Lijo-യുടെ Mammootty-Mohanlal സിനിമകളിൽ Chemban ഇല്ലാത്തതിൻ്റെ കാരണം?| Chemban Vinod | Interview

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 171

  • @BehindwoodsIce
    @BehindwoodsIce  Год назад +3

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shaggy9824
    @shaggy9824 Год назад +30

    പകുതിക്ക് ശേഷം ഉള്ള നല്ല ചോദ്യങ്ങൾ ആദ്യം ചോദിച്ചതിന് ശേഷം,
    ഇപ്പൊ നടക്കുന്ന വിവാദ പരമായ കാര്യങ്ങൾ അതിനു ശേഷം ചോദിച്ചെങ്കിൽ നല്ല ഉത്തരം കിട്ടുമായിരുന്നു

  • @muhammedjasircp
    @muhammedjasircp Год назад +78

    Strong statements from Chemban🔥

  • @boban444boban
    @boban444boban Год назад +48

    6th മുതൽ 10th വരെ ഞങ്ങൾ ഒരുമിച്ച് പഠിച്ചതാണ്. ഇന്നും ഞങ്ങളിൽ പലരും "വിക്രം " എന്ന വട്ടപ്പേര് ഇപ്പോഴും പറയാറുണ്ട്. 🤣🤣

    • @misterkay58
      @misterkay58 Год назад +3

      Entha karyam vikram ennu vilikan

    • @boban444boban
      @boban444boban Год назад +17

      @@misterkay58 8th ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് എന്ന് തോന്നുന്നു "വിക്രം" എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയിൽ "വിക്രം...." എന്ന് തുടങ്ങുന്ന പാട്ട് ഉണ്ടായിരുന്നു. ചെമ്പൻ ഏതുനേരവും ആ പാട്ട് പാടി കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെയാണ് ആ പേര് വന്നത്. ആ കാലങ്ങളിൽ ഞങ്ങൾക്ക് തീയറ്ററുകളിൽ പോയി സിനിമ കാണാനുള്ള സ്വാതന്ത്ര്യമോ സാധ്യതകളോ ഉണ്ടായിരുന്നില്ല. ആ കാലങ്ങളിൽ ഈ ചെമ്പനാണ് ക്ലാസിൽ വന്ന് അവൻ കണ്ടുകൊണ്ടിരുന്ന സകല സിനിമകളുടെയും കഥ ഞങ്ങൾക്ക് പറഞ്ഞു തരും. അത് വെറുതെ പറയുകയല്ല അഭിനയിച്ചു കാണിക്കും. "ഷഹൻഷാ " എന്ന ഹിന്ദി സിനിമയുടെ കഥ ഞങ്ങൾക്ക് പറഞ്ഞു തന്നതും അഭിനയിച്ചു കാണിച്ചതും ഇന്നും ഞാനൊന്നും മറന്നിട്ടില്ല.

    • @saalimmohammed3864
      @saalimmohammed3864 Год назад +1

      13:20 parayunna sebastian thankal aano ? 😂

    • @boban444boban
      @boban444boban Год назад +2

      @@saalimmohammed3864 ആ സെബാസ്റ്റ്യൻ ഞാൻ അല്ലാട്ടോ.... പടിഞ്ഞാറെ പള്ളിയങ്ങാടിയിലാണ് ചെമ്പന്റെ വീട്. ഞങ്ങളുടെ വീട് അവിടുന്ന് 4km മാറിയാണ്. 🤣🤣🤣 ചെമ്പൻ പറഞ്ഞ ആ സംഭവം സത്യമാണ്.... ഇന്നും അതുപോലൊരാൾ അങ്കമാലിയിലുണ്ട്.... 🤣🤣🤣🤣

    • @saalimmohammed3864
      @saalimmohammed3864 Год назад +1

      @@boban444boban 😂😂

  • @amalshaji2169
    @amalshaji2169 Год назад +9

    9:41 💯🔥

  • @AgroTravel2020
    @AgroTravel2020 Год назад +4

    He is a good anchor...Not like Veena....ഇത്പോലത്തെ നല്ല questons ആണ് ചോദിക്കേണ്ടത്

