Lal Jose - 53 | Charithram Enniloode 2467 | Lal Jose | Safari TV

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 164

  • @abdulrasheedpc9112
    @abdulrasheedpc9112 Год назад +19

    സത്യസന്ധമായ വിവരണം... അനാവശ്യമായ പൊടിപ്പും തൊങ്ങലുമില്ല. ഏറ്റവും രസകരമായി കേട്ട ഒരു ചരിത്രം എന്നിലൂടെ..👍

  • @shijojohn9607
    @shijojohn9607 Год назад +26

    ബെസ്റ്റ് പോലിസ്
    പോലിസ്കാർക്ക് മാത്രം ഒരു കാലത്തും മാറ്റമില്ല😂

  • @SOORAJSR-qq6gv
    @SOORAJSR-qq6gv Год назад +5

    Rasamaitt കേക്കുമ്പോ ഭയങ്കര ശബ്ദത്തിൽ പരസ്യം..ശരിക്കും ചങ്ങു നിന്ന് പോയി😢

  • @ajvlog1995
    @ajvlog1995 Год назад +42

    ഉണ്ണിയമ്മേ കുമ്പിടി എത്തി😎

  • @faisaloti
    @faisaloti Год назад +10

    ഇതിപ്പോൾ ഹോമിയോപ്പതിക്ക്, ആ മുൻകരുതൽ മരുന്നിന് നല്ലൊരു പരസ്യമായല്ലോ😊

  • @afshansaif
    @afshansaif Год назад +14

    ഈ കഥ പറച്ചിൽ കേൾക്കാൻ ഒരു സുഖമാണ്.

  • @haribabuk5063
    @haribabuk5063 Год назад +10

    Kearala പോലീസിന്റെ 'മാതൃകാ പെരുമാറ്റം 9 മിനിറ്റ് മുതൽ '

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Год назад +8

    നീണ്ട കാത്തിരിപ്പായി ഒടുവിൽ എത്തി😂😂😂😂🎉🎉🎉

  • @rahulvm2582
    @rahulvm2582 Год назад +1

    "മുല്ല"
    നല്ലൊരു പടമാണ്
    പാട്ടുകൾ ഇന്നും കേൾക്കാൻ മനോഹരം

  • @prasadva27
    @prasadva27 Год назад +13

    അതാണ് നമ്മുടെ പോലീസ്.... ആര് പോയാലും വഴിയിൽ നിൽക്കുക........ പിന്നെ അവരുടെ തോന്നിവാസം നമ്മൾ കണ്ടു ഇരിക്കണം..... അതിനു നമ്മുടെ പൈസ കൊടുത്തു നമ്മളെ തന്നെ ചിത്ത പറയുവാനും അപമാനം ഏറ്റു വാങ്ങാനും നമ്മൾ അവിടെ പോകണം.... ഇതിലും നല്ലത് വീട്ടിൽ ഒരു പട്ടി യെ മേടിച്ചു നിർത്തുന്നത് ആണ് 😁😁😁😁😁😁😁😁😁😁😁

    • @SweatNGlow
      @SweatNGlow Год назад +2

      So true. നമ്മുടെ പോലീസ്കാരും വളരെ frustrated ആണ്‌. ഇത് പോലെ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. അവർക്ക് മാത്രേ ബുദ്ധിയുള്ളു എന്ന ഒര് വിചാരവും ആയിട്ടാ നിപ്പും നടപ്പും ഒക്കെ. എല്ലാവരും അങ്ങനെ ആണെന്നല്ല പക്ഷെ, we had a really bad experience

  • @mickeyjack4656
    @mickeyjack4656 Год назад +26

    Really expected Atlas Ramachandran's memories from Arabikatha, truly he was a legend

  • @ajuzvlogzzz6418
    @ajuzvlogzzz6418 Год назад +6

    Sherikum haven't watched any youtube videos in binge.. sir the way u say the story is vere level...

