെ പോലെ തന്നെ ശനീശ്വരനെയും എനിക്ക് ഒരുപാട് ഇഷ്ട മാന്🙏🙏

  • @sunithakumar6155
    @sunithakumar6155 4 дня назад +2

    നമസ്കാരം തിരുമേനി 🌹🌹🌹ഓം നമോ നാരായണായ 🙏🙏🙏❤️❤️❤️

  • @bindurajyamuna6582
    @bindurajyamuna6582 5 дней назад +2

    ❤ഓം നമഃ ശിവായ ❤🙏🕉️🙏❤️❤️👍👍

  • @aswanisareesh2213
    @aswanisareesh2213 8 дней назад +6

    എന്റെ പൊന്നോ പറഞ്ഞത് സത്യം ആണ്. ഇന്ന് ഒരു വഴക്ക് നടന്നതെ ഉള്ളു. 🙏തൃക്കേട്ട

  • @KKrishna-be3jo
    @KKrishna-be3jo 8 дней назад +7

    Valare hridyamaya avatharanam....🙏🙏☺

  • @anoopprabhakar4856
    @anoopprabhakar4856 5 дней назад +1

    Shanidev has given me enough problems and troubles and complications in my life.But I am still withstanding it due to the good grace of Mahavishnu.Mahadevshiva MahaHanuman dev Sreeadiparshakti,Sreedurgadevi SreeAyyappaswami.😮

  • @krishnakarthik2915
    @krishnakarthik2915 8 дней назад +8

    എനിക്ക് അങ്ങയെ ഒന്ന് നേരിൽ കാണുവാൻ പറ്റുമോ

    • @SubhadramJyothishapatham
      @SubhadramJyothishapatham  8 дней назад

      8304091652 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാവും. ഓൺലൈനായി വിശദമായ സേവനം ലഭ്യമാണ് .

  • @dakshina6869
    @dakshina6869 8 дней назад +4

    Kumbhathile avittom..life muzhuvan dukham matram anu...kadam joli illayma.....

    • @SubhadramJyothishapatham
      @SubhadramJyothishapatham  8 дней назад +2

      ദോഷസമയങ്ങൾ എന്നും ഒന്നുപോലെ തുടരുന്നതല്ല, പ്രാർത്ഥനയോടെയും ആത്മവിശ്വാസത്തോടെയും ധൈര്യപൂർവ്വം മുൻപോട്ടു പോവുക.

  • @shijinair2053
    @shijinair2053 8 дней назад +14

    രേവതി. രോഹിണി. അവിട്ടം മുന്ന് പേർക്കും ഒരു പോലെ. കണ്ടക ശനി ഏഴര ശനിയും അടുത്ത ആൾക്ക് ഏഴര ശനിയും വരുന്നത് ജന്മത്തിൽ ശനിയും

    • @SubhadramJyothishapatham
      @SubhadramJyothishapatham  8 дней назад +2

      അമിതമായി ഭയപ്പെടേണ്ടതില്ല. ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ പ്രാർത്ഥനയും, മാസത്തിലൊരിക്കലോ മറ്റോ അയ്യപ്പ,ശിവ ക്ഷേത്രങ്ങളിൽ ചെയ്യാവുന്ന ചെറിയ വഴിപാടുകളുമൊക്കെയായി മുൻപോട്ട് പോവുക. ഒപ്പം സാമ്പത്തിക നഷ്ടം വരാത്ത വിധം ഊർജസ്വലതയോടെ സ്വകർമ്മകളിൽ തുടരുക.

    • @NeethuRetheesh-d9t
      @NeethuRetheesh-d9t 6 дней назад

      😊 13:25 13:26 13:26

  • @Karma10-d8t
    @Karma10-d8t 4 дня назад +1

    വളരെ നന്ദി 😊😊🙏🙏

  • @sheebas9644
    @sheebas9644 6 дней назад +4

    തിരുമേനി ആയില്ല്യം ഇപ്പൊ ദോഷം ആണ്

    • @SubhadramJyothishapatham
      @SubhadramJyothishapatham  4 дня назад

      ശനി രാശി മാറുമ്പോൾ കാര്യങ്ങൾ അനുകൂലമായിക്കൊള്ളും..