  • @hakunamatata4258
    @hakunamatata4258 Год назад +12

    Applause to interviewer and interviewe ❤

  • @arunmohan4499
    @arunmohan4499 Год назад +40

    12:12 title matter

  • @deeparhituparna1189
    @deeparhituparna1189 Год назад +31

    Good interview with great ambiance ❤️

  • @krishnaraj782
    @krishnaraj782 Год назад +3

    Nice interview hats off anchor genuine man

  • @kabeere.p1657
    @kabeere.p1657 Год назад +13

    THE ONE AND ONLY " CHEMBAN VINOD JOSE " 💖🤙🏻🤘🏻✌👍

  • @eldhojohn335
    @eldhojohn335 Год назад +4

    Decent interview and anchor !! 'Vaana' and ''Kunnamkulam Cuteness' should learn from this gentleman 😐

  • @abhiri3193
    @abhiri3193 Год назад

    Great interview 🎉

  • @tibigeorge476
    @tibigeorge476 Год назад +2

    Media giving what people deserve.. Exactly 💯 right

  • @നമ്മുടെമലയാളം

    ചെമ്പൻ ചേട്ടാ ഞാൻ പലപ്പോഴും ചിന്തിച്ചതാണ് ആ ബസ് സ്റ്റോപ്പ്‌ കാര്യം... അതുപോലെ തന്നെ

    • @peeloo2248
      @peeloo2248 Год назад

      Enna pinne script-nu Avante Peru ezhuthanda , ennittu para

    • @athirar4532
      @athirar4532 Год назад +1

      ​@@peeloo2248 script aalde effort and creative thinking nte result anu. Athin ayalde name allathe arde name ezhutande?

    • @peeloo2248
      @peeloo2248 Год назад

      @@athirar4532 ente father's brother aanu chila script paranju koduthathum cheythathum 😂 appo engane sheriyaakum makaale

    • @peeloo2248
      @peeloo2248 Год назад

      @@athirar4532 enna pinne script by fraud ,ennu ezhuthiyaamathi

  • @amanayub4063
    @amanayub4063 Год назад +6

    Cool shirt 😍😍😍😍

  • @sajalbabulathif4002
    @sajalbabulathif4002 Год назад +19

    Chemban ithrayum paranjit koody Ivan mar caption kodthad nokkye bloody fools 😅
    Time with chemban talk with chemban angne endelum positive aayi caption kodthude

  • @ansafmuhammed60
    @ansafmuhammed60 Год назад +4

    ആ വട്ടപ്പേര് വിളിച്ച നാട്ടുകാരനുമായി ഒരു ഇന്റർവ്യൂ വേണം എന്ന് ആഗ്രഹമുള്ളവർ ലൈക്‌ അടിക്ക് 🥴

  • @jafeefabdulla4278
    @jafeefabdulla4278 Год назад +12

    Intervew കണ്ട് ഇഷ്ടം തോന്നുന്നവരാണ് യഥാർത്ഥ ഹീറോസ്

  • @Food_Olam
    @Food_Olam Год назад +7

    Genuine

  • @reethamathew6110
    @reethamathew6110 Год назад

    ചെമ്പൻ sire...ഒന്നും ചെയ്യാതെ position power മാത്രം കാണിച്ചു നടക്കുന്ന ജനപ്രതിനിധികൾ ഉള്ള നാടാണ് നമ്മുടേത്.....അപ്പോൽ എന്തെകിലും ചെയ്യുന്നവര് അവർ ഒന്ന് എഴുതി വക്കട്ടെ അല്ലേ...!!ചെയ്യുന്നവര് ചെയ്തു കഴിവിമ്പോൾ credit എടുക്കുന്നവർ ഒന്നും ചെയ്യാത്തവർ ആകരുത് അല്ലോ ....കാരണം നമ്മുടെ ജനങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നവർ ആണ്....

  • @nitheeshNarayanan8819
    @nitheeshNarayanan8819 Год назад +4

    ചേമ്പ്ൻ ചേട്ടാ നിങ്ങളെ ഓർഡിനറി ഫിലിം തൊട്ട് നോക്കുന്നതാ അടിപൊളിയാ നിങ്ങളുടെ അടുത്ത ഫിലിമിൽ ഒരു ചാൻസ് തരാമോ

    • @suss8964
      @suss8964 Год назад

      Abinayikan ariyuo

  • @bijoyarakkal7655
    @bijoyarakkal7655 Год назад +1

    Lijo yude achan jose pellissery pandu Fasah enna oru nadakathil gambheera abhinayamaayirunnu, athinu state award kittiyittundu, Thilakan chettan aanu direct cheythathu

  • @roymammenjoseph1194
    @roymammenjoseph1194 Год назад +16

    A society gets what they deserve.