  • @sreerag12sree96
    @sreerag12sree96 Год назад +17

    Waiting for അയാളും ഞാനും തമ്മിൽ ❤

    • @abz9635
      @abz9635 Год назад

      അത് ഇയാളുടെ ആണോ

    • @sreerag12sree96
      @sreerag12sree96 Год назад +1

      @@abz9635 yes

    • @anilparackan
      @anilparackan Год назад +1

      @@abz9635 In this how do you address someone..damn...😏

    • @abz9635
      @abz9635 Год назад

      @@anilparackan enthada unparlamentory ayo... 🤭

    • @anilparackan
      @anilparackan Год назад

      @@abz9635 AADA...😏

  • @saifbinumer
    @saifbinumer Год назад +5

    ചേടത്തീ...പാപ്പിയിങ്ങെത്തി....😍 😍

  • @mjsmehfil3773
    @mjsmehfil3773 Год назад +4

    Dear Lal Jose Sir
    MULLA was a superb movie with best content..
    Thank you very much for sharing your experiences with honesty..
    Congratulations..
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @rbkukku
    @rbkukku Год назад +2

    Mulla is the copy of an award winning South African film called Tsotsi released in 2005. Glad that Lal Jose Sir acknowledged it

  • @cloud9ine8
    @cloud9ine8 Год назад +1

    " പാനോപചാരം " 15.22... ഒരു ജോൺ പോൾ പ്രയോഗം ❤....

  • @kiranrs6831
    @kiranrs6831 Год назад +3

    അവസാന നിമിഷങ്ങളിൽ സലീം കുമാർ 🔥

  • @ABINSIBY90
    @ABINSIBY90 Год назад +1

    സജി നെപോളിയൻ അടിപൊളി ഡാൻസറാണ്. ഊമപെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന സിനിമയിലെ മാനിന്റെ മിഴിയുള്ള എന്ന പാട്ടിലെ തകർപ്പൻ ഡാൻസ് കണ്ടാൽ മതി സജി നെപ്പോളിയന്റെ റേഞ്ച് അറിയാൻ..

  • @muralicv-wt2hf
    @muralicv-wt2hf Год назад +3

    Lal jos സംവിധാനം ചെയ്ത 2021 ൽ പുറത്തിറങ്ങിയ സിനിമയായ “മ്യാവൂ” വിൻ്റെ Location Hunt Episode ചെയ്യൂ..

  • @alanjeevan1192
    @alanjeevan1192 Год назад +4

    Actores nekal script writers nodum director s nodum
    Kadutha aradana ulavar undo enepole

  • @libinsunny8493
    @libinsunny8493 Год назад +2

    Ufff കേരളാ പോലീസ് .😂

  • @gsmohanmohan7391
    @gsmohanmohan7391 10 месяцев назад

    പാലക്കാട്‌ - പൊള്ളാച്ചി - പഴനി - ദിണ്ടുക്കൽ - മധുര ലൈൻ ഇപ്പോൾ ബ്രോഡ് ഗേജ് ആക്കി സർവീസ് നടത്തുന്നു.
    🌹🌹

  • @sivakumars1905
    @sivakumars1905 2 месяца назад

    So amazing ❤

  • @suresh-tz2yd
    @suresh-tz2yd Год назад +3

    ATM കാർഡ് നഷ്ടപ്പെട്ട സംഭവം അന്ന് പത്രങ്ങളിൽ പാലക്കാട് എഡിഷൻ വാർത്ത ഉണ്ടായിരുന്നു....

  • @knowyourself5968
    @knowyourself5968 Год назад +1

    very good , congratulations. greetings from switzerland. emotions images of the brain which is filled with neural slides of diffrent movies. the difficulities. realities. pulses of a film director. Nature has gtven a special gift, quality. keep it up . The mind management, you did well.

  • @grenjith
    @grenjith Год назад +7

    You should first inform the bank if you lose credit card or ATM card. Bank can disable card.

    • @swamybro
      @swamybro Год назад +6

      These all came to practice now.. he is explaining about the incident which happened 15 years ago..

    • @shyamramesan7705
      @shyamramesan7705 Год назад +2

      ​@@swamybrotrue ...ee parayuna aalukal onnum athu chindikunila.atm oke thudaghiya kalakkattamanu athu

  • @emiratestravelschemmad9546
    @emiratestravelschemmad9546 Год назад +62

    പോലീസ് സ്റ്റേഷനിൽ പോകുന്നതിന് പകരം ബാങ്കിൽ കംപ്ലയിന്റ് കൊടുത്തിരുന്നെങ്കിൽ കാശ് നഷ്ടപ്പെടില്ലായിരുന്നു.

