മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടേ പിന്നിൽ പിശാച് ആണോ ? | REV DR THOMAS VAZHACHARICKAL

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 9

  • @sajimathew7898
    @sajimathew7898 Год назад +3

    ഈശോയേ ഞങ്ങളെ പഠിപ്പിക്കാനും, അവിടുത്തെ സന്നിധിയിലേക്ക്‌ കൈപിടിച്ച് നടത്താനുമായി വിശ്വസ്തരായ വൈദികരെ തിരഞ്ഞെടുത്തു നൽകിയ അങ്ങയെ ഞാൻ വാഴ്‌ത്തി സ്‌തുതിക്കുന്നു🙏✝️🙏ഈശോയേ നന്ദി....

  • @fiji.roy1234
    @fiji.roy1234 Год назад

    Amen 🙏🙏🙏

  • @thresiammamukkathu3049
    @thresiammamukkathu3049 Год назад

    🙏🙏🙏, thank you Acha!
    Very important talk👍

  • @susietoby5027
    @susietoby5027 Год назад

    🙏🙏🙏

  • @steevensentp6614
    @steevensentp6614 Год назад

    Àmmen 🙏👍

  • @philominaabraham7286
    @philominaabraham7286 Год назад

    Nanmayude adhipan Daivam. Thinmayude.adhipan. .......pisach

  • @godmaker5681
    @godmaker5681 Год назад +2

    മനശാസ്ത്രപരമായ കാര്യങ്ങളെ അന്ധവിശ്വാസത്തിൽ കെട്ടരുത്

  • @josetk2271
    @josetk2271 Год назад +1

    അച്ചന്റെ പല പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. മറ്റു മതങ്ങളെ ഇത്രമാത്രം താറടിച്ചു സംസാരിക്കുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.
    കത്തനാർ വഴി നടന്നു പോകുമ്പോൾ ഒരു അപകടത്തിൽ പെട്ടു എന്ന് കരുതുക. കത്തനാർക്ക് സംസാരിക്കാൻ സാധിയ്ക്കുന്നുണ്ട്. എന്നാൽ എണീൽക്കാൻ വയ്യ. ആരെങ്കിലും കൈക്കു പിടിച്ചു സഹായിച്ചാലെ എണീൽക്കാൻ സാധിക്കൂ. എന്ന അവസ്ഥയാണ്.
    വഴി നടന്നു പോകുന്ന മനുഷ്യരെ കാണുമ്പോൾ അച്ചൻ എങ്ങനെയാണ് സഹായാഭ്യർത്ഥന നടത്തുന്നത്?
    ഈ നടന്നു പോകുന്നവരിൽ കത്തോ ലിയ്ക്കർ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിയ്ക്കണേ.
    അങ്ങനെയാണോ പറയുക.?
    അച്ഛൻ സഹായം അഭ്യർത്തിയ്ക്കുന്ന സമയത്ത് കത്തോലിയ്ക്കാ സഭയെ മനഃപൂർവം മറന്നു കളയുകയാണ് ചെയ്യുന്നത്.
    മതത്തിനു പുല്ലിന്റെ വില പോലും കൊടുക്കുന്നില്ല. എന്ന സത്യം തിരിച്ചറിയുക.
    സമൂഹത്തിനും, മനുഷ്യൻ എന്ന യാഥാർഥ്യത്തിനുമാണ് ആ സമയം അച്ചൻ വില കല്പിയ്ക്കുന്നത്.
    "ഈ നടന്നു പോകുന്നവരിൽ ആരെങ്കിലും ഒന്ന് സഹായിക്കണേ "
    എന്നല്ലേ അച്ഛൻ പറയുക?
    ളോഹ ഇട്ടു കഴിയുമ്പോൾ ഞാൻ ലോകത്തിലെ ഏറ്റവും വലിയ ആന ആണെന്നുള്ള അഹങ്കാരം കത്തോ ലിയ്ക്കാ അച്ഛന്മാർക്കെല്ലാം ഉള്ളതാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ദൈവത്തിന്റെ അടുത്തേയ്ക്ക് ദൂരം കൂടുതലും പിശാച്ചിന്റെ അടുത്തേയ്ക്ക് ദൂരം കുറവുമാണ്.
    "കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന "എന്ന് ഈശോ പ്രവചിച്ചിരിയ്ക്കുന്നത്
    ഓരോ അച്ഛന്മാരെക്കുറിച്ചും നൂറു ശതമാനം ശരി.

    • @flamingo5900
      @flamingo5900 4 месяца назад

      മറ്റു മതങ്ങളെ അച്ചൻ താറടിച്ചു കാണിക്കാറില്ല. അതു പോലെ തന്നെ മറ്റു മതതിലുള്ളവരുമായി വ്യവഹാരത്തിൽ ഏർപെടരുതെന്നും പറയുന്നു ല്ല. എന്നാൽ മറ്റു മതങ്ങൾ തെറ്റായ വഴിയാണ് പിന്തുടരുന്നത് എന്ന് പറയുന്നു. അതിനോട് ഞാനും യോജികുന്നു. നിങ്ങളുടെ വഴി യരിയാണെന്ന് നിങൾക്ക് അറിയാമെങ്കിൽ അതിലൂടെ തന്നെ നടന്നു കൊള്ളുക. നിങ്ങളുടെ വഴി ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ട കടമ ഞങ്ങൾ നിർവ്വഹിച്ചു അത്ര മാത്രം. ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. അതിൽ ഞങ്ങൾ കൈ കടത്തുകയില്ല. ഞങളുടെ അറിവ് പകർന്നു തരുന്നു. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം.