പ്രിയ സംവിധായകൻ ലാൽ ജോസ് സർ വർത്തമാനത്തിലേക്ക് വീണ്ടും വന്നതിൽ അതിയായ സന്തോഷം. സത്യസന്ധമായ പറച്ചിലുകൾ കേൾക്കുമ്പോൾ മനസ്സ് തണുക്കുന്നതുപോലെ അനുഭവപെടുന്നു. നന്ദി, സഞ്ചാരത്തിനും
ലാൽ ജോസ് നിങ്ങളെ എനിക്ക് വളരെയിഷ്ടമാണ്, ഞാനിപ്പോൾ പോളണ്ടിൽ ഫാക്ടറി വർക്കറാണ്, ബോറിങ് ആയ ജോലിയെ ഇന്റെരെസ്റ്റിംഗ് ആക്കുന്നത് നിങ്ങളുടെ എപ്പിസോഡുകളാണ്,100 എപ്പിസോഡുകൾ തികയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
വളരെ വളരെ നന്ദി... എന്റെ ഒരുപാട് കാലത്തെ ആവശ്യമായിരുന്നു ഇത്... ലാൽ ജോസിനും ഈ കാര്യം പറഞ്ഞു കൊണ്ട് ഞാൻ പേഴ്സണൽ മെസ്സേജ് അയച്ചിരുന്നു... ആദ്യത്തെ ഭാഗത്ത് മീശ മാധവൻ വരെ പറഞ്ഞു നിർത്തിയതാണ്... അതിനുശേഷം ഒന്നും പറഞ്ഞിരുന്നില്ല.... മുഴുവൻ സഫാരി ടീമിനും ലാൽജോസിനും ഒരിക്കൽ കൂടി നന്ദി 🙏❤❤❤
ഞാൻ "മറവത്തൂർ കനവ് " നേക്കാൾ കൂടുതൽ തവണ കണ്ടിട്ടുള്ള പടമാണ് പട്ടാളം.. 😍 Movie യുടെ ക്ലൈമാക്സ് നു മുൻപ് വരെയുള്ള സീനുകൾ എപ്പോഴും മിസ്സ് ചെയ്യാറില്ല ക്ലൈമാക്സ് നോട് അടുക്കുമ്പോഴാണ് പടം മടുപ്പ് തോന്നുന്നത്..
Dear All Jose Sir We were waiting for your videos,at last it came.. Thank you very much for your efforts to enlighten us about your experiences.. God bless you With regards prayers... Sunny Sebastian Ghazal Singer Kochi. 🙏❤️🙏
ലാൽ ജോസ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലേക്ക് ഒരു തിരിചൂവരവ് നടത്തിയേക്കുന്നു. മീശമാധവൻ വരെയുള്ള കഥകൾ മുൻപ് പറഞ്ഞിരുന്നു. അതിനു ശേഷമുള്ളത് തൊട്ടു പോരട്ടെ..
I was a movie buff since my school days. I still remember that onam season. Every eyes were on pattaalam and second choice was swapnakkoodu. Baalettan was in the least botheration as mohanlal was in the dangerous zone with continuous flops and criticisms back then. On top of it director vm vinu was no one. On the other side pattaalam had good hype by having seen the shooting reports in the top film magazines like naana and chithrabhoomi. But the total scene changed. Baalettan turned out as a blockbuster and became the onam winner. Swapnakkoodu got the second position. Pattaalam got complete negative talk and became a flop. But it wasn't that bad actually
@@martinsam8787no man the only movie he did in 2002 was phantom and it was a hit and it 2003 chronic bachelor was a super hit and the next film was pattalam
ആദ്യഭാഗം തന്നെ മൂന്ന് പ്രാവശ്യം ആവർത്തിച്ചു കണ്ടിട്ടുണ്ട്. അത്ര രസമാണ് സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ. സത്യം പറഞ്ഞാൽ അവസാനത്തെ എപ്പിസോഡിൽ മറ്റൊരിക്കൽ ബാക്കി കഥ പറയാം എന്ന് പറഞ്ഞത് കേട്ടത് മുതലുള്ള പ്രതീക്ഷ ഇല്ലാത്ത ഒരു കാത്തിരിപ്പ് ആയിരുന്നു.