    • @shebin.s
      @shebin.s Год назад +12

      Atm okay vannu തുടങ്ങിയ കാലമാണ്, അത് സംബന്ധിച്ച് ആൾക്കാർക്ക് കൃത്യമായ ധാരണ ഇല്ലാത്തത് കൊണ്ട്. ബാങ്കിൽ ആണ് പരാതി കൊടുക്കേണ്ടത് എന്ന് ആൾക്കാർക്ക് അറിയില്ലായിരുന്നു

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Год назад +3

      ഈ വാർത്ത ന്യൂസിൽ വന്നിരുന്നു അന്ന് ATM എല്ലാവരും ഉപയോഗിക്കുന്നുണ്ട് ATM BLOCK ചെയ്തിരുന്നെങ്കിൽ പണം നഷ്ടപ്പെടുന്നത് തടയാമായിരുന്നു

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 Год назад +12

      രാത്രിയിൽ എവിടെയാണ് ബാങ്ക്😂

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 Год назад

      @@mohammedsalih.ppkilla9306 customer care

    • @angelcheriyan9302
      @angelcheriyan9302 Год назад +7

      രാത്രി ഏതു ബാങ്കാണ് ഉള്ളത് ?ഇന്നുള്ളതു പോലെ 24×7 സർവ്വീസ് അന്നുണ്ടോ?

  • @summesh2924
    @summesh2924 Год назад +1

    നന്നായി മീരാ ജാസ്മിൻ അഭിനയിക്കാഞ്ഞത്.... മീരാ നന്ദൻ അഭിനയിച്ചു കോളവാക്കി 😂😂😂...... മീരാ ജാസ്മിൻ വേറെ ലെവലിൽ ആ കഥാപാത്രം അടിപൊളി ആക്കിയെന്നും....മീരാ ജാസ്മിൻ ❤️😘

    • @j.tt.4877
      @j.tt.4877 Год назад +2

      പറഞ്ഞത് ദിലീപ് ആയോണ്ട് ഇനി പണിഞ്ഞതാണോന്നും പറയാൻ പറ്റില്ല 😅

  • @Ahmed-sg3et
    @Ahmed-sg3et Год назад +4

    നിങ്ങളുടെ പോക്കറ്റടിച്ചതിൽ അവിടത്തെ പോലീസിന് പങ്കുണ്ട് എന്നത് ഉറപ്പാണ്.. ഈ അനുഭവം ഏതെങ്കിലും സ്ത്രീ ക്ക് ആണെങ്കിൽ ഇന്നും അതിന്റെ പേരില്‍ കേസ് വരുമായിരുന്നു

  • @rankmakers4307
    @rankmakers4307 Год назад

    ലാസ്റ്റ് മ്യൂസിക് അതിമനോഹരം 💐

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +2

    ഒറ്റപാലം കേരളാപോലീസ്കീ ജയ്

  • @haneefabp8416
    @haneefabp8416 Год назад +1

    "പോത്തിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും"safari യുടെ കാര്യം.! അതിലൂടെ താങ്കളുടെ സാന്നിധ്യവും അറിയിക്കാം...!!

  • @reghuvarier9851
    @reghuvarier9851 Год назад +4

    ATM card നഷ്ടപ്പെട്ടാൽ ബാങ്കിൽ വിളിച്ചു card block ചെയ്യുക അല്ലേ ആദ്യം ചെയ്യേണ്ടത്

  • @tiruvalla1
    @tiruvalla1 Год назад

    Just a simple question : why didn't you contacted Canara bank call centre and requested them to block the card..? this is the first step to do once your card is lost or stolen.

    • @tomalbin5329
      @tomalbin5329 Год назад +2

      During that time there was no 24×7 banking service..Bank call centres was established later

  • @abhidesignd
    @abhidesignd Год назад

    GOOD TO HEAR RAW STORIES , MOSTLY ONLY POLISHED STORIES ..

