ഒരു വ്യക്തിക്ക് ശനി നൽകുന്ന ഫലങ്ങൾ. SHANI.

Поделиться
HTML-код
  • Опубликовано: 7 фев 2025
  • നമ്മുടെ ജാതകത്തിലെ ശനിയെ കൂടുതൽ മനസ്സിലാക്കാന്‍ ഈ വീഡിയോ സഹായിക്കുന്നു.
    ശനിയെക്കുറിച്ചുള്ള ആദ്യത്തെ വീഡിയോയുടെ ലിങ്ക് :
    • ഒരു വ്യക്തിക്ക് ശനി നൽ...

Комментарии • 54

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 месяца назад +2

    വളരെ നല്ല വിവരണം.👃

  • @Karma10-d8t
    @Karma10-d8t 4 месяца назад

    നന്ദി ഗുരുനാഥാ 🙏🙏🙏

  • @smithakumarij7147
    @smithakumarij7147 4 месяца назад

    3 ഇൽ ശനി, ഇപ്പൊ വ്യാഴം 2 ഇല് , നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി, സ്മിത 26/8/1977 friday 1.03 am DOB , നല്ല almeeyatha undakam 🙏

  • @meeraiyer41
    @meeraiyer41 3 месяца назад

    Thank u sir,

  • @rajeevankannada5318
    @rajeevankannada5318 4 месяца назад

    Thank you Sir .

  • @renjunp8438
    @renjunp8438 4 месяца назад

    താങ്ക്സ് sir❤🙏

  • @jaiskurup6037
    @jaiskurup6037 4 месяца назад

    നന്ദി സാർ 🙏🏽🙏🏽🙏🏽

  • @manjuvarghese8829
    @manjuvarghese8829 4 месяца назад

    Excellent thank you sir

  • @vishnumenon8301
    @vishnumenon8301 4 месяца назад +1

    എന്റെ അച്ഛന്റെ വേർപാട് റക്ട അത്തം ഉഷ 57 old🙏🙏🙏🙏🙏

  • @subee128
    @subee128 4 месяца назад

    Thanks

  • @anilaanilkumar2388
    @anilaanilkumar2388 4 месяца назад

    Rahu mahadhasha, pinne kandaga Shani ellam kondu valare nalla samayam .nandhi shaneeswara bhagavane 🙏

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@anilaanilkumar2388 പ്രാർത്ഥിക്കാം...

    • @anilaanilkumar2388
      @anilaanilkumar2388 4 месяца назад

      @@jyothirTechVision Thank you sir

    • @sudevkumar6368
      @sudevkumar6368 4 месяца назад

      സർ, എനിക്കിപ്പോൾ ശനി ദശ ആണ്. കുംഭം ആണ് ലഗ്നം അവിടെ (ശു )2ൽ ആണ് ശനി, ബുധനോട് കൂടി, ലാഗ്നാധിപന്റെ ദശ കാലം എങ്ങനെ ആയിരിക്കും ഫലിക്കുന്നത്.

    • @Rajeevkumar-wq5ti
      @Rajeevkumar-wq5ti 4 месяца назад

      തുലാ ലഗ്നക്കാർക്ക് ശനി ദോഷം ചെയ്യുമോ.

  • @padmajamurali8576
    @padmajamurali8576 4 месяца назад +1

    കണ്ടകശനി ശനി,7 ആര ശനി തുടങ്ങിയവയുടെ കുഴപ്പങ്ങൾ കുറയ്ക്കുന്നതിന് എന്തൊക്കെ ചെയ്യണം.എത് ക്ഷേത്രത്തിൽ പോകണം ,എന്ത് ജപിക്കണം ഇതൊക്കെ വിശദമായി പറയാമോ.ഇന്ദ്രനീലം ഇട്ടാൽ ആശ്വാസം ഉണ്ടാകുമോ

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@padmajamurali8576 ശനിയുടെ ദോഷം മാറാൻ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച തോറും നീരാഞ്ജനം കഴിപ്പിക്കുക. വിദഗ്ദനായ ഒരു ജ്യോതിഷിയുടെ നിർദ്ദേശം ഇല്ലാതെ രത്നങ്ങള്‍ ധരിക്കരുത്. വളരെ പവ്വർഫുൾ ആയിട്ടുള്ള രത്നമാണ് ഇന്ദ്രനീലം അത് ശ്രദ്ധിച്ചേ ഉപയോഗിക്കാൻ പാടുള്ളൂ..

  • @deepum519
    @deepum519 4 месяца назад +2

    Shani devane eppolum mikkavarum kuttam parayum, ennal Shani dhasa aanu jeevithathile nalla Kalam athu anubhavichu ariyam , rahu dasha aanu danger. Shasha yogam ok shani ne kondulla yogam alle.