❤ എന്റെ സഹോദരൻ ലാൽ ജോസ്
ഞാനാണ് ആ പോളി വർഗ്ഗീസ്
ചേട്ടന്റെ വാക്കുകളിൽ ഞാൻ എന്നും അഭിമാനപൂർവ്വം ❤❤❤❤
❤❤❤
❤
❤
Artist ?
എത്ര പ്രാവശ്യം വേണമെങ്കിലും വന്നോളൂ,, അത്രയേറെ ഇഷ്ടമാണ് താങ്കളെയും താങ്കളുടെ കഥ ക ളും സിനിമകളും
അതെ
Athe
Athe❤
❤ true
Yes❤
പ്രിയ സംവിധായകൻ ലാൽ ജോസ് സർ വർത്തമാനത്തിലേക്ക് വീണ്ടും വന്നതിൽ അതിയായ സന്തോഷം. സത്യസന്ധമായ പറച്ചിലുകൾ കേൾക്കുമ്പോൾ മനസ്സ് തണുക്കുന്നതുപോലെ അനുഭവപെടുന്നു. നന്ദി, സഞ്ചാരത്തിനും
ഇത്ര നിഷ്കളങ്കമായി, സുന്ദരമായി കഥ പറയുന്ന വേറെ അളില്ല. കണ്ടപ്പോഴേ ഓടി വന്നു. ❤❤❤
അങ്ങനെ പറയല്ലേ.. ഡെന്നിസ് ജോസഫ്നെ വെല്ലാൻ ആരും ഇതുവരെ വന്നില്ല
Athe lal jose Sirum valare nannayi kadha parayunathu pole parayum kettirikan nalla rasam
ലാൽ ജോസ് നിങ്ങളെ എനിക്ക് വളരെയിഷ്ടമാണ്, ഞാനിപ്പോൾ പോളണ്ടിൽ ഫാക്ടറി വർക്കറാണ്, ബോറിങ് ആയ ജോലിയെ ഇന്റെരെസ്റ്റിംഗ് ആക്കുന്നത് നിങ്ങളുടെ എപ്പിസോഡുകളാണ്,100 എപ്പിസോഡുകൾ തികയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
മലയാളത്തിലെ അനേകം ഹിറ്റ് സിനിമകൾ നമ്മൾക്ക് നൽകിയ ലാൽ ജോസിന്റെ ജീവിത മുഹൂർത്തങ്ങൾ ഇനി ഇവിടെ.... ❣️❣️❣️
വളരെ വളരെ നന്ദി... എന്റെ ഒരുപാട് കാലത്തെ ആവശ്യമായിരുന്നു ഇത്... ലാൽ ജോസിനും ഈ കാര്യം പറഞ്ഞു കൊണ്ട് ഞാൻ പേഴ്സണൽ മെസ്സേജ് അയച്ചിരുന്നു... ആദ്യത്തെ ഭാഗത്ത് മീശ മാധവൻ വരെ പറഞ്ഞു നിർത്തിയതാണ്... അതിനുശേഷം ഒന്നും പറഞ്ഞിരുന്നില്ല.... മുഴുവൻ സഫാരി ടീമിനും ലാൽജോസിനും ഒരിക്കൽ കൂടി നന്ദി 🙏❤❤❤
ഏറെ നാളായി കാത്തിരിക്കുകയായിരുന്നു
വീണ്ടും Lal jose sir ന്റെ
സിനിമ വിശേഷങ്ങൾ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം ☺️👍
പട്ടാളം എനിക്ക് ഇഷ്ടപെട്ട സിനിമ ആണ് 👍🏻👍🏻👍🏻
മുമ്പത്തെ കഥയിൽ മീശ മാധവനിൽ നിർത്തിയതായിരുന്നു. തുടർന്ന് കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. 👍
രണ്ടാം ഭാവം എനിക്കും ഒരുപാട് ഇഷ്ടം ഉള്ള സിനിമ ആണ്
രണ്ടാം ഭാവം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ...!!