    • @abz9635
      @abz9635 Год назад

      എന്തിനാ വെറുതെ... കഴിഞ്ഞു പോയത് പോട്ടെ

  • @You-tube5100
    @You-tube5100 3 месяца назад

    Maravathoor kanavu copy alle

  • @anroopchndrn2446
    @anroopchndrn2446 Год назад +1

    Benny p nayarambalam same way of narration ayrnu❤️

  • @A4A648
    @A4A648 Год назад +3

    സൈജു കുറുപ്പിന്റെ കാര്യം പറഞ്ഞില്ലാലോ..
    സൈജുവിനെ ശ്രദ്ധിച്ചു തുടങ്ങുന്നത് മുല്ലയിൽ നിന്നും അല്ലെ..അതിന് മുൻപ് മയൂഖവും ഹലോയൊക്കെ ചെയ്തെങ്കിലും മെയിൻ വില്ലൻ ഇമേജ് മുല്ലയിൽ ആയിരുന്നു!

    • @ABINSIBY90
      @ABINSIBY90 Год назад

      ഹലോയിൽ ചെറിയ വേഷമായിരുന്നു.

  • @unnikrishnanmuringedathu867
    @unnikrishnanmuringedathu867 Год назад

    adipoli

  • @shafeekbk
    @shafeekbk Год назад +1

    കഥ പറഞ്ഞു മനസ്സിലാക്കാനുള്ള പ്രശ്നം തന്നെയാവും ആദ്യ പടത്തിൽ നിന്നും ജയറാമേട്ടനും പിന്മാറിയത്

  • @sanjaypp3844
    @sanjaypp3844 Год назад

    🧡🧡🧡🧡🧡

  • @manoharanm2803
    @manoharanm2803 Год назад +1

    മുല്ല സിനിമയുടെ കഥ പക്കാ മോഷണമാണ് മുല്ല സിനിമയിലെ പല സീനുകളും യഥാർത്ഥ സിനിമയിൽ നിന്നും മോഷ്ടിയതാണ്
    വലിയ വർത്തമാനമൊന്നും വേണ്ട :

  • @baijuthomas8981
    @baijuthomas8981 Год назад

    Please mention Atlas Ramachandran and Jagathy in your story.

  • @nouheerbava5077
    @nouheerbava5077 Год назад

    Lal jose❤

  • @futurefilms1981
    @futurefilms1981 Год назад

    Eagerly Waiting for each episodes

  • @winit1186
    @winit1186 11 месяцев назад

    ബാങ്കിൽ ചെന്ന് ATM BLOCK ചെയ്തിരുന്നുവെങ്കിൽ.....😅

  • @LittleMaster1
    @LittleMaster1 3 месяца назад

    പാനീയ ഔപചാരം..😂😂😂

  • @nicevisionsathish146
    @nicevisionsathish146 Год назад

    Laljos Bai nammal ellam police nu randamkida pouranmaara

  • @anumacha2255
    @anumacha2255 Год назад

    🔥🔥

  • @sunithapillai-qb80
    @sunithapillai-qb80 11 месяцев назад

    തുണി പൊക്കി കാണിച്ചാൽ കേസുണ്ടോന്ന് ചോദിച്ചിട്ട് .....😂😂😂😂

  • @abz9635
    @abz9635 Год назад

    Ellarum urangiyo

  • @sameerchemmazhathu4473
    @sameerchemmazhathu4473 Год назад +3

    കേരളാപോലീസ് കീ ജയ്

  • @afsalrbjas6524
    @afsalrbjas6524 Год назад

    👌🏻

  • @Sivadaskr-o2v
    @Sivadaskr-o2v Год назад

    Should have informed the bank to get the card blocked !

  • @hubaib5254
    @hubaib5254 Год назад +2

    പുല്ലിന്റെ വിലപോലുമില്ലാത്ത പോലീസ്!

  • @vijeshpadikathazham7224
    @vijeshpadikathazham7224 Год назад

  • @baijuthomas8981
    @baijuthomas8981 Год назад

    Wondering why not describing Jagathy,the Legend

  • @anwarmajeed523
    @anwarmajeed523 Год назад

    Hi❤

  • @drsharun4005
    @drsharun4005 Год назад

    Todcy?