  • @sreedevipk7721
    @sreedevipk7721 4 месяца назад

    🙏🙏🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 4 месяца назад

    ❤❤

  • @radhakrishnan4639
    @radhakrishnan4639 4 месяца назад

    വ്യാഴമാറ്റത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാൻ അപേക്ഷിക്കുന്നു😊

    • @jyothirTechVision
      @jyothirTechVision  4 месяца назад

      ruclips.net/video/1GiEdhRnMWY/видео.htmlsi=7V811Ze3Ju6JiUWK

  • @AJAYAN-e1b
    @AJAYAN-e1b 4 месяца назад +1

    അജയൻ രോഹി 3:29 സാമ്പത്തിക ബുദ്ധിമുട്ട് ജോലി നഷ്ടം ഡിവോഴ്സ് പേപ്പർ കിട്ടി ഇനിയും എന്തെങ്കിലും പ്രതിഷ്ക്ക് സാധ്യത? 🙏മറുപടി പ്രതിഷിക്കുന്നു ണി നഷത്രം

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@AJAYAN-e1b പ്രാർത്ഥിക്കാം...

  • @frogartistry
    @frogartistry 4 месяца назад

    😊

  • @muralidharanktp309
    @muralidharanktp309 4 месяца назад +1

    ഫാവം
    ഫൂമി
    ഫയം .....?!

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 4 месяца назад

    Rahuvilea sani apaharam porathsthinua azhzra saniyum akea valanju

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@SankaranarayananTA-tw8nu പ്രാർത്ഥിക്കാം...

  • @pranavs841
    @pranavs841 4 месяца назад

    Sir ജാതകത്തിൽ ശെനിക്ക് വക്ര ബലം ഉണ്ടാകില്ല എന്തായിരിക്കും ഫലം pls rpl sir🙏🙏🙏

  • @devaki7130
    @devaki7130 4 месяца назад

    സാർ. എന്റെ മകൾക്കു ഇപ്പോൾ ശനി യാണ് ഇപ്പോൾതീരു പ്ലീസ് 2-10-2000-2:55പിഎം പ്ലീസ് പ്ലീസ് ഇപ്പോൾ ഒത്തിരി ദുരിതം മാത്രം 🙏

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@devaki7130 നിങ്ങളുടെ മകളുടെ നക്ഷത്രം അനിഴം മൂന്നാം പാദമാണ്. ജന്മ ലഗ്നം മകരമാണ്. ലഗ്നാധിപൻ ശനി അഞ്ചില്‍ ഇടവത്തിൽ വ്യാഴനോടൊപ്പം നിൽക്കുന്നു. അത് ദോഷകരമല്ല.
      ഇപ്പോള്‍ നടക്കുന്ന ദശ ബുധ ദശയാണ്. ബുധദശ ആരംഭിച്ചത്22/11/2007 മുതലാണ്. ബുധ ദശ 17 കൊല്ലമാണ്. 22/11/2024 ൽ ബുധ ദശ അവസാനിക്കുന്നു. ഇപ്പോള്‍ ബുധ ദശയിൽ ശനിയുടെ അന്തർ ദശ നടന്നുവരികയാണ്. ഇപ്പോള്‍ കുട്ടിക്ക് ദശാ സന്ധിയുടെ സമയമാണ്. അതുകൊണ്ടാണ് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായത്. നവംബർ മാസം കേതു ദശ ആരംഭിക്കുകയാണ്. കേതു ദശ 7 വർഷമാണ്. കേതു ദശയിലും അല്പം സൂക്ഷിക്കണം എന്നു വച്ച് ഭയപ്പെടേണ്ട ആവശ്യമില്ല. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എന്തെങ്കിലും വഴിപാടുകൾ നടത്തേണ്ടതാണ്. ശനിയാഴ്ച ശാസ്താവിന്റെ ക്ഷേത്രത്തിൽ നീരാഞ്ജനം കഴിപ്പിക്കുക. മാസം തോറും ജന്മ നക്ഷത്രം വരുന്ന ദിവസം ഗണപതി ഹോമത്തിന് കൊടുക്കുക. കുട്ടിക്ക് തലയില്‍ താരന്റെ ഉപദ്രവമോ തലവേദനയോ കഴുത്തിന് മുകളിലോട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ശിവക്ഷേത്രത്തിൽ ജല ധാരയ്ക്ക് കൊടുക്കുക. പിൻവിളക്കും കത്തിക്കുക. ഇത് മുടങ്ങാതെ മാസത്തിൽ ഒരു ദിവസമെങ്കിലും ചെയ്യിക്കുക.
      കുട്ടിക്ക് നന്മകൾ ഉണ്ടാകാൻ പ്രാർത്ഥിക്കാം....