Thank you Lal Jose Sir for coming back 🙏
ലാൽ ജോസ് സാർ താങ്കളുടെ കഥകൾക്കായി കാത്തിരിക്കുന്നു❤️
ഞാൻ "മറവത്തൂർ കനവ് " നേക്കാൾ കൂടുതൽ തവണ കണ്ടിട്ടുള്ള പടമാണ് പട്ടാളം.. 😍
Movie യുടെ ക്ലൈമാക്സ് നു മുൻപ് വരെയുള്ള സീനുകൾ എപ്പോഴും മിസ്സ് ചെയ്യാറില്ല ക്ലൈമാക്സ് നോട് അടുക്കുമ്പോഴാണ് പടം മടുപ്പ് തോന്നുന്നത്..
എത്ര മനോഹരമായാണ് ലാലേട്ടൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്....? AWESOME EPISODE 👌👌👌
😮 unexpected ❤
സർ വീണ്ടും വന്നു അല്ലെ, സന്തോഷം 🙏🙏🙏🙏🙏
Excellent sir 🌹🌹🌹🌹🌹
ഒരേ ഒരു ചാൻസ്, അഭിനയം ഒരു സ്വപ്നം മാത്രമായി ഇപ്പോഴും തുടരുന്നു 🌹🌹🌹🌹🌹🌹🌹
Thanks for coming back💥😍
ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുകയായിരുന്നു 2nd പാട്ടിനു വേണ്ടി ❤️നന്ദി സഫാരി ചാനൽ 🙏
ടെസ്സ മിസ് കാസ്റ്റിംഗ് ആയി തോന്നി. കൈരളിയിൽ അങ്കർ ആയിരുന്നല്ലോ
Lal Jose te naattu vishesham kelkana kooduthal eshttam
വളരെ സന്തോഷം വീണ്ടും സ്വാഗതം❤
Great story teller. Welcome back ❤
Good stories again ❤
What a pleasant surprise😍 Welcome back 🎉
കാത്തിരുന്നതും , കാണാൻ ആഗ്രഹിക്കുന്നതുമായ എപ്പി സോഡുകൾ ക്കായി Katta Waiting...
Lal sir veendum vannathil santhosham kathirikuvarunu
പ്രിയപ്പെട്ട lal jose sir❤❤❤❤❤❤
Your stories are really intoxicating sir...love and respect ❤
Dear All Jose Sir
We were waiting for your videos,at last it came..
Thank you very much for your efforts to enlighten us about your experiences..
God bless you
With regards prayers...
Sunny Sebastian
Ghazal Singer
Kochi.
🙏❤️🙏
❤️❤️❤️waiting ൽ ആയിരുന്നു..
ഡെന്നീസ് ജോസഫ് ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ഇതു പോലെ....
You are one of the finest directors of Malayalam movie industry. Thank you Sir
Varooo….. veendum varoooo….
Santhosham mathram❤❤❤❤
ഇത് പാതി വഴിയാക്കരുത് കേട്ടോ?? പഴയ എപ്പിസോഡുകൾ തച്ചിനിരുന്ന് കണ്ടവരുണ്ട്.'❤
The first part was really inspiring 🎉
താങ്കളുടെ നല്ല സ്യഷ്ടികൾക്കായി കാത്തിരിക്കുന്നു❤
ലാൽ ജോസ് sir ന്റെ കഥ വേറെ ലെവൽ. കമൽ സർ ന്റെ ബാക്കി എവിടെ?
Over....Mizhuneerpookkal muthal Celluloid vareyulla experience ellaam otta video yil paranju theerthu....Athinartham....kooduthal parayaan addehathinu interest illa......sathyangal parayanamennundenkilum.....innathey socio-Political sahacharyangal Karanam athu vendennu vaichathaakanam.....Ithil ninnokke enthenkilum adarthiyeduthu kamal sir nethirey hate speech nadathaanum chance undu....kaaranam SANTIVILA DINESH ulppadey orupaadu shathrukkal iddehathinundu.....