  • @gsmohanmohan7391
    @gsmohanmohan7391 10 месяцев назад

    പോലീസുകാരെ പേടിപ്പിക്കാൻ ഒരു ഒറ്റമൂലിയുണ്ട്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാർ അടുത്ത സുഹൃത്തോ ബന്ധുവോ ആണെന്ന് ബോദ്ധ്യപ്പെടുത്തിയാൽ മതി. നമ്മുടെ അവകാശവാദം സത്യമായിരിക്കണം. എന്നാൽ പോലീസ് പത്തി മടക്കും. എന്ത് കേട്ടാലും പരിഹസിക്കുന്ന ആ വർഗ്ഗം പിന്നീട് സൗമ്യരാകും. ആത്മാഭിമാനം പണയം വച്ച് ജോലി ചെയ്യുന്ന അവരുടെ പരിശീലനരീതി ഇന്ത്യയിൽ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @rajmonraju2640
    @rajmonraju2640 Год назад +14

    മീര ജാസ്മിൻ ആയിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായിരുന്നു...

  • @sreeragssu
    @sreeragssu Год назад +7

    ശ്രുതി മുല്ല il അഭിനയിക്കും മുൻപേ അമൃത Tv le ഒരു റിയാലിറ്റി ഷോ anchor ആയിരുന്നില്ലേ. സൂപ്പർ സ്റ്റാർ എന്ന ഷോ ആണെന്ന് തോന്നുന്നു

    • @manu1530
      @manu1530 Год назад +3

      Asianet vodafone comedy stars ന്റെ anchor ആയിരുന്നു...

    • @sreeragssu
      @sreeragssu Год назад +2

      @@manu1530 അത് മുല്ല കഴിഞ്ഞാണ് അതിനു മുന്നേ യും അവർ anchor ആയിരുന്നു

    • @341984jp
      @341984jp Год назад

      Her first movie was sancharam

    • @ABINSIBY90
      @ABINSIBY90 Год назад

      ശ്രുതി പൃഥ്‌വിരാജിന്റെ കൂടെ കൃത്യം എന്നാ മൂവിയിലാണ് ആദ്യം വന്നത്.

  • @noufalkayanadath9145
    @noufalkayanadath9145 Год назад +1

    2008 വർഷത്തിൽ ആണെങ്കിൽ, ബാങ്ക് ഒരു ടോൾഫ്രീ നമ്പർ കൊടുത്തിട്ടുണ്ട്.... അതിൽ വിളിച്ചു ATM കാർഡ് ബ്ലോക്ക് ചെയ്യേണ്ടത്... ടോൾ ഫ്രീ നമ്പർ എല്ലാ കനറാ ബാങ്കിന്റെയും എടിഎമ്മിന്റെ ഉള്ളിലുണ്ട്...

    • @sreenivaskr9154
      @sreenivaskr9154 Год назад

      അന്നൊന്നും അതില്ല

    • @noufalkayanadath9145
      @noufalkayanadath9145 Год назад

      @@sreenivaskr9154 ആ മേഖലയിൽ ജോലി ചെയ്യുന്നോടാണോ പറയുന്നത്😂

  • @mistimisti2431
    @mistimisti2431 Год назад +4

    Indian judiciary 😂.. and Indian police.. A trap

  • @sudhizzcorner6322
    @sudhizzcorner6322 Год назад +1

    Canara bank Account block cheydhal madhiyayirunnu

  • @irshucholayil
    @irshucholayil Год назад

    👍

  • @sreelalmadappillil3329
    @sreelalmadappillil3329 Год назад +1

    40K😢😢😢

    • @abz9635
      @abz9635 Год назад

      15 വർഷം മുന്നത്തെ 40k

  • @rajeevanmanthattil5197
    @rajeevanmanthattil5197 Год назад +1

    എന്തുകൊണ്ട് ബാങ്കിൽ വിളിച്ചു കാർഡ് ബ്ലോക്ക് ചെയ്തില്ല?

    • @j.tt.4877
      @j.tt.4877 Год назад

      സംഭവം നടക്കുന്നത് രാത്രി ടൈം ആണെന്ന് പറയുന്നുണ്ടല്ലോ. പിന്നെ ആ ടൈം കാർഡിനെപ്പറ്റിയൊക്കെ ആൾക്കാർക്ക് ബോധം വച്ച് വരുന്നതേയുള്ളൂ.