  • @itzmegeorget
    @itzmegeorget Год назад +6

    Chemban❤

  • @benilthomas9547
    @benilthomas9547 Год назад

    Good one... appreciate the interviewer

  • @suss8964
    @suss8964 Год назад +2

    Chemban 🔥🔥🔥🔥🔥🔥🔥🔥

  • @danielthomas5401
    @danielthomas5401 Год назад +31

    starts here 2:23

  • @b2batmail706
    @b2batmail706 Год назад +2

    Chemban full support to Jude

  • @boneym328
    @boneym328 Год назад +1

    വളരെ മാന്യമായ ചോദ്യം വ്യക്തമായ ഉത്തരം .

  • @pinkjammiesss666
    @pinkjammiesss666 Год назад +1

    Frankly, Chembans performance in that single scene in Romancham was horrible. It was such a well written scene. Chemban ruined it completely. The whole theatre was silent while it went on. Chemban could not invoke the comedic potential of that scene.
    Same was the case with Vikram. Chembans acting was cringe.
    I say this as a big fan of his writing and screen presence.

  • @kappadkoyilandy5691
    @kappadkoyilandy5691 Год назад +5

    വളി വിടുന്ന കഥയൊക്കെ ബോളിവുഡ് hum dil de chuke sanam, hello brother എന്നിവയിൽ ഒക്കെ പരീക്ഷിച്ചു hit ആയതാണ്

  • @albinjohnson3803
    @albinjohnson3803 Год назад +1

    ❤❤❤😊😊😊

  • @ashkaytalks
    @ashkaytalks Год назад +1

    ❤❤❤

  • @subinsmurali7901
    @subinsmurali7901 Год назад +7

    Arum kanditumilla arkum onnum ariyilla apo arka ith ariyavunnath

  • @noblekishor
    @noblekishor Год назад

    Ippo padam onnumille chemba😂, natural actor 👌

  • @ratheeshsh6921
    @ratheeshsh6921 Год назад

    Satyam paranju Vinod chettan adipol anetooo

  • @fizanmubarak
    @fizanmubarak Год назад

    Mamoottinte koode eppalla abhinayika waiting for u both combo

  • @peeloo2248
    @peeloo2248 Год назад +1

    Ente Mone lahari enthaanennu polum chandan-u ariyilla 😂

  • @sudheeshs5933
    @sudheeshs5933 Год назад +1

    ❤️💯👌

  • @playtime285
    @playtime285 Год назад +9

    Chemban like a Thilakan sir 👍🏼

  • @View_finderr
    @View_finderr Год назад +4

    ഇന്റർവ്യൂവിൽ ഇരുന്ന് തെറി പറയുന്നത് mass അല്ല. നിലവാരം ഇല്ലായ്മ ആണ്.
    Commentil എല്ലാരും പുള്ളി ഇംഗ്ലീഷ് സംസാരിക്കുന്നതിനെ കുറ്റം പറയുന്നു എന്നാൽ തെറി മാസും ആക്കുന്നു 💩

  • @jerinraphealcprapheal
    @jerinraphealcprapheal Год назад +19

    ഇടക്കുള്ള ഇംഗ്ലീഷ് ആണ് പൊളി 😂😂😂

    • @sumeshpoulose9631
      @sumeshpoulose9631 Год назад +1

      😂

    • @aneeshbabuc.k476
      @aneeshbabuc.k476 Год назад +2

      SALIM KUMAR STUFF KOTUTHU ENNU THONNUNNU

    • @pathikan_talks
      @pathikan_talks Год назад +4

      ചെമ്പൻ അമേരിക്കയിൽ ആയിരുന്നു കുറെ കാലം അതിന്റെ ഒരു influence ആണ്. ജാഡ ഒന്നും അല്ല😊

    • @misterkay58
      @misterkay58 Год назад +2

      Bro pulli pandu America'yil ayirunnu. Athukondu aah oru interference varum

  • @RootSystemHash
    @RootSystemHash Год назад

    അടിപൊളി ഇന്വേര്വ്യൂ

  • @RyanRamMohd
    @RyanRamMohd Год назад +6

    Etha Chemboski de Watch???🤔

    • @MT-yy4lm
      @MT-yy4lm Год назад

      Bell and ross aan thonnunu

    • @RyanRamMohd
      @RyanRamMohd Год назад

      @@MT-yy4lm alla , similar models illa!