  • @shynasanthosh1389
    @shynasanthosh1389 8 дней назад +2

    എല്ലാം സത്യം 🙏🙏

  • @bodyfit4534
    @bodyfit4534 5 дней назад +2

    മേടത്തിലെ തിരുവാതിര സമയം എങ്ങനെ തിരുമേനി. ദുഃഖം ഒഴിഞ്ഞു മാറുന്നില്ല. ഇപ്പൊ 49 വയസായി 🙏

    • @SubhadramJyothishapatham
      @SubhadramJyothishapatham  4 дня назад

      കഴിവതും ജാതകം പരിശോധിപ്പിച്ച് കൃത്യമായി മനസ്സിലാക്കുവാൻ ശ്രമിക്കുക ..

  • @beenaprasad9663
    @beenaprasad9663 8 дней назад +5

    ❤❤😂😂 വളരെ വളരെ നന്ദി, സാർ എത്രനല്ല ഭാഷണം.

  • @vasalini1122
    @vasalini1122 8 дней назад +3

    🙏

  • @SumaS-l3y
    @SumaS-l3y 5 дней назад +1

    🙏🙏🙏🙏🙏

  • @foodbeautyandtravelbysrees601
    @foodbeautyandtravelbysrees601 6 дней назад +1

    ശ്രീഷ്ണ.20 / 10 / 1987 Time - 2.38 PM ഉത്രം . feb ല് വ്യാഴം തുടങ്ങ. ഗുണം ഉണ്ടോ അതോ ദോഷോ

    • @SubhadramJyothishapatham
      @SubhadramJyothishapatham  4 дня назад

      നിലവിലുള്ള സ്ഥിതികൾക്ക് ഗുണകരമായ മാറ്റം വരും. എങ്കിലും വ്യാഴം 3 ൽ നിൽക്കുകയാൽ ചെറിയ പരിഹാരക്രിയകളും പ്രാർത്ഥനയുമായി മുൻപോട്ട് പോവുക.

  • @alone5960
    @alone5960 6 дней назад +2

    ഞാൻ രേവതി നക്ഷത്രം. മരിച്ചു ജീവിക്കുന്നു

    • @SubhadramJyothishapatham
      @SubhadramJyothishapatham  4 дня назад

      പ്രാർത്ഥനയോടെ ധൈര്യമായി മുൻപോട്ടു പോവുക , ദോഷ സമയം തന്നെ സ്ഥായി ആയി നിലനിൽക്കുന്നതല്ല..

  • @gomathysankar8222
    @gomathysankar8222 6 дней назад +2

    ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും അമ്മേ തിരുവോണം മതിയായി

    • @SubhadramJyothishapatham
      @SubhadramJyothishapatham  4 дня назад

      നിരാശപ്പെടേണ്ടതില്ല, കാര്യങ്ങൾ അനുകൂലമായിക്കൊള്ളും..

    • @gomathysankar8222
      @gomathysankar8222 4 дня назад

      @@SubhadramJyothishapatham 🙏

  • @priyas8114
    @priyas8114 4 дня назад +1

    തിരുവോണം 21.10.1985 രാത്രി 8.30...സ്ത്രീ..ജീവൻ മാത്രമേയൊള്ളു.. എന്തെങ്കിലും പ്രതിവിധി ഉണ്ടോ

    • @SubhadramJyothishapatham
      @SubhadramJyothishapatham  2 дня назад

      വ്യാഴ ദശയിൽ കേതു അപഹാര കാലമാണ്, 1/8/2025 മുതൽ ശുക്രാപഹാര കാലം തുടങ്ങും. ലഗ്നാധിപനായ ശുക്രൻ ശുഭാനുഭവങ്ങൾ നല്കാതിരിക്കില്ല. ശുക്രപ്രീതിക്കും 6 ൽ നിൽക്കുന്ന കേതുവിൻ്റെയും പ്രീതിക്കായി ഒരു ചെറിയ ഗണപതിഹോമം നടത്തുക. ചെറിയൊരു മൃത്യുഞ്ജയ ഹോമവും അയ്യപ്പനൊരു നീരാഞ്ജനവും കൂടി വേണം.