  • @thusharaharilal4807
    @thusharaharilal4807 Год назад

    VIPIN MOHAN AFTER ORU MARAVATHOOR KANAVU

  • @Jelinvarghese996
    @Jelinvarghese996 Год назад +2

    PolicekaRe enik isstamalla...

  • @shajushaju2032
    @shajushaju2032 Год назад +2

    Police..😏.. eppolum..ithe pole aaa oru mattem illa. .sir nte karyem igene aanel..pavemgelki..enthyairkum..,😡

  • @Bijo-g9z
    @Bijo-g9z Год назад +13

    ഇത്രേം അറിവുള്ള താങ്കൾ, ഹോമിയോപതിയുടെയും ആയുർവേദത്തിന്റെയും പുറകെ പോകുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.ലിവർ അടിച്ചു പോയ എന്തുമാത്രം സംഭവങ്ങൾ, സിനിമ ഫീൽഡിൽ തന്നെ.

    • @aravindvijayakumar5626
      @aravindvijayakumar5626 Год назад +6

      I have always been using Alopathy medicine in my life. When I was detected with issue of Sleep Apnea, I was advised to use some breathing machine and all during sleep which wasn't possible with the kind of job I was in, so the Alopathy doctor itself had referred me to a Homoeo doctor who was good in treating sleep Apnea. I had been under the homeopathic treatment and medication for 6 months, and it's been 5 Years now, it never recurred.

    • @dharmabhoomi1676
      @dharmabhoomi1676 Год назад +4

      അലോപ്പതിക്കാരൻ്റെ കുരു പൊട്ടി ,കരൾ പോയവരെല്ലാം പക്ഷെ ജംഗ്ലീഷ് മരുന്ന് സ്ഥിരം കഴിച്ചവരായിരുന്നു.

    • @dr.maanasi
      @dr.maanasi 8 месяцев назад

      Njnnoru homoeopathy Dr aan ... ഞാൻ കുട്ടിക്കാലം മുതൽ homoeopathy med use cheyunad ... എൻ്റെ papa homoeo Ayurveda med alade vere onum use cheyarila.. aalk epozhum oru ashugavumila ee 67 yrsilum ..but ente amma allopathy med an use cheythitund ..ammak med ilatha oru life ila sherikum epozhum...

  • @rafivettichira5677
    @rafivettichira5677 Год назад

    😍🔥💐💐💚🔥🔥👍👍🔥💐💚💐👍

  • @shamsshams2039
    @shamsshams2039 Год назад

    Maybe not safe Canara Bank

  • @Vazhikatti1991
    @Vazhikatti1991 Год назад +19

    5:50 ആ മരുന്ന് കോളനിയിൽ ഉള്ളവർക്ക് കൊടുക്കാതെ shooting നു വന്നവർക്ക് മാത്രം കൊടുക്കാൻ കാണിച്ച മനസിന് ഒരു big salute...

    • @lijomathew8942
      @lijomathew8942 Год назад +32

      വന്നവർക്കു കൊടുക്കാൻ പറ്റില്ല. വരാതിരിക്കാൻ ഉള്ള മരുന്ന് ആണ് ഹേ

    • @drameenrashid9606
      @drameenrashid9606 Год назад +17

      Adhehathine marunninte wholesale buisiness alla joli

    • @JuJuDen47
      @JuJuDen47 Год назад +10

      ​@@Vazhikatti1991Cinema Set ൽ ഫുഡ്‌ കൊടുക്കും. അതും നാട്ടുകാർക്ക് കൊടുക്കണോ ????
      ഒപ്പം ഒരു 100 രൂപ നിന്റെ അമ്മക്ക് Tip കൊടുത്താലോ ????

    • @anilparackan
      @anilparackan Год назад +1

      @@JuJuDen47 bad comment ...

    • @busownerbabu6828
      @busownerbabu6828 Год назад

      ​@@JuJuDen47പ്ഭാ പട്ടിപ്പോലയാടി മോനേ. വല്ലവന്റേം അമ്മക്ക് വിളിക്കുന്നോ. നിനക്ക് അമ്മയില്ലേ🤬

  • @gautam01m
    @gautam01m Год назад +1

    ആദ്യം ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യണം.