    • @jinojose8129
      @jinojose8129 Год назад +1

      Its bell and ross BR03 92 RCO CE/STB radiocompass limited edition 42 mm
      Retail price almost 3200 usd
      263000 inr

    • @cyberking4145
      @cyberking4145 Год назад

      ​@@jinojose8129 😮

  • @euginevcaugustine1763
    @euginevcaugustine1763 Год назад

    ഒരു modi look ഉണ്ട്..😊

  • @flickmaker560
    @flickmaker560 Год назад

    bro lipsyng palayidathum pokunundu

  • @aysha-nw3qw
    @aysha-nw3qw Год назад +9

    Chemban spoken English clasil pokunund

    • @BINOJ8341
      @BINOJ8341 Год назад +14

      Americayil ayirunnu adheham

    • @rohitsivan4042
      @rohitsivan4042 Год назад +4

      Malayali with krimikadi spotted

    • @SurajInd89
      @SurajInd89 Год назад +1

      @@rohitsivan4042 Pavada malayali spotted

    • @redpillmatrix3046
      @redpillmatrix3046 Год назад +1

      @@rohitsivan4042 palkuppi spotted

    • @rohitsivan4042
      @rohitsivan4042 Год назад +1

      @@redpillmatrix3046 onnu poda koppe

  • @mandamkulathilcreations8790
    @mandamkulathilcreations8790 Год назад

    Chemban politics ❤

  • @arunsunny1394
    @arunsunny1394 Год назад +3

    Pepe ❤

  • @SurajInd89
    @SurajInd89 Год назад

    ഇന്റർവ്യൂ വരെ സെൻസർ ചെയ്യേണ്ട അവസ്ഥ ആണല്ലോ. കുറച്ച് സംസ്കാരം ആകാം.

  • @anirudh6386
    @anirudh6386 Год назад +32

    ജൂഡ് പറഞ്ഞ രീതി മോശമായിപ്പോയി........ യോഗ്യത ഇല്ല എന്നൊക്കെ പറഞ്ഞു പേപ്പയെ അപമാനിച്ച്.............. അതൊക്കെ ആ സിനിമ വിജയ്ച്ചപ്പോൾ ഉണ്ടായ ആവേശത്തിൽ പറഞ്ഞാതിയിരിക്കാം...............

  • @AshishAbrahamK
    @AshishAbrahamK Год назад

    Skip 1st 3 mints

  • @VIV3KKURUP
    @VIV3KKURUP Год назад +1

    ഒപ്പം ഇൽ പുള്ളി ലാലേട്ടന്റെ കൂടെ ഉണ്ടല്ലോ ...പിന്നെ LJP movie അല്ല ...

  • @cmpramod8583
    @cmpramod8583 Год назад

    32:27 full kariyum parayan patula rajeshe, appo ningal athmakadha ayedhanda. Be honest to yourself atleast

  • @peeloo2248
    @peeloo2248 Год назад

    Chemban angane veettilirikkunnu , lokesh angu vilikkunnu ,vaa mone intha pakkam , le lokesh : 😢

    • @misterkay58
      @misterkay58 Год назад

      Pulli kozhpillarnnallo

    • @peeloo2248
      @peeloo2248 Год назад +2

      @@misterkay58 athile acting onnum kuzhappilla, but ee thallumbo mattullavare okke oru bahumaanam vende

  • @kamalasanan
    @kamalasanan Год назад

    VALIya philosophy paranju alukale kayyil edukkunnavar,jeevithathil parajayam aayirikkum

  • @jessie_nkman
    @jessie_nkman Год назад +6

    Thoppi interview pls

  • @gireeshgknair3424
    @gireeshgknair3424 Год назад +1

    ഇയാള് കാല് മേലിൽ കയറ്റി വച്ച് - മംഗ്ലീഷ് സംസാരിച്ച് എന്താകാനുള്ള ശ്രമമാ..... ഡമാർ പഠാർ സിനിമയുടെ ലൊക്കേഷനിൽ ടിയാനെ കാണുമ്പോ വിനയവും വിധേയത്വവും പുറത്ത് വാരിത്തേച്ച് നില്ക്കുന്ന നിലയിലായിരുന്നു......

    • @foodycousins9090
      @foodycousins9090 Год назад +2

      അങ്ങേര് കാല് കയറ്റി വെച്ചതിന് ചൊറി നിന്റെ അണ്ടിക്കാണല്ലോ മൈരാ.. അവനവന് കംഫർട്ടബിൾ ആയ പൊസിഷനിൽ അവര് ഇരിക്കട്ടെ.. മുണ്ട് അഴിച്ചിട്ട് ആഭാസം ഒന്നും കാണിക്കുന്നില്ലല്ലോ ഫുണ്ടേ...