    • @priyas8114
      @priyas8114 19 часов назад

      @@SubhadramJyothishapatham വളരെ നന്ദി സർ.. 🙏🏼🙏🏼🙏🏼ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sudhaunnikrishnan6405
    @sudhaunnikrishnan6405 2 дня назад +1

    U.

  • @radhachandran5121
    @radhachandran5121 День назад +1

    🙏🏻🕉️✨

  • @muralidharanpp1313
    @muralidharanpp1313 8 дней назад +1

    👌

  • @Bijips-tj1sz
    @Bijips-tj1sz 8 дней назад +1

    ബിജി പി എസ് മകയിരം

  • @salazcv7108
    @salazcv7108 6 дней назад +1

    Thank you

  • @harishkumarsharishkumars848
    @harishkumarsharishkumars848 7 дней назад +2

    രാത്രി രാഹുകാലം ഉണ്ടോ

    • @SubhadramJyothishapatham
      @SubhadramJyothishapatham  7 дней назад +1

      രാത്രിയിലും രാഹുകാലവും, ഗുളിക കാലവും യമകണ്ട കാലവും ഉണ്ട്

  • @BinduRG
    @BinduRG 4 дня назад +1

    ❤🙏🙏🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io 7 дней назад +1

    വിനോദ് കുമാർ
    മകം

  • @BinduRG
    @BinduRG 8 дней назад

    ജിനു ജയൻ ചോതി ശനിയാണ 30 വയസ കഴിഞ്ഞു ഡിസംബറിൻ31 വയ സ🙏🙏

    • @SubhadramJyothishapatham
      @SubhadramJyothishapatham  8 дней назад

      പ്രാർത്ഥനയോടെ ധൈര്യമായി മുൻപോട്ടു പോവുക..

  • @devussvlogs5576
    @devussvlogs5576 8 дней назад +5

    ചിങ്ങം രാശിക്കാർക്ക് ശനി ദേവൻ 8 ൽ സഞ്ചരിക്കുമ്പോൾ നല്ലതാണോ തിരുമേനി 🙏🏻 കണ്ടാകാശനി നല്ലോണം ബാധിച്ചിട്ടുണ്ട് ഇനി 2025 ൽ 8 ൽ സഞ്ചരിക്കുമ്പോൾ ഓരോരുത്തർ മോശമാണെന്നു പറയുന്നു. ഒരു മറുപടി തരണേ 🙏🏻🙏🏻🙏🏻

    • @SubhadramJyothishapatham
      @SubhadramJyothishapatham  7 дней назад +1

      അഷ്ടമ ശനിയും കഷ്ടത നൽകും.. എങ്കിലും കണ്ടക ശനി പോലെയോ ഏഴരയാണ്ട് ശനി പോലെയോ ദോഷങ്ങൾ നൽകാറില്ല.

    • @devussvlogs5576
      @devussvlogs5576 7 дней назад

      @@SubhadramJyothishapatham Thankyou 🙏🏻🙏🏻🙏🏻

  • @SujeshT
    @SujeshT 8 дней назад +1

    🙂

  • @fatimajerome8424
    @fatimajerome8424 8 дней назад +1

    Idavam Rashi Karthika always unlucky...full problems 😚

    • @SubhadramJyothishapatham
      @SubhadramJyothishapatham  8 дней назад +1

      ദോഷസമയങ്ങൾ എന്നും ഒന്നുപോലെ തുടരുന്നതല്ല. എല്ലാം താല്കാലികമെന്നു വിശ്വസിച്ചു മുൻപോട്ട് പോവുക.

  • @sanjithr2544
    @sanjithr2544 4 дня назад

    ANIZHAM. SANJITH

  • @jyothispanicker7290
    @jyothispanicker7290 5 дней назад +1

    🙏🏻🙏🏻

  • @SumaS-l3y
    @SumaS-l3y 5 дней назад +1

    🙏🙏🙏🙏🙏

  • @achur9945
    @achur9945 4 дня назад +1

    🙏🙏🙏

  • @radhamonybalakrishnan-ow5xd
    @radhamonybalakrishnan-ow5xd 5 дней назад +1

    🙏🙏🙏

  • @miniharikumar5066
    @miniharikumar5066 8 дней назад +1

    🙏🏻🙏🏻🙏🏻

  • @t.smahadevan6935
    @t.smahadevan6935 7 дней назад +1

    🙏