  • @sreekumarannair6824
    @sreekumarannair6824 4 месяца назад

    ✌️🕉️🤝🧡🚩🙏

  • @padminir6839
    @padminir6839 4 месяца назад +1

    പണി കിട്ടുമ്പോൾ അറിയാം 😅

  • @Purushothaman-b3u
    @Purushothaman-b3u 4 месяца назад

    12 ൽ ശനി നിന്നാൽ ജയി😊ൽ വാസം ഉണ്ടാകുമോ

    • @jyothirTechVision
      @jyothirTechVision  4 месяца назад

      അങ്ങിനെയൊന്നും സംഭവിക്കില്ല ജീ...

  • @jayasreeajayan1459
    @jayasreeajayan1459 4 месяца назад +6

    ഏഴരശനി കഴിയുമ്പോൾ ശനിദശ തുടങ്ങുകയാണ് 🙏ശുഭം

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@jayasreeajayan1459 പ്രാർത്ഥിക്കാം...

  • @nithass8333
    @nithass8333 4 месяца назад

    കേതു ദശ- ശനി അന്തർദശയിൽ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് 🙏

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@nithass8333 കേതു പുരുഷ രാശിയിലാണെങ്കിൽ ജന്മ നക്ഷത്രം വരുന്ന ദിവസം ഗണപതി ഹോമത്തിന് കൊടുക്കുക. ശനിക്ക് ശനിയാഴ്ച ശനീശ്വര പൂജ ചെയ്യിക്കുകയോ ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുകയോ ചെയ്യുക..

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 4 месяца назад +1

    ഞാൻ ആശ ജാതകത്തിൽ നല്ല. യോഗങ്ങൾ ഒക്കെയുണ്ട്. മാളവികയോഗം, സരസ്വദിയോഗം, പർവതയോഗം കേദാരയോഗം. ഒന്നും അനുഭവത്തിൽ വന്നിട്ടില്ല. എപ്പോഴും വിഷമങ്ങൾ മാത്രം, എന്റെ പ്രശ്നങ്ങൾ എന്നെങ്കിലും മാറുമോ. എപ്പോഴും ടെൻഷൻ തന്നെ. എന്റെ ജാതകപ്രകാരം ശനിയാണ് എനിക്ക് നല്ല ഫലങ്ങൾ തരേണ്ടതെന്നു ഒരു ജ്യോൽസ്യൻ പറഞ്ഞു. അതു ശേരിയാണോ plz reply sir. Asha, 21-6-1982,5.10am, എറണാകുളം, മകയിരം. Plz reply sir

    • @rajpadoor
      @rajpadoor 4 месяца назад +2

      Vaarahi deviye bhajikkuka,dinam 108 thavana “Vajra ghosham “ ennu
      mannasuriki cholluka
      -Subham

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@rajeshkumarokkumarok4854 വീഡിയോയുടെ താഴെയുള്ള ജോയിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ മെമ്പറാകുക. നിങ്ങളുടെ ജനന തീയതിയും ജനന സമയവും സ്ഥലവും അറിയിക്കുക. ഞങ്ങള്‍ താങ്കളുടെ ഗ്രഹ നില പരിശോധിച്ച് താങ്കൾക്ക് ഇപ്പോള്‍ നടക്കുന്ന ദശ അപഹാരം ഛിദ്രം മുതലായ കാര്യങ്ങളുടേയും ഗ്രഹങ്ങളുടെ ഗോചരങ്ങളുടേയും ശുഭാശുഭങ്ങളെ മനസ്സിലാക്കി ഗുണമാണോ ദോഷമാണോ എന്ന് നിങ്ങളെ അറിയിക്കുന്നു. എന്തെങ്കിലും മുൻകരുതലുകൾ എടുക്കണമെങ്കിൽ അതും അറിയിക്കുന്നു. കൂടാതെ നിങ്ങൾ തന്നിരിക്കുന്ന ഗ്രഹനിലയെ അടിസ്ഥാനമാക്കി നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നല്കുന്നു. ഓരോ മാസത്തേയും ഫലങ്ങളും യഥാസമയം അറിയിക്കുന്നതുമാണ്.