  • @chainsmokerzzz1318
    @chainsmokerzzz1318 Год назад +3

    😀

  • @vijeshvijayan2632
    @vijeshvijayan2632 Год назад

    ഈ ചാനലുകാര് എല്ലാരേം തമ്മിതള്ളിക്കാൻ നോക്കുവ.. 😁

  • @beautifulworld4267
    @beautifulworld4267 Год назад

    9: 42
    എന്താ സംഭവം എന്ന് വെച്ചാൽ എംപി LAD തുടങ്ങിയ TIME , all over India അഴിമതി നടന്നതായി lok ലോക് സ്‌പീക്കർക്കു പരാതി ലഭിച്ചു .
    ഉദാഹരണമായി വന്നത് എടവംനക്കാട്‌ എന്ന സ്ഥലത്തു എംപി ഫണ്ടിൽ നിന്നും പണിത waiting ഷെഡ് കാണിച്ചു ജില്ലാ , ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ അവർ പണിതതാണെന്നു കാണിച്ചു 3 തവണ ബില് മാറി . ഇത് കൊണ്ടാണ് എംപി , എം എൽ എ ഫണ്ടിൽ നിന്നും പണിയുന്ന assets വലിയ ബോർഡ് വയ്ക്കണം എന്ന നിയമം വന്നത് - മനസ്സിലായോ ?

  • @trolldrumsIN
    @trolldrumsIN Год назад

    a CUP onnu vaangi vechoode

  • @user-br7tl8lh2j
    @user-br7tl8lh2j Год назад +1

    Chemben bro kurachu English samsarathil ninnu ozhuvakkiyal😂eppo ulla vila nilaninnupokum . Thank you.😅

    • @View_finderr
      @View_finderr Год назад +5

      അത് അയാളുടെ സൗകര്യം അല്ലെ. ബ്രോ സ്കൂളിൽ പോയി abcd മുതൽ അങ്ങ് പടിക്ക്

    • @user-br7tl8lh2j
      @user-br7tl8lh2j Год назад

      @@View_finderr orupadu grammar mistakes undu bro. Nanakkeda. Swantam vilikalayaruthu enna paranjatha.

    • @user-br7tl8lh2j
      @user-br7tl8lh2j Год назад

      @@thulasideva9410 onnigil grammar padikkuka allagil ozhuvakkuka. Tettukalde oru koombaram anu atha.

    • @View_finderr
      @View_finderr Год назад +1

      @@user-br7tl8lh2j ബ്രോ ആദ്യം ആരും perfect grammer ലോ accent ലോ സംസാരിക്കില്ല. ഇങ്ങനൊക്കെ സംസാരിച്ചല്ലേ പഠിക്കുന്നെ. അതിനും typical അമ്മാവനെ പോലെ ചൊറിഞ്ഞാൽ എന്ത് പ്രയോജനം

    • @user-br7tl8lh2j
      @user-br7tl8lh2j Год назад

      @@View_finderr choriyuvalla bro. Pullik English bashail oru arivum ellammum ellavarum manassil akkum. Athu pillide vilakalyunne karyam anu. Athu aregilum onnu paranjal alle pulli ariyu.

  • @wazeem9916
    @wazeem9916 Год назад +2

    Kamal sir ennu viliyada velya stars respect cheyy
    Prethekich seniours

    • @techytravellerofficial
      @techytravellerofficial Год назад +6

      സൌകരിയം ഇല്ല 🤣🤣🤣🤣

    • @wazeem9916
      @wazeem9916 Год назад

      @@techytravellerofficial nee paranaaa mathiyoo nee edhaa vaazhee

    • @techytravellerofficial
      @techytravellerofficial Год назад +1

      @@wazeem9916 അയ്യോ ഞാൻ വാഴയല്ല പ്ലാവാ ചേട്ടന് ആള് മാറിതാ 😁

    • @bobinthomas6848
      @bobinthomas6848 Год назад +3

      കാമവെറിയൻ കമലൻ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @fromspace.5856
      @fromspace.5856 Год назад

      Edey Kamal ne alla Amal ne aanu udeshiche.

