വിധിക്കരുത് | Do not Judge | Fr. Thomas Vazhacharickal
HTML-код
- Опубликовано: 17 янв 2025
- © 2023 MountNeboRetreatCenter.
The copyright of this video is owned by MountNeboRetreatCenter.
Downloading, duplicating and re-uploading will be considered as copyright infringement. Fr. Thomas Vazhacharickal
റവ. ഡോ. തോമസ് വാഴചാരിക്കൽ
ദൈവരാജ്യാനുഭവധ്യാനം, Mount Nebo Retreat Center, Vagamon, Palai
Phone - +91 9847472522, +91 9632805800
www.mountnebo.o...
❤❤❤❤❤
വളരെ നല്ലൊരു വചനം ...ഈശോയെ മറ്റുള്ളവരെ വിധിക്കാതെ ,നിന്റെ കൃപ കൊണ്ടാണ് ഞാൻ ഇന്ന് ഈ അവസ്ഥയിൽ നന്നായിരിക്കുന്നത് എന്ന് മനസ്സിലാക്കി നന്ദിയുടെ ഹൃദയത്തോടെ ആയിരിക്കാൻ കൃപ നൽകണേ ...ആമേൻ ...ഹല്ലേലൂയാ .
മറ്റുള്ളവരെ വിധിക്കുന്ന എന്റെ സ്വഭാവം കർത്താവെ മാറ്റിത്തരണേ
Praise the Lord❤
*യേശുവിൻ്റെ നാമത്തിൽ ഞാൻ യാചിക്കുന്നു വിധിക്കാൻ ഉള്ള എൻ്റെ പ്രവണതയെ പൂർണ്ണമായി എടുത്ത് കളഞ്ഞ് എൻ്റെ ഹൃദയത്തിൽ സ്നേഹം നിറക്കണമേ!!!*
*പരിശുദ്ധാൽമാവേ എൻ്റെ ഉള്ളിൽ വന്ന് നിറയണമേ....ദൈവമേ സ്തുതി ദൈവമേ നന്ദി ഹല്ലേലൂയ* 🙏🙏🙏
Thank you father
Thank you father god bless you
So heart changing talk 🔥🔥🔥
teach me lord never to be judgemental from this time on until my end
🙏
Amen🌹
Nalloru vachanam
Thank you father