  • @Bhanupriya-i8h
    @Bhanupriya-i8h 4 месяца назад

    ഇടവത്തിൽ നിൽക്കുന്ന ശനി നല്ലതാണോ (രണ്ടാം ഭാവം

  • @sureshkottaram3848
    @sureshkottaram3848 4 месяца назад +2

    ഒരു പണിയും ഇല്ലല്ലോ

  • @Anamika_7-e5g
    @Anamika_7-e5g 3 месяца назад

    ശനി ദശ, ഏഴരശനി,ചതയം ,ജോലി പോയി

    • @jyothirTechVision
      @jyothirTechVision  3 месяца назад

      പ്രാർത്ഥനയിൽ ഉൾപ്പെടുത്താം...

  • @sureshkumarnangelil5219
    @sureshkumarnangelil5219 4 месяца назад

    സുരേഷ്കുമാർ പൂരുരുട്ടാതി കുംഭക്കൂർ 1972 നവംബർ 16 (വൃശ്ചികം ഒന്ന് ) ദുരിതങ്ങൾ എന്ന് തീരും

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@sureshkumarnangelil5219 പ്രാർത്ഥിക്കാം...

  • @shajigeorge4071
    @shajigeorge4071 4 месяца назад

    ശനിദശ ആരംഭിയ്ക്കുന്നതിന് മുൻപ് സൽപ്രവൃത്തികൾ ചെയ്യണമെന്ന് അങ്ങ് പറഞ്ഞുവല്ലോ, അനിഴം നക്ഷത്രക്കാർക്ക് ശനിദശയിലാണ് ജനനം ...
    അപ്പോൾ എന്താണ് ചെയ്യേണ്ടത്

    • @jyothirTechVision
      @jyothirTechVision  4 месяца назад

      ഓരോ ദശയിലും ശനിയുടെ അന്തർ ദശ വരും. അപ്പോള്‍ ചെയ്യുക. അങ്ങയുടെ ജനിച്ച തീയതിയും സമയവും സ്ഥലവും അയച്ചു തന്നാല്‍ ഇപ്പോഴുള്ള ദശയും അപഹാരവും പരിഹാരങ്ങളും അറിയിക്കാം...

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 4 месяца назад

      ഞാൻ ആശ ജാതകത്തിൽ വളരെയധികം യോഗങ്ങൾ ഒക്കെ ഉണ്ട്. പക്ഷെ ഒന്നും അനുഭവത്തിൽ വന്നില്ല. എന്നും വിഷമങ്ങൾ മാത്രം. സരസ്വതി യോഗം, മാളവികയോഗം, പർവതയോഗം കേദാരയോഗം. നല്ല യോഗങ്ങളൊക്ക ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഒന്നും അനുഭവത്തിൽ വരാത്തത്. ആശ, 21-6-1982 5.10am
      എറണാകുളം മകയിരം. എന്റെ ജാതകപ്രകാരം ശനി യാണ് എനിക്ക് നല്ല ഫലങ്ങൾ തരേണ്ടതെന്നു ഒരു ജ്യോൽസ്യൻ പറഞ്ഞു. ശേരിയാണോ. Plz reply sir

    • @deepajoy
      @deepajoy 4 месяца назад +1

      Well said sir...🙏

  • @gokulmenon1134
    @gokulmenon1134 4 месяца назад

    Sir how to take membership or how i can i have your number

    • @jyothirTechVision
      @jyothirTechVision  4 месяца назад

      @@gokulmenon1134 Sir,
      വീഡിയോയുടെ താഴെയുള്ള ജോയിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് മെമ്പറാകാവുന്നതാണ്.
      മെമ്പറായിക്കഴിഞ്ഞാൽ താങ്കളുടെ ജനന തീയതിയും ജനന സമയവും സ്ഥലവും അറിയിക്കുക. ഞങ്ങള്‍ താങ്കളുടെ ഗ്രഹ നില പരിശോധിച്ച് താങ്കൾക്ക് ഇപ്പോള്‍ നടക്കുന്ന ദശ അപഹാരം ഛിദ്രം മുതലായ കാര്യങ്ങളുടേയും ഗ്രഹങ്ങളുടെ ഗോചരങ്ങളുടേയും ശുഭാശുഭങ്ങളെ മനസ്സിലാക്കി ഗുണമാണോ ദോഷമാണോ എന്ന് നിങ്ങളെ അറിയിക്കുന്നു. എന്തെങ്കിലും മുൻകരുതലുകൾ എടുക്കണമെങ്കിൽ അതും അറിയിക്കുന്നു. കൂടാതെ നിങ്ങൾ തന്നിരിക്കുന്ന ഗ്രഹനിലയെ അടിസ്ഥാനമാക്കി നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നല്കുന്നു. ഓരോ മാസത്തേയും ഫലങ്ങളും അറിയിക്കുന്നതാണ്.