Mattoru kaaryam iddeham edutha cinemakal nokkiyaal manassilaakum mikkathum social messages allenkil realistic aaya cinemakal aanu....athineppatti parayumpol athinu kaaranam aaya sambhavangal parayendi varum.....athu socio...political issues undaakaance undu (esp due to present political, social scenario) Fabricate cheythu parayaan addehathinu thalparyavum illa....athu kondu addeham thanney munkai eduthu nirthiyathaakum
Enthaayaalum oru kaaryam sathyam aanu......Kamal sir ntey assts aayittu vannavar aanu innathey top most film celebrities....Let it Dileep ,Lal jose, Roshan Andrews,Murali Gopi,many more )
Athu poley entey Personal interest aayirunnu Kamal sir Mahanadan SATHYANtey jeevitham cinema aakki kananam ennullathu....Cz Jayasurya ORIKKALUM SATHYANmasterudey role cheyyaan apt alla....iddehamaayirunnenkil oru better option kondu varumaayirunnu.....CELLULOIDil PRITHVIyeyum, MAMTAyeyum, ROSY aayi Vanna nadiyeyum okkey addeham choose cheytha reethi nokkiyaal ariyaam
എന്നും സ്നേഹവും, ആദരവും മാത്രം... ലാൽജോസ് സർ 🥰🙏❤️😍
Waiting ayirunoo
❤
42 എന്ന് എഴുതിയ മതിയായിരുന്നു ❤️
ലാൽജോസ് sir... വീണ്ടും....❤❤❤❤🙏🙏🙏🙏
ലാൽ ജോസ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലേക്ക് ഒരു തിരിചൂവരവ് നടത്തിയേക്കുന്നു. മീശമാധവൻ വരെയുള്ള കഥകൾ മുൻപ് പറഞ്ഞിരുന്നു. അതിനു ശേഷമുള്ളത് തൊട്ടു പോരട്ടെ..
രണ്ടാം ഭാഗം❤❤❤
Safari.... Please consider Oommen chandi sir in our His story episodes 🙏
wow!! Wow!! Thank you sir🎉🎉🎉
Vidyasagar sir ne konduvarumo
പട്ടാളം കിടിലൻ പാട്ടുകളാണ് ♥️
Welcome ലാലേട്ടാ... ഞങളുടെ ചങ്ക് ആണ് നിങ്ങൾ
*നല്ല പടം ആണ് പട്ടാളം 😍👍*
Oh.... waiting arunnu.
പട്ടാളം നല്ല repeet വാല്യൂ ഉള്ള ഫിലിം ആണ് ക്ലൈമാക്സ് കൂടി കുറച്ചു നന്നായി എങ്കിൽ കുറച്ചു കൂടെ nannakumayirunnu...
Polichu been waiting for this
ഒരുപാട് കാത്തിരുന്നത് ❤❤❤❤
Where are marlyin Manore safari history program? Did you stop it? Please bring it back
Yeahhhhhhhhh🥰🥰🥰
Kalloor Dennis videos evide?
Thank u sir for the come back 😁
നല്ല അവതരണം skip ചെയ്യാതെ കേട്ടുകൊണ്ടിരിക്കും ❤️💚💚sir
സത്യത്തിൽ, അപ്പച്ചൻ സാറിനോട് നല്ല ഇഷ്ടം ആണല്ലേ ലാൽ ജോസ് സാറിന്.....
ഒരുപാട് സിനിമാക്കാർക്ക് അയാൾടെ നാറിത്തരത്തിന്റെ കഥ പറയാനുണ്ട്. മാന്യൻ ചമഞ്ഞ് നടക്കുന്നു.
വിജയുടെ അച്ഛൻ കേസ് കൊടുത്തു ഒരു പ്രാവശ്യം 😂..ആപ്പച്ചൻ
😂
മമ്മൂട്ടിയുടെ വീട്ടിലെ രമേശ് പിഷാരടിയെപോലെ ആണ് സഫാരി ടിവിയിലെ ലാൽ ജോസ് jUST KIDDING
Lal jose uyir❤❤❤
Welcome back king of Charithram enniloode
നന്ദി ❤
Thanks 🎉❤
ഹായ്.. വീണ്ടും വന്നു.. ആഗ്രഹിച്ചിരുന്നു മീശമാധവനു ശേഷമുള്ള കഥ പറയാൻ വന്നിരുന്നെങ്കിൽ എന്ന്.. Thanks 🙏
തിരിച്ച് വന്നതിൽ സന്തോഷം
Welcome back sir
Waiting since 2014.....welcome back
മുന്നിൽ കസേരയിട്ട് സംസാരിക്കുന്ന ഫീലിംഗ്😊
പട്ടാളം നായിക അന്നത്തെ കാലം കൈരളി tv അവതാരിക ആയിരുന്നു..