  • @arunreghu5781
    @arunreghu5781 Год назад

    First

  • @summesh2924
    @summesh2924 Год назад

    കിട്ടാത്ത മുന്തിരി പുളിക്കും ലാൽജോസേ 😂

  • @riyastrithala
    @riyastrithala Год назад +1

    കാവ്യാ മാധവന് ക്ളാസ്സ്‌മേറ്റിന്റെ കഥ മനസ്സിലായില്ല പറഞ്ഞപ്പോൾ വീണ്ടും പോയി പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിപ്പിച്ചു. മീരാ ജാസ്മിന് കഥ മനസ്സിലായില്ല പറഞ്ഞപ്പോൾ, കഥ മനസ്സിലാവാത്ത ആളെ അഭിനയിപ്പിക്കണ്ടാന്ന് തോന്നി. നീങ്ക ഭയങ്കരമാന ആള്!!!... 🤭

    • @tomsawyerpn
      @tomsawyerpn Год назад +2

      Ithu pulli Nerittu poyi kadha paranjathalle

    • @rajipr5631
      @rajipr5631 Год назад +2

      കഥ മനസിലായില്ല എന്നല്ല, റസിയ എന്ന കഥാപാത്രത്തിന്റെ importance മനസിലാക്കി റസിയ ആണ് നായിക എന്നാണ് പറഞ്ഞത്

    • @varshh_
      @varshh_ Год назад

      ​@@rajipr5631alla aadyam kadha manassilaayilla enn paranju...ennit randamath kadha paranj kodukan james albertnod paranju...athinu shesham set il vannapolanu rasiyayude karyam...lal jose sir paranja kadhayil angane aayirunnu...

    • @varshh_
      @varshh_ Год назад

      Meera jasmine korch arrogant aayirunnu enn ketitundallo aa kaalath...verem oru director aa karyathe patti paramarshichitund... achilapo athum aakam kaarnm 🤔

  • @talesa
    @talesa Год назад +4

    കുമ്പിടി തന്നെ താടി വെളുക്കുന്നു പെട്ടെന്ന് കറക്കുന്നു. പിന്നെയും വെളുക്കുന്നു പിന്നെയും കറക്കുന്നു

    • @abz9635
      @abz9635 Год назад +6

      മന്ദബുദ്ധി വാണമേ ഇത് ഒരു ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്തതല്ല...

    • @sree1998S
      @sree1998S Год назад

      അതിനിപ്പോ എന്താ അതാണോ ivde വലിയ കാര്യം

    • @ABINSIBY90
      @ABINSIBY90 Год назад

      🤣

  • @Akhilramps
    @Akhilramps Год назад

    Laljose ഹോമിയോ വിശ്വാസി ആണെന്ന് മനസിലായി 😅

  • @666tauseef
    @666tauseef Год назад +1

    Tsotsi

  • @viswajithviswanathan2502
    @viswajithviswanathan2502 Год назад +9

    ഹോമിയോ മണ്ടത്തരം ഇനി പറയരുത്

    • @aroundtheworldin360degrees
      @aroundtheworldin360degrees Год назад +10

      അയാൾ അയാളുടെ അനുഭവം ആണ് പറഞ്ഞത്

    • @JuJuDen47
      @JuJuDen47 Год назад +3

      എന്താടോ.....
      സർക്കാർ അംഗീരിച്ച ചികിത്സ തന്നെ ആണ് Homeo.....
      അല്ലാതെ 4 തല ഉള്ള ബ്രഹ്മവിന്റെ വംശം കൊണ്ടുവന്ന ചെപ്പടി വിദ്യ അല്ല .....

    • @abz9635
      @abz9635 Год назад +2

      Ni oru pottan thanne

    • @ram0855-f4l
      @ram0855-f4l Год назад +1

      Pottan konappan ..ariyathathum ..padikathathum aayitulla karyangale Patti valya vachakam adichu swayam Mandan aakathe irikku Mr viswajithviswanathan...