  • @zeanet5026
    @zeanet5026 Год назад +3

    useless 2 min intro

  • @wazeem9916
    @wazeem9916 Год назад

    Edooo chembaa ethilum nilk

  • @nibrazulhaq9429
    @nibrazulhaq9429 Год назад +1

    Edoo athu kayinjille pna enthina kuthithiruppu indakunna anchoree kastham

  • @saranyatnair4024
    @saranyatnair4024 Год назад

    Ammavan aalu kolllallo

  • @songtime7104
    @songtime7104 Год назад

    Thoppine konduva

  • @prajith9339
    @prajith9339 Год назад +3

    Chemban english 😂😂

    • @dailydose380
      @dailydose380 Год назад +1

      അമേരിക്കയിൽ ആയിരുന്നു പുള്ളി

  • @nitheeshkrishnapr
    @nitheeshkrishnapr Год назад +2

    🫡🫡

  • @peeloo2248
    @peeloo2248 Год назад

    Theettam athu thanne

  • @aysha-nw3qw
    @aysha-nw3qw Год назад

    Englichhhhh😂

    • @dailydose380
      @dailydose380 Год назад

      അമേരിക്കയിൽ ആയിരുന്നു പുള്ളി

    • @View_finderr
      @View_finderr Год назад

      മനസിലാകുന്നില്ലേൽ സ്കൂളിൽ പൊ

  • @Briogus
    @Briogus Год назад +3

    കിടിലം !!

  • @jijo7101
    @jijo7101 Год назад +4

    my wife is 19yrs younger..
    we are not a childmaking factory..
    then..
    she doesn't buy stuff ..
    i try buying, but leave my aggression

    • @Nithin_raj11
      @Nithin_raj11 Год назад

      Chumma thallalle

    • @richardkurian3300
      @richardkurian3300 Год назад +1

      Ente chetta ..19 vayassu moopula tanne ketanamenki onnenki avlku ntelu problem indavim
      Alle tantelu pootha cash..avr poor ayirikum..allathe chumma kilavnmare entina kettune 😂

    • @kannanamb64
      @kannanamb64 Год назад

      poda koppe

    • @jijo7101
      @jijo7101 Год назад

      @@Nithin_raj11 thallalla myraa...
      shes 1998 born.. I'm 1979..
      eat less n work hard..

    • @jijo7101
      @jijo7101 Год назад

      @@kannanamb64 phaa kootheeperanna myrinte mone..
      wtf do u know abt life??

  • @saj224
    @saj224 Год назад +5

    E anchor pala interview njan kandit und ellam nalla reetyil ayirunu. But ithu orumatyri Hyderali pole nilavaramillatha question and anvasya questions. Shame

    • @Amour722
      @Amour722 Год назад +1

      Yah എങ്ങനേലും വിവാദം ഉണ്ടാക്കാൻ നോക്കി but നടന്നില്ല 😅

    • @Annuuuuu1
      @Annuuuuu1 Год назад +2

      ഇയാളെ കുറച്ചു അഹങ്കാരം ആയി

    • @hizamnaseef3305
      @hizamnaseef3305 Год назад

      ഒട്ടും തോന്നിയില്ല....നല്ല ചോദ്യം

    • @babzs7712
      @babzs7712 Год назад

      Ennikum thonni

  • @bobinthomas6848
    @bobinthomas6848 Год назад +19

    ഇംഗ്ലീഷ് എന്തിനാ ഇത്ര ബുദ്ധിമുട്ടി പറയുന്നേ, മലയാളം പറഞ്ഞാൽ പോരെ

    • @prasadjeevan7058
      @prasadjeevan7058 Год назад +4

      Engana aka aliyo padikuna

    • @denniseak3234
      @denniseak3234 Год назад +9

      Iyal american malayalee aanu.

    • @bobinthomas6848
      @bobinthomas6848 Год назад +3

      @@denniseak3234 ഇപ്പോ crct, അല്ലെങ്കിൽ പിള്ളേച്ചൻ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുവാന്ന് നാട്ടുകാര് തെറ്റിദ്ധരിക്കും

    • @ahmedmunnawwer
      @ahmedmunnawwer Год назад +8

      chele alkark english content orupaad kanumbo avarde mind voice cheleppo english keri varum, pakshe english orupaad paranj sheelam illathond mindil vannath words akumbo budhimutt varaam. That's normal.

    • @ashajacob9210
      @ashajacob9210 Год назад +5

      Kashtam, malayaly attitude never going to change

  • @aneeshbabuc.k476
    @aneeshbabuc.k476 Год назад

    CHEMBANU SALIM KUMARINTE KAIYIL NINNUM STUFF KITTIYITTUNDU, MUTINJA ENGLISH

    • @View_finderr
      @View_finderr Год назад +1

      English പറയാൻ stuff വേണ്ട ചേട്ടാ സ്കൂളിൽ പോയാൽ മതി 🙂