Yes orkkunnundu
ഫോൺ in പ്രോഗ്രാം
2nd part anel why 001?
പട്ടാളത്തില്‍ Wind Talkers ഇലെ scenes അതേപോലെ ഉപയോഗിച്ചിട്ടുണ്ട്
ഇത് കലക്കും...
ലാൽ ജോസിന്റെ നല്ല പടങ്ങളിൽ ഒന്ന് രണ്ടാം ഭാവം തന്നെ ആണ്..❤❤
Good to listen him ❤
💪 first
I was a movie buff since my school days. I still remember that onam season. Every eyes were on pattaalam and second choice was swapnakkoodu. Baalettan was in the least botheration as mohanlal was in the dangerous zone with continuous flops and criticisms back then. On top of it director vm vinu was no one. On the other side pattaalam had good hype by having seen the shooting reports in the top film magazines like naana and chithrabhoomi. But the total scene changed. Baalettan turned out as a blockbuster and became the onam winner. Swapnakkoodu got the second position. Pattaalam got complete negative talk and became a flop. But it wasn't that bad actually
During 2002 2003 period mamotty was also in a bad phase with so many bombs
@@martinsam8787no man the only movie he did in 2002 was phantom and it was a hit and it 2003 chronic bachelor was a super hit and the next film was pattalam
welcome back
🙏🏻enjoyed the last one.
പട്ടാളം എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ മമ്മൂട്ടിയും ലാൽ ജോസും പിന്നീട് ഒന്നിച്ച ഇമ്മാനുവൽ എന്ന ചിത്രത്തെ കുറിച്ചും ഞാൻ ഓർത്തു.
പട്ടാളം നല്ലൊരു സിനിമ ആയിരുന്നു.
Aliyar sir voice🔥🔥
വെടിയിറച്ചി കഴിച്ചതിന് കേസ് വരാൻ സാധ്യത ഉണ്ട് 🤣🤣🤣🤣🤣🥰🥰🥰
ആദ്യഭാഗം തന്നെ മൂന്ന് പ്രാവശ്യം ആവർത്തിച്ചു കണ്ടിട്ടുണ്ട്. അത്ര രസമാണ് സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ.
സത്യം പറഞ്ഞാൽ അവസാനത്തെ എപ്പിസോഡിൽ മറ്റൊരിക്കൽ ബാക്കി കഥ പറയാം എന്ന് പറഞ്ഞത് കേട്ടത് മുതലുള്ള പ്രതീക്ഷ ഇല്ലാത്ത ഒരു കാത്തിരിപ്പ് ആയിരുന്നു.
First part search cheythittu kittunnilla.
എവിടെ 2nd എപ്പിസോഡ്?
ആദ്യത്തെ 41 episode കണ്ട് മതിയായിരുന്നില്ല
2nd episode 😮😮??
Underrated ❤
Super
2nd episode entha innale upload cheyathirunnath?
Please don't discontinue this series...nammal kalangalai wait cheyunnathanu meesa madhavanu sheshamulla Lal jose cinemakalude baki charithram.... meesamadhavan vare ulla episodes min oru 5 thavana enkilum full kand kanum.. Friday first episode kanda shesham vallatha santhosham and excitement ayrnu...innale kanathapo disappointed ayi.. please please continue this series...🙏
Ee lal Jose ente travelsil visa tedi vannittundu...
Pachayaya manushyn❤
ഡെന്നിസ് ജോസഫ് 💞 ലാൽ ജോസ്
🙏🙏🤣🤣
❤❤
പഴയ എപ്പിസോഡ്കൾ remove ആയില്ലേ അതിൽ പ്രധാനപെട്ട പല കാര്യങ്ങൾ ഉണ്ടായിരുന്നു
അതൊക്കെ വീണ്ടും upload ചെയ്തിട്ടുണ്ട്
Safari Veendum upload cheythitundu
I love pattaalam movie ❤
🥰🥰
Was waiting for the second part of charithram ennilude of all Jose . Thanks safari. ഗുരുവിനെ പോലെ കഥ sudden brake ഇട്ട് നിർത്തി പോകലെ please ..