  • @santhoshk7768
    @santhoshk7768 Год назад +1

    മുല്ലയിൽ ട്രയിനിൽ വച്ച് ഒരു കത്തി 🗡️ ഉപയോഗിച്ച് കൊലപ്പെടുത്തുന്ന ഒരു സീനുണ്ട് ആ ഇംഗ്ലീഷ് പടത്തിൽ നിന്നും അതുപോലെ അടിച്ചു മാറ്റിയിട്ടുണ്ട് കത്തി സഹിതം 😅😅😅

    • @winit1186
      @winit1186 11 месяцев назад

      സിനിമ തന്നെ കോപ്പിയാണ്

  • @sirajhere2011
    @sirajhere2011 Год назад +2

    നേരെ ബാങ്കിൽ പോയി ആ അക്കൗണ്ട് ഫ്രീസ് ചെയ്താൽ പോരായിരുന്നോ

    • @swamybro
      @swamybro Год назад +1

      രാത്രി അല്ലേ?

    • @sirajhere2011
      @sirajhere2011 Год назад

      ​@@swamybrohaa

  • @sankarkrishnan407
    @sankarkrishnan407 Год назад

    Mulla ഒരു ബോറു പടം. കണ്ട എൻ്റെ കാശ് പോയി

  • @lifeof8350
    @lifeof8350 Год назад

    11:54 സ്പോർട്സ് കോട്ടയിൽ എന്ന് പറയാൻ certificate കഴുത്തേൽ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു,,🤔 മുഖം ലക്ഷണം വച്ചായിരിക്കും,, താനാളു പുലിയാണല്ലോ😂

    • @അലിമുഹമ്മദ്
      @അലിമുഹമ്മദ് Год назад +9

      അതിന്റെ ഇടക്കൂടി നെഗറ്റീവ് കഷ്ടം

    • @lifeof8350
      @lifeof8350 Год назад

      @@അലിമുഹമ്മദ് നിഷ്ക്കു ചേട്ടാ,, ഇടയ്ക്കിലൂടെ അല്ല നേരിട്ട് തന്നെ

  • @vipinpkvipinpk2533
    @vipinpkvipinpk2533 Год назад

    Si thufff..

  • @rahimkvayath
    @rahimkvayath Год назад +3

    😂 ഇത്തവണ 8:25 പാർട്ടി ഓഫീസിൽ പറയാതെ പൊലീസ് സ്റ്റേഷനിൽ മാത്രമേ പറഞ്ഞുള്ളോ?
    പൊലിസ് സ്റ്റേഷനിൽ സിനിമാക്കാർ എന്നല്ല എല്ലാവരും തുല്യരാണ്, അത് പാലിക്കണം

    • @swamybro
      @swamybro Год назад +12

      അത് കൊണ്ട് ആണല്ലോ പോലീസ് മാന്യമായി പെരുമാറി നടപടി എടുത്തത്.

  • @kavitha.com7698
    @kavitha.com7698 Год назад +1

    പാലക്കാട്‌ പോലിസ് സ്റ്റേഷൻ ഇങ്ങനെ പെരുമാറിയതിൽ ദുഃഖം രേഖ പെടുത്തുന്നു........

  • @TheKooliyadan
    @TheKooliyadan Год назад +2

    ഹോമിയോ മണ്ടത്തരം ഒഴികെ ok

    • @ram0855-f4l
      @ram0855-f4l Год назад +1

      Ohh aaykote..valya aalau..ellam ariyam

  • @busownerbabu6828
    @busownerbabu6828 Год назад

    മുല്ലയുടെ സമയത്ത് മറ്റൊരു ഗോസിപ്പ് കൂടി കേട്ടതോർക്കുന്നു. സന്തോഷ് മാധവന്റെ പേര് ചേർത്ത്. നായികയുടെ എന്തോ പൂജ നടത്തിയെന്നോ 😬

  • @muhammedshereef1005
    @muhammedshereef1005 10 месяцев назад

    മലയാളി പ്രബുദ്ധൻ അല്ലെന്ന് ആപോലീസുംതെളിയിച്ചു

  • @libinsunny8493
    @libinsunny8493 Год назад

    ❤👍

  • @SuBeEsH-yc9ol
    @SuBeEsH-yc9ol Год назад

    ❤❤❤❤❤

  • @kannaivaikom9419
    @kannaivaikom9419 Год назад

    ❤❤

  • @azarudheensiraj4464
    @azarudheensiraj4464 Год назад

    ❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад

  • @Tramptraveller
    @Tramptraveller Год назад

    ❤❤❤❤