Hridhayam - Best Scenes | 07 August 2024 | Surya TV Serial

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 40

  • @kunjuami5360
    @kunjuami5360 2 месяца назад +67

    ഇത്രയും കേട്ടിട്ടും കൂടുതൽ മനസ്സുള്ള ഭർത്താവിനെ കിട്ടിയത് ഏറ്റവും വലിയ പുണ്യം🙏😔❤️👍

  • @Sriya81
    @Sriya81 2 месяца назад +104

    അച്ഛൻ പറഞ്ഞത് സത്യം എല്ലാവരെക്കാളും അപമാനിതൻ ആയത് Dr ആണ്. Pavam 🥰ഇനി എങ്കിലും അക്ഷര നിരഞ്ജൻ ❤️ രണ്ട് പേരും തെറ്റുകൾ എല്ലാം മറന്ന് ജീവിക്കുന്നത് കാണിക്ക്.

    • @bindusuresh5053
      @bindusuresh5053 2 месяца назад +4

      Niranjan thett onum cheythitila, nallath mathram cheythulu

  • @humanbeing1438
    @humanbeing1438 2 месяца назад +43

    ഇന്നലത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു .. ഡോക്ടർ അക്ഷരയെ തള്ളിപ്പറയാതെ ചേർത്ത് പിടിച്ചു വല്ലാത്തൊരു ഫീൽ ആയി പോയി അത് കണ്ടിട്ട്.. നിങ്ങൾ എന്നും ഇങ്ങനെ സ്നേഹത്തോടെ കഴിയണം അതിനിടയിൽ ആരും കയറി വരാതിരുന്നാൽ മതിയായിരുന്നു

  • @sajithasa2511
    @sajithasa2511 2 месяца назад +31

    ഡോക്ടർ പറഞ്ഞു വാക്ക് നല്ല msg ആണ് 🙏🏻🙏🏻

  • @foodieworold7405
    @foodieworold7405 2 месяца назад +53

    നിരഞ്ജനോട് സുനിത പറഞ്ഞ ഡയലോഗ്. 😢😢ഒന്നും മിണ്ടാൻ പറ്റാതെ നിസ്സഹായനായി നിൽക്കുന്ന നിൽപ്. ശെരിക്കും പാവം തോന്നി. ഇന്ന് ദേവിക ഡോക്ടറിനെ ആശ്വസിപ്പിക്കുമെന്ന് തോന്നുന്നു. സ്വാമി അവിടെ ഇല്ല. പിന്നെ ദേവികയെ ഉള്ളൂ ഒരു സുഹൃത്തായി. At this point he needs a friend to share his feelings. അക്ഷരയുടെ കാര്യം നിരഞ്ജൻ നോക്കിക്കോളും. അക്ഷരയ്ക്ക് എന്നും കൂട്ടായി നിരഞ്ജൻ കാണും ♥️

  • @devanarayanan2836
    @devanarayanan2836 2 месяца назад +16

    അക്ഷരയുടെ അച്ഛൻ എല്ലാ കാര്യോം dr. നോട്‌ നേരത്തെ പറഞ്ഞു കാണും,

  • @Hibaaysha04
    @Hibaaysha04 2 месяца назад +18

    ദേവികയോട് കാണിക്കുന്ന തെറ്റിന് അക്ഷരയും അനുഭവിക്കണം

  • @sumikaveri1032
    @sumikaveri1032 2 месяца назад +6

    Akshara❤niranjan best couple

  • @SujaAMathew
    @SujaAMathew 2 месяца назад +3

    സുനിത ഡോക്ടറായ അലപ്പറയെ കണ്ടാൽ ഒരു ഫ്രോഡ് ലുക്ക്...

  • @AnjanaManjunath-s9s
    @AnjanaManjunath-s9s 2 месяца назад +11

    Akshara niranghan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shana-d1e
    @shana-d1e 2 месяца назад +42

    Sunithane kanumbo petrol ozhich kathikan thonunu 😂😂😂 abhinayam nalla boar

  • @mridhul2015
    @mridhul2015 2 месяца назад

    ഇപ്പോൾ tv യിൽ കണ്ടത് അല്ലല്ലോ ഇതിൽ. അക്ഷരയിവിടെ?

  • @MolySubhash
    @MolySubhash 2 месяца назад +1

    എന്തിനാ ഇവളെ dr. ആയിട്ടു എടുത്തേ കത്തിക്കാനാ തോന്നുന്നേ ഒരു ചുനിത....

  • @anju937
    @anju937 2 месяца назад +7

    Sunitha over acting

  • @nafilkm427
    @nafilkm427 2 месяца назад +41

    Sunitha borr acting😏😡😏

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 2 месяца назад

    Achan drr.pinne.pavam.devika

  • @JosephJAlappattu
    @JosephJAlappattu 2 месяца назад +7

    Sunitha yKshi pole Ottumwa std illathea Pole.. Acting bore akshara oranam koduthathu nanayi devika kannu IPO pottu mathanga Pole Niki pedipikuva

  • @sajithasa2511
    @sajithasa2511 2 месяца назад +17

    പരിഹസികാം പക്ഷെ ഇത് കുറച്ചു ഓവർ ആണ്.. 😡😡

  • @JosephJAlappattu
    @JosephJAlappattu 2 месяца назад +4

    E serialil Italy one jayashNkar airing moomoty acting facile thonikunu..pandu stratum feel chyuthuitila

    • @foodieworold7405
      @foodieworold7405 2 месяца назад +4

      ഇത് മമ്മൂട്ടിയുടെ അനിയനാ

  • @najmamahaboob7438
    @najmamahaboob7438 2 месяца назад +13

    Enthoru dushta aanu sunitha🤨🤨

    • @bindusuresh5053
      @bindusuresh5053 2 месяца назад

      Jayasankar doctorinu oru mariyadhayum kodukand kanicha overshow ...
      Dr paranjatha molod ,apol chadi thulli nadanu hsbnd,devikaye nanam keduthi ,epol aara nanam kettath ...thaivathinte sikshaya

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 2 месяца назад

    Edupokeyulla.yakshikalude.yadartha face..innum.oruoad.nalla.manushyarude.koode.nilkkunnudh

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 2 месяца назад +17

    Sunitha 😡😡😡

    • @soniyacheriyan
      @soniyacheriyan 2 месяца назад +4

      അവള് ഡോസ് കൂടിയ മരുന്ന് ഒരുപാടു പാവം രോഗികളെ കഴിപ്പിച്ചിട്ടു ഉണ്ട്. അവൾടെ മക്കൾ വഴി അവൾക്കു തിരിച്ചടി കിട്ടണം. മകൾക് വേണ്ടി ആണ് അവൾ ദുർ മാർഗത്തിൽ കൂടി സമ്പാദിച്ചു കൂട്ടിയത്

    • @sadinaa4660
      @sadinaa4660 2 месяца назад +1

      Ivaleyoke aara serialil edtge😊

  • @nidhh.hhaaee
    @nidhh.hhaaee 2 месяца назад +6

    Fast

  • @DeepikaBaiju
    @DeepikaBaiju 2 месяца назад

    അക്ഷര നന